#BBMS6GrandFinale

  Рет қаралды 813,969

Asianet

Asianet

Күн бұрын

Пікірлер: 1 300
@Jo_2k04
@Jo_2k04 6 ай бұрын
My iron lady❤️ ഈ confidence ന്റെ പത്തിൽ ഒന്ന് മതി ജാസ്മിന്റെ മുന്നോട്ട് ഉള്ള ജീവിതം കളർ ആവാൻ.
@ifaizubaby9627
@ifaizubaby9627 7 ай бұрын
എത്ര വലിയ പ്ലാറ്റ്ഫോം ആയിട്ടും എത്ര ആളുകൾ ഉണ്ടായിട്ടും അവളുടെ കണ്ണ് പോയത് അവളുടെ ആങ്ങളയെ ആണ് അത്രക്കധികം അവൾ അവനെ സ്നേഹിക്കുന്നു
@Kit-x8e
@Kit-x8e 6 ай бұрын
@FaisalFaisal-hr8gm
@FaisalFaisal-hr8gm 3 ай бұрын
അനിയനോടുള്ള സ്നേഹം കൊണ്ടാകും നൂറു ദിവസം നിന്നിട്ട് ഒരു ദിവസം പോലും അനിയനെ കുറിച്ച് ഓർക്കാതിരുന്നത്
@HourMark-m4l
@HourMark-m4l Ай бұрын
​@@FaisalFaisal-hr8gm അപ്പോൾ നീ ഈ സീസൺ കണ്ടിട്ടില്ലല്ലേ... പിന്നെ നീ നിന്റെ ഉമ്മയോട് സ്നേഹമുള്ളത് കൊണ്ട് നിന്റെ കല്യാണം കഴിഞ്ഞാലും നിന്റെ ഉമ്മയെ പിടിച്ച് നിന്റെ ഭാര്യയുടെയും നിന്റെയും നടുവിൽ കിടത്തുവോ
@Najaniha
@Najaniha 7 ай бұрын
എല്ലാ ഇമോഷണൽസും അതു പോലെ കാണിച്ച ഒരേ ഒരു contestant JASMIN JAFFAR❤
@Kit-x8e
@Kit-x8e 6 ай бұрын
True
@shamlabeevi3631
@shamlabeevi3631 4 ай бұрын
Uehfdudu
@a-techietalk
@a-techietalk 7 ай бұрын
ജാസ്മിൻ്റെ വീഡിയോയിൽ എല്ലാം ഉണ്ട്.... പ്രണയം, സന്തോഷം, സങ്കടം, വിരഹം, കാത്തിരുപ്പ്, വിരഹത്തിൻ്റെ ഒടുവിൽ നായകൻ്റെ വരവ് ... വീണ്ടും പിരിയുന്നു .... ഒരു സിനിമ കാണുന്ന feel
@RejuRajisha
@RejuRajisha 7 ай бұрын
Jasmin ഉണ്ടാക്കിയ ഓളം ഒന്നും ഒരാളും ഉണ്ടാക്കിട് നിന്നിട്ട് ഇല്ല. She is stronggggg🔥🔥🔥🔥
@Reactsiam
@Reactsiam 7 ай бұрын
Athe 18±
@Amal-i3w
@Amal-i3w 7 ай бұрын
ഈ സീസൺ ഇവളുടെ പേരിൽ അറിയപ്പെടും..... ജനങ്ങളുടെ മനസിൽ നീ തന്നെ ആണ് മോളെ വിജയി.❤ നീ ഇല്ലങ്കിൽ സീസൺ 6 വൻ പരാജയം ആകുമായിരുന്നു
@jkvlogs6116
@jkvlogs6116 6 ай бұрын
ജാസ്മിൻ നീ മനോഹരമായ ഒരു പുസ്തകം പോലെ ആണ് ❤❤❤❤
@deepakgovindam
@deepakgovindam 6 күн бұрын
pusthakathinte peru fire ennaano?
@ameeradilshaf9873
@ameeradilshaf9873 7 ай бұрын
ബ്രദർ നെ കണ്ടപ്പോൾ ഉള്ള അവളുടെ ഒരു ഹാപ്പിനെസ്സ് കണ്ടപ്പോൾ സങ്കടവും സന്തോഷവും തോന്നി ♥️ top2 തീർച്ചയായും ഡീസർവിങ് ആയിരുന്നു ❤️😘ഒരു പെൺകുട്ടി ആയത് ക്കൊണ്ട് മാത്രം വിന്നർ ആവാതെ പോയി.ഈ സീസണിൽ ഉള്ളിലും പുറത്തും കോൺടെന്റ് ജാസ്മിൻ ആയിരുന്നു.(പേർസണൽ കാര്യം എനിക്ക് അറിയില്ല നല്ല ഗെയ്‌മർ ആയിരുന്നു )
@sreejitg77
@sreejitg77 7 ай бұрын
Oru week polum top voting illa. there are always another world and heroes… in your eyes mulla may be good but in other world its some other
@EmiretesDiya
@EmiretesDiya 6 ай бұрын
​@@sreejitg77ആരു പറഞ്ഞു ശ്രീതു അല്ല 3പ്രാവശ്യം അടുപ്പിച്ചു വന്നത് top jasmin ആണ്, മോഹൻലാൽ ചതി കൊണ്ട് finale vote പോലും കാണിച്ചില്ല, കൂടുതൽ jasminu ആണ് finalaki അതാ vote കാണിക്കാത്തത്
@sreejitg77
@sreejitg77 6 ай бұрын
@@EmiretesDiya😂😂😂😂 jinto yude road show and airport 🛬 crowd okke kando? Second spot engilum kittiyirunnel ee parayunathil kurechengilum vishwasikamayirunnu… ethu whole season oru week polim no 1 Alla... Aake vazha thotathil chapri chapri ennu parenju irikum enittu gup venam polim 😂
@Kit-x8e
@Kit-x8e 6 ай бұрын
@@ameeradilshaf9873 💯
@selina6564
@selina6564 6 ай бұрын
Jasmine എല്ലാവരെയും വെറുപ്പിച്ച് അവസാനം എല്ലാവരുടെയും മനസ്സിൽ കയറിപ്പറ്റി❤❤
@hibusalim9852
@hibusalim9852 6 ай бұрын
True❤❤❤
@jeny4016
@jeny4016 7 ай бұрын
പൊന്നുനെ കണ്ടപ്പോ ഉള്ള ജാസ്മിന്റെ സന്തോഷം കണ്ടപ്പോ കണ്ണ് നിറഞ്ഞു 🥰... എന്തൊക്കെ പറഞ്ഞാലും അവളും ഒര് പെണ്ണല്ലേ.... എനിക്ക് ഇഷ്ടം അന്ന് ജാസ്മിനെ 😘
@user-in7x
@user-in7x 6 ай бұрын
ഇത്ര നാൾ ജാസ്മിനൊരു കപ്പ് എന്ന് പറഞ്ഞു അവളെ തെറിയും വിളിച്ച് ഷോ ഡയറക്ട്ടറെ വരെ അവളെ ചേർത്ത് പറഞ്ഞ ഊളകൾ ഒക്കെ എവിടെ?? ഇനിയെങ്കിലും വെറുതെ വിട് അവളെ.. അവളെ വെച്ച് ഒരു പണിയും കൂലിയും ഇല്ലാത്ത കുറെ യൂട്യൂബേഴ്സ് റീച്ചും പൈസയും ഉണ്ടാക്കിയില്ലേ.. ഇനിയെങ്കിലും നിർത്ത്.. മനസ്സിലെ Frustration തീർക്കാൻ മറ്റുള്ളവരെ തെറിയും വിളിച്ച് നടക്കുന്നവർക്ക് ആരെയും കുറ്റം പറയാൻ അർഹതയില്ലെന്ന് മനസിലാക്കുക.. ഈ സീസണിൽ ഏറ്റവും കൂടുതൽ കണ്ടന്റ് കൊടുത്ത ആളാണ്‌ ജാസ്മിൻ.. സ്ട്രോങ്ങ്‌ ആയ ബിഗ്ഗ്‌ബോസ് മത്സരാർത്ഥി 🔥🔥ആരൊക്കെ അതിനെ എതിർത്തു പറഞ്ഞാലും സത്യം അതല്ലാതാവുന്നില്ല🔥All The Best BB QUEEN👸🏻👑
@JenyBelbith
@JenyBelbith 6 ай бұрын
​@@user-in7x 👍👍👍
@Kit-x8e
@Kit-x8e 6 ай бұрын
@shamnascookingpoint
@shamnascookingpoint 7 ай бұрын
*എന്തൊക്കെ പറഞ്ഞാലും ജാസ്മിൻ ഇല്ലായിരുന്നെങ്കിൽ ഈ സീസൺ ആകെ ദാരിദ്രം പിടിച്ചേനെ 😍കമന്റ് box ലെ എല്ലാർക്കും EID MUBARAK 😍❤*
@jinkazama6240
@jinkazama6240 7 ай бұрын
ഇവൾ കാരണമാണ് ഈ സീസൺ ഇത്രയും ദാരിദ്ര്യം ആയത്
@Dddriyadh
@Dddriyadh 7 ай бұрын
ഒരിക്കലും ഇല്ല. ..ഈ സീസൺ നല്ല പോലെ പോയേനെ
@Hisham78141
@Hisham78141 7 ай бұрын
Jintoyode arappum veruppum ayithavum kaanicha aa koothara pennu jayikkathathil santhosham mathram…karinja malsyakanyakan ennu vare vilichu adhikshepicha toxic lady aanu jasmine…
@Justforanentertainment
@Justforanentertainment 7 ай бұрын
mattullavarude jeevitham nasipichitt nikkunna avalude game ishtapedaan thonnunne illa
@DiCaprio-tb6pi
@DiCaprio-tb6pi 7 ай бұрын
@@jinkazama6240 athil ulla 25 perum Arjun nte charector aanengi yellarkum live kand urengaam🤣🤣🤣
@jcvettath5612
@jcvettath5612 7 ай бұрын
ഓരോ പ്രാവശ്യം കാണുമ്പോഴും ഞാൻ കരഞ്ഞു പോകുന്നു. ഈ സമൂഹം എത്ര ക്രൂരമാണ്. ഒരു പെൺകുട്ടി അവൾ നേരിടുന്ന അനീതികൾക്കെതിരെ പ്രതികരിച്ചാൽ അവൾ നിലവാരമില്ലാത്തവളായി അവർ വിധിക്കും.
