ഈ സീസണിൽ Clear voice and easy singing ശ്രീരാഗിന്റെതാണ് എന്നാണ് എന്റെ ഒരിത്... എന്തോ ഒര് ഇഷ്ടം അവന്റെ ശബ്ദത്തിനോടും attitudenodum 🥰🙏
@VinGrr11 ай бұрын
Yes, enikku Balramine aanu ishtam. Pakshe Sreerag poliyaanu. Nalla stylish singing and voice modulation. Ellaa paattilum oru identity and swantham style kaanum.
@remyamohanan856510 ай бұрын
ബൽറാം ഇഷ്ടം
@soulsoundmusic3110 ай бұрын
Balram anu oru padi munnilayi enikku thonniyath
@jithinjolly765210 ай бұрын
Thonal aan.@@soulsoundmusic31
@nandanav855310 ай бұрын
Sreerag pwoli alle💯❤️
@sareefkk7124Ай бұрын
എസ്പി സർ ചിത്ര ചേച്ചി ഒരുമിച്ച് പാടിയതിന് ശേഷം ഇത്രയും മനോഹരമായി ഈ പാട്ടുകൾ കേട്ട ആസ്വദിക്കാൻ കഴിഞ്ഞത് ഇവർ പാടിയപ്പോഴാണ് 20 പ്രാവശ്യം ഈ പാട്ട് കേട്ടവർ ചെയ്യണം 👍
@prakashank3371Ай бұрын
Super
@sheenageorge3987Ай бұрын
More than 20
@NishanthManikkothАй бұрын
ഇവരുടെ പാട്ടുകൾ മിക്കവാറും ദിവസവും കേൾക്കുന്നു, അതുപോലെ ദിശയും നന്ദയും ഒരുമിച്ചു പാടിയ പാട്ടുകൾ കേൾക്കും
@sajidkuniyil8768Ай бұрын
അതിലേറെ 👍
@nikhilkrishnan11127 күн бұрын
Kekkkatha dhivasam illa
@anjusandeepnair77954 ай бұрын
പാടി കുറെ golden star m vaangy പോകുന്നതിൽ alla കര്യം.... മ്‌നുഷ്യൻ്റെ മനസിൽ ഒരു ഫീൽ ഉണ്ടാക്കാൻ സാധിക്കണം..... അതാണ് പാട്ട്..... ഇവിടെ അതിനു 100 മാർക്ക്
@jayashreep.v98302 ай бұрын
Superb performance.
@geethasudheer6132Ай бұрын
സത്യം❤❤❤❤❤
@aswathyasokan955Ай бұрын
Randuperúm ethra nannayi.padunnu
@aswathyasokan955Ай бұрын
Super
@aswathyasokan955Ай бұрын
Supersuper
@rugmamr93732 ай бұрын
ശ്രീരാഗ് അനുശ്രീ എന്ത് രസമായിട്ടാണ് പാടിയിരിക്കുന്നത് എന്തൊരു feel ആണ് ❤️😍🥰🎉
@vibinvibin148510 ай бұрын
ഇ സീസണിലെ ഏറ്റവും നല്ല പാട്ടുകാരൻ ശ്രീരാഗാണ് , എന്റെ അഭിപ്രായം ആണ്
@binunairgoa10 ай бұрын
Enteyum..Sreerag❤❤❤
@praveenbabu91559 ай бұрын
ശെരി 👍🏻👍🏻👍🏻
@thulaseedharan16828 ай бұрын
@@praveenbabu9155I have uuuuuuu7uuuui
@arunchillakkattil89597 ай бұрын
Enteyum
@Daemonsalvatore1237 ай бұрын
യോജിക്കുന്നു
@Satheeshvallillath11 ай бұрын
100% ഒറിജിനൽ പാട്ടിനോട് നീതി പുലർത്തിയ ആലാപനം. Orchestration ന് ഒരു big Hai....
@xredevyyyyyy11 ай бұрын
❤❤❤
@cinemakafe12310 ай бұрын
Difficult for judges to accept
@jayaprakashchandran67869 ай бұрын
അനുക്കുട്ടി സൂപ്പർ ❤❤
@sihija4 ай бұрын
ശ്രീരാഗ് മാത്രം 100% നീതിപുലർത്തി
@Mini-yt7kk19 күн бұрын
Sathyam sreerag Spb voice und. female singer valathoru feel ee song n koduthitund ath sherikkum superb ann..original kettapol Spb sir Sreerag similarities thonni.Pakshe original kal kurachadikam feel female portion n Anusree koduthitund.female portion Anusree original nekkal kurach koodi superb ayyirunnu.
@anjalik643011 ай бұрын
ശ്രീരാഗ് ഫാൻസ് ഇവിടെ ഹാജർ ഇട്ടോളൂ...❤️❤️
@reshmaprashanth376811 ай бұрын
ഹാജർ 🥰
@saleenasharafu61611 ай бұрын
Undelo
@haripriya891111 ай бұрын
❤
@SHMEER12311 ай бұрын
🌹
@sajisasi755111 ай бұрын
❤
@sonofking30744 ай бұрын
ഒറിജിനലിനോട് ഇത്രയും നീതി പുലർത്തുന്ന ഒരു ഒർകസ്റ്റ്ര ടീമിനെ വേറെ കണ്ടിട്ടില്ല ...
@shibuponnu10 ай бұрын
ശ്രീരാഗ് പാടുന്നതിൻ്റെ സൗന്ദര്യം ഒന്ന് വേറെ തന്നെയാണ്
@harshaharsha532411 ай бұрын
ശ്രീരാഗിന്റെ പാട്ട് വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന എന്തോ ഒരു മായാജാലം ഒളിപ്പിച്ചു വച്ചുള്ള ആലാപനം.
@shinyrinu87143 ай бұрын
നല്ല romantic ആയിട്ടു padukaya
@manavalankanchana63523 ай бұрын
Ilayaraja music ano
@harilalkk39787 күн бұрын
Sathyam..he is a megician of song
@remanibalan914911 ай бұрын
ശ്രീരാഗ് പാടുമ്പോൾ ഒരു പ്രത്യേകതയുണ്ട് ഏതു ഗായകൻ പാടിയോ അതേ ശബ്ദമാണ് ഫീൽ ചെയ്യുന്നത് ❤️Excellent Singer 👌
@MuhammadmusthafaMusthafa-rt6sp11 ай бұрын
Realy
@ponnurarivlogs838010 ай бұрын
Yes enikum angane thonni super vioce
@sajikingman213010 ай бұрын
Yes correct voice pole... Sp nd voice match ❤❤❤❤❤❤
@binunairgoa10 ай бұрын
Yes coreect
@ajithashibu385010 ай бұрын
Athe
@AkashmonsanthoshАй бұрын
ദിവസവും കേൾക്കും. ഒർജിനൽ ഒന്നുമില്ല ശ്രീരാഗിന്റെയും അനുവിന്റെയും പാട്ടിന്റെ മുന്നിൽ സൂപ്പർ
@drljohn27 күн бұрын
Original always Rocks….
