No video

ഉമ്മൻ ചാണ്ടി പോയി, ആൾക്കൂട്ടം കരഞ്ഞു. ഗം | Oomen chandy | GUM 22 July 2023

  Рет қаралды 526,691

asianetnews

asianetnews

Күн бұрын

ഉമ്മൻ ചാണ്ടി പോയി, ആൾക്കൂട്ടം കരഞ്ഞു. ഗം | Oomen chandy | GUM 22 July 2023
#gum #nishanthmavilaveettil #oomenchandy #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News LIVE | AM...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 1 300
@faisalkp3767
@faisalkp3767 Жыл бұрын
ഗം ന്റെ ശൈലിയെ പോലും മാറ്റി മറിച്ച ഒരു നേതാവ്...❤😥
@HighwayLogs
@HighwayLogs Жыл бұрын
❤❤❤
@abinchakkunni1310
@abinchakkunni1310 Жыл бұрын
💯
@savanthdevadas3501
@savanthdevadas3501 Жыл бұрын
🙏🙏🙏
@gemgeorge1012
@gemgeorge1012 Жыл бұрын
🙏🙏🙏
@jittoputhuva8916
@jittoputhuva8916 Жыл бұрын
Yes, very true🌹🙏🏼🙏🏼🙏🏼
@anandabhi9624
@anandabhi9624 7 ай бұрын
ഇന്ന് 2024ലും ഇതു കാണുമ്പോൾ കണ്ണു നിറയുന്നു,
@kingjonstark007got
@kingjonstark007got 3 ай бұрын
Sathyam
@user-pj1ck9ej8b
@user-pj1ck9ej8b 3 ай бұрын
അതെ നിറയുന്നു സത്യം 😢
@aruncherianalexander4332
@aruncherianalexander4332 2 ай бұрын
Athai 😢
@kurianphilip4289
@kurianphilip4289 2 ай бұрын
അതെ
@ajscrnr
@ajscrnr 2 ай бұрын
സത്യം,,നല്ല അഹങ്കാരം മനസ്സിൽ വരുമ്പോൾ ഇത് കാണും,, കണ്ണ് നിറയും,അഹങ്കാരം ഒക്കെ എവിടെയോ പോകും...🥺
@praveenj926
@praveenj926 Жыл бұрын
ഊരിപ്പിടിച്ച വാളുകൾക്കിടയിലൂടെ നടന്നിട്ടില്ല.. പക്ഷെ കരയുന്ന മനുഷ്യരുടെ കണ്ണീരൊപ്പാൻ അവർക്കിടയിലൂടെ നടന്നിട്ടുണ്ട്. ❤️ഉമ്മൻ ചാണ്ടി സർ🌹🌹
@valsamma1415
@valsamma1415 Жыл бұрын
Yes
@valsamma1415
@valsamma1415 Жыл бұрын
Nalla comet
@reshma.bbindu45
@reshma.bbindu45 Жыл бұрын
Truth👍
@elizabethvarghese5511
@elizabethvarghese5511 Жыл бұрын
മനോഹരമായ പരാമർശം.❤
@ajeesh7908
@ajeesh7908 Жыл бұрын
സൂപ്പർ ❤❤❤❤❤❤❤
@princedavidqatarblog6343
@princedavidqatarblog6343 Жыл бұрын
ചിരിപ്പിച്ചു മാത്രം തുടങ്ങിയ ഗം പ്രിയപ്പെട്ട ഉമ്മൻ‌ചാണ്ടി സാറിന് വേണ്ടി ഒരു എപ്പിസോഡ് മാറ്റിവച്ചതിൽ ഒരുപാട് സന്തോഷം 😢😢😢🙏
@niksss37
@niksss37 Жыл бұрын
"കണ്ണുള്ളപ്പോൾ കണ്ണിന്റെ വിലയറിയില്ല" എന്നുള്ളതിന് ഈ മനുഷ്യൻ്റെ ജീവിതത്തേക്കാളും വലിയൊരു ഉദാഹരണമില്ല! പൂർണ്ണമായ് മനസ്സിലാക്കാൻ അദ്ദേഹത്തിൻ്റെ ദേഹ-വിയോഗം തന്നെ വേണ്ടി വന്നല്ലോ ദൈവമേ!
@abibk1515
@abibk1515 Жыл бұрын
സത്യം
@anujashajikumar1510
@anujashajikumar1510 Жыл бұрын
സത്യം
@geethasudheer6132
@geethasudheer6132 Жыл бұрын
സത്യം സത്യം
@dtf2903
@dtf2903 11 ай бұрын
സത്യം
@arunjacob232
@arunjacob232 4 ай бұрын
സത്യം
@asnaachnoos4481
@asnaachnoos4481 Жыл бұрын
ഉമ്മൻ ചാണ്ടി സാറിനെ ഇഷ്ട്ടമായിരുന്നു ആരോപണങ്ങൾ വന്നപ്ലോൽ 1% പോലും ആവിശ്വസിച്ചില്ല. But ഇത്രയും നന്മകളുള്ള ഒരു മനുഷ്യനാസ്സായിരുന്നു എന്ന് മരിച്ചപ്പോഴാണ് അടുത്തു അറിയുന്നത് 😭😭😭 കരഞ്ഞു കരഞ്ഞു കണ്ണീരില്ല 🙏🙏🙏🙏🌹🌹🌹🌹🌹
@angrybird5964
@angrybird5964 Жыл бұрын
Aropanangal njaanum viswasichhilla, aa shreeye kandaal ariyam avar enthinum ponnathaanennu, but oc ithrem valiya manushyanaanennu maranashesham aanu manassilaakunnathu💖🔥🙏
@nishathrahim9428
@nishathrahim9428 Жыл бұрын
ഞാനും അങ്ങനെ തന്നെയാണ്. ഓരോ പ്രാവിശ്യം News കാണുമ്പോഴും യൂട്യൂബ് കാണുമ്പോഴും ❤ഉമ്മൻ ചാണ്ടി❤ സാറിന്റെ ഓരോ ഓർമ്മകളും കരയിപ്പിക്കുന്നു...😢😢😢😢😢😢 🌹🌹❤❤മറക്കില്ല സാറിനെ ഒരിക്കലും 😢😢
@user-kw8pr8ps6u
@user-kw8pr8ps6u Жыл бұрын
