ഈ പല്ലവി ആൾ കൊള്ളാല്ലോ... അച്ചുവിന്റെ കാര്യത്തിൽ വൈകി പോയി പോലും😂... അപ്പോ ഭർത്താവിനെ ആദ്യരാത്രിയിൽ ഉപേക്ഷിച്ച പല്ലവിക്ക് ഇതൊന്നും ബാധകം അല്ലായിരുന്നോ... സേതു വെറും പൊട്ടൻ ആയി പോയല്ലോ സ്വന്തം അനിയത്തിയുടെ ലൈഫ് രക്ഷിക്കാൻ നോക്കാതെ പല്ലവിയുടെ ചിറ്റമ്മ നയവും കേട്ട് ഇരിക്കുന്നു... അച്ചുവിന് നിഖിലിനെ ഇഷ്ടമില്ലന്ന് അറിഞ്ഞിട്ടും ഒന്നും മിണ്ടാതെ ഇരിക്കുന്ന ഇവൾ ഒന്നാംതരം fraud ആണ്... ഇവൾക്ക് ചേരുന്നത് ഇന്ദ്രൻ തന്നെയാ😂
@AliyasalmaTP-qv9fr16 күн бұрын
Indran 😂😂
@lovelyjubbly983216 күн бұрын
Pallavi ponnumdathil nikkunnath thanne bore aanu. Pinne evrde flirting okke athilum bore no chemistry pinne contionus aaya oru story line illa. Nalla cast anu, but utilize cheyunnulla. Verthe alla rating illathe