@NishanthManikkoth21 күн бұрын
👍👍🌹
@Suryaps-d8s19 күн бұрын
Sathyam original nekkal feel Anusree Sreerag paadiyathil und.Sreerag te Navamekhame,Anusree pranayashalabagal,hridayaveenakalil ee lines Ivar randalum kodutha feel ath verethane ann.
@ramEez.c11 күн бұрын
😂
@abhilashpillai2019 күн бұрын
Odu myrey
@staytuned941011 ай бұрын
Spb യുടെ ശബ്ദം പോലെ തോന്നി.
@shayaskhan277211 ай бұрын
Enikum thoni😮
@sarasuorky537111 ай бұрын
Enikum
@Noname-fg5zp11 ай бұрын
Corect❤❤
@pournaminair337211 ай бұрын
Yes...nalla originalty
@shamsudeenfaheem53311 ай бұрын
ചില സ്ഥലങ്ങളിൽ...ഒരുപാട്..തോന്നി..
@kiranr38886 ай бұрын
Reels kand vannavar undo?
@ramesh984396 ай бұрын
Yes
@shreya26ful6 ай бұрын
Yessss
@TreasureTreeInvestmentLtd6 ай бұрын
😊
@muhmdshajahanmm24226 ай бұрын
Undy😂
@ROCKSTAR-to7em6 ай бұрын
Yaa
@afsal504911 ай бұрын
ഇവരുടെ duet song ഒരുപാട് ആവർത്തിച്ചു കേട്ടു... ശ്രീരാഗ് ശരിക്കും പ്രണയിച്ചാണ് പാടുന്നേ... അതാണ് ഈ പാട്ടിന്റെ സൗന്ദര്യവും... ❤
@tharun73064 ай бұрын
അവരുടെ eye contact supera
@mcteqmalayalam5624 ай бұрын
ശെടാ..... ഇതിപ്പോ ഒരു ദിവസം പോലും കാണാതെ ഉറങ്ങാൻ പറ്റാതായല്ലോ ❤❤❤
@chythanyachythu33184 ай бұрын
Sathyam😂
@subeeshsubeesh56314 ай бұрын
സത്യം
@anjusandeepnair77954 ай бұрын
Satyam
@salithabiju80764 ай бұрын
Sathyam
@sajithchembanchemban14123 ай бұрын
സത്യം എന്തൊര് ഫീലാണ്
@bennyantony320210 ай бұрын
പാട്ടും,ചിരിയും ഒന്നിച്ചുള്ള ശ്രീരാഗിൻ്റെ ചില സംഗതികൾ എത്ര എത്ര കേട്ടീട്ടും മതിയാകുന്നില്ല. ഒപ്പം ഇവരുടെ കോമ്പിനേഷൻ അപാരം. ഭാവിയുടെ ഗായകർ ...
@binunairgoa10 ай бұрын
Athe
@nishaanil871510 ай бұрын
ശ്രീരാഗ് പൊളിയാണ്.. ഓരോ പാട്ടും ആ കൈകളിൽ ഭദ്രം.. ഞങ്ങളുടെ മുത്താണ്.. നാടിന്റെ അഭിമാനം
@vinukalady715710 ай бұрын
ആരും ഇത്ര നന്നായി ഈ പാട്ട് പാടി കേട്ടിട്ടില്ല ❤❤❤ ശ്രീരാഗ് ❤അനു പൊളി 🔥🔥🔥🔥🔥
@krishnapriya0092 ай бұрын
അനുശ്രീ സ്റ്റാർ സിങ്ങറിന്റെ മുത്താണ്, മധുരമനോഹര സ്വരവും ആലാപനവും, എനിക്ക് ഏറ്റവും ഇഷ്ടം അനുശ്രീ, ബൽറാം, ശ്രീരാഗ് ആണ്
@Jyothisuresh262 ай бұрын
എനിക്കും
@SamsungJ-rr7fw2 ай бұрын
എനിക്കും....🥰
@mini-u9j2 ай бұрын
Enikkum
@jamessamuel19602 ай бұрын
മക്കളെ വിന്നർ ആയില്ലെങ്കിലും മലയാളി മനസുകളെ കീഴടക്കിയവർ.
@Radhamani-ff2ttАй бұрын
Anusree❤❤❤
@rajithap.k533911 ай бұрын
ശ്രീരാഗ് ഞങ്ങളുടെ മനസ്സിൽ നിങ്ങൾ എന്നോ വിന്നറായ് കഴിഞ്ഞു അത്രയും പെർഫക്ടായിട്ടുള ഗായഗനാണു നിങ്ങൾ ഗുരുവായൂർ കണ്ണൻ അനുഗ്രഹിക്കട്ടെ
@junaiddhana83535 ай бұрын
പുള്ളി പാട്ടുകാരൻ ആണോ
@remanibalan914911 ай бұрын
അവർ പ്രണയിക്കട്ടെ ഒരു വിരോധവുമില്ല രണ്ടും അടിപൊളി പാട്ടുകാരല്ലേ 😂😂👍🏻 ഫുൾ സപ്പോർട്ട്
@deepachandran793710 ай бұрын
ശ്രീരാഗ്, അനു എത്ര Sweet voice ആണ് രണ്ടാൾ ടേം. വളരെ talented ആയ ഏറെക്കുറെ ഒരേ സ്വഭാവമുള്ള നല്ല മനസിനുടമയായ രണ്ട് കുട്ടികൾ. രണ്ട് പേരും പാവമാണ്, Silent character ആണ്, spotil കൗണ്ടർ ഡയലോഗ് പറയാൻ രണ്ടാൾക്കും അറിയില്ല.
