എനിക്കെന്തായാലും ജാസ്മിനെ as a gamer നല്ല ഇഷ്ടമാണ്..ആര് PR ആക്കാൻ നോക്കിയാലും iam a Jasmine fan
@Kim_95967 ай бұрын
Same 🙌
@userrrrr2387 ай бұрын
🙌🏻🤍
@AS.JalaludeenMuthaana7 ай бұрын
♥️♥️
@beemafasil1237 ай бұрын
Me too
@jessysojan68097 ай бұрын
Me too, she is brilliant, bold , straight forward, beautiful and has no personal grudges
@LaiSha.3337 ай бұрын
ജാസ്മിനെ ഇഷ്ടമായി, ഇന്ന് ഇട്ടDress ഉം ഒരു പാടിഷ്ടായി😊
@zareenaabdullazari.58067 ай бұрын
Ath kondane big boss il chilark Jasmine kandu koodathath
@LeyaKS-ui6iu7 ай бұрын
🤭🤭 ennu kulichayirikkum😁
@LaiSha.3337 ай бұрын
@@LeyaKS-ui6iu ഈ പറയുന്നവരൊക്കെ ദിവസം കുളിക്കുന്നവരും, മൂക്കിൽ വിരലിടാത്തവരും,കക്ഷം ചൊറിയാത്തവരും, തുമ്മാത്തവരും ഒക്കെ ആണോ, ഓരോരുത്തരുടെ വീട്ടിൽ പോയി നോക്കിയാലറിയാം ഓരോന്നിൻ്റെയും വൃത്തി
@nsalisworld18247 ай бұрын
💯 correct
@Jeeth8627 ай бұрын
Inn actually strong aayi points paranjhea Sijo aayirunnu every point of his were valid Pinnea Jasmine enik eppozhum straight forward aayittannea thonniyath
@Sabizworld247 ай бұрын
ജാസ്മിൻ ഇല്ലെങ്കിൽ bigboss illaaaa👈ജാസ്മിൻ ishttam❤️❤️❤️
@majnu677 ай бұрын
🥶
@mhdShahinsha7 ай бұрын
Crt
@kiranfrancis73977 ай бұрын
Pineer
@aliasker95457 ай бұрын
Pineeeee 🤨🤨aval illenghil big boss kashtathil ayirennu
@shanazown86147 ай бұрын
Coret
@Alk-nh2gd7 ай бұрын
Jasmin strong...genuine....❤
@Nafih-vlogs7 ай бұрын
Exactly Jasmine pure soul ❤
@NeethuSujith-h8d7 ай бұрын
ജാസ്മിനെ എനിക്ക് ഒരുപാട് ഇഷ്ട്ടമാണ്.... ഇന്ന് പൊളിച്ചു 😘😍
@LoveBro...7 ай бұрын
ജാസ്മിൻ ഡ്രസ് കൊള്ളാം നല്ല സുന്ദരി ആയിട്ടുണ്ട് ❤❤❤
(0:18......0:58) ജാസ്മിൻ സത്യം സത്യമായി പറഞ്ഞു..... 🔥🔥 ഇതാണ് കറക്റ്റ് ആയ സ്റ്റേറ്റ്മെന്റ.....!! റോബോട്ട് ആയിട്ട് അവിടെ ജാസ്മിൻ എന്ന വ്യെക്തി ആയതുകൊണ്ട് മാത്രമാണ് പലർക്കും ഇത്ര ചൊറിച്ചിൽ.....💯💯
@shahanamumthazthayyil33447 ай бұрын
ഗബ്രി പോയതോടെ ജാസ്മിൻ നാന്നായി തുടങ്ങി എന്ന് തോന്നുന്നു😂
@sreekuttyratheesh55297 ай бұрын
കറക്റ്റ് 👍🏻
@shabuseppi7327 ай бұрын
Orlaal poyt veno oraalkk nannaavaan... Ithellem avalude double game
ശ്രീതു അർജുനൊക്കെ വോട്ട് ചെയ്യുന്നത് തന്നെ ബിഗ്‌ബോസ് ഗെയിം എന്താണെന്നു മനസില്ലാത്തവർ ആണ്, കുറച്ചു cuteness ഉം ലവ് കോമ്പോഴും, They dont deserve Top 10
@pushpasahajan25887 ай бұрын
Adhum content aanu alukale kayyil edutha madhi
@mayflower123467 ай бұрын
It’s a personality show too. Not just for fights and quarrels. Sreethu and Arjun are good personalities for sure
@junaidnadapuram7 ай бұрын
