ശ്രീരാഗ് ഒരു രക്ഷയുമില്ല പൊളിച്ചു.... 🔥🔥🔥 ശ്രീരാഗിന്റെ പാട്ട് കേൾക്കാൻ വേണ്ടി സ്റ്റാർ സിങ്ങർ കാണുന്ന എത്ര പേരുണ്ട് ഇവിടെ ❤️❤️❤️
@hamdanshanmohamed42510 ай бұрын
Njan und. Sreerag fan❤❤
@anjusandeepnair779510 ай бұрын
Njn.... ഒന്ന് കണ്ടാൽ എങ്കിലും മതി
@mohammedshansayyaf7810 ай бұрын
Meeee
@mohammedshansayyaf7810 ай бұрын
I want meet him
@limeshthomas746910 ай бұрын
Njan
@himeshmkd1391Ай бұрын
Most popular singer award ചെറുതല്ല, അതാണ് ഏറ്റവും വലുത് ,ഫസ്റ്റ് പ്രൈസ് ആർക്കും മേടിക്കാൻ പറ്റും, മനസ്സിൽ ഇടം നേടാൻ ആണ് പ്രയാസം.ശ്രീരാഗിന്റെ ഈ സോങ് ഒന്നുകൂടി കേൾക്കണം എന്ന് തോന്നി ഒന്നല്ല 100 വട്ടം കേട്ടാലും മതിയാവില്ല അത്രക് മനോഹരമാണ് ഓരോ പാട്ടുകളും ❤️❤️❤️❤️👌🏾
@sarigaks4624Ай бұрын
💯💯👌🏻👌🏻👍🏻
@ramyaramya2721 күн бұрын
Correct
@hannathannu2536 Жыл бұрын
പലപ്പോഴും പാട്ടിനേക്കാൾ മനോഹരമാണ് orchestra... 👍 Excellent
@kannancjb4229 Жыл бұрын
I feel same
@sobyjames9515 Жыл бұрын
സത്യം❤❤❤❤
@vknsha Жыл бұрын
Oru ariyapedatha sathyam
@shajahaninshan867 Жыл бұрын
💯💯👌👌👌
@abhi4804 Жыл бұрын
Truly💚
@kalasunilkalasunil11614 ай бұрын
ശ്രീരാഗിന്റെ പാട്ടുകേൾക്കാൻ വേണ്ടിയാണു ഞാൻ സ്റ്റാർ സിങ്ങർ കാണുന്നെ തന്നെ 🥰
@nisha.k.s34854 ай бұрын
Njanum
@nandhanaa58014 ай бұрын
Njanum😹💗
@binunairgoa4 ай бұрын
Njanum❤❤ Sreerag ❤❤ fan aanu
@reshma41814 ай бұрын
Njanum
@anjusandeepnair779510 ай бұрын
ഈ മോനെ ഒന്ന് കണ്ടാൽ എങ്കിലും മതി എന്ന് കരുതി മാത്രം star singer te oro videos ഉം നോക്കുന്നെ..... അത്ര മുത്ത് ആണ് sreerag ❤️
@maheshguruvayur161 Жыл бұрын
ചിത്രച്ചേച്ചി പറഞ്ഞ വാക്കുകൾ...❤❤❤ഇതിലും വലിയ അംഗീകാരം ശ്രീരാഗിന് ഇനി കിട്ടാനില്ല്യ... ശ്രീരാഗ് ഞങ്ങൾ ഗുരുവായൂർ കാരുടെ അഭിമാനം. 👏👏👏😘😍❤
@adhishakkudu281211 ай бұрын
❤❤
@AjeeshSurendran-k6f4 ай бұрын
റീൽ കണ്ട് വന്ന....... ഇപ്പൊ ശ്രീരാഗി ന്റെ ഫാൻ ആണ് ❤️❤️❤️
@dijink55514 ай бұрын
സത്യം ❤❤❤
@ShamilSha-zd2md3 ай бұрын
Njanum🤣❤️❤️🔥
@anilaanil4763 ай бұрын
Me too ❤❤
@renjinibiju35833 ай бұрын
ഞാനും
@Pushparajsajitha-lt6vd2 ай бұрын
Vote for sreerag
@RageshRagesh-ps7mz10 ай бұрын
സ്റ്റാർ സിങ്ങർ കാണാൻ തോന്നിപ്പിക്കുന്നത് ഇവന്റെ പാട്ടു കേക്കാൻ വേണ്ടി മാത്രാണ് ❤️❤️❤️
@iiiqbal1011 ай бұрын
ശ്രീരാഗ് ശെരിക്കും ഈ കോമ്പിറ്റേഷനിൽ മത്സരിക്കേണ്ട ആളല്ല...മത്സരിക്കേണ്ടത് playback സിംഗഴ്സിനെ ആയിട്ടാണ് 🔥🔥🔥
@lijaajames36585 ай бұрын
100%👍
@nithinm72554 ай бұрын
ഇതിലുള്ള എല്ലാ contestantsഉം അങ്ങനെ തന്നെയാ..
