മഹാഭാരതത്തെ ആസ്പദമാക്കി സിനിമയെടുക്കാൻ ശ്രമിച്ചാൽ ലക്ഷക്കണക്കിന് സൂപ്പർ ഹിറ്റ് സിനിമകൾ ഉണ്ടാകും, കാരണം മഹാഭാരതത്തിലെ അത്രയും കഥകളും കഥാപാത്രങ്ങളും
@dingribeast3 ай бұрын
One or two will run.. After that all will be flops..
@amalna903 ай бұрын
Athanu athintey problem athra matram kadhayum upakadhayum
@aneeshkamal42882 ай бұрын
ഈ രാക്ഷസ കുലം ഇപ്പോൾ ഉണ്ടോ
@കൈലാസ്നായർ2 ай бұрын
@@dingribeastഎന്ന് നിന്നോട് ആര് പറഞ്ഞു ?
@ShajikpShajikp-j9e2 ай бұрын
പാശു പാഥത്തിന്.. തുല്യം വേറൊരു ആയുധവും ഇല്ലാ ഹേ........ അതു അർജുനനു മാത്രം..
@saijukarthikeyan98984 ай бұрын
ഈ ലോകത്തു ഒരു shathikkum തോൽപ്പിക്കാൻ ഒക്കില്ല എന്റെ മഹാദേവനെ ആ മഹാദേവൻ ആണ് എന്റെ ഹീറോ 🙏🙏r🥰tttt🙏🙏🙏🙏🙏🙏🙏🙏🙏🥰🥰🥰🥰🥰🥰🥰🥰🥰🥰🥰ലോകശക്തി
@ShahanasSha-ut1dz4 ай бұрын
Only 27% hindus worship ശിവ 73% vishnu
@ChanduMohan-s8c4 ай бұрын
@@ShahanasSha-ut1dzthat doesn't matter..lord siva is supreme..lord vishnu too..both are parabrahma❤️
@Utubeer-bf4ph4 ай бұрын
@@ShahanasSha-ut1dz hindus il angane vilikkunnu. Mattullavar vere vere name kal vilikkunnu enn mathram. Ellaam onnu thanne aan. Oru brain nte 2 parts poley. 👉 balancing aan main 😊.
@amaluthaman15644 ай бұрын
@@ShahanasSha-ut1dzso😂
@athi4824 ай бұрын
@@ShahanasSha-ut1dz where did u get this percentage? We worship all our gods. Not one
@sunishpv92424 ай бұрын
ജനിക്കുന്നതിനു മുൻപ് തന്നെ സകലതും അറിയുമായിരുന്ന കൃഷ്ണൻ❤❤❤❤❤
@PraveenksNair4 ай бұрын
അഭിമന്യു
@vk.369ffgamer92 ай бұрын
തങ്ങൾ പറഞ്ഞത് തെറ്റ്... ആണ്... അർജുനന്റെ കൈയിൽ ആ ആയുധം ഉള്ളടുത്തോളം കാലം അതിന് പറ്റില്ല (പശുപദം )കല ഭൈരവന്റെ ആയുധം ❤
@josephmathew61494 ай бұрын
ഖട്ടു ശ്യാം ജീ എന്ന പേരിൽ രാജസ്ഥാനിൽ പ്രശസ്തമായ ഒരു അമ്പലമുണ്ട് ഇദ്ദേഹത്തിൻ്റെ അറ്റുപോയശിരസ്സാണ് പ്രതീക് ക്ഷ
@aneeshjyothirnath4 ай бұрын
ബാർബരികൻ 👍
@Utubeer-bf4ph4 ай бұрын
യാതൊരു ആയുധവും പ്രയോഗിക്കാതെ തന്നെ തന്റെ ശത്രുക്കളെ മുഴുവനും കൊന്നൊടുക്കിയ കൃഷ്ണൻ ആണ് എന്റെ ഹീറോ 😂.