Ninakk ariyaamo bB enthaan ennu . BB game ennath fights mathram ella.. Positive nalkuka ennathum oru game aan . Sandy okke kandille... Njan noby Or akhil evaril ninokke ecpected cheythath athaan but avar failed aayi... . Arjun athu nalkunund
@junaidnadapuram7 ай бұрын
@Kavya1357 yes.. Athu easy aan ennano vijaarikunne... Bb l pala situation varum athu engane react ennan matter . Palarum palathum parayum . Sreethu nod avide ulla 4/5 per poyitt Arjun mosham aan ennu parangikk . Rishi and Arjun thettiyath kandille.. Petenn manipulate cheyyan patum chilare
@junaidnadapuram7 ай бұрын
@Kavya1357 Ethrayum days act cheythaal nikkanullathum oru kazhivu elle.. 24 hours and situation l . Lalettan ennale episode lum parangallo act cheyyam ennu . Ethu bb elle namukk positive vibe kittan vendi koode aan bb kaanunath.. Negative mathram ella
@truthwins40857 ай бұрын
Jasmine 🦁❤️🔥📈
@sujanies84467 ай бұрын
Rishiyude mukham nokiye full pucham
@sunilashaji9467 ай бұрын
Pottan
@AnnaElzaJince7 ай бұрын
Jasmine.... nu... Apsarakkmm ningal kandille...
@ammuammus7417 ай бұрын
Rishi ansiba ningal nokiyille ..nallonom noku
@jaseelasameer7 ай бұрын
ജാസ്മിൻ crct 🔥🔥🔥🥰
@alainapraveensvlog76027 ай бұрын
Jasmine❤❤❤
@raihanathvt62037 ай бұрын
Jasmin very good game🔥🔥🔥 super moliu.... ❤❤❤❤❤❤
@zainudheenz50067 ай бұрын
Jasmin❤ ഉള്ളത് കൊണ്ട് ഇത് കാണുന്നു
@sonyraj43707 ай бұрын
😂😂
@shihab5817 ай бұрын
😂😂😂😂
@jasirjasir27897 ай бұрын
Jasminnn❤❤❤❤❤
@story_world.com_17 ай бұрын
🤮🤮🤮🤮😊
@thakabalallaah..vaminkum.62947 ай бұрын
Jadmin❤️❤️❤️❤️💪
@RukkiyaK-os2yg7 ай бұрын
ജാസ്മിനെ ഞങ്ങൾക്ക് എല്ലാ വർക്കും വളരെ ഏറെ ഇഷ്ടമാണ്
@goodby-zb5yx7 ай бұрын
Jasmin thett jeythillenkilum jasmine laletten air il keyattanam ennaaann chilarkkk😂😂🤣
@sunilashaji9467 ай бұрын
Athe
@ambilyk3757 ай бұрын
നോറ, resmine, അൻസിബ, നന്ദന, അപ്സര ഇത്രയും പേര് പോയാൽ game nallathakum
@sjjs72307 ай бұрын
സായി ശ്രീതു അർജുൻ ശ്രീ രേഖ ആൾസോ
@kuttykutty3387 ай бұрын
Kushtarogiyaanalle@@reyana1095
@sunilashaji9467 ай бұрын
Nandana oru paavam kuttiyalle
@ammmhhh7 ай бұрын
@@reyana1095what poison??!!! She is right here. Why you guys hate her this much!!!! Atleast consider her as a human ❤
ജാസ്മിൻറ്റെ ചില വാക്കുകൾ പ്രവർത്തികൾ അതാണ് ഇഷ്ടം അല്ലാത്തത് നമ്മൾ ഗെയിം കളിക്കണം അത് വളഞ്ഞ വഴിയിൽ ആകരുത് സത്യസന്ധം ആയിട്ട് ആയിരിക്കണം ജെനങ്ങൾ കാണുന്നത് ആണ് എന്നുള്ള ചിന്ത വേണം അതാണ് ജാസ്മിനോട് എല്ലാവർക്കും ദേഷ്യം അല്ലാതെ വേറെ ഒന്നും അല്ല ❤
@Muskhanafathimathul7 ай бұрын
താൻ പോയി അന്നോഷിച്ചു നോക്കിയോ എന്തിനാടോ ആ പെണ്ണിനെ ഒരു കാര്യം ഇല്ലാണ്ട് മോഷം ആകുന്നെ... താൻ ഒക്കെ ഒരു മനുഷ്യൻ ആണോ..