@SebastianKc-gy3qc4 ай бұрын
സത്യം ആണ്
@Chinkanszz58892 ай бұрын
ഇവർ ജീവിതത്തിൽ ഒന്നിച്ചിരുന്നെങ്കിൽ എന്ന് മനസ്സ് കൊണ്ട് ആഗ്രഹിച്ചു പോകുന്നു ❤
@anjusandeepnair77956 ай бұрын
2:15 ലെ ആ ഒറ്റ ചിരിയിലൂടെ അങ്ങ് fan ആക്കി കളഞ്ഞു ചെക്കൻ
@tharun73064 ай бұрын
സത്യം
@binunairgoa4 ай бұрын
Athe
@binunairgoa4 ай бұрын
Athe
@sanju-sl2gz3 ай бұрын
Sathyam ❤️
@Sanaedits-v1z2 ай бұрын
Sathyam❤❤❤
@sruthibabu633211 ай бұрын
Sreerag oru rakshayumilla... Legend aanu പറയാൻ കാരണം ഞാൻ കുറച്ചൊക്കെ പാടും, എന്നാലും പാടിനോട് ഭ്രാന്തൊന്നും ഉണ്ടായിരുന്നില്ല... ഇപ്പോൾ ശ്രീരാഗിന്റെ പാട്ട് കേട്ടപ്പോൾ എനിക്ക് പാട്ട് പഠിക്കാനും ഇത് പോലെ ഒരു റിയാലിറ്റി ഷോയിൽ പാട്ട് പാടണം എന്ന ഒരു ആഗ്രഹം വന്നു... എന്നെ attract ചെയ്തത് അദ്ദേഹം ഒരു കഥ പറയും പോലെ ആണ് പാടുന്നത്, അത്രെയും ലയിച്ചു കൊണ്ട്..... നാളെ അറിയപ്പെടുന്ന ഒരു ഗായകൻ ആവും എന്നതിൽ സംശയം ഇല്ലാ നന്മകൾ നേരുന്നു ❤
@bijuattuparambil692411 ай бұрын
👍👍
@sayoojtr762810 ай бұрын
❤️
@jibeeshkg618110 ай бұрын
ശ്രീരാഗ് ഒടുക്കത്തെ feel ❤❤ female Singer ന് എന്തോ ഒരു പ്രണയം തോന്നി . അത് അവരുടെ കണ്ണിൽ നിന്നും തോന്നി
@VishnuPriya-yx6nxАй бұрын
കഴിഞ്ഞ ക്രിസ്മസ് season താരപദം പാടി hit ആക്കി ഈ xmas season പുതിയ carol song പാടി hit ആക്കി .. God bless u darling kids❤❤
@Aparna_Remesan11 ай бұрын
പാട്ട് ആസ്വദിച്ചു പാടുക എന്ന് പറയുന്നത് ഇതാണ് 🫶❤️ എന്ത് രസമാണ് ശ്രീരാഗിൻ്റേ ശബ്ദം
@JP-bd6tb11 ай бұрын
ഞാൻ അല്പം വൈകിയല്ലെ
@amaljeevk890311 ай бұрын
Vidyasagar fan girl🎉
@Radhamani-ff2ttАй бұрын
Anusree also.ee song ithra bhagi ayyath Randuperudeyum soulful singing kondannu
@selbinthomas376628 күн бұрын
🥰
@rolandlobo681310 ай бұрын
Anu and Sree should sing more romantic songs like this.
@viswanath27525 ай бұрын
ശ്രീരാഗിന്റെ ആലാപനത്തിന് ഒരു ജീവനുണ്ട് എല്ലാ പാട്ടിന്റെയും സോൾ മനസിലാകിയാണ് പാടുന്നത്.. എന്തൊരു ഫീലാണ് കുട്ടാ ഞാൻ ശ്രീരാഗ് കുട്ടന്റെ ഒരു വലിയ ഫാൻ ആണ്.
@minijosephjoseph12264 ай бұрын
Me too
@viswanath27522 ай бұрын
@@minijosephjoseph1226 😊
@santhoshmohan81034 ай бұрын
സ്റ്റാർ സിങ്ങർ കഴിഞ്ഞാലും ഓർത്തിരിക്കാൻ നല്ല പാട്ട് തന്ന ശ്രീരാഗും, അനുകുട്ടിയും 🥰
@LakshmiLakshmi-um4kd11 ай бұрын
ഈ പാട്ട് ഒരുപാട് പ്രാവശ്യം കേട്ടു ശ്രീരാഗ് നോടുള്ള ഇഷ്ടം കൊണ്ടാണെന്ന് തോന്നുന്നു ഈ പാട്ടിന് കൂടുതൽ കേൾക്കാൻ തോന്നുന്നത് കണ്ണടച്ച് ഇരുന്നു കേൾക്കാൻ❤❤❤❤❤
@manafkudukkan11 ай бұрын
ശ്രീരാഗ് എന്ന ഗായകന്റെ വോയിസ് റീൽസിൽ കേട്ട് വന്ന ഞാൻ,,, വോയിസ് കേട്ട് sp യെ ഓർക്കാതെ ഓർത്തു പോയ്,,,, 👍🏼👍🏼👍🏼🌹
@dhanyamolvr616311 ай бұрын
ശ്രീരാഗ് ഇടയ്ക്ക് ചിരിച്ച് പാടിയത് സൂപ്പർ❤ അത് ഒത്തിരി repeat അടിച്ച് കേട്ടു ഞാൻ❤❤
@yasirmuhammed966711 ай бұрын
ഞാനും 🥰
@AthulyaNidhin-l6o11 ай бұрын
Njanum
@saleenasharafu61611 ай бұрын
Njanum
@reshmaprashanth376811 ай бұрын
ഞാനും ❤️🥰
@Gorillax-q4q11 ай бұрын
Njanum ❤❤
@s007santhosh2 ай бұрын
SPB അദ്ദേഹം ഇന്നുണ്ടായിരുന്നെങ്കിൽ ഉറപ്പായിട്ടും ശ്രീ യെ വിളിച്ചു പ്രശംസിച്ചേനെ ശ്രീ നിങ്ങൾ വേറെ ലെവൽ ആണ്
@akhilanil01911 ай бұрын
Sreerag പലപ്പോഴും പക്കാ underrated ആയി തോന്നിയിട്ടുണ്ട്...❤️ And he is one among the very best singers out there with a unique style and beautiful voice... SPB songs ആയാലും MG songs ആയാലും Yesudas songs ആയാലും പക്കാ perfect ആണ് പുള്ളി👌❤️
@Sanal-gu7li11 ай бұрын