@Master806444 ай бұрын
😂😂😂😂
@Cricketfansarmy70344 ай бұрын
ബുദ്ധി എന്ന ആയുധം 💥💥
@jubin26114 ай бұрын
chathi chathi
@Cricketfansarmy70344 ай бұрын
കോപ്പാണ് @@jubin2611
@rejithr7294 ай бұрын
@@jubin2611Kunna kunna
@Sayippppppp4 ай бұрын
"🌬️ വായു പുത്രൻ ഹനുമാൻ
@ShijuPaul3 ай бұрын
ഞാൻ ഈ കഥ കേട്ടിട്ടില്ല, സൂപ്പർ ബാർബരികാൻ
@enjoyindianmusic4 ай бұрын
നല്ലൊരു അറിവ് thx 🙏🌹
@Surprise_Lover4 ай бұрын
Barbarikan ഒരു ഫിലിം ആക്കാൻ ഉള്ള contentum പേരും... 😎
@tomymathew41724 ай бұрын
Movie und.. conan the barberian😊
@rakeshkk31853 ай бұрын
@@tomymathew4172അതെ, കോണന് ഉടുത്ത barbarian😊
@tintuthomas1073 ай бұрын
@@rakeshkk3185😂🤣😂😂😂
@krrish252 ай бұрын
@@rakeshkk3185😂
@velayudhannattukallu55064 ай бұрын
മഹാഭാരതത്തിലെ ഇഷ്ഠകഥാപാത്രം കർണൻ
@premjithsamuel18294 ай бұрын
മഹാഭാരതത്തിൽ ഇങ്ങനെ ഒരു കഥാപാത്രം ഉണ്ടെന്നു ഞാൻ ഇപ്പോൾ ആണ് അറിയുന്നത് 👌ബാർബറികൻ അടിപൊളി 🙏താങ്കളുടെ അവതരണവും നന്നായി 👍ഇപ്പോൾ ഇസ്രായേൽ ന്റെ അടുത്ത് ഇങ്ങനെ ഒരു ആയുധം (ബാർബറികന്റെ കയ്യിൽ ഉള്ളത് പോലെ ) ഉണ്ടെന്ന് ആണ് കേൾവി.
@sudeeshbhaskaran49604 ай бұрын
മഹാഭാരതത്തിൽ ഇങ്ങനെ ഒരു കഥാപാത്രം ഇല്ല
@dingribeast3 ай бұрын
@@sudeeshbhaskaran4960 It is there.. There are nearly 20 different Mahabharata exists in India.
@sudeeshbhaskaran49603 ай бұрын
@@dingribeast There are only a few versions widely accepted as close to Vysa Bharat. Which version is having this character ? Do you know?
@theSAVIOUR-o6q3 ай бұрын
@@sudeeshbhaskaran4960 Jaimini Bharatham...
@vijayakumaribalakrishnan27262 ай бұрын
സത്യസന്ധമായ നല്ല പഠനം👍👍👍🌹
@aksm88884 ай бұрын
Every character in mahabharatha is more than a movie ❤
@steveroger39143 ай бұрын
More than 1000 movies
@pradeepm.p3954 ай бұрын
പ്രപഞ്ചം നിലനിൽക്കുന്നത് വരെ കൃഷ്ണൻ്റെ തലച്ചോറിനെ തോൽപ്പിക്കാൻ ആർക്കും കഴിയില്ല.
@SabuThamburuSM2 ай бұрын
😔😔😔😔അഭിമന്യു 🙏🙏🙏💪💪💪
@saijukarthikeyan98984 ай бұрын
ലോകം ഉണ്ടാവുന്നതിന് മുൻപ് മഹാദേവ ഭഗവാൻ ഉണ്ടായിരുന്നു പിന്നെ ഭഗവാൻ വിഷ്ണു വിനെ സൃഷ്ടിച്ചു വിഷ്ണു വിൽ നിന്ന് ബ്രെമാവ് ഒണ്ടായി.. ഓം. നമഃ. ശിവായ. 🙏🙏🙏🙏🙏
@narendransivaramannair3684 ай бұрын
ദേവീ ഭാഗവതം വായിക്കുക
@minukarunakaran78944 ай бұрын
🙏❤️ഹര ഹര മഹാദേവൻ❤️🙏 🕉️🔱❤️🙏
@rejithr7294 ай бұрын
@@narendransivaramannair368 വൈഷ്ണവ ഭാഗവതം വായിക്കുക
@@skanilkumar3630 16008 കാമുകി.... കാമ ദേവൻ രതി അമ്പയത്ത്... യുദ്ധം... മൃഗ ബലി... കാളി...പിന്നെ നായർ വരെ അതിൻ താഴെ ഉള്ളത് എല്ലാം .. ,😂😂😂സ്വാതന്ത്ര്യം കിട്ടിയത് കൊണ്ട് ഹിന്ദു ആയി തീ താഴെ ആണ് ഈഴവൻ .... നീ നായർ ആണോ?....നിൻ്റെയൊക്കെ കഥയിലെ കമ്പി പോലെ ഒന്നിലും ഇല്ല ഓട് അടിയാള
@athi4824 ай бұрын
@@fahad-in4uhകൂടെ കുറച്ച് അറബി കഥയും വേണം
@satheesh49883 ай бұрын
ആദ്യമായാണ് ഇദ്ദേഹത്തക്കുറിച്ച് കേൾക്കുന്നത്. എന്തായാലും മഹാഭാരതത്തിൽ പരാമർശം ഉള്ളതായി കണ്ടിട്ടില്ല.