സത്യമാണ് ആദ്യമേ അദ്ദേഹത്തെ ഇഷ്ടമായിരുന്നു. ഇപ്പോഴാണ് അദ്ദേഹത്തിന്റെ നന്മയുടെ ആഴം അറിഞ്ഞത്. തീർത്തും വലിയ ഒരു നഷ്ടമാണ് ഓരോർത്തർക്കും . പ്രാർത്ഥനയിൽ ഓർക്കും എന്നും❤️🌹
@DJ-jx5qo
@DJ-jx5qo Жыл бұрын
me too
@sibilm9009
@sibilm9009 Жыл бұрын
ഒരു ചെറിയ mistake ഉണ്ടേ " 1% പോലും അവിശ്വസിച്ചില്ല "എന്നല്ല 1% പോലും വിശ്വസിച്ചില്ല എന്ന് പറയൂ 🙏🏻sir നേ അവിശ്വസിച്ചില്ല എന്നാണെൽ ok,പക്ഷെ വായിക്കുമ്പോ അങ്ങനെയെ തോന്നു.."ആരോപണങ്ങളെ അവിശ്വസിച്ചില്ല " എന്നാകും 😌
@richu_rich
@richu_rich Жыл бұрын
ഉമ്മൻ ചാണ്ടി ജീവിച്ച കാലഘട്ടത്തിൽ ജീവിക്കാൻ കഴിഞ്ഞു എന്നത് എന്റെ ഭാഗ്യമായി കരുതുന്നു 🙏
@ajscrnr
@ajscrnr 11 ай бұрын
ഞാനും..❤
@Stephenson-xn9dr
@Stephenson-xn9dr 3 ай бұрын
Carret🙏🙏
@anl7442
@anl7442 Жыл бұрын
ഇ ഗം കണ്ടാൽ മനുഷ്യൻ ആണെങ്കിൽ കരഞ്ഞിരിക്കും .😢❤
@anshif24
@anshif24 Жыл бұрын
പാവം മനുഷ്യൻ, നിങ്ങൾ തന്നെയല്ലേ മാധ്യമ വിചാരണ നടത്തി അദ്ദേഹത്തെതളർത്തിയത്, ചർച്ചകൾ നടത്തി നാറ്റിച്ചത്, തെറ്റിദ്ധരിക്കാത്തവരെ പോലും സംശയിപ്പിക്കാൻ ഇടവരുത്തിയത് എന്നിട്ടിപ്പോൾ നിങ്ങൾ തന്നെ വാഴ്ത്തുന്നു ...അദ്ദേഹത്തെ മനസ്സിലാക്കിയ, സ്നേഹിച്ച ഇതുപോലുള്ള ജനങ്ങൾ മാത്രം അദ്ദേഹത്തിന്റെ കൂടെ നിന്നു...ആ മനസ്സ് എത്രത്തോളം വേദനിച്ചിട്ടുണ്ടാവും.... ഇപ്പോൾ വാഴ്ത്തുന്ന നിങ്ങൾ ആ മനുഷ്യനെ അന്ന് വിചാരണ നടത്തി കണക്കറ്റ് ദ്രോഹിച്ചു മാപ്പു പറഞ്ഞാൽ പോലും തീരില്ല ഒന്നും....
@sonyjames561
@sonyjames561 Жыл бұрын
Satyam
@indianindian2222
@indianindian2222 Жыл бұрын
ശരിക്കും
@SA-zv1ol
@SA-zv1ol Жыл бұрын
Sathyam
@sjksskkm
@sjksskkm Жыл бұрын
ഒന്ന് മറക്കാൻ ശ്രമിക്കുമ്പോ വീണ്ടും വീണ്ടും ഓർമിപ്പിക്കുവാണല്ലോ മാധ്യമങ്ങളെ.....😢😢❤️
@sahijamukundan5032
@sahijamukundan5032 Жыл бұрын
Yes, correct.kanathirikkuvanum pattunnilla.
@chillusweetchillu4046
@chillusweetchillu4046 Жыл бұрын
@@sahijamukundan5032 correct
@aqua24698
@aqua24698 Жыл бұрын
നല്ലതിനെ മറക്കാൻ ശ്രമിക്കരുത്, 😢
@lissysimon3124
@lissysimon3124 Жыл бұрын
Yes
@WiThmeabhay
@WiThmeabhay 2 ай бұрын
മറക്കാനോ..... ഒരിക്കലും മറക്കില്ല
@sakirkolothiyil819
@sakirkolothiyil819 Жыл бұрын
ശെരിക്കും നമ്മുടെ അപ്പച്ചൻ തന്നെയാണ് ബഹുമാനപ്പെട്ട ഉമ്മൻചാണ്ടി സാർ ❤❤❤👌
@nissarmuhammed4974
@nissarmuhammed4974 Жыл бұрын
കരയാതെ കാണാൻ കഴിയില്ല... ഗംമിന് ഇങ്ങനെയും ഒരു വശമുണ്ടെന്നു കണ്ടതിൽ സന്തോഷം.. ചിരിപ്പിക്കാനും, കരയിപ്പിക്കാനും ❤️
@vazhipokka
@vazhipokka Жыл бұрын
മലയാളി നന്ദിയുള്ളവരാണ് എന്ന് തെളിയിച്ചു...👍👍
@Teslinmary582
@Teslinmary582 Жыл бұрын
Ennittu alle tholppichath pavathine😭
@ErAbinPhilip
@ErAbinPhilip Жыл бұрын
Kazinja thirangeduppinu thelingarunnu
@valsamma1415
@valsamma1415 Жыл бұрын
മലയാളി nanniyullavar അണ്.എന്ന് തെളിയിച്ചു
@angrybird5964
@angrybird5964 Жыл бұрын
@@Teslinmary582 palarudeyudeyum vyajapracharanathhiloode janam palathum vishwasichhu, idheham marikkendivannu palarudeyum kannuthurakkaan,
@ageorge1821
@ageorge1821 Жыл бұрын
@@Teslinmary582 Adhehathe aara tholpiche...bhooripakshathodu koodi thanne annum adeham puthupalliyil jayichu pakshe mattu congress pravarthakarkk vote kuranju.
@mathewkrobin
@mathewkrobin Жыл бұрын
അദ്ദേഹം പറഞ്ഞത് ഇവിടുത്തെ ഓരോ ഭരണാധികാരിയും ഓരോ പൗരനും ഓർത്തിരിക്കണം... ജനാധിപത്യത്തിന്റെ യഥാർത്ഥ ശക്തി ആ രാജ്യത്തിന്റെ പട്ടാളവും ആയുധങ്ങളും അല്ല.. ജനങ്ങളുടെ പിന്തുണയാണ്...