Mimicry cheythal song perfect avunnath engane 😂. Tharapadham ok, gange okke oppichu atre parayan avu
@sanahd683611 ай бұрын
@@Sanal-gu7lioppiche ullunno 🙄
@arjunr10511 ай бұрын
@@Sanal-gu7libro ith pole veraaru paadum 😢 I don't think so.. personal grudge vech chummaa paranjitt karyala
@Sanal-gu7li11 ай бұрын
@@arjunr105 ee paatt ivana apt. But ella songum angane alla
@akhilanil01911 ай бұрын
@@Sanal-gu7li Voice സാമ്യം ഉള്ളതൊക്കെ മിമിക്രി ആകുമോ🤣🙏 രാജാവിൻ പാർവയ് ഒക്കെ Golden Star കിട്ടാൻ 100% അർഹത ഉള്ളത് തന്നെ, ഗംഗേ ഇടക്ക് സംഗതി ഒന്ന് തപ്പി എന്നതൊഴിച്ചാൽ pefect ആണ്, പഴംതമിഴ് ഒക്കെ കേട്ടതല്ലേ... ഉദേശിച്ചത് പുള്ളിയുടെ ടാലെന്റിനെ പറ്റി ആണ്, മറ്റു contestants ന് കിട്ടുന്ന ഒരു hype പലപ്പോഴും കിട്ടാറില്ല. ആരുടെ പാട്ട് ആണെങ്കിലും അത് pefect ആയി തന്നെ പാടുന്നുണ്ട് അല്ലാതെ മിമിക്രി അല്ല🙏
@jishasam290210 ай бұрын
ഈ പാട്ടിനു ഇത്രയും ഭംഗി ഉണ്ടായിരുന്നോ ❤ അവരുടെ പ്രസന്റേഷൻ ആണ് ഈ പാട്ടിനു ഇത്ര ഭംഗി കൊടുത്തത്.... 😍 വിണ്ണിൽ ആകെ..... എന്റെ മോനെ എന്തോ ഭംഗി ആയിട്ടു ആ പാടുന്നത്.... God bless u ❤
@remanibalan914911 ай бұрын
ഇവരാണ് ജോഡികൾ ഞാൻ രാത്രി ഒരുമണിവരെ ശ്രീ രാഗിന്റെ പാട്ടുകൾ കേൾക്കും. ഘന ഗാംഭീര്യമുള്ള ശബ്ദം best wishes . ശ്രീക്കുട്ടാ
@Malu_goa10 ай бұрын
Njanum
@SebastianKc-gy3qc9 ай бұрын
ഞാനും
@SebastianKc-gy3qc5 ай бұрын
Yes 👏
@ashiqshahul4 ай бұрын
എത്ര പ്രാവശ്യം മാറ്റി മാറ്റി കണ്ടാലും ശ്രീരാഗിന്റെ പാട്ട അത്രയും പ്രിയപ്പെട്ടതാണ്
@prunoimaginary894011 ай бұрын
എത്രാമത്തെ തവണയായി കേൾക്കുന്നു എന്ന് ഒരു പിടിയും ഇല്ല ❤❤
@josevimala152910 ай бұрын
സത്യം ഞാനും എത്ര പ്രാവശ്യം എന്നു എനിക്കും അറിഞ്ഞു കുടാ 👌👍👌
@JithinAb-eo1ix10 ай бұрын
Yes, oru rekshyum illa
@AbdulSamadKB7 ай бұрын
Yes,.....
@prnmb7 ай бұрын
Yes .Everyday once i listen❤
@Zemma-YOUTUBE6 ай бұрын
എനിക്ക് ഒരുതവണ പാട്ട് കേട്ടപ്പോഴേ പാട്ട് മനസ്സിലായി
@binoygeorge497511 ай бұрын
Legends ക്ഷമിക്കുക!!! ഇവർ പാടിയതുപോലെ ആർക്കും ഈ സോങ് ഇത്ര മനോഹരമായി പാടാൻ കഴിഞ്ഞിട്ടില്ല.
@anilanoop932611 ай бұрын
അത് വെറുതെ, spb sir ചിത്ര ചേച്ചി ഗ്രേറ്റ് ♥️.... ഇവിടെ ശ്രീരാഗ് വോയിസ് and feel സൂപ്പർബ്
@MuhammadmusthafaMusthafa-rt6sp11 ай бұрын
Sure❤
@Vishnu-q9l11 ай бұрын
ഇവന്റെ ലോ പിച് ഒക്കെ കയ്യിന്നു പോയി.. ഒന്നുടെ കേട്ടാൽ മനസ്സിൽ ആകും.. ഹൈ പിച് 🔥🔥@@anilanoop9326
@dinugeorgegeorge67078 ай бұрын
സത്യം
@jayantito85205 ай бұрын
hahahaaha ,ambaane etha eee mothal binoy
@bijeshnair100710 ай бұрын
അനുവിന് ശ്രീരാഗിനോട് തിരിച്ചും പ്രണയമുണ്ടെന്നു തോന്നിയത് എനിക്ക് മാത്രമാണോ ഗുയ്സ് 😂 ശ്രീരാഗ് ചിരിച് പാടിയപ്പോ.... അനുവിന് അറിയാതെ വന്ന ആ ചിരി ❤
@Saltmangotree12310 ай бұрын
അവന്റെ ആ മന്ദഹാസത്തിന് ശേഷം അവളുടെ ഒരു നോട്ടമുണ്ട് 😌😌എന്റെ സാറേ....❤❤❤
@rmohananachari74499 ай бұрын
@@Saltmangotree123സെരിയാണ് അവർക്കു രണ്ടു പേർക്കും ഉള്ളിന്റെ ഉള്ളിൽ പ്രണയം ഉണ്ട് കാരണം ശ്രീരാജ് ചിരിച്ചു പാടിയപ്പോഴുള്ള അനുവിന്റെ ആ 💞💘നോട്ടം ഒരു രക്ഷയും ഇല്ല പൊന്നെ 💘
@leenakrishna29738 ай бұрын
❤️
@sachinsachu.34158 ай бұрын
@@rmohananachari7449 സത്യം
@shahanavasmk71417 ай бұрын
@priyafs9313 ай бұрын
ഈ സീസണിലെ ഏറ്റവും നല്ല contestant. ഓരോ അക്ഷരങ്ങൾക്ക് പോലും ഭാവം കൊടുത്തു പാടാൻ പറ്റുന്ന ഒരേ ഒരാൾ. മുഖത്തല്ല ശബ്ദത്തിലാണ് expression കൊടുക്കേണ്ടതെന്നു അറിയാവുന്ന ഒരേയൊരാൾ. അങ്ങനെ അങ്ങനെ ഒരുപാട് കഴിവുകളുള്ള ഒരേ ഒരു contestant. Hats off to you sreerag. Good luck.
