#BBMS5WeeklySpecials

  Рет қаралды 378,304

Asianet

Asianet

Күн бұрын

#BBMS5WeeklySpecials കുരുട്ട് ബുദ്ധി അവാർഡ് സ്വന്തമാക്കിയ ഗോപികയും CCTV അവാർഡ് സ്വന്തമാക്കിയ ജുനൈസും
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 202
@libiyavarghese656
@libiyavarghese656 Жыл бұрын
സറീന ക് ഗോപിക മാല ഇട്ടത് മുതൽ സറീന പിന്നെ എല്ലാ മാലയും ഗോപികക് ഇടാണല്ലോ 😂
@adithilakshmi1841
@adithilakshmi1841 5 ай бұрын
സത്യം
@aswin7939
@aswin7939 Жыл бұрын
ഗോപികക്ക് അർഹിച്ച അംഗീകരം 👍🏻 കുരുട്ടുബുദ്ധി = ഗോപിക 🔥
@jithinmon7182
@jithinmon7182 Жыл бұрын
ലാലേട്ടൻ പോലും ചിരിച്ചു മാരാരുടെ ഡയലോഗിന് 😇
@techfacts424
@techfacts424 Жыл бұрын
Mookum vayayum nammalepole laltenum und
@aydin_zaad
@aydin_zaad Жыл бұрын
Uff.. Maraar Theettam Thannaa💀
@musthafak8189
@musthafak8189 Жыл бұрын
Marar dialogues was entertaining 😂😍
@iamSraj
@iamSraj Жыл бұрын
അഹങ്കാരത്തിനു ഉള്ള ഒരു അവാർഡ് ഉണ്ടങ്കിൽ റെനിഷ കൊണ്ട് പോയേനെ
@sinushibu9610
@sinushibu9610 Жыл бұрын
Sathyam
@merinjosey5857
@merinjosey5857 Жыл бұрын
ഗോപിക കപ്പും കൊണ്ടേ പോകു എന്നാണ് എപ്പോഴും പറഞ്ഞത്, ഒരു ഓവർ കോൺഫിഡൻസ്,, ഫാൻസ്‌ കുറെ ഉണ്ടെന്ന ആളുടെ വിചാരം,,,ബിഗ്‌ബോസിൽ ഗോപിക കുറെ കളിച്ചു പക്ഷെ കുറെ കള്ളത്തരകളിയായിരുന്നു നെഗറ്റീവായി നന്നായി കളിച്ചു,,,, പക്ഷെ എപ്പോഴും നെഗറ്റീവ് ആകുമ്പോൾ മടുക്കും
@sreejayasree3110
@sreejayasree3110 Жыл бұрын
കുറച്ചു വെറുപ്പീര് ആണെങ്കിലും അവിടെ ഉള്ള മറ്റു ഡ്രാമക്കാരെക്കാൾ ഭേദം
@abhisfx
@abhisfx Жыл бұрын
എല്ലാവരും കപ്പും കൊണ്ട് പോകാൻ ആണ് വരുന്നത്. പിന്നെ അവിടെ പോയി ഔട്ട്‌ ആയിട്ട് വരണം എന്ന് പറയണോ
@adithyan8277
@adithyan8277 Жыл бұрын
​@@abhisfx sathyam 😂
@mysoul_2006_
@mysoul_2006_ Жыл бұрын
കുത്തിത്തിരിപ്പ്, വളച്ചൊടിക്കൽ, പാര, cctv, എല്ലാം ജുനൈസിനു ചേരും.....
@praveen6097
@praveen6097 Жыл бұрын
അവനുള്ളതോണ്ട് ബിഗ്ഗ്‌ബോസ് കാണുന്നു
@fankhi3300
@fankhi3300 Жыл бұрын
അവൻ നിരീക്ഷണം മാത്രമേ ഉള്ളൂ...നിരീക്ഷിച്ചു എങ്ങനെ കളിക്കണം എന്ന് അറിയില്ല....😂😂
@fasilchevapra
@fasilchevapra Жыл бұрын
​@@fankhi3300 അങ്ങനെ അറിയുന്നത് ആർക്കാണ്
@fankhi3300
@fankhi3300 Жыл бұрын
@@fasilchevapra അവനെ പോലെ നിരീക്ഷിക്കുന്ന വേറെ aalundo...ഉണ്ടെങ്കിൽ അല്ലേ അതിനു ഉത്തരം ഉണ്ടാവുള്ളു... 🤭
@cinimenosh5013
@cinimenosh5013 Жыл бұрын
Nereeshikku manasilakunnathum pottatharzvum
@ammu5908
@ammu5908 Жыл бұрын
Marar: Ratriyil polum urangathe nireekshanamanu🤣🤣
@gamer55926
@gamer55926 Жыл бұрын
ഈ സീസണിലെ വിജയി റെനീഷയായിരിക്കുമെന്ന് ആദ്യ ദിവസങ്ങളിൽ ഞാൻ കരുതി. എന്നാൽ ഇപ്പോൾ സെറീന റെനീഷയുടെ കളി പൂർണമായും തകർത്തു .ഇപ്പോൾ ശോഭ >റെനീഷ.