@gigigeorge2035
@gigigeorge2035 Жыл бұрын
🙏🏻🙏🏻🙏🏻😰😰😰 theera nashtam makkale 💔💔
@James-jr8he
@James-jr8he Жыл бұрын
Addeham ellavareuum cherthupidichu, Arodum kadakku purathu ennu paranjilla
@sreedharankutty2565
@sreedharankutty2565 Жыл бұрын
Kerala has never seen such a simple, man though Sir was the CM he never boasted about the position powers .Such a simple personality.Tothinksir is no more fill my eyes with tears , I'm unable to contain it😢😢😢😢
@kannankollam1711
@kannankollam1711 Жыл бұрын
പൈസ കൊടുത്താൽ ഏത് പിന്തുണയും കിട്ടും
@rajithanbrchandroth4043
@rajithanbrchandroth4043 Жыл бұрын
​@@kannankollam1711pinuvinu Paisa ille kodukkan🤪😛😝
@rajeshjohn3372
@rajeshjohn3372 Жыл бұрын
ദൈവത്തിന് ഒരു ശുപാർശ കത്ത് . പ്രിയപ്പെട്ട ദൈവമേ; ഈ വരുന്ന ഉമ്മൻചാണ്ടി എന്ന കുഞ്ഞൂഞ് എന്റെ കേരളത്തിലെ പുതുപ്പളി എന്ന നിയോജകമണ്ഡലത്തിലെ MLA യും ജനനായകനും ; പാവപ്പെട്ടവരുടെയും സാധാരണക്കാരുടെയും അത്താണിയും ആയിരുന്നു. സ്വർഗത്തിൽ എത്തിയ കുഞ്ഞുഞ്ഞിന് ഒരു കുറവും ഇല്ലാതെ എല്ലാകാര്യങ്ങളിലും അങ്ങയുടെ ഒരു ശ്രദ്ധ വേണമെന്ന് അഭ്യർത്ഥിക്കുന്നു .
@shintothomas2625
@shintothomas2625 11 ай бұрын
ഞാൻ ആദ്യം ആയിട്ട് ആണ് ഒരു tv പ്രോഗ്രാമിന് കമന്റ് ഇടുന്നതു ..ഈ എപ്പിസോഡ് പല വട്ടം കണ്ടു ...കണ്ണ് നിറഞ്ഞു ...എങ്ങിനെ ആണ് ഒരു നേതാവിനെ ഇങ്ങനെ സ്നേഹിക്കാൻ ജനങ്ങൾക്ക് പറ്റുന്നത് ...അറിയില്ല ...അദ്ദേഹം ഒരു exceptional case ആണ് 🙏🙏🙏
@ANIL-tt5hq
@ANIL-tt5hq Жыл бұрын
ഉമ്മൻ ചാണ്ടി സാർ ജന ഹൃദയങ്ങളിൽ ജീവിക്കുന്നു
@sheshe1456
@sheshe1456 Жыл бұрын
ഒരു വേറിട്ട ഗം.... ട്രോൾ ഇല്ലാതെ... മുഖത്ത് പുഞ്ചിരിയില്ലാതെ... ഉള്ളിൽ വേദനയോടെ.... ആദ്യമായി ഇങ്ങനെയൊരു ഗം 😢😢
@abinchakkunni1310
@abinchakkunni1310 Жыл бұрын
💯
@anandkrishnamurthy007
@anandkrishnamurthy007 Жыл бұрын
കാക്ക യും ഇല്ല 😌
@akhileshnarayanan-ig9ju
@akhileshnarayanan-ig9ju Жыл бұрын
😢😢👍
@user-go8qe2th2c
@user-go8qe2th2c Жыл бұрын
​@@anandkrishnamurthy007കുഞ്ഞാലിക്കുട്ടി ഇന്ന് ഖബറിടം സന്ദർശിച്ചിരുന്നു..
@bijoypillai8696
@bijoypillai8696 Жыл бұрын
ഉമ്മൻ ചാണ്ടി തൻ്റെ ശത്രുക്കളെ ട്രോളി പൊളിച്ചടുക്കി...
@santhusnair
@santhusnair Жыл бұрын
ഇത് കണ്ടുകൊണ്ടിരിക്കുന്ന പകുതി പേരുടെയെങ്കിലും ആഗ്രഹം ഉമ്മൻ ചാണ്ടിയെ പോലെ ഒരു നേതാവ് ആകണം എന്നാകും എനിക്കും ❤❤❤
@jacobgeorge4742
@jacobgeorge4742 Жыл бұрын
"Classic" ഗം, ഇതുപോലൊന്ന് ഇനിയുണ്ടാകില്ല. ഉമ്മൻ ചാണ്ടി ഇനി ഓർമ്മകളിൽ ആദരാഞ്ജലികൾ.
@pettythiefstube4609
@pettythiefstube4609 Жыл бұрын
An educated civilised politician who understood democracy. RIP legend🙏
@minilevi8465
@minilevi8465 Жыл бұрын
Exactly ❤
@saviovarghese956
@saviovarghese956 Жыл бұрын
ജനങ്ങൾക്കുവേണ്ടി സ്വന്തം ജീവിതം ഉഴിഞ്ഞു വച്ച് തനിക്കു നേരെ വന്ന ശത്രു ആരോപണങ്ങൾ എല്ലാം സഹിച്ചു മഹാനായി ജീവിച്ചു മരിച്ച ഞങ്ങളുടെ സ്വന്തം OC...💞🥰❤🌹
@gigigeorge2035
@gigigeorge2035 Жыл бұрын
❤❤❤❤❤🌷🌷🌷
@lakshmiramakrishnan4199
@lakshmiramakrishnan4199 Жыл бұрын
Ze❤3
@muhammedarshed4303
@muhammedarshed4303 Жыл бұрын
ഉമ്മൻ ചാണ്ടിയുടെ ഏത് വീഡിയോ കണ്ടാലും അറിയാതെ പൊട്ടികരയുന്നു കണ്ണീർ ചോരത്ത ദിവസമില്ല 😅😢😢😢😢😢😢
@shibinsebastian6646
@shibinsebastian6646 11 ай бұрын
സത്യം 😢😢
@user-px9zl2vu1h
@user-px9zl2vu1h 3 ай бұрын
Pinarakku ഇത് ok സഹിക്കുമോ. Kalan.പിണറായി
@WiThmeabhay
@WiThmeabhay 2 ай бұрын
സത്യം....
@sportszone6550
@sportszone6550 Ай бұрын
Truth'
@rishalmakati7219
@rishalmakati7219 Жыл бұрын
ജനങ്ങളെ ഹൃദയകൊണ്ട് സ്നേഹിച്ച നേതാവിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🌹🌹🌹🌹🙏
@johnmathew8053
@johnmathew8053 Жыл бұрын
ചിരിയും കാക്കയും ഇല്ലാതെ ആദ്യമായി ഒരു "ഗം" 🌹
@jophygeorge7379
@jophygeorge7379 Жыл бұрын
വിശുദ്ധമായ ഒരു മനുഷ്യൻ ജീവിക്കുന്നേൽ ഇത് പോലെ ജീവിക്കണം❤❤
@sulaimankottani3597
@sulaimankottani3597 Жыл бұрын
ആക്ഷേപങ്ങളും പരിഹാസവും ഒഴിവാക്കി ആദ്യമായാണ് ഗം ഒരു പരിപാടി നടത്തി കാണുന്നത്. ഉമ്മൻ ചാണ്ടി ഒരു വികാരമായിരുന്നു, ആ ഗൗരവം നിലനിർത്തിയതിൽ സന്തോഷം.
