#BBMS5WeeklySpecials

  Рет қаралды 566,088

Asianet

Asianet

Жыл бұрын

#BBMS5WeeklySpecials "നിങ്ങൾ വെറും നടിയല്ല ..മഹാനടി"കള്ളക്കരച്ചിൽ മാലകൾ വാരി കൂട്ടിയ ഗോപിക
Bigg Boss Season 5 || Mon to Fri at 9:30 Sat & Sun at 9 PM || Asianet
Bigg Boss Malayalam is a reality game show in which contestants from different walks of life are locked in a common house. Mollywood actor Mohanlal is hosting the show.
#BiggBoss #BiggBossMalayalam #BiggBossSeason5 #BBMS5 #BB5 #Mohanlal #ORIGINAL #BattleoftheOriginals #TheeParum #Asianet

Пікірлер: 283
@dreamcatcher4230
@dreamcatcher4230 Жыл бұрын
2:58 അത് പൊളിച്ചു 👌മനീഷയെ നാദിറ മനസിലാക്കിയ അത്ര ആരും അവിടെ മനസിലാക്കിയിട്ടില്ല 🔥💯
@Jeesglee
@Jeesglee Жыл бұрын
True😄
@sreethuparu7879
@sreethuparu7879 Жыл бұрын
​@@Jeesglee 😊😊😊(
@rajeevanvt3171
@rajeevanvt3171 Жыл бұрын
അതെ അതെ . അവിടെ ഉള്ളവർ മറ്റുള്ളവരെ അത്ര മനസിലാക്കുന്നില്ല. മനസിലാക്കിയെങ്കിൽ ഷിജുവിനും ഒരു അവാർഡ് കിട്ടിയേനെ
@rajeevanvt3171
@rajeevanvt3171 Жыл бұрын
കുത്തി തിരുപ്പ് ദേവൂന് കിട്ടേണ്ട അവാർഡ് ആണ്‌ 😊
@dreamcatcher4230
@dreamcatcher4230 Жыл бұрын
@@rajeevanvt3171 അതും ശെരിയാണ്
@ronaldofan9645
@ronaldofan9645 Жыл бұрын
നാദിറ പൊളിച്ചു. അവർക്കത് അത്യാവശ്യമായിരുന്നു😌😌😌😌. എറ്റവും അർഹ ആണ് മനീഷ.
@arunimam7757
@arunimam7757 Жыл бұрын
2:57 Nadira .... Oru 4 km അപ്പുറത്തേക്ക് ഒരു അപകടം സംഭവിച്ചു എന്നറിഞ്ഞാൽ ഇവിടെ ഇരുന്ന് കരയുന്ന മനീഷ ചേച്ചി 😂😂 അത് പൊളിച്ചു nadira crrct ആയിട്ടുള്ള ആൾക്കാണ് അവാർഡ് കൊടുത്തത് 🤣🤣🤣💪
@bts-og1tk
@bts-og1tk Жыл бұрын
,
@dreamcatcher446
@dreamcatcher446 Жыл бұрын
😂😂😂😂
@athiranair7687
@athiranair7687 Жыл бұрын
മഹാനടി ആണെന് പറഞ്ഞപ്പോ ലാലേട്ടന്റെ ചിരി.... 🤣🤣
@mallikaa4821
@mallikaa4821 Жыл бұрын
Ayalde chiri🤮
@Aesthetic_vibez407
@Aesthetic_vibez407 3 ай бұрын
​@@mallikaa4821 athe yendha angene
@vichuzz7137
@vichuzz7137 Жыл бұрын
2:58 😂 nadira👍😂
@banuuz1430
@banuuz1430 Жыл бұрын
എത്രെ കള്ളക്കരച്ചിലിനുള്ള മാല കിട്ടിയാലും ബെസ്റ്റ് കരച്ചിലിനുള്ള അവാർഡ് അത് മനീഷ sechikk ആണ് 😌
@haripriyachandrasekharan6372
@haripriyachandrasekharan6372 Жыл бұрын
Correct
@bazla6478
@bazla6478 Жыл бұрын
Crctt
@Kuttanpilla-r7t
@Kuttanpilla-r7t Жыл бұрын
അർഹതക്ക് ഉള്ള അംഗീകാരം 👏ഗോപിക 😂🤣
@anaswaraprakash5477
@anaswaraprakash5477 Жыл бұрын
