Le Jasmin ഞാൻ ഒരു വാഴ ല്ലേ.. Rocky നീ വാഴ അല്ല മരവാഴ 😄😄 Jasmine Haters Iike ❤️
@umarkalid9 ай бұрын
Hhee hheee hhee madhyo🤣
@shibutg46059 ай бұрын
ജാസ്മിനും റോക്കിയുമായുള്ള സംസാരത്തിൽ ഒരു ദിവസം റോക്കി ജാസ്മിനോട് എനിക്ക് ഴ, ശ, വാക്കുകൾ അധികം വരില്ല അപ്പൊ ജാസ്മിൻ റോക്കിയോട് അപ്പൊ വാഴക്കു എന്ത് പറയും അപ്പൊ റോക്കി ജാസ്മിൻ എന്ന് പറയും 😄
@WriterSajith9 ай бұрын
റോക്കി ചെയ്തത് തെറ്റായിരിക്കും. പക്ഷേ ഇവറ്റകൾ കാണിച്ചു കൂട്ടുന്നത് കണ്ടാൽ ഇങ്ങനെ ചെയ്തില്ലെങ്കിലേ അത്ഭുതമുള്ളൂ.. അജ്ജാതിയാണ് കാണിച്ചു കൂട്ടുന്നത്.
jasmine indenkil content indakunnuond.. Sammathichu guys 1- jasmine karanju varumpol gabri ha ethanne avasaram kayyil umma kali 2 - pinne camera olland mathram cheyyane kali.... Kadii😆 3- randu perum orupothapil kidanu muddhukavu nadathi (ath oru viewahabhoovam ) ath vere content 4- pinne vazhada roominte avide irunu rathi nirvedam kali... Kettipidichit chodicha friende friendee 🤭ath vere content Contentine shamame illa jasmine ponda 🤣🤣🤣🤣
@WriterSajith9 ай бұрын
@@bestofwildlife8880അല്ല പബ്ലിക് Platform ൽ കാണിക്കേണ്ട മര്യാദ..ഒരാൾ ചെയുന്ന കാര്യങ്ങൾക്ക് മറ്റെയാൾ ന്യായീകരണം കൊടുക്കുന്നു, ഒത്തു കളിക്കുന്നു.ബിഗ്‌ബോസ് സ്വകാര്യ ഇടമല്ല.
@vtsheaven0139 ай бұрын
അതെ.
@ManjuNeeratukunnil_459 ай бұрын
ജാസ്മിൻ ഗബ്രിയേൽ ഹണിമൂണിന് വന്നതാണെന്ന് തോന്നുന്നു രണ്ടിനെയും തല്ല് ല്ലാത്തവർ പോലും തല്ലി പോവും അത്രയ്ക്കുണ്ട് കയ്യിലിരിപ്പ് ഈ രണ്ടെണ്ണത്തിനെ ഇഷ്ടമില്ലാത്തവർ ഉണ്ടോ
@kukku14159 ай бұрын
സീസൺ പലതും വന്നു ആളുകളും മാറി വന്നു ബിഗ്‌ബോസ് ആ പഴയ മൊണ്ണ ജനങ്ങളുടെ ഇഷ്ടത്തിന് എന്നും എതിര് മൊണ്ണ ബോസ്സ് 😂😂😂😂
@rubeenaashraf9 ай бұрын
Rokky engilum oru ചങ്കുറപ്പുള്ളത് ഉണ്ടായത് നന്നായി... Rokky👍👍
@ArshakO-co7zi9 ай бұрын
ഗബ്രിയാണ് ആദ്യം റോക്കിയെ provoke ചെയ്തു ഏറ് മേടിച്ചു കൂട്ടിയത്.😅
@bestofwildlife88809 ай бұрын
Audience aan first nannavendath.. ningalk ishtam ulla monnas endh cheydhalum ningalk ok a
@Berlin-qt2br9 ай бұрын
@@bestofwildlife8880jasmine indenkil content indakunnuond.. Sammathichu guys 1- jasmine karanju varumpol gabri ha ethanne avasaram kayyil umma kali 2 - pinne camera olland mathram cheyyane kali.... Kadii😆 3- randu perum orupothapil kidanu muddhukavu nadathi (ath oru viewahabhoovam ) ath vere content 4- pinne vazhada roominte avide irunu rathi nirvedam kali... Kettipidichit chodicha friende friendee 🤭ath vere content Contentine shamame illa jasmine ponda 🤣🤣🤣🤣
@gamerffadhil11589 ай бұрын
S
@bestofwildlife88809 ай бұрын
@@Berlin-qt2br avar Indian or international rules onnum break cheydhittila.. bigg Boss house rules um break cheydhittila.. pinne ingane eppozhum orumich irikunnadh okke avarude ishtam.. adh majority k ishtayilenkil avar purath povum BUT adh arochakam aan irritating aan provoking aan ennokke paranj avare physically hurt cheyyan nokkial, adhine themmaditherm enne parayan pattulu.