57 divasam jasmine kanda alkulak.ith kndit enth ishtapedana..😅 Vella pooshiko.angne korach hate marate.njngalko chor ann kazhikune..theetam alla!
@devikaunnikrishnan51867 ай бұрын
Orikkalum illa ...thett cheythal ishtapedulla...ipo avlde bhagath seri und .so I support cheyum
@thathusalu40657 ай бұрын
aval avde punyaalathy aaytt ninnitt onnallalla haters indaayath kayyiliripp kond thanne alle avakk haters vannath avale ingine white washeyyaan varatte cheythathokeathra pettann ant marakkaan patto
@Abhishekunni5637 ай бұрын
തന്നെ എനിക്ക് ജാസ്മിനെ ഇപ്പോഴും വെറുപ്പ് ആണ് പക്ഷെ ഈ കാര്യം അംഗീകരിക്കാൻ പറ്റില്ല..തെറ്റ് തെറ്റ് തന്നെ ആണ്
@RubanYesupatham7 ай бұрын
99 ശതമാനം ആൾക്കാർക്കും ഈ ഭൂലോക ....ne ഇഷ്ടമല്ല.. വൃത്തി കെട്ടവൾ ശവം
@ShamidhaJamsheer7 ай бұрын
Jasmin ❤️❤️
@Arela-c3h7 ай бұрын
ജാസ്മിൻ ❤❤❤❤❤❤
@ayishathraihanashareef38227 ай бұрын
Jasmin Itha nalle gamer aan super dear ❤❤
@snehaammu43977 ай бұрын
Jasmine is good gamer ❤️❤
@shahanata75967 ай бұрын
We all support Jasmine from Russia ❤💥
@aparnak11807 ай бұрын
എത്ര നന്നായിട്ട jasmin സംസാരിക്കുന്നത്... 😘
@ReenaaakvNaakv7 ай бұрын
ജാസ്മിൻ ❤️
@RohitSharma-ih1un7 ай бұрын
Ansibha 🐍🐍
@Familyofafu7 ай бұрын
Ansiba silent 💣
@Fathimasameer-vd6we7 ай бұрын
athe😂😂
@Ponnappan.Vlogs-ij4wb7 ай бұрын
Jasmine n sijo🥰🥰 good players
@shahanashaduli37707 ай бұрын
ഫസ്റ്റ് ജാസ്മിൻ ഇഷ്ടം അല്ലായിരുന്നു. ഇപ്പൊ എന്തോ ഒരു ഇഷ്ടം തോനുന്നു 😊
@shihab5817 ай бұрын
😂😂😂😂
@resmirv17 ай бұрын
Jinto yk ini cup kitteelelum kuzhappamilla, dhairyamayi purathirangi nadakkam. Oru Cibber attackum pedikkanda, janangalude manassil idampidikkan saadichittund Jinto yk. 🤗🥰🥰
@sajeerbabu43277 ай бұрын
ലാലേട്ടാ എന്താ ജാസ്മിനെ കുറ്റം പറയാഞ്ഞേ... ഞങ്ങൾ mooppan ഫാൻസ് നിരാശയിൽ ആണ് ലാലേട്ടാ
@Sandhrajenson207 ай бұрын
Den ടീമിനെ appreciate ചെയ്യാതെ വളരെ മോശമായി നിന്ന tunnel ടീമിനെ അനാവശ്യമായി പൊക്കി പറഞ്ഞു... Unfair 👎🏼
@sandhyavarghese75857 ай бұрын
Exactly.. It was unfair👎🏻👎🏻
@sajeerbabu43277 ай бұрын
വേണ്ട വിധത്തിൽ പറഞ്ഞല്ലോ സാബു അടക്കം പിന്നെ അവർ സൈലറ്റ് ആയിരുന്നു ഈ വീക്ക് മുഴുവൻ
@Kr_azzy7 ай бұрын
Inne parayum
@jeenafrancis68417 ай бұрын
Because Tunnel played it best.Den was just playing safe.