നാദിറ പൊളിച്ചു അത് എനിക്ക് ഇഷ്ട്ടപെട്ടു 🙌🏻😂😂
@simidaniel
@simidaniel Жыл бұрын
ലാലേട്ടൻ : ടെൻഷൻ ഉണ്ടോ!!?? ലെ ഗോപിക : ടെൻഷനില്ല. ലെ majority പ്രേക്ഷകർ : "തോൽക്കുന്നതിന് തൊട്ട് മുൻപ് വരെ ശുഭപ്തിവിശ്വാസം വളരെ നല്ലതാണ് " 🤭😂😂😂😂 ( യോദ്ധ )
@serin08
@serin08 Жыл бұрын
😂😂😂
@mysoul_2006_
@mysoul_2006_ Жыл бұрын
😂😂
@nasifirosfiros3264
@nasifirosfiros3264 Жыл бұрын
😅😅😂😂😂 1:03
@safalsafal9361
@safalsafal9361 Жыл бұрын
🤣🤣🤣😎
@vaavajinjan8960
@vaavajinjan8960 Жыл бұрын
😂😂
@banuuz1430
@banuuz1430 Жыл бұрын
ഗോപികക്ക് കിട്ടാൻ പറ്റിയതെന്നെ കിട്ടി.. 😌😌🙌😄
@Kashmi1523
@Kashmi1523 Жыл бұрын
ഷിജു എപ്പോൾ കരഞ്ഞു 🤔🤔gopikak വട്ടായോ 😂😂 ഞാൻ എപ്പോൾ കരഞ്ഞു എന്നും കൂടി പറയണം എന്ത് ഷിജു പറയുന്നുണ്ട്😂😂 അതിന് ഗോപികക്ക് ഉത്തരം ഇല്ല 😂
@gauthamprem8833
@gauthamprem8833 Жыл бұрын
Avalkku shinu ne ishtamalla
@salidhantheras4718
@salidhantheras4718 Жыл бұрын
Shiju chettan karanju sobhachechiyumayi antho issue nadannappol gopika ethuparayamayirunnu ethum pullikarimarannupoyikanum😂
@anilanoop9326
@anilanoop9326 Жыл бұрын
ഷിജു കരഞ്ഞു with ശോഭ ഇഷ്യൂ അതാരും കണ്ടില്ലേ, പക്ഷേ അതും കള്ള കരച്ചിൽ ആരുന്നു, അവിടുത്തെ ഏറ്റവും വലിയ പാര ഷിജു ആണ്, ഷിജുന് ഇഷ്ടമില്ലാത്ത ആളും ഗോപിക തന്നെ
@roosmath9684
@roosmath9684 Жыл бұрын
@@salidhantheras4718 ath otta thavana avar matram ullapozhaarunnu... Angane aane maraarum karanjitullathalle
@roosmath9684
@roosmath9684 Жыл бұрын
@@gauthamprem8833 ath tanne reason
@vishnuvijay2556
@vishnuvijay2556 Жыл бұрын
നാദിറ പറഞ്ഞത് പോയിന്റ് 🤣🤣🤣🤣🤣അതേപോലെ ദേവു und. പുള്ളികാരിയെ മറക്കരുത്
@jasminejas6624
@jasminejas6624 Жыл бұрын
Best കള്ളകരച്ചിൽ ശ്രുതി എന്ത് അർഥത്തിലാണ് മിഥുന് കൊടുത്തത് ഒരുമാതിരി show മിഥുന് ശ്രുതിനെ ഇഷ്ടമാണ് പൊക്കി കൊണ്ട് നടക്കുകയും രണ്ട് പേരും ഒരുമിച്ചിരുന്നു സംസാരിക്കുകയും ചെയ്തിട്ട് ആ മാല മിഥുന് ഇട്ട് കൊടുത്തു അതു മായിഒരു ബന്ധമില്ലാത്ത മിഥുന് വാഴ നന്മരമാണ് അവളുടെ Fvt
@seeniyashibu389
@seeniyashibu389 Жыл бұрын
അതിനു തലയിൽ ആൾ താമസം വേണം... ഒരു വിവരോം ബോധോം ഇല്ലാത്ത, തിന്നാനും ഉറക്കെ ചിരിക്കാണുമല്ലാതെ ഒന്നിനും കൊള്ളില്ല... ശ്രുതി ആണ് ആദ്യം പോകേണ്ടത്... കൂട്ടത്തിൽ ഗോപിക യെ കൂടി കൂട്ടിക്കോട്ടെ 🤮🤮🤮
@_________KING_________________
@_________KING_________________ Жыл бұрын
ഷിജു, മിഥുൻ ഒക്കെ എപ്പോളാണോ കരഞ്ഞത്!! അത് അവർ പോലും അറിഞ്ഞില്ല.... 🤭 ഷിജു അന്തം വിട്ടു ഇരിക്കുന്നു..