@vishnuvijay2556
@vishnuvijay2556 Жыл бұрын
വന്നു ഡീഗ്രേഡേഴ്‌സ്.. കളി കഴിഞ്ഞോട്ടില്ലല്ലോ മോനെ 😂. ഇനിയും ദിവസങ്ങൾ കിടക്കല്ലേ
@sd2659
@sd2659 Жыл бұрын
റെനീഷടെ screen presence അല്ലെങ്കിലും entertaining അല്ല..ഒരു positive fun vibe ഇല്ല..
@amith1224
@amith1224 Жыл бұрын
Akhil - vishnu nalla combo ane
@renjuravindran6899
@renjuravindran6899 Жыл бұрын
Akhil and vishnu ishtam ❤️
@dhanyapriyanka8299
@dhanyapriyanka8299 Жыл бұрын
ഈ മാല കൂടുതൽ കിട്ടുന്നവർ കൂടുതൽ game കളിക്കുന്നു.. Well playing ആണ്.. ഇവരൊക്കെ
@jasminejas6624
@jasminejas6624 Жыл бұрын
കുത്തിത്തിരിപ്പും cctv യും ജുനൈസ് തന്നെ അവന്റെ വിചാരം അവൻ വലിയ സംഭവം എന്നാണ് പുറത്ത് ഭയങ്കര suport ആണ് അവൻ ഈ കാണിക്കുന്നതിന് എന്ന്
@say_hello7031
@say_hello7031 Жыл бұрын
ആ വിചാരം കൂടുതലും ഉള്ളത് ഗോപികക്ക് ആണ്
@jasminejas6624
@jasminejas6624 Жыл бұрын
@@say_hello7031 ഗോപിക്കും ഉണ്ട് ജുനൈസിനും ഉണ്ട്
@sreejayasree3110
@sreejayasree3110 Жыл бұрын
ജുനൈസ് &സാഗർ വിഷം ആണ്... എന്തോ സംഭവം ആണെന്നാണ് വിചാരം
@Nambiyar143
@Nambiyar143 Жыл бұрын
റെനീഷയുടെ ക്യൂട്ട്നെസ്സ് വിത്തറൽ ഇന്നലെ ഉണ്ടായില്ല 😂
@vishnuvijay2556
@vishnuvijay2556 Жыл бұрын
തങ്കച്ചൻ എവിടെയും ആദ്യം ഉണ്ടാകും റെനീഷയെ കുറ്റം പറയാൻ 🤣🤣സത്യം പറ തന്ടെ proposal അവൾ reject cheythitundo?
@vaigavlogs3026
@vaigavlogs3026 Жыл бұрын
@@vishnuvijay2556 🤣
@ammujanaki8685
@ammujanaki8685 Жыл бұрын
@@vishnuvijay2556 😂
@AdEmS67638
@AdEmS67638 Жыл бұрын
നല്ല പുള്ള കളി ഇന്ന് ഇല്ലാരുന്നു 😂😂 കഴിഞ്ഞ എപ്പിസോഡിൽ ലാൽ അണ്ണന്റ ഊക്കി വിട്ടത് കൊണ്ട് 😂😂
@shijina324
@shijina324 Жыл бұрын
കാണാൻ സൗന്ദര്യo ഉള്ളവർക്ക് cutness ഉം ഉണ്ടാകും സ്വാഭാവികം... അതിനെ എടുത്തു പറയേണ്ട ആവശ്യം ഇല്ല
@_________KING_________________
@_________KING_________________ Жыл бұрын
അഖിൽ : നിനക്ക് രാത്രി എങ്കിലും കിടന്ന് ഉറങ്ങിക്കൂടെടാ..... 😬(0:27) ജുനൈസ്cctv 😎: താങ്ക്യൂ സേട്ടാ 😎
@purplebutterflybtsart8470
@purplebutterflybtsart8470 Жыл бұрын
Best CCTV award goes to ജുനൈസ് 😁 ആമിനാത്താ effect 😂😂 കുരുട്ടു ബുദ്ധി ഗോപികയെ മാത്രം മനസ്സിൽ കണ്ട് ബിഗ് ബോസ് ുണ്ടാക്കിയ award ആയിരുന്നോ 😁
@banuuz1430
@banuuz1430 Жыл бұрын
ശോഭയെ ഇഷ്ടം ഉള്ളോർ ഇവിടെ ലൈക്‌ അടിക്കു 💕💕💞💜🙌🙌
@Acrosstheboard93
@Acrosstheboard93 Жыл бұрын
Sagar and Serena personal grudge vachondirikkunna alkar aanu...Sagar always targeting marar...But marar take it easy mind aanu...Gopika mala ittathu kond mathram Serena target cheith ella malayum gopikak kodukkunnund😅
@vishnuvijay2556
@vishnuvijay2556 Жыл бұрын
ജുനൈസ് മാത്രം ആണ് അതിനു യോഗ്യൻ.. But ചീറ്റി പോകുമെന്ന് മാത്രം 😂
@gamer55926
@gamer55926 Жыл бұрын
Shobha, Nadira> Renesha,Cerena,Anjuz,Shruthi,Devu,Maneesha,Gopika.I think one from nadira or Shobha will be the only female contestant to reach finale .
@dinoltom...........7567
@dinoltom...........7567 Жыл бұрын
No rinosh❤
@jisooismine4049
@jisooismine4049 Жыл бұрын
​@@dinoltom...........7567 Rinosh female contestent aano athin 😂
@mambuchaa
@mambuchaa Жыл бұрын
I'm pretty sure Reneesha will be top 5. Sometyms I feel pullikarikk Rinoshine kaal fans kooduthal undennanu🤔
@aswing2706
@aswing2706 Жыл бұрын
Nadira is not female😂.
@pk25-------
@pk25------- Жыл бұрын
@@mambuchaa no raneesha pr team തള്ളി മരിക്കുന്നതാണ്
@gamer55926
@gamer55926 Жыл бұрын
Gopika was continuously Targeted by Sagar and Juniaz in the last week . Too bad 😔 . Cerena just destroyed Their true Friendship. Juniaz is a paradooshnam piece Aminataa. Anjuz just verupikal. Renesha Pineyum kozpmila. But her game is going down day by day .
@giridharbaruwa3590
@giridharbaruwa3590 Жыл бұрын
Gopika is a selfish, idiotic, jealous liar
@see2saw
@see2saw Жыл бұрын
Targeto Gopika swanthamayi kashtapett undakki edutha veruppeeru content anu..
@littlejoysoflife3827
@littlejoysoflife3827 Жыл бұрын
@@see2saw sathyam
@sreejayasree3110
@sreejayasree3110 Жыл бұрын
ഗോപിക മുന്നോട്ട് പോയാൽ പ്രേഷകരുടെ പിന്തുണ കിട്ടും എന്നും അവർക്കറിയാം.. അവരാണ് ഗോപിക യെ നെഗറ്റീവ് അടിച്ചത്.. പിന്നെ ഗോപിക വെറുപ്പീറിന്റ ആശാട്ടിയുമാണ്
@shruthivas1699
@shruthivas1699 Жыл бұрын
Ufff! Alland show കാണിക്കുന്നത് കൊണ്ടല്ല
@ajayskumar1125
@ajayskumar1125 Жыл бұрын
Sagar ❤
@ammu5908
@ammu5908 Жыл бұрын
Mararude counter ellam oree poliii
@Home-xk5zk
@Home-xk5zk Жыл бұрын
Akhil marar 👍👍👍.