@0708im7 ай бұрын
ഏതു വീക്കിൽ ഏതു power team ആണ് അവിടെ പണി എടുത്തിട്ടുള്ളത്? പിന്നെ ഈ പവർ ടീമിനെ മാത്രം എന്ത് കൊണ്ട് കുറ്റപ്പെടുത്തുന്നു? Gabri, Resmin, Jinto, Saranya, Sreerekha ഒക്കെ power ടീമിൽ ഉള്ളപ്പോൾ അവിടെ എന്തൊക്കെ ബഹളം ആയിരുന്നു. മറ്റുള്ളവരെ അതിക്ഷേപിക്കുകയും പണിയെടുപ്പിക്കുകയും അല്ലായിരുന്നോ? നോറയോട് ഭക്ഷണം കഴിച്ചു കൊണ്ടിരുന്നപ്പോൾ ഇനി കഴിക്കരുതെന്നും പവർ team ഇൽ ഉണ്ടായിരുന്ന gabri പറഞ്ഞിട്ടില്ലേ. അപ്സര പറഞ്ഞിട്ടില്ലേ, power ടീമിനെ എച്ചിൽ പാത്രം മറ്റുള്ളവർ കഴുകി വെക്കണം എന്ന്. പിന്നെ എന്തിന്റെ അടിസ്ഥാനത്തിൽ ആണ് അൻസിബയെ വഴക്ക് പറഞ്ഞതും കുറ്റപ്പെടുത്തിയതും? അൻസിബ ആണ് അവിടെ ഇപ്പോഴും cook ചെയ്യുന്നതും, അപ്സര team രാജി വെച്ചതിനു ശേഷം. സാബു, ശ്വേത ഇത് വരെ ഒരു എപ്പിസോടും കാണാതെ ആണ് വന്നിട്ടുള്ളത്. അവർക്കു ഇത് വരെ അവിടെ നടന്ന കാര്യങ്ങൾ അറിയില്ല. ജാസ്മിൻ height കണ്ടിട്ടാണ് ശ്വേത ആദ്യം തന്നെ " i am impressed of her height" എന്ന് പറഞ്ഞു ജാസ്മിനെ support ചെയ്യാൻ തുടങ്ങിയത്. ജാസ്മിന്റെ ഇത് വരെ ഉള്ള പെരുമാറ്റം അവർ കണ്ടിട്ടുണ്ടെൽ അവർ ജാസ്മിനെ support ചെയ്യുമോ? അൻസിബ ഋഷി ഇവരെ കുറ്റപ്പെടുത്തേണ്ട കാര്യമില്ല. Gabri ജാസ്മിനെ എല്ലാം പരസ്പരം ആലോചിച്ചല്ലേ അവിടെ ഓരോന്ന് ചെയ്തിട്ടുള്ളത്? ജാസ്മിനെ captain, Gabri power team ആയിരുന്നു. ടീമിനും ഇവരോട് ആലോചിച്ചല്ലേ എല്ലാം അവിടെ ചെയ്തിട്ടുള്ളത്? Jinto ആണേലും പവർ ടീമിനോട് ആലോചിച്ചാണ് ചെയ്യതത്. അപ്സര ശരണ്യയും പരസ്പരം ആലോചിച്ചാണ് ചെയ്തിട്ടുള്ളത്. പക്ഷെ അൻസിബ ഋഷി യെ പറഞ്ഞത് എനിക്ക് ഇഷ്ടമായില്ല. ഋഷി അധികം ലോക പരിചയം ഇല്ലാത്ത അധികം വിവരമില്ലാത്ത ആൾ ആണ്. അൻസിബ നേരെ തിരിച്ചും. അപ്പോൾ അഭിപ്രായം ചോദിക്കുന്നത്ജിൽ തെറ്റില്ല. Power team പിന്നെ എന്തിനാണ്? ഇത് വരെ ഏതു captain ആണ് പവർ ടീമിനെ അനുസരിക്കാതെ നിന്നിട്ടുള്ളത്? അപ്സര ഒരിക്കലും അൻസിബ പറയുന്നത് കേൾക്കാറില്ല. Ego തന്നെ ആണ്. അപ്സരക്ക് ആദ്യം മുതൽ തന്നെ ഋഷിയെ ഇഷ്ടമല്ല. അവരെ താഴ്ത്താൻ കെട്ടുന്ന എല്ലാ അവസരവും അപ്സര മുതലാക്കാറുണ്ട്. Very unfair.
@sreejasuresh18937 ай бұрын
ശ്വേത ചേച്ചീ പറയുന്നു സക്‌സസ് ഫുൾ സീസൺ ആണെന്. മാരാരെ കൊണ്ടുവന്നാൽ ഒള്ളത് ഉള്ളത് പോലെ വിളിച്ച് പറഞ്ഞിട്ട് പോകും 😜
@MiniJessen7 ай бұрын
Jasmin chank ❤❤❤❤❤❤❤❤
@asimashafi42507 ай бұрын
പവർ ടീം എന്തോ പോയ അണ്ണാനെ പോലെ ഇരിക്കുന്നു.. 😄
@aminas76327 ай бұрын
ജാസ്മിനെ ഇഷ്ടമല്ല,പക്ഷേ എങ്കിൽ കൂടി ഇത്തവണത്തെ ടാസ്ക് ജാസ്മിൻ നന്നായി ചെയ്തു....👏
@Safeerakp7 ай бұрын
Jasmin♥️♥️♥️♥️😘😘😘
@muhammedishalak7 ай бұрын
Jasss❤❤mole❤❤❤❤
@suryaks67667 ай бұрын
Jasuuuuu❤❤❤❤❤❤❤
@Sandhrajenson207 ай бұрын
ആർക്കൊക്കെ tunnel ടീമിനെ ഒരു കാര്യോം ഇല്ലാണ്ട് പോക്കണത് പോലെ തോന്നി...
@anjalyaneesh44927 ай бұрын
Tunnel ടീമിലെ അപ്സരയുള്ളത് കൊണ്ട് മാത്രമാണ് ഋഷിയും അൻസിബയും അവരെ ഒന്നും ചെയ്യാൻ സമദിക്കാത്തത്. സാബു അന്നും പറഞ്ഞു അവർ സൂപ്പറായിരുന്നു എന്ന്. പക്ഷേ first എപ്പിസോഡ് തൊട്ട് ഋഷിയും അൻസിബയും അപ്സരയെ ഇഷ്ട്ടമല്ലായിരുന്നു. അല്ലാതെ അപ്സര ഒരു revengum ആരോടും കാണിക്കാറില്ല.
