ശങ്കർ ഒരു നടൻ എന്ന നിലയിൽ perfect ആണ് ❤...... ഈ സീരിയൽ പെട്ടന്ന് നിർത്തരുത് 😊.......ഒരു മടുപ്പും ഇല്ലാതെ ഇവരുടെ സീൻ കാണാൻ പറ്റും അത്രക്ക് മനോഹരമാണ് ഗൗരിയും ശങ്കുവും ❤
@krishnan.kkrishnan.k9812 күн бұрын
2 ഭാഗം വേണം ഗൗരി ശങ്കർ കാണാതിരിക്കാൻ പറ്റുന്നില്ല പ്ലീസ്
@silnalijesh35932 күн бұрын
ഗൗരി ശങ്കർ എന്തൊരു അഭിനയം 🥰🥰
@SreekalaS-xv3ot2 күн бұрын
എനിയ്ക്ക് ഫസ്റ്റ് എപ്പിസോഡ് മുതൽ ഇഷ്ട്ടമായിരുന്നു. ഇപ്പോളും അതെ. 👍👍👍👍👍
@KichuKumar.78.2 күн бұрын
Super episode ആയിരുന്നു Hari ചേട്ടനും വീണ ചേച്ചിയും ശങ്കരും ഗൗരിയും ആയി ജീവിക്കുകയാണ് ദയവു ചെയ്തു ഈ സീരിയൽ ഇത്രയും പെട്ടെന്ന് അവസാനിപ്പിക്കരുത് Sankar❤️ഗൗരി
@ShahanaK-t6k2 күн бұрын
ജിസ് സെക്കന്റ് പാർട്ട് വേണംഞങ്ങള്ക് ഗൗരി ശങ്കർ കാണാതിരിക്കാൻ പറ്റില്ല പ്ലീസ് 2 ഭാഗം വേണം🙏🙏🙏😔😔😔😔
@monusvlogs77202 күн бұрын
Yes
@jennym89662 күн бұрын
Sathyam
@ManuMohanan-w4w2 күн бұрын
Second part venam
@anjugr70282 күн бұрын
Second part venam pls consider this🙏🙏
@Sreekutty1472 күн бұрын
സ്വപ്നം ആണ് എങ്കിലും ശങ്കർ കുടിച്ചു നടക്കാതെ ഇനി എങ്കിലും ഗൗരിയെ രക്ഷിക്കാൻ ശ്രമിക്കും എന്ന് പ്രതീക്ഷിക്കുന്നു അതാണ് വേണ്ടത്.നല്ല ഒരു ending എങ്കിലും കൊടുത്ത് ഈ സീരിയലിനോട് നീതി പുലർത്തണം
@Itsme_1282 күн бұрын
അതെ ശങ്കു മുഴുകുടിയൻ ആയിക്കൊട്ടിരിക്കാ.....ഗൗരിയോടുള്ള സ്നേഹം ശങ്കരൻ്റെ ബലഹീനതയെക്കാൾ ഉപരി ശക്തിയായി മാറ്റേണ്ട സമയം അതിക്രമിച്ചു
@Sreekutty1472 күн бұрын
അതെ സെന്റിമെന്റൽ scene ഒക്കെ ആയി ഇനി രക്ഷക അവതാരം എടുക്കേണ്ട time ആയി
@Itsme_1282 күн бұрын
@@Sreekutty147അതെ🙌🏻
@Ayiishaaaaaa2 күн бұрын
Athe ini karuthanaya shankar bayiye an kanedath igane durbalanaya shabkarine alla
@Ayiishaaaaaa2 күн бұрын
