#Mounaragam

  Рет қаралды 208,307

Asianet

Asianet

Күн бұрын

#Mounaragam രാഹുലിനെ ഇഞ്ചിഞ്ചായി കൊല്ലാൻ ശാരി
Mounaragam || Episode 1174 || 09-07-24 (Watch Full Episode on Disney+ Hotstar)
Kalyani, a mute girl, is abandoned by her father. As she longs for his affection, Kiran, a guardian angel, enters her life. What turn will their life take now?
#Mounaragam #Asianet #PrimeTimeSerial #AsianetSerials #Kiani

Пікірлер: 17
@VKRoja
@VKRoja 3 ай бұрын
ഒരു ഗോഷ്ഠിയും കാണിക്കാതെ എല്ലാ ഭാവങ്ങളും മുഖത്ത് പ്രകടിപ്പിക്കാൻ ഒരു അസാമാന്യ കഴിവുള്ള നടിയാണ് ബീന ആന്റണി.ആ കഴിവിന് അവർ അംഗീകരിക്കപ്പെടണം.. മനോഹർ ഒരിക്കലും പിടിക്കപ്പെടരുത്. മനോഹറിന്റെ mind voice ഒരു പ്രത്യേക രസാണ് അതേയുള്ളൂ ഈ സീരിയലിൽ കോമഡി ആയിട്ടുള്ളത്. നായകനും, നായികയും resignചെയ്തുപോയോ? എങ്കിൽ നന്നായി.
@gokulgokulshajikumar3877
@gokulgokulshajikumar3877 3 ай бұрын
ദിവസം 30,000 രൂപ കിട്ടുന്ന പണി കളഞ്ഞിട്ടു അവർ പോകുമോ 😂😂😂
@VKRoja
@VKRoja 3 ай бұрын
അല്ല . ഇപ്പം കുറച്ചു ദിവസമായി കാണാഞ്ഞിട്ടുള്ള ഒരാശങ്ക കൊണ്ടു പറഞ്ഞതാ. അവരാരും ഇല്ലെങ്കിലും ശാരിയും മനോഹറും ഈ സീരിയലിന്റെ റേറ്റിംഗ് കൂട്ടിക്കോളും.
@gokulgokulshajikumar3877
@gokulgokulshajikumar3877 3 ай бұрын
@@VKRoja ഇതിൽ നായികയും നായകനും ഓരോ ദിവസം കഴിയും തോറും വെച്ചടി വെച്ചടി കയറി പോകുന്ന സീരിയൽ ആണ് so നായകനും നായികയും അവരുടെ earth ആയി നിൽക്കുന്ന CS, ദീപ, സോണിയ, ആൽബി, kadambari, രതീഷ് ഒക്കെ വേണം 😂പിന്നെ കല്യാണി യെ കുറിച്ച് തള്ളാൻ രണ്ടു മൂന്ന് കഥാപാത്രങ്ങൾ വേറെയും 😂😂 ഇതിൽ വില്ലന്മാരും വില്ലത്തികളും കിടിലം performance ആണെങ്കിലും അവർക്കൊന്നും വലിയ role ഇല്ലാത്ത biased സീരിയൽ ആണിത് 😂👍
@gokulgokulshajikumar3877
@gokulgokulshajikumar3877 3 ай бұрын
@@VKRoja ബീനാ ആന്റണി ഒക്കെ എത്രയോ കാലങ്ങളായി സിനിമയിലും പഴയ കാലത്തെ നല്ല സീരിയലുകളിലും അഭിനയിക്കുന്നു അതിന്റെ ഒരു quality അവർ ഇതിലും കാണിക്കും 👍
@Gracyjohn1962Gracy
@Gracyjohn1962Gracy 3 ай бұрын
Q❤
@sudhaprasannan4660
@sudhaprasannan4660 2 ай бұрын
Bennnanti super❤️❤️🙏
@Truethinker-hj9zj
@Truethinker-hj9zj 3 ай бұрын
