റിപീറ്റ് അടിച്ചു കാണുന്ന ഇതൊക്കെ gp❤️😍.......ഗതികേട് 🥺🥺🥺🥺🥺🥺🥺
@Sk380-c1m4 ай бұрын
കാണുന്നവർ ഓർക്കും ഇത് സീരിയൽ തന്നെയാണോ അതോ film ആണോ എന്ന്. അത്രയും അടിപൊളി making ആണ്.. 👌👌👌ഇതിന്റെ തുടക്കത്തിൽ സച്ചിയും രേവതിയും ഇത്രയും അങ്ങ് മനസ്സിൽ കയറി പറ്റും എന്ന് വിചാരിച്ചില്ല... Addict ആയി പോയി മക്കളെ ❣️❣️❣️
@mayookhavmayookha10374 ай бұрын
Sathyam kandappo oru film pole undayirunnu😍😍😍😍
@akhilapa8514 ай бұрын
Reavathyude dress matram seriyakunnilla
@mayookhavmayookha10374 ай бұрын
@@akhilapa851athee☹️
@amithaamiiamithaaamii12074 ай бұрын
Sathym
@sahadsadu43014 ай бұрын
ശെരിയാ ഒരു ഫിലിം നോക്കുന്നെ ഫീൽ ഇങേനെത്തന്നെ പോയ മതി ബെസ്റ്റ് ഏഷ്യാനെറ്റ് sereal 👍👌👍👍👍👌👌👌
@NavaneethRAАй бұрын
ശരിക്കും സീരിയൽ ആണന്നു മറന്നു പോകും അത്രക്ക് ഇഷ്ട്ടമാണ് ഇവരെ കൂടെ സൂപ്പർ ഡയലോഗ്
@jjaknjrtvm89284 ай бұрын
സച്ചിയുടെ അഭിനയം day by day better. സംസാരം ആണെങ്കിൽ ചിരിപ്പിക്കുന്നു ഒപ്പം സീരിയസ്ഉം ആണ്. ❤❤❤
@PREEETHAKK4 ай бұрын
Yes🥰🥰
@vijayalakshmins3044 ай бұрын
ശരിക്കും സച്ചിയുടെ അഭിനയം സൂപ്പർ തന്നെ ഇനിയും നല്ല നല്ല മുഹൂർത്തങ്ങൾ പ്രേക്ഷകർ ആയഞങ്ങൾക്ക് കാഴ്ച വെക്കണം സൂപ്പർ സീരിയൽ ♥️♥️♥️♥️♥️♥️♥️🥰🥰🥰🥰🥰sachi Revathi❤❤❤
@mayookhavmayookha10374 ай бұрын
Athe❤️❤️❤️❤️
@PREEETHAKK4 ай бұрын
Athe🥰l❤️
@manasvinambiar26334 ай бұрын
ഇന്നത്തെ എപ്പിസോഡ് പൊളിച്ചു❤ ഇതിൻ്റെ മേക്കിംഗ് ആണ് ഈ സീരിയലിൻ്റെ മെയിൻ ഹൈലൈറ്റ് കൂടാതെ അടിപൊളി actors ഉം Specially സച്ചി രേവതി, ഇന്നത്തെ ആമ്പൽ കുളവും തോണിയിൽ പോണ സീൻ ഒക്കെ കിടു😍 ഒരു Professional pre wedding shoot കണ്ട പോലെ
@mayookhavmayookha10374 ай бұрын
Athe🥰❤️❤️❤️
@ShikhaSreenivasan-ff2sn4 ай бұрын
Njan epo nattin poratu oka poyi kannan tonnuva😊 🥰avide igane okayanu alle vayal tooni oka undale ntha bangi ❣️
@PREEETHAKK4 ай бұрын
@@ShikhaSreenivasan-ff2snathe🥰🥰
@BeHaPPy-qw2lx4 ай бұрын
പൊണ്ടാട്ടിക്ക് വേണ്ടി മ്മടെ സച്ചിയേട്ടൻ മാവുമ്മേൽ വരെ കയറി❤
@mayookhavmayookha10374 ай бұрын
Athee😄😄😄
@ummulkhairmc6854 ай бұрын
😅😅
@jyothiayyppadas60204 ай бұрын
😂😂
@PREEETHAKK4 ай бұрын
😂😂😂😂😂
@mayookhavmayookha10374 ай бұрын
😂😂😂😂
@remyajithinremyajithin49454 ай бұрын
