(1:55)... 💯💯💯 ഇത്രയും നല്ല പോയിന്റ് അൻസിബയിക്ക് എതിരെ പറയാൻ മറ്റാർക്കും പറ്റിയില്ല....... 🔥🔥🔥🔥 കൈയ്യടി കിട്ടേണ്ട പോയിന്റ് പെർഫോമൻസ് ജാസ്മിന്റെ വക... ❤️❤️❤️❤️❤️
@Anandasahasram7 ай бұрын
ഗബ്രി ചെയ്ത എല്ലാ തെറ്റുകൾക്കും കൂട്ട് നിന്നവൾ ആണ് ജാസ്മിൻ അവൾക്കിത് പറയാൻ യോഗ്യത ഇല്ല
@naveenvnair74837 ай бұрын
ജാസ്മിൻ ❤️❤️❤️
@AshaSureshSuresh-d5g7 ай бұрын
Gabri illathathinte frustation anu athu
@A2ACREATIONS7 ай бұрын
@@Anandasahasram ഹാ വന്നല്ലോ എവിടെ ആയിരുന്നു പക്ഷേ പറഞ്ഞത് അതിന് ഇവിടെ പ്രസക്തിയില്ല 🤣
സത്യമായിട്ടുള്ള കാര്യം..നല്ല ഫ്രണ്ട്‌സ് ഒരിക്കലും തെറ്റ് ചെയ്ത പ്രോത്സാഹിപ്പിക്കില്ല.. Jasmin you r 💯
@bigbiss72907 ай бұрын
Correct she told
@mabler45637 ай бұрын
ജാസ്മിൻ പൊളിച്ചു... ഇത്രയും കാലം ഋഷി ചെയ്‌തഏതെങ്കിലും തെറ്റുകൾ ഒരു സുഹൃത്ത് എന്ന നിലയിൽ അൻസിബ തിരുത്തിയിട്ടുണ്ടോ?
@Gulmohar067 ай бұрын
Not only Rishi..Mumb Janmani cheyunna thettukalum kannadach viduarunnu pullikkari
@sunithasanoj96087 ай бұрын
Ansiba is a good friends
@ruksanasunil72377 ай бұрын
@@Gulmohar06അപ്പോ മുമ്പ് ഗബ്രി ചെയ്ത തെറ്റുകൾ ജാസ്മിനും ജാസ്മിൻ ചെയ്ത തെറ്റുകൾ ഗബ്രിയും ന്യായികരിക്കുവായിരുന്നല്ലോ അപ്പോ അതോ 😂
@Archana8880.7 ай бұрын
What about jasmin?
@MuthuMol-t7x7 ай бұрын
സത്യം
@truthwins40857 ай бұрын
Jasmin ❤ തെറ്റുകൾ പറ്റിയിട്ടുണ്ട്, but നല്ല മാറ്റങ്ങൾ പ്രോത്സാഹിപ്പിക്കണം 👏🏼 #say_no_to_blind_hatred
@muhdshafeeq14797 ай бұрын
മൈര് 😤😤😤
@MelvinSsince7 ай бұрын
Jas❤❤
@sheffylibu86877 ай бұрын
Aaha Jasminu thetti pattinnariyam.. ellarum poyappo thiruthan irangiyenno…same time Ansibene kannil kanduda alle Jasmine is fake n crooked. She is confident that bb will accept her atrocities
@nxsha57637 ай бұрын
Jas, arjun, sijo. The only 3 genuine people ❤
@jisnasunny89947 ай бұрын
ഗബ്രിയുടെ കൂടെ തിരുത്താൻ ആവാത്ത തെറ്റുകൾ 🙏🏼
@amenhashimi34467 ай бұрын
ജാസ്മിൻ is good... വളരെ correct ആയിട്ടാണ് answer ച്യ്തത്
@muhammedashique25807 ай бұрын
No
@FathimaSana-sb5vd7 ай бұрын
No
@Muhammad-married.daughterinlaw7 ай бұрын
Jai mookala Jasmine 😢😢😢🧕 oomboli sudapis always support another oomboli sudapi 🧕😪
@starshortschannel6037 ай бұрын
Super
@Jojo-d3c4d7 ай бұрын
ജാസ്മിൻ Udayip..... Fake....100% പുറത്തു വരുമ്പോ കാണാം .. അടുത്ത അഭിനയം
@LoveBro...7 ай бұрын
ജാസ്മിൻ നല്ല സ്ട്രോങ്ങ് ലേഡി ആണ് കാര്യങ്ങൾ വെക്തമായി ആരുടെ മുന്നിലും പറയും ടാസ്കിലും നന്നായി കളിക്കും personal grudge വെച്ച് പെരുമാറില്ല win ചെയ്യാൻ ഉള്ള എല്ലാ quality ഉള്ള BB material Jassuuuu❤❤❤❤
