ഹേമ കമ്മിറ്റി റിപ്പോർട്ടിനെ ഭയപ്പെടുന്നത് ആരൊക്കെ? |

  Рет қаралды 66,648

asianetnews

asianetnews

Күн бұрын

Пікірлер: 178
@Jose-e6m
@Jose-e6m 2 ай бұрын
ജനങ്ങളുടെ നികുതി ഉപയോഗിച്ച് കമ്മീഷനെ വെച്ചത് എന്തിന് ? മറച്ച് വെക്കാനാണെങ്കിൽ എന്തിന് കമ്മീഷനെ വെച്ചു..... ? നവകേരള യാത്രയ്ക്ക് ബസ് വാങ്ങിയത് പോലായി......
@sudheeshjanaki
@sudheeshjanaki 2 ай бұрын
💯%
@blueeyes183
@blueeyes183 2 ай бұрын
ഗണേഷ് ,മുകേഷ്, ഗോപി സുന്ദർ ,വിജയ് ബാബു, ഒമർ ലുലു ,ദിലീപ് , ഡയറക്ടർ രഞ്ജിത്
@SN-dh9fx
@SN-dh9fx 2 ай бұрын
കേട്ടിടത്തോളം രഞ്ജിനി പറയുന്നത് നുണയാണ്. പോലീസ് സ്റ്റേഷനിൽ പോലും മൊഴി കൊടുത്താൽ അവർ വായിച്ചു കേൾപ്പിച്ച് ഒപ്പിടീക്കും. ഈ നടി എന്താണ് പറയുന്നത്. നടനം തീരെ ഫലിക്കുന്നില്ല
@SasidharanPp-sq7sy
@SasidharanPp-sq7sy 2 ай бұрын
ഇത്രയും കാലം പുറത്തു വരാത്ത ഹേമകമ്മിഷൻ റിപ്പോർട്ട്‌ ഇനി ഒരിക്കലും പുറത്തു വരുമെന്ന് തോന്നുന്നില്ല.. നമ്മുടെ നികുതി പണം കളഞ്ഞു കുളിച്ചു.
@venugopal3181
@venugopal3181 2 ай бұрын
😜ദിലീപിനെ എങ്ങനെങ്കിലും കുടിക്കാൻ ഉണ്ടാക്കിയ wcc വിധി വരാറായി wcc യിൽ കൂട്ട തമ്മിൽ തല്ല് തുടങ്ങി 😜ഇപ്പോൾ എന്തിന് വേണ്ടി ഈ wcc ഉണ്ടാക്കി എന്ന് മനസിലായി 😜👍
@dineshkumar-ws8jj
