Kadamattathu Kathanar || Episode 65 || Asianet

  Рет қаралды 464,933

Asianet

Asianet

4 ай бұрын

Kadamattathu Kathanar || Episode 65 || Asianet
#KadamattathuKathanar #Asianet #AsianetSerials #LegacySerials #AsianetArchives

Пікірлер: 366
@kingleo1763
@kingleo1763 4 ай бұрын
Anyone watching After BrahmaYugam
@ASUTHOSHMk
@ASUTHOSHMk 4 ай бұрын
Yup 🙋‍♂️
@leorazz2882
@leorazz2882 4 ай бұрын
ഇപ്പൊ കണ്ടൊണ്ട് ഇരിക്ക😊
@binuchandran9411
@binuchandran9411 4 ай бұрын
S. I am
@SoorajPK-xw6th
@SoorajPK-xw6th 4 ай бұрын
Yes
@user-ky1hz1nv5f
@user-ky1hz1nv5f 4 ай бұрын
Ya
@rishikeshdev5988
@rishikeshdev5988 4 ай бұрын
ഈ സീരിയൽ ആ കാലത്തെ ഒരു വികാരമായിരുന്നു. നൊസ്റ്റാൾജിയ❤
@Riyas138
@Riyas138 4 ай бұрын
അതൊക്കെ ഒരു കാലം 😔
@user-bj5fn5xy1t
@user-bj5fn5xy1t 3 ай бұрын
Yes ❤
@anesp.a913
@anesp.a913 3 ай бұрын
Itethu kalathe serial aanu?
@sudheeshp.n.7232
@sudheeshp.n.7232 3 ай бұрын
I guess in 2004
@FREEFIREKERALA635
@FREEFIREKERALA635 2 ай бұрын
Full parasyam alle tv il
@masterplayer6644
@masterplayer6644 2 ай бұрын
നീയൊക്കെ ചിരിച്ചോ 😂എത്ര പറഞ്ഞാലും മനസിലാകുല 2k ഫുണ്ടകളെ ഇത് 90സ് പിള്ളേർഡ ഒരു വികാരം ആണ്. ആ കാലം ഓർക്കുമ്പോ 🥰🥰
@Mithunt7701
@Mithunt7701 Ай бұрын
Ee seriel nyan kandath aayi nallapole orkkunnu, pinne 2004 il irangiyath engane 90's seriel aakum ella idathum ee 90's kona work cheyyilla kutta. 90's irangiyath 90's thanne thanne ninnupoyathum illa oru 2014 vare okke ella 90's sadhanavum oodiyittundu even parasyangal vare so ee 90's nostalgia card ettayittu madakki ettayi pocketil idu (Othilla )
@Nitins8705
@Nitins8705 Ай бұрын
​@@Mithunt7701lesham 2k funda
@ashkarodvlr9969
@ashkarodvlr9969 2 ай бұрын
കായംകുളം കൊച്ചുണ്ണി കടമറ്റത്തു കത്തനാർ പാരിജാതം സന്മനസുള്ളവർക്കു സമാധാനം അലാവുദീന്റെ അത്ഭുധവിളിക്കുകൾ ഇതൊക്കെ ആയിരുന്നു കുട്ടിക്കാലത്തെ മനോഹരമാക്കിയിരുന്ന സീരിയലുകൾ 😍
@shammasshams9255
@shammasshams9255 2 ай бұрын
കുട്ടിച്ചാത്തൻ, മായാവി
@mutualist2049
@mutualist2049 2 ай бұрын
❤ memmories
@johnas-vm2je
@johnas-vm2je 2 ай бұрын
😮😅
@deepakak6752
@deepakak6752 Ай бұрын
8 sundarikalum njanum
@akshaypmohan3920
@akshaypmohan3920 Ай бұрын