@ramsir9606
@ramsir9606 6 ай бұрын
Karma ennu parayunna onnundalo bro ...ivanmarkoke thirichu kittum...Aval iniyum orupaad heights ethum❤
@rajeenamohdali4238
@rajeenamohdali4238 6 ай бұрын
Sathym, I feel the same! Oro thavana kanumbozhum aa kutty anubhavicha trauma orkkumbol...😢
@Kit-x8e
@Kit-x8e 6 ай бұрын
​Exact words dear❤ @@ramsir9606
@Kit-x8e
@Kit-x8e 6 ай бұрын
​@@rajeenamohdali4238 satyam 😢 but avalodu sahathapam kaanikkunna nammalum avale poleyanu ennum mattu neecham aaya vaakkukalum okke aanu inganathe aalkkaar parayunnathu.. But God will give them.. Thatz it
@anitaanitacottage4458
@anitaanitacottage4458 6 ай бұрын
Yes
@krishnaabhirami147
@krishnaabhirami147 7 ай бұрын
Maximum degrade ellarum ചെയ്തിട്ടും 3 position കിട്ടിയല്ലോ...thats the power... 🔥you r the real winner of bb6...will miss u..❤❤
@pintuelizabeth3722
@pintuelizabeth3722 7 ай бұрын
True
@Kit-x8e
@Kit-x8e 6 ай бұрын
Yes
@sajukasaju6248
@sajukasaju6248 6 ай бұрын
സത്യം പറഞ്ഞാൽ ജാസ്മിന് vote കൊടുത്തത് Live full മാത്രം കണ്ടവരാണ്... അതു കൊണ്ടാണ് Top 5-ൽ എത്തിയത്.... ഈ haters vote കൊടുക്കാഞ്ഞത് പുറത്തെ വിലയിരുത്തലുകൾ കണ്ടിട്ടാണ്.... True 💯
@celebritysmedia1m405
@celebritysmedia1m405 7 ай бұрын
എന്തൊക്കെ ആയാലും ജാസ്മിനെ വെച്ച് ഒരുപാട് റേറ്റിംഗ് വ്യൂസ് ഒക്കെ ഉണ്ടാക്കി എടുത്ത് bigboss teams💥💥
@jinkazama6240
@jinkazama6240 7 ай бұрын
അതെ ഗബ്രിയുമായുള്ള കുൽസിതം അല്ലേ
@Dddriyadh
@Dddriyadh 7 ай бұрын
എല്ലാവർക്കും ഒരു മെസ്സേജ് കൂടി ആണ് assianet തനത് ഒരു പെണ്ണ് എങനെ ആകാൻ പാടില്ല അതിന് example ആണ് ജാസ്മിൻ
@JaisWorld1
@JaisWorld1 7 ай бұрын
​@@Dddriyadhapo Asianet epolum smoking scen epolum kanikunnath oru aanu ingana akanam smoke cheyanam enn ano message koduthath??
@adilym6255
@adilym6255 7 ай бұрын
സാരമില്ല.. അവളെ ആർക്കും തകർക്കാൻ പറ്റില്ല.. ബിഗ്ബോസ് ഇത്രയും എത്തിയത് ഈ സീസൺ വളർന്നത് അവളിലൂടെയും ഗ്രബി യിലൂടെയും ♥️♥️♥️🙏
@Dddriyadh
@Dddriyadh 7 ай бұрын
@@JaisWorld1 വായിക്കാൻ അറിയില്ല അല്ലെ അങ്ങനെ ഉള്ള സീൻ വരുമ്പോൾ താഴെ എഴുതി കാണിക്കും
@abhiramii4611
@abhiramii4611 7 ай бұрын
Jasminte journey video കണ്ടപ്പോ ശരിക്കും ബിബി കണ്ടപ്പോലെ.. അതിൽ എല്ലാം ഉണ്ട്... entertainment.. arguments.. mental pressure..emitions...youre a real fighter jasmin ❤
@dreamlover23
@dreamlover23 7 ай бұрын
Athe ellam und🙂💕♥️
@EmiretesDiya
@EmiretesDiya 6 ай бұрын
Yes ജാസ്മിൻ ❤❤❤
@faizan_ghazzal
@faizan_ghazzal 6 ай бұрын
So true...she was the most important factor of bb6🔥🔥🔥🔥🔥
@MelvinSsince
@MelvinSsince 7 ай бұрын
ഈ സീസണിൽ ഒരു വിജയി ഉണ്ടായേക്കാം പക്ഷേ ഈ സീസണിൽ രാജകുമാരി ജാസ്മിൻ തന്നെയാണ് ജാസ്മിൻ പ്രതികരിച്ചില്ലെങ്കിൽ ഈ സീസണിലെ പലരും ഇരുന്നു ഉറങ്ങിയേനെ എന്തൊക്കെ പറഞ്ഞാലും ദിവസവും കഴിയുന്തോറും ഇതിലുള്ള ആളുകളെ മറന്നാലും ജാസ്മിനെ ആരും മറക്കില്ല അത്രയും impact undakiya lady contestant. The real fighter ❤❤
@Kit-x8e
@Kit-x8e 6 ай бұрын
@@MelvinSsince 💯
@ascreations539
@ascreations539 7 ай бұрын
എന്നും ജാസ്മിൻ തന്നെ ഞങ്ങളുടെ വിന്നർ ❤️❤️❤️❤️ഇത്രയും ഹൈപ്പ് ഉണ്ടാക്കിയിട്ട് വെറും കറിവേപ്പില പോലെ എടുത്തു കളഞ്ഞില്ലേ bb 😏😏😏😏top 2 വേറാരും അല്ല അത് ജാസ്മിൻ മാത്രം 🫶🫶🫶🫶all the best Jasmine ❤️❤️❤️ഒരു കാര്യം പ്രത്യേകം പറയട്ടെ ഒരു ചാനലിനും നിന്നെ വിറ്റ് തിന്നാൻ ഇനി നിന്ന് കൊടുക്കരുത് അത് ഒരു ഇന്റർവ്യൂ ആയിട്ട് പോലും ❤️❤️❤️❤️we loves you🫶🫶🫶🎁
@chippy367
@chippy367 7 ай бұрын
തെറ്റു പറ്റാത്ത മനുഷ്യരില്ല..ലോകത്തുള്ള ആരും എല്ലാം തികഞ്ഞവരുമല്ല.. ജാസ്മിൻ നിന്നെ ഇഷ്ട്ടപെടുന്നവരും ഉണ്ട് മോളെ ❤❤
@praveendavis4375
@praveendavis4375 7 ай бұрын
Thettu pattaaatha manushyaarund but onnu randu thavana thettu pattiyaaal manushyark manasilllavum but jaasmine
@chippy367
@chippy367 7 ай бұрын
​@@praveendavis4375എല്ലാരും ഒരുപോലാവില്ലല്ലോ 23 വയസ് അല്ലെ ആയുള്ളൂ അവൾക്ക്.. ചിലർ ആ പ്രായത്തിൽ നല്ല പക്വത ആയിട്ടുണ്ടാകും ചിലർ നേരെ തിരിച്ചാകും.. അവൾ ഒരു open character ആണ് എന്നെനിക്ക് തോന്നുന്നു.. പാവം നന്നായ് വരട്ടെ ❤️
@jaseerashafijaseera4148
@jaseerashafijaseera4148 7 ай бұрын
ഇനിയും ഉയരങ്ങളിത്തട്ടെ ജാസ്മിൻ ❤❤❤❤
@safiyasafi5372
@safiyasafi5372 7 ай бұрын
​@@chippy367ജാസ്മിൻ ❤️
@Kit-x8e
@Kit-x8e 6 ай бұрын
@@chippy367 ingane think cheyyaan hypocrites nu kazhiyilla dear.. Mattullavare taazhthi kaanikkumbol they feel good about themselves and want to show others that they are so great