@@componentchemical1610 ofc bt ith oru game alle inne ithinekal physically hurt cheyavune game varum appo pichii thottu nn paranj nadakan kayinja season kandrno Mr??
@Rainbowfam7779 ай бұрын
@@componentchemical1610 ഇതാണ് റോക്കിയുടെ കാര്യത്തിൽ സംഭവിച്ചത്.. 😂😂😂ഇപ്പോൾ പുറത്തായിലോ
@RahilaAbdulSalam6 ай бұрын
ആണാണെങ്കിൽ തൊടെടാ എന്ന് ഈ അലവലാതി സിജോനോട് അലറിയിട്ടല്ലേ അവനും തൊട്ടത്. എന്നിട്ട് തൊടല്ലേ തൊടല്ലേ എന്ന് പറഞ്ഞിട്ടും അവൻ തൊട്ടത് കൊണ്ടാണ് അടിച്ചത് എന്നല്ലേ ഈ റോക്കി പറഞ്ഞത്. ഹോ റോക്കിയും ഡിപിനും ഭയങ്കര ആള് കളി ആയിരുന്നു അതുപോലെ തന്നെ രണ്ടെണ്ണവും പെട്ടെന്ന് പോയിക്കിട്ടി 🎉
@varshavenu89619 ай бұрын
ആൺ ആണെങ്കിൽ എറിയെടാ എന്നു പറഞ്ഞാൽ ആൺകുട്ടീ ആണേലു എറിയും😌😌😌പിന്നെ ഗെയിം ൽ ആൺ പെണ്ണ് എന്നുണ്ടേൽ പെണ്ണ് ഉണ്ടേൽ കളിക്കാൻ നിൽക്കാതെ മാറി നിൽക്ക്
@salini37079 ай бұрын
കാര്യങ്ങൾ വളച്ചൊടിക്കാൻ ഗബ്രി മിടുക്കനാണ്.......
@maximumpotential37969 ай бұрын
Ivane engane sahikunnu? Ithrem negative and toxic mindset ulla contestant ee seasonil vere illa 🥵
@soulff84669 ай бұрын
🥥
@divyamohandas27059 ай бұрын
Gabri: നീ ആണാണെങ്കിൽ എറിയെടാ.. അപ്പൊ തന്നെ വീശിയെറിഞ്ഞ Rocky😂 Le Gabri: ok നീ ആണ് തന്നെ, mmm പൊക്കോ🥹..
@41j409 ай бұрын
Mmmm pokkoooo🤣
@aaliyaah4554_9 ай бұрын
😂
@adhithyanm30479 ай бұрын
😂😂😂🤭🤭
@varsha_varshu9 ай бұрын
😅
@vtsheaven0139 ай бұрын
😂😂😂ചോദിച്ചു വാങ്ങിയിട്ട് പിള്ളേരെ പോലെ വേദനിച്ചു എന്ന് പറഞ്ഞു കരയുന്നു.