Sathyam
@mohamedramees9907
@mohamedramees9907 2 ай бұрын
അന്ന് ഈ സീരിയൽ കാണുമ്പോൾ പേടിച്ചു കണ്ണ് പൊത്തി ഇടം കണ്ണിട്ട് ഇടക്കിടക്കു ടിവി യിൽ നോക്കുമായിരുന്നു 😂😂
@praveen_exploring_vibes8313
@praveen_exploring_vibes8313 2 ай бұрын
Sathiyam 😂😂😂
@APPU5938
@APPU5938 Ай бұрын
💯😂
@Akas12397
@Akas12397 2 ай бұрын
90s kids ingu poriiii😂😂😂❤❤❤
@Janaganamana712
@Janaganamana712 3 ай бұрын
ഇതൊക്കെ കണ്ടിട്ട് മാന്ത്രീകത സ്വൊപ്നം കണ്ട് ഉറങ്ങിയ ഒരു കാലം ഉണ്ടായിരുന്നു 😢
@sreekumarp2019
@sreekumarp2019 Ай бұрын
ജാതിയും മതവും മറന്നു മനുഷ്യൻ കണ്ട് ആസ്വദിച്ച കാലം
@magicsparrow8978
@magicsparrow8978 2 ай бұрын
അന്ന് രാത്രി 9 മണിക്ക് ആണ് ഈ കാത്തനാറിനെ കാണാൻ പറ്റുന്നത്, പേടി ആണേലും കാണും ഉമ്മാന്റെ അടുത്തു കിടന്ന് 🫣😋
@kurupp7921
@kurupp7921 Ай бұрын
അന്നത്തെ സീരിയലിന്റെ ക്വാളിറ്റി ❤
@thottupoyavan000
@thottupoyavan000 3 ай бұрын
😁അന്നൊക്കെ ഈ സീരിയൽ കണ്ട് പേടിച്ചു പണ്ടാരടങ്ങി ഇണ്ട്
@prasoonmanikkuttan7229
@prasoonmanikkuttan7229 2 ай бұрын
അതും രാത്രി 10 മണിക്ക് 🔥
@arunkrishnan9473
@arunkrishnan9473 2 ай бұрын
Sathyam😮
@KumaranMc-bv2qo
@KumaranMc-bv2qo 2 ай бұрын
😊😊
@Lolanlolan304
@Lolanlolan304 3 ай бұрын
2024 കാണുന്നവർ ഉണ്ടോ 😊
@leviathan_the_god
@leviathan_the_god 3 ай бұрын
Oru masam munp itta video . 😂
@EDDYSPRO
@EDDYSPRO 3 ай бұрын
2004 ൽ എന്റെ ഫോണുമായി തിരിച്ചുവന്ന് ഈ സീരിയൽ കാണുന്ന ഞാൻ.... 😌
@letters391
@letters391 2 ай бұрын
Yesss❤😂
@josephjoseph2037
@josephjoseph2037 2 ай бұрын
ഞാനുണ്ട് 👍👍👍
@jomitk.j8016
@jomitk.j8016 4 ай бұрын
Motham chiri varum eppom kandal😂😂😂😂
@rakeshkr2341
@rakeshkr2341 3 ай бұрын
2000 പാല്‍കുപ്പികള്‍ക്ക് ഇതൊക്കെ ഇപ്പോ കോമഡി ആയി തോന്നും
@stonebanks6848
@stonebanks6848 3 ай бұрын
Yes
@ammoottyammus3038
@ammoottyammus3038 3 ай бұрын
Njangal ithoke kandittund. Asianet plusil repeat vannittind ith
@Ak_724
@Ak_724 2 ай бұрын
Po punde
@johnwick883
@johnwick883 2 ай бұрын
Kopp anu😂​@@ammoottyammus3038
@warrior-ql1wp
@warrior-ql1wp 2 ай бұрын
Ith pine comedy alland serious aano
@BIGIL2000
@BIGIL2000 4 ай бұрын
20 വർഷങ്ങൾക്ക് മുൻപ് 2004
@Rtechs2255
@Rtechs2255 4 ай бұрын
20 വർഷങ്ങൾ കഴിഞ്ഞാൽ 2044. 😅
@00000......