@ടെർമിനേറ്റർലവ്4 ай бұрын
എന്ത് തള്ളാടെ 🤣🤣🤣🙏🏻
@Sanal-gu7li4 ай бұрын
Thalli ang marikkeda🤣
@iiiqbal104 ай бұрын
@@Sanal-gu7li 😀
@minnus7606 Жыл бұрын
ശ്രീരാഗ് സൂപ്പർ ഗോൾഡൻ സ്റ്റാർ കിട്ടിയതിൽ ഒത്തിരി സന്തോഷമായി ❤
@anithasunesh9245 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@jemsheersalim584710 ай бұрын
കേരളത്തിന്റെ പുതിയ യേശുദാസ് ❤❤❤
@rubymujeebrubymujeeb1816Ай бұрын
❤❤❤
@vipinkrishnan24765 ай бұрын
ശ്രീരാഗ് ഫാൻസ് ഒരു ലൈക്ക് അടിക്ക്.... ❤️❤️❤️❤️❤️
@DoniyaSojan-z2b4 ай бұрын
❤
@kalasunilkalasunil11614 ай бұрын
❤️
@unnikrishnannairkolathu2174 ай бұрын
Uf❤
@JincyMartin-xo2tc3 ай бұрын
❤❤🔥🔥
@sandhyabino65082 ай бұрын
റീൽ കണ്ട് തുടങ്ങി ഇപ്പോൾ ശ്രീരാഗിൻ്റെ പാട്ട് റിപീറ്റ് കേൾക്കലാണ് എപ്പോഴും..അനുഗ്രഹീത ശബ്ദം and dedication.. God bless you mone❤
@naveenmusic101Ай бұрын
എല്ലാ പരിഹാസങ്ങൾക്കും പാട്ട് കൊണ്ട് മറുപടി കൊടുത്തവനാ ശ്രീരാഗ്. മലയാളിയുടെ ഹൃദയത്തിൽ സംഗീതത്താൽ ചേക്കേറിയവൻ❤❤❤❤
@OfficialVisible-Edits Жыл бұрын
ഈ പാട്ട് കേട്ടതോടെ ഞാൻ ശ്രീരാഗിന്റെ ഫാൻ ആയി 🥰🥰
@rajeshtravel_vlogs Жыл бұрын
തുടക്കത്തിലെ ആ Orkastra കോരി തരിപ്പിച്ചു... അടിപൊളി ആയി.. പിന്നെ song super 💪
@achuarush8171 Жыл бұрын
സത്യം
@ceepee044 Жыл бұрын
Open സ്റ്റേജിൽ ആണ് ഇത്... അപ്പൊ സ്റ്റുഡിയോ റെക്കോർഡിങ് ആണെങ്കിൽ ❤❤❤
@dd-pv1hp11 ай бұрын
Closed stage അല്ലേ🤔
@ceepee04410 ай бұрын
@@dd-pv1hpസ്റ്റുഡിയോ റെക്കോർഡിങ് ആണെങ്കിൽ തെറ്റിയാൽ തിരുത്താൻ, ഒന്ന് കൂടി ബെറ്റർ ആക്കണം എന്ന് തോന്നിയാൽ അതിനെല്ലാം മാർഗ്ഗമുണ്ട്...... ആ ഉദ്ദേശത്തിൽ പറഞ്ഞതാണ് 🙂
@vloggerkid124565 ай бұрын
Sreerag ❤❤❤🎉
@Sanal-gu7li4 ай бұрын
@@ceepee044 sound editing okke ithilum und.