@Sandhrajenson207 ай бұрын
@@anjalyaneesh4492 task ജഡ്ജിനെ entertain ചെയുക എന്നായിരുന്നു... ഇവർ പുറകെ നടന്ന കോയിൻ താ കോയിൻ താ എന്നും പറഞ്ഞു ശല്യപെടുത്തുന്നത് പോലെയാണ് കാണുന്നവർക്ക് തോന്നിയത്... അതുപോലെ ഒരു ഹോട്ടലിൽ ആരും ഇങ്ങനെ പുറകെ നടന്ന് അലമ്പ് കാട്ടൂല്ലാ... Same ഇതേ ടാസ്ക് ശ്രീരേഖ ചേച്ചി ഒക്കെ ചെയ്തുവല്ലോ... എന്ത് മനോഹരമായിട്ടാണത് ചെയ്തത്... സാബു തന്നെ എടുത്ത് പറയുന്നുണ്ടായിരുന്നു hrine ആരും കേൾക്കുന്നില്ലാന്ന്... ഋഷിയെ tunnel ടീമിലെ ആരെകിലും അനുസരിക്കാൻ തയ്യാറാർന്നോ... ആ ടാസ്ക് കണ്ടിട്ട് ഏറ്റവും കൂടുതൽ അലമ്പ് tunnel ടീം ആയിരുന്നു
@sonyraj43707 ай бұрын
അപ്സര ആണ് വിഷം. പുറമെ ചിരി ഫിറ്റുചെയ്യും ഉള്ളിൽ എല്ലാരോടും പക ആണ്. അത് പുറത്ത് കാണിക്കാതെ കൊണ്ടു നടക്കുന്നു
@Sandhrajenson207 ай бұрын
@@sonyraj4370 സത്യം... അപ്സരയുടെ ചിരിയിൽ ഉണ്ട് പുച്ഛം... ആരെന്തു പറഞ്ഞാലും പുച്ഛിച്ചോള്ള ചിരി ആണ്... അത് കാണുമ്പോ ആരായാലും provoked ആവും...
@BasheerV-iw5bt7 ай бұрын
Apsara poyal ee house thanne nannavum😂
@Shadhiiiy7 ай бұрын
Jasu beb❤
@sasnesha26437 ай бұрын
Swetha vannapol already tunnel team ee task il ninn purathaanu, task kulam aakkaan munnil ninnavaraanu apsara and team, ennit swetha avare support cheyyunnathum appreciate cheyyunnathum enthinaanenn polum manassilaayilla.
@aneekaashika57527 ай бұрын
E week jasmine. Apsara chechi da point oke valare crrct aanu
@hadiasur71167 ай бұрын
അർജുൻ പറഞ്ഞത് ശെരിയാണ് 😂😂
@AbdulshameerShemeer7 ай бұрын
As❤❤❤jasmen
@pakshitraychand36317 ай бұрын
അപ്സരയെ ഇഷ്ടപ്പെടാത്തവർ like adi 👍🙌
@CROCHETLOVERS2797 ай бұрын
Ishtaann😊
@sreelakshmi_cr7 ай бұрын
Ishtam
@sethulekshmi90607 ай бұрын
Ishttam
@jeenafrancis68417 ай бұрын
Apasara is the best.Stop this degrading
@sabyfrancismoris49587 ай бұрын
Apsara ye veruthe degrade cheyyua . enthoru manushyaranu
@razalrahman56197 ай бұрын
ജാസ്മിൻ ഉള്ളത് കൊണ്ട് ബിഗ്ഗ്‌ബോസ് നിലനിൽക്കുന്നു ❤❤❤❤❤❤❤
@PinkuP-mg4ns7 ай бұрын