@00000...... 3 ай бұрын
​@@Itsmekannappi681 cinema ഉണ്ട് യൂട്യൂബിൽ നല്ല രസമാണ് 😮
@dreamboy962
@dreamboy962 3 ай бұрын
20years😮
@Itsmekannappi681
@Itsmekannappi681 3 ай бұрын
@@Rtechs2255 apoll 40 yrs ayi
@chavattukotta
@chavattukotta 2 ай бұрын
ഇതെല്ലാം കണ്ടു പുളകം കൊണ്ടിരിന്നു ഒരു കാലത്ത്. വളരെ നല്ല അഭിനയവും രസകരമായ കോണ്ടെന്റ് ഉം ആയിരിന്നു ഇതിൽ. ഇങ്ങനെ ഉള്ള സീരിയലുകൾ ആണ് മലയാളികളുടെ അന്ധ വിശ്വാസം വളർത്തിയതെന്നു പറയാതിരിക്കാൻ വയ്യ..
@rohithunniz9167
@rohithunniz9167 2 ай бұрын
2024 വർഷത്തിൽ ഈ vdo കണ്ടവർ ഉണ്ടോ???
@aswinvarghesesimon2747
@aswinvarghesesimon2747 3 ай бұрын
Bring back my childhood!!!!
@ajomong592
@ajomong592 4 ай бұрын
Alavudin albudhavilaku seriol tirikei kondu varamo.
@josematheu72
@josematheu72 4 ай бұрын
നാടകം സീരിയലിലും ഗംഭീര മാണ് 😊
@saifajju265
@saifajju265 3 ай бұрын
2004 li idh vanopol njhanum katanar ayi kuttikalath kalicha orma😢
@IND.5074
@IND.5074 3 ай бұрын
പണ്ടൊക്കെ സീരിയൽ കണ്ടു പേടിച്ചു പണ്ടാരടങ്ങിയിട്ടുണ്ട്
@shuaibshaz6204
@shuaibshaz6204 4 ай бұрын
ഇന്നായിരുന്നെകിൽ ഒരുപക്ഷെ rss ഈ സീരിയൽ ഇറക്കാൻ സമ്മ്മതിക്കില്ലായിരുന്നു ..
@tvp799
@tvp799 4 ай бұрын
എന്ന് ഒരു സുടാപി
@shafeekmuhammad6467
@shafeekmuhammad6467 3 ай бұрын
Theercha aayum
@rahulpariyarath3840
@rahulpariyarath3840 3 ай бұрын
ഓ ആരാപ്പോ ഇതു 😂😂😂😂😂സുടാപ്പി കുട്ടി ആണോ
@shafeekmuhammad6467
@shafeekmuhammad6467 3 ай бұрын
@@rahulpariyarath3840 Chothiyam kettapozhe thoni Chanaka sangi aayirikum ennu
@floccinaucinihilipilification0
@floccinaucinihilipilification0 3 ай бұрын
ആന്നോ വളിതാങ്ങീ 😢​@@tvp799
@vigneshkumar9378
@vigneshkumar9378 2 ай бұрын
What a fantastic dialogues , its up to the standard, how Malayalam Should be.
