റെനീഷ ഒരുപാട് irritated ആയിന്ന് ശെരിക്കും കാണാം...🤣🤣🤣
@amiamiz1756 Жыл бұрын
Karanam parayan paranjoo ??😅😅😅
@saranyapushkaran6788 Жыл бұрын
Correct
@anusivakalloor8674 Жыл бұрын
Verum Patti showannu
@vmkqueen2700 Жыл бұрын
Alla she is playing nice 😏
@shandasamuel2219 Жыл бұрын
കറക്റ്റ്.
@_________KING_________________ Жыл бұрын
(0:25) റെനീഷ ഇനി ചെയ്യാൻ പോകുന്നത് അവരുടെ അട ചക്കര ഗ്രൂപ്പിനെ എതിർത്തു പറഞ്ഞതിന്റെ പേരിൽ ശോഭയെ പോലെ അനുവിനെ ടാർഗറ്റ് ചെയ്യും..... 💯💯പക്ഷെ അനു പറഞ്ഞത് കറക്റ്റ്✔️✔️
@mysoul_2006_ Жыл бұрын
4:14 പാവം ശോഭ 😂
@gamer55926 Жыл бұрын
Shobha chechi thenju 😁 Annalum Shobha thanee ann best female Contestant 😁🎉👏👏
@JO_es4 Жыл бұрын
വിഷ്ണു,അഖിൽ,റനീഷയൊക്കെ നല്ല പ്ലെയേർസ് ആണല്ലോ... Individual ആയി കളിച്ചൂടെ ശോഭ,നാദിറയൊക്കെ പോലെ...❤️
@SindhumolSindhumolv-ew1jc Жыл бұрын
Evall big boss anno
@rayyanabdulwahab2019 Жыл бұрын
@@SindhumolSindhumolv-ew1jcppp
@Razii21 Жыл бұрын
Raneeshak oru ell koodthalaa😂😅
@Sreekutty-p8p Жыл бұрын
Oru kombum vaalum kooduthala😸...
@MalayaliGramam-pt8wm Жыл бұрын
അതേ.. ഒരു എല്ല് കൂടുതലാ.... 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
(1:59 )അഖിൽ , വിഷ്ണു, ഷിജു ഒരു കൂട്ട് ഉണ്ട് - ഗ്രൂപ്പ് ആണ് പക്ഷെ ഗെയിം വരുമ്പോൾ ഗെയിമിന്റെ സ്പിരിറ്റ് ഉണ്ട്, ബുദ്ധി ഉണ്ട് , വാശി ഉണ്ട്💯💯 ഗ്രൂപ്പ് / ഫ്രണ്ട്ഷിപ് - അവരെ ബാധിക്കുന്നില്ല.
@suhail6736 Жыл бұрын
Okk okk😂
@rifana5739 Жыл бұрын
Ysss
@sivanismitha1064 Жыл бұрын
Yes👍
@anilanoop9326 Жыл бұрын
ഉണ്ട, എല്ലാ ഗ്രൂപ്പും കണക്കാ
@aishwarya.p.p8117 Жыл бұрын
ഉണ്ട് പല ആളുകളും individuallyഗെയിം കളിക്കുന്നില്ല
@fidafida5421 Жыл бұрын
ശോഭ അഖിൽ എന്റമ്മോ 🤣🤣🤣 പണിക്കിട്ടുമ്പോ അവരുടെ expression🤣🤣
@pavithra5437 Жыл бұрын
1:04 2:12 don't have enough words to explain how cute this is❤❤❤❤❤
Rinosineyum mithuneyum kurich paranath valre sheri..ann Lalettanod paranath oru never mind pole thoni🙌🏻🙌🏻. A Anu joseph give a hint to both of them.
@amalrajpc2876 Жыл бұрын
മാരാരും ടീമും ഫ്രണ്ട്സാണ് ടാസ്ക് വന്നാൽ ഇൻഡിവിജ്വലായി കളിക്കും. ടീം ടാസ്ക് ആണെങ്കിൽ എതിർ ടീമാണെങ്കിൽ പരസ്പരം ഒത്തുകളിക്കാതെ ആക്രമിച്ചു കളിക്കും. ഒരേ ടീമാണെങ്കിൽ ഏറ്റവും നല്ല ഒത്തൊരുമ കാണിക്കും. ദെ ആർ ദ വൺസ് .