@babinkbabin2494
@babinkbabin2494 Жыл бұрын
👍
@AB-ds1de
@AB-ds1de Жыл бұрын
K rail nta veedu oke ozhippikkana timil ipo AKG indayengil entu cheytene ennulla orennom pinne rakthasakshikale kurichum orennam indai..randum cpm nta ethire aarn ineem onno rando indavum..atre ullu gum serious episode..akg dem cpm rakthasakshikaldem episode kidilan aan💥
@muhammedsunaid3471
@muhammedsunaid3471 Жыл бұрын
@rokku7253
@rokku7253 Жыл бұрын
ഉമ്മൻ ചാണ്ടിയുടെ മാതാപിതാക്കൾ ഭാഗ്യം ചെയ്തവർ 🙏🙏🙏🙏🙏🙏🙏🙏🙏🙏
@llanscreation
@llanscreation Жыл бұрын
അദ്ദേഹത്തിന്റെ മക്കളും
@suhaibmuhammed-nx2ck
@suhaibmuhammed-nx2ck Жыл бұрын
ഇനിയെങ്കിലും കോൺഗ്രസ്‌ ഒന്നിക്കണം കേരളത്തെയും ഇന്ത്യയെയും രക്ഷിക്കണം 🥹🥹🙏🙏🙏
@indirakeecheril9068
@indirakeecheril9068 Жыл бұрын
Sathyam ..Asaadhyamayi onnumilla ... ithu nadakkanam ..!!
@rk_physiotherapy1
@rk_physiotherapy1 Жыл бұрын
Keralathe mathi
@donnyosmond9507
@donnyosmond9507 Жыл бұрын
​@@rk_physiotherapy1Athinte idayil oombathe
@user-ts5cw6vl5w
@user-ts5cw6vl5w Жыл бұрын
​@@rk_physiotherapy1india vende apoo😂
@christincherian4315
@christincherian4315 Жыл бұрын
Kerala is the hell.
@sabuantonythundil3887
@sabuantonythundil3887 Жыл бұрын
കേരളം നഷ്ടപ്പെടുത്തിയത് വിലയേറിയ 7 വർഷമാണ്
@angrybird5964
@angrybird5964 Жыл бұрын
Satyam,aa ezhu varshathhil ethra dhuranthangal aanu janam anubhavichhathu? Ippazhum anubhavikkunnu ...,nipppa,pralayam,Corona,two times cpm
@pramodkv7208
@pramodkv7208 Жыл бұрын
കേരളം സ്വർഗ്ഗം ആവുമായിരുന്നു. നശിപ്പിച്ചില്ലേ മുടി വിത്തുകൾ, ചെകുത്താൻ്റെ സ്വന്തം നാട്
@haseenaisham
@haseenaisham Жыл бұрын
​@@pramodkv7208അദേഹത്തിന്റെ കൂടെ നിന്നവരും അദ്ദേഹത്തെ വെട്ടി
@Dracula338
@Dracula338 Жыл бұрын
True we lost 7 years of good governance. Who lost we lost. Will we get it back, we won't. If we don't elect the right, we will suffer.
@hanajubi6853
@hanajubi6853 Жыл бұрын
Athe 100ശതമാനം
@surendranchirakkal8142
@surendranchirakkal8142 Жыл бұрын
ഇങ്ങനെ സങ്കടപ്പെടുത്തരുതേ.... ഇതെല്ലാം കാണുമ്പോളും കേൾക്കുമ്പോളും കണ്ണുനിറഞ്ഞു വരുന്നു...ദൈവത്തേക്കാളും മനുഷ്യനെ സ്നേഹിച്ച, ഇതിഹാസമായി ജീവിച്ച ഉമ്മന്ചാണ്ടി സാറിന് ആദരാഞ്ജലികൾ...🙏💐
@jijojoseph4074
@jijojoseph4074 Жыл бұрын
Adheham thikanja oru daiva bhakthan koodi aarunnu ❤❤❤❤
@robinmbiju9994
@robinmbiju9994 11 ай бұрын
ഇന്ന് ഒക്ടോബർ ഒന്നാം തീയതി യിലും ഞാൻ കരയുന്നു... ഉമ്മൻ ചാണ്ടി സർ... ❤️❤️ ജീവിക്കുന്നു ❤️❤️
@siyadekm9399
@siyadekm9399 8 ай бұрын
December 2023
@user-px9zl2vu1h
@user-px9zl2vu1h 3 ай бұрын
@@siyadekm9399 പാവം മനുഷ്യൻ മറ്റുള്ളവർക്ക് വേണ്ടി തിരക്കോട് തിരക്ക് 2024മെയ് onnukudy കണ്ട് ദൈവമേ. ഇറാൻ raisy aggane പലരും മരിച്ചു എങ്കിലും ommen Chandy സമൻ ommenchandy പകരം
@dominicvarith32
@dominicvarith32 Жыл бұрын
താങ്കൾ എന്തൊരു മനുഷ്യനാണ് ഉമ്മൻ ചാണ്ടി.... പറയാൻ വാക്കുകളില്ല.. ❤❤❤❤❤❤❤❤😘😘😘😘😘
@kmohanmohan7528
@kmohanmohan7528 Жыл бұрын
ഇതാണ് ഉമ്മൻ ചാണ്ടി❤ ഇങ്ങനെയാണ് അദ്ദേഹം കടൽ പോലെ വളർന്നത്❤ ഈ നിഷ്കളങ്കനായ മനുഷ്യനെ ക്രൂശിച്ചവർക്ക് കാലം മാപ്പു കൊടുക്കില്ല. ജനങ്ങൾക്ക് വേണ്ടി ജീവിച്ച ശ്രീ : ഉമ്മൻ ചാണ്ടി സാറിന് ആദരാഞ്ജലികൾ🌹🌹🌹🙏