@prashobkumarkuzhiparagopal98
@prashobkumarkuzhiparagopal98 2 ай бұрын
Forever fan of kathanar,,,
@cAlLmEBRuCEE
@cAlLmEBRuCEE 3 ай бұрын
Kathanar oru killadi thanne😂
@sebastiankt2421
@sebastiankt2421 4 ай бұрын
പതിറ്റാണ്ടുകൾക്കുമുൻപ്കടമറ്റത്തുകത്തനാർ ,എറണാ കുളംകലൂർമണപ്പാട്ടിപ്പറമ്പിലെസ്ഥിരംനാടകവേദിയൽ കലാനിലയംകറ്ഷ്ണൻനാർ വളരെക്കാലംഅവതരിപ്പി ച്ചതോർമ്മവരുന്നു
@stephenjoy4174
@stephenjoy4174 2 ай бұрын
Punjaman potty kathanarude munpil moye moye😂😂😂😂
@abyvarghese5521
@abyvarghese5521 Ай бұрын
Ahankaram padillh🙏🙏
@vishnumt2459
@vishnumt2459 4 ай бұрын
Nostalgia 😂
@seefamily_
@seefamily_ 4 ай бұрын
Ith tvyil telecast cheeyyundo ippozhum??? Time'
@FREEFIREKERALA635
@FREEFIREKERALA635 2 ай бұрын
Full parasyam alle
@Prabhath-pt6ng
@Prabhath-pt6ng Ай бұрын
Kathanaar flexing his skills 🔥
@karthikkrishnab2429
@karthikkrishnab2429 3 ай бұрын
Fav show arunn ith 😢❤
@Murshishorts
@Murshishorts 4 ай бұрын
Njan kuraye kandpedicha oru searial 😅
@Morecarehomenursing
@Morecarehomenursing 2 ай бұрын
Ee kathanar ippo evide avo...enth vikaramayirunnu ee seeriyal ann ❤
@sahiralikhan5079
@sahiralikhan5079 3 ай бұрын
Yakkoba karan achane kappoochin achan aakiya director brilliance 😂😂
@sumeshnair9340
@sumeshnair9340 4 ай бұрын
Super annu
@anttiichrist
@anttiichrist 3 ай бұрын
Antha kalath apple 🍎😂😂😂
@Count_of_Transylvania
@Count_of_Transylvania 3 ай бұрын
ഐതിഹ്യമാലയിൽ വായിച്ച ഓർമ്മ വരുന്നു
@Paulbarber3
@Paulbarber3 3 ай бұрын
എനിക്ക് അന്തർജനങ്ങൾ നടന്നു വരുമ്പോൾ ഉള്ള ബിജിഎം വല്ലാതെ ഇഷ്ടമായി 😂😂😂
@shafeequesabry
@shafeequesabry 3 ай бұрын
90’s kids
@gmix596
@gmix596 4 ай бұрын
Enna pinne adhyam valuthai kathanark thanne vallam edutha porarunno😂
@shelby150
@shelby150 2 ай бұрын
ദൂരദര്‍ശനിൽ സംഭവങ്ങൾ എന്ന program കണ്ടവര്‍ ഒരുക്കുന്നുണ്ടോ ???
@user-hi5in7tv4b
@user-hi5in7tv4b 2 ай бұрын
Yes
@anseenavu8557
@anseenavu8557 Ай бұрын
S
@annulaly278
@annulaly278 4 ай бұрын
Rahasyam serial episodes edamo
@abinjoseph8390
@abinjoseph8390 3 ай бұрын
ഈ സീൻ നോക്കി ഇരിക്കുവാരുന്നു.😂
@sahrasmedia7093
@sahrasmedia7093 3 ай бұрын
കൊടുമൻ പോറ്റി കത്തനാരുടെ മുമ്പിൽ ഒന്നുമല്ല 😄😄
@Whisperer_.
@Whisperer_. 3 ай бұрын
Athu ithil kaanichekunathaanu...
@RahulAdukkadan
@RahulAdukkadan 3 ай бұрын
അന്ധവിശ്വാസത്തിൽ ആകൃഷ്ടരാവരുത് എന്ന് അതിൽ തന്നെ എഴുതി വെച്ചിട്ടുണ്ട്.. 🤦🏻‍♂️🤦🏻‍♂️
@killadikiduzzz1613
@killadikiduzzz1613 2 ай бұрын
Eda monne orginal potti igane alla
@jayeshvijayan8821
@jayeshvijayan8821 3 ай бұрын
90's Kids❤
@djworks4700
@djworks4700 3 ай бұрын
Athoke oru kallam njamude veettil ann Tv onnum illayirunnu thottappurathe veettil poyi annu ithoke kannunath 😢😢. 10 mani okke avubol ann thonunu devi mahatmyam enna oru serial indayirrunu athu kanann paattilayirunu but night ayyile avaru tv off akkum enniittu njmal poyyi kayyinal on akkm 😭🙄😢. Avare parajittum karym illa he. kadamattathu kathanar nostalgia ♥️♥️.