Last shoot kayinenn thonunnu gouri sariyil varumenn pratheekshikkunnu sariyum sindooravum itta post kandu veni adarsh scene um und
@ShahanaK-t6k2 күн бұрын
ശങ്കർ ന്റെ സ്വപ്നംസൂപ്പർഅടിപൊളി എപ്പിസോഡ് ആയിരുന്നു 😔😔😔 ഗൗരി shankar😭😭😭
@amnusvlog56132 күн бұрын
Innathe episode onn parayaan illa super aayirunnu🥰ith climax aakaruth pless🙏illenkil second part enkilum kond varanam😢🙏
@Blackbeauty.y2 күн бұрын
#moviemill #Krishnansethu Please please ഇതിന്റെ second part വേണം🙏🏻🥺❤️pratigya 2 ഉണ്ടാലോ അതുപോലെ ഒരു fresh story ആയിട്ട് same cast ഓടെ വന്നൂടെ ഇതിൽ ഇവരുടെ traditional look അല്ലെ അതിൽ നിന്ന് മറ്റി കുറച്ച് modern look ആയിട്ട് കൊണ്ട് വന്നൂടെ ശങ്കർ കുറച്ച് educated ആയിട്ടും ഗൗരി ഇപ്പോ ഉള്ളതിനേക്കാൾ modern+bold ആയിട്ടും കൊണ്ട് വന്നൂടെ 🙏🏻🙏🏻ആര് ഇല്ലെങ്കിലും hari Veena അവര് വേണം ഇത്രക്ക് നല്ല jodi ഇത്രയും നല്ല cast ഇവരെ ഒന്നും നഷ്‍ടപ്പെടുത്തി കളരുത് request ആണ്😩😥... നിങ്ങൾ ഇനി second കൊണ്ട് വന്ന അതിനേക്കാൾ സന്തോഷം ഞങ്ങൾക്ക് വേറെ ഉണ്ടാവില്ല 😥😥എന്തിനും ഞങ്ങൾ ഒപ്പം ഉണ്ടാവും നിങ്ങൾക് ഒരുപാട് fans support ഉണ്ട് അങ്ങനെ ഉള്ളാ നിങ്ങൾ ഇപ്പൊ ഒരു climax അർഹിക്കുന്നില്ല നല്ല സമയം ആയിരുന്നെങ്കിൽ cp ക്ക് ഒപ്പം നിൽക്കേണ്ട സീരിയലാണ് സ്ഥിരം bore അടിപികുന്ന Tom and Jerry fight ഇല്ലാതെ നാലൊരു പ്രണയം കാണിച്ച സീരിയലാണ് ഗൗരിശങ്കാരം ❤️ശങ്കർ മഹാദേവൻ ഗൗരി പോലെയുള്ള unique characters വേറെ കിട്ടില്ല അതുകൊണ്ടാണ്അവരെ വിട്ട് കളയരുത് 🙏🏻🙏🏻🙏🏻.. Moviemill ഇനി അടുത്ത project ചെയുന്നുണ്ടാകിൽ അത് ഗൗരിശങ്കാരം 2 തന്നെയാവണം please ഞങ്ങൾ ഒരുപാട് കേൾക്കാൻ ആഗ്രഹിക്കുന്ന വാർത്തയാണ് അത് 🙏🏻❤️
@aryanair91452 күн бұрын
നല്ല episode ആയിരുന്നു ഇനിയും ഒരുപാട് കഥ ഉണ്ട് ഈ സീരിയലിന്.ഇപ്പോൾ നല്ല ട്രാക്കിലും ആണ് ഈ അവസരത്തിൽ ഇത് climax ആക്കരുത് അല്ലെങ്കിൽ second പാർട്ട് എങ്കിലും കൊണ്ടുവരണം..
