ഈ സീനിൽ score ചെയ്തത് മേഘനാഥനും രോഹിണിയും ആണ്.. രണ്ടുപേരും മത്സരിച്ചഭിനയിച്ചിട്ടുണ്ട് 👌🏻👌🏻👌🏻
@habindas9863 Жыл бұрын
മേഘനാഥൻ 👌
@SethuLakshmi-dx9fm11 ай бұрын
അതാ ആരു ആണ്???
@jishavasanth148310 ай бұрын
@@SethuLakshmi-dx9fmBalan k nair sir nte son
@Zacharia.PothenАй бұрын
Meghanathan, son of actor Balan K. Nair, died from respiratory failure at a private hospital in Kozhikode, on 21 November 2024, at the age of 60.
@Sihab_AP Жыл бұрын
മലയാള സിനിമ ശരിക്ക് ഉപയോഗിക്കാതിരിക്കുന്ന നടനാണ് മേഘനാഥൻ അങ്ങേരുടെ റേഞ്ച് എന്താണെന്ന് ഈ സിനിമ കണ്ടാൽ അറിയാം എപ്പോഴും ഗുണ്ട റോൾ കൊടുത്ത് പുള്ളിയെ ഒരുവഴിക്കാക്കി
@anandnaa Жыл бұрын
Serial ഇല് നന്നായി അഭി നയിച്ചിടുണ്ട്
@Sihab_AP Жыл бұрын
@@anandnaa ആണോ
@Subi-knp Жыл бұрын
ഉത്തമൻ movie
@Alludevi19810 ай бұрын
ബാലൻ k നായർ sir inte മകൻ
@Sihab_AP10 ай бұрын
@@Alludevi198 പുള്ളിടെ മകൻ ആയിരുന്നോ
@kabeerkalathil9221 Жыл бұрын
വളരെ വേദനിപ്പിച്ച രംഗം..😢
@noname-yk9gl6 ай бұрын
Meghanadhan and rohini...Two under rated gems...❤
@julieanu62837 ай бұрын
വളരെ നല്ല രംഗം👍 മേഘനാഥൻ്റെ👌❤️ നല്ല അഭിനയം
@Zacharia.PothenАй бұрын
Meghanathan, son of actor Balan K. Nair, died from respiratory failure at a private hospital in Kozhikode, on 21 November 2024, at the age of 60.
@JohnWick-tt5uv4 ай бұрын
പൊളി,,, രോഹിണി ചേച്ചി ടെ ഇങ്ങനെത്തെ ഒരു charecter ഹെവി,, റെഹ്മാൻ ന്റെ ഒപ്പം പഴയ ഡാൻസ് ഒക്കെ വേറെ ലെവൽ,,,,,
@zainudeenrawther3607 Жыл бұрын
Nalla film😂❤❤Action Hero Biju 😮❤❤Nivin kalakki😮😮
@harisnoushad24012 ай бұрын
Yes! Nice movie!
@ABINSIBY9010 ай бұрын
ദാരിദ്ര്യമാണ് അവരെ കക്കാൻ പ്രേരിപ്പിച്ചത്
@90489012147 ай бұрын
ദാരിദ്ര്യം കണ്ടു ജോലി കൊടുത്ത വീട്ടുകാരുടെ സ്വർണം ആണ് മുക്കിയത് 😂
@fousufousu80083 күн бұрын
Nivin😅😂👌👌👌❤❤❤
@vipinc_nair_112 ай бұрын
ആദരാഞ്ജലികൾ...മേഖനാഥൻ
@رحمانبنرزاق Жыл бұрын
She acted very well ( she stared at him with guilt when she realised what she has done and there is no escape, for what A robery for hunger))! .
@JuneFaustus Жыл бұрын
There was a study done by Kohlberg ,were he asked, "should a man steal drug to save his wife . Most people answered yes then he follows up with another question , what if it's to kill someone would you do it ?" What will you do ?
@رحمانبنرزاق11 ай бұрын
I'll kill myself rather than killing others !.............. And here the scenario is completely different. She just stole the gold chain( nobody is harmed,she didn't mean to harm anyone) for her financial reasons. I'm not promoting the bad deed she attempted. I'm just saying that she deserves a chance as much as she found guilty here , oh she really acted well there
@rejeeshrajan3891 Жыл бұрын
ഒരു പരിചയവും ഇല്ലാത്ത ഒരു സ്ത്രീയെ കാണുമ്പോൾ പോലീസ് ആയാലും, അവരെ "നീ" എന്ന് അഭിസംബോധന ചെയ്യുന്നത് മര്യാദ കേടല്ലേ?