@ShajiPappan-h8p3 ай бұрын
അവതരണം സൂപ്പർ
@Newgen..interiors4 ай бұрын
One & only karnan❤
@jyothishaparvam88274 ай бұрын
ഇതു നാടോടി കഥ ആണ്.. മഹാഭാരതത്തിൽ ഇങ്ങനെ ഒരു കഥാപാത്രം ഇല്ല
@RoyVT-ft5vg4 ай бұрын
@@jyothishaparvam8827 നാടോടിയായാലും നടുവോടിയായാലും എല്ലാം കഥ തന്നെയാണ്. യാഥാർത്ഥ്യ പ്രതീതിയോടെ ആസ്വദിക്കുക എന്നതാണ് പ്രധാനം. നടന്നതാണെന്ന് വിശ്വസിക്കുന്നവർക്ക് വിശ്വസിക്കാൻ ഉള്ള സ്വാതന്ത്ര്യമുണ്ട്. അത് ഏതെങ്കിലും ഒരു കഥ വിശ്വസിക്കുന്നവർക്ക് മാത്രമുള്ള സ്വാതന്ത്ര്യമല്ല, മറ്റേതെങ്കിലും കഥ വിശ്വസിക്കുന്നവർക്കും അതിനുള്ള സ്വാതന്ത്ര്യമുണ്ട്
@moviesworld92233 ай бұрын
ബ്രോ.. ഒരു നിമിഷം കൊണ്ട് യുദ്ധം അവസാനിക്കുമെങ്കിലും വിജയം കൗരവ പക്ഷത്തു പോകും.. കാരണം 3 ശക്തി അസ്ത്രങ്ങൾ ആണ് ബാർബരികന്റെ കയ്യിൽ ഉള്ളത്.. ഒന്ന് വധിക്കാൻ ഉള്ളതിനെ പോയിന്റ് ചെയ്യും മറ്റൊന്ന് സേവ് ചെയ്യാൻ ഉള്ളതിനെ പോയിന്റ് ചെയ്യും മൂന്നാമത്തെ അസ്ത്രം വധിക്കാൻ ഉള്ളതുമാണ്.. ബാർബരികൻ അതി ശക്തനായ യോദ്ധാവ് ആണേലും ബാർബരികനും മുകളിൽ ഉള്ള കിടിലങ്ങൾ ഉണ്ടായിരുന്നു യുദ്ധ ഭൂമിയിൽ.. ശ്രീകൃഷ്ണൻ, ഭീഷ്‌മർ, ദ്രോണർ, അർജുനൻ, കർണൻ തുടങ്ങിയവരെയൊക്കെ ഈ അസ്ത്രം ഇല്ലെങ്കിൽ ബാർബരികന് ഒന്നും ചെയ്യാൻ കഴിയില്ല.. മാത്രമല്ല.. ഇതിൽ കൃഷ്ണനെയും ഭീഷ്‌മരെയും ആ അസ്ത്രം കൊണ്ടും കീഴ്പ്പെടുത്താൻ കഴിയില്ല.. കാരണം കൃഷ്ണൻ സാക്ഷാൽ വിഷ്ണു ആയതു കൊണ്ടും ഭിഷ്മർക്ക് ഈശ്ചമൃത്യു ഉള്ളത് കൊണ്ടും അമ്പ് അവരുടെ നേരെ ചെന്ന് നിൽക്കും എന്നല്ലാതെ ഒന്നും ചെയ്യില്ല.. ആദ്യം പാണ്ഡവ പക്ഷത്തു നിന്ന് യുദ്ധം ചെയ്യുന്ന ബാർബരികൻ ഭീഷ്‌മർ മാത്രം ബാക്കിയാകുന്ന കൗരവ പക്ഷത്തു വരും.. സർവ സൈന്യാധിപൻ ആയ ഭീഷ്‌മർ ജീവനോടെ ഉള്ളപ്പോൾ പാണ്ഡവർ ജയിച്ചതായി കണക്കാക്കാൻ ആവില്ല.. കുരു സിംഹാസനവുമായി പ്രതിജ്ഞബദ്ധൻ ആയ ഭീഷ്‌മർ പാണ്ഡവരെ വധിക്കാൻ ഓർഡർ ഇടും.. അങ്ങനെ വന്നാൽ സാരഥിയായ കൃഷ്ണൻ മാത്രം ബാക്കിയുണ്ടാവും.. ഇത് ഒഴിവാക്കാൻ വേണ്ടിയാണ് കൃഷ്ണൻ ബാർബറികന്റെ തല ചോദിച്ചത്..
@rakeshkk31853 ай бұрын
😊nice assumption
@Drkxnfx3 ай бұрын
Mahabharatham full GOT pole oru series akanam 🤍💥
@athulskumar9361Ай бұрын
Starplus mahabarat
@DareDevil-ew7em4 ай бұрын
വരം കൊണ്ട് യുദ്ധം ജയിക്കുന്നത് ഒരു വ്യക്തിയുടെ കഴിവ് ആയി അംഗീകരിക്കാൻ പറ്റില്ല.വിജയമാണേലും പരാജയമാണേലും സ്വന്തം പരിശ്രമം കൊണ്ട് നേടണം.