Jasmin പറഞ്ഞത് correct onnum alla... Pakshe എന്ത് പറഞ്ഞാലും അവളെ ബിഗ്ബോസ് ഒന്നും പറയില്ല എന്ന് അവൾക് നല്ലവണ്ണം അറിയാം... പറയത്തില്ലല്ലോ... കാരണം എല്ലാവരുടെയും പുറകെ നടന്നു അലയക്കാൻ അവൾക് നല്ല മിടുക്കാണ്... അവളെ അവസാനം വരെ നിർത്തണ്ടത് ബിഗ് ബോസിൻ്റെ ഷോയ്ക് ആവശ്യം ആണ് അത്ര തന്നെ😂😂😂
@@afsalcp8497 ക്യാപ്റ്റൻസി മോശം ആണ് എന്ന് പറഞ്ഞാൽ പിന്നെ അതിന്റെ മുകളിൽ തെറ്റ് പറ്റി എന്ന് പറയുന്നത് എന്തിനാ? അവൻ ബേസിക് കാര്യങ്ങൾ ചെയ്തിട്ടുണ്ട് ബെസ്റ്റ് ക്യാപ്റ്റൻ ആയില്ല എന്ന് ഒള്ളു, അത് തെറ്റ് ആകുന്നത് എങ്ങനെ ആണ്?
@anandu74877 ай бұрын
@@Revu111എടി പൊടി... എന്താടി😂😂
@user-shiyaa7 ай бұрын
അൻസിബയെ ഇഷ്ടമില്ലാത്തവർ ഉണ്ടോ...... 👊🏻😮💨
@AYFAIRSHU7 ай бұрын
Und
@aboobakarb55937 ай бұрын
Und
@ramzanaramzanaramzu26497 ай бұрын
Und
@ubeerappnsry15677 ай бұрын
Und
@ayshathmuneedamunni65187 ай бұрын
Unduu
@hashimbakker84117 ай бұрын
Jasmine is strong and brilliant gamer 🔥
@rijinatr73867 ай бұрын
Ansibaye jasmine polich adukki avalude oru ahamkaram
@safvankolathur19727 ай бұрын
കൊടുത്താൽ കൊല്ലത്തും കിട്ടും പ്രൊമോ കണ്ടപ്പോ എല്ലാരും പറഞ്ഞു അൻസിബ ജാസ്മിനെ പൊരിച്ചു എന്ന് ഇപ്പൊ ആര് ആരെ പൊരിച്ചു ജാസ്മിൻ❤
@neethuvarghese89187 ай бұрын
Jasmin neee poli aada koche.. Nee cup vaangunna moment aane eniyum waiting❤❤❤
@RenuKarthik-si1pg7 ай бұрын
Yes...But ee toxic armykal avale winner aakilla...in case winner aayal paranj nadakkum BB chumma koduthathanenn...but this season Jasmine kond poi❤❤❤
@suniantony6067 ай бұрын
Me too waiting from North India
@lovelyans75067 ай бұрын
@RenuKarthik-si1pg yettavum toxci arimy jasminte anu pine toxic army alla avlju cup koduakthe audience thane anu kodukathadhu avlude youtube subscribers alladhe oralu polum e show kanditu avlude fan avila
@_________KING_________________7 ай бұрын
ഏത് സമയത്ത് ഉദാഹരണം ചോദിക്കാൻ തോന്നിയത്... 😂 ഋഷി.... 🤭 & അൻസിബ... 🤣🤣🤣
@shahalcreation58627 ай бұрын
jasmin❤❤❤❤❤
@truthwins40857 ай бұрын
Jasmin ❤ scoring again & again ⚽️
@muhdshafeeq14797 ай бұрын
മൈര് 😤😤😤
@naseemnasi45367 ай бұрын
Jasmin on point🔥🔥
@michooozzzz36787 ай бұрын
🥥🥥🥥
@truthwins40857 ай бұрын
Ansiba’ye konnilla enne ullu 😂 Jasu ❤ chumma thee 🔥🔥🔥
@Maasha9597 ай бұрын
കൊന്നു പെട്ടിയിലാക്കി വീട്ടിലോട്ട് വിട്ടു 🤣🤣
@naveenvnair74837 ай бұрын
@@Maasha959😂😂😂
@RenuKarthik-si1pg7 ай бұрын
Adich annakkil koduth😂😂
@jamsheerashameer71867 ай бұрын
@@Maasha959exactly... Le bedsiba:😂 Ini veetil poyi bed il irunn kanan
@rajeenarasheed8127 ай бұрын
😂
@sojasr74907 ай бұрын
Nowadays Jasmine is scoring in every episodes. In my pov Jasmine is the only one deserving to win the title 🏆