ജബ്രി സീസൺ അവസാനിക്കുമ്പോൾ മാമന്റെ മക്കൾക്ക് പ്രേത്യേകം സമ്മാനം ഉണ്ട് ല്ലേ ...ബോസണ്ണാ
@VishnuR3229 ай бұрын
ജാസ്മിന്റെ പാവാടയുടെ ബലത്തിൽ മാത്രം bigboss house ഇൽ നിക്കുന്ന ഗബ്രി 🫦
@Hungryedz7 ай бұрын
ജാസ്മിൻ്റെ പൂർ നല്ലോണം ചപ്പി ഗബ്രി
@daisymanuel9 ай бұрын
സൂപ്പർ പവർ റോക്കി 🔥🔥.. ഇങ്ങനെതന്നെ ബിഗ്ഗ് ബോസ് തീരുന്നതുവരെ മുന്നോട്ടു പോകുക 👍🏻
@BeautyQueensHub9 ай бұрын
ഗബ്രി ശെരിക്കും കളിക്കണമെങ്കിൽ ജാസ്മിൻ പോണം. ഇപ്പോളുള്ള ഈ പൊക് വളരെ അരോജകരമാണ് . സ്വയം എന്തോ ആണെന്നുള്ള ഭാവം രണ്ടെണ്ണത്തിനും ഉണ്ട്. സൊ നോമിനേഷനിൽ വന്നാൽ വീട്ടിലേക് പോവാൻ ഉള്ള വഴി നമ്മൾ ഒരുക്കികൊടുക്കണം. എന്നാലും ഈ ജാസ്മിൻ ആള് കൊള്ളാം. അപാര തൊലിക്കട്ടി. നേരെ കളിച്ച ജയിക്കില്ല എന്ന് അറിഞ്ഞിട് ആവും ഈ വളഞ്ഞ വഴിയിലൂടെ പോകുന്നത് . പ്രൈസ് മണി മാത്രം അല്ല ലൈഫ് എന്ന് ഇറങ്ങി കഴിയുമ്പോളെങ്കിലും പഠിച്ചാൽ മതി . ഇങ്ങനെ മകളെ വളർത്തിയെടുത്ത ആ parents നെ സമ്മതിച്ചേ തീരു. വെറുതെ അല്ല ആ മുന്നാക്ക ഇട്ടേച്ചും പോയത്, കുറെ കാറി കൂകുന്നത് അല്ല ബോൾഡ്നെസ്സ്. അത് തിരിച്ചറിയാനുള്ള ബോധവും എഡ്യൂക്കേഷനും ഒന്നും ബ്യുട്ടി വ്ലോഗർക് ഉണ്ടെന്നു കണ്ടിട് തോന്നുന്നില്ല . ബിഗ് ബോസ് housil ആക്ച്വലി ആ വാഴകളുടെ ആവശ്യം ഇല്ലായിരുന്നു. ഏറ്റവും വലിയ വാഴ ആയ ഗബ്രി അവിടെ ഉണ്ടല്ലോ
@ramyapb9 ай бұрын
Gabri visham anu
@vtsheaven0139 ай бұрын
സത്യം. രണ്ടാളും എന്തോ സംഭവo എന്ന് സ്വയം തോന്നൽ ആണ്. ഒരാൾ പോയാൽ ശെരി ആയിക്കോളും.
@saatyaki3579 ай бұрын
Aval athinu pallikoodathil poyitinda🙄
@AiRa6779 ай бұрын
ജാസ്മിൻ പോണം, ഇറിറ്റേഷൻ ആണ്. ഗബ്രി അവിടെ നിക്കണം
@alfiyamuneer89959 ай бұрын
ഏതേലും ഒന്നിനെ എടുത്ത് പുറത്ത് കളഞ്ഞ തീരുന്ന പ്രശ്നമേ ഉള്ളു....
@Arya-bm1le9 ай бұрын
Rocky പറഞ്ഞത് ചെറിയ ഭീഷണി പോലെ തോന്നും.. പക്ഷേ റോക്കി നല്ല player ആണ്
@ABEL_MX__EFX___OFFICIAL__9 ай бұрын
Rocky seen player 💥🔥🔥
@adhithyanm30479 ай бұрын
അപ്സര: ജിന്റോ ചേട്ടാ ഒന്ന് പിടിക്ക്.. Jinto: പുല്ല്, നല്ലൊരു സീൻ, എപ്പോ അടി പൊട്ടുമെന്ന് നോക്കി നിക്കുവായിരുന്നു, കാണാൻ.. അപ്സര സമ്മതിക്കൂല്ല 😆😆🤭🤭🤭
@inckerala31929 ай бұрын
ആണെങ്കിൽ എറിയാടാ... എറിഞ്ഞതിനുശേഷം റോക്കി.. ഞാൻ ആണാടാ... 😆😆ജബ്രി എന്നാപ്പിന്നെ തൊട്😂
@Riya-sb7uy9 ай бұрын