@priyarajenesh27072 күн бұрын
Shoot കഴിഞ്ഞ് എന്ന് തോന്നുന്നു
@Sreekutty1472 күн бұрын
ഷൂട്ട് കഴിഞ്ഞു
@hareeshmaakhil24702 күн бұрын
😢@@Sreekutty147
@hareeshmaakhil24702 күн бұрын
Halusination ആണെകിലും ഗൗരിയും സങ്കരും ഒരുമിച്ചുള്ള ഒരു moment കാണാൻ പറ്റിയല്ലോ.. ഇനി ശങ്കർ ഇങ്ങനെ കുടിച് നശിക്കാതെ ഗൗരിയെ രക്ഷപ്പെടുത്താനുള്ള മാർഗങ്ങൾ നോക്കി തുടങ്ങിയാൽ മതിയായിരുന്നു. നാളെത്തെ പ്രോമോ എന്താണ്?? ആരെകിലും കണ്ടിരുന്നോ
@Itsme_1282 күн бұрын
ഇപ്പോഴത്തെ episodes എല്ലാം നല്ലതാണ് , സീരിയൽ ഇപ്പോ നല്ല thrilling ആയി പോവുന്നുണ്ട്, പക്ഷെ ഒരോ എപ്പിസോഡ് കഴിയുമ്പോഴും സിരിയലിൻ്റെ ആയുസ്സ് കുറഞ്ഞ് തീരുവാണല്ലോ എന്നോർക്കുമ്പോൾ വിഷമം വരുവാ.... സീരിയൽ ഇപ്പോ climax ആക്കാതെ ഇരുന്നൂടെ അല്ലെങ്കിൽ ഇതിൻ്റെ second part കൊണ്ടുവരണം ....plzz makers
@Ayiishaaaaaa2 күн бұрын
Athenne nalla episode kanumpoyum vishama man
@Ayiishaaaaaa2 күн бұрын
Vannu inn kurach busy ayi poyi oru gust undayirunnu
Da ഷൂട്ടിംഗ് ഒക്കെ പാക്കപ്പ് ആയി.. എന്തായാലും climax ആകും ഇനി സെക്കന്റ് പാർട്ട് വരും എന്ന് മാത്രം ആഗ്രഹിക്കാൻ പറ്റു 😢
@varshamaryrose47142 күн бұрын
Ini orotta request ivare vch thanne gourishankaram 2nd part.athenkilum njnglkk vnm.athra aagrahathode pryua.Gs second part with same team🙏🙏nalla oru pair,nalla oru team missalki kalayallee Asianet and Gs makers
@harithaammu79632 күн бұрын
Ithu itrm pettannu theerkkumennu orikkalum orthilla🥺 gs theerunnathu orkkan polum vayya. Ee jodi njgalkk ini kittumo 😥 enthu nalla jodi aanu hari veena. Ithupole oru pair asianet l vere illa🙌🏻 plz gs part 2 venam.. Njgalkk njagalde gouriyem shanker m thirichu tharanam asianet, moviemill 🙏🏻🙏🏻
@anjugr70282 күн бұрын
ഓരോ ദിവസo മുന്നോട്ട് പോകുതോറും ആരെയോ നഷ്ട്ടപെട്ടു പോകുന്ന പോലെ ഫീൽ ആകുന്ന് അത്രക്ക് ഞങ്ങളുടെ എല്ലാം മനസ്സിൽ പതിഞ്ഞ മുഖങ്ങൾ ആണ് ഗൗരി ശങ്കർ... അതുപോലെ ഈ സീരിയലും.. ഇത്രയും പെട്ടെന്ന് നിങ്ങൾ ക്ലെമാസാക്കരുത്... ഇതിൻ്റെ സ്റ്റോറി ഇനിയും ഉണ്ട് പ്ലീസ് മേക്കേഴ്സ് ഇതിൻ്റെ സെക്കൻ്റ് പാർട്ട് എങ്കിലും കൊണ്ട് വാ