@sureshcv4630
@sureshcv4630 23 күн бұрын
Golden days
@mufazkannur2319
@mufazkannur2319 3 ай бұрын
Nostu ❤
@whiteclouds618
@whiteclouds618 3 ай бұрын
Upload Omanathingal Pakshi. Lena's 1st serial 🤣
@sadiqueibrahim4293
@sadiqueibrahim4293 2 ай бұрын
ഓർമ്മകൾ ♥
@Itsmekannappi681
@Itsmekannappi681 3 ай бұрын
2004il aan ee serial first telecast cheythath njan annu jenichilla 2016il retecaste cheythu annu first time ayathkond thane pedi aayirunu ipoll ith kaanumboll chiri varuka karanam oru episode njan kanditt veedinte purath povan vendi parentsine vilikum 😂😂
@Hilalkkd-tx5gs
@Hilalkkd-tx5gs 2 ай бұрын
പോറ്റി അഭിനയം പക്കാ ❤❤❤
@arunnarayanan4246
@arunnarayanan4246 10 күн бұрын
കൊടുമൻ പോറ്റി vs കത്തനാർ 🔥🔥
@praveenb9406
@praveenb9406 3 ай бұрын
Nostu..
@bijukadungalath4328
@bijukadungalath4328 4 ай бұрын
സ്വന്തം എന്ന സീരിയൽ അപ്‌ലോഡ് ചെയ്യാമോ പ്ലീസ്
@jithuallu9002
@jithuallu9002 2 ай бұрын
2024 കാണുന്നവർ.. 👍🏻
@akshaypmohan3920
@akshaypmohan3920 Ай бұрын
Nostu😍
@user-tr5bw2yi6h
@user-tr5bw2yi6h Ай бұрын
അഞ്ചു അന്തരജനത്തെ ബുദ്ധിമുട്ടിച്ചത് ശരിയായില്ല
@Vish-101
@Vish-101 2 ай бұрын
90 kids❤
@ananthakrrishnan.r
@ananthakrrishnan.r 3 ай бұрын
പാവങ്ങളുടെ കൊടുമൺ പോറ്റി 😂
@harikrishnan845
@harikrishnan845 3 ай бұрын
ശരിക്കും പറഞ്ഞാൽ കുളിച്ചു കൊണ്ടിരിക്കുന്ന അന്തർജനങ്ങളെ വിളിക്കാൻ കത്തനർ മിനിറ്റ് വൈകി
@s4birr
@s4birr 3 ай бұрын
പണ്ട് ഇത് ഒരു ഹരം
@darknightedition3.079
@darknightedition3.079 3 ай бұрын
Adhrajanagal vallam edukunatg😂
@manumalu6499
@manumalu6499 2 ай бұрын
@user-vy5dq9lw5c
@user-vy5dq9lw5c Ай бұрын
Manthrikan,maha,manthrikan😜😜😜😜😜😜😜
@princemolly3301
@princemolly3301 Ай бұрын
കൊടുമൺ പോറ്റി 🔥🔥🔥🔥
@rjkumar5555
@rjkumar5555 4 ай бұрын
Please upload Samadooram, Suryaputhri, sreekrishna leela serial episode
@sarathms3997
@sarathms3997 4 ай бұрын
18:30 Fusion reaction ഒക്കെ ഉണ്ടല്ലോ 🤪
@asyourclassmate2512
@asyourclassmate2512 4 ай бұрын
😂😂😂
@goodkarma4081
@goodkarma4081 3 ай бұрын
😂😂
@Itsmekannappi681
@Itsmekannappi681 3 ай бұрын
Ninakk ariyo ath orginal magic aan
@kee3379
@kee3379 3 ай бұрын
😢 hu​@@Itsmekannappi681
@abdi4216
@abdi4216 3 ай бұрын
😍
@cbgm1000
@cbgm1000 3 ай бұрын
ഓർത്തഡോൿസ്‌ വൈദികനായ കത്തനാരെ കത്തോലിക്കാ വൈദികൻ ആക്കിയിരിക്കുന്നു
@jyj8526
@jyj8526 3 ай бұрын
Erikkatteedee.. Kattholikarkk oru katthnarr.. 🤣🤣🤣❤Sfo❤
@ameyaanu6548
@ameyaanu6548 3 ай бұрын
കടമറ്റ് കത്തനാർ എന്ന് പറയുന്ന ആൾ യഥാർത്ഥത്തിൽ ചെകുത്താൻ ആയിരുന്നു.... മന്ത്രവും തന്ത്രവും ഒക്കെ ചെകുത്താനല്ലേ അറിയൂ.... അയാളുടെ കിണറ്റിൽ ചോര ഒ ഴിക്കുന്ന ഓർത്തഡോക്സ് വിശ്വാസികൾ എന്നും ഉണ്ട്...