@Heartoo1434 ай бұрын
ശ്രീരാഗ് പൊളിച്ചു...🤩 Flute വായിച്ച ചേട്ടന് ഒരു extra Salute 🫡
@vishalhridhay170910 ай бұрын
4:40 to 5:00 പാട്ടിനിടക്ക് ശ്രീരാഗ് നമ്മളെ ഇടക്കെവിടെക്കോ കൊണ്ടു പോയി. 4:56 - 5:10 orchestra അതേറ്റെടുത്തു തിരിച്ചു കൊണ്ടുവന്നിട്ടു from 5:24 അടുത്ത സ്റ്റാൻസായിൽ orchestra നമ്മളെ എവിടേക്കോ കൊണ്ടുപോകുന്നു... 5:46 ലാണ് ശ്രീരാകും orchestrayum ലയിക്കുന്നത്... വല്ലാത്ത feel.... പാട്ടിനെയും അതിന്റെ മൂടിനെയും അക്ഷരാർത്ഥത്തിൽ കീബോർഡ് code വച്ചു accompany ചെയ്യുന്നു...
@asr63676 ай бұрын
Yeah... it's true ❤
@sandramariya143 Жыл бұрын
എന്റെ പൊന്നോ... Orchestra... ഒരു രക്ഷയുമില്ല... 🥳🥳uff.... നല്ല super voice.... കണ്ണടച്ചു കേട്ടിരിക്കാൻ എന്താ ഒരു feel..... ❤️❤️❤️❤️❤️ 5:05 ചിത്ര ചേച്ചീടെ എക്സ്പ്രഷനിൽ തന്നെ ഉണ്ട്... ആ പാടിയതിന്റെ feel...
@Daemonsalvatore123Ай бұрын
വേറെ ആരുടെയും പാട്ട് repeat അടിച്ച് കേട്ടിട്ടില്ല നിന്നെ ജഡ്ജ് ചെയ്യാൻ അവിടെ ഇരിക്കുന്ന judges പോര മോനെ ശ്രീരാഗ് ❤
@abhisheknair72259 ай бұрын
ശ്രീരാഗ് n ഭവിൻ ഒരു രക്ഷയുമില്ല കിടു കിടിലൻ ആണ് ഈ പ്രോഗ്രാലെ male singers ൽ ❤❤
@MusthafaMusthu-cc5pm7 ай бұрын
ഈ പാട്ടിനു അന്നും എന്നും ഓർക്കേസ്ട്രാ പുലി തന്നെ
@JIAAH-m5g Жыл бұрын
ശ്രീരാഗ് പാട്ടിനു കൊടുക്കുന്ന ഫീൽ പറഞ്ഞറിയിക്കാൻ വയ്യ. ഗോഡ് ബ്ലസ് യു മോനെ. ഉയരങ്ങളിലെത്തട്ടെ
@yuvrajpk6112 Жыл бұрын
What a beauty.... ശ്രീരാഗ് ശെരിക്കും അത്ഭുതാണ്... എടുക്കുന്ന ഓരോ പാട്ടും സ്വന്തം ശൈലിയിൽ എത്ര മനോഹരമായാണ് പാടുന്നത്... തീർച്ചയായും ഫൈനലിൽ ഒരാൾ ശ്രീരാഗ് 👍🏻👍🏻👍🏻👍🏻
@binunairgoa10 ай бұрын
Athe..Sreerag ❤❤❤
@shibug216411 ай бұрын
ശ്രീരാഗ് സൂപ്പർ വോയിസ് എത്ര കേട്ടാലും മതിയാവുന്നില്ല കേട്ട് കൊണ്ടിരിക്കാൻ തോന്നും
@ChandranMuthuvannur3 ай бұрын
പാട്ടിൽ ലയിച്ചു പാടുന്ന നല്ല ഗായകൻ
@vibinkm9 ай бұрын
Singing and attitude❤❤❤sreerag❤❤❤
@gopalakrishnannakkaragopal546110 ай бұрын
ആർക്കും വിട്ടു കൊടുക്കരുത് ഒന്നാം സ്ഥാനം. Best wishes.