@Sarggababeesh2 күн бұрын
സത്യം ..എന്തനറിയത്തൊരു സങ്കടം
@nimmis92082 күн бұрын
Athe saturday yum sunday yum polum avare kanathirikukan pattunella .Appol monday aakumpol evare kanam allo ennu vicharikum . pakshe eni shankar neyum Gouri yeyum kanan patt anallo ennu orkkumpol oro days kazhiyumbozhum.Enik karachilum. Vishamavum ellam varunnu. Eni enna evare orumich kanan pattunne athu kond Evare pair akkikond oru new serial kondu varamo.allangil GS inte second part shankar neyum veena yum pair akki kondu varamo evare nammuk eniyum kananam .GS ne kanathirikan pattilla athu kond please.😢😮
@Itsme_1282 күн бұрын
@@nimmis9208ellarkkum vishamam undeda🥺 eni ithinte second part ahn aake ulla hope....gs ine eni kanan pattilla enn ഓർക്കുമ്പോൾ തന്നെ വിഷമം വരുന്നു
@Blackbeauty.y2 күн бұрын
@@nimmis9208സത്യം ഇപ്പോ എല്ലാ gs fans അനുഭവിച്ചോണ്ട് ഇരിക്കുന്നത് ഒരേ അവസ്ഥയാണ്.. മനസ്സിൽ എത്ര ശ്രമിച്ചിട്ടും പോകുന്നില്ല 😣😣sat sun പോലും gs നെ കാണാതെ ഇരിക്കാൻ പറ്റില്ല അപ്പോ ഇനി അവർ ഇല്ലെന്ന് ഉള്ളാ accept ചെയുന്നത് ബുദ്ധിമുട്ടായിരിക്കും.. ദിവസം ഇതൊക്കെ ഓർത്ത് കരച്ചിലാണ് ഇങ്ങനെ ഒരു സീരിയലിനു വേണ്ടി കരഞ്ഞിട്ടില്ല അത്രക് addict ആയിപോയി ഈ ജോഡിയിൽ ഇത്രക്കും ചേർച്ചയും chemistry ഉള്ളാ വേറെ ജോഡിയെ കണ്ടിട്ടില്ല ❤️❤️നമ്മുടെ gs തിരിച്ചു വരുന്നത് വരെ ഒരു സമാധാനം കാണില്ല 🥺🥺🥺
@anjugr70282 күн бұрын
Nammude ellam prarthana Asianet um ithinte producers.. kettal nadakum avar vicharichal ithinte second part kond veran pattum..
@varshamaryrose47142 күн бұрын
Kunjakko shalini,Mohnlal shobhana ennokke jodi paryumbole ,ivarekalokke entho oru iswaryam,athinumappuraman nammude Hari❤Veena [GS ,]Aarem vellunna oru Thara Jodi GS❤.miss uuu Gs team and waiting for 2nd prt
@aryasadanandan2 күн бұрын