തന്നെ തന്നെ ഇനി എന്നെകിലും മാറ്റി പറയുമോ 'മഹാഭാരത്തിൽ സ്വന്തം സൈന്യത്തെ മൊത്തം ഹനിക്കാൻ വിട്ട വനാണ് കിട്ടൻ ഇനിം ന ന്നാക്ക് തരും ദേവൻ കൈ നിറയെ വെള്ള ദ്രാവകം 😊😊😊
@YISHRAELi4 ай бұрын
*Brahmaya Vishnum Varadaaya Nama Shivaa Yah* 😊
@prabhakarank65504 ай бұрын
ഇങ്ങനത്തെ ഒരു കഥ മഹാഭാരതത്തിൽ ഏതു പർവത്തിലും അദ്ധ്യായത്തിലുമാണ് എന്നു പറഞ്ഞാലും
@@vishnuashokan3294ഇതൊന്നും മഹാഭാരതം അല്ലല്ലോ. മഹാഭാരതത്തിൽ ഇല്ല എന്നത് വ്യക്തം
@കൈലാസ്നായർ2 ай бұрын
👍👍👍👍👍
@damodharan80324 ай бұрын
Om namo bhagavatha Vasudevaya SreeKrishnay Guruvayurappa namah
@smineeshkumars45623 ай бұрын
വിഷ്ണു ഭഗവാൻ്റെ അവതാരമായ ശ്രീരാമസ്വാമിയാണ് എൻ്റെ ഹീറോ
@Pinetwok20194 ай бұрын
എൻ്റെ അഭിപ്രായത്തിൽ ഈ മഹാഭാരതം ഒരു പക്ഷേ alien നുകൾ തമ്മിൽ ഉള്ള യുദ്ധം ആയിരിക്കും
@akashksks33414 ай бұрын
@@Pinetwok2019ellam fake story ann
@sumeshchandran7054 ай бұрын
@@akashksks3341 ഒരുപക്ഷേ ആണെങ്കിൽ പോലും ഒരു വല്ലാത്ത ജാതി സംഭവ വിവരണങ്ങള് തന്നെ ആണ് എൻ്റെ സഹോദരാ.. ഇതെല്ലാം വെറും മിത്ത് ആയാൽ പോലും ആ.. കാലഘട്ടങ്ങളിൽ ഇതുപോലെയൊരു കാര് അങ്ങൾ എഴുത്തിവെക്കുക എന്നത് തന്നെ മനസിൽ പോലും ചിന്തിക്കുവാൻ കഴിയുന്നില്ല. എന്തരോ.. എന്തോ .. മൊത്തത്തിൽ കൺഫ്യൂഷൻ ആയി ഉറങ്ങുവാൻ പോകുന്നു..😂😂😂😂
@ARkansas1994 ай бұрын
@@akashksks3341nee polum fake aanu…do you have any idea about multiverse. Kanjavum Methum all the ivanoke enthariyam
@akashksks33414 ай бұрын
@@ARkansas199 aha 😂
@RASAD70874 ай бұрын
അള്ളാഹു അപ്പൊ
@kuttyvijay91354 ай бұрын
നല്ല കഥ 🕉️✡️❤❤❤
@mskollam215718 күн бұрын
എവിടെയും ഏലിയൻ ഉമയപ്പാ😅😅😅😅❤❤❤
@93HK4 ай бұрын
ഖാട്ടു ശ്യാം ക്ഷേത്രത്തിൽ ഞാൻ പോയിട്ടുണ്ട്. യുദ്ധത്തിൽ പങ്കെടുക്കാതിരിക്കാൻ ബ്രാഹ്മണ വേഷത്തിലെത്തിയ കൃഷ്ണൻ ആവശ്യപ്പെട്ടപ്പോൾ ബാർബറി തൻ്റെ ശിരസ്സ് അറുത്തുകൊടുത്തു. ഇതിൽ പ്രീതിപ്പെട്ട കൃഷ്ണൻ തൻ്റെ പേരിൽത്തന്നെ ആളുകൾ ബാർബറിയെയും പൂജിക്കുമെന്ന് അരുളി. അതാണ് ശ്യാം എന്ന പേരിൽ ഭക്തരാൽ അദ്ദേഹം പൂജിക്കപ്പെടുന്നത്. ദുർബ്ബലരും, പരാജിതരും സഹായം തേടിയാൽ അവർക്കൊപ്പം ഖാട്ടുശ്യാം ബാബ ഉണ്ടാകും!