ഇന്നത്തെ eppisode ഒന്നും പറയാനില്ല 💖💖💖💖💖💖അത്രക്കും നല്ല scenes ആയിരുന്നു 👌🏻👌🏻👌🏻👌🏻🥰🥰🥰🥰💖💖💖💖💖💖sachiyettan ❤️Revuchechi💖💖💖💖💖💖🥰🥰🥰🥰💖💖💖💖💖💖
@mayookhavmayookha10374 ай бұрын
😍❤️❤️❤️
@mayookhavmayookha10374 ай бұрын
Sachi nokkunna nottam😍❤️❤️❤️
@sahadsadu43014 ай бұрын
ശെരിക്കും പറിഞ്ഞാൽ ഒരു ചിരിച് കാണാൻ പറ്റും 😅😅 e സീരിയൽ ബാക്കി ഇല്ലേ സീരിയൽ പോലെ അല്ലാട്ടോ ബെസ്റ്റ് സീരിയൽ 😌😌
@mayookhavmayookha10374 ай бұрын
😄😄
@k.nvlogs86494 ай бұрын
ഈ സീരിയൽ. ഇപ്പോൾ. കാണാതെയിരിക്കാൻ പറ്റുന്നില്ല addition എന്ന് പറഞ്ഞാൽ പോരാ അത്രക്കും ഇഷ്ടമാണ് ഇവരെ ഒരു scenes പോലും ചിരിക്കാതെ കാണാൻപറ്റില്ല ❤❤❤❤ഇവരുടെ നോട്ടവും ചിരിയും ഹൈലൈറ് തന്നെ സൂപ്പർ സീരിയൽ ആണ് ടൈം change ചെയ്യരുത് pls ❤❤❤❤I love you sachi❤revu....🎉
ഈ സീരിയൽ 7:00 തന്നെ മതി Super സീരിയൽ ആണ് ചെമ്പനീർപൂവ് Sachi❤️Revathy
@mayookhavmayookha10374 ай бұрын
Paranjittu aru kelkkan🥺
@Adi545244 ай бұрын
കൺട്രോൾ പോവും എന്ന് നല്ല പേടി ഇണ്ട് കൊച്ചു കള്ളൻ 😁😁
@mayookhavmayookha10374 ай бұрын
😂😂😂
@ShikhaSreenivasan-ff2sn4 ай бұрын
Athu mumbum ullatha 😌
@vidhyasg88794 ай бұрын
Today's boating and Mango plucking scenes was so good..cuteness overloaded episodes of Sachi Ravathy..both are looks perfect pair 👌.. Revathi looks gorgeous 😍
@mayookhavmayookha10374 ай бұрын
Yes🥰🥰🥰❤️❤️
@sajinipkd48274 ай бұрын
ഒരു മൂവി കണ്ട സുഖം 💙💙💙💙💙💙🧡🧡🧡🧡🧡🧡💚💚💚💚💚💚💚
@krishnapriyaP-n1i4 ай бұрын
Sachi and revathy super natural acting.Love u both❤
@mayookhavmayookha10374 ай бұрын
Athee😍😍😍
@MrSibi4u4 ай бұрын
എല്ലാം അടിപൊളി ❤️❤️പക്ഷെ രേവതിയുടെ സാരീ selection കുറച്ചു കൂടി നന്നാക്കണം 👍
@akhilapa8514 ай бұрын
Satyam..oru bhangiyumillatha saree. Nalla kurtis kodukkamayirunnu.. Ithorumathiri servantsinte dress pole irikkunnu
@ShikhaSreenivasan-ff2sn4 ай бұрын
Yes saree oru rasam ila
@jincymol63184 ай бұрын
തമിഴ്നാട്ടിൽ കുട്ടിക്ക് അതേ കിട്ടുന്നുള്ളൂ പാവം കൊച്ച്
@azhakintedevathakumary94394 ай бұрын
അതെ . അമ്പലത്തിൽ പോകുമ്പോഴെങ്കിലും വീട്ടിൽ ഉടുക്കുന്ന ഈ സാധാ പ്രിൻ്റഡ് സാരിക്ക് പകരം ഒരു സെറ്റ് സാരി ഉടുക്കാമായിരുന്നു .