@sajeerbabu4327
@sajeerbabu4327 7 ай бұрын
നിന്നെ വിറ്റു ജീവിച്ച ഒരു ഓൺലൈൻ മീഡിയ ക്കും ഇന്റർവ്യൂ കൊടുക്കരുത്... ജയിച്ച ജിന്റോ യെക്കാൾ അവർക്ക് വേണ്ടത് നിന്നെ ആയിരിക്കും മോളെ ❤️
@abvvc574
@abvvc574 7 ай бұрын
സത്യം സ്വന്തം ചാനലിൽ ചെയ്യട്ടെ വീഡിയോസ്, പുറത്തു ആർക്കും കൊടുക്കരുത്, ഡീഗ്രേഡ് ചെയ്തു കിട്ടണ്ട കപ്പ്‌ പോലും അവന്മാർ നശിപ്പിച്ചു
@vipink7356
@vipink7356 7 ай бұрын
Side poi mongu😂
@rehriz7066
@rehriz7066 7 ай бұрын
Love you Jasmin. Bigboss is just a platform or an opportunity. Not the end of life. Good luck dear🎉
@musiclokam5017
@musiclokam5017 7 ай бұрын
Oolelle
@jamsheerjamshu4947
@jamsheerjamshu4947 7 ай бұрын
​@@vipink7356 neeyum poy sidel irii..ninnekal better aanu
@AmiibrahimAmiibrahim
@AmiibrahimAmiibrahim 7 ай бұрын
ജാസ്മിൻ മോളെ നിന്റെ അനുജനോടുള്ള സ്നേഹം കണ്ടപ്പോൾ കരഞ്ഞു പോയി ❤❤3സ്ഥാനം കിട്ടിയില്ലേ സന്തോഷം 🥰🥰🥰🥰പൊന്നു എന്ന്‌ വിളിക്കുമ്പോൾ അനുജനും ഇത്തയും കരഞ്ഞു ഈ സ്നേഹം എന്നും നിലനിർത്തട്ടെ 🤲🤲❤❤❤🥰🥰🥰🥰അവസാനം പൊന്നു വിനെ ചേർത്ത് പിടിക്കുന്ന ഉപ്പ ഇതിനേക്കാൾ വലുത് പിന്നെ എന്ത് വേണം 🤲🤲🤲🤲🩷🩷🩷🩷❤❤❤
@Kit-x8e
@Kit-x8e 6 ай бұрын
@@AmiibrahimAmiibrahim ❤️
@nohmore4
@nohmore4 7 ай бұрын
Don't cyberattack her more.. Let her live life.. All the best dear.. Be proud of yourself.. You are very strong lady
@sreejitg77
@sreejitg77 7 ай бұрын
Jinto cup edukunathu chintinkkan polim vayya alle… appo kurechu attack Alla feedback okke aavam
@Naruto_Uzumaki_9597
@Naruto_Uzumaki_9597 7 ай бұрын
​@@sreejitg77 jinto karyam aaru ivide paranju, ninte veetukkare ighana cyber attack cheyathal eghana irikkum
@amritheshs3182
@amritheshs3182 7 ай бұрын
Ennaluk pattikuud🤣🤣🤣
@user-in7x
@user-in7x 6 ай бұрын
​@@sreejitg77ഇത്ര നാൾ ജാസ്മിനൊരു കപ്പ് എന്ന് പറഞ്ഞു അവളെ തെറിയും വിളിച്ച് ഷോ ഡയറക്ട്ടറെ വരെ അവളെ ചേർത്ത് പറഞ്ഞ ഊളകൾ ഒക്കെ എവിടെ?? ഇനിയെങ്കിലും വെറുതെ വിട് അവളെ.. അവളെ വെച്ച് ഒരു പണിയും കൂലിയും ഇല്ലാത്ത കുറെ യൂട്യൂബേഴ്സ് റീച്ചും പൈസയും ഉണ്ടാക്കിയില്ലേ.. ഇനിയെങ്കിലും നിർത്ത്.. മനസ്സിലെ Frustration തീർക്കാൻ മറ്റുള്ളവരെ തെറിയും വിളിച്ച് നടക്കുന്നവർക്ക് ആരെയും കുറ്റം പറയാൻ അർഹതയില്ലെന്ന് മനസിലാക്കുക.. ഈ സീസണിൽ ഏറ്റവും കൂടുതൽ കണ്ടന്റ് കൊടുത്ത ആളാണ്‌ ജാസ്മിൻ.. സ്ട്രോങ്ങ്‌ ആയ ബിഗ്ഗ്‌ബോസ് മത്സരാർത്ഥി 🔥🔥ആരൊക്കെ അതിനെ എതിർത്തു പറഞ്ഞാലും സത്യം അതല്ലാതാവുന്നില്ല🔥All The Best BB QUEEN👸🏻👑
@Camloop87
@Camloop87 5 ай бұрын
​@@amritheshs3182നിന്റെ jinto യുടെ പൂർ നക്കി കൊട് കുണ്ടറോളി തായോളി പുണ്ടച്ചി പൂറി മൈരേ
@shahulhameed2427
@shahulhameed2427 7 ай бұрын
ശരിക്കും പറഞ്ഞാൽ ലാലേട്ടൻ വിന്നർ ആകാൻ ആഗ്രഹിച്ചത് ജാസ്മിനെ ആയിരിക്കും ആ മുഖത്തു നല്ല സ്നേഹം കാണുന്നു
@ramsir9606
@ramsir9606 7 ай бұрын
Logic ulla loyal audience athe aagrahikullu
@Aynsworld123
@Aynsworld123 7 ай бұрын
Yes💯
@Aynsworld123
@Aynsworld123 7 ай бұрын
Avalakanamayitunnu winner. Lalettan ithrem snehathode mattarodum parannitilla. Laletante vakkukalil thanne und sankadam. Aval purthirangiyal neridunnathellam orthittakum. Enthokeyo oru sneham. Ithoke kanditt sankadam thonni.
@naveenvnair7483
@naveenvnair7483 7 ай бұрын
Jasu ❤️❤️❤️❤️
@DevakiRam79
@DevakiRam79 7 ай бұрын
കുന്തം ..ഒന്ന് പോടെയ് .. ഇത്രയും വലിയ ഒരു മഹാനടൻ സാധാരണക്കാരുടെ കൈയിൽ നിന്നും പലതും കേട്ടത് ഈ ഒരൊറ്റ ശവം കാരണമാണ്..ലാലേട്ടൻ എല്ലാവരോടും ഈ മുഖഭാവമായിരുന്നു
@Kim_9596
@Kim_9596 7 ай бұрын
ഒരു ആണ് ആയിരുന്നു എങ്കിൽ രാജാവ് ആവേണ്ട മുതൽ👑🔥
@ErwinSKodamullil
@ErwinSKodamullil 7 ай бұрын
🥲💯💯💯💯💯
@ErwinSKodamullil
@ErwinSKodamullil 7 ай бұрын
Athokke manasilkkunna ningale pole korach perelum undalloo..athu thane velya karayamm🎉❤
@Kit-x8e
@Kit-x8e 6 ай бұрын
True 👍🏻
@sajukasaju6248
@sajukasaju6248 6 ай бұрын
ജാസ്മിൻ എല്ലാം കൊണ്ടും സമ്പന്നമാണ്... തമാശ സ്നേഹം, Love ദൈശ്യം ഗൗരവ്വം കൗണ്ടർ അടിക്കൽ ബുദ്ധിപരം ഗൈം ആവേശം വെറുപ്പിക്കൽ ഇഷ്ട്ടപ്പെടുത്തൽ Positive Negative ect.... Real winner...❤🎉
@Rafeeq1985
@Rafeeq1985 7 ай бұрын
ലാലേട്ടൻ്റെ സംസാരത്തിൽ നിന്ന് തന്നെ അറിയാം.....bb6 nte യഥാർത്ഥ winner jasmin തന്നെയാണെന്ന് ❤
@_________KING_________________
@_________KING_________________ 7 ай бұрын
(1:18) തമാശകൾ പറയാൻ ആഗ്രഹിച്ച വ്യെക്തി - എങ്ങനോ ഗെയ്മിൽ വില്ലത്തി ആയിട്ട് മാറി...!! സത്യമാണ് ഹീറോസിനെ വെല്ലുന്ന വില്ലത്തി & വില്ലത്തി ഇഷ്ടം നേടുന്ന, പ്രശംസ നേടുന്ന കാഴ്ച....❤️❤️❤️❤️ ഗെയ്മിൽ ഇഷ്ടക്കേടിൽ നിന്നും ഇഷ്ടത്തിലേക്ക് ഉള്ള യാത്ര - ജാസ്മിൻ ജാഫർ..❤️❤️‍🔥❤️