@minnarafan1597
@minnarafan1597 Жыл бұрын
ഉമ്മൻചാണ്ടി+ദയ💕 ഉമ്മൻചാണ്ടി+നന്മ💕 ഉമ്മൻചാണ്ടി+നേതാവ്💕 ഉമ്മൻചാണ്ടി+സ്നേഹം💕 ഉമ്മൻചാണ്ടി+വാത്സല്യം💕 ഉമ്മൻചാണ്ടി+ലാളിത്യം💕 ഉമ്മൻചാണ്ടി+വിനയം💕 ഉമ്മൻചാണ്ടി+അഭിമാനം💕 ഉമ്മൻചാണ്ടി+ഹൃദയം💕 ഉമ്മൻചാണ്ടി+നിലപാട്💕 ഉമ്മൻചാണ്ടി+നായകൻ💕 😓😓😓😓😓😓😓😓😓 എഴുതാൻ ഒത്തിരി ഇനിയും ബാക്കി ഉണ്ട് അത് എത്ര എഴുതിയാലും തീരില്ല അതാണ് ഉമ്മൻചാണ്ടി എന്ന മഹാനുഭാവൻ ,,, ഇനി ഒരു ജന്മം ഉണ്ടെങ്കിൽ ഉമ്മൻചാണ്ടി സാർ ആയി ജനിക്കണം മരിക്കുമ്പോൾ ഉമ്മൻചാണ്ടി സാർ ആയി മരിക്കണം എന്നാൽ മാത്രമേ ജീവിതത്തിന് ഒരു അർത്ഥമൊള്ളൂ💕💕
@anasbinzain9574
@anasbinzain9574 Жыл бұрын
5:50 ഉമ്മൻ ചാണ്ടി സാർ ജീവിച്ച കാലത്തു ഞാൻ ജീവിച്ചു. ♥️
@ashishissacgeorge8144
@ashishissacgeorge8144 Жыл бұрын
വരുന്ന തലമുറയ്ക്ക് പഠിക്കാൻ ഇദ്ദേഹം ഒരു പാഠപുസ്തകമാണ്..1000 വർഷത്തിന് ഇടയ്ക്ക് ഒരിക്കൽ മാത്രം സംഭവിക്കുന്ന പ്രതിഭാസം അതാണ് ഉമ്മൻ ചാണ്ടി സർ ❤🙏
@faisalmanjadifaisal1533
@faisalmanjadifaisal1533 Жыл бұрын
ഉമ്മൻ‌ചാണ്ടി യുടെ ഓരോ വീഡിയോയും കരഞ്ഞു കൊണ്ടല്ലാതെ കാണാൻ കഴിയില്ല ഇനി ഇതുപോലെ ഒരാൾ വരുമോ എന്നറിയില്ല ❤❤❤
@johngeorge8772
@johngeorge8772 Жыл бұрын
നേതാവിന്റെ രാജാകീയ മടക്കം 🙏 സല്യൂട്ട് ചാണ്ടി സർ 🙏
@vimalakp9782
@vimalakp9782 Жыл бұрын
കരഞ്ഞ് കരഞ് മതിയായി. പുതുപ്പള്ളിയിൽ മാത്രമല്ല ഇങ്ങ് പാലക്കാട്ട് ഇരിക്കുന്ന ഞങ്ങൾക്കും സങ്കടമാണ്. രാഷ്ട്രീയ o നോക്കിയല്ല. ആ മനുഷ്യ സ്നേഹത്തിന് മുന്നിൽ നമിക്കുന്നേ
@sofiapadmakumara
@sofiapadmakumara Жыл бұрын
😢 ഒരു പ്രവാസി ഞാൻ കരഞ്ഞു തളർന്ന് ഒരു നോക്ക് കാണാൻ പറ്റാതെ😢😢😢
@Manoj_P_Mathew
@Manoj_P_Mathew 11 ай бұрын
❤❤❤
@user-jc3pp6wd2g
@user-jc3pp6wd2g Ай бұрын
❤❤❤
@ahammedshafi6809
@ahammedshafi6809 Жыл бұрын
ഉമ്മൻ ചാണ്ടിസാറിന് ഇനിയൊരു ജന്മം ഉണ്ടെങ്കിൽ അദ്ദേഹം കേരളത്തിലെ വലിയ തബുരാൻ ആകട്ടെ...❤
@muqtharhussain4102
@muqtharhussain4102 Жыл бұрын
Adeyehathe magan malsarkim
@LakshmiLakshmi-um4kd
@LakshmiLakshmi-um4kd 11 ай бұрын
ഉമ്മൻ ചാണ്ടി സാർ ജീവിച്ചി കാലത്ത് ജീവിക്കാൻ പറ്റിയ ഒരു ഭാഗ്യമാണ് കേരളം കണ്ടതിൽ ഏറ്റവും വലിയ നേതാവും നന്മയുള്ള മനുഷ്യനും ജനങ്ങൾക്ക് വേണ്ടി ജനങ്ങളുടെ ഇടയിൽ ഇറങ്ങി പ്രവർത്തിച്ച മനുഷ്യസ്നേഹി പാവങ്ങളുടെ കണ്ണീരൊപ്പുന്ന ഒരു നേതാവായിരുന്നു ഇരട്ട ചങ്കല്ല ഊരിപ്പിടിച്ച വാളിന് ഇടയിലൂടെ നടന്നിട്ടില്ല പക്ഷേ ഒന്നുണ്ട് പാവങ്ങളുടെ ഇടയിലൂടെ ഇറങ്ങി നടന്ന് അവർക്ക് വേണ്ടത് ചെയ്ത ഒരു നേതാവായിരുന്നു ബഹുമാനപ്പെട്ട ഉമ്മൻചാണ്ടി സാർ❤❤❤❤❤❤❤❤❤❤
@ajscrnr
@ajscrnr 2 ай бұрын
🥺😊
@kingnqueenz
@kingnqueenz Жыл бұрын
Great episode ഈ പ്രോഗ്രാം കരഞ്ഞുകൊണ്ട് കാണുന്നത് ആദ്യം 🙏🙏🙏🙏ഞങ്ങളെ വീണ്ടും സങ്കടപെടുത്തി 🙏🙏🙏
@priyaabhiramimt1998
@priyaabhiramimt1998 Жыл бұрын
ഇന്ന് സൺ‌ഡേ അദ്ദേഹം ഇല്ലാതെ ആദ്യ സൺ‌ഡേ 😢 ജെനങ്ങളിലേക്ക് ഇറങ്ങി ചെന്നു ജനങ്ങളിലേക്ക് ലയിച്ചു ചേർന്ന് അലിഞ്ഞു 😢😢😢😭
@manjumaniyan1500
@manjumaniyan1500 Жыл бұрын
പകരം വെയ്ക്കാൻ കഴിയാത്ത മനുഷ്യസ്‌നേഹി 😔വല്ലാത്ത ഹൃദയവേദന ആണ് ഈ വേർപാട് 😔🌹🙏
@sajeerpallikkuth8547
@sajeerpallikkuth8547 Жыл бұрын
ജനഹൃദയങ്ങളിൽ മരണമില്ലാത്ത ഒരേയൊരു രാഷ്ട്രീയ നേതാവ്.കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.......