GS ഇപ്പോൾ ഉള്ള episodes കൂടെ കാണുമ്പോൾ മനസ്സിന് എന്തോ ഒരു വിഷമം പോലെ.. ഇത്രയ്ക്ക് addicted ആയി കണ്ടു വേറെ ഒരു സീരിയലും ഇല്ല.. ഈ സീരിയൽ കാണാൻ തന്നെ പ്രേരിപ്പിച്ചത് ഗൗരി ശങ്കർ ജോഡിയും അവരുടെ കെമിസ്ട്രിയുമാണ്.. എന്നാൽ എത്രയ്ക്ക് നല്ലൊരു ജോഡിയെ കിട്ടീട്ട് അവരെ വേണ്ട വിധത്തിൽ use ചെയ്യാൻ നിങ്ങൾക്ക് സാധിച്ചില്ല. Prime ടൈം ആയിരുന്നെങ്കിൽ എപ്പോഴേ ടോപ്പിൽ എത്തേണ്ട സീരിയൽ ആയിരുന്നു.. Please ഇതിന്റെ രണ്ടാം ഭാഗം എങ്കിലും ഇറക്കു 🙏🏼🙏🏼
@varshamaryrose47142 күн бұрын
Mole ennulla shankrinte vili,pattinelldi ee dilogokke oru rekshayilla.😢😢
@Blackbeauty.y2 күн бұрын
Gouri❤️Shankar, our one and only magical pair ♥️♥️ഇതൊക്കെ കണ്ടിട്ട് ഇപ്പോ ഒട്ടും സഹിക്കാൻ പറ്റാത്ത അവസ്ഥയിലാണ്😩😭.. ഇനി കുറച്ച് നാൾ മാത്രമേ ഇവരെ ഒരുമിച്ച് ഞങ്ങളുടെ ഗൗരിയും ശങ്കറും ആയിട്ട് കണാൻ സാധിക്കു എന്ന് ഓർക്കാൻ പോലും വയ്യാ😟🥺.. Moviemill എന്ന് അല്ല ഏഷ്യാനെറ്റും ഈ മൊത്തം സീരിയൽ industry തലകുത്തി നിന്നാലും ഇത്രക്കും നല്ല ജോഡിയെ കിട്ടാൻ പോകുന്നില്ല 💯💯ഈ സീരിയൽ വന്നതുകൊണ്ടുള്ള ഒരേഒരു ഗുണം ഇത്രയും നല്ല magical pair ആയ Gs നെ present ചെയ്തു എന്ന് ഉള്ളത് മാത്രമാണ് എന്നിട്ടോ അവരെ മരിയതിക്ക് ഒന്ന് കണാൻ പോലും പറ്റില്ല വേറും 300+ epi മാത്രം.. മാറ്റ് primetime സീരിയൽ bore pairs വരെ 2000+ epi വെറുപ്പിച്ചോണ്ട് ഇരിക്കുന്നു 😣😣എന്തിനാ ഇങ്ങനെ fans നെ വേദനിപ്പിക്കാനാണോ നിങ്ങൾ ഓക്കേ ഇങ്ങനെ കുറച്ച് നാളത്തേക്ക് മാത്രം സീരിയൽ എടുക്കുന്നത്.. മരിയതിക്ക് ഒരു project കൊണ്ട് പോവാനുള്ള കഴിവില്ലെങ്കിൽ ഇനി ഇങ്ങനെ ഉള്ളാ പരിപാടിക് ഇറങ്ങി തിരിക്കരുത് 🙏🏻😡ഈ സീരിയൽ ഈ അവസ്ഥയിൽ ആയിട്ടുണ്ടാകിൽ അതിന് കാരണം team തന്നെയാണ് unwanted character നെ promote ചെയ്ത് ego, partiality, favoritism, സ്വന്തം fans ആയിട്ട് തന്നെ competition നാലൊരു hindi story ഇരുന്നിട്ടും അതിന് ഒരു വില കൊടുക്കാതെ ഉള്ളാ വെറുപ്പിക്കൽ ഇനി അനുഭവിച്ചോ അയ്യോ അതിന് നിങ്ങൾ അല്ലാലോ നിങ്ങളെ മനസ്സ് കൊണ്ട് സ്നേഹിച്ച ഞങ്ങൾ അല്ലെ അനുഭവിച്ചോണ്ട് ഇരിക്കുന്നത് 😣🥺😥
@@Ayiishaaaaaaഅതെ 😥😥അവരെ കാണാതെ നമുക്ക് ആണലോ ഇരിക്കാൻ പറ്റാത്തത് അവർക്ക് ഓക്കേ എന്താ ഒന്നും ഇല്ലാ ഇത് കഴിഞ്ഞാൽ വേറെ ഒരു project 😒😒പക്ഷെ ഇപ്പോ ഇവർ ഒരു climax അർഹിക്കുന്നില്ല ഏഷ്യാനെറ്റിൽ വെറുപ്പിക്കുന്ന എത്രയോ project ഉണ്ട് എന്നിട്ട് ഇത്രയും നല്ല സീരിയലിൻ ഈ അവസ്ഥ വന്നാലോ 😣😣ഹരി വീണ ഓക്കേ ഒരുമിച്ച് ഇനി എപ്പോ കണാൻ പറ്റും...