@chaithannyaraman946211 ай бұрын
KSC ഈ കുട്ടിയുടെ talent എന്തുകൊണ്ട് കാണുന്നില്ല..ഒന്ന് കണ്ണടച്ച് കേട്ടാൽ ഒറിജിനൽ സോങ് തന്നെ.... ശ്രീരാഗ്, നീ ഗംഭീരമായി പാടുന്നുണ്ട്...മറ്റൊന്നും പ്രതീക്ഷിക്കേണ്ട..ഏതു മനുഷ്യൻ ഒരു പ്രതിഭയെ അരിഞ്ഞാലും കാലം അതിനെ തഴച്ചു വളർത്തുക തന്നെ ചെയ്യും... ഹ്യൂജ് ഫാൻ of your singing... മനസ്സിൽ നിന്റെ സ്വരം തന്നെ ഒന്നാമത്... 🤝🤝🤝
@aruns628610 ай бұрын
she is polishing to make a gem
@9747576711 ай бұрын
വിതുന്റെ കമന്റ് കേൾക്കുന്നതിനു മുന്നേ എനിക്കും തോന്നിയിരുന്നു അവർ ശെരിക്കും പ്രണയിച്ചു പാടുന്ന ഒരു ഫീൽ 😍😍
@sibindevassy849511 ай бұрын
മന്ദഹാസം.. ശ്രീരാഗ് പാടി തീരു രുമ്പോൾ.. ഓൾടെ ചിരിയേണ്ടല്ല...🎉🎉🎉❤❤❤
@YoosafYoosafKPkunnumpurath11 ай бұрын
🥰🥰🥰
@subinmanu832611 ай бұрын
2:13
@Shakeermuh11 ай бұрын
ആ ചിരി❤
@rosnaazeez501511 ай бұрын
❤❤❤❤❤❤
@rajeeshv387910 ай бұрын
👍njanum sraddichu
@abhijithc1434 ай бұрын
എന്നെ വിട്ട് പോയ പഴയ പ്രണയം ഓർമ വരുന്നു..എന്ത് സന്തോഷം അണ് അവരുടെ പാട്ടിനു...SPB ശബ്ദം അതെ പോലെ തന്നെ... ശ്രീരാഗ് ദൈവം അനുഗ്രഹിച്ചു തന്ന ശബ്ദം അണ് നിൻ്റേത്..അനുശ്രീ അസ്സൽ ആയി പാടി..എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്..പ്രണയം ഇല്ല എന്ന് പറയേണ്ടിയിരുന്നില്ല,അവളുടെ കണ്ണിൽ നോക്കി തമ്മിൽ പാടുമ്പോൾ തന്നെ ഉണ്ട് പ്രണയം. ..നിങ്ങൽ ഒന്നിക്കും തീർച്ച
@ranjiyaahoocom722611 ай бұрын
Starsinger singer സീസൺലെ ഇതു വരെ ഉള്ളതിൽ sreerag and Anu combo ❤️❤️👍👍🤩🤩🤩
@shihabudheenshibu273011 ай бұрын
വിധു ചേട്ടൻ ഇവർ രണ്ടുപേരെയും കെട്ടിച്ചേ അടങ്ങൂ😂😂😂😂കെട്ടിച്ചേ അടങ്ങൂ. അവർ രണ്ടുപേരും സൂപ്പർ ജോഡികളാണ്❤❤❤❤
@DivyaSaji-ny5ds11 ай бұрын
വർഷങ്ങൾക് ശേഷം കണ്ട starsinger super duper 🥰
@mufiya3 ай бұрын
ഇനി ഈ പാട്ട് കേൾക്കുമ്പോൾ ഇവരുടെ പാട്ട് കെട്ടവർക്കെല്ലാം ഇവരെ മാത്രമേ ഓർമയുണ്ടാകൂ
@mayamanilal54093 ай бұрын
അതെ സത്യം ❤
@sujithsarojini605111 ай бұрын
Spb sir ന്റെ voice പോലെ തോന്നിയത് എനിക്ക് മാത്രം aano.... പൊളിച്ചടാ മോനെ 👍
@ambaldas416510 ай бұрын
ഈ പാട്ടിന്റെ വരികളുടെ അർത്ഥം മനസിലാക്കി പാടിയ Anusree യും Sreerag ഗും പ്രേമിച്ചിലഗീലെ ഉള്ളു. പ്രത്യേകിച്ചു രണ്ട് പേരുടെയും Expression Super👍💏👫
@soupuzzzmol375310 ай бұрын
Eppo youtube ഓപ്പൺ ചെയ്താലും ഇവരുടെ ഈ സോങ്ങ് കാണാതെ ഞാൻ പോവാറില്ല...how sweet they are....love you both ❤
@savithrisuresh11894 ай бұрын
The chemistry between Sreerag and Anusree vere level ane. Athu real lifeil translate ayenne thonnunu. Both are excellent singers, pinneyoke destiny thanne.Enthayalum Super 4ile pavam and shy Anusree mari ippo kurache koodi outgoing ayi. That's a great improvement
@swathvikvlogs11 ай бұрын
എന്ത് ജഡ്ജ് ചെയ്യാൻ പക്കാ ഇതാണ് പാട്ട്..100%👌👌👌👌 spb സർ ഇന്നവിടെ ഉണ്ടായിരുന്നെങ്കിൽ 😘❤️❤️❤️
@ajishpdajishpd53579 ай бұрын
സ്റ്റാർ സിങ്ങർ 9 എക്കാലവും ഓർത്തുവെക്യാൻ ഈ ഒരറ്റ പാട്ട് മതി.. ഞാൻ 100 പ്രാവശ്യം എങ്കിലും കേട്ടു.. അത്രയ്ക്കും മനോഹരം... രണ്ടാളും സൂപ്പർ... ഇവർ രണ്ടാളും ഈ പാട്ടിന്റെ ആത്മാവിൽ തൊട്ടറിഞ്ഞു paadi... ഒരാൾ ഡൌൺ ആയാൽ പാട്ട് പോയില്ലേ?? അതുകൊണ്ട് രണ്ടാളും മനോഹരം... അതിമനോഹരം... ശ്രീരാഗിന് എല്ലാ പാട്ടും പാടുനുള്ള കഴിവ് ഈശ്വരൻ കൊടുത്തിട്ടുണ്ട്... അനുവിന് അതുപോലെ തന്നെ.. എന്താ റൊമാന്റിക് ഫീൽ പറയാതെ വയ്യ.. സുജാത ചേച്ചിയുടെ അതെ വോയിസ്.. ഭാവിയിൽ ഇവർ കേരള കരയുടെ അഭിമാനം ആയിരിക്കും... ദൈവം തീരുമാനിച്ചതാണെങ്കിൽ അവർ ഒരുമിക്യാട്ടെ.. ദൈവം സമൃദ്ധമായിട്ടു അനുഗ്രഹിക്കട്ടെ 🙏🙏🙏🙏❤️❤️❤️👍👍👍👍
@robinktpna234911 ай бұрын
പ്രണയം റിയൽ ആയിരുന്നു എങ്കിൽ എന്ന് ഈ പാട്ട് കേട്ടപ്പോൾ തോന്നി ❤❤❤