@rahulpallippara
@rahulpallippara 3 ай бұрын
Annum broiler chicken unfayirunnu alle😂😂😂
@gopinathvasu9669
@gopinathvasu9669 4 ай бұрын
ellaepisdukalmkramkittam
@Ak_724
@Ak_724 2 ай бұрын
അന്നേ കൊടുമൻ പോറ്റി എന്ന പേര് നോട്ട് ചെയ്‌ത്‌ വെച്ചതാ ബ്രഹ്മയുഗത്തിന് ശേഷം ഈ കഥാപാത്രം അന്ന് കണ്ടതെന്ന് മനസിലായി
@bineshkk5227
@bineshkk5227 3 ай бұрын
അതൊക്കെ ഒരു കാലം
@user-uw7wk9ro8v
@user-uw7wk9ro8v 3 ай бұрын
കത്തനാരുടെ വടിയിൽ ഇൻവെർട്ടഡ് ക്രോസ് ആണല്ലോ
@pradeepkrishnan176
@pradeepkrishnan176 3 ай бұрын
ഇത് കൊടുമൺ പോറ്റിയും കത്തനാറും അല്ലെ
@sahrasmedia7093
@sahrasmedia7093 3 ай бұрын
Yes
@Mubashirdbz
@Mubashirdbz 2 ай бұрын
Nostu
@user-ss7pp3nm8k
@user-ss7pp3nm8k 2 ай бұрын
😂😂പണ്ടൊക്കെ ഇത് കണ്ട് പേടിച്ച് ഇരുന്നു..ഇപ്പൊ നല്ല vibe kaanan
@Adithyan7274
@Adithyan7274 2 ай бұрын
Le Thirumeni: Ithinumvendi Andharganangal ente madahhil indayirunnillyallyo
@Vishnuomkar95
@Vishnuomkar95 4 ай бұрын
സ്വന്തം സീരിയൽ ഇടാമോ?