പേരുകേട്ട ഒരു കുടുംബം... മൂത്തമകനെ എല്ലാവർക്കും ഇഷ്ടമായിരുന്നു... അവൻ്റെ സഹോദരി അവനെ ദൈവമായി കരുതി... അവൻ വളർന്നപ്പോൾ കുടുംബം ഒരു ദരിദ്ര കുടുംബത്തിൽ നിന്നു അവൻ്റെ വിവാഹം നടത്തി ... അവൻ സന്തോഷത്തോടെ അവളെ വിവാഹം കഴിച്ചു, അവളുടെ കുടുംബത്തെ പോലും സഹായിച്ചു ... അവൻ്റെ നവജാത ശിശു പ്രസവസമയത്ത് മരിച്ചു, അവൻ്റെ ഭാര്യക്ക് ഇനി ഒരിക്കലും ഗർഭം ധരിക്കാനാവില്ലെന്ന് ഡോക്ടർമാർ പ്രഖ്യാപിച്ചു... ഭാര്യയെ രക്ഷിക്കാൻ അവൻ ഒരു പെൺകുഞ്ഞിനെ ദത്തെടുത്തു.... അവൻ ആ കുട്ടിയെ മറ്റാരേക്കാളും സ്നേഹിച്ചു... അവനു സ്വന്തമായി ഒരു വീട് വാങ്ങാൻ പോലും ചിന്തിച്ചില്ല... aniyathiyeyum businessum avan take care cheithu... അവരുടെ ബിസിനസ് നശിച്ചു, എല്ലാവരും അവനെ കുറ്റപ്പെടുത്തി, അവൻ്റെ സഹോദരി മറ്റുള്ളവരെ വിശ്വസിച്ചു... പണമോ സ്വന്തമായി വീടോ ഇല്ലാത്തതിനാൽ ഭാര്യ അവനോട് ദേഷ്യപ്പെട്ടു ... ഒരു ദിവസം ഭാര്യ അവൻ്റെ തലയിൽ അടിച്ചു ...ഹോസ്പിറ്റലിൽ കിടന്നു... അപ്പോഴും അയാൾ ഭാര്യയോട് ദേഷ്യപ്പെടാതെ ഭാര്യക്ക് എന്ത് സംഭവിച്ചു എന്ന് ചിന്തിച്ചു കൊണ്ടിരുന്നു.... Ith heronte alla villainte story aanu Rahul nte 😂
@jayasathyan1778
@jayasathyan1778 3 ай бұрын
🤩🤩
@VKRoja
@VKRoja 3 ай бұрын
അതിന് ദത്തെടുത്തതല്ലല്ലോ. ഊമയായ ഒരു പെണ്ണിനെ ചതിച്ചുണ്ടായ കുഞ്ഞല്ലേ പെങ്ങളെയും, അളിയനെയും ചതിച്ചു.സ്വന്തം മരുമകളെ കൊല്ലാൻ നടക്കുന്നു. ഇതൊക്കെ ചെയ്യുന്നവർ എന്തു മാത്രം നിഷ്കളങ്കരാണെന്ന് ഓർത്തു നോക്കിയേ.
@joicereji3407
@joicereji3407 3 ай бұрын
പ്രകാശന്റെ വർത്തമാനം കേട്ടാൽ ടീവീ തല്ലിപൊട്ടിക്കാൻ തോന്നും നിർത്താൻ ഒരു ഉദ്ദേശവും ഇല്ല എല്ലാത്തിനെയും ഷോക്ക് അടിപ്പിരേ നമിച്ചു 🙏🏻🙏🏻🙏🏻
@sruthyar4506
@sruthyar4506 3 ай бұрын
🥰💕 kalyani
@KichuKumar.78.
@KichuKumar.78. 3 ай бұрын
ഈ സീരിയലിന്റെ Script writer ആയ പ്രദീപ്‌ പണിക്കാറിനെ മാറ്റണം പറഞ്ഞത് തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു
@JasminJachi
@JasminJachi 3 ай бұрын
Matyal aar eni kada ezudunad😂
@jyothikabs8829
@jyothikabs8829 3 ай бұрын
മരുമകൻ ഉടായിപ്പ് ആണെന്ന് arija എന്തയിരിക്കു അവസ്ഥ 🙄
@rahulreji8531
@rahulreji8531 3 ай бұрын
Super episode 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️