ഞാൻ ഇത് കാണാറില്ലായിരുന്നു ഒരു തവണ ശ്രീരാഗിന്റെ സ്വരം കേട്ടാണ് ഞാൻ ഇത് കാണാൻ തുടങ്ങിയത്
@SreyaManoj-yd2ji5 ай бұрын
Same
@smitharenjitha84685 ай бұрын
@@rajeshtp8502 ys, njnum
@jabiro49574 ай бұрын
100% same😀
@muhammedshafeeque57754 ай бұрын
Yes 😃
@farookcp84824 ай бұрын
എപ്പോഴും സൃരാഗിനെ താഴ്ത്തി പറയലാണ് വിഥുപ്രാധാബിന്റെ ജോലി ശ്രീരാഗ് സൂപ്പർ വോയ്‌സ് അവന്റെ ശബ്ദത്തെ വെല്ലാൻ ഈ സീസണിൽ ആരുമില്ല ❤️
@midhuntt2078Ай бұрын
അഥവാ ഇവർക് പരസ്പരം പ്രണയം ഉണ്ടായിരുന്നെങ്കിൽ... അങ്ങനാവണം പ്രണയം ❤
@pmabhilash854 ай бұрын
2:19 അനു ഒരു മികച്ച കലാകാരി ആണ്. ആ സമയത്തെ കുട്ടിയുടെ expression വളരെ മികച്ചതായിരുന്നു.കണ്ണിൽ പ്രണയവും മുഖത്ത് തന്റെ പാർട്ണറുടെ മനോഹരമായ പാട്ട് കേട്ടുള്ള അഭിമാനവും ഒന്നിച്ചു കൊണ്ട് വന്നു..ശ്രീരാജ് എന്തൊരു പാട്ടാണ് ബ്രോ നിങ്ങൾ❤..
@A4a0903 ай бұрын
They're friends ❤️
@remyakm3 ай бұрын
L@@A4a090
@A4a0903 ай бұрын
@@remyakm f
@crrahul440111 ай бұрын
രാവിലെ കണ്ടു രാത്രിയും കണ്ടു ടാബ്ലറ്റ് പെർഫോമൻസ് ...രണ്ട് ഗായകരെയും ഇഷ്ട്ടം ...ഒരു പൊടിക്ക് ...ശ്രീരാഗ് 📸
@anjusandeepnair77953 ай бұрын
2:15 le aa ചിരി കണ്ട് thudangaytha.....ippo ദിവാസവും kuranjath oru 100 tavana ee ചെക്കൻ്റെ പാട്ട് കേൾക്കും....ഉറങ്ങുന്നതും ഉണരുന്നതും വരെ ശ്രീ ടെ പാട്ട് കേട്ട് ❤
@001smitha2 ай бұрын
Njanun
@SebastianKc-gy3qc2 ай бұрын
സത്യം 👏
@SebastianKc-gy3qc2 ай бұрын
@@001smithaഞാനും ❤️
@Sanaedits-v1z2 ай бұрын
Njanum
@aryashaji.j20056 ай бұрын
വർണ്ണ മോഹശയയിൽ വന്ന ദേവകന്യകേ....uff ഇത് പാടുമ്പോൾ ചെക്കൻ അനു നെ നോകന്നെ നോട്ടം🔥😍
@anusasi15005 ай бұрын
Yes
@Appu-y9j4 ай бұрын
❤
@Dr.aryan..muthumol4 ай бұрын
Mtullore noki irikthe soyam nokn orle opichoode every moment s vlubl so time klynd set ayikoloo btr enne pole oru chullan chkne kndethi enjoy
റിയാലിറ്റി show ചരിത്രത്തിൽ തന്നെ ഇത്രേം അധികം youtube il ജനങ്ങൾ വീണ്ടും വീണ്ടും കേട്ട മറ്റൊരു സോങ് കാണില്ല Evergreen ആയ് തന്നെ വർഷങ്ങളോളം ith ഇങ്ങനെ തുടരും
@rajeshraju-tl1ju9 ай бұрын
എത്ര വട്ടം കണ്ടെന്നു എനിക്കു തന്നെ അറിയില്ല 😂❤❤
@babubangaru644210 ай бұрын
The guy's voice is unbelievable. The girl sang well. Her smile is mesmerizing. I am not a Malayalee. I liked it so much I heard it already 10 times in a row and more than 100 times and counting.
@dhanyashanmughan7911 ай бұрын
ഇതൊക്കെ പറയുമ്പോൾ അനുവിൻ്റെ എക്സ്പ്രഷൻ കണ്ടിട്ട് അനു അല്പം നെർവസ് ആണെന്ന് തോന്നുന്നു .എല്ലാ പെൺകുട്ടികൾക്കും ഒരുപോലെ ആയിരിക്കില്ല ഈ കളിയാക്കലുകൾ കേൾക്കുമ്പോൾ ഉണ്ടാകുന്ന ഫീലിംഗ്സ്. അനുവിന് ചിലപ്പോൾ അത് ഇനി ശ്രീരാഗമായി പാടുമ്പോൾ ആ ഒരു ചമ്മൽ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്തിനാണ് വെറുതെ നല്ല പാടുന്ന ഒരു കൊച്ചിനെ ഇങ്ങനെ പറഞ്ഞു ബുടിമുട്ടിക്കുന്നത്. അവർ നന്നായി പാടാൻ നോക്കട്ടെ
@rajeshtp85024 ай бұрын
എനിക്ക് പാട്ടൊന്നും വിലയിരുത്താൻ അറിയില്ല പക്ഷേ ഇവർ പാടുന്നത് എനിക്ക് സന്തോഷം നൽകി ഹൃദയം നിറഞ്ഞു
@firefly63011 ай бұрын
Sathyam parayalo ee checkante voicinte clarity ee showile oru male singerilum kanditilla pinne anusreede voicinte kaaryam parayandallo love this combo❤❤❤ sreenu fans assemble 😂😂
@renukak14411 ай бұрын
ശ്രീരാഗ്..... പ്രണയം നിറഞ്ഞ് കവിയട്ടെ... മനോഹരമായ പാട്ടുകളുണ്ടാവട്ടെ.. ഈ പാട്ട് SPB sir പാടിയത് മാത്രെ ഞാൻ കേൾക്കാറുള്ളൂ.. Sir പാടുന്ന കേൾക്കുമ്പോ മനസും കണ്ണും നിറയും .. ഇതിപ്പോ sreeragnte കേട്ടപ്പോഴും അതേ ഫീൽ കിട്ടി.. പാട്ടിനെ പറ്റി ഒന്നും അറിയില്ലെങ്കിലും sir പാടി കേൾക്കുമ്പോ കിട്ടുന്ന അതേ feel കിട്ടുന്നു എന്ന് മനസിലാക്കാൻ ആവുന്നു..