@joshua_carlton_2.0
@joshua_carlton_2.0 3 ай бұрын
Chirich oru vazhi ayi.😂
@muhammedsalim8595
@muhammedsalim8595 4 ай бұрын
Oru vargeeyathakk chance ndallo...le sankhi 😂
@libinbabu6070
@libinbabu6070 4 ай бұрын
നിന്റെ മനസിൽ ഉള്ളത് പുറത്ത് വന്നു. ഇവിടെ വേറെ ആരും ഇങ്ങനെ ഛർദിച്ചില്ല പോയി ചത്തൂടെ
@ajaymenon8766
@ajaymenon8766 4 ай бұрын
Ennu oru madrasa kundan oppu
@bibinbibi1536
@bibinbibi1536 3 ай бұрын
കുത്തു നബിയുടെ കൂടെ ഇടണ്മെന്നുണ്ട്.....പക്ഷേ അതു tvil അല്ല.....cromil ആണ് 😂
@malluhub5597
@malluhub5597 3 ай бұрын
മന്ത്രവാദി as പടയപ്പാ സ്റ്റൈൽ
@riyasjamal-jz8gy
@riyasjamal-jz8gy 4 ай бұрын
Alif laila kandavarundo 🥰
@abhijithkkabhijith1016
@abhijithkkabhijith1016 4 ай бұрын
Upload the serial pavithra jayilil aanu
@masterplayer6644
@masterplayer6644 2 ай бұрын
അഥിതി ആയി നിന്നട്ട് വേണം കഥാനാർ ക്കു കുഴി വെട്ടാൻ പാചകക്കാരന് 😂
@jijiep5447
@jijiep5447 Ай бұрын
Brahmma yugam. Movie story
@murshidhmusthafa553
@murshidhmusthafa553 2 ай бұрын
അന്നത്തെ കാലത്ത് ഈ apple ഒക്കെ ആരാ കേരളത്തില്‍ എത്തിച്ചത്?? 😅
@JustinJose-kf8ni
@JustinJose-kf8ni 4 ай бұрын
ഒരു serial😃 കൊച്ച് tv part 2
@kappithantrollsyt07458
@kappithantrollsyt07458 3 ай бұрын
അത് നീ കൊച് ടീവി ഉണ്ടായ കാലത്ത് ജനിച്ചത് കൊണ്ട് തോന്നുന്നതാണ്
@JustinJose-kf8ni
@JustinJose-kf8ni 3 ай бұрын
എന്റെ dp കണ്ടിട്ടാ നീ എന്റെ age വിലയിരുത്തിയെ.. പത്തു നാല്പത് വയസ്സുണ്ട് കുഞ്ഞേ എനിക്ക്
@Shiva00765
@Shiva00765 2 ай бұрын
​@@JustinJose-kf8niappo pakvatha ilayma aanu.. Innathe serialineyum cinemakaleyum kaati ezhiratti nallathan annathe... Athoke aa kalathkandale athinte feel kittu
@kurupp7921
@kurupp7921 Ай бұрын
​@@JustinJose-kf8niശെരി അമ്മാവാ
@anandhuraju3872
@anandhuraju3872 2 ай бұрын
എന്റെ സ്വന്തം നാട് കടമറ്റം ❤️
@lkmedia2154
@lkmedia2154 2 ай бұрын
ഏത് ജില്ലാ
@neo3823
@neo3823 2 ай бұрын
@@lkmedia2154Eranakulam
@sathyarajansl2285
@sathyarajansl2285 3 күн бұрын
1:01 ✨: ജന്മം നൽകിയ മാതാപിതാക്കൾ ദൈവം. ✨: മനുഷ്യന്റെ ബലഹീനതകളിലും,ഭയപ്പാടുകളിലും, ക്ലേശങ്ങളിലും , അറിവില്ലായ്മകളിലും, അന്ധവിശ്വാസങ്ങളിലും ഒളിഞ്ഞിരുക്കുന്ന ഒന്നാണ് ദൈവം/ ദൈവങ്ങൾ എന്ന സങ്കല്പം. ദൈവങ്ങൾ ഉണ്ട് എന്ന് പറയുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ കള്ളം. ദരിദ്രൻ കൊടുത്ത കാശുകൊണ്ട് ധനികൻ ആയത് ആര് ?. കണ്ടത് വിശ്വസിക്കുകയും കാണാത്തത് തള്ളി കളയുകയും ചെയ്യുന്ന മനുഷ്യർ ഭാഗ്യവാന്മാർ.
@nizarnichu3273
@nizarnichu3273 3 ай бұрын
കത്തനാർ സ്‌ലോ ആണ് 😅
@user-uh6jy6tp5o
@user-uh6jy6tp5o Ай бұрын
Bluetooth pole KANNUTOOTH CONNECTIVITY
@oneandtwo7961
@oneandtwo7961 3 ай бұрын
Watching 2024
@umabehara1557
@umabehara1557 Ай бұрын
Sanathana dharmanni thakkuva chesi chupincharu
@silvereyes000
@silvereyes000 4 ай бұрын
പണ്ട് 123 Saat എന്നൊരു science fiction serial ഉണ്ടായിരുന്നില്ലേ. അത് ഇടാമോ?