Look at her facial expression..thani chandha culture
@Aparna_Remesan9 ай бұрын
ആവശ്യം ഇല്ലാതേ ആ പ്രശ്നം വഷളാക്കിയത് ജാസ്മിൻ ഗബ്രി ആണ്.😡 റോക്കി എറിയുന്ന സമയത്ത് ആയാളേ മനഃപൂർവം ഗബ്രി provoke ചെയ്തു
@humanbeing14387 ай бұрын
ജാസ്മിൻ്റെ ഈ സൗണ്ട് ഗബ്രി പോയതിനുശേഷം കേട്ടിട്ടില്ല.. ഇവൻ ഉള്ളപ്പോൾ ഭയങ്കര അഹങ്കാരം ആയിരുന്ന അവൾക്ക്
@JohnCr7-bg1ir7 ай бұрын
Aval ennum anagane anu avalod thendi tharam kaanicha Rocky alla ethu myrayalum aval parayum onju poda
Gaberi and Jasmine Enjoying RESORT LIFE 😂😂😂 What a Shame 🙉🙊
@neemanandhanam269 ай бұрын
Jinto,Apsara,sijo,Arjun❤
@lockels-rv8mx9 ай бұрын
Rockyy is jst rocking 🔥 ❤️🤌🏻
@akku01352 ай бұрын
4:32 le jinto: enikkonnum vayya idi kollan 😹🤍
@raheeznm39989 ай бұрын
Rockey❤️❤️❤️❤️❤️❤️
@Vasumaster-tx7og9 ай бұрын
Athe gabri and jasmine nomination list il edu backi njagal ettu😂
@ammuammoos20239 ай бұрын
പുതിയ വൈൽഡ് കാർഡ് ജബ്രി കോമ്പോയുടെ കൂടെ ❤ വയറ്റാട്ടി ശാന്ത ❤
@vtsheaven0139 ай бұрын
Plzz... ജാസ്മിന്റെ സംസാരം കേൾക്കുമ്പോൾ അവിടെ ചെന്ന് ഒന്ന് പൊട്ടിക്കാൻ തോന്നുന്നു. ഈ പെണ്ണ് കാരണം ഇത് കാണാൻ തോന്നണില്ല. അവൾ എന്തോ വല്യ സംഭവം എന്നാ. .. പെണ്ണുങ്ങളുടെ കൂടെ ഇരുന്നു മിണ്ടുന്നതു കണ്ടിട്ടില്ല. ഒന്ന് അതിനെ പുറത്താക്കി തരോ? 🙏🏻
@sajeerbabu43277 ай бұрын
ഇപ്പൊ manassilavunnu റോക്കി ടെ ഭാഗത്തു ആണ് തെറ്റ് എന്ന്
@vineeshav25369 ай бұрын
Rocky is toxic Jasbri is cringe😂 Arjun sijo apsara sreerekha kollam
@sanjumaxxx89099 ай бұрын
Swantham alkara support akkan bakki ullavara toxic akkunu
@abrmz15009 ай бұрын
@@sanjumaxxx8909😂😂😂 അതെ correct .
@Shaaad-id5bs9 ай бұрын
Arjun vazha 🌱😂
@muhammednishad17379 ай бұрын
കഴിഞ്ഞു പോയ സീസണുകളിൽ ഭാര്യയും, ഭർത്താവുമായ സജ്നയും, ഫിറോസും വന്നിട്ടുപ്പോലും ഷോയിൽ 24 hourse ഒരുമിച്ചിരിക്കുന്നതോ, കെട്ടിപിടിച്ച് നടക്കുന്നതോ പ്രേക്ഷകർ കണ്ടിട്ടില്ല... കാരണം അവർ അവിടെ ഗെയിം കളിക്കാർന്നു... സീസൺ 6 ൽ മരവാഴ ഗബ്രിയും, മരവാഴ ജാസ്മിനും 24 hourse കെട്ടിപിടിച്ചും, മുത്തം കൊടുത്തും സമയം ചിലവാക്കുന്നു... ഇത് പോലുള്ള മത്സരാർത്ഥികളെ ഉടനെ പുറത്താക്കുക....