@anilanoop9326
@anilanoop9326 Жыл бұрын
ഷിജു ഒരു തവണ കരഞ്ഞു ശോഭയും ആയുള്ള പ്രോബ്ലം അതും കള്ള കരച്ചിൽ 😂
@roosmath9684
@roosmath9684 Жыл бұрын
@@anilanoop9326 ennit shobha vere aarko aanallo mala ittath 😂😂
@anilanoop9326
@anilanoop9326 Жыл бұрын
@@roosmath9684 അത് ശോഭയുടെ ഇഷ്ടം അല്ലെ ആർക്ക് ഇടണം എന്ന്, ഞാൻ ഷിജു കരഞ്ഞിട്ടില്ല എന്നുള്ള നിങ്ങളുടെ കമന്റ് നു റിപ്ലൈ തന്നതാ
@roosmath9684
@roosmath9684 Жыл бұрын
@@anilanoop9326 njn ningade kallakarachil ennulla commentinu reply tannatha
@anilanoop9326
@anilanoop9326 Жыл бұрын
@@roosmath9684 yeah അതും കള്ള കരച്ചിൽ ആണ്, മറ്റുള്ളോർക്കു ഒരാളുടെ കരച്ചിൽ കള്ള കരച്ചിൽ ആണെന്ന് പറയാൻ അവകാശം ഉണ്ടേൽ ആരോപണം നേരിടേണ്ടി വന്ന ആൾക്ക് തിരിച്ചും പറയാല്ലോ നിങ്ങളും കള്ള കരച്ചിൽ ആണ് കരഞ്ഞതെന്ന്
@banuuz1430
@banuuz1430 Жыл бұрын
ലെ ഗോപിക ഞാൻ എനിക്ക് തന്നെ മാല ഇടാം 😌 ലാലേട്ടൻ നീ അത്രയ്ക്ക് വല്യ ത്യാഗി ആവണ്ടാ.. 😅😅
@thasnikcthasnikc4975
@thasnikcthasnikc4975 Жыл бұрын
നാദിറ പൊളിച്ച്🥰🥰👍👍
@sajnakp1227
@sajnakp1227 Жыл бұрын
നാദിറ പോളി ♥️
@nandanavbiotonicmascot820
@nandanavbiotonicmascot820 Жыл бұрын
2:57 Nadira 🎉
@ahalyaraj8344
@ahalyaraj8344 Жыл бұрын
Nadhira paranjathu point 👍👌👏💯
@geethu1
@geethu1 Жыл бұрын
2:57 true 😂 nadira❤
@BB_season_6_.