@Ayiishaaaaaa2 күн бұрын
@Blackbeauty.y eda kurannad avar onnuchulla nalla moments kanichitulla oru packup video enkilum kanada mathi ayirunnu eda nalla photo enkilum athin vallatha agraha mund
@Blackbeauty.y2 күн бұрын
@@Ayiishaaaaaaഅതിനുള്ള ഭാഗ്യം നമുക്ക് ഉണ്ടോ എന്ന് അറിയില്ല അത്രക്ക് ഭാഗ്യം ഇല്ലാത്ത fans ആണ് നമ്മൾ 😣😣😣സീരിയലിൽ പഞ്ചാര അല്ലാതെ pratigya യിൽ ഉള്ളാ നല്ല moments ഇവിടെ വരുമെന്ന് ആഗ്രഹിച്ചു നടന്നില്ല,asianet award വന്നിട്ട് gs performance ആഗ്രഹിച്ചു നമുക്ക് കിട്ടില്ല, അവർക്ക് best pair award കിട്ടണം എന്ന് ആഗ്രഹിച്ചു കൊടുത്തില്ല,ഇപ്പോ start ആയ എങ്കിലേ എന്നോട് പറ show ക്ക് അവർ ഒരുമിച്ച് വരുന്നത് expect ചെയ്തു അതും നടക്കില്ല എന്ന് തോനുന്നു,Primetime വന്ന ഏഷ്യാനെറ്റിലെ മാറ്റ് സീരിയൽസ് break ചെയ്ത് ടോപ്പിൽ വരുന്നത് ആഗ്രഹിച്ചു അതിന് നല്ല time പോലും തന്നില്ല,1000,2000 episode പോണം എന്ന് ആഗ്രഹിച്ചു 300+ എപ്പിസോഡ് കൊണ്ട് അവസാനിപ്പിക്കാൻപോകുന്നു,Offscreenil gs ഒരുമിച്ചുള്ള photos ആഗ്രഹിച്ചു എന്നാ അതുപോലെ നമുക്ക് കിട്ടാറില്ല മൊത്തത്തിൽ unlucky fans ആണ് 😣🥺ഇനി climax എങ്ങനെ ആണെന്ന് ഈശ്വരനും ചെയ്ത വച്ച team നുംa അറിയാം 😌
@Ayiishaaaaaa2 күн бұрын
@Blackbeauty.y 100% sathyam enthokeyo agrahichu nadannilla nammude un luck allathe vere enth nammal kanan agrahicha last vedeo il ivar 2 sthalath ayirikkum irikkuka athu kond agraham upekshikkunnadan nallath nirasha vendallo ennal avar nalla friends an intimate scene vare abinayikkunnu but daivam namukk avare kurache kanichu tharunnulloo on screen ayalum off screen ayalum nammuk yogamilla athenne
@Ammu-y7j2 күн бұрын
Koodevide സീരിയൽ 600 എപ്പിസോഡ് കഴിഞ്ഞാണ് നിങ്ങൾ climax ആക്കിയത്. KE യെക്കാളും നല്ല team ആണ് GS team..moviemill team നിങ്ങൾക്ക് എങ്ങനെയാണ് ഇത്രേം നല്ലൊരു അടിപൊളി cast ഉള്ള സീരിയലിനെ പെട്ടന്നു climax ആക്കാൻ തോന്നിയത്.. നിങ്ങളുടെ work നെയും Gs നെയും സ്നേഹിക്കുന്ന ഒറ്റ പ്രേക്ഷകർക്കും ഇത് സഹിക്കാൻ പറ്റില്ല.. Please ഒരു രണ്ടാം ഭാഗം എങ്കിലും കൊണ്ട് വരു same team നെ വെച്ച് 🙏🏼😫
Asianetil prime time kittyal ettavum munnil varumarnnu Gourishankaram. 400 episode akumbole climax athum nalla oru story aytt polum.namukk accept chyyn pattunnilla ipolum climax aanennu.Asianet ennalla verevde nokkiyalum ithrem nalla PAIR athorikkalum ini kittilla.Harichettan❤veena ivre vellan ini eth pair vannalum nadakkulla.jst oru photyil polum nokkiyal aryam aa oru perfection.enthayalum oru nalla teamineyanu ellrkkum ini miss chyyn pokunnth.