@ShivakrishnaKunjhava9 ай бұрын
അല്ല ഇവലെന്തിനാ ആ ചെക്കൻ്റെ കയ്യും പിടിച്ചു നടകുന്നെ 😂😂
@deepthyvs35669 ай бұрын
Aavo
@AnfasKg9 ай бұрын
2:33 nte kunnuvaavav 😂❤
@muhammedthayyib9779 ай бұрын
നീ കൊടുക്ക് കുപ്പി പാൽ 😂😂😂4:00
@rahanasaneesh47449 ай бұрын
Jinto sijo rocky apsara rishi
@jaseelahussain76909 ай бұрын
ബിഗ് ബോസ് പ്രേക്ഷകരുടെ അഭിപ്രായം മാനിക്കുകയും പ്രേക്ഷകരുടെ അഭിപ്രായത്തിന് value ചെയ്യുകയും ചെയ്യുന്ന ഒരു show ആണ് എന്നുണ്ടെങ്കിൽ കഴിഞ്ഞ season ലോക്കെ പുറത്താക്കുന്നത് പോലെ ജാസ്മിനും ഗബ്രിയെയും പുറത്താക്കുക...ഇത് പ്രേക്ഷകരുടെ ഒരു request ആയിട്ട് കൂട്ടുക...അവർ ഇതിൽ ഉണ്ടാവുന്നിടതോളം കാലം ബിഗ് ബിസ്സിന്ന് ഒരു red mark വന്ന് കൊണ്ടേയിരിക്കും ...ബിഗ് ബോസിനെ negative imbact മാത്രമേ ഇത് ഉണ്ടാകുകയുള്ളൂ....അവരുടെ പേക്കൂത്ത് കാണുമ്പോൾ ഈ show കാണാൻ തന്നെ ഇപ്പൊൾ തോന്നുന്നില്ല.... അവരുടെ ഭാഗങ്ങൾ ഒക്കെ skip ചെയ്തത് പലരുടെയും entertainment moments കുറെ ഉണ്ട് അതൊക്കെ അധികരിച്ച് episods പോസ്റ്റ് ചെയ്യുക... ബിഗ് ബോസിനെ അത്രയും ഇഷ്ട്ടപ്പെടുന്ന ഒരാളുടെ request ആയി കണക്കിലെടുത്ത് വേണ്ട നടപടി സ്വീകരിക്കും എന്ന് വിശ്വസിക്കുന്നു. അവരെ ഇനിയും ഇതിൽ പിടിച്ച് നിർത്തി കാണുന്നവരെ പൊട്ടൻമർ ആക്കരുത് pls 🙏
@shahinashai91379 ай бұрын
എറിഞ്ഞവർക്കും ഏറ് കൊണ്ടവർക്കും പരാതിയില്ല..... പിന്നെ ഈ ഗബ്രിയെന്തിനാ ഇങ്ങനെ show കാണിക്കുന്നത്... അവൻ എല്ലാരുടെയും അസ്ഥാനത്ത് നോക്കിയിരിക്കാണോ 😂😂😂
@vtsheaven0139 ай бұрын
സത്യം 😄😄😄 jasmine എറിയാൻ നിന്ന ആൾ ആണ് . എന്നിട്ട് അതൊക്കെ കണ്ടത് പോലെയാ...😂
@jithinbiju70708 ай бұрын
Rocky എറിഞ്ഞപ്പോ അവന്റെ എന്തോ തെറിച്ചു പോയെന്ന് തോനുന്നു 😆😆😆😆
@aakashme51099 ай бұрын
He is above 25 yrs ig and it's hard to believe that he can't even resist the force of a THERMOCOL BALL even small kids usually laughs when they hit by this kind of ball😂
Jasminta mukatthe thallanam ennu akrahamullavar like adi
@Fathimah_ftm9 ай бұрын
Rocky യെ കുറ്റം പറയാൻ പറ്റില്ല.. ആർക്കായാലും രണ്ടെണ്ണം പൊട്ടിക്കാൻ തോന്നും ഗബ്രിയുടെയും ജാസ്മിന്റെയും ഒക്കെ കളി കണ്ടാൽ.. അത് ബോൾ വെച്ച് ആയതോണ്ട് കഴിച്ചിലായി,😂
@tonymakeupartist12506 ай бұрын
Jasmine❤😂❤️🔥❤️🔥❤️🔥❤️🔥❤️🔥
@finujarshi36679 ай бұрын