@sass-hd1lw7 ай бұрын
Onnuuu podoooo
@seemasuresh95897 ай бұрын
@@sass-hd1lwnee pokko
@RenuKarthik-si1pg7 ай бұрын
Very true❤❤
@RenuKarthik-si1pg7 ай бұрын
@@sass-hd1lw irunn mong💩🤣
@nxsha57637 ай бұрын
Winner quality ❤️❤️❤️ some audience can’t figure out she’s genuine or that she has adhd. A pure heart ❤️
@_________KING_________________7 ай бұрын
ഏറ്റവും ഈ സീസണിൽ തന്നെ ബെസ്റ്റ് പോയിന്റ് ഒരെണ്ണം ഇന്ന് ജാസ്മിന്റെ ഭാഗത്തു നിന്നും..... 🔥🔥🔥 അൻസിബ ഋഷിയെ & അതിലെ ഫ്രണ്ട്ഷിപ് വെറും യൂസിങ് ആണ് - "തെറ്റ് കണ്ടാൽ പോലും പറഞു തിരുത്താത്ത തീർത്തും ജെനുവിൻ അല്ലാത്ത ഒരു ഫ്രണ്ട്ഷിപ്പ്..... 💯💯💯
@manafthevali49697 ай бұрын
👍🏻👍🏻👍🏻
@nethraks50157 ай бұрын
Jasmin chabrike pattiya thettukal thiruthi koduthittindo ath onnu paraju tharuu👌
ജാസ്മിൻ ഒരു സംഭവം തന്നെ യാതൊരു സംശയവുമില്ല.... ജാസ്മിന് വോട്ട് ചെയ്തതിൽ ഞാൻ അഭിമാനിക്കുന്നു ❤️👍🥰
@subaidhaibrahim45047 ай бұрын
ജാസ്മിൻ പറഞ്ഞത് വളരെ കറക്ട് 👍😍
@RenuKarthik-si1pg7 ай бұрын
Jasmine veruthondaan ee show kand thudangyath. Ipo really I am getting a FAN of her...💯❤️❤️❤️🥺
@minnamunna-tn3uk7 ай бұрын
Naaan❤
@sajeerbabu43277 ай бұрын
❤️
@Deydude1387 ай бұрын
Satyam...... Enk ishttallaayirunnu but ippol i really like sheee💋🖤
@PinkuP-mg4ns7 ай бұрын
Moopanz vlog പോലുള്ള channel lukal ബഹിഷ്‌കരിക്കേണ്ട time അതിക്രമിച്ചിരിക്കുന്നു....... അയാള് ഇപ്പോള് പറയുന്നു ജിൻ്റോക്കെതിരെ ഉള്ള അനീതി നിറത്തിൻ്റെ പേരിൽ ആണ് പോലും...... BB director kku jinto ഡെ നിറം ഇഷ്ടം അല്ല പോലും........... BB cup ഉയർത്തിട്ടുള്ള ആളുകളാണ് ഏറ്റവും കൂടുതൽ ലാലേട്ടൻ്റെ അടുത്ത് നിന്ന് വഴക്ക് കെട്ടിട്ടുള്ളവർ.............. ഓരോ വർഷവും ഒരു പ്രത്യേക contestant nu എതിരെ മാത്രം വീഡിയോ ittu hate Spread ചെയ്തിട്ട്......Aa season kazhiyumbol aa videos ഒക്കെ അയാള് അങ്ങ് delete ആക്കും..... Criticism താങ്ങാൻ കഴിയാത്ത കൊണ്ട് criticize cheythu comment ഇടുന്നവരെ എല്ലാം block cheyyunnu.... തൻ്റേടം ഉള്ള ethoru മനുഷ്യനും criticism താങ്ങാനുള്ള കഴിവുണ്ട് . Ennal ഇയാൾക്ക് ഇത് ഇല്ല............ അയാളുടെ ഇത് പോലുള്ള hate Spread video തടയുന്നതിനാണ് ee comment ചെയ്യുന്നത് അതിനായി ഞാൻ എല്ലാ വീഡിയോ ടെ അടിയിലും ഇതേ comment idum.... Pr ennu comment cheyyunna kure allukal verumayirikum... Ee season Jinto/Jasmin/arjun/sijo/Abhishek ആര് cup അടിച്ചാലും preshnam illa.... But hate spread cheyyunna channel ലുകൾക്കെതിരെ bodham ഉള്ള audience മുന്നിട്ടു ഇറങ്ങുക തന്നെ ചെയ്യണം..... (ഞാൻ ഈ കമെൻ്റ് പരമാവധി എല്ലാ കമെൻ്റ് സെക്ഷൻ il idum ).......................