@BB_season_6_. Жыл бұрын
Gopika good byee😂😂😂
@gauthamprem8833
@gauthamprem8833 Жыл бұрын
Secret room l anu thonnunnu
@abiyaaneesha1079
@abiyaaneesha1079 Жыл бұрын
ഗോപികയുടെ കള്ള കരച്ചിൽ ഒരു രക്ഷയുമില്ല😂😂😂
@mallikaa4821
@mallikaa4821 Жыл бұрын
Backiyellam feeling well
@ishu3003
@ishu3003 Жыл бұрын
Nadira 💯🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@peacevibez1941
@peacevibez1941 Жыл бұрын
Nadira counter was🔥🤣👍
@inu741
@inu741 Жыл бұрын
1:29 nirth sruthy ee sfe play😒🤦 ee mala itta aale pidich Bihar jail lekk alla kondupokunnath🤐vishnu avide ath policy kayyil koduthu❣️🔥
@aleena1396
@aleena1396 Жыл бұрын
Wht shruthy ingane chythe
@semeenasaid5746
@semeenasaid5746 Жыл бұрын
ഗോപിക മഹാനടി 😄😄
@mallikaa4821
@mallikaa4821 Жыл бұрын
Avan athukum mele oscarumedikum
@athiranair7687
@athiranair7687 Жыл бұрын
ശ്രുതിയുടെയും മിഥുന്റെയും bond കാണിച്ചു തന്നൊരു scene ആയിരുന്നു... 🥰
@nasifirosfiros3264
@nasifirosfiros3264 Жыл бұрын
1:03😊😊
@vaavajinjan8960
@vaavajinjan8960 Жыл бұрын
Shruthi Mithunte koodeyum bond aakkiyo.. Rinosh koode allaayrnno bond 🤔
@mallikaa4821
@mallikaa4821 Жыл бұрын
@@vaavajinjan8960 randperodum bond und gopikayodannu ayitham
@aneekaashika5752
@aneekaashika5752 Жыл бұрын
Nadhira chechi dallouge vera level 👌 chirich oru vazhiyayi repeat repeat ayi..kandu ah scene😁
@Lover_1431
@Lover_1431 Жыл бұрын
2:57- Ente ponno 😂😂😂😂 Nadira mass 😅😅😅
@user-bo6mj6ic1j
@user-bo6mj6ic1j Жыл бұрын
നദിറ മാത്രം കറക്റ്റ് ആയിട്ടു പറഞ്ഞു..മാല ഇട്ടു മനീഷ ആണ് കള്ള കരച്ചിൽ ഫുൾ ടൈം...!
@femi2244
@femi2244 Жыл бұрын
കിട്ടേണ്ടേ ആൾക്ക്തന്നെ കിട്ടി... 😂❤
@annapremnabas4286
@annapremnabas4286 Жыл бұрын
സാഗർ ആരുടെ കഴുത്തിൽ ഇടുന്നോ പിന്നെ വരി വരി ആയി ജുനൈസ്, lechu, സെറീന ഇവരൊക്കെ അതെ പാത പിന്തുടരുന്നു 😂😂😂.. സെറീനക്ക് പിന്നെ വേറെ ആരെയും അവിടെ നിർത്താണ്ടാരുന്നു എല്ലാത്തിനും ഗോപിക 🤭🤭
@rajath
@rajath Жыл бұрын
ഗോപിക പുറത്ത് പോകുമ്പോൾ മനീഷ : പൊട്ടിക്കരഞ്ഞു കൊണ്ടോമനെ ഞാൻ നിന്റെ പെട്ടികൾ പാക്ക് ചെയ്യാം. മനസ്സില് സന്തുഷ്ട ആയ അമ്മക്ക് മാപ്പ് തരൂ എനിക്ക് നീ മാപ്പ് തരൂ 😭
@angrybird5964
@angrybird5964 Жыл бұрын
Ho innathhe episode😆😆
@rajath
@rajath Жыл бұрын
@@angrybird5964 ഇന്ന് എന്തൊക്കെ കാണേണ്ടി വരുമോ എന്തോ എന്റെ സിവനെ 😂😂 ബോധം കെടൽ, Panic attack, പുകവലിനിലവിളി 🙄
@subysajith6059
@subysajith6059 Жыл бұрын
Secret room ൽ ആക്കാതെ ഇരുന്നാൽ മതിയായിരുന്നു
@rajath
@rajath Жыл бұрын
@@subysajith6059 Secret room ന് ചാൻസ് കുറവ് ആണ്.. ഇത്തവണത്തെ സെറ്റ് ൽ അതിനുള്ള facility ഇല്ലെന്ന് തോന്നുന്നു. Re-Entry ക്ക് സാധ്യത ഉണ്ട് 50th day ഒക്കെ കഴിഞ്ഞിട്ട്.
@seeniyashibu389
@seeniyashibu389 Жыл бұрын
ഗോപിക പോയ വഴി അങ്ങ് പോയാ മതി.... തിരിഞ്ഞ് നോക്കിയേക്കല്ല 😂😂 ആ പാഴ് ശ്രുതി യെ കൂടി കൂട്ടിക്കോ
@jomolnt7509
@jomolnt7509 Жыл бұрын
Nadira poli..arhichathu koduthu...