@arunakumartk49434 ай бұрын
ഹായ് ഉമയപ്പാ നമസ്ക്കാരം🙏 പിതാമഹനായ ഭീമസേനനെ ബാർബരീകൻ യുദ്ധത്തിൽ തോല്പിച്ചിട്ടുണ്ട് പിന്നീടാണ് ബാർ ബരീകന് ഭീമസേനൻ തന്റെ പിതാമഹനാണെന്ന് ബോദ്ധ്യപ്പെടുന്നത്. യുദ്ധാനന്തരം ശ്രീകൃഷ്ണ പാണ്ഡവാദികൾ ബാർബറി കനെ സന്ദർശിച്ച് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കിയശേഷം കൃഷ്ണൻ അദ്ദേഹത്തെ അനുഗ്രഹിച്ച് മോക്ഷം നൽകുന്നതായിട്ട് അറിഞ്ഞിട്ടുണ്ട്.
@muralimohanvv93403 ай бұрын
ഞാൻ നോക്കിയിട്ട് ഈ കഥ തന്നെ ആണ് ഏറ്റവും വലിയ ദുരന്തം.
To be honest bro I was waiting to see that in the end you will explain about Katu shyam temple or not, brilliant you did a proper research congratulations
@lakshmivenugopal12734 ай бұрын
He could be an AI. A programmed Robot.
@augustine23994 ай бұрын
ഈ വികസിത ലോകത്ത് ഈ പ്രാകൃത ലോക ചർച്ച വെയിസ്റ്റ്
@Pradeepkumar-f4d6q3 ай бұрын
സത്യം വല്ല എം ഡി എം എ ഉണ്ടാക്കുന്നതിനെ കുറിച്ചുള്ള ചർച്ച ആയിരുന്നെങ്കിൽ കുട്ടികൾക്ക് ഗുണം ചെയ്തേനെ
@p.k.s92653 ай бұрын
വല്ല പീഡനം അല്ലെങ്കിൽ മയക്കു മരുന്ന് അത് ഒക്കെ തനിക്ക് പറ്റും
@sreekumarpv39103 ай бұрын
താങ്കൾ പങ്കെടുക്കേണ്ട 👍
@athulskumar9361Ай бұрын
Still u cared and spent time to.comment
@subhadraanil39604 ай бұрын
🙏
@vishnuvnair7598Ай бұрын
Khatu Shyam Temple - Sikar (Rajasthan)
@choolankal4 ай бұрын
മഹാഭാരതവും...രാമായണവും, പുരാണങ്ങളും എല്ലാം കേട്ട് കഥകൾ ഒന്നും വിശ്വസിക്കാനും കഴിയില്ല...,പക്ഷേ ബൈബിളും...ഖുര്‍ആനും ഒക്കെ ചരിത്രം...മരിച്ചു മൂന്നാം പക്കം ഉയർത്ത് എഴുന്നേറ്റ, ഒരു അപ്പം കൊണ്ട് നൂറു പേരെ ഊട്ടിയ ക്രിസ്തുവും, ചന്ദ്രനെ ഒറ്റ വെട്ട് കൊണ്ട് രണ്ടായി പിളര്‍ത്തിയ നബിയും....ചരിത്ര പുരുഷന്മാർ...., ഇതാണ് ഇവിടുത്തെ അവസ്ഥ ...
@Smithak-jr8ro4 ай бұрын
Nee up hariyana avida poyi history padikeappol viswasikum
@jacksonkj22604 ай бұрын
എല്ലാം ഐ തീഹ കഥകൾ അല്ലേ..അപ്പോ എത്ര വേണേലും ശക്തി മാൻ ആക്കാം 😂
@josepi97624 ай бұрын
Barbarekan might be the forefather of all present day Barbers.
@manjerialtusinstitute3 ай бұрын
Barbers son
@sree07283 ай бұрын
Nabi is the forfather of all current posco criminals ❤
@arunps1134 ай бұрын
💥' അർജുനനുമായി compare ചെയ്യാനാവില്ല. ബോറി മഹാഭാരതം ആമുഖം പറയുന്നു 35% ശ്ലോകങൾ ഒരു ലക്ഷം ശ്ലോകങ്ങളിൽ 35000 ശ്ലോകങ്ങൾ അർജുനൻ്റെ കഥകൾക്ക് വേണ്ടി വ്യാസൻ എഴുതിയിരിക്കുന്നു. ബർബരീ കന് 100/ 200 മാത്രമേ ഉണ്ടാകൂ...... ആളെ അറിഞ്ഞ് തലക്കെട്ട് ഇടൂ
@HarisVA-s2r4 ай бұрын
കൃഷ്ണൻ ഭാഗവാൻ ആണെങ്കി കർണ്ണൻ അധർമ്മം കാണിച്ചു അത് കൊണ്ട് ഭാഗവാനും എന്തും ആവാം എന്നത് ദർമത്തിന് എതിര് അല്ലെ വേലി തന്നെ വിളവ് തിന്നാൽ
@nrnr37084 ай бұрын
Athinu anu manabaratham vayilkan paryunath😅
@puttus4 ай бұрын
കർണ്ണനോട് മരണസമയത്ത് പറയുന്നുണ്ട് ...reason ഈ ചോദ്യം കർണ്ണൻ ചോദിച്ചതാ...