@Jezu99597 ай бұрын
Sathyam 👍
@UshakumariS-o6i7 ай бұрын
Report adiku..videosinum harrasment bullying categories il report cheyyu..profile il poyal report user enna option und..athil reason select cheye 2,3 videos report cheyyuka..ellam bullying tanne anu..such youtubers should not be promoted. Cyberbullying is a crime
@Maasha9597 ай бұрын
ഏറ്റവും വലിയ കോമഡി എന്തെന്നാൽ ജിന്റോയുടെ നിറത്തിന്റെ പേരിൽ ജിന്റോയെ bb ഡയരക്ടർ മാറ്റി നിർത്തുന്നു എന്ന് അയാള് പറയുന്നു എന്നാൽ അയാള് പറയുന്ന ഈ ഡയറക്ട്ടരും ഡാർക്ക് സ്കിൻ ടോൺ ഉള്ള ആളാണ് അയാള് പറയുന്നതെല്ലാം തൊണ്ട തൊടാതെ വിഴുങ്ങുന്ന കുറേ മന്ദബുദ്ധികളോട് പറഞ്ഞിട്ടു കാര്യമില്ല
@MubinPA-jj4bo7 ай бұрын
Report adikku
@PinkuP-mg4ns7 ай бұрын
@@UshakumariS-o6iyes👍
@rahilamalulalu41917 ай бұрын
Jasmin paranjath sheriyaanenn thonniyavar❤❤
@muhdshafeeq14797 ай бұрын
മൈര് 😤😤😤
@MelvinSsince7 ай бұрын
💯❤️
@saleenasaleena-up4si7 ай бұрын
❤
@saidppmubashira4207 ай бұрын
എന്തിനാ ബിഗ് ബോസ്സ് ഇങ്ങനെ കഷ്ടപ്പെടുന്നത് ആ മൂകട്ട jasmin.കപ്പ് കൊടുത്ത് ജനങ്ങളെ വിഡ്ഢികൾ ആകുന്ന ഈ ഊമ്പിയ പരിപാടി.നിർത്തി പോയികൂടെ ഈ തൈരുകൾക്,,, 🤭
@jifnajifna38807 ай бұрын
❤
@aminaashraf16747 ай бұрын
Jasmin paranjath 💯yojikunnu
@RenuKarthik-si1pg7 ай бұрын
❤
@anniegeorge81357 ай бұрын
ജാസ്മിൻ ശരിക്ക് കൊടുത്തു അൻസിബക്കും ഋഷിക്കും ആവശ്യം തന്നെ.
@hadis87157 ай бұрын
Ansibakk kondu. Avalude face kando
@rainbowplanter7867 ай бұрын
ഇതിൽ ജാസ്മിൻ correct point പറഞ്ഞു... ഒരിക്കലും നല്ല friends കൂട്ടുകാരന്റെ തെറ്റുകൾ മറച്ചു വെക്കില്ല. ഇത് ഒരു നീരാളി പിടുത്തം ആയിരുന്നു ഇതിനെ friends എന്ന് പറയാൻ പറ്റില്ല. എന്തായാലും അൻസിബ out ആയി.. "താൻ കുഴിച്ച കുഴിയിൽ താൻ തന്നെ വീണു അത്രേയുള്ളൂ..."