ഇത്കാണുന്ന മുന്നക്കയുടെ വീട്ടുകാർ:"പെണ്ണിൻ്റെ സംസാരം allooh ഭാഗ്യം തലയിൽ നിന്നും പോയത്"
@jopenjo31969 ай бұрын
വെറുതെ നിന്ന് ആദ്യം ഒരു ഏറു വേടിച്ചു, പിന്നെ ആണ് ആണെങ്കിൽഎറിയേട എന്ന് പറഞ്ഞു അടുത്ത ഏറ് വെടിച്ചു.. ഞാൻ ആണ് ആയത് കൊണ്ടാണ് എറിഞ്ഞത് എന്ന് റോക്കി പറഞ്ഞപ്പോ പിന്നെ ഗബ്രിയേൽ നിശബ്ദം….കിട്ടിയത് ഒക്കെ വാരി കൂട്ടി
@kutteesvlog4359 ай бұрын
പടച്ചോനേ ജാസ്മിനെയും ഗബ്രിനേയും ആരെങ്കിലും ഒരാളെ പെട്ടെന്ന് കിറ്റ് ആക്കണേ ഒറ്റക്കിരുന്ന് കാണാൻ കൊതിയാവാ😂
@muhammedsafankv28069 ай бұрын
Big boss ❌Big Bahalam✅😂
@saabi1239 ай бұрын
ജാസ്മിനെയും ഗബ്രിയേയു० ഒട്ടും സഹിക്കാൻ പറ്റാതെ ആയിരിക്കുകയാണ്....ജാസ്മിൻ ഒരു നിലവാരവും ഇല്ലാതെ പെരുമാറുന്നു....യൂട്യൂബ് ചാനൽ കണ്ടപ്പോൾ ഒന്ന് ഇത്രയും പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നില്ല. ഒറ്റയ്ക്ക് കളിച്ചാൽ നല്ല ഒരു സ്ഥാനം നേടാവുന്ന മത്സരാർത്ഥിയാണ് ജാസ്മിൻ പക്ഷേ ഇപ്പോൾ ഗബ്രി വേണ്ടി മാത്രം കളിക്കുന്നു . അവനുവേണ്ടി എല്ലാവരോടും എല്ലാ പ്രശ്നത്തിലും ചെന്ന് കയറുന്നു എന്തിന് സ്വന്തമായി ഒരു നിലപാടും വ്യക്തിത്വവും ഇല്ലാതെ എല്ലാം gabriക്ക് വേണ്ടി മാത്രം🤷♀
@kuttukuttues44569 ай бұрын
Rocky 💪💪💪 fans 🔥🔥🔥🔥
@JUNAIDBABU-f4m9 ай бұрын
വീട്ടുകാരും ഒന്നിച്ച് ബിഗ് ബോസ് കാണുമ്പോൾ ജാസ്മിൻ ഗബ്രി മാത്രമുള്ള സീൻ വരുമ്പോൾ ചാനൽ മാറ്റുന്ന എന്നെപ്പോലെ ആരെങ്കിലും ഉണ്ടോ. Bigg Boss aa aa akri kkale eduthu kinnatil iduuu🤬🤬
@DevaNandha-nf1fm9 ай бұрын
Sijo point 🔥
@noufals1399 ай бұрын
Game kalikumbol ithoke sarva satharanam anu Gabri kunuvava ano rocks 🔥
@Dilkush0989 ай бұрын
Asla - Jasmine vishayam vannappol aniyanu school il pokan pattunilla enn paranja aalanu😅. Ipoo veetukarkk purath irangan patunilla ennan thonunnath
@antaniyochrist27609 ай бұрын
ബിഗ്ഗ് ബോസ്സ് plzzzzz റോക്കി നെ കൊണ്ട് വാ.....🙏🏻
@cosmicbae7029 ай бұрын
ബിഗ്‌ബോസ് sessions നോക്കിയേയ ആദ്യം ആയിട്ടാണ് പ്രേഷകരും വീട്ന് അകത്തുള്ളവരും ഒരുപോലെ രണ്ടുപേരെ ഒറ്റപ്പെടുത്തുന്നത്.. അത്രക്കും നന്നായിട്ടുള്ള ഒരു കോമ്പോ😂.. ചെയുന്നത് ഒക്കെ പുറത്ത് ബിജിഎം ഇട്ടു വേറെ ലെവൽ ആയേരിക്കും എന്ന് ഓർത്ത് ഇരിക്കുന്ന ജാസ്മിൻഉം ഗബ്രിയും.. പുറത്ത് വന്നു ഇവരുടെ ഓരോ വീഡിയോടെ താഴെ വരുന്ന കമന്റ്സ് കാണുമ്പോ തന്നെ ഇല്ലാണ്ട് ആവും എന്ന തോന്നുന്നത്..ആ അവസ്ഥ 😂😂