@OmanJ-xr9xgАй бұрын
അത് അറിയാവുന്നത് കൊണ്ട് finlisttinu പുറത്ത് ആക്കിയത്. മിടുക്കനാ ശ്രീരാഗ് വലിയ നിലയിൽ എത്തും all th best
@Co.mubarak.S Жыл бұрын
ശ്രീരാഗ്👏🏻👏🏻👍❤️ പാട്ടിലേക്കല്ല , പാട്ട് തന്നിലേക്ക് ആണ് വരേണ്ടത് എന്ന് നിശ്ചയമുള്ള ഗായകൻ👍
@Vijayalakshmi-fl6wq2 ай бұрын
ശ്രീരാഗിൻ്റെ പാട്ടും ഓർ ക്ക മ്പ്രയും അതിഗംഭീരം
@LeenaSaji-x7u11 ай бұрын
ശ്രീരാഗ് മുത്ത് ആണ് my favourite in star singer
@anish_87 Жыл бұрын
Orchestra എത്ര മനോഹരമായാണ് ചെയ്തു വച്ചിരിക്കുന്നത് 😍😍😍..ആലാപനവും ഗംഭീരം
@rajeshprangottil3 ай бұрын
Jonson master aanu orchestra
@geethu99 Жыл бұрын
ശ്രീരാഗിന്റെ ഏത് പാട്ട് നോക്കിയാലും കാണാം എത്ര controlled ആയിട്ടാണ് പാടുന്നതെന്ന്.. ❤️
@sijisilas30299 ай бұрын
ശ്രീരാഗ് മുത്തേ എന്താ ഫീൽ ഈ പാട്ട് കേൾക്കാൻ സൂപ്പർബ്ബ്.👌🥰❤️ ശ്രീരാഗിനെ ഒന്നു നേരിൽ കാണാൻ വല്ലാത്ത ആഗ്രഹം ആണ്. സാധിക്കുമോ എന്നറിയില്ല. എന്നാലും എന്നും പ്രാർത്ഥിക്കും ശ്രീരാഗിനു വേണ്ടി 🙏❤️🥰
@sheejasasikumar4735 Жыл бұрын
🥰 ശ്രീരാഗ് മോനെ ഗുരുവായൂരപ്പന്റെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ 🙏🙏
@SheenaShali9 ай бұрын
❤❤❤... ശ്രീരാഗ് പാടിയ ശ്രീരാഗമോ വീഡിയോ കാണാൻ കൊതി ആകുന്നു . അത് ഒന്നു ഇടുമോ . പ്ലീസ്
@aadimidhun Жыл бұрын
പാട്ട് തീർന്നു പോകാതിരുന്നെങ്കിൽ, എന്ന് തോന്നിപ്പോയി.. Pierced my heart💔
@adhishakkudu281211 ай бұрын
❤❤
@JithinAb-eo1ix10 ай бұрын
Yes❤
@shibug216410 ай бұрын
ശ്രീരാഗ് സൂപ്പർ എത്ര കേട്ടാലും മതിയാവുന്നില്ല എന്താ ഫീൽ ഇനിയും ഉയരങ്ങളിൽ എത്തെട്ടെ ഈശ്വരൻ അനുഗ്രഹിക്കട്ടെ ❤
@angelinmyheaven4243Ай бұрын
ശ്രീരാഗിൻ്റെ താരപഥം എന്ന പാട്ട് കേട്ട് ഫാൻ ആയതാണ് ❤