@HananHanan-bu2qt
@HananHanan-bu2qt Жыл бұрын
Nadirakk parayanullath mughathu nokki parayum adipoli
@dixondavis1457
@dixondavis1457 Жыл бұрын
Sagar സ്ഥായിയായ പുച്ഛഭാവം
@pjv15305
@pjv15305 Жыл бұрын
Ath kaanumbala onn angot kodukkan thonna🙃
@Justforanentertainment
@Justforanentertainment Жыл бұрын
Nadira dialogue 🔥
@sethulekshmi6987
@sethulekshmi6987 Жыл бұрын
best nadimaar gopika and maneesha
@athira9556
@athira9556 Жыл бұрын
0:24 😂😂😂,, sruthy show kanicha pole thonni ,,
@sruthisruthi4782
@sruthisruthi4782 Жыл бұрын
Nadhira ❤️❤️❤️
@smt9660
@smt9660 Жыл бұрын
നിലവിൽ Top 7 1) Vishnu 2) Akhil 3) Shobha 4) Nadhira 5) Midhun 6) Reneessha 7)Rinosh
@abhisfx
@abhisfx Жыл бұрын
Rinosh 😂. സ്വന്തം കാര്യം തുറന്ന് പറയാൻ പോലും കേൾപ്പില്ലാത്തവൻ. അപമാനിച്ചു വിട്ടാലും പ്രതികരിക്കില്ല
@devapriyasuresh
@devapriyasuresh Жыл бұрын
വിഷ്‌ണു, മിഥുൻ okee. Enth cheythitya top 7😹😹😹
@hearts6150
@hearts6150 Жыл бұрын
Vazhappindi Rinosh🤢🤮
@safalsafal9361
@safalsafal9361 Жыл бұрын
ഇതിൽ മിഥുൻ വിഷ്ണു പോയി😢
@shemnashameershemnashameer212
@shemnashameershemnashameer212 Жыл бұрын
Best കുരുട്ട് ബുദ്ധി, കള്ള കരച്ചിൽ അവാർഡ് ഗോപിക 😂👏👏👏
@narmadhamanju5288
@narmadhamanju5288 Жыл бұрын
ഗോപികയോട് ലാലേട്ടൻ.. അത്രയും വലിയ ത്യാഗമൊന്നും ചെയ്യണ്ട... 😂😂😂നമ്പർ one കള്ളക്കരച്ചിൽ ഗോപിക.. തലക്ക് മേലേയാ ഈഗോ ഗോപികക്ക്... വെറുപ്പിക്കൽ അസഹനീയം
@ammudhachuvlogs
@ammudhachuvlogs Жыл бұрын
കിട്ടേണ്ട അവാർഡ് kittiyapo ഗോപികയ്ക് കിട്ടിയ മനസുഖം 😂😂
@seeniyashibu389
@seeniyashibu389 Жыл бұрын
നുണ പറച്ചിലിന് വല്ല അവാർഡ് ഉണ്ടായിരുന്നെങ്കിൽ അതും ഗോപിക സ്വന്തമാക്കിയേനെ 😂😂🤮🤮🤮
@peonyfluer1196
@peonyfluer1196 Жыл бұрын
00:23 😂
@shruthi8293
@shruthi8293 Жыл бұрын
Latettan: അത്രേം ത്യാഗം വേണ്ട 😂😂😂😂😂
@prabhavathimurukan482
@prabhavathimurukan482 Жыл бұрын
ബോധം കെടലിനും കള്ളകരച്ചിലിനുമുല്ല അവാർഡ് മനീഷയ്ക്ക് കൊടുക്കണം
@reena4556
@reena4556 Жыл бұрын
Gopika is a good gamer. . Some others are safe gamers
@AVCreations.123
@AVCreations.123 Жыл бұрын
നാദിറ 👌🏻👌🏻👌🏻💯
@praveen6097
@praveen6097 Жыл бұрын
കള്ളക്കരച്ചിൽ കള്ള ദേഷ്യം 😂😂 ഗോപിക
@vinayramachandran848
@vinayramachandran848 Жыл бұрын
ഗോപികയാണ് BiG BOSS ൽ ജയിക്കേണ്ടത് ... സമൂഹo എന്നാൽ വ്യക്തികൾ സാമാർത്ഥ്യം കാണിച്ച് മുന്നേറുമ്പോൾ അവരേ പരിഹസിക്കുകയും ചവിട്ടി താഴ്ത്താൻ ശ്രമിക്കുകയും ചെയ്യുന്നു. സാമൂഹ്യ മര്യാദകൾ എന്നു പറയുന്നത് സാമൂഹത്തിന്റെ കപടതകൾ ആണ് . സാമൂഹ്യ മര്യാദകൾ വ്യക്തിതലത്തിൽ വെറും പ്രഹസനവും പ്രകടനവും ആണ് , അത് പൊതുബോധത്തിൽ കൈയ്യടികളോടെയും ആർപ്പുവികളോടെയും വരവേൽക്കുമ്പോൾ വ്യക്തിബോധത്തിൽ സ്വാർത്ഥ മനോഭാവമാണ് വ്യക്തികൾ കാണിക്കുന്നത്. ഗോപികയാണ് ഒരു പാട് കഷ്ട്ടതകൾ അനുഭവിച്ചിട്ടുള്ളവൾ , ആ പെൺകുട്ടിയാണ് വിജയിക്കേണ്ടത്.