Jinto ക്ക് BB cup povumo ennu പേടിച്ച് കുറെ അന്തങ്ങൾ ഇറങ്ങിയിരിക്കുന്നു jasmin white wash ചെയ്യുന്ന epiosde എന്ന് പറഞ്ഞു. അവരുടെ ഉള്ളിലെ പേടി കൊണ്ട കേട്ടോ ജാസ്മിൻ കപ്പ് konduvo എന്നോർത്ത്😂😂😂😂😂. ഈ week kuttam onnum cheyatha jasmin lalettan വഴക്ക് പറഞ്ഞാല് മാത്രേ അവർക്ക് happy aavu. Jinto kku screen space കുറയുന്നതും ജാസ്മിൻ kaarnam എന്ന അവരുടെ vadhangal. പാവങ്ങൾ pedichittannee .................😅
@Familyofafu7 ай бұрын
Super episode
@MuhsinaPm-fe7ip7 ай бұрын
Jasmine jinto...❤
@MubinPA-jj4bo7 ай бұрын
Arum jasmine support cheyyalle. Apo parayum pr. Lalettan cheythal jasminu oru cup. Itnenthu lokam full time jasminte kuttam parayu. Ennale ellarkkum samdanayit urangan pattu
@choiceofficesupplies93487 ай бұрын
Ninte ammayude puttil poyi para fake id puride moneee
@prasanthallu43437 ай бұрын
ഇതിപ്പോ എല്ലായിടത്തും മെഴുകുകയാണല്ലോ...എന്തായാലും കപ്പ് കൊടുത്താലും ഇല്ലേലും ജാസ് മോൾക്ക് കുറച്ചു സോപ്പ് മൂക്കള പാൻസ് വാങ്ങി കൊടുക്കുക 😊
@shamilexclusive7 ай бұрын
അടുത്ത സീസൺ മോഹൻലാൽ മമ്മൂട്ടി ദുൽഖർ പ്രണവ് ഒക്കെ വരണം അടിപൊളി ആവും
@AmalzidhAmalzidh-go3sm7 ай бұрын
Pranavu himalyathil ninnu irangeet vende ingantuvaran🤪
@thanks57297 ай бұрын
😂😂😂😂😂😂😂 kerala film industry ended. 😂😂😂😂
@shamilexclusive7 ай бұрын
@@thanks5729 കൂട്ടത്തിൽ Santhosh Varkey, Alen Jose, Thoppi, Hipster, Nelson, Anewera, Mamitha okke വരണം കിടു ആയിരിക്കും
Ethra thalarthan nokiyalum thalaradhe ninnu jasmin good gaimer stronganu tu 🌹♥️
@vijisijithviji17307 ай бұрын
Jasmim ❤️❤️❤️❤️❤️❤️
@aneeshkumarable7 ай бұрын
Resmin Jasmine തല്ലുന്നത് ഇവർ കാണിച്ചിരുന്നോ..?? അഥവാ തല്ലിയെങ്കിൽ റെസ്മിനെ പുറത്താകേണ്ടത് അല്ലേ... ഇത് എവിടുത്തെ ന്യായം..
@ginithadavies46377 ай бұрын
Jintappane screen.space kodukunilla.why
@SekkiSful7 ай бұрын
Avan endh thenghaya avide undakiye😂😂😂
@josmyjohnson85327 ай бұрын
ജാസ്മിൻ 😍correct point ആണ് പറഞത്
@shaninousha7 ай бұрын
ജാസ്മിൻ ❤️❤️🌹🌹
@DhanooraanshadhT7 ай бұрын
Jasmin parayunnadhanu shari love you jasi ❤❤❤❤❤
@nijasali63187 ай бұрын
🔥🔥🔥ജാസ്മിൻ 🔥🔥🔥
@muhammedbilal75777 ай бұрын
1:39 arjun❤🔥💯
@flavourofhome64437 ай бұрын
ജാസ്മിൻ 👍👍👍👍👍👍👍👍
@xalerytz.7 ай бұрын
Arjun❤❤
@liyanasherin6457 ай бұрын
Jasmine 😊
@SreekalaPrasad-yk6hn7 ай бұрын
ഗബ്രി പോയപ്പോൾ ജാസ്മിൻ സൂപ്പർ ആവാൻ തുടങ്ങി.