@sudheeshs1009
@sudheeshs1009 Жыл бұрын
Yennu rinoshinte pr team 😂😂😂😅😅😅😅
@Tina-qt2gf
@Tina-qt2gf Жыл бұрын
Anjuz oke enthinaan aa veetil poyekunath enn enik ithvare manislaayitila. Avarde behavior inte kurich aarkum aa veetil oru prashnavum illa🤷‍♀️ Pinne Cerena last week mathram Gopika yod sympathy kaanichathinte kaaryam ipo oru idea kitti. Aa kaaryam kayinjapo Gopika yod veendum deshyam lol😂 Ini ee Gopika poyi kayinja aark haaram itt kodukum ivar ellarum💁‍♀️
@farzanafaru1627
@farzanafaru1627 Жыл бұрын
Innale live kandavarkkariyam kitchen team il ullavarkkarkkum gopiksye isgtamillanu, avle appreciate cheythath first reneesha aayirunnu, gopikakk nalla kaypunyamanennu, pullikari ath kettu chirichappoyum cerena also support cheythathanu, pne sagar and junais paranj thirichath pole thoni, gopika innale karanjath avlde 2 friends avle nannayi target cheyyunath manassilayittanu, mainly sagar okke nannayi kuthunundayirunnu, pullikarikk oru karyam paranj manassilakkan pattanilla, athanu avduthe prashnam
@syamsasikumar5893
@syamsasikumar5893 Жыл бұрын
Cereenak gopikayod enthelum. Deshyam undo.. Enthu undellum gopikak aanu😂😂😂
@hellooooo4813
@hellooooo4813 Жыл бұрын
Akhil marar ❤
@MsPrerna11
@MsPrerna11 Жыл бұрын
Rinosh❤
@haneefakp2987
@haneefakp2987 Жыл бұрын
സെറീന എന്താ ഗോപികേനെ മാത്രം ടാർഗറ്റ് ചെയ്യുന്നേ
@sheejanair4997
@sheejanair4997 Жыл бұрын
ഗോപിക യുടെ വിചാരം അവൾ എന്തോ സംഭവം ആണെന്നാണ്.. Evict ആയാൽ സന്തോഷം
@RoseRose_2022
@RoseRose_2022 Жыл бұрын
Gopika 😂😂 ❤❤❤ Nalla award..
@JO_es4
@JO_es4 Жыл бұрын
ഏറ്റവും വെറുപ്പീര് അവാർഡ് കൂടി കൊടുക്കാമായിരുന്നു ഗോപൂസിന്......🥴
@gauthamprem8833
@gauthamprem8833 Жыл бұрын
Akshara sfudatha kkula award um
@Raaasimp
@Raaasimp Жыл бұрын
Vishnu's kiss😵💗
@abhisfx
@abhisfx Жыл бұрын
Friendship trio നെ തകർക്കാൻ ആയിട്ട് വല്യ ന്യായവാദം അടിക്കുന്ന ജുനൈസ് ആദ്യം സഗറും ആയിട്ട് ഉള്ള സഹവാസം നിർത്തണം. രണ്ടും കാണിക്കുന്നത് പിന്നെ groupism അല്ലല്ലോ. Hypocrisy at its peak
@muhammedalirasmina1915
@muhammedalirasmina1915 Жыл бұрын
Sruthi safe game nanma maram Sruthi ku oru mala ittu kodukuu
@santhoshekm6442
@santhoshekm6442 Жыл бұрын
ഇന്നലെ ഗോപികയെ കുറ്റപ്പെടുത്തുന്നത് കണ്ട് ഒരു കാര്യം ചോദിക്കുവാ ക്രീഡിറ്റ് ഗോപിക ഒറ്റക് തട്ടി എടുത്തു എന്ന് പലരും പറഞ്ഞു ഗോപികയെ വിമർശിച്ചു.... അവർക്കറിയില്ലേ ടീം ആയിട്ട് ചെയ്തത് ആണെന്ന് എന്നിട്ട് അവര് എന്ത് കൊണ്ട് ഗോപികയുടെ പേരും പറഞ്ഞു ? ഗോപിക പറഞ്ഞു നടന്നോ ഞാൻ ഉണ്ടാക്കിയ ഫുഡ്‌ ആണെന്ന്? എന്നിട്ട് അവര് തന്നെ പറയുന്നു ഗോപിക കാണിച്ചത് മോശമാണ് എന്ന് ഇത് കാണുന്ന ജനങ്ങൾ ഗോപിക തെറ്റുകാരി നെഗറ്റീവ് ആയി കാണുന്നു ബെസ്റ്റ് 🤮
@nishas7538
@nishas7538 Жыл бұрын
Its true... Gopikayod anu avar nalla kaipunyam undennokke paranjath.. Allenkil kitchen team nannayirunnu.. Nalla fud ayrnu ennu avarkk paramayirunnu.. Pakaram gopikaye mathram eduthu paranjitt last avar thanne ath thirichu avalkethire aaki matti..
@RJAthul
@RJAthul Жыл бұрын
Truth💯 Njanum ennale episode kandappol think cheyytha karyam aanu
@ashikshabna43
@ashikshabna43 Жыл бұрын
💯Irattathaappu
@sharadhi6002
@sharadhi6002 Жыл бұрын
Teamangangal paranjathu avarude maryada👍 athupole Gopika thirichu avareyum nallathu paranju credit nte share kodukkanamayirunnu.. Appol no complaints.