@mallikaa4821
@mallikaa4821 Жыл бұрын
Ooo ninaku avale nerathe ariyaalo
@muhammedalirasmina1915
@muhammedalirasmina1915 Жыл бұрын
Sruthi safe game vishnu polichu kalanju
@soumyasurumi8258
@soumyasurumi8258 Жыл бұрын
ആരേലും ഒക്കെ പുറത്തു പോകുമ്പോൾ അറിയാം ആരൊക്കെ കള്ള കരച്ചിൽ കാണിക്കുമെന്ന് 😄
@dhyansworld7962
@dhyansworld7962 Жыл бұрын
Junaiz and sagar ഒഴിച്ച് ബാക്കി എല്ലാവരുടെയും റീസൺ, കള്ളകരച്ചിൽ അല്ല എന്നാലും ഗോപികക്ക്...... Devu... സ്വരം ഇടറിയത് കൊണ്ട്..... Wonderful people!!!
@aswin7939
@aswin7939 Жыл бұрын
Maneesha gopikakkaan ഇത് കൊടുക്കേണ്ടത് 👍🏻 Nadira പറഞ്ഞത് correct aanu😅
@shajeenasuneer1723
@shajeenasuneer1723 Жыл бұрын
Sruthi awesome character
@janaki2042
@janaki2042 Жыл бұрын
Devu nalla kallakarachil aayrn 😂
@gamer55926
@gamer55926 Жыл бұрын
Lechu ayirunnu Out avendath 💔📛. Angi 💔 Gopika💔 Cerena 💔
@roosmath9684
@roosmath9684 Жыл бұрын
Vishnuvinu midhune valya kaaryamaanu.. pakshe midhunu rinoshne aanu kurach kooduthal ishtam enn tonunnu
@nadhaaa_hh...
@nadhaaa_hh... Жыл бұрын
Mahanadi gopika 😂
@thomasbabu3996
@thomasbabu3996 Жыл бұрын
Shruthi appears well matured, she has good moral reasoning. Never seems attacking anyone personally or intensionally but good at setting personal boundaries. Not trying to find mistakes of others intensionally. She seems to be calm generally and speaks only when her turn comes. Not at all trying hard to get a screen space . Acknowledging her character is still underrated although her beauty is addressed. I wish she gets better support from the audience than now. This is my personal opinion based on my views so far. I can/cannot be wrong.
@vaavajinjan8960
@vaavajinjan8960 Жыл бұрын
Ithinalle safe game ennu parayunnath 🤔
@jamsheelathansi6663
@jamsheelathansi6663 Жыл бұрын
​@@vaavajinjan8960 yes 😂
@mimimine404
@mimimine404 Жыл бұрын
It's a safe game
@jilsinajilsi2876
@jilsinajilsi2876 Жыл бұрын
@SaM personal boundaries vech irikaanaanenkil Enna pinne avark aa mannersoke kond veettilirunnaal mathiyaayirunnallo😂
@Kingini1991
@Kingini1991 Жыл бұрын
അതെയതെ സത്യം... 😂 അത് ഗോപിക evicted എന്ന് കേട്ടപ്പോൾ , ശ്രുതിടെ ചിരിച്ച മുഖം കണ്ടപ്പോ മനസിലായി 😂
@fahmaaafaahh9865
@fahmaaafaahh9865 Жыл бұрын
Srutheede safe game vishnu polich kyl kodthuu😅😂
@SheejaPr
@SheejaPr Жыл бұрын
ഗോപിക ആണ് ശരിക്കും ഒരു ഗെയിംമർ
@meenamalus
@meenamalus Жыл бұрын
ഗോപിക യുടെ കള്ളകരച്ചിൽ ഇനി വീട്ടിൽ ചെന്നിട്ട് മതി. ഓരോ ദിവസവും അഹങ്കാരം കൂടുകയാണ് . ആദ്യമൊക്കെ ഇഷ്ടമായിരുന്നു. ഇപ്പോൾ വെറുപ്പിച്ചു.