@Mahiroskii
@Mahiroskii 7 ай бұрын
Orginal face vannu 😂
@sheelasoman4200
@sheelasoman4200 7 ай бұрын
Jasmin❤❤❤❤❤❤❤❤❤👍🏻👍🏻👍🏻👍🏻
@soumiyasoumiya3734
@soumiyasoumiya3734 7 ай бұрын
Athu onne ollu penkuttikal boysinekkal voice uyarthhan padillaaa malayalikal Alle .pongala Edan maravazha fans varum eppol 😂😂😂😂
@naveenvnair7483
@naveenvnair7483 7 ай бұрын
ജാസ്മിൻ ❤️❤️❤️❤️❤️
@bincyabin5684
@bincyabin5684 7 ай бұрын
Jasmin ❤❤
@jishasuresh9674
@jishasuresh9674 7 ай бұрын
ഇന്നു തൊട്ടു ജാസ്മിനെ കാണാൻ പറ്റില്ലല്ലോ എന്ന് ആലോചിക്കുമ്പോൾ സങ്കടം ആണ്.. ജാസ്മിനെ കാണാൻ മാത്രമാണ് ബിഗ്ബിസ് കാണാറുള്ളത്.. ലാലേട്ടന്റെ അടുത്ത സിനിമയിലെ നായിക ജാസ്മിനെ ആക്കണം. അത്രക്കും സുന്ദരിയാണ് ജാസൂ അതുപോലെ അഭിനയിക്കാൻ നല്ല കഴിവുള്ള കുട്ടിയാണ്.. ജാസൂമോളെ ഒരു ആയിരം ഉമ്മ. റിയൽ വിന്നർ മോളാണ്.. ജാസ്മിൻ ❤❤❤❤❤
@ReshmaJino
@ReshmaJino 7 ай бұрын
❤❤❤
@naveenvnair7483
@naveenvnair7483 7 ай бұрын
Jasmin ❤️
@neonfds
@neonfds 7 ай бұрын
Aaa paranjath sheriyaan... Nalla acting cheyyan ariyaam 😂👍
@sreejitg77
@sreejitg77 7 ай бұрын
😂 address thannal Jasmine oru photo thannu vidam… Athanello aval chapri chapri ennu parenju ketti pidichu karenje… you can also do that at home 😂
@anithamohandas8722
@anithamohandas8722 7 ай бұрын
Enteyum aagraham athanu ❤❤❤❤ lalettante cinemayile heroine ❤❤❤❤l
@safiyasafi5372
@safiyasafi5372 7 ай бұрын
എല്ലാരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ താരം ആണ് ജാസ്മിൻ. നെഗറ്റീവ് ആയാലും postive ആയാലും. ജാസ്മിൻ ❤നന്നായി കളിച്ചു
@_________KING_________________
@_________KING_________________ 7 ай бұрын
ജാസ്മിൻ ഇപ്പോൾ സ്റ്റേജിൽ നിൽക്കുമ്പോൾ അവിടെ ഗെയ്മിൽ ഉണർന്നു ഗെയിം കളിച്ചതിൽ - ഈ സീസണ് വേണ്ട കണ്ടന്റ് നെഗറ്റീവ് / പോസിറ്റീവ് കൊടുത്ത ഒരു സ്ട്രോങ്ങ്‌ പ്ലയെർ എന്നതിൽ ഹാപ്പിനെസ്സ് മാത്രം...... ❤️❤️❤️ ഫോർ സ്ട്രോങ്ങ്‌ പ്ലയെർ ജാസ്മിൻ..... ❤️‍🔥❤️‍🔥❤️‍🔥
@nisahomiyo3479
@nisahomiyo3479 7 ай бұрын
ഇത്രയേറെ കുടുംബത്തെയും കൂടെ നിൽക്കുന്നവരെയും സ്നേഹിക്കുന്ന ഒരു കുട്ടി all fighter ❤️❤️❤️big bos സീസൺ 6 എല്ലാം നല്ലതിന് ആയിരിക്കട്ടെ ജാസ്മിൻ i lov u ❤️❤️❤️
@MashoodMakku
@MashoodMakku 6 ай бұрын
നമ്മുടെ ഒക്കെ മനസ്സിൽ നീ തന്നെയാണ് winner 👑❤‍🔥Jasmin jafar ❤❤❤
@Saraanu-8289
@Saraanu-8289 7 ай бұрын
Editing supperbbb🥰. Jasmine ❤️..miss ചെയ്യുമല്ലോ ഇനി. ജാസ്മിനെ കാണാനായിരുന്നു bigboss കണ്ടത് ❤️❤️❤️
@RAHNARAFEEQU
@RAHNARAFEEQU 7 ай бұрын
Jasmin❤ നിന്നെ തിന്ന് ജീവിച്ചവർക്കൊന്നും ഇനി ഇന്റർവ്യു കൊടുക്കല്ലേ......
@Akshaya_2004
@Akshaya_2004 7 ай бұрын
Jasmine ആണ് എന്റെ favrouite contestent ഈ സീസൺ അത് Jasmine ന്റെ ആണ്. ആദ്യ week മുതൽ ഔട്ട് ആക്കും എന്ന് പലരും പറഞ്ഞിട്ടും ലുക്ക് she is there (ടോപ്പ് 3) അത്രേ തവണ നെഗറ്റീവ് ആക്കാന്‍ നോക്കി , she is much bold people can't accept that ❤😊
@beautifultownship5461
@beautifultownship5461 7 ай бұрын
ജാസ്മിൻ വിന്നർ ആയില്ലെങ്കിലും bbs6 അറിയപ്പെടുന്നത് ജാസ്മിൻ റെ പേരിലായിരിക്കും 💓😍🔥
@Reactsiam
@Reactsiam 6 ай бұрын
Avihitham ano 😄
@SheryJackson
@SheryJackson 6 ай бұрын
E seasonte heart beat ❤❤❤ ഈ സീസന്റെ ഹാർട്ട് ബീറ്റ് = ജാസ്മിൻ
@mubeenasakeerhussain-ki4dl
@mubeenasakeerhussain-ki4dl 7 ай бұрын
ഇഷ്ടക്കേടിൽ നിന്നും ഒരുപാട് ഇഷ്ടത്തിലേക്.. ജാസ്മിൻ ❤️
@sunnyedix746
@sunnyedix746 7 ай бұрын
BIGGBOSS മലയാളം സീസൺ 6 ഇനി ജാസ്മിൻ്റെ പേരിൽ അറിയപ്പെടും..she's such a strong contestent 💥💯
@Rajeshwarjp
@Rajeshwarjp 7 ай бұрын
Exactly ❤
@EmiretesDiya
@EmiretesDiya 6 ай бұрын
കറക്റ്റ് jasmin ❤❤
@sandeepraman7705
@sandeepraman7705 6 ай бұрын
Ethra ayalum Jasmin pavam Anne arrum avale marakaruth pavam ❤❤❤❤
@Reactsiam
@Reactsiam 6 ай бұрын
Avihitham ano 🤣😂
@dillzz3783
@dillzz3783 6 ай бұрын
💯
@_________KING_________________
@_________KING_________________ 7 ай бұрын
ജാസ്മിൻ എപ്പോൾ അവിടെ ഇമേജ് നോക്കാതെ ഗെയിം കളിച്ചോ , ഓരോരുത്തരെ ഓപ്പൺ ആയി എതിരിട്ടും , അവളുടെ നെഗറ്റീവ് ഗെയിം ആയിട്ട് അവൾ തന്നെ എതിർത്തും - അവളുടെ ഗെയ്മിൽ മാറ്റങ്ങൾ കൊണ്ടുവന്നു മുന്നേറി - ഇഷ്ടക്കേടിൽ നിന്നും ഇഷ്ടത്തിലേക്ക് വന്നപ്പോൾ - അവിടെ അവൾ ജയിച്ചു... 🔥🔥 ഇതിലാണ് അവളുടെ വിജയം..... ❤️❤️❤️❤️
@ErwinSKodamullil
@ErwinSKodamullil 7 ай бұрын
Oru girl aayathu kond thanne aanu aa ishttakkedu manasil vechu toxic audience toxicity ingane spread cheythe....