@mayookhavmayookha10374 ай бұрын
@@azhakintedevathakumary9439sari nannakkan unf
@RajikKunnath4 ай бұрын
Today's episode was awesome,beautiful picturizations...suitable song, Sachi Revu magical combo no words to explain their scenes and realistic acting, direction and camera work excellent 👍👌
@mayookhavmayookha10374 ай бұрын
Yes😍😍😍😍
@PREEETHAKK4 ай бұрын
Yes❤️❤️
@varshaav61164 ай бұрын
Such a wonderful pair Sachi ❤Revathi.
@mayookhavmayookha10374 ай бұрын
😍😍👍🏻👍🏻
@PREEETHAKK4 ай бұрын
Pinnalla😀🥰🥰🥰
@PradeepKumar-ul9js4 ай бұрын
Ithrem addition vere oru serialnodm thonniyittillyaa❤❤❤
@farsana95814 ай бұрын
പാവം രേവതി ഒന്ന് ഗ്യാപ് കിട്ടിയപ്പോ പിടിച്ചതാ.. "റോഡ് മോശല്ലേ " "ദേ വെളച്ചിലിടക്കല്ലേട്ടാ " ഒത്തില്ല 🤣
@mayookhavmayookha10374 ай бұрын
😂😂😂😂😂
@ShikhaSreenivasan-ff2sn4 ай бұрын
😂
@sajinipkd48274 ай бұрын
ഇന്നു ഞാൻ ഇത് കണ്ടു കണ്ടു marikkum💙💙💙💙💙💙💙🧡🧡🧡🧡🧡🧡🧡🧡🧡😘😘😘😘😘😘😘
@mayookhavmayookha10374 ай бұрын
Njanumm😍😍
@niranjana.k.v34394 ай бұрын
Ennathe evarude scenes adipoli aan oru rakshayum illa❤
@mayookhavmayookha10374 ай бұрын
😍😍😍
@archanarajan6944 ай бұрын
Le രേവതി : ഒത്തില്ല 🤣
@aswathyrajesh7842Сағат бұрын
ഇതൊക്കെ എത്രവട്ടം കണ്ടു എന്നുപോലും അറിയില്ല എന്നാലും മതിയാകുന്നില്ല😢
@a4aswani4 ай бұрын
Nalla rasamund kandirikan.
@mayookhavmayookha10374 ай бұрын
Athee😍😍😍
@sumathinair57624 ай бұрын
Today's episode super excellent. Sachi and revathy super. Kalavathy Amma and sachi revathy bonding talks all super. Very good scenes. Full of greenery. Where is this place these scenes are shot.
@mayookhavmayookha10374 ай бұрын
😍😍😍
@sarojinirajappan28444 ай бұрын
Sachi and revathy super naturalboth❤️
@Sarithasarithaullattil4 ай бұрын
ഈ സീരിയലിന്റെ സമയം മാറ്റല്ലേ പ്ലീസ്.
@mayookhavmayookha10374 ай бұрын
Paranjittu karyamilla☹️☹️
@karthikasuresh124 ай бұрын
One and only super malayalam serial ❤
@AFSHANAP.B4 ай бұрын
Time mattiyalle etraya
@sheejanair42464 ай бұрын
Sathyam paranja... Njan oru serialinodum ithra addict aayittila..serialonnum kannathilayirrunnu, at the beginning CP kannathillayirrunnu, but ippo ee serialnodu addict aayi poyi... Ravile thanne hotstaril kannum, ennittu athu samayam kittumbozhokke repeat adichu kannum.. pinne at 7.00 TViyillum kannum...I hope it goes like that always ❤❤❤🌹🌹🌹🌹
@mayookhavmayookha10374 ай бұрын
Njanum athee🥰❤️❤️❤️
@sumathinair57624 ай бұрын
Dear Asianet channel head Whoever is in charge of this serial time allotment my heart felt thanks to you for giving new serial new time. thank you very .much for accepting our request. We are very happy. Thank you once again. Please.note this serial is one of the best number one serial in this channel at present. Revathy and sachi super Super bonding What a chemistry between both of them. Super acting. Super romantic pair. Kalavathy Amma should be present in all upcoming episodes. Her presence is super and wonderful.