@vinithajayaraj3610 Жыл бұрын
Sreerag പാടിയ video കാണാതെയാണ് ഈ പാട്ട് കേൽക്കുന്നതെങ്കിൽ original song ആണെന്നെ പറയൂ..... അത്രയ്ക്കു ഗംഭീരം . ഏത് പാട്ടും വളരെ cool ആയി പാടുന്ന ശൈലിയും. പറയാൻ വാക്കുകളില്ല. ഉയരങ്ങളിൽ എത്തട്ടെ.🙏🙏🙏🙏💯💯💯💯💯💯
@anithasunesh9245 Жыл бұрын
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@rajeshn.r81744 ай бұрын
No
@muhsinasaleem2480Ай бұрын
പാട്ട് കേട്ടിട്ടും കേട്ടിട്ടും മതിവരുന്നില്ല.❤❤❤
@sunitha907510 ай бұрын
Sreerag ഒരുരക്ഷയും ഇല്ല wow god bless you
@AlmubeenHR Жыл бұрын
നമ്മൾ ഈ പാട്ട് ഒന്ന് പാടി നോക്കണം അപ്പം നമുക്ക് മനസ്സിലാവു….. വല്ലാത്തൊരു കഴിവ് തന്നെ 👏🏻
@sparkle26732 ай бұрын
😂😂😂😂😂👏👏👏👏
@ammmuuh Жыл бұрын
എത്ര തവണ കേട്ടുവെന്ന് അറിയില്ല 😩 𝗥𝗲𝗮𝗹𝗹𝘆 𝗚𝗼𝗼𝘀𝗲𝗯𝘂𝗺𝗽𝘀 !!🥺✨️ 𝗚𝗼𝗱 𝗯𝗹𝗲𝘀𝘀 𝗬𝗼𝘂𝘂𝗵!🤍
ഈ ഒരു ഒറ്റ പാട്ട് കേട്ടു ശ്രീരാഗിന്റെ വലിയ ഫാൻ ആയിപോയി ഞെട്ടിച്ചു മോനെ 😘😘😘😘😘പൊളിച്ചു ഒരുപാട് ഉയരങ്ങൾ കീഴടക്കാൻ മോന്റെ പാട്ടിനു സാധിക്കട്ടെ 🙏🙏🙏🙏🙏🙏❤️❤️❤️❤️❤️
@johanchris7241 Жыл бұрын
Sreerag ... Love u da ❤❤❤👏👏👏 what a controlled, emotional and easeful singing !! പാടാൻ വളരെ വിഷമമുള്ള ഈ ഗാനം ഭാവതീവ്രത ഒട്ടും കുറയാതെ താളത്തിൽ ചേർന്നു ലയിച്ചു പാടി. നല്ല സ്വരം. ഒരു ഭാവഗായകന് വേണ്ട ഒത്തിരി qualities നിന്നിലുണ്ട്. ഒരുപാട് സ്ഥലങ്ങളിലെ നിന്റെ ആലാപന വൈഭവം എടുത്തുപറയണം. പലപ്പോഴും നിന്റെ singing style എന്നെ കോൾമയിർ കൊള്ളിച്ചു. You are one of my favourite contestants. നല്ല രീതിയിൽ പ്രാക്ടീസ് ചെയ്യണം. ഫൈനലിൽ വിന്നർ ആവാനുള്ള പരിശ്രമമാവണം. ഈ മത്സരവേദിക്കുമപ്പുറം ഒരു playback singer ആവാനുള്ള എല്ലാ സാധ്യതകളും ഞാൻ നിന്നിൽ കാണുന്നുണ്ട്. BEST WISHES.