@princejames5266 Жыл бұрын
athe,cinemayil biju ne oru complete nallavan aayittalla kaanikkunnathu
അപ്പൊ പുരുഷനെ ടാ നീ തെറി ഇത് കുഴപ്പം ഇല്ല ല്ലേ കഷ്ടം.... ഒരു കേസിൽ ഉറപ്പ് ഉള്ള ആളെ പ്രതി യെ അങ്ങനെ വിളിക്കാൻ പാടില്ല ഇവിടെ ആരോപണം പറയുമ്പോ തന്നെ ആണിന്റെ ഫോട്ടോ കാണിക്കുന്നത് 😄😄🤣
@sujithnair720910 ай бұрын
True
@noname-yk9gl6 ай бұрын
Ithil aa family um orikkalum ivare samshayam undennu polum paranjilla...Nalla aalukal...❤
@ContentCreator-c9g Жыл бұрын
The actor in him was top notch in this film. Hats off to the director❤ Mostly he had bad dialogue deliveries in most of the movies.
@anus72467 ай бұрын
രോഹിണി ബാഹുബലി യിൽ തിളങ്ങി നിൽക്കുന്ന ടൈമിൽ അല്ലേ ഈ പടം
@zerin. Жыл бұрын
Rohini Chechi 💕🙏🙌
@Spark-wt8vu Жыл бұрын
Meghanath 👏👏👏👏😢😢😢😢
@JOBIN-gs2fe Жыл бұрын
Nivin❤
@SreejithaSreekumaran Жыл бұрын
Nalla bhasha police nte bhasha
@franciska749 Жыл бұрын
ആക്ഷൻ ഹീറോ ബിജു
@ks8542 Жыл бұрын
Oru vallatha scene
@appukuttang7 күн бұрын
A touching scene 👍👍🌹
@Siyaansh-f4t2 ай бұрын
ആദരാഞ്ജലികൾ മേഘനാഥൻ🙏🙏🙏
@sidhartht-hy8ib10 ай бұрын
ᴍᴇɢʜᴀɴᴀᴀᴛʜᴀɴ ❤️
@babudivakaranex.municipelc80558 ай бұрын
നീ എന്നുള്ള വിളി വേണ്ടായിരുന്നു...
@p.ganoop96138 ай бұрын
Reality anginanu vilikaru...no respect even elder to them
@Manchestercity123267 ай бұрын
ഇതൊരു സിനിമയാണ്😊
@noyaljoe7 ай бұрын
Pinne chechi ennu vilikko?
@binshadbasheer70366 ай бұрын
Ningal enn vilikam, iyal ithil oru mathrka police officere alle kaanikunne
@VijeeshP-lu1nu5 ай бұрын
ആണിനെ മുഖത്തുനോക്കി തെറി വിളിച്ചാൽ പ്രശ്നമില്ല പെണ്ണിനെ നീ വിളിച്ചാൽ പോലും കുറ്റം
@SreejithaSreekumaran Жыл бұрын
Vayasinu muthirnnore ningal yennu vilikkam . Not nee
@JerinGeorge3 күн бұрын
Ee cinema il thanne idhinde marupadi ondu.... "njan police aanu alladha pallilachan alla"
@nandhupraveen69127 ай бұрын
Nalla voice
@sureshdutt-t2l3 ай бұрын
This behaviour is much better than our usual police behaviour
@arjunnivinpauly1999 Жыл бұрын
Si Biju Paulose Nivin Pauly
@sulaimankottani359710 ай бұрын
ഒരു സ്ത്രീയെ ചോദ്യം ചെയ്യുമ്പോൾ നീ എന്ന് വളരെ പരുഷമായി പോലീസ് വിളിക്കുന്നത് അപമര്യാദയാണ്. കുറഞ്ഞപക്ഷം അവരുടെ തെറ്റ് തെളിയിക്കപ്പെടുന്നതുവരെയെങ്കിലും അവരോടു മര്യാദയോടെ പെരുമാറണം.
@doc_vader277610 ай бұрын
പിന്നെ. പുരുഷന് കൊടുക്കാത്ത ഒരു respect I'm സ്ത്രീയും അർഹിക്കുന്നില്ല. ഇംഗ്ലീഷിൽ ആണെങ്കിൽ you എന്നല്ലേ വിളിക്കുന്നത് പിച്ചക്കരൻ ആണെങ്കിലും American president ആണെങ്കിലും.