@njr90084 ай бұрын
@@puttusസീരിയൽ കണ്ടിട്ട് വരല്ലേ ആദ്യം മഹാഭാരതം പോയി വയ്യിക്കു
In Nepal, Kirati king Yalambar is believed to be the Barbarik of Mahabharata
@FVivekBNair4 ай бұрын
Ya
@ajithavg21034 ай бұрын
ഏതൊക്കെയായിരുന്നു ആ മൂന്ന് അസ്ത്രങ്ങൾ & ഏതായിരുന്നു വില്ല് ശിവൻ & അഗ്നിദേവൻ തന്നത് Plz replay....................
@ajithavg21034 ай бұрын
Pin📍
@SunilKumar-ys3giАй бұрын
🤣🤣
@sujothcherukat15454 ай бұрын
Khatu Shyam baba❤
@athi4824 ай бұрын
❤ om sree syam devaya namaha
@prabhakarannair61053 ай бұрын
Abhiuthaanam Addharmasya
@kunjuvlog58684 ай бұрын
ഗരുഡനെ കുറിച്ച് പറയാമോ ❤
@binesht7354 ай бұрын
It is based on a folklore in Rajasthan and mentioned in Skanda purana. Not in the authentic/original Mahabharatha
@sooryarashmi40194 ай бұрын
മഹാഭാരതത്തിൽ എവിടെ ആണ് ഈ കഥാപാത്രത്തക്കുറിച്ച് പറയുന്നത്.
@prosperityking18704 ай бұрын
നാഡിജ്യോതിഷത്തിൽ ഞാൻ ശ്രീകൃഷ്ണന്റെ പുനർജന്മം ആണ് എന്ന് പറയ്യുന്നു. കാരണമെന്ത്?
@jeromeag23764 ай бұрын
ബാർബറികനോ /ബാർബരീരനോ, ഏതു പേരാണ് ശരിയായത്, എന്ന് പറയാമോ.
@deepaktrinity85044 ай бұрын
Barbarerian enna peru okke ividanu vannathakum
@rajayogiramachandran90724 ай бұрын
ഇങ്ങനെയൊരു പോരാളി വ്യാസമഹാഭരതത്തിൽ ഇല്ല വടക്കേ ഇന്ത്യയിലെ ഒരു ഗ്രാമീണ മഹാഭാരതത്തിൽ ആണ്. ഇതുള്ളത്
@testo_beast4 ай бұрын
എന്ത് body ആണ് ഇവര്‍ക്ക് 😘🔥🔥
@Master806444 ай бұрын
😂😂😂😂
@akashksks33414 ай бұрын
🤣🤣
@jishnuvr74384 ай бұрын
Aa best 😂
@aneeshkraneeshkr28404 ай бұрын
ഓരോ യുഗത്തിലും അങ്ങനെ ആണ് ആയുസ് ശരീരം കൂടുതൽ ആണ്
@akashksks33414 ай бұрын
@@aneeshkraneeshkr2840 അത് നിനക്ക് എങ്ങനെ അറിയാം, നീ അവരെ എല്ലാ യുഗത്തിലും പോയി കണ്ടിട്ടുണ്ടോ, യുഗം മാങ്ങാ തൊലി 🤣🤣
@praveenvsnanniyodeАй бұрын
ഇരാവാൻ
@sumeshmohan-xm6cu4 ай бұрын
മഹാഭാരതത്തിൽ ശക്തിമാനും ഉണ്ടായിരുന്നു
@KaviKavi-fv7fc2 ай бұрын
Ee paramparayil pettavarano barbarmaar????????
@gamesfuns5384 ай бұрын
ഒരു സംശയം ആണ്, ഈ മഹാഭാരത യുദ്ധം നടക്കുമ്പോൾ ഇവരുടെ ഒക്കെ വയസ്സ് (പ്രായം) എത്ര ആയിരുന്നിരിക്കാം? എനിക്ക് അറിയില്ല, അത് കൊണ്ട് ചോദിച്ചതാ ?
@sarathsiva9994 ай бұрын
ബാർബീരകൻ അല്ല.. ബിംബാരൻ...👍
@BaijuT-o2s4 ай бұрын
ഇദ്ദേഹം തന്നെയാണോ ബിംബിസാരന്‍ ?