@sameera46887 ай бұрын
Ayyo andoru veekshana athum puzutha jasun
@Roseroseeee8607 ай бұрын
പറയാൻ ലേശംഎങ്കുലും യോഗ്യതയുള്ളവളാണ് അത് പറഞ്ഞതെങ്കിൽ വേണ്ടില്ല, അൻസിബടെ കാല് കഴുകിയ വെള്ളം കുടിയ്ക്കാനുള്ള യോഗ്യതയില്ല അവൾക്ക് എന്നിട്ടാണ് കുറ്റം പറയുന്നത്
@Muhammad-married.daughterinlaw7 ай бұрын
@@Roseroseeee860correct 💯💯
@Fairy-c2d7 ай бұрын
Jasmin🔥🔥jasmin ❤️❤️
@Junnni5477 ай бұрын
Jasmine powerfull gamer💥💥💥💥
@fathimasvlog49527 ай бұрын
Thevidisshi
@SamaK-pk4bh7 ай бұрын
Jasmine u are the best ❤️, അൻസിബയെ ഇഷ്ടമല്ലാത്തവർ ഉണ്ടോ ഇവിടെ
@minnamunna-tn3uk7 ай бұрын
S😂😂
@jahanasherin82267 ай бұрын
Yesd
@Dhakshin.Rvlog777 ай бұрын
ഇല്ല അൻസിബ ഒരു പാട് quality ഉള്ള കുട്ടിയാണ് '
@rajeenarasheed8127 ай бұрын
എനിക്ക് ഫസ്റ്റ് മുതലേ ഇഷ്ട്ടം ഇല്ല
@rajeenarasheed8127 ай бұрын
@@Dhakshin.Rvlog77മാങ്ങാ തൊലി 😂😂
@unknowon127 ай бұрын
Rishikk kittyath pora example koode veenam😂ingane example oode koode ookk vanganum venam oru yogam😂
@MubinPA-jj4bo7 ай бұрын
😂😂😂😂😂😂
@reereniz85327 ай бұрын
Rishi is a pure soul... അവൻ ഇത് ഒന്നും ഇപ്പോൾ ജാസ്മിൻ പറയുന്ന വരെ മനസ്സിലായിട്ടുണ്ടാവില്ല ... അതാണ് ആകെ stuck ആയത്
@shanioabraham4607 ай бұрын
@@reereniz8532 pure soul alla.. pottan.. loka pottan.. athe aane sherikkum avan
@reereniz85327 ай бұрын
@@shanioabraham460 ഏറെക്കുറെ 👍
@dj-qj6ud7 ай бұрын
@@reereniz8532pottan..maravazha😂
@kezdon717 ай бұрын
Jasmin pwolichu 🔥🔥🔥
@applel18787 ай бұрын
Jasmine at this age very mature she go through very hard time , but she survived big boss 🥇 🏆
@farhanapvk78097 ай бұрын
Jasmin parayunnad karyam point 📍📍best player Jasmin 🔥
ജാസ്മിൻ പറഞ്ഞ ത് വളരെ ശരിയാണ്. നല്ല ഉത്തരമാണ് നൽകിയത്.
@Praseethap12337 ай бұрын
Jasmin❤️
@mintufebin7947 ай бұрын
Jasmin paranjath 💯 correct
@lechuvichuvidhu7 ай бұрын
Jas❤
@anandu74877 ай бұрын
Rishi നാളെ മിക്കവാറും കരഞ്ഞു മെഴുകും... പരദൂഷണം വിട പറയുകയല്ലേ 😂
@anandu74877 ай бұрын
@@jaasyek6386റിവ്യൂവേഴ്സ് പറയുന്നു..
@imhere52257 ай бұрын
@@jaasyek6386yss
@rahulradakrishnan62607 ай бұрын
No
@saheerbabu5457 ай бұрын
@@jaasyek6386yes
@nandanaprakash68827 ай бұрын
Feelings ullavar karayum....alland Gabri poyapo ulla pole nadakam aayrkkila..🤢
@rijinatr73867 ай бұрын
Jasmine paranjath point anu❤
@kavil30787 ай бұрын
അപ്സര ജിൻ്റോയെ പറ്റി പറഞ്ഞത് നൂറ്റൊന്നു ശതമാനം സത്യമായ കാര്യം..