@BananBytes
@BananBytes Жыл бұрын
തമിൾ സിനിമയിൽ വിജയ് ക്കാണ് ഈ ഹീറോ പരിവേഷം..പാവങ്ങളുടെ രക്ഷകൻ..അങ്ങനെ ഒരു നേതാവ് ഈ കേരള ക്കരയിൽ തന്നെ ജീവിച്ചു ..കേരള ജനതയിൽ അലിഞ്ഞു..ommen ചാണ്ടി എന്ന പ്രിയ നേതാവ്
@usmank6890
@usmank6890 Жыл бұрын
നിഷാന്തേ ...., സർക്കാസമില്ലാതെ ഇങ്ങനെ ഒരു ഗം ❤
@afzalmogral
@afzalmogral Жыл бұрын
Greatest tribute to Oommen Chandy ❤️ ആ ജനനായകൻ എന്നും ജീവിക്കും.. ഓരോ മനുഷ്യ ഞരമ്പുകളിലൂടെ 💔
@vipin4060
@vipin4060 Жыл бұрын
ഇപ്പോൾ നമ്മുടെ കവിളിലൂടെ ഒഴുകുന്ന കണ്ണുനീരിന്റെ ഒരു ഒരു പ്രധാന കാരണം ഇപ്പോഴുള്ള മുഖ്യമന്ത്രിയോടുള്ള വെറുപ്പും അമർഷവും കൂടിയാണ്...
@sakthiprasad660
@sakthiprasad660 Жыл бұрын
Correct
@sobinthomas7035
@sobinthomas7035 10 ай бұрын
True........
@SabuXL
@SabuXL 9 ай бұрын
വാസ്തവമാണ് ചങ്ങാതീ😢. പ്രണാമം അർപ്പിക്കുന്നു. 🙏
@syamlal3313
@syamlal3313 2 ай бұрын
സത്യം 😅
@ALUdayippan
@ALUdayippan Жыл бұрын
ഞാനൊരു പാർട്ടിയേയും സപ്പോർട്ട് ചെയ്യുന്ന ആളല്ല. പക്ഷേ ചില പാർട്ടിയിലെ ചില വ്യക്തിത്വങ്ങൾ നമുക്ക് വളരെ പ്രിയപ്പെട്ടവരാണ്.അങ്ങനെയുള്ള രണ്ടുപേരാണ് ഉമ്മൻചാണ്ടി സാറും വിഎസ് അച്യുതാനന്ദൻ സാറും.Oommen Chandy Sir 🌹🙏
@ErAbinPhilip
@ErAbinPhilip Жыл бұрын
ആദ്യമായി ചിരി ഇല്ലാതെ കാണുന്ന episode
@sudheepkjkj5409
@sudheepkjkj5409 Жыл бұрын
ഗം ന്റെ ഏറ്റവും മികച്ച episode... നന്ദി... ഈ സ്നേഹക്കടലിനെ ഞങ്ങൾക്ക് കൂടുതൽ അനുഭവവേധ്യമാക്കി തന്നതിന് 🙏🏻🙏🏻🙏🏻🙏🏻♥️♥️♥️
@santhanupn2375
@santhanupn2375 Жыл бұрын
ചിരിയുംചിന്തയും മാറ്റി വെച്ച് നന്മയും സ്നേഹവുമുള്ള ഒരു episode. OC യെ ആരും മറക്കില്ല. Love you നിഷാന്തേ❤❤❤❤❤❤
@abhinavfx8826
@abhinavfx8826 Жыл бұрын
ജീവിതത്തിലും മരണത്തിലും മണ്ണിലും മനസ്സിലും ചരിത്രമെഴുതിയ മനുഷ്യ സ്‌നേഹി ❤️❤️❤️❤️❤️❤️❤️
@vibhasatheesh7399
@vibhasatheesh7399 Жыл бұрын
ജനങ്ങളുടെ വിശ്വാസം 🔥🔥🔥🔥🔥ഉമ്മൻ‌ചാണ്ടി സർ ❤️❤️❤️❤️🥰
@aliadamkonjagath6477
@aliadamkonjagath6477 Жыл бұрын
ഉമ്മൻചാണ്ടി സാർ ആരായിരുന്നുവെന്ന് കേരളം കഴിഞ്ഞ ദിവസങ്ങളിൽ കണ്ടതാണ്...❤️ ഇ കെ നായനാരുടെ മകൻ കൃഷ്ണകുമാർ 👇👌
@mettothomas9586
@mettothomas9586 Жыл бұрын
"ചെയ്യേണ്ടതെല്ലാം ചെയ്യ്തിട്ടാ പുള്ളി പോയേക്കുന്നേ..." Ummen chandi❤
@sachinmathew1667
@sachinmathew1667 Жыл бұрын
Best ഗം episode ever🎉Tribute to the People's CM🥰
@ISHSquare
@ISHSquare Жыл бұрын
One of the best episode of ഗം. Also one of the best tribute to Oomenchandy I have ever seen. Super editing and nice presentation. Kudos to the team ഗം❤
@jomonjoy1980
@jomonjoy1980 Жыл бұрын
ചില അവതാരങ്ങൾ നൂറ്റാണ്ടിന്റെ സംഭാവന ആണ്. വല്ലപ്പോഴും ദൈവപ്രതിരൂപങ്ങൾ ഗാന്ധിയായും, ചാണ്ടി ആയും ഇവിടെ ജനിക്കും. നല്ല ഒരു ഗം അധ്യായം
@remyanadakkal9580
@remyanadakkal9580 Жыл бұрын
ഭൂമിയിൽ മനുഷ്യനായി അവതരിച്ച ദൈവം ശ്രീ ഉമ്മൻ ചാണ്ടി sir💐🥰
@sinichandrabose1020
@sinichandrabose1020 Жыл бұрын
ആ ചിരി ഇനി കാണാൻ പറ്റില്ലാലോ എന്ന് ഓർക്കുമ്പോൾ. നെഞ്ചിൽ ഒരു വിങ്ങൽ ആണ്. ആ മഹത്യം ഇനി ഇല്ലലോ. അന്ദേഹം എല്ലാജനങ്ങളുടെ ഇടയിലും ജീവിക്ക്കുന്നു
@geethajayan-no6zr
@geethajayan-no6zr Жыл бұрын
ദൈവം മനുഷ്യനായി അവതരിച്ചു. അതാണ് ഉമ്മൻ‌ചാണ്ടിസാർ 🙏🙏🙏🙏🙏🙏
@shabeebshabi5033
@shabeebshabi5033 4 ай бұрын
കാലമേ തരുമോ ഇനി ഇത് പോലൊരു നേതാവിനെ 😭😭😭
@gayathrigs9587
@gayathrigs9587 Жыл бұрын
ആളുകൾ കണ്ടുകണ്ടാണത്രെ കടലുകൾ ഇത്ര വലുതായത്. ആ കടൽ പിറന്നത് മനുഷ്യർക്കിടയിൽ, ജീവിച്ചതും മനുഷ്യർക്കിടയിൽ❤❤❤, ഓർമകൾ കടലെടുക്കാതിരികിന്നടുത്തോളം കാലം ഓർമ്മകൾ നിലകൊള്ളും. His story has a beginning, but his tale never ends.