@EmiretesDiya
@EmiretesDiya 6 ай бұрын
​@@ErwinSKodamullilഅതെ, അവൾക്കു കിട്ടേണ്ട കപ്പ്‌ മണ്ടൻ ജിന്റൊക് എന്തു അടിസ്ഥാനത്തിൽ ആണ് കൊടുത്തത് അവളെ കേറോഫിൽ ജിന്റോ കു കപ്പ്‌ കിട്ടി
@rosilygeorge9726
@rosilygeorge9726 5 ай бұрын
Areyum maikatha oral nadakanady😊
@kanneermazha
@kanneermazha 7 ай бұрын
ജാസ്മിൻ ഈ season നിന്റെയാണ്.. ഒരു കപ്പ് അല്ല പ്രധാനം. ജാസ്മിൻ എന്ന പേരില്ലാതെ bb 6ആരും പറയില്ല 👍🏻.100days cmplt ആക്കിയില്ലേ. Top 5 ഇൽ എത്തിയില്ലേ 👍🏻. Congratulations ❤️ Bb 6ലെ പെൺപുലി jasminjaffer 🔥🔥🔥
@sreejitg77
@sreejitg77 7 ай бұрын
Loser statement… 😂
@Reactsiam
@Reactsiam 7 ай бұрын
Ayenna 18+ ano 🤣😂
@EmiretesDiya
@EmiretesDiya 6 ай бұрын
​@@Reactsiamഅതെന്താ ചേച്ചി നിങ്ങളെ വീട്ടിലെ പെണ്ണ് അങ്ങനെ ആണോ, എന്തിനാ അതൊക്കെ ഇവിടെ പറയുന്നത്
@EmiretesDiya
@EmiretesDiya 6 ай бұрын
അതെ bb6jasmin ജാഫർ ന്ടെ സീസൺ എന്നറിയപ്പെടുന്ന സീസൺ, jasmin ന്ടെ കപ്പ്‌ ഗെയിം കളിക്കാത്ത ജിന്റോ കു ചുമ്മാ കൊടുത്തിട്ടു കാര്യമില്ല, jasmin ആണ് യഥാർത്ഥ winner ❤❤
@nazilanazi2305
@nazilanazi2305 7 ай бұрын
Bb6 ലെ ഒരേയൊരു പെണ്ണ്പുലി, jasmin ❤❤
@sreejitg77
@sreejitg77 7 ай бұрын
😂 kazhutha puli
@Light5190rya
@Light5190rya 7 ай бұрын
​@@sreejitg77athe nee
@Noorulisra
@Noorulisra 7 ай бұрын
ഒലക്ക 😂
@soniyajoseph7231
@soniyajoseph7231 7 ай бұрын
Nora yum und
@sreejitg77
@sreejitg77 7 ай бұрын
@@Light5190ryaneeyum 😂… namakku oru chapri group aavam… baa
@_________KING_________________
@_________KING_________________ 7 ай бұрын
(1:43) ലാലേട്ടൻ തന്നെ അത് പറഞ്ഞു...... ❤️❤️❤️ നെഗറ്റീവ് & പ്രതിസന്ധി മാറ്റി അത് തരണം ചെയ്ത് - മാറ്റങ്ങൾ വരുത്തി എതിരിട്ട് ഗെയ്മിൽ നിൽക്കുക എന്നത് ഒരു സിമ്പിൾ കാര്യമല്ല.....!! റിയൽ ഫൈറ്റർ - ജാസ്മിൻ ജാഫർ...... ❤️❤️❤️‍🔥🔥🔥
@akhilroshanvlogs
@akhilroshanvlogs 7 ай бұрын
Athond cup ang kodukkam 😢😢😢
@BathoolMedia
@BathoolMedia 7 ай бұрын
അതു കൊണ്ട് ഒന്നും cup കിട്ടില്ല എന്ന് മനസ്സിൽ ആയില്ലേ 🤣🤣🤣
@lekshmirajan3811
@lekshmirajan3811 7 ай бұрын
അവൾ തന്നെ ഉണ്ടാക്കിയത് 🤣... അവിഹിതം
@__little__cutieee__
@__little__cutieee__ 7 ай бұрын
​@@lekshmirajan3811crct😅😅
@dhanyaknarayanan7192
@dhanyaknarayanan7192 7 ай бұрын
Ivale pole purathulla kaaryngal arinja vere contestant illa
@devachandanaks3513
@devachandanaks3513 7 ай бұрын
Jasmin 1st runner up engilm kodukkendathayirunnu , at least ee video kanunna eathoralkkum manssilakum enthukondum ee season il ellavarekalum deserving Jasmin ahnennu❤
@Hsfvxvnnccjnvvvv
@Hsfvxvnnccjnvvvv 7 ай бұрын
Jasmin desreve top 2 ♥️♥️♥️ ജനങ്ങളുടെ മനസ്സിൽ എന്നും jasmin top 2 ആയിരിക്കും
@devachandanaks3513
@devachandanaks3513 7 ай бұрын
Editor node nanni ,ippolengilm nalla reethil edit cheythello❤ nice video
@asvoice6741
@asvoice6741 7 ай бұрын
athe avalde tholinjs sobavam avalk thane kanendi vannu last 😂😂
@Shriyashri24
@Shriyashri24 7 ай бұрын
​​​​@@asvoice6741നീ പിന്നെ എല്ലാം തികഞ്ഞത് ആണല്ലോ... എഡിറ്റഡ് ഷോ കണ്ടു ഒരു പെണ്ണിന്റെ സ്വഭാവ സർട്ടിഫിക്കറ്റ് കൊടുക്കുന്ന ഒരു മാന്യൻ.നിന്റെ കമന്റ്സ് നോക്ക് നീ എന്തൊരു തൊലിഞ്ഞ സംസാരം ആണെന്ന്... എന്തൊരു വൃത്തികെട്ട രീതിയാണ് ഈ സംസാരം. അവിടെ ഒരു റിയാലിറ്റി ഷോ ഇങ്ങനെ നിന്നാലേ പറ്റു... പക്ഷെ നീ വീട്ടിൽ കുത്തിയിരുന്നു വാരണം ആയിരം സൂര്യ ആവാൻ ഞോക്കുന്ന പോലെ സിമ്പിൾ അല്ല. Guts ഉള്ള പെൺപിള്ളേരെ അല്ലേലും നിന്നെ പോലത്തെ. പാൽകുപ്പികൾക്ക് പിടിക്കൂല.
@mastermind-qw2ln
@mastermind-qw2ln 7 ай бұрын
​@@asvoice6741ninte tholinja swapavm njngal comment boxiloode kanunath pole
@stefaniejohannes5113
@stefaniejohannes5113 7 ай бұрын
ഒരു പെണ്ണും ഇനി ബിഗ്‌ബോസ്സിൽ ക്യൂട്നെസ്സ് കാണിക്കാൻ അല്ലാതെ പോകരുത് ലൈഫ് പോയിക്കിട്ടും. ഇനി വാ തുറക്കുന്ന സ്ത്രീകൾ കിടന്ന് കൊടുത്തിട്ടാണ്‌ ചാൻസ് കിട്ടിയതെന്ന് കൂടി കേൾക്കേണ്ടിവരും.
@Tina-qt2gf
@Tina-qt2gf 7 ай бұрын
💯 Marar was loud and crass. Robin was loud and crass. DFK was loud and crass. Angane ethra male contestants. Avaroke alariyapo mass allel comedy. Oru penn ath cheythapo kudumbaparambryam illathaval, slutshaming enthoke aan. Malayalikal valare prabudhar aan.
@ErwinSKodamullil
@ErwinSKodamullil 7 ай бұрын
​@@Tina-qt2gfLogic aayi bb ye oru game aayi kanunnavrkke athu manasilakoolu vrohh...njn oru comment kandathanu "Jasmine a veedinte kadangal ellam teerthathu shariram vittanennu"oru woman aayathukond toxicity spread aakan agrahikkunna worst audience Ulla Malayalam BB😢
@Mooniee1111
@Mooniee1111 7 ай бұрын
Jasmin was the strongest women in bb history..❤❤she will be in hearts 🥰
@reshmip4227
@reshmip4227 7 ай бұрын
True💯
@Gaghhjg
@Gaghhjg 7 ай бұрын
​@@Tina-qt2gfloud aayathalla kozhappamayath ....combo aayirunnu
@M08900s
@M08900s 6 ай бұрын
ന്റെ മോളേ സീസൺ 6 ന്റെ കപ്പേ നിനക്കു കിട്ടാത്തതുള്ളു...പക്ഷെ സീസൺ മൊത്തത്തിൽ നീയങ്ങു കൊണ്ടുപോയി.....
@fathimaysha143
@fathimaysha143 6 ай бұрын
Cup kitya jintonte video million adichillengilum cup kitatha jasminte video millionum trendingilum kayarunnind❤❤❤thata jasmin power😊😊😊😊
@saleemamusthafa1058
@saleemamusthafa1058 7 ай бұрын
സത്യം പറയാണങ്കിൽ ജാസ്മി കരഞ്ഞപ്പോൾ ശരിക്കും കണ്ണ് നിറഞ്ഞു.😢പോന്നുനെ വിളിച്ചപ്പോൾ ശെരിക്കും അവൾ അവനെ ഒരുപാട് miss ചെയ്തിട്ടുണ്ടാവും
@anitaanitacottage4458
@anitaanitacottage4458 6 ай бұрын
Yes
@fathimamufi3829
@fathimamufi3829 7 ай бұрын
Idh vare kanicha ellarude videos ne kaalum adipoli aayi thonniyad Jasmine video aan…❤️‍🔥nice Editing and nice content.brilliant contestant jasmine jaffer ..💯🔥
@sreejitg77
@sreejitg77 7 ай бұрын
Bhayangaram 😂
@purpleaishh5347
@purpleaishh5347 6 ай бұрын
​@@sreejitg77 ഉള്ള karyam തന്നെയാ പറഞ്ഞത് best vedio തന്നെയാണ്
@sreejitg77
@sreejitg77 6 ай бұрын
@@purpleaishh5347😂😂😂 gabriye koodi stage vilichale oru poornatha undavoo… pinne aa vazha thoppum 😅
@shabitha6044
@shabitha6044 7 ай бұрын
ജാസ്മിനെ ഈ season നിന്റെയാണ്........ ❤️ u deserve more....