@ayishuworld916 Жыл бұрын
1:04 ❤❤❤
@muhammedthanseeh3398 Жыл бұрын
3:50 form storum kittum😂😂😂❤
@Arun-ey4cf Жыл бұрын
ഗ്രൂപ്പിസം എല്ലാ സീസണിലും ഉണ്ട്.. സീസൺ 1 മുതൽ 5 വരെ.. സീസൺ 1 ൽ അധോലോകം ടീം ഉണ്ടായിരുന്നു..
@prajeeshprathap456 Жыл бұрын
പക്ഷേ അവർക്കെല്ലാം almost നല്ല individuality ഉണ്ടായിരുന്നു. ഗ്രൂപ്പിൽ ഉണ്ടായിരുന്ന Aristo ആയാലും സാബു ചേട്ടൻ ആയാലും ഗെയിമിൽ ഒര് individuality ഒക്കെ ഉണ്ടയിരുന്ന്
@sameervnsameervn8112 Жыл бұрын
Pouch m hmm
@anjalikrishna8080 Жыл бұрын
😂😂😂 അനു തകർത്തു 😂😂😂
@June00099 Жыл бұрын
Raneeshayude vijaaram anju joseph raneeshaye target cheyunnu ennu karuthi avalkku purathu bayankara support aanenna😂😂😂 robin riyas saleem pole 😂
@Dmj344 Жыл бұрын
Le Reneesha : appo friendship combo purathu hit aanu 😁😁
അനു പൊളിച്ചു എൻട്രി...അവളുടെ ഒരു അളിയൻ.... വിളി.... ഇങ്ങനെ വേണം മുഖത്ത് നോക്കി പറയേണ്ടത് പറഞ്ഞു... ഇങ്ങനെ തന്നെ മുന്നോട്ട് പോകൂ അനു.... ഈ രീതി മാറരുത്... 😊😊😊😊
@aishuaishu5611 Жыл бұрын
Anu joseph superb😍😍💞💞
@anagha8219 Жыл бұрын
Shobha😂😂😂😂😂❤
@Krishna_Pillai Жыл бұрын
Shobha thenju 😂😂😂
@Dewdrops880 Жыл бұрын
ആ സെറീനയെയും, ശ്രുതിയെയും അഞ്ജുവിനെയും എടുത്തു പുറത്തു കളയണം... 🤗
@user-ie9fz3xg8t Жыл бұрын
Yes
@tiniphilip8342 Жыл бұрын
Cereena👍🏻
@shanekylerfoxx5978 Жыл бұрын
Reneesha too
@siarudeenn8342 Жыл бұрын
Anjuvine purath kalayenda oru kariyavumila... Purath kalayalan kalipattam alle..
@siarudeenn8342 Жыл бұрын
@@shanekylerfoxx5978 oru reneesha tooyum illa kalayenda aale alla
@millionmoments25 Жыл бұрын
4.16 Shobha sarikkum pling aayi😂😂, marar and gang kaliyakkunnu 😂😂
@mmrokeyy Жыл бұрын
Shoba ilove this girl ❤️
@ammudhachuvlogs Жыл бұрын
ശ്രുതിയെയും മിഥുനെയും കൂടി അനുവിന് പറയാം ആയിരുന്നു 😂😂
@remyamohan5444 Жыл бұрын
Njan manassil chinthichu😂
@athiranair7687 Жыл бұрын
അവർ നിങ്ങളുടെ പോലെ വേറെ ചിന്താഗതി ഉള്ളവർ ആകില്ല.... 🤣🤣
@htimahs Жыл бұрын
sruthi nxt week pokumenn thonni kaanum 😂
@ammudhachuvlogs Жыл бұрын
@@athiranair7687 ഞാൻ വേറെ ഒന്നും ചിന്തിച്ചില്ല എല്ലാ friendshipum പറഞ്ഞപ്പോൾ അതും കൂടി പറയാമായിരുന്നു
Le anjuss: kittiyo illa chothich vagi enik ethninte kedayirunnu 🤣😌💥💥
@peonyfluer1196 Жыл бұрын
Reneesha orumathiri aaki samsarikana pole und
@JithinAnil-en1qw Жыл бұрын
മനീഷ ചേച്ചി നല്ലൊരു പാട്ടുകാരിയാണ് അംഗീകാരം കിട്ടാത്ത ഒരാൾ വേണ്ടത്ര ഉയരങ്ങളിൽ എത്താൻ കഴിഞ്ഞില്ല ... ഇപ്പോ നല്ലൊരു അഭിനേത്രി ആണ് എല്ലാ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ .. നല്ലൊരു മത്സാർഥി ആയിരുന്നു... യൂട്യൂബിൽ വൈറലാകുന്നു ഇവരുടെ ഗാനങ്ങൾ... എസ്പി ബാലസുബ്രഹ്മണ്യം ഒന്നിച്ചു പാടിയ ഗാനം മറക്കാൻ കഴിയില്ല... വളരെ അധികം ദുഃഖകരമായ അവസ്ഥ ആയി പോയി മനീഷ പോയത്.. സെറീന പോയാൽ മതി ആയിരുന്നു... സെറീന, സാഗർ ബന്ധം വളരെ അധികം വെറുപ്പിക്കുന്നൂ... അത് ഒഴിവാക്കി കിട്ടുമായിരുന്നു..