@Manoj_P_Mathew
@Manoj_P_Mathew Жыл бұрын
സങ്കടം ആയി പോയി പല വീഡിയോയും പല ചാനലിൽ പലവട്ടം കണ്ടതാ എന്നിട്ടും വീണ്ടും കാണുന്ന മനുഷ്യർ ഇവിടെ ഉണ്ട് എന്നുള്ളതാണ് സത്യം അത് മനുഷ്യനോടുള്ള ആദരവാണ് സ്നേഹമാണ് ജീവനാണ് മറ്റെന്തൊക്കെയോ ആണ്❤❤❤
@sajanphilip8221
@sajanphilip8221 Жыл бұрын
ആ അവസാനത്തെ സീൻ മാത്രം മതി അദ്ദേഹം ജനനായകൻ ആയിരുന്നു എന്ന് മനസ്സിലാക്കാൻ!😢
@sobhadaniel2802
@sobhadaniel2802 Жыл бұрын
നമ്മുടെ പ്രിയ കുഞ്ഞച്ചായൻ മറക്കില്ല. ഒരിക്കലും😢😢😢😢 MISS YOU OUR GREAT LEADER......❤❤❤❤
@Sanchari-fr9km
@Sanchari-fr9km Ай бұрын
ഉമ്മൻചാണ്ടിക്ക് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് പല ചാനലുകളും പ്രോഗ്രാം ചെയ്തിട്ടുണ്ട് , എന്നാൽ ഇതാണ് ഏറ്റവും മികച്ചതായി എനിക്ക് തോന്നിയിട്ടുള്ളത്. നന്ദി
@jeethuambili3202
@jeethuambili3202 Жыл бұрын
നമ്മൾ മലയാളികൾ എപ്പോഴും ഇങ്ങനെയാ നഷ്ട്ടപെടുമ്പോൾ മാത്രമേ അതിന്റെ വില അറിയുള്ളു. .😓😓
@binoshart8731
@binoshart8731 Жыл бұрын
ഏറെ ഹൃദയസ്പർശിയായ ഗം 🙏🏻🙏🏻🙏🏻😔
@stalinffrancis5953
@stalinffrancis5953 8 ай бұрын
ഇനി ഉണ്ടാകുമോ ഇതുപോലെ ഒരു നേതാവ് 🌹🌹🌹
@truthprevails6463
@truthprevails6463 Жыл бұрын
വേദനിക്കുന്ന പാവപ്പെട്ടവൻ്റെ ഹൃദയത്തുടിപ്പുകൾ അറിഞ്ഞു അവൻ്റെ കൂടെ നിൽക്കാനും സഹായിക്കാനും മനസ്സ് കാണിച്ച ആഴമുള്ള മനുഷ്യൻ ആയിരുന്നു ഉമ്മൻ ചാണ്ടി സാർ.
@cyril7376
@cyril7376 Жыл бұрын
മറക്കില്ല ഒരിക്കലും ജീവൻ ഉള്ളടത്തോളം കാലം.. RIP SIR
@sibivarghese5605
@sibivarghese5605 Жыл бұрын
ഇത്രയും ദിവസം ആയിട്ടും നെഞ്ചിലെ നീറ്റൽ മാറുന്നില്ല, കൂടെ ജീവിച്ച ആരോ നഷ്ടപ്പെട്ട പോലെ
@joker2968
@joker2968 Жыл бұрын
യഥാർത്ഥ മനുഷ്യസ്നേഹി .ഉമ്മൻ ചാണ്ടി സാർ 😢😢😢
@UnniKuttan-es7iu
@UnniKuttan-es7iu 8 ай бұрын
ഈ മഹത് ജീവിതം ഒരു നല്ല സിനിമ ആക്കണം ❤
@babumeloor6644
@babumeloor6644 Жыл бұрын
വരുനാളുകളിൽ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമേ എന്നായ് മാറും.തീർച്ച. പണമോ, പ്രതാബ്ബാമോ, അധികാരമോ, ഒന്നുമല്ലഒരു മനുഷ്യനെ മനുഷ്യനാക്കുന്നത്. 😅 കേരള രാഷ്ട്രീയ നേതാക്കന്മാരെ നിങ്ങൾ ഓർത്തു വച്ചോ. ഇല്ല, ഇല്ല, മരിക്കില്ല ഉമ്മൻ‌ചാണ്ടി മരിക്കില്ല. ♥️
@user-jc8jn6gu2z
@user-jc8jn6gu2z Жыл бұрын
ഇല്ല, ഇല്ല, ഞളുടെ ഉമ്മൻ ചാണ്ടി സർ മരിക്കില്ല, മരണത്തിനു വിട്ടുകൊടുക്കില്ല.ഞങ്ങളുടെ ഹൃദ്യ്രത്തിൽ അദ്ദേഹം ജീവിക്കും. അദ്ദേഹം ഇല്ലാത്ത സ്വർഗം നമുക്കു വേണ്ട.
@RajthilakBincy
@RajthilakBincy Жыл бұрын
ആദ്യമായിട്ടാണ് ഗം കണ്ണുനീരോടെ കാണുന്നത്😢❤
@devumanacaud4860
@devumanacaud4860 Жыл бұрын
ഗം ഇതുവരെ ചിരിപ്പിച്ചു ഇന്ന് കരയിപ്പിച്ചു 😔😔എന്തൊരു മനുഷ്യൻ
@nimmusachary1526
@nimmusachary1526 Жыл бұрын
അദ്ദേഹത്തിനെ ദ്രോഹിച്ചതിനു കേരളക്കര കഴിഞ്ഞ 7 വർഷമായി അനുഭവിക്കുണ്ടല്ലോ.... പ്രളയം, ഉരുളപൊട്ടൽ, കോവിഡ്..... ദൈവം എല്ലാം കാണുന്നുണ്ടായിരുന്നു....
@angrybird5964
@angrybird5964 Жыл бұрын
Drohichhavare daivam panapole valarthhunnu,
@hema8859
@hema8859 Жыл бұрын
Panakal okke oru divasam deivam tanne vettum.... Valaratte
@Truthseeker.19.47
@Truthseeker.19.47 Жыл бұрын
ഏറ്റവും വല്യ ദുരന്തം പറയാൻ വിട്ടു ....പിണറായി
@jainjain3333
@jainjain3333 Жыл бұрын
ഇപ്പഴും കരച്ചിൽ നിർത്താൻ പറ്റുന്നില്ലല്ലോ സാറെ 😭😭😭😭😭😭😭😭😭😭😭😭😭
@thasnibabu2062
@thasnibabu2062 Жыл бұрын
പടച്ചോനെ ഇപ്പോഴും സഹിക്കാൻ പറ്റുന്നില്ല. ഈ അച്ഛന്റെ വാക്കുകൾ കണ്ണുനീർ അടക്കാൻ പറ്റുന്നില്ല 😢😢😢😢😢
@user-Ammus
@user-Ammus Жыл бұрын
ഒരുപാർട്ടിയുട കീഴിൽ പ്രവർത്തിച്ചെന്നേയുള്ളു അദ്ദേഹത്തിന് പാർട്ടിയും ഇല്ല ജാതിയും ഇല്ല മതവും ഇല്ല വർണവും ഇല്ല താഴ്ന്നവനോ ഉയർന്നവനോ ഇല്ല മനുഷ്യനെ മനുഷ്യനായി കാണുന്ന മഹാത്മാവ് 🙏
@DaLu..