@lijeshvlog76844 ай бұрын
ബിംബി സാരൻ പാടലീപുത്രത്തിലെ രാജാവല്ലേ.അശോക ചക്രവർത്തിയുടെ
@sudeeshbhaskaran49604 ай бұрын
മഹാഭാരതത്തിൽ ഇല്ലാത്ത കഥകൾ പറയുമ്പോൾ അത് വ്യക്തമായി സൂചിപ്പിച്ചാൽ നല്ലത്
@behappyandsafeandsecure4 ай бұрын
ഇതുകാലത്തും ബ്രാഹ്മണൻ കള്ളത്തരത്തിനു കൂട്ട്,,,, വാമനൻ,, പരശുരാമൻ,, ബാർബറീകൻ
@ArunKumar-fn7lt4 ай бұрын
ഈ ശബ്ദം umayappa ആണോ എന്നൊരു സംശയം
@rajanivadakkeputhusseril72794 ай бұрын
Yes '
@pixart1374 ай бұрын
നമ്മുടെ നാട്ടിലും ഉണ്ട് 3 അസ്ത്രം ഉള്ള ബാർബർ വീരൻ... ഒരു കത്രിക ഒരു ഷേവിങ് ബ്ലേഡ് ഒരു ട്രിമ്മർ .... പുള്ളിയ്ക്ക് മുൻപിൽ ഏതു വൻപനും വന്നു തല കുനിച്ചു ഇരുന്നു കൊടുക്കും
വേദവ്യാസ വിരജിതമായ മഹാഭാരതത്തി ഏതുപർവ്വത്തിൽ ഏതു ശ്ലോകത്തിലാണ് ബാർബരീകനെ കുറിച്ചു പറയുന്നത്
@ponnukuttanmenon61662 ай бұрын
As far as I know, this is not mentioned in Bharatham. I read C PRAKASAM'S VOLUMES.
@deva.p71744 ай бұрын
ഇ ര വാൻ ആണ് നിങ്ങൾ പറയുന്നബാർബറേ റിയൻ എന്നാണ് എനിക്ക് തോന്നുന്നത് അദ്ദേഹത്തിന്റെ ഉടൽ ആണ് ഹിന്ദു ക്ഷേത്രത്തിൽ കൊടി ആയി യ്യർത്തുന്നത് അതിനു മനുഷ്യന്റെ ആ കൃതി ആണ് തല ഇല്ല. ഉടൽ കയ്കൾ കാലുകൾ എല്ലാം ഉണ്ട്. 🌹🙏🌹
@bijukrnarayan52444 ай бұрын
ഇരാവാൻ അർജുനൻ്റെയും നാഗകന്യകയായ ഉലൂപിയുടെയും മകനാണ് ഇരാവാൻ യുദ്ധത്തിൽ പങ്കെടുത്തു
@martinantony34374 ай бұрын
ഇരവാൻ അർജ്ജുനന് നാഗസ്ത്രീയായ ഉലൂപിയിൽ ജനിച്ച മകനാണ്
@skrillexisabella65604 ай бұрын
Ninte than that kandu pidichath aayirikkum ee character
@jayakrishnanramakrishnan49852 ай бұрын
ബാർബേറിയൻ ..... എന്ന ആംഗല വാക്ക് ഇതിൽ നിന്ന് ഉണ്ടായതാകാം ....... ല്ലേ ? 😢
@SreepathyKariat4 ай бұрын
Barbarikan എന്നത് ഒരു പാശ്ചാത്യ നാമം ആണ്..ഈ കഥ ഒരു നുണക്കഥ ആണ്
@sajeevsubbu4 ай бұрын
Earth is round
@paulachanks94753 ай бұрын
ഇ കൃഷ്ണൻ മെയിൻ യോദ്ധാക്കളെ നൈസ്സ്സായിട്ടു അങ്ങ് ഒതുക്കും.ഇവരൊക്കെ രംഗത്തേക്ക് ഇറങ്ങിയിരുന്നേൽ യുദ്ധം അങ്ങ് കൊഴുത്തെനെ. ചേട്ടാ യുദ്ധത്തിൽ പങ്കെടുക്കാത്ത ഇതുപോലുള്ള ആളുകളെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ?, 😇
@bijukumar71364 ай бұрын
ആദ്യം ആയിട്ട് ആണ് ഈ ഗ്രുപ്പിൽ വരുന്നത് ഒരു ഞെട്ടൽ ഉണ്ടായി ഈ ശബ്ദം ഉമായപ്പയുട ശബ്ദം ആയിട്ടു വളരെ സാമ്യം പോലെ അതോ ഒരാൾ തന്നെ രണ്ട് പേരിൽ....,?? Any way ആരെങ്കിലും ഇതിനു reply തരുമല്ലോ... 🙏🏼
@kannan69274 ай бұрын
Alla bro, oru dout. Arjunan alle shakthan Karanam Pashupathastram ille.