@_________KING_________________
@_________KING_________________ 7 ай бұрын
(2:12).....🤍🤍 ജാസ്മിന്റെ ജേർണി ഒരു സ്പെഷ്യൽ വ്യൂ "ആയിരുന്നു.... ❤️❤️❤️ ഈ സീസണിലെ പ്രധാന കണ്ടന്റ് എല്ലാം അതിൽ ഉണ്ടായിരുന്നു.... ❤️❤️❤️❤️ അതാണ്‌ ഒരു ഗെയ്‌മറിന്റെ ലക്ക്....... 🔥🔥
@lekshmirajan3811
@lekshmirajan3811 7 ай бұрын
ശെരിയാ ഒരു പെണ്ണ് എങ്ങനെ ആകരുത് എന്ന് കാണിച്ചു തന്നു
@__little__cutieee__
@__little__cutieee__ 7 ай бұрын
😂😂😂
@naveenvnair7483
@naveenvnair7483 7 ай бұрын
​@@lekshmirajan3811 ഒരു പെണ്ണ് എങ്ങനെ ആകണം എന്ന book വല്ലതും ഉണ്ടോ
@taval8389
@taval8389 7 ай бұрын
​@@lekshmirajan3811deyyy noku guys kulasthree award kitiya pennu
@Light5190rya
@Light5190rya 7 ай бұрын
​@@lekshmirajan3811 appo season 1 ll purath girlfriend undayit akath vann pearle yee premicha srinish oru aan engane aavaruth ennano kaniche?
@sajeerbabu4327
@sajeerbabu4327 7 ай бұрын
പുതിയ തലമുറയിലെ ആ പെൺകുട്ടികളുടെ കയ്യടി ആണ് ജാസ്മിന്റെ വിജയം ❤️❤️
@heyrosecutie
@heyrosecutie 7 ай бұрын
💯
@sarath723
@sarath723 7 ай бұрын
Puthiya thalamurayile penkuttikalude swafavam 😂😂😂😂 oruthana vachitt mattoruthanum ayitt ondakkana paripadi😂😂😂😂😂😂 nalla best ayittund
@smruthisubrahmanian8577
@smruthisubrahmanian8577 7 ай бұрын
💗💗
@neonfds
@neonfds 7 ай бұрын
Sorry puthiya talamurayile girls ingane alla 👎
@DevakiRam79
@DevakiRam79 7 ай бұрын
ശെരിയാ..നേരിട്ട് കണ്ടിരുന്നേൽ കൈ നീട്ടിയൊന്നു കൊടുത്തേനെ ഞാൻ..ഞാനും ഇഇഇ തലമുറയിലെ തന്നെയാ
@ArshulUzman
@ArshulUzman 7 ай бұрын
23 vayassulla oru penkuttyk ningal asianet kodutha trauma cheruthalla.. well played jasmine ❤❤
@heyrosecutie
@heyrosecutie 7 ай бұрын
Sathaym 😔
@sreejitg77
@sreejitg77 7 ай бұрын
Chapri kodutha umma kondu ethu traumayum maarum…
@andrews13
@andrews13 7 ай бұрын
ഞാൻ ഇത്തവണ ബിഗ് ബോസ് കാണരുതെന്ന് വെച്ചതാ. പക്ഷേ കാണാനുള്ള ഒരേയൊരു കാരണം ജാസ്മിനാണ് . Jasmin❤️❤️
@sajeerbabu4327
@sajeerbabu4327 7 ай бұрын
ആ വീഡിയോ തന്നെ നോക്ക് 🔥🔥പുലിക്കുട്ടി നെഞ്ചും വിരിച്ചു തന്നെ ഇറങ്ങി വന്നു 😘
@chithrasekharan5700
@chithrasekharan5700 7 ай бұрын
😂😂🤣🤣
@lanapk3722
@lanapk3722 6 ай бұрын
കറക്റ്റ് ബിഗ്‌ബോസ് എന്താ ന്ന് ജാസ്മിന്റെ ജേണി കണ്ട അറിയാം 🔥🔥🔥
@gangarnair3288
@gangarnair3288 7 ай бұрын
She is the real one in bbms6💓 എന്തൊക്കെ പറഞ്ഞാലും ജാസ്മിൻ ഇല്ലായിരുന്നെങ്കിൽ ഈ സീസൺ ഇല്ലാരുന്നു 😻
@Rameena123Rameena
@Rameena123Rameena 7 ай бұрын
ജാസ്മിൻ കാരണം ആണ് ഞാൻ ബിഗ് ബോസ് കാണാൻ തുടങ്ങിയത് എന്തോ എനിക്ക് ഇഷ്ട്ടമാണ് ജാസ്മിനെ 😍
@RamseenaRamsii-q2p
@RamseenaRamsii-q2p 7 ай бұрын
Ent nthayi😂😂kamathe vech porpikilla nn manslyille😂😂
@mercyreji4413
@mercyreji4413 7 ай бұрын
Enikkum
@Rishasvlog-g7b
@Rishasvlog-g7b 7 ай бұрын
Sathyam
@game.on_
@game.on_ 7 ай бұрын
എനിക്കും 🤤🤤🤤
@SsSs-ob2yj
@SsSs-ob2yj 7 ай бұрын
Kulasitham 😂kanan venty jasu❤ ne kanum😂😂
@Ziyanfathi
@Ziyanfathi 7 ай бұрын
പുലിക്കൂടിനെ പട്ടിക്കൂടാക്കി ചിത്രീകരിക്കുന്നു ചില പിതൃശൂനൃരായ യൂടൂബേര്‍സ്... ജാസ്മിന്‍ പുലിക്കുട്ടീഡാ❤❤❤❤
@mubeethashaju-fe2th
@mubeethashaju-fe2th 7 ай бұрын
ജാസ്മിന്റെ എവിക്ഷൻ എത്ര കണ്ടിട്ടും മതിവരുന്നില്ല🥰 അവൾ തന്നെ
@basheerv4636
@basheerv4636 6 ай бұрын
ഞാനും കുറേപ്രാവശ്യം കണ്ടു❤❤❤
@AsminaNusar
@AsminaNusar 7 ай бұрын
ബിഗ്ഗ്‌ബോസ് സീസൺ 6 അറിയപ്പെടാൻ പോകുന്നത് നിങ്ങളുടെ പേരിലായിരിക്കും ജാസ്മിൻ ആദ്യ ദിനം തൊട്ട് അവസാന ദിനം വരെ ഒരു പോലെ നിന്ന് കളിച് ജാസ്മിൻ ❤
@socio_world_
@socio_world_ 7 ай бұрын
Top 2 deserving..not a fan..ennalum parya Season 1- sabunte season Season 2 -ranjit season Season 3-nil Season 4 -robin Season 5 - marar Season 6-jasmin .....season 6il ettam koodthal orkkan pokunath jasmine aayirikkum❤
@DeCe-ui4yb
@DeCe-ui4yb 7 ай бұрын
Season 3 is MK..a very entertaining season.
@Shabananasar9
@Shabananasar9 7 ай бұрын
Sabu marar rajith sir okke ayit enganaya jasmine compare akan thonune😂avar polum ivala accept chythitla nnitan
@naveenvnair7483
@naveenvnair7483 7 ай бұрын
ജാസ്മിൻ ❤️❤️❤️❤️❤️
@Subishibin
@Subishibin 7 ай бұрын
റിയൽ ഫൈറ്റർ. ഇനിയും ആരുടെ മുമ്പിലും തോറ്റു കൊടുക്കരുത്.
@sreejitg77
@sreejitg77 7 ай бұрын
😂 already thotille… ini malsaram onnum illa…
@as.hima6994
@as.hima6994 6 ай бұрын
⁠@@sreejitg77thudakkam muthal nalla reethik ningalokke degrade cheythitum😂…2nd runner up aayille..ath thanneyan vijayam 😌❤️Jasmin Jaffer-The survivor of the season!❤️‍🔥
@sreejitg77
@sreejitg77 6 ай бұрын
⁠@@as.hima6994athe kandu ninna nammal kuttakar 😂 athu angane varooo 😂
@sreejitg77
@sreejitg77 6 ай бұрын
@@as.hima6994kandu ninnavar aanu survivors… the viewers the real survivor... Tholi okke polli urinju cringeoooo cringe 😂
@hereneenujose
@hereneenujose 6 ай бұрын
How much I am touched by this video I dont know. Jasmin is really the heroine in her life.. Lalettan has a special love for her and its evident in his words.