@sparksInfinity7 ай бұрын
Jasmin engine ithrem kiduaayi answer cheyyunnu❤❤❤
@Fairy-c2d7 ай бұрын
JASMIN FANS ASSEMBLE HERE! 🔥🔥🔥
@Junnni5477 ай бұрын
Le rishi :Onnum ariyathe pole irikkam😂
@Shiji24287 ай бұрын
Jasmine❤…ansiba poknda aalu thanneyanuuu
@minnamunna-tn3uk7 ай бұрын
Yessss😂
@soudhasidhique46727 ай бұрын
അൻസിബ യുടെ ആ മുഖത്തിന്റെ ഭാവം വല്ലാത്ത അഹങ്കാരി😂😂
@najirausman26977 ай бұрын
അവൾ അതെ ഒള്ളു അതിനെ താങ്ങാൻ മുടിയനുംആ പൊങ്ങൻ അഭിഷേകും
@Abcwe1917 ай бұрын
Ottum ahangaram illatha kuttiya😅🤣
@Roseroseeee8607 ай бұрын
@@najirausman2697ഏതായാലും ജാസ്മിനെപോലെ വൃത്തികെട്ട കാമ തവള അല്ല അൻസിബ
@Muhammad-married.daughterinlaw7 ай бұрын
@@najirausman2697Jai mookala Jasmine 😢😢😢🧕 oomboli sudapis always support another oomboli sudapi
@saidppmubashira4207 ай бұрын
നിന്റെ മുഖം ആദ്യം കണ്ണാടി നോക്ക് 🤭🤭🤭
@queenofaugust25267 ай бұрын
Jaas❤
@ushhamenon31907 ай бұрын
What jasmine said about ansiba is 💯 correct
@rasheedph20517 ай бұрын
Jasmin❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@shamee91197 ай бұрын
അൻസിബ പുറത്തുപോകണമെന്ന് ആഗ്രഹിക്കുന്നവർ ഇവിടെ ലൈക്ക് അടിക്കുക
@fathimamufi38297 ай бұрын
Jasmine Parayunnad correct points aan..💯💯Jasmine strong player. One of the best player..mentally physically strong 💪 no personal grudge.✅straight forward 💯brilliant gamer.🔥bb winner jasmine thanne ..👸🏆🥇💪
ജാസ്മിൻ..എൻ്റെ ബാല ഒരു പൂ മാല ❤❤❤❤❤ കറക്ട് ❤❤❤❤❤അവൽ പറയേണ്ടത് പറയും.. മിടിക്കി
@hopeofworld84207 ай бұрын
Ansiba's pepat Rishi and Abhishek, അങ്ങനെ തോന്നിയവർ 👍🏻 അടികൂ......
@AkshayK-gd7th7 ай бұрын
ജാസ്മിൻ പറഞ്ഞത് 100% ശരിയാണ്❤
@Webdevp1237 ай бұрын
Jasmin ithpola thanna 1st day thott ninnirunnel cupum kond povaarnn...ee njn vare first 50days jasmine verutha oraalaanu...but changes need to be accepted..she rised above the hate..she is such a bb material..more power to you Jasmin..Ingana kalich keri vaa ❤..nalla game aanel audience support cheyyum..keep going
@Namahsivai7 ай бұрын
Yes aa 50 days enikum ishtamilla but ipo aa pazhaya you tube channel il kandiruna jasminey thirichu kitty
@saleemasalee187 ай бұрын
Jasmine paranjath shariyanenn thonniyavar❤️
@nishananasar957 ай бұрын
Jasmin 🔥🔥
@Barachadeee7 ай бұрын
ജാസ്മിൻ പറഞ്ഞത് crct ആണ്
@GARDENING4007 ай бұрын
Jasminne ❤❤❤❤❤
@bincic78187 ай бұрын
Jasmin polichadukki 🔥🔥🔥ansiba and rishi😂
@Askv31657 ай бұрын
ജാസ്മിൻ എന്തൊരു പവർഫുൾ ആണ് .