@ManuMohanan-w4w2 күн бұрын
GS second part venam please 🙏🙏🙏
@DevuPillai32 күн бұрын
Dear Asianet പകുതി കൊണ്ടിട്ടു ഉപേക്ഷിക്കാൻ ആണേൽ ഒരു പ്രൊജക് പോലും ദൈവ് ചെയ്തു നിങൾ ഏറ്റ് എടുക്കരുത്.... ആകെ കാണുന്ന ഒരു സീരിയൽ arunnu...300 പ്ലസ് ആകുമ്പോൾ നിർത്തേണ്ടി വന്നതിൽ നല്ല സങ്കടം ഉണ്ട്.... ഷൂട്ട് ഓകെ കഴിഞ്ഞ കണ്ടപ്പോൾ ഒരു സങ്കടം....ഇനി ഏഷ്യാനെറ്റ് nte ഒരു സീരിയൽ പോലും കാണാൻ ഇല്ല...🙏
@Ayiishaaaaaa2 күн бұрын
@@DevuPillai3 nanum ini kanan illa
@Sreekutty1472 күн бұрын
Asianet മാത്രമല്ല ഈ ടീമിനോടും ഇത് തന്നെ ആണ് പറയാൻ ഉള്ളത്.. ആദ്യം ആയി കാണുന്ന മലയാളം സീരിയൽ ആണിത് ഇനി കാണാനും ഇല്ല
@DevuPillai32 күн бұрын
@Ayiishaaaaaa അതേട...അതാ നല്ലത്..ചുമ്മാ നമ്മൾ വെറുതെ വിഷമിക്കും
@DevuPillai32 күн бұрын
@@Sreekutty147അതുതന്നെ
@Ayiishaaaaaa2 күн бұрын
@@DevuPillai3 atheda sathyam parannal enthu mathram vishamam und mattullavarod parannal kaliyakkal pedich thurann share cheyyanum kayiyunnilla nammal ishta petta serialin ee avastha vannallo pair adict ayi poyi atha serial anenkil story moshamayal nammal ittittu pokum pair adictayal ittit pokan avillallo
Climax um ee emotional seen um ellam koodi ayii oru കരച്ചിൽ പൂരം നടത്താം
@Ayiishaaaaaa2 күн бұрын
@Itsme_128 athenne enik gouri jailil ninn irangi charagat veetil vann avarude scene oke kanich last ella family um onnich delivery kayinnu baby ye kanichit end avanamennan agraham oru vattam koodi a pazhaya shankarineyum gouriyeyum a lookil kanenamennund achan akan pokunnu enna vartha kelkumbol nammal kanan agrahich shankarinde a expression miss ayi chammi nana thode onn chirich thala thazthi
@@Ayiishaaaaaa athe.ellarum santhoshich chirichokke ariyenda good news ahrnnu ath enth aayalum oru change ayi Matti pidichath nannayi oru variety nallatha 🙃Edo thanne promo kando njn cheruthayi explain cheythe cmnt ittate indayernnu
@KichuKumar.78.2 күн бұрын
ആ മൗനരാഗം എത്ര വർഷങ്ങളായി വലിച്ചു നീട്ടി വെറുപ്പിക്കുന്നു അതിന്റെ time പോലും ഏഷ്യാനെറ്റ് മാറ്റുന്നില്ല നല്ല സീരിയലുകളെ ഏഷ്യാനെറ്റ് അവഗണിക്കും പക്ഷെ മൗനരാഗം പോലെത്തെ വലിച്ചു നീട്ടി വെറുപ്പിക്കുന്ന സീരിയലുകൾ വർഷങ്ങൾ മുന്നോട്ടു കൊണ്ടുപോകും അതിന്റെ time പോലും ഏഷ്യാനെറ്റ് മാറ്റുകയില്ല
@NajraZaraan2 күн бұрын
Ithu swapnam aanu
@KichuKumar.78.2 күн бұрын
ഇനിയെങ്കിലും ശങ്കർ കുടിച്ചു നടക്കാതെ ഗൗരിയെ പുറത്തുകൊണ്ടുവരാൻ ശ്രമിക്കണം