@Andros-t9d
@Andros-t9d 7 ай бұрын
ഇതുവരെ ആരുടെയും എവിക്ഷ്യൻ കണ്ട് കരഞ്ഞിട്ടില്ല ഇവിടെ മാത്രം ഞാൻ കരഞ്ഞുപോയി 😢
@shamsiyashamsi1159
@shamsiyashamsi1159 7 ай бұрын
Njanum😔
@Alfa321-ht9rg
@Alfa321-ht9rg 7 ай бұрын
Ayyeeee 😂
@Light5190rya
@Light5190rya 7 ай бұрын
Njanum. Riyas nn 3rd kittiyapolemum ithrak sangadam aayitila 2 aalem ishtan ennalum podik kooduthal jasu aan❤️
@michooozzzz3678
@michooozzzz3678 7 ай бұрын
Aano enna oru bucket vecho😂
@subis8199
@subis8199 6 ай бұрын
Karachal vannilla but verupillaaa😊
@rockybhaiuyirrrrrrr5380
@rockybhaiuyirrrrrrr5380 7 ай бұрын
പാവം അനിയനോട് എന്ത് സ്നേഹമാണ്
@rk-zd6go
@rk-zd6go 7 ай бұрын
Her life is spoiled by big boss content creators and she didn’t even get 2nd place, I am scared she will do something bad to herself, hope her family and friends support her and seek some counseling support for her
@rehriz7066
@rehriz7066 7 ай бұрын
Never. She is a strong lady. Thakarnnu poya kudumbathinte responsibility eteduthu aniyane padipichu vappayudem ummayudem karyangal nokiya midukki kutty aanu. Aarkum kidannu koduthitalla. Aarudem irachi thinnu vlog cheythitumalla. 23 yrs nu ullil ithrayumokke boldness kanichitindu. Good luck Jasmin
@rk-zd6go
@rk-zd6go 7 ай бұрын
@@rehriz7066 hope she will recover from the after effect of big boss sometime soon.. but it will be good idea for her friends and family to seek some counseling help
@Light5190rya
@Light5190rya 7 ай бұрын
​​@@rk-zd6goavale ithonnum affect polum cheyilla. Massive degrading onnum undavilla pandathe pole haters illa avalk. Pinne kurach haters choriyum athonum avalkoru vishayam aavila karanam athoke normally avalde comment box ll indavarullatha since she is a vlogger
@deepan710
@deepan710 7 ай бұрын
ജാസ്മിൻ മോളെ നീ സൂപ്പറാ ❤❤നീ തന്നെ വിന്നർ 😘😘😘
@thenightingale9718
@thenightingale9718 7 ай бұрын
Survival show il vannit.. Survive cheythu enn parayanemekil ath Jasmine maathramaan🔥
@sreejitg77
@sreejitg77 7 ай бұрын
Backi ullavar manga parikuvayirunnu… 😂
@lenah9s
@lenah9s 7 ай бұрын
Number 1 survivor is sijoo🔥💯then jasmin🔥
@mastermind-qw2ln
@mastermind-qw2ln 7 ай бұрын
​@@lenah9ssijoo Endhon survive😂
@mastermind-qw2ln
@mastermind-qw2ln 7 ай бұрын
​@@sreejitg77 negative Adikn ela cmnt boxil undalo uncle
@lenah9s
@lenah9s 7 ай бұрын
@@mastermind-qw2ln ath ariyanamenkil evict aayi povumbo lalettan avanod parayunna vaakukal ket noku...😏biggest survivor in indian bb history
@MufeeMufee-h3h
@MufeeMufee-h3h 6 ай бұрын
Ninte ദേഷ്യം പിടിച്ച സംസാരം ഭയകര രസം തന്നെ ജാസ്മിൻ ❤️👌👍
@shahanasajidh
@shahanasajidh 7 ай бұрын
Congrts jasmin.... all the best ur future life..... u deserved 2nd position..... saramilla.... ee season ninte peril aavum ariyadedunnath also jinto ❤❤❤❤
@Fathima-l7g2t
@Fathima-l7g2t 7 ай бұрын
First , second position kitiyalum jasminde Peru pala aanungalude Perumaayi kelkendi varum Athan mallu audience. Jasmin third position mathi. Njangalude manasil first positionil aan jas♥️♥️
@shahanasajidh
@shahanasajidh 7 ай бұрын
@@Fathima-l7g2t 😍🥰
@sreejitg77
@sreejitg77 7 ай бұрын
One week il out aakum… pinne aanu ariyapedunnathu 😂
@shahanasajidh
@shahanasajidh 7 ай бұрын
@@sreejitg77 ennit grand finale vare indayathu.... jasminte vere aarelum aano
@sreejitg77
@sreejitg77 7 ай бұрын
@@shahanasajidh ente ammo 🙏🤦‍♂️ one-week field out aakum ennu… cup adichavar thanne kanunilla appozhanu 3rd place
@shansworldbyshanitha326
@shansworldbyshanitha326 7 ай бұрын
Final 5 ജാസ്മിന് വീഡിയോ മറ്റുള്ള 4 ആള്‍ക്കാരെ വെച്ച് നോക്കുമ്പോള്‍ ഇപ്പൊ തന്നെ 3 ലക്ഷം viewes കൂടുതല്‍ ആണ്. അവള്‍ക്ക് ആയിരുന്നു First കിട്ടേണ്ടത്. Jas❤
@safeera5401
@safeera5401 7 ай бұрын
Jasmin winner ആയിരുന്നെങ്കിൽ അതൊരു revolution ആയേനെ..❤
@hanoonmiya9958
@hanoonmiya9958 7 ай бұрын
ഈ കുട്ടിക്ക് നല്ലൊരു advisor വേണം.ഇനിയെങ്ങനെ എല്ലാരോടും പ്രതികരിക്കണമെന്നും നേരിടണമെന്നും പറഞ്ഞ് കൊടുക്കാൻ. ഗ്രബ്രി നന്നായി' ഉപദേശിക്കുന്നത് കണ്ടിരുന്നു.ഇനിയൊരു നെഗറ്റീവ് ലേക്ക് പോകാതെയിരിക്കാട്ടെ . God bless you and Gabri 🩵🩵
@shehanashareef2010
@shehanashareef2010 7 ай бұрын
❤ jasmin we all with you love u ❤❤
@sreejitg77
@sreejitg77 7 ай бұрын
We are not with Jasmine… so not even one week she was top in getting votes… such an useless
@Modifiedcar-n3r
@Modifiedcar-n3r 6 ай бұрын
മോളെ എനിക്ക് ഒരുപാട് ഇഷ്ടം 😘😘😘😘
@shemiiqbal7594
@shemiiqbal7594 7 ай бұрын
അന്നും ഇന്നും ജാസ്മിൻ ❤❤❤❤
@Jamshi-100
@Jamshi-100 6 ай бұрын
എന്റെ മനസ്സിലെ വിന്നർ ജാസ്മിൻ ❤️❤️
@healthphysicaleducation4613
@healthphysicaleducation4613 6 ай бұрын
എന്തായാലും ജാസ്മിൻ സൂപ്പർ ആണ് ...❤❤❤
@sn107
@sn107 7 ай бұрын
Jasmine😍❤️real fighter
@sreejitg77
@sreejitg77 7 ай бұрын
Freedom fighter aano? 🤭🤣
@RENJOOS_FTE
@RENJOOS_FTE 7 ай бұрын
Bold ആണ് Jasmin❤❤❤❤❤.... കപ്പിന് അർഹത ഉണ്ടായിരുന്നു തീർച്ചയായും 🎉
@andrews13
@andrews13 6 ай бұрын
Jasmine, you are the real fighter!❤️❤️
@drn2359
@drn2359 6 ай бұрын
If jasmine was a guy , she would have been the king of the season. But namude natukark pembiller mindaan padilla. Adakomothukom venamatre
@tastentrend4271
@tastentrend4271 6 ай бұрын
ഞങ്ങളുടെ മനസ്സിൽ ജയിച്ചത് jasmina ❤season 6മുന്നോട്ട് കൊണ്ടുപോയത് jasmina, അല്ലാതെ ആരാ അവിടെ കളിച്ചത്. പുറത്ത് ഇറങ്ങിയവർ പോലും ജീവിച്ചത് ജാസ്മിനെ പറഞ്ഞ. നാണം ഇല്ലാത്തവർ Jasmin മോളെ അടിപൊളി ❤❤❤❤❤❤❤
@Afluzz57
@Afluzz57 6 ай бұрын
Jasmintee vedio pinneyum kanunnavar arokee 😹😹😹😹
@basithahmd3809
@basithahmd3809 7 ай бұрын
Jasmin - face of bb6 malayalam. ❤️❤️
@jinkazama6240
@jinkazama6240 7 ай бұрын
Yea kulsitham with gabri😂😂😂
@basithahmd3809
@basithahmd3809 7 ай бұрын
@@jinkazama6240 airport poyi jintoyude vali vizhugan kaathu nilkku. 😌