@sulaimankottani359710 ай бұрын
@@doc_vader2776 അറിയാൻവയ്യാത്ത, തങ്ങളേക്കാൾ പ്രായമുള്ള ഒരു സ്ത്രീയെ നീ എന്ന് വിളിക്കുന്നത് അപമര്യാദയാണ്. നിങ്ങൾ എന്നോ ചേച്ചി എന്നോ വിളിക്കാം. ഇംഗ്ലീഷിൽ യു എന്ന വിളി പരുഷമായും സൗമ്യമായും വിളിക്കാം എന്ന് ഓർക്കുക..
@VaibhavP-bt3ff8 ай бұрын
Correct @@doc_vader2776
@VijeeshP-lu1nu5 ай бұрын
അപ്പോൾ ഒരു പേണ്ണ കേസ് വരുമ്പോൾ തന്നെ ഒന്നും അറിയുന്നതിന് മുമ്പ് പുരുഷന്റെ പേരും ഊരും ഫോട്ടോയും ജാതക വും കാണിക്കുന്നത് 😂
Ee cinema le part two l nee edi okke nirthi ningal ennu paranjal nannayekum
@Zacharia.PothenАй бұрын
Meghanathan, son of actor Balan K. Nair, died from respiratory failure at a private hospital in Kozhikode, on 21 November 2024, at the age of 60. Rest in Peace
@faizalfaz Жыл бұрын
Movice name
@Sooraj222 Жыл бұрын
Action Hero Biju
@cardashcamview9044 Жыл бұрын
Pulimirugan
@hasanulbanna2460 Жыл бұрын
Bahubali 3
@aswing2706 Жыл бұрын
KGF
@solo_rider007 Жыл бұрын
Parvathiyum lakshimiyum pinne njaanum🔞
@nandhuprabhath7242 Жыл бұрын
Si biju paulose neevan paluly
@just_injose_ph4054 Жыл бұрын
Action hero biju❤ Nivin❤
@AbdullahPunctureWale-BePgCxx7 ай бұрын
I dont like addressing her Di... she looks older than him... thats bit authoritative arrogance.
@@Sureshkumar58123Swarnam katte eduthu vittathine thelive unde. Ivar kuttom sammathikkunnum unde. Appo kalli thanne. Moshanam crime aanallo so she’s a criminal.
@harisnoushad24012 ай бұрын
Especially when they deal with criminals; they dont mind age; hope you remember that Divya S Aiyer and Noog addressed ADM Naveen Babu by his name only- Naveen; not Naveen Sir or Naveen Chettan; so in bureaucracy the age factor is always undermined; in police this hierarchy is vivid, so what can be expected when they deal with criminals!
@joebob7561 Жыл бұрын
Is she Revathi?
@jacksparo102 Жыл бұрын
Yes
@cardashcamview9044 Жыл бұрын
No nayan thara
@anjuseenu9972 Жыл бұрын
No rohini..
@joebob7561 Жыл бұрын
Yes she’s rohini
@cardashcamview9044 Жыл бұрын
She is Sunny leon
@Frommoonlightwithlove Жыл бұрын
nivin and this film brilliant
@sunnythomas82975 ай бұрын
Nee ethrapravasyam vilichu😢
@harisnoushad24012 ай бұрын
Here many are seeking justification for the way the police dealt the accused (Rohini) Police often deals like this! Especially when they deal with criminals; they dont mind age; hope you remember that Divya S Aiyer and Noog addressed ADM Naveen Babu by his name only- Naveen; not Naveen Sir or Naveen Chettan; so in bureaucracy the age factor is always undermined; in police this hierarchy is vivid, so what can be expected when they deal with criminals!
@PrakashBlogs-re8yq Жыл бұрын
😪😪😪😪😪
@sijoongopi670022 күн бұрын
E nivin ipo illa
@allensaji75482 ай бұрын
Rip മേഘനാഥൻ sir
@Umesh.mUmesh.m-f8r Жыл бұрын
തൊലിഞ്ഞ പടം
@Civicc9 ай бұрын
സത്യം. ഈ പടം കണ്ടിട്ടാണ് SI മാർ ജനങ്ങളുടെ തോളിൽ കയറാൻ നോക്കുന്നത്. എടാ എടി നീ .....