@pikkachu647
@pikkachu647 Жыл бұрын
Gopika യുടെ കൈപ്പുണ്യത്തെ ബാക്കിയുള്ളവരു പുകഴ്ത്തിയത് kitchen ടീമിലെ ആർക്കും അത്ര ഇഷ്ടപ്പെട്ടില്ല. ആര് പച്ചക്കറി അരിഞ്ഞു കൊടുത്താലും, ഗ്രേറ്റ് ചെയ്ത് കൊടുത്താലും എല്ലാർക്കും ഇഷ്ടപെടുന്ന രീതിയിൽ അത് പാചകം ചെയ്യുക എന്നത് അയാളുടെ മാത്രം കഴിവ് തന്നെ ആണ്‌.അത് അംഗീകരിച്ചു കൊടുത്തേ പറ്റൂ. Radish ഹൽവ ഉണ്ടാക്കിയത്തിന്റെ credit radish വിറ്റ പച്ചക്കറി കടക്കാരന് വരെ കൊടുക്കണമെന്ന് പറഞ്ഞാൽ 😂😂😂. Gopika supporter അല്ല എങ്കിലും kitchen ടീമിന്റെ ഗോപികയോടുള്ള അസൂയ പറയാതിരിക്കാൻ വയ്യ.അതിന്റെ ഭാഗം ആയിട്ടാണ് കിച്ചൻ ടീമിന്റെ ഭൂരിഭാഗം ഹാരവും ഗോപികയുടെ കഴുത്തിൽ വീണത്. I support #Shobhz♥️
@mysoul_2006_
@mysoul_2006_ Жыл бұрын
രണ്ടുപേർക്കും അർഹിച്ച അവാർഡ് തന്നെ ആണ്....
@afsalclt1179
@afsalclt1179 Жыл бұрын
ജുനൈസ് ഇഷ്ടം അല്ല..
@radhasanghavi4156
@radhasanghavi4156 Жыл бұрын
Sobha marar vishnu Sagar & nadira top 6 il kanumayirikkum. Marar 😅😅
@radhasanghavi4156
@radhasanghavi4156 Жыл бұрын
Anuyogyamaya award Gopikakku kittiyathil santhosham😅😅
@humblehuman3890
@humblehuman3890 Жыл бұрын
Yadhaartha Kuthithirupp Junaiz aanu 😂
@meeee30
@meeee30 Жыл бұрын
Shobheeeeee
@seeniyashibu389
@seeniyashibu389 Жыл бұрын
കുരുട്ട് ബുദ്ധി മാത്രമല്ല, നുണ പറച്ചിലിനും, വിരക്കേടിനും ഒക്കെ ഗോപിക ക്കു അവാർഡ് കൊടുക്കേണ്ടതാണ്.... വിവരകേടിനു ശ്രുതി ക്കും കൂടി കൊടുക്കണം 😂
@sonianelson7957
@sonianelson7957 Жыл бұрын
Gopika kittyath nannay😂😂
@user-xy5xc9zq7f
@user-xy5xc9zq7f Жыл бұрын
കൊടുക്കാൻ മറന്നു പോയ മൂന്ന് അവാർഡുകൾ 👇 Best പട്ടി ഷോ & മരപ്പാഴ് - സാഗർ & ജുനൈസ് Best വിഷം ചീറ്റൽ - ദേവൂമ്മ😘 Best വശീകരണം- സെറീന
@sabahali3323
@sabahali3323 Жыл бұрын
പട്ടിഷോ ഏറ്റവും നന്നായി ചേരുക വിഷ്ണു, മാരാർ, ഗോപിക, rinosh
@1111-w9c
@1111-w9c Жыл бұрын
പട്ടിഷോ -റിനോഷ്
@imaries0326
@imaries0326 Жыл бұрын
💯
@user-xy5xc9zq7f
@user-xy5xc9zq7f Жыл бұрын
@@sabahali3323 ലാലേട്ടന്റെ മുന്നിൽ നിന്ന് അത്രയും പട്ടി ഷോ കാണിച്ച് ക്യാപ്റ്റൻസിയും തെറിച്ച് നോമിനേഷനിലും വന്ന ദുരന്തം സാഗർ തന്നെയാ ഏറ്റവും നല്ല പട്ടി ഷോ കാണിച്ചത്😂
@nizasworld8631