@sheejanair42464 ай бұрын
What is the time of CP...is there any update?
@sumathinair57624 ай бұрын
Seven revathy sachi New serial nine.
@sheejanair42464 ай бұрын
@@sumathinair5762 is it so..🥰if so, it is nice.. i thought the new serial Janaki is at 9.00 and Santhwanam 2 is at 7.00, didn't know the new change..
@purple_novia4 ай бұрын
@@sumathinair5762ngane arinj?
@ShikhaSreenivasan-ff2sn4 ай бұрын
@@sumathinair57629 alla ath abhiyudeyum veedanu
@riykhalid22734 ай бұрын
Cp ku nalla prime time kodukku #asianet eduthu kalayendathu kala
@riykhalid22734 ай бұрын
Adipoli episode ❤❤❤sachi revu
@mayookhavmayookha10374 ай бұрын
😍😍😍
@amruthababu78344 ай бұрын
സ്വാന്തനം ശിവൻ കഴിഞ്ഞാൽ പിന്നെ സച്ചിയാണ് മലയാളം സീരിയൽ ഹീറോ
@ShikhaSreenivasan-ff2sn4 ай бұрын
Inathe episode aa vallathil ulla scene scenery oka ntha bangi arane ❤️💞 pine marathil kari sachi etten manga parichathum okey adipoliyarnu 🥰❣️💞
@mayookhavmayookha10374 ай бұрын
Athee😍😍😍
@ShikhaSreenivasan-ff2sn4 ай бұрын
@@mayookhavmayookha1037eganthe place oka kandinda nigal real ayi
@ShikhaSreenivasan-ff2sn4 ай бұрын
Aniku oru request matre ullu #champanner poovu teamnod tamille pole valkari ayi allarum kannuna pole ivide akaruth womens oru self respect koduth evide allavarum cooking chayanam ❤️😊
@dd-pv1hp4 ай бұрын
Olipeer ഇത്തിരി കുറക്കുമോ,expecially ഒരു മുരിങ്ങക്ക 🙏
June 17 muthal time change nde akum🥹🥲 7 manik sawathana2 akki💔💔 this very bad etrum request cheyitittum time change akkiyate.pls bring back old time slot
@mayookhavmayookha10374 ай бұрын
🥺🥺🥺
@sangeethags8424 ай бұрын
E bgm ethu songinteya?
@ShikhaSreenivasan-ff2sn4 ай бұрын
Neeyan vannila
@purple_novia4 ай бұрын
Scns cut cheythaano ittekkunne ...
@PREEETHAKK4 ай бұрын
Athe njanum atha nokkunne
@Sajanadevi-q2q4 ай бұрын
ചെമ്പനീർപ്പൂവിന്റെ സമയം മാറ്റിയാൽ ഏഷ്യാനെറ്റ് ലെ കാണുന്ന സീരിയൽ കൂടി കാണില്ല
Ano apozhum ithutane swathanathil ulla pole ntha ivide ulle bike scene matram alle athin athu pole parayana
@PREEETHAKK4 ай бұрын
@@ShikhaSreenivasan-ff2snathe
@AdhinathA-xv8ge4 ай бұрын
First view plz pin❤
@mayookhavmayookha10374 ай бұрын
😮😄
@ShikhaSreenivasan-ff2sn4 ай бұрын
📌 mathiya 😂
@MonijoseJose4 ай бұрын
ഈ കൊച്ചു ഇതെവിടുന്നു dress എടുക്കുന്നെ എത്രയും കൂറ dress അതും ഈ വന്നകാലത്തു. കുറച്ചു ഭംഗിയുള്ള dress എടുക്കരുതോ തമിൾ ആണ് ഈ കുട്ടി നല്ല ഡ്രെസ്സും സാരിയും കുറഞ്ഞ വിലക്ക് ഇഷ്ട്ടം പോലെ കിട്ടുന്ന നാട് ഇവൾക്ക് മാത്രം എന്താ ഇത്രയും കൂറ dress ഒരു ഭംഗിയുമില്ല മേക്കപ്പ് അതിനെ ക്കാൾ ബോർ
@mayookhavmayookha10374 ай бұрын
Makup ittino ennu polum thonnunnilla sari pora athokke but revathi kanan nalla bangi undd