@AAKASHADOOTH5 ай бұрын
ഒരു റീൽ കണ്ട് വന്നതാ ഒറ്റ ഇരിപ്പിൽ മൊത്തം എപ്പിസോഡും കണ്ടു തീർത്തു 😍😍😍😍
@Chakkara362 ай бұрын
ശ്രീരാഗ് ഈ പാട്ടിൽ എല്ലാവരെയും വീഴ്ത്തി 💖💖💖അനു 💖
@anjusandeepnair779510 ай бұрын
എന്ത് രസാണ് ഇവർ പാടുന്നത് കേൾക്കാനും കണ്ടോണ്ട് ഇരിക്കാനും ....decent കുട്ടികൾ ❤️😍😘
@jnair174211 ай бұрын
Sreerag and Anusree excellent... especially Sreerag's voice...felt like Spb sir is singing...the feel you gave ...❤
@Sanal-gu7li11 ай бұрын
Ivan mimicry aanu. Eath paatt paadumbozhum original singerde voice edukkan nokkum. Dasettante matram nadannilla😂. Athin nalla paurusham venam
@hizamnaseef330511 ай бұрын
@@Sanal-gu7liu r really great….welcome to kuthiravattam mental hospital 😂😂
അവര് അത്രയും സ്നേഹത്തോടെയാണ് പാടുന്നത് ❤️ അവരുടെ പാട്ടിലും ചിരിയിലും നോട്ടത്തില് പോലും ഉണ്ട് 🥰 ചില portion ൽ SPB സാറിന്റെ പോലെ തന്നുണ്ട് ☺️
@rajeshtp85024 ай бұрын
മറ്റുള്ളവരും മികച്ച ഗായകർ ആണ് പക്ഷേ കേട്ട് അപ്പോൾ തന്നെ മറക്കുന്നത് പോലെ പക്ഷെ ശ്രീ രാഗിന്റെ സ്വരത്തിൽ കേൾക്കുമ്പോൾ ആ ഗാനങ്ങൾ ഇത്ര മനോഹരം ആയിരുന്നു എന്ന് നാം മനസ്സിൽ ആക്കുന്നു വീണ്ടും കേൾക്കാൻ തോന്നുന്നു
ഈ സീസണിലെ ഏറ്റവും നല്ല പാട്ടുകാരൻ ശ്രീരാഗ് അതിന് ഉദാഹരണമാണ് ഈ പാട്ട് 👏👏👏👏
@neerajaneerus2 ай бұрын
Sreerag❤ എന്തൊരു ശബ്ദം ആടോ തന്റെ 🥰🥰
@rajanpaluvai15 күн бұрын
ശ്രീരാഗ് and അനുശ്രീ നിങ്ങൾ ആണ് ജനഹൃദയങ്ങളിൽ ഇടം നേടിയവർ.. 50ലക്ഷം ഒന്നുമില്ല.. അതിലും കൂടുതൽ സ്നേഹം നേടിയവർ ❤❤❤❤
@jijokpjijokp303811 ай бұрын
ശ്രീരാഗ്.....❤ അനുശ്രീ......❤ സൂപ്പർ 👌👌👌👌 രണ്ടു പേരും നന്നായി പാ ടി ശ്രീരാഗിന് SPB സാറിന്റെ voice touch തോന്നി... ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ... പിന്നെ ജഡ്ജസ് ദയവായി പാടിയതതിനെ കുറിച്ച് അഭിപ്രായം പറയാം . കുട്ടികള ഒരു മാതിരി കളിയാക്കൽ ദയവായി അവസാനിപ്പിക്കൂ ....plz..
@paulxavier11236 ай бұрын
അവന്റെ മന്ദഹാസം കഴിഞ്ഞ് അവളുടെ ഒരു റിയാക്ഷൻ ഉണ്ട് 😌വേറെ ലെവൽ
@miles2go..byjisna6035 ай бұрын
Athu kanan vendi thanne kure repeat cheythu 😊
@raju-bq3xs5 ай бұрын
@@miles2go..byjisna603ആ നോട്ടം 👌👌👌👌പിന്നെയും പിന്നെയും കണ്ടു
@haseenajafarkhan3825 ай бұрын
Time
@gowrirm68824 ай бұрын
2:18@@haseenajafarkhan382
@vrajimolg4 ай бұрын
😊
@sahadhabil52874 ай бұрын
ഈ ഒരു പാട്ടിനു ഇത്രയും ഫീൽ ഉണ്ടെന്നു ഇവര് പാടി കണ്ടപ്പോൾ ആണ് തോന്നിയത്
@NivyaSarath-nv4nt2 ай бұрын
ഞാൻ ഇത് വീട്ടിൽ ഉറക്കെ വെച്ചു കേൾക്കും മൊബൈൽ കണക്ട് ചെയ്തിട്ട് ബാസ് വെച്ച് എന്റെ പൊന്നോ ശ്രീ രാഗിന്റെ സൗണ്ട് ഒരു രക്ഷയും ഇല്ല ചിത്ര ചേച്ചി അനുവിന്റെ സോങ് മികച്ചത് എന്ന് പറഞ്ഞു പക്ഷേ നിങ്ങൾ ഇങ്ങനെ ഉറക്കെ വെച്ചു കേട്ട് നോക്കു ശരിക്കും ഒറിജിനൽ സൗണ്ട് തോന്നിയത് ശ്രീരാഗിന്റെ ആണ് ♥️♥️😊
@Suryaps-d8sАй бұрын
Ath sreerag n Spb sir te voice und.So ee pattil enthinkilum mistakes vannalum ee pattinu chernal voice ayyathukond manassilavilla.Anu te voice valare sweet ann.Anu n sreerag kodutha challenge an.perfection ann ivide nokiyath.Sreerag te voice already Spb touch annallo.Anu n sherikkum ith valare challenging ayirunnu.But Anusree valare nannayi perfection il ith paditund Aa 2nd pranayashalabagal okke athrakkum adipoli ayyirunnu.Sreerag te voice Spb te pole ayyathu kond ann kooduthalum ingane thonnune.