@AbdulRahman-vr1oj
@AbdulRahman-vr1oj Жыл бұрын
Junais is over 😮😮😮he target always gopika
@nakshanachu9895
@nakshanachu9895 Жыл бұрын
She deserved it confidence nallatha she is extreme
@saluee7784
@saluee7784 Жыл бұрын
Yes...junaiz over aahnu....very irritating
@Shakeer365
@Shakeer365 Жыл бұрын
അവസാനം പൊളിച്ചു 😁
@divya09876
@divya09876 Жыл бұрын
Kuthithiruppinte meaning polum arinjoodatha junais😂.. orale ishtam illenn vech enthelum paranj ang maala iduanu.. madhu ne patti akhil paranjath aan kuthithirupp enn.. akhil aa paranjath ottum sheriyayilla ennalum athine comparison enna parayande allathe kuthithirupp ennallalo
@Justforanentertainment
@Justforanentertainment Жыл бұрын
Sruthy dialogue kalakki
@orchidlove7938
@orchidlove7938 Жыл бұрын
Nadira😁😁😁😁
@hamnu9131
@hamnu9131 Жыл бұрын
അതെ ..അതെ മനീഷ.. കഴിഞ്ഞ സീസണിൽ ലക്ഷ്മിപ്രിയയയും ഇങ്ങനെ ആണ്..അതെ ലാലേട്ടാ .അതെ ലാലേട്ടാ
@lubinanasharinks4534
@lubinanasharinks4534 Жыл бұрын
Nadira counter poli
@aedanvysakhan
@aedanvysakhan Жыл бұрын
ലോക മാതാവ് മനീഷ 😂
@mubashirakunjol9882
@mubashirakunjol9882 Жыл бұрын
Gopika kk kittendath kitti... 😅
@sameenariyaz51
@sameenariyaz51 Жыл бұрын
ദേവുന്റെ കള്ളകരച്ചിൽ ആരും കണ്ടില്ലേ
@nandana32.
@nandana32. Жыл бұрын
നദിറ 🔥🔥
@jayaakku-qt8kk
@jayaakku-qt8kk Жыл бұрын
Nadira super
@abbi3794
@abbi3794 Жыл бұрын
Junaiz 😘😘😘
@shifa616
@shifa616 Жыл бұрын
Junaiz 💖
@ann77
@ann77 Жыл бұрын
Ee Big boss oru serial parambara aakiyittunde ath Gopika aanu 🤭😪😂😂
@aravindvijayaraghavan3767
@aravindvijayaraghavan3767 Жыл бұрын
Naadhira pwolii
@unniettan1450
@unniettan1450 Жыл бұрын
ശ്രുതി lakshmy ക്കു മലയാളം അറിയില്ലേ 🤣
@Enhasart
@Enhasart Жыл бұрын
Nadira👏👏 And anjus 👏friendship നിടയിൽ കളള കരചിൽ അഭിനയം,, ഗോപിക എന്ന strong gamerine trap ചെയ്യാൻ എളുപ്പം ആയി.. Gops Seacret roomil ആണേൽ selfish ചിന്തകൾ മാറ്റിവെച്ചു game കളിക്കാൻ വരൂ.. പിന്നേ കളളതതരം junais നൊട് വേണ്ട അവൻ clever ആണു വേകം കണ്ടുപിടിക്കും... You are a superb gamer and മഹാനടി ആവ്നുളള കഴിവും ഉണ്ട് Big or mini screen കാണാൻ പറ്റട്ടേ Best of luck👍
@archana___anil
@archana___anil Жыл бұрын
Nadhira poliyan 😂
@haripriyachandrasekharan6372
@haripriyachandrasekharan6372 Жыл бұрын
Nadira pwolichu
@nandana7775
@nandana7775 Жыл бұрын
Devune ellarum marannooo😂
@kavyavivek9701
@kavyavivek9701 Жыл бұрын
Cerena kuthithiruppu
@sharanss2407
@sharanss2407 Жыл бұрын
Athum part of game alle...u need to provoke others...allel she has to play nanma maram.. Eat,gossip,enjoy food and sleep...