@nizasworld8631 Жыл бұрын
കോഴിത്തരം - അഞ്ജുസ്
@Lisa07-s
@Lisa07-s Жыл бұрын
സെറീന ഒരു സാമാനക്കാരി ആണല്ലോ
@Aswinikrshna
@Aswinikrshna 5 ай бұрын
The best season ever❤
@farzanafaru1627
@farzanafaru1627 Жыл бұрын
E anjus okke orumathi varthamanam parayunnathinonnum ivde aarkkum vishayamilla ,reneeshayodu ninakk nalla smell aan, ente mrg nu vilikkulanumokke ulla kozhi varthanam, but ivde aa gopika appreciate cheythavarodu kitchen team aanenn paranjillanu paranj valya issue create cheyyanda karyamilla,, ithippo oru karyam kittiyittu ellarum corner cheyyana pole thoni,,
@storyjunction4490
@storyjunction4490 Жыл бұрын
വളച്ചൊടിക്കൽ അവകർഷണ ബോധം ഗോപികക്കാണ് കിട്ടേണ്ടത് 😅
@fousiyashefeeq7353
@fousiyashefeeq7353 5 ай бұрын
2024ൽ കാണുന്നവർ ഇണ്ടോ.. ഈ season കാണുമ്പോഴും ഇപ്പോഴത്തെ സീസൺ എന്ത് വെറുപ്പിക്കലാ
@samks2215
@samks2215 Жыл бұрын
Maraaar 👌
@ndjejjhhh3609
@ndjejjhhh3609 Жыл бұрын
Junaizz poliyaa content maker
@arishaisha2012
@arishaisha2012 Жыл бұрын
Akhil marar ❤❤ishtam
@thasninoufal7240
@thasninoufal7240 Жыл бұрын
GopikAye............ Purathakkan ulla thanthram kollM enthylum
@Anil-dk8zx
@Anil-dk8zx Жыл бұрын
My fav combos Maarar- shobha (fight) Cerena- sagar Vishu- midhun Rinosh- sruthi
@TopMediakerala10
@TopMediakerala10 Жыл бұрын
Vishnu-shobha also
@marneer381
@marneer381 Жыл бұрын
Gopika most worst gamer
@lakmeenu
@lakmeenu Жыл бұрын
Gopika 😤
@sajimolck7545
@sajimolck7545 Жыл бұрын
കുരുട്ട് ബുദ്ധി ഗോപിക 😀😀😀😀
@DineeshKd-dl7jj
@DineeshKd-dl7jj Жыл бұрын
ഇട്ടിട്ടു പോകാൻ വേണ്ടിയാ പറയുന്നേ. മനസ്സിലായോ കുരുട്ടു ബുദ്ധി അല്ല എല്ലാം അറിയുന്ന പെങ്ങളെ... ഞാൻ മടുത്തു thats true.. 🙏
@Nainulekshmi
@Nainulekshmi Жыл бұрын
Kuthithirupp junizinu kittendath aayirunnu
@rijureji6804
@rijureji6804 Жыл бұрын
Rathri aanu siree avante main . Ah timel aanu avan avnte game plan analysis & planning nadayhunnath😅
@afsalclt1179
@afsalclt1179 Жыл бұрын
ഇനി ഒമർ ലുലു വിന്റെ കാലം 🤣😇
@aswing2706
@aswing2706 Жыл бұрын
Junaiz is real life aminaatha.
@LinsonPaiva-xg6kt
@LinsonPaiva-xg6kt Жыл бұрын
Marmarsuper
@jishajoy1738
@jishajoy1738 Жыл бұрын
Shruthikki reneeshayodi entho ori kalippindii
@manuprasadkl-0686
@manuprasadkl-0686 Жыл бұрын
ithe samyam gopika : ഏത് ഗതി കെട്ട നേരത്തു ആണോ എന്തോ ബിഗ് ബോസ് നോമിനേഷൻ പോകാൻ തോന്നിയത് .നിർത്തി അങ്ങു അപമാനിക്കാവണല്ലോ
@Enhasart
@Enhasart Жыл бұрын
Ofcrs Cctv 👏👏 ആ അവാർഡ് മറ്റാരും അർഹിക്കുന്നതല്ല ,എല്ലാ contestants character വ്യക്തമായി അറിയുന്നത് ജുനൈസിനു മാത്രമാണ്👍 അതുകൊണ്ടു തന്നേ യാണ് degrade ചെയ്യാൻ ഇത്രയും ആളുകൾ ഉളളത്👎
@Shamlaummer1993
@Shamlaummer1993 Жыл бұрын
Yes avn Nannyi kalikkunnund Bhki fans avne degrade chyunnu
@amith1224
@amith1224 Жыл бұрын
@@Shamlaummer1993 enth kalikunn group allathe ottak kalikan avane ariyo😂
@Shamlaummer1993
@Shamlaummer1993 Жыл бұрын
@@amith1224 adh enklm aryunnund allathe mtuulla contestants ne pole vazha avunnilla
@Enhasart
@Enhasart Жыл бұрын
​@@Shamlaummer1993 mm.. Akhil എന്ന toxicity യേ തുറന്നു കാണിക്കുന്നതിനേ എതിര്‍ക്കാൻ ഉളള ഒരു ന്യായവും ഇല്ലാത്തതു കോണ്ടു ആണ് degrade ചെയ്യുന്നത്... പിന്നേ നല്ല gamers ne മനസ്സിലാക്കാനുളള ബോധമില്ലായ്മ... Last season Riyas Saleem win ചെയ്യാതിരുന്നതും അതുകൊണ്ടല്ലേ...മലയാളികളുടേ ഈ നശിച്ച സ്വഭാവത്തിന് മാത്രം ഒരു മാറ്റവും ഇല്ല 👎
@loyalsick3833
@loyalsick3833 Жыл бұрын
Devunu arnu Kure award kittande kuthithiruppu parathooshanam etc 😢ithu njangal sammathikoolla😂pottanmarku pidikittyatilla toxic ammachiye
@prajithkarakkunnel5482
@prajithkarakkunnel5482 Жыл бұрын
കുരുട്ട് ബുദ്ധി അത് എങ്ങനെ ശ്രുതി അറിഞ്ഞു ബിഗ് ബോസ്സ് സ്ക്രിപ്റ്റഡ് ശ്രുതിയെ വിളിച്ചു പറഞ്ഞു കൊടുത്തു പറയിപ്പിച്ച പോലെ.
@samks2215
@samks2215 Жыл бұрын
Sruthy angine paranjapol athu aakiyathaanu allatha scripted onum alla
@sreejayasree3110
@sreejayasree3110 Жыл бұрын
ആദ്യായിട്ട് ശ്രുതി യോട് ഒരു ഇഷ്ടം തോന്നിപ്പോയ നിമിഷം ആയിരുന്നു അത് 😊
@queengirl6936
@queengirl6936 Жыл бұрын
Gopikaye ellarum kaliyakunn idh aadhyate seasona mattullavare kaliyakunnepole thonniyed
@abhisfx
@abhisfx Жыл бұрын
മറ്റുള്ളവർ കാണിച്ചാൽ അത് ബുദ്ധി. ഗോപിക ചെയ്യുമ്പോൾ കുരുട്ട് ബുദ്ധി. Double standards കഷ്ടം തന്നെ bigg boss. Celebrity കൾക്ക് വീണ്ടും വീണ്ടും privileges കൊടുക്കാൻ ആയിരുന്നു എങ്കിൽ എന്തിന് ഒരു commener നെ കൊണ്ട് വന്നു
@srusree
@srusree Жыл бұрын
Nobody gave Devu award for kuruttu
@aboobakershamsudheen3526
@aboobakershamsudheen3526 Жыл бұрын
ഗോപികയെ ടാർജറ്റ് ചെയ്തു പോകുന്ന സാഗറും ടീമും കുരുട്ടു ബുദ്ധി
@rakeshk71
@rakeshk71 Жыл бұрын
Anjus okke verum waste
@geethasanthosh1082
@geethasanthosh1082 Жыл бұрын
Gopikakku mathram cherunna peru..kuruttau bhudhi 😏😏😏😏
@rojanantony8360
@rojanantony8360 Жыл бұрын
Sagar ❤️❤️❤️❤️❤️
@queengirl6936
@queengirl6936 Жыл бұрын
Cerena verude ellatinum gopikaku idunn.
@nabeelnavas9469
@nabeelnavas9469 Жыл бұрын
super
@ambikaj4765
@ambikaj4765 Жыл бұрын
കുരുട്ടുബുദ്ധി ഗോപിക അർഹിക്കുന്ന അംഗീകരം
@butterfly3937
@butterfly3937 Жыл бұрын
Gopikaku pattiyathaa ethine ok aara eduthuyy overr
@foodierihanna
@foodierihanna Жыл бұрын
Kaliyakkiyalum manassilavatha gopika...
@nabeelnavas9469
@nabeelnavas9469 Жыл бұрын
hi
@meeee30
@meeee30 Жыл бұрын
Shobha ❤️💕💕❤️❤️
@amnafathima9519
@amnafathima9519 Жыл бұрын
0:28 , 1:57😂
@saaji275
@saaji275 Жыл бұрын
Best kuthithirup : Toxic devu 🤮
@sreesree1686
@sreesree1686 Жыл бұрын
കുരുട്ട് ബുദ്ധി & കുത്തിത്തിരുപ്പ് ആമിനാത്ത... 😂😂😂
@mallu_competition
@mallu_competition Жыл бұрын
Junaiz....talk..ഒരേ..PWOLI👌🥰
@babu5705
@babu5705 Жыл бұрын
ജുനൈസ്.. കുരുട്ടു ബുദ്ധി
@malayaligramam3647
@malayaligramam3647 Жыл бұрын
ഒമര്‍ ലുലു വിന്റെ അടുത്തേക്ക് വിളിച്ചില്ലേ.... അവർ തന്നെ ആയിരിക്കും ടോപ്പ് 5..... ഗോപിക ആണ്.. ട്രോഫി. 1. Rineesha... ആത്മാര്‍ത്ഥമായി കളിക്കുന്നു.. 2. Rinosh ചുളുവില്‍ കപ്പ് അടിച്ചെടുക്കാൻ നോക്കുന്നു... 3.4.5. ഒരു ചേട്ടന്‍ ആയി ഷിജുവും.. മാമന്റെ മകനായി മാരാരും.. ഒരു നാത്തൂന്‍ ആയി ശോഭയും അവരുടെ കൂടെ കാണും... 😊😊😊😊😊😊😊😊😊😊😊😊😊
@sheri5386
@sheri5386 Жыл бұрын
അപ്പോ ഗോപിക പോയത് അറിഞ്ഞില്ലേ
@rajath
@rajath Жыл бұрын
ഗോപിക ഇപ്പോൾ റൂമിൽ ഇരുന്ന് ഈ കമന്റ്‌ വായിച്ചു കരയുക ആയിരിക്കും.
@phylectures5269
@phylectures5269 Жыл бұрын
Rinosh ingne poyaal 100 onum pokillaa. Athin munne out aayikolumm. Entelum imoact undakanam.. Shiju okke out aakum..
@malayaligramam3647
@malayaligramam3647 Жыл бұрын
@@sheri5386 ഗോപിക യ്ക്ക് കപ്പ് കിട്ടും എന്നല്ല.... Gopika ആണ് കപ്പ്.... Rineesha ക്ക് കിട്ടും...
@jenni_jaimon
@jenni_jaimon Жыл бұрын
👇Rinosh fans & Akhil marar Fans
@abhisfx
@abhisfx Жыл бұрын
മാരാർ തരം പോലെ rinosh നെ ഊക്കി വിടാറുണ്ട്. അവൻ ആണെങ്കിൽ വായും തുറന്ന് അതങ്ങ് വാങ്ങി വെച്ച് മിണ്ടാതെ ഇരിക്കുകയും ചെയ്യും
@aiswarya-2484
@aiswarya-2484 Жыл бұрын
Nadhiras counter 👏👏
@beenaharikumar210
@beenaharikumar210 Жыл бұрын
Marar😂❤
@SREYA....P
@SREYA....P Жыл бұрын
First...
@jocreations5803
@jocreations5803 Жыл бұрын
ഇതെന്താ എടക്ക കൊട്ടാൻ ആണോ 🤣🤣🤣
@beenamathew8275
@beenamathew8275 Жыл бұрын
Gopika udea hus pavam anea enu thonunu ivalea sahicha avanu kodukanam award
@salyjacob5870
@salyjacob5870 Жыл бұрын
Very. .bad. Character. Gopika
@shabu324
@shabu324 Жыл бұрын
Junais my favrt
@adhilkhan6561
@adhilkhan6561 Жыл бұрын
മാരാർ 😂
Uppum Mulakum 3 | Flowers | EP # 18
23:40
Flowers Comedy
Рет қаралды 1,9 МЛН
Bike Vs Tricycle Fast Challenge
00:43
Russo
Рет қаралды 104 МЛН
Running With Bigger And Bigger Lunchlys
00:18
MrBeast
Рет қаралды 120 МЛН
Spongebob ate Patrick 😱 #meme #spongebob #gmod
00:15
Mr. LoLo
Рет қаралды 20 МЛН
Marimayam | Episode 393  LDC post - Only Two Lakh rupees...! | Mazhavil Manorama
22:40
ഓണം സ്പെഷ്യൽ അടിപൊളി (2)
5:03
zubi & ibru kitchen
Рет қаралды 12 М.