@renjut73977 ай бұрын
Apsara is good gaimer ♥️♥️
@sasnesha26437 ай бұрын
Sabu paranju ith 5 star hotel alla ammini lodge aanenn, power team ine ithrem paranju, pakshe ee task main aayit alambaakkith tunnel ( Sai, Apsara, Nandhana, Sharanya ) aayirunnu, ennit support motham Apsarayk. Avalude ahangaaravum kayyadim. Avar task il ninn pinmaarukhayum full mosham aakkukhayum cheythu, ennitt power team aanu kitchen il keri joli eduthath, Den aayirunnu best team, avar nalla reethiyil cheythu. Apsara visham🤮🤢
@hamnabasheer33247 ай бұрын
jasminae istam alla enalm sabu n swetha paranjathoke karym aan..ansiba leader aayitula power team oninm kolathath.. avark kittandathasn
@TommyTom-qn4oq7 ай бұрын
അപ്സര ടീം വറുപ്പിക്ലാൽ ആയിരുന്നു പിന്നെ ടാസ്ക് കുളമാക്കി എന്നിട്ട് ബെസ്റ്റ് ടീം എന്ന് ടെൻ ടീം ആണ് ശെരിക്കും കളിച്ചത് എന്നിട്ടും ലാലപ്പൻ ഒന്നും പറഞ്ഞില്ല കാരണം അതിൽ ജിന്റോ ഉണ്ടല്ലോ ഉളുപ്പുണ്ടോ ലാലപ്പാ 🤧
@sheharbhankp48967 ай бұрын
Jasss🎉🎉🎉❤
@SujaSasi-ym8fe7 ай бұрын
Almost 60 days above vare ithreyum haters undaayittum ellarum orumich ottakk ottapeduthiyittum ithreyum negative porthott poyittum oru otta dhivasam kond ellareyum kond fan aakiya... jasmin vishym aan❤ kuttam parayan eluppam aan pakshe.. athellam maati nallath parayppikkan ichiri paadan
@RBN-ps9yk7 ай бұрын
ജാസ്മിൻ ഒറ്റയ്ക്ക് കളിക്കുന്നു പാവം ♥️🔥💪അകത്തും അവളെ സപ്പോർട് ചെയ്യാൻ ആരുമില്ല പുറത്തും അവളെ ഒറ്റപെടുത്തുന്നു. എപ്പോഴും ഒറ്റപെട്ടു ഗെയിം കളിക്കുന്നത് ജാസ്മിൻ മാത്രം ഞാൻ മനസ്സ് തട്ടി പറയുകയാണ്.wildcards വന്നപ്പോഴും ബാക്കിയുള്ളോരും കൂടി ഒറ്റകെട്ടായി ഗ്രൂപ്പ് കളിച്ചു. അവിടെയും ജാസ്മിൻ ഒറ്റയ്ക്ക് നിന്ന് പൊരുതി. 🔥💪പാവം അവൾ നല്ലത് ചെയ്താലും അവളെ ആരും സപോർട് ചെയ്യുന്നുമില്ല ജിന്റോനെ പോലും ഇത്ര ഇവര് ഇൻസെൽട് ചെയ്തില്ല ജിന്റോനെ താലോലിക്കുകയും തലോടുകയും ചെയ്തു. അവിടെയും അവൾ ഒറ്റപെട്ടു എന്നിട്ടും അവൾ തളരാതെ പിടിച്ചു നിന്നു🔥💪JASMIN STRONG...GENUION .... ♥️🔥💪jasmin ഇല്ലെങ്കിൽ ബിഗ്‌ബോസ് ഇല്ലാ 🔥love you jasmin♥️♥️♥️
@shahzus-_-97 ай бұрын
Ithrayum Kalam chabride val thungi ayirunalo...anubavik
@Ss-i-Nlove7 ай бұрын
Jaamin❤
@hashim-06q7 ай бұрын
Swethaji 👍👍
@GeethuSelvadas7 ай бұрын
Jasmeen uyir😘
@aneeshkumarsugathan82407 ай бұрын
Jinto ye inganeyanu JINTO ye pattilla athukondu Jasmin .Nora resmin Avar plan cheythathu jinto
@_________KING_________________7 ай бұрын
ജാസ്മിൻ അവളുടെ ടാസ്കിലെ ക്യാരക്റ്റർ - എതിരെ ഫിസിക്കലി അറ്റാക്ക് വന്നിട്ടും അത് ചെയ്യാനുള്ള ഡെഡിക്കേഷൻ അവൾ നിലനിർത്തി..!! ജാസ്മിനിലെ പെർഫോമറിനെ ഹൌസിൽ ഉള്ളവർ എടുത്തു പറഞ്ഞു അഭിനന്ദിക്കുന്നു... ❤️❤️ ശ്വേത....... (4:13).....🤍❤️🔥❤️🔥