@charu5843 Жыл бұрын
പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും പാര വച്ചു സ്വയം ചമ്മിയ episode 🤭😂😂😂
@@aydinnn i like their friendship... Avda kure combos, best frndsa avarude frndshipil matullavark asooya ennokke parayunnu🥱 ..but felt akhil & vishnu gives that frndship vibe & nice to see their moments... just that allathe pokipidikal onnum alleee
@richutom7169 Жыл бұрын
1:04 - 🥺❤ 2:00 - 3:00 😍😍😍
@positivity798 Жыл бұрын
Wild card entry is nice and her makeup and dress also good
@aishuaishu5611 Жыл бұрын
Ellavarkum annaakilitt koduthu anu joseph.💟😘
@shamsu9740 Жыл бұрын
Shobhaaa.... Anu💕💕💕
@SahiraAshraf-ke1sw Жыл бұрын
Anuvine ishttapedaathavar undo...
@anibindu9686 Жыл бұрын
മാരാർ.. ഷിജു.. വിഷ്ണു.. ഫ്രണ്ട്‌സ് ആണെങ്കിലും.. ഗെയിം വരുമ്പോൾ ഒറ്റയ്ക്ക് ആണ് കളിക്കുന്നത്... പിന്നെ ഒരു വീട്ടിൽ ആകുമ്പോൾ ഇഷ്ടം ഉള്ളവർ എല്ലാം ഒന്നിച്ചു ഇരിക്കുന്നു എന്നേ ഉള്ളു
@mmrokeyy Жыл бұрын
Akhil marar ❤
@meenamalus Жыл бұрын
ശോഭയും അനുവും കട്ടക്ക് കട്ട ആകും. ഇനി കളി മാറും.
@jmssss7773 Жыл бұрын
No. ശോഭ ഒറ്റക്ക് തന്നെ കളിച്ചാൽ മതി
@nithad5096 Жыл бұрын
Shobha×anu അതാ ഉദ്ദേശിച്ചത്
@lachuzzzlachu9762 Жыл бұрын
അഖിൽ, വിഷ്ണു, ഷിജു അവർ മാസ്സ് ആണെന്നാണ് അവരുടെ വിചാരം. ഒരാളുടെ സംസാരത്തിൽ ഇച്ചിരി റെസ്‌പെക്ട് ചെയ്യേണ്ടേ.
@Arun-ey4cf Жыл бұрын
ഇത് game ആണ്.. അവള് പ്രൊഫെസ്സറും അവര് സ്റ്റുഡന്റസും അല്ല..
@richutom7169 Жыл бұрын
@@Arun-ey4cf true
@devikahh Жыл бұрын
@@Arun-ey4cf aah athe game ahn respect cheyyanda disrespect cheyathe irinnoode.?
@vijishviju Жыл бұрын
@@devikahh evde disrespect
@devikahh Жыл бұрын
@@vijishviju fens inte kannil kanula so njn ini paranjittum valya gunam onnum illann ariya... 😂🤌