@aruntpillai2887 Жыл бұрын
My favourite contestant in SS9... ഭാവഗായകൻ ശ്രീരാഗ്
@SujithaSuji-wt5tb4 ай бұрын
ശ്രീരാഗ് വീണ്ടും വീണ്ടും കേട്ട് കമൻ്റ് ഇടുന്നത് ഇപ്പൊ ആണ്. Orchestra അടിപൊളി പറയാൻ വാക്കുകൾ ഇല്ല. തുടക്കം ഗംഭീരം ഒപ്പം ഇത്ര നല്ല വോയ്സ് എല്ലാ ആശംസകളും അഭിനന്ദനങ്ങളും നേരുന്നു
@Daytoday64Ай бұрын
ഈ പയ്യൻ പാടുന്ന പാട്ടിനു അനുസരിച്ചു ഉള്ള സൗണ്ട് കൊണ്ടുവരും. 😮
ശ്രീരാഗ് വളരെ നല്ല singer ആണ്. First കിട്ടട്ടെ All theBest..
@Daemonsalvatore123Ай бұрын
Legends padiya pattu athinekkal nannayi padan kazhiyumo, but sreerag can ❤
@Sindhurathesh-fp6qv3 ай бұрын
ഓർക്കസ്ട്രാ ഒരുരക്ഷയും ഇല്ല ശ്രീരാഗ് അടിപൊളി super ❤️❤️❤️❤️👏👏👏👏👏
@vijayana1964Ай бұрын
ശ്രീരാഗും അനുശ്രീയും നല്ല കുട്ടികൾ ആണ്
@ameensha11873 ай бұрын
അദ്ദേഹം സംഗീതത്തിന്റെ രാജാവാണ് ❤❤❤🎉
@VinodT-f7c11 ай бұрын
Super voice. 👍👍.കേട്ടിരിക്കാൻ നല്ല സുഖം. ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
@saifudheenkombath7596 Жыл бұрын
ശ്രീരാഗ് എന്ത് മനോഹരമായി പാടി ബ്രോ...അസാധ്യ ഫീൽ. ഓർക്കസ്ട്ര പറയാൻ വാക്കുകൾ ഇല്ല... ഒരുപക്ഷെ ഓർക്കസ്ട്ര കട്ടക്ക് ഒപ്പം നിന്നില്ലായിരുന്നെങ്കിൽ ഇത്രക്ക് മനോഹരമായി പാടാൻ കഴിയുമായിരുന്നില്ല എന്ന് തോന്നിപോയി ചില ഭാഗങ്ങളിൽ... മഞ്ഞുറയും രാവറയില്‍ മാമലരായ് നീ കൊഴിഞ്ഞു.... എത്രതവണ കേട്ടു എന്നറിയില്ല...ആ Landing ഉണ്ടല്ലോ ഒരു രക്ഷയും ഇല്ല സഹോ 🥰 ഈ ഗാനം നമുക്ക് സമ്മാനിച്ച, എം ജി രാധാകൃഷ്ണൻ ചേട്ടന് ഒരായിരം പ്രണാമം, ഒപ്പം നമ്മുടെ ബിച്ചു തിരുമല സാറിനും.🙏🙏🙏🙏🙏
@gurujisevakendharam5190 Жыл бұрын
Sathyam
@User-l1u-i6g5 ай бұрын
കണ്ടറിഞ്ഞ വിങ്ങലുകൾ😢❤❤അലസമായി ....❤ Such an emotion
മോനെ നിൻ്റെ പാട്ടിനെ ഇത്രയും മനോഹരമാക്കിയത് orchestra ആണ്. തുടക്കത്തിൽ തന്നെ അത് കേൾവിക്കാരെ എല്ലാം ഹിപ്നോട്ടൈസ് ചെയ്യുന്നുണ്ട്. വല്ലാത്ത ഒരു മാസ്മരികത.