@befitlifestyle52714 ай бұрын
Muparu are kurichano video cheyunath avar aanu sarva shakthan😅
@@befitlifestyle5271 Pakshe, oru question udde. Arjunane war avasanippikkan 1 Day vennam. Ennanl Barbarikine oru nimisham mathi.
@kannan69274 ай бұрын
@@shineshibu4281 One question Arjunane one day venam war avasanippikkan. Pakshe Barbarik oru nimisham mathi.
@sreekanthcg30974 ай бұрын
ശരിയാണ് അർജുനൻ ആണ് ശക്തൻ, അസ്ത്രങ്ങളുടെ കണക്കിലും യുദ്ധതന്ത്രത്തിലും എല്ലാം, എല്ലാം മാനുഷിക ശക്തികൾ അല്ലെങ്കിൽ ആർജിച്ച ശക്തികൾ ആണെന്ന് മാത്രം പക്ഷെ ബാർബറീകൻ സ്വയം ഒരു യക്ഷൻ ആണ്, അമാനുഷിക ശക്തികൾ അനവധി, ദേവന്റെ(വായു) മനുഷ്യന്റെ (bheeman) രാക്ഷസന്റെ (ഘട്ടോത്കജൻ) എല്ലാം ശക്തികൾ സംയോജിച്ച ആൾ കൂടാതെ നാഗകന്യക ആയ അമ്മ മൗർവിടെ ശക്തികൾ കൂടെ ചേർന്നപ്പോളോ
@kuriancharls4 ай бұрын
Umayapaaaa
@sreeharim71624 ай бұрын
Barbareekan oru cyco തന്നെ😂
@sanilsani24934 ай бұрын
ബ്ലഡ് ലൈൻ കണ്ട് പോലും 🤭🤭🤭
@acouchpotato87384 ай бұрын
Ee shyamji aaranenn njn anweshich nadakkuka aayrnu
@Blinken-s7bАй бұрын
ഗഡോത്ഘാജൻ
@damonsalvathor23264 ай бұрын
Kalla kanan
@arunprakash43174 ай бұрын
ബർബീരക മഹാഭാരതം ചിലതിൽ മാത്രം പറയപ്പെടുന്ന പേര് ആണ്,ഇതിൽ എത്രത്തോളം ശെരി ഉണ്ടെന്ന് അറയില്ല.
@kannan69274 ай бұрын
@@arunprakash4317 Ulla allane.
@arunprakash43174 ай бұрын
@@kannan6927 മഹാഭാരതം ഒരു പർവത്തി ൽ വെറുതേ പരാമർശിച്ചു പോകുന്നുണ്ട് അല്ലാതെ മഹാഭാരതത്തിൽ ഇയാൾക്ക് വലിയ റോൾ എന്നല്ല ഒന്നും ഇല്ല എന്ന് തന്നെ പറയാം.
@tvsasikumar2 ай бұрын
വ്യാസന്റെ മഹാഭാരതത്തിൽ ഇങ്ങനെ ഒരു കഥാപാത്രം ഇല്ല. ഒറ്റ ദിവസം കൊണ്ട് യുദ്ധം അവസാനിപ്പിക്കാൻ കഴിയുന്നത് വരമായി ലഭിച്ച 3 അസ്ത്രങ്ങളുടെ ശക്തിയിലാണെന്നു പറയുന്നു. അതാരെങ്കിലും അടിച്ചു മാറ്റിയിരുന്നെങ്കിൽ? ബാർബരികന്റെ കാര്യത്തിൽ ഒരു തീരുമാനമായേനെ. മാഷേ.. വരാമായിരുന്നു ലഭിച്ച 3 ആയുധങ്ങളുടെ പേരിൽ ഒരാളെ ഏറ്റവും ശക്തനായ യോദ്ധാവ് എന്നു പറയാനാവില്ല. ഉദാഹരണത്തിന്, ഏറ്റവും മികച്ച ഒരു martial artist താങ്കളെ എതിരിടുന്നു. താങ്കളുടെ കയ്യിൽ ഒരു നിറത്തൊക്കുണ്ട്. ഉന്നം തെറ്റാതെ വെടി വെയ്ക്കാനും കഴിയും. പക്ഷേ ഇതിൽ താങ്കളെങ്ങനെ മികച്ച യോദ്ധാവാകും?
@soorajsaroj794 ай бұрын
How old was him att that time
@shynujpc41384 ай бұрын
നരേന്ദ്രമോദി പിണറായി വിജയൻ രാഹുൽ ഗാന്ധി ഇവർ മൂന്നുപേരും അല്ല എൻറെ ഹീറോ... വി ശിവൻകുട്ടി... വിദ്യാഭ്യാസത്തിൽ തോറ്റു പോയിട്ടും വിദ്യാഭ്യാസത്തെ നെഞ്ചോട് ചേർത്ത പുരുഷൻ ☺️😜🤪