@Mohammad-m7v9m7 ай бұрын
Yes 👍
@adhnan14927 ай бұрын
Myrane🤣
@naseema63527 ай бұрын
അൻസിബയേക്കാൾ better nora തന്നെയാണ്
@youtubecreatorforlife16577 ай бұрын
😂😂😂😂
@ayshathmuneedamunni65187 ай бұрын
Sss norha thanny
@vinodmani25167 ай бұрын
Ys
@ayshathrizana47737 ай бұрын
Jasmin ansibaye pati paranjjat 💯✅
@ayshathrizana47737 ай бұрын
Jasmin parayunatellam point aann,,,
@RenuKarthik-si1pg7 ай бұрын
Jasmineee you are getting dearer day by dayy❤❤❤❤
@arifabisru551VLOG7 ай бұрын
ജാസ്മിൻ പറഞ്ഞത് ശെരിയാ jasmin🥰
@aarathy2k0147 ай бұрын
Jasmin uff,💯
@MubinPA-jj4bo7 ай бұрын
Jasmine on 🔥🔥🔥🔥🔥🔥🔥🔥🔥🔥 fire 🔥🔥🔥🔥🔥🔥 powerful lady❤❤❤❤❤❤❤
@shidasworld10537 ай бұрын
ജസ്‌മീൻ good gamer❤😍 അൻസിബ കുത്തിത്തിരുപ്പ് അൻസിബ
@A2ACREATIONS7 ай бұрын
റിഷി & അൻസിബ - കിട്ടിയോ ഇല്ല ചോദിച്ചു വാങ്ങി 😂🤣
@sherlybaisel23437 ай бұрын
Jasmine strong player aanu thettu thiricharinju munnot pokunnu ella tasks poraadi nannayi kalikkunna gamer negative parayunnathe enthinanu she deserving the top
@nizarnichu91757 ай бұрын
Crct point ജാസ്മിൻ പറഞ്ഞത് ❤❤❤❤
@jamivp55317 ай бұрын
ജാസ്മിൻ 👍
@jameela3417 ай бұрын
Jasmine❤❤❤
@nimmiammu23817 ай бұрын
4:12 Norede parents ne valich eshakunadh ansiba ann😅
@ravimeenara33157 ай бұрын
അൻസിബ ഒരു നല്ല മത്സരാര്ഥി. ആണ്
@NabeesaMoosa-u3i7 ай бұрын
JASMIN paranjad correct point aan..💯🥰👍🔥
@Bnynn-ly4mu7 ай бұрын
Sijo and sai planing നിർത്തി game കളിക്കാൻ പറ രണ്ടും പേരും top 5 ഉറപ്പിച്ചു എന്നിട്ട് ഇനി ബാക്കിയുള്ള 3 പേർ ആരാകും എന്ന ചർച്ചയാണ് live ൽ full . ഇതിന് over confidence എന്നല്ലാതെ എന്ത് പറയാനാണ്
@preeth_u7 ай бұрын
Ath sai out aakumbo therrnolum..sijo pinnem top 5 l varan chance ond sai k paada
@anjuz3697 ай бұрын
Sijo top 1 aadoo🙄enthokkeyo vilichu parayunnu.. Oru PR teams um jayikkan ponilla
@preeth_u7 ай бұрын
@@anjuz369 sijo 3rd or 4th aakane chance ollu...jinto km jasmine m nalla vote ond...arjun m ond kore fans...sijo k avare beat cheyyan olla fans ondonn samshayam aan
@sajeerbabu43277 ай бұрын
@@preeth_u no jas and jinto sure anu... Abhi yum arjun nalla vote und ansiba poyathode 5 lekk rishi yude chance koodi
Ansiba and ഋഷി ഒരിക്കലും fake friendship അല്ല; pure friendship ahnu.. Friendship te value അറിയാത്ത നിനക്ക് അത് പറയാൻ യോഗ്യത ഇല്ല jasmine
@shahananavas12117 ай бұрын
അൻസീബ പറഞ്ഞത് സൂപ്പർ ആണ് വാക്കുകൾ
@haripriyamohannair7 ай бұрын
Jasminte observation correct annu🤗...
@suhairsuhair2197 ай бұрын
കുറച്ചും കൂടെ കുറി കടികുന്ന അൻസിബയുടെ കൂടെ നാളെ out അഗുമ്പോൾ jasmin happy അതിനു മുന്നോടിയായി അണ് അപ്സര ഇന്നലെ out ആയതു പ്രതീക്ഷിക്കാതെ ആരും out aagam ennu കാണിക്കാൻ സോ ഇനി ഈസി ആയി അൻസിബ യെയും out aakam .... എല്ലാം ശുഭം ...ഒരാളെ വെളിപ്പിക്കുന്നതിനോകെ ഒരു പരിധി ഇല്ലടെയ്.......