@RamdasN-j6z3 ай бұрын
ചിത്ര ചേച്ചി യെ മാറ്റി കൊണ്ട് മറ്റ് ജഡ്ജസിനെ ക്കാളും, ശ്രീരാഗ് പാടുന്നു... സൂപ്പർ❤️❤️🙏
@sandhyamanoj8193Ай бұрын
കിടിലം ശ്രീരാഗ് ❤so happy ❤❤❤
@snehasatheesh2078 Жыл бұрын
ഞാൻ wating ആരുന്നു കേൾക്കാൻ 🥰🥰🥰 എന്നിക് ഒരുപാട് ഇഷ്ട്ടം ആയി 🥰 voice super ആണ് 👍👍👍 എന്റെ favorite contestant 🥰🥰 love you da🥰👍👍👍 god bless you 👍
@zennoosworld26489 ай бұрын
Sreerag is a professional singer ❤
@indulekhams71553 ай бұрын
🙋🏻🙋🏻🙋🏻🙋🏻
@gigijoseph9094Ай бұрын
Etra thavana kettannu ariyilla mind blowing ♥️♥️♥️
@neethu153 Жыл бұрын
M. G sreekumar voice നോട് സാമ്യം തോന്നി ❤️my fvrt❤️singers sreerag,Drishya, balram, aravind and gokul❤️❤️❤️❤️
@hdmemories57174 ай бұрын
കുളിരുനുള്ളിൽ സ്വയമിറങ്ങി കഥമെനഞ്ഞ പൈങ്കിളി ❤❤❤❤❤ ആ അക്ഷര ശുദ്ധിക്കിരിക്കട്ടെ എൻെറ ഹൃദയം ❤️
@SabareeshDqАй бұрын
സത്യം പറഞ്ഞാൽ കണ്ണ് നിറഞ്ഞു പോയി ഞാൻ പോലും അറിയാതെ.. ❤️❤️
@lijithpalapetty35344 ай бұрын
അനിയാ മോനു 🥰🥰❤❤👌👌👍👍എന്ത് രസണ് പാടിയത് നല്ല ഫീലിങ് ഉണ്ട് മോനു 😊❤🥰👍👍
@ganeshrpai24 ай бұрын
ശെരിക്കും starsinger ഇലെ ആരുടെ ഫാൻ ആവണം എന്ന് ഇപ്പോളും കൺഫ്യൂഷൻ ആണു. എടുത്ത് പറയാൻ പോയാൽ എല്ലാരേയും പറയണം. ദിശ, ഗോകുൽ, ബൽറാം, ഭാവിന്, ശ്രീരാഗ്, അനുശ്രീ, ഫീനിക്സ് ഫിനോബിൻ, റിധിക, നന്ദ, അരവിന്ദ് . കൂടാതെ പുറത്ത് പോവേണ്ടി വന്ന അമൃത, നീലിമ, സിയാദ് എല്ലാരും കിടിലൻ....ഒരു രക്ഷയും ഇല്ല കിടിലൻ സീസൺ തന്നെ season9.
@shifnizvlogs Жыл бұрын
ഇത്രയും fvrt ആയിട്ടുള്ള വേറൊരു പ്രോഗ്രാം എനിക്കില്ല എല്ലാ contestent ഉം ഒന്നിനൊന്നു മെച്ചം 🎉❤
@krishnadast3297 Жыл бұрын
അതിഗംഭീരം 👏👏👏👏👏👏 ടിവിയിൽ കാണുമ്പോൾ തന്നെ ഇത്ര ഫീൽ എങ്കിൽ.... നേരിട്ട് കേൾക്കുമ്പോൾ..........👏👏👏👏👏👏 പറയാൻ വാക്കുകളില്ല......