@SajuBinoj11 ай бұрын
മുത്തിന്റെ പാട്ടിനിടയിലെ ആ ചിരി കേൾക്കാൻ വന്നതാ.. ഓ എന്താ feel and sink with..❤❤❤❤..... രണ്ടുപേരും പൊളി❤❤❤❤.....
@sarithaks342411 ай бұрын
Sreerage സൂപ്പർ, spb sir ഇതുപോലെ പോലെ തന്നെ വളരെ റൊമാന്റിക് പാട്ടിനിടക്ക് വളരെ റൊമാന്റിക് ആയ ഒരു മൂളലും ചിരിയും ഒക്കെ ഉണ്ടാവും അത് കേൾക്കുന്ന എല്ലാവർക്കും ആ പാട്ടിലുള്ള പ്രണയം അനുഭവഭേദ്യം ആക്കുന്നതിനാണ് അദ്ദേഹം അങ്ങനെ ചെയ്യുന്നത് അത് ആസ്വദിക്കുന്ന ഹൃദയങ്ങളിൽ ആ പ്രണയം അതുപോലെ ഉണ്ടാവുകയും ചെയ്യുന്നു അത് പോലെ തന്നെയാണ് ട്ടോ ശ്രീരാഗ് പ്രേസേന്റ് ചെയ്തത് വളരെ നന്നായിരുന്നു . നമ്മൾ ഒരു പാട്ടു കേൾക്കുമ്പോഴും പാടുമ്പോഴും ആ പാട്ടു കൊണ്ടുദേശിക്കുന്ന ഫീൽ എന്താണോ ആ അവസ്ഥയിൽ നിന്നുവേണം നമ്മൾ അത് കേൾക്കാനും പാടാനും. ശ്രീരാജിന്റെ മനോഭാവം തന്നെയാണ് ശെരി 👍🏼. വളരെ നന്നായി പടി രണ്ടുപേരും 😘😘😘😘🥰🥰🥰🥰🥰🥰 ഗോഡ് ബ്ലെസ് യൂ
@johanchris724111 ай бұрын
THE NO.1 SINGER IN SEASON 9 എന്ന് ശ്രീരാഗ് വീണ്ടും വീണ്ടും തെളിയിച്ചുകൊണ്ടേയിരിക്കുന്നു. Pakka original version കേൾക്കുന്ന അതേ ഫീൽ ഈ പാട്ടിൽ കൊണ്ടുവരാൻ നിനക്ക് പൂർണമായും കഴിഞ്ഞു 👏👏👏👏👏👏👏👏👏👏♥️♥️♥️♥️♥️♥️♥️♥️♥️♥️♥️ SPB ഈ പാട്ടിൽ ശബ്ദം കൊണ്ട് വിസ്മയിപ്പിച്ച എല്ലാ ഭാഗങ്ങളും ഒരു സ്റ്റേജിൽ നിന്ന് അതുപോലെ പാടി പ്രേക്ഷകരെ പുളകം കൊള്ളിക്കാൻ നിനക്ക് കഴിഞ്ഞിട്ടുണ്ട്. Low portions ഒറിജിനൽ വേർഷനിൽ ഉള്ളതുപോലെ തന്നെ അതിഗംഭീരമായി നീ കൈകാര്യം ചെയ്തിട്ടുണ്ട്. ചിത്രചേച്ചിയിൽ എന്തൊക്കെയോ മാറ്റങ്ങൾ സംഭവിക്കുന്നു !! വിധു ഗോകുലിനെ കൂട്ട് പിടിച്ച് ശ്രീരാഗിനെ ഒളിയമ്പ് എയ്തത് ആരും കാണാതെ പോകരുത്. ഇത്ര നന്നായി പാടുന്ന ഈ contestant നെ സ്റ്റേജിൽ നിർത്തി ജഡ്ജസ് അനാവശ്യ കമന്റ്സ് പറഞ്ഞ് സ്വയം വില കളയരുത്. ശ്രീരാഗിന്റെ അതിഗംഭീര പെർഫോമൻസിന് പ്രേക്ഷകരുടെ വക GOLDEN STAR ⭐✴️💖✴️🌟🔯⭐ ശ്രീരാഗ് ... നീ പാടുകയല്ല, പാട്ട് നിന്നിലേക്ക് ഒരു പ്രവാഹം പോലെ ഒഴുകിയെത്തുകയാണ്. YOU ARE A BLESSED SINGER ❤❤❤❤❤
@manoshmanu921511 ай бұрын
Competition Anu bro athu avar parayanam
@johanchris724111 ай бұрын
@@manoshmanu9215 അതിൽ പറയാനൊന്നുമില്ല, bro. Sreerag is 💯 pakka in this song. പിന്നെ മാർക്ക് കുറച്ച് കൊടുക്കാൻ ഓരോരോ കാരണങ്ങൾ !! അത് സംഗീതം അറിയുന്ന എല്ലാവർക്കും അറിയാം. ചിലരെ പൊക്കാനും ചിലരെ താഴ്ത്താനും !!
@YadhuKrishna-pi5tv11 ай бұрын
@@johanchris7241അതിനു മാർക്ക് കൂടുതൽ ശ്രീരഗിനാണ്.നല്ല കമൻ്റ് അനുശ്രീക്കാന്ന് but maark കൂടുതൽ ശ്രീരഗിന്.ശ്രീരാഗ് എൻ്റെ favourite singer ആണ്
@sanjuvp932011 ай бұрын
വിധു സപ്പോർട്ടാണ് ബ്രോ... പാടാൻ ശ്രീരാഗ് സൂപ്പറാണെങ്കിലും മറുപടി പറയുമ്പോൾ ജഡ്‌ജ്‌സിനു അവനു കുറച്ചു അഹങ്കാരം ഉണ്ടെന്നു തോന്നിയേക്കാം.. അവനു മിണ്ടാതെ comnts കേട്ടാൽ 1st അവനു തന്നെ ഉറപ്പാണ്... അവനെ അറിയുന്ന ആരേലും അവനു പറഞ്ഞു കൊട് ❤️