@sooryas.l56787 ай бұрын
Jasu❤❤❤❤❤
@NabeesaMoosa-u3i7 ай бұрын
Always Jasmin 🔥💪♥️ parayunna points ellam correct 💯💯💯 Aareyum pedikaand mugam nokki thanne parayum .adhin ulla dhairyam ullad Jasmin mathram aan avidee...she is strong player 🔥🔥 aarokke Target cheydhittum thalarathe munnot povunnu . mentally physically strong 💪💪🏆🥇One of the best player... bb6 queen 👑 Jasmin ❤❤❤
@Athatha-ki1kz7 ай бұрын
അന്സിബക്ക് Vote ചെയ്‌തവർ എല്ലാം ഋഷിക്ക് Vote ചെയ്യണം .ഋഷി ജയിക്കണം എന്നായിരുന്നു അന്സിബയുടെ ആഗ്രഹം.അന്സിബക്ക് ഏറ്റവും ഇഷ്ട്ടം ഋഷിയെ ആയിരുന്നു
@Danzal-eb5pe7 ай бұрын
Enthonnado Ithu…Ithipo ningal out aakiya polundallo… Rishik vendi Ansibaye kollunno…. ‘’Amma marikkan kaathu nilkayirunnu kattilil kayarikidakkan’’ enna pazhamchollanu ormavannath…😂😂😂😂
@Hippy9997 ай бұрын
Rishik endhinu vote kodukkanam...ithrem immature aaytula contestant .. oru nilapaadum ila...aake ulla nilapaad ath Ansiba theerumanikum😂
@naznin22817 ай бұрын
Aah Pashttt.. 🤣
@priyas56107 ай бұрын
😂😂😂
@tvrashid7 ай бұрын
അൻസിബക്ക് വോട്ട് ചെയ്യാൻ ആളില്ലാത്തോണ്ടാണ് പുറത്തായയ് 😅
@mashoodakkat78937 ай бұрын
Jasmine u just 🔥
@neethuvarghese89187 ай бұрын
Well said Jasmin❤❤❤
@colours92187 ай бұрын
ഒരാൾക്കു ഫേക്ക് ഫ്രണ്ട്ഷിപ് തോന്നിയിട്ടില്ല എന്ന് പറയുമ്പോൾ വീണ്ടും വീണ്ടും ചൊറിഞ്ഞു പറയിപ്പിക്കാൻ നോക്കുന്നത് വളരെ മോശമാണ് ഇത്രയും നിലവാരം ഇല്ലായ്മയിലേക് പോവുന്നത് എന്തിനാണ് മോഹൻലാൽ
ജാസ്മിനെ ചെയുന്ന തെറ്റുകൾ ആരെങ്കിലും തിരുത്തിയോ, ഗബ്രി യിൽ അങ്ങനെ ചെയ്യാറുണ്ടോ. പിന്നെ അൻസിബയെ പറയുന്നത്. ജാസ്മിന് അതുപറയാനുള്ള ഇരു യോഗ്യതയുമില്ല. ഞാൻ അൻസിബ ഫാൻ അല്ല, ഒരുപക്ഷെ അടുത്ത വീക്ക് അവളുപോകും. പക്ഷെ ജാസ്മിന് നല്ല ഉറപ്പുണ്ട്, വോട്ടു ഉണ്ടെന്നു അവൾക്കു. പിന്നെ അവളുടെ തെറ്റുകൾ bb പോലും തിരുത്തുന്നില്ല. എന്നിട്ടാണ്. അവളുടെ ഒരു തെറ്റ് തിരുത്തി കാണിച്ചിട്ട് വേണ്ടേ പറയാൻ
@Malukerala7 ай бұрын
Njan aarodum fan alla but jasmine is not a good person ( her bad words , aarodum respect illa) but she is gamer But bb winner oru good personality aavanam athannu nallath its my only opinion
@Namahsivai7 ай бұрын
Pinney ara ullathe jintoyano ningadey good personality nilavil jayikan sadhyada jinto ane ( bad words parayum nuna parayum(mohanlalinodu polum)nalla quality ulla person analey jinto jasmine mathram good person alla