@Vishnuomkar95
@Vishnuomkar95 4 ай бұрын
Ath eath aanu...ormaaye illa...
@silvereyes000
@silvereyes000 4 ай бұрын
@@Vishnuomkar95 Rajan p dev oru scientist ayit varunath. Athil 3 kuttikal und. Oru biomagnetic field ne patti research cheyunna aalanu Rajan P Dev. Ayalk valya ishtamanu ee kuttikale. Ee kuttikal abadhathil aa biomagnetic field il pett marichu pokum. Angane entho anu kadha. 2004-05 vare entho telecast cheythirunnu
@Vishnuomkar95
@Vishnuomkar95 4 ай бұрын
@@silvereyes000 oooh...yes broo...ath ipo orma vannu ....munnar il entho thamasikunna 3 piller avarude family okke thakarnnath aanu .... Bro aa serial kazhinja varsham Asianet full episode KZbin il upload aakiyaarunu 2 divasam kazhinj avaru ath private aaki .... 2023 April il aarunu bro....
@silvereyes000
@silvereyes000 4 ай бұрын
@@Vishnuomkar95 Upload cheythit private akkiyo??!!! Athe. Athil oru kuttyde ammayude second marriage mudakkan anu Ivar aa biomagnetic field il poyi olichirunath.
@Vishnuomkar95
@Vishnuomkar95 4 ай бұрын
@@silvereyes000 athe ....aa samayath Star Plus pazhaya serial ellam onnich valich vaari upload aakiyaarunu....ath pole Asianet um upload cheithu Vasunthara Medicals, Shankupushpam, chandana mazha, Kunkumappoovu, Kailasanathan, ellam upload aakiyaarunu Aa kootathil 123 Sat upload aakitundarunu.... 2 divasam kazhinj nokiyapo aa videos kanan illa...Vasnthara medicals njn kandu thidangiyath aarunu athum private aaki....Mounam sammatham 2 um private aaki.... Angane cheithu brooo
@lemechaso7329
@lemechaso7329 3 ай бұрын
World War 3 aaayi last 😂😂😂
@Jesusseeyou
@Jesusseeyou 3 ай бұрын
Kadamuttam really stands for evil things which done by help of other religions rituals
Kadamattathu Kathanar || Episode 66 || Asianet
22:02
Asianet
Рет қаралды 57 М.
Kadamattathu Kathanar || Episode 76 || Asianet
20:18
Asianet
Рет қаралды 133 М.
Super gymnastics 😍🫣
00:15
Lexa_Merin
Рет қаралды 101 МЛН
ROCK PAPER SCISSOR! (55 MLN SUBS!) feat @PANDAGIRLOFFICIAL #shorts
00:31
Kadamattathu Kathanar || Episode 64 || Asianet
18:27
Asianet
Рет қаралды 86 М.
Kadamattathu Kathanar || Episode 58 || Asianet
21:26
Asianet
Рет қаралды 264 М.
Kadamattathu Kathanar || Episode 08 || Asianet
17:47
Asianet Plus
Рет қаралды 62 М.
Kadamattathu Kathanar || Episode 80 || Asianet
20:13
Asianet
Рет қаралды 45 М.
Спас Пропавших Людей🆘💁😱
1:00
BOOM
Рет қаралды 6 МЛН
Спас Пропавших Людей🆘💁😱
1:00
BOOM
Рет қаралды 6 МЛН
ГДЕ ЖЕ ЭЛИ???🐾🐾🐾
0:35
Chapitosiki
Рет қаралды 17 МЛН
Эта Мама Не Могла Поверить в То Что Нашла 😱
0:10
Глеб Рандалайнен
Рет қаралды 1,6 МЛН
ЧЕЛОВЕК В ТОННЕЛЕ #shorts
0:27
Паша Осадчий
Рет қаралды 1,7 МЛН