@DaLu.. Жыл бұрын
ഗം ഇതിന് മുൻപ് ഇതുപോലെ കണ്ടിട്ടില്ല..ട്രോളുന്ന ഗം മിൽ നിന്ന് സങ്കട ഗം മിലോട്ടുള്ള ആദ്യത്തെ പ്രയാണം..ആദരാഞ്ജലികൾ ന്റെ സ്വന്തം കുഞ്ഞൂഞ്ഞേ!❤️😔
@vishnuaranattu3111
@vishnuaranattu3111 Жыл бұрын
It is for the first time , watching "Gam" with eyes full of tears.... Love u dear OC sir .. With proud and pride we will say that we had a humane leader, named Oommen Chandi
@Kishormdas
@Kishormdas Жыл бұрын
Really 😢
@jessychacko9538
@jessychacko9538 Жыл бұрын
കുറെ വൃത്തി കെട്ട കോൺഗ്രസ് നേതാക്കൾ കാരണം ഇദ്ദേഹത്തിന്റെ നന്മകൾ ലോകം കാണാതെ പോയി 🌹🌹🌹
@fayizmn1217
@fayizmn1217 Жыл бұрын
Allathe kammikal alla
@sarangshiva8417
@sarangshiva8417 Жыл бұрын
@@fayizmn1217ellaarum kanakka..
@jessychacko9538
@jessychacko9538 Жыл бұрын
@@fayizmn1217 കമ്മികളും, കൊങ്ങികളും, സുഡുക്കളും, സംഘികളും എല്ലാം ഉൾപെടും. നേരും നെറിയും ഉള്ള ഒരെണ്ണത്തിനെ കാണിച്ചുതരുമോ മേൽപ്പറഞ്ഞ കൂട്ടത്തിൽ.
@michaeljoseph4530
@michaeljoseph4530 Жыл бұрын
​@@fayizmn1217koodeullvarum kammikalum
@sijilinmanaf1490
@sijilinmanaf1490 Жыл бұрын
ഒരിക്കലുമല്ല... ദുഷ്ടമനസ്കരായ കള്ളൻ തോളോടു തോൾ ചേർന്ന് വൃത്തികെട്ട കള്ളങ്ങൾ വിളിച്ചു പറഞ്ഞു. സത്യത്തേക്കാൾ നുണ വേഗം പടരുമല്ലോ?
@abibk1515
@abibk1515 Жыл бұрын
സാധാരണ ജനങ്ങൾക്ക് ഇടയിൽ ജീവിചിരുന്ന അസാധാരണ വൃക്തിതം ഉളള ഒരു മനുഷ്യൻ അങ്ങേക് ആയിരം 🙏🙏🙏
@jessychacko2071
@jessychacko2071 Жыл бұрын
എൻ്റെ ദൈവമെ ഞാൻ മരിക്കും വരെ ഉമ്മച്ചൻ്റെ വീഡിയോ കണ്ടാലും ഓർത്താലും കരയും അങ്ങനെ ഹൃദയങ്ങളെ കീഴടക്കിയ ഉമ്മച്ചൻ😢😢😢😢
@rayonissace7806
@rayonissace7806 Жыл бұрын
മരിച്ചിട്ടില്ല മരിച്ചിട്ടില്ല ഞങ്ങളുടെ ഉള്ളിൽ ജീവിക്കുന്നു ഞങ്ങളുടെ കോട്ടയംകാരുടെ കുഞ്ഞുഞ്ഞായച്ചായൻ ഈ ത് കൂലാ സിന്ദാബാദ്
@RR-vp5zf
@RR-vp5zf Жыл бұрын
പലരും പറഞ്ഞിട്ടുണ്ട്.. മരിക്കിമ്പോളാണ് വില മനസ്സിലാകുന്നത് എന്ന് 🌹🌹🌹🌹
@thajuali3516
@thajuali3516 2 ай бұрын
ഇന്നും ഈ വാർത്ത കാണുമ്പോ കണ്ണ് നിറഞ്ഞു
@adilsinan7637
@adilsinan7637 Жыл бұрын
മനസ്സിന് വല്ലാത്ത ഒരു നീറ്റൽ 🌹🌹🌹❤️
@nithinabraham7604
@nithinabraham7604 Жыл бұрын
ഇനി വരില്ല ഇങ്ങനെ ഒരു നേതാവ് ❤️
@latestvideos8275
@latestvideos8275 Жыл бұрын
അദ്ദേഹത്തിന് പകരമാവാൻ ആർക്കും കഴിയില്ല But..... അദ്ദേഹത്തെ റോൾ മോഡൽ ആക്കി ഒരു തലമുറ വളർന്നു വരും 💪 നല്ല നാളേക്കുള്ള വിത്തുകൾ വിതച്ചാണ് അദ്ദേഹം ഇവിടം വിട്ടുപോയത് 💔
@vishnusoman4227
@vishnusoman4227 Жыл бұрын
chandi ummanu sadhichirunnel
@sidhuap2490
@sidhuap2490 11 ай бұрын
ഇത് എപ്പോൾ കണ്ടാലും കണ്ണ് നിറയും. തുടർഭരണം കിട്ടേണ്ട കൈകൾ ആയിരുന്നു but ജനങ്ങൾക്ക് വേണ്ടി ജീവിച്ചു എന്നാൽ ആ ജനം തന്നെ നൽകിയില്ല..... ശത്രുക്കളോട് പോലും വിരോധം ഇല്ല എന്ന് പറഞ്ഞപ്പോൾ ഇന്നു ഗണേഷ് കുമാറിന്റെ ന്യൂസ്‌ കേട്ടപ്പോൾ എല്ലാവർക്കും മനസ്സിലായിക്കാണും.. 😔😔😔
@charlymathew741
@charlymathew741 Ай бұрын
ഈ വീഡിയോ എപ്പോൾ കണ്ടാലും കണ്ണ് നിറയും.
@santhoshksanthosh7235
@santhoshksanthosh7235 Жыл бұрын
എന്തൊരു മനുഷ്യൻ ❣️
@skv725
@skv725 Жыл бұрын
കരഞ്ഞു പോയി 👍👍👍👍👍👍👍
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 51 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 7 МЛН
What will he say ? 😱 #smarthome #cleaning #homecleaning #gadgets
01:00
I Took a LUNCHBAR OFF A Poster 🤯 #shorts
00:17
Wian
Рет қаралды 6 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 51 МЛН