@Ammuzworld97
@Ammuzworld97 7 ай бұрын
​​@@jinkazama6240​കുറച്ച് നന്നായി സംസാരിക്കുന്ന & task cheyyunna male contestant ഒക്കേ ഉണ്ടാരുന്നു എങ്കില്‍ jinto side ആയി മൂഞ്ചിയേനെ,jasmin അല്ലാതെ jintoykk മറ്റെന്ത് game ആയിരുന്നു ഉണ്ടായിരുന്നത് gabri പോയപ്പോ jintoykk ഒന്നും പറയാന്‍ ഇല്ലാതായി കാരണം കൊട്ടാനുള്ള ഒരു ചെണ്ട പോയില്ലേ അതോടെ game കഴിഞ്ഞു പിന്നെ PR work നല്ല രീതിയില്‍ പുറത്ത്‌ success ആണെന്ന് അറിഞ്ഞപ്പോള്‍ നല്ലവനായി last 2 week നിന്നു എല്ലാരോടും മാപ്പ് ചോദിക്കുന്നു കരയുന്നു മൊത്തം ബഹളം എന്തേലും ആവട്ടെ അയാള്‍ക്ക് cup കിട്ടിയെങ്കിൽ നന്ന് അതിന്‌ പിന്നേം jasmime എന്തിന്‌ കുറ്റം പറയുന്നു എന്ന് മനസ്സിലാവുന്നില്ല also തന്റേടം ഉള്ള പെണ്ണുങ്ങളെ അംഗീകരിക്കാൻ മടിയുള്ള സമൂഹം ആയത് കൊണ്ടും jabri combo കണ്ട് കുരു pottiyavarum ഒക്കെ ഒരുപാട് ആ പെണ്‍കുട്ടിയെ വ്യക്തിഹത്യ ചെയ്തിട്ടുണ്ട്‌. നിങ്ങള്‍ ഈ പറയുന്ന kulsithathinte അപ്പുറം മറ്റു Languages കാണിക്കുന്നുണ്ട് ഇടയ്ക്ക് സമയം കിട്ടുമ്പോള്‍ അതൊന്നു കണ്ടിട്ട് വന്നു paray അപ്പൊ ആ വിഷമം മാറി കിട്ടും okay.മറ്റേതെങ്കിലും language bb ആയിരുന്നെങ്കില്‍ ഇപ്പോള്‍ jasmin Jaffer winner ആയി cup uyarthiyene but ഇത് കേരളമാണ് ഇവിടെ ഇങ്ങനാണ്😊 atleast don't spread hate against her
@game.on_
@game.on_ 7 ай бұрын
Kulsitham 🤤🤤
@jinkazama6240
@jinkazama6240 7 ай бұрын
@@basithahmd3809 നീ mukkata thinanum 😂
@LASITHABASIL
@LASITHABASIL 7 ай бұрын
ഇത് കണ്ടപ്പോള്‍ jasmin ഓട് സ്നേഹം തോന്നി ❤
@sHetalk-mv2dn
@sHetalk-mv2dn 7 ай бұрын
Mass video🎉and emotional....endh rasayirunnu jasmin nee...we will misss uuuu.....season 6 by jasmin❤
@abekuttan999
@abekuttan999 7 ай бұрын
,പുറത്ത് കൂടുതൽ നെഗറ്റീവ് ഉള്ളവരും പക്ഷെ ശെരിക്കും നന്നായി കളിച്ചവരും ആയിരിക്കും 3മത് വരുന്നേ ഇത്തവണയും അങ്ങനെ തന്നെ❤❤❤❤
@karthikanair5162
@karthikanair5162 7 ай бұрын
One request to audience. The game is over. No more cyberattacking. 🤷‍♀️🤷‍♀️🤷‍♀️
@muhammadjamsheed1752
@muhammadjamsheed1752 7 ай бұрын
All emotions including her journey.... One only..... Nice journey
@Fathima-l7g2t
@Fathima-l7g2t 7 ай бұрын
First , second position kitiyalum jasminde Peru pala aanungalude Perumaayi kelkendi varum Athan mallu audience. Jasmin third position mathi. Njangalude manasil first positionil aan jas♥️♥️
@sreejitg77
@sreejitg77 7 ай бұрын
50 Laks kodukumo atho manasil mathram vekumo 😂
@Fathima-l7g2t
@Fathima-l7g2t 7 ай бұрын
Jinto cash price ill ninnu 5 paise use cheyillannu paranjirunnu. Nammuk kanam aarkanu kodukunne ennu
@sreejitg77
@sreejitg77 7 ай бұрын
@@Fathima-l7g2t he won’t give it to anyone… what will you do ? 😂
@Ogaccount0
@Ogaccount0 7 ай бұрын
​@@sreejitg77 it will be given to his pr team.😂😂
@sreejitg77
@sreejitg77 7 ай бұрын
@@Ogaccount0 🤣🤣🤣 Jayichu gup and cash aayi poi… PR vexhu jayikan Padilla ennu rule onnum illelo… its game show… aarku veno engine veno kalikkam… jayikkam… definitely deserves to be the winner because of the way he played alone and hit rock bottom and came back up… I saw him saying “I won several awards” No one even bothered and now his cut-out is placed… his final speech looking at the mirror nailed him the winner tag.
@sheruzz4006
@sheruzz4006 7 ай бұрын
നിങ്ങൾ ചെയ്തത് ചെറ്റത്തരം ആണ്.. ആ കുട്ടിയെ നെഗറ്റീവ് ഇമേജ് കൊടുത്ത് trp ഉണ്ടാക്കി. ജാസ്മിനെ വിറ്റ് show ഹിറ്റ്‌ ആക്കി അവസാനം വേപ്പില പോലെ ഒഴിവാക്കി.top 2 എങ്കിലും റിസേർവ് ചെയ്യുന്നത് ജാസ്മിൻ മാത്രമായിരുന്നു.. ഈ season ജാസ്മിൻ ആണ് ശ്രദ്ധിക്കപെടാൻ കാരണം. Content ഉണ്ടാക്കിയതും അവൾ തന്നെ.. ഇനി ഈ ഷോയിലേക് എന്തിനാണ് female contestent പോകുന്നത്? ചങ്കൂറ്റം ഉള്ള പെൺകുട്ടികൾക്ക് scope ഇല്ല മലയാളം സീസണിൽ. ജാസ്മിൻ hindi സീസണിൽ ആയിരുന്നു എങ്കിൽ ജയിച്ചേനെ..
@shameemap8402
@shameemap8402 7 ай бұрын
100% correct
@nibiya8090
@nibiya8090 7 ай бұрын
Sathyam
@Fathima-l7g2t
@Fathima-l7g2t 7 ай бұрын
Ivide penninde sound kurach uyarnnal aval randum ketavalaan . Jas❤❤
@VettichiraDaimon
@VettichiraDaimon 7 ай бұрын
True, she is the only deserved person for the second position.
@beautifultownship5461
@beautifultownship5461 7 ай бұрын
True nammude majority malayi audience ithonnun manasilakilla
@remyaremanan3961
@remyaremanan3961 7 ай бұрын
Jasmin❤❤❤ You are the lady boss our heroine❤❤…May your laughter stay there forever gorgeous little girl❤❤All the very best❤❤
@sreejitg77
@sreejitg77 7 ай бұрын
😂 eneetu podei
@safiyasafi5372
@safiyasafi5372 7 ай бұрын
ജാസ്മിൻ ❤
@haseenank7591
@haseenank7591 6 ай бұрын
Seaoson 5 vare oru seasonum njn kandittilla.. Jasmin karanm ee season adict ayippoyi😊aa pavathine വിറ്റ് content reach kooti... Ellavarum paisa undaki... Enthokke paranjalum nammude winn jasmin jaffer❤
@Camloop87
@Camloop87 6 ай бұрын
As a gamer, as a powerful revolutionary content maker, real personality form beginning to end, as the real survivor.. The whole show and even haters depended and awaited for Jasmin's contents 💯... She won the whole show 💯💯✨️✨️✨️... Dear haters.... She's gonna reach heights 💯✨️❤️....
@ErwinSKodamullil
@ErwinSKodamullil 6 ай бұрын
THE REAL WINNER...!!
@fammuchannel
@fammuchannel 6 ай бұрын
ബിഗ്‌ബോസ് തുടങ്ങിയതു മുതൽ ഇത് വരെയുള്ളതിൽ വെച്ച് ഏറ്റവും നല്ല സീസൺ
@adithyan8277
@adithyan8277 6 ай бұрын
You deserves TOP 2 JASMINE 😊❤❤
@blackcobra8357
@blackcobra8357 6 ай бұрын
5.04 ജാസ്മിന് കൊടുത്തത് ഒരു ചെറിയ സമ്മാനമാണെന്ന് മോഹൻലാലിന് തന്നെ മനസ്സിലായി😍😍😍😍😍😍😍 ഇനി സത്യൻ അന്തിക്കാട് ചിത്രത്തിൽ കാണാം😍😍😍😍😍
@shibiranees9555
@shibiranees9555 6 ай бұрын
Jasmine story video high views than any other finalists
Мен атып көрмегенмін ! | Qalam | 5 серия
25:41
Мясо вегана? 🧐 @Whatthefshow
01:01
История одного вокалиста
Рет қаралды 7 МЛН
Support each other🤝
00:31
ISSEI / いっせい
Рет қаралды 81 МЛН