Next season il judgement chiyanay chithrammakk Oppam kurachude experience ullavare add chiyanam
@vineeth123vinu111 ай бұрын
ഈ പാട്ടിന്റെ തുടക്കത്തിൽ വായിക്കുന്നത് ജോൺസൺ മാസ്റ്റർ ചെയ്ത ബിജിഎം, പിന്നീട് വരുന്നത് ഒറിജിനൽ വേർഷൻ സോങ്ങിലെ മ്യൂസിക്. രണ്ടും കൂടെ കൂട്ടിച്ചേർത്ത് നല്ല രീതിയിൽ orchestra അവതരിപ്പിച്ചു 🥰🥰🥰. ശ്രീരാഗ് 👍🏻👏🏻👏🏻
@noufalnoufuz402728 күн бұрын
Mone neeyum pinne eee orchestra team's um vere level❤
@binduck826710 ай бұрын
എത്ര തവണ കേട്ടു എന്നറിയില്ല...❤❤❤❤
@rahimanlomon5526Ай бұрын
ഇനി പിറക്കുമോ ഇങ്ങിനെ ഉള്ള പാട്ടുകൾ...❤❤❤എന്താ പണ്ടത്തെ പാട്ടിനോക്കെ ഒരു ഫീൽ
@ramadansudheer45524 ай бұрын
ക്ഷേത്ര നഗരിയിൽ നിന്നും ഒരു പ്രതിഭ ഗുരുവായൂർ ന്റെ പ്രിയ പുത്രൻ
@vkoneofficial Жыл бұрын
പാടുമ്പോൾ ജഡ്ജ്സിന്റെ മൈക് ഓഫ് ചെയ്യണം 😐
@ShyamilySukumaran Жыл бұрын
Correct
@jasminem734211 ай бұрын
yes, correct
@nithinorange907111 ай бұрын
Yes
@saranyadileep75467 ай бұрын
Yes
@ridhuridhurenji54346 ай бұрын
Correct 💯
@shynimadhu5091Ай бұрын
Sreerag, 500000lak alla 5000000, kodi ninak undakum mone 🥰🥰
@ahaangroup4271Ай бұрын
Nalla base ulla voice, controld voice, feel voice... Oru rekshem illah...
@GireeshGireesh-kc4yl13 күн бұрын
ശ്രീരാഗിന്റെ പാട്ട് ഒരു പ്രേത്യേക ഫീൽ
@sulekhaafana42444 ай бұрын
Ee monte soud dhaivam anugrahichu nalkiyath hgod bless you orchestra superb
@jacobchacko12998 ай бұрын
Excellent, wow, awesome God bless you Sreerag ❤❤❤❤❤❤
@HashirMv Жыл бұрын
E song athara pravisham Keatte enne Arrila🎉🎉🎉🎉 so beautiful ❤❤❤
@anishdev4164 Жыл бұрын
ശ്രീരാഗ് മോനെ പൊളിച്ചു 💕My fav song 👍 orchestra oru രക്ഷയുമില്ല 😘 ഇവരുടെ box എല്ലാം എവിടെ ആയിരിക്കും set ചെയ്തിരിക്കുന്നത്🤔🤔🤔🤔
@umasasi9606 Жыл бұрын
ശ്രീ രാഗ്& orchestra super keep it up 👍🏻👍🏻👍🏻👌🏼👌🏼👌🏼👏🏻👏🏻👏🏻
@pradeeshvijayan23134 ай бұрын
Sreerag chettante pattu kelkkanvendiaanu njan star singer kanunnathu thanne♥️♥️ super voice aanu chettante👌👌👌♥️♥️♥️♥️
@rinsonjohn74052 ай бұрын
ശ്രീരാഗ് ഇല്ലാതെ എന്ത് ഫൈനൽ❤️😍🔥
@BalaRajeev-yo8tn7 ай бұрын
എത്ര തവണ കേട്ടെന്നു ഒരു പിടിയും ഇല്ല.. ❤ ശ്രീരാഗ് excellent
@jayashreep.v9830Ай бұрын
Sreerag superb voice.Resembles SPB's voice 👍
@anishkatbose3953Ай бұрын
Head set വെച്ച് അല്ല, speakers വെച്ച് കേട്ടു നോക്കൂ 😘 എന്താ മോനെ ഒരു ഫീൽ.