@krishnakumar-wn1xf
@krishnakumar-wn1xf Жыл бұрын
Lalinu nanamille?...ee tharikida pillerude porattunadakam avatharippikkunna lalinu nanny.🙏🏾👍🏽
@kriti373
@kriti373 Жыл бұрын
😂😂 he is getting money bro
@jyothis2935
@jyothis2935 Жыл бұрын
Nadira😂😂😂👏👏👏
@nismam8386
@nismam8386 Жыл бұрын
Nadira pwolich
@firefly9115
@firefly9115 Жыл бұрын
Nadhira🙌😂😂😂
@AadhiSruthi123
@AadhiSruthi123 Жыл бұрын
Nadhira correct reply koduth
@nithyamohan1191
@nithyamohan1191 Жыл бұрын
Nadira areyum vishamipikathe aa task manoharamayi cheythu
@maluttyponnutty3984
@maluttyponnutty3984 Жыл бұрын
Adipoli
@LinsonPaiva-xg6kt
@LinsonPaiva-xg6kt Жыл бұрын
Marmarsuper😊
@DineeshKd-dl7jj
@DineeshKd-dl7jj Жыл бұрын
Car loot അറിഞ്ഞു powli
@abhijithbinoy3646
@abhijithbinoy3646 Жыл бұрын
Nadira😂😂
@soniyajoseph7231
@soniyajoseph7231 Жыл бұрын
Nadira correct take a fun
@sang7895
@sang7895 Жыл бұрын
Nadiira❤
@AChuzzzzs
@AChuzzzzs Жыл бұрын
മനീഷ chaachi ടെ കള്ള കരച്ചിലും , തലകറക്കവും എല്ലാം BB അണ്ണൻ കാണാൻ കിടക്കുന്നത് ഉള്ളൂ😂😂😂
@gamer55926
@gamer55926 Жыл бұрын
Top 6 According To fans, Tasks, content etc.............. Akhil Marar Vishnu Joshi Shobha Viswanath Reneesha Rahman Rinosh George Nadira Mehrin (Aniyan Midhun Can also Come in top 6 but he should not gossip much about others) Gopika also was deserving but she could get eliminated today . Lechu ayirunnu Out avendath 💔
@athiranair7687
@athiranair7687 Жыл бұрын
റെനീഷ ആദ്യം കുറെ ഒച്ച എടുത്ത് എന്നല്ലാതെ ഇപ്പൊ എന്താണ് അവിടെ ചെയ്യുന്നത്.... 🙄🙄
@Devilson32
@Devilson32 Жыл бұрын
Rinosh enth task enth content 🤔
@jishnujp7741
@jishnujp7741 Жыл бұрын
last weekly taskl sagarm junaiz aan 40+ stones vishnuvinm akhiln okke aa teamil koduthat ivar chumma irikayrnu last weekl, athupole rinosh okke enth taskl aan score cheyunath
@kriti373
@kriti373 Жыл бұрын
Bigg Boss is not about physical tasks
@safalsafal9361
@safalsafal9361 Жыл бұрын
Rinosh vishayam
@aneekaashika5752
@aneekaashika5752 Жыл бұрын
Gopika ku kittiyadh 💯 crrct .adhin perfect ah gopika
WHO DO I LOVE MOST?
00:22
dednahype
Рет қаралды 79 МЛН
World’s Deadliest Obstacle Course!
28:25
MrBeast
Рет қаралды 151 МЛН
Where are you from?
0:13
ARGEN
Рет қаралды 4 МЛН
Он сильно об этом пожалел...
0:25
По ту сторону Гугла
Рет қаралды 8 МЛН
Живые куклы и злая племянница! Часть 3! #shorts
0:35
37.First Day as a Zombie💀
0:32
Limekey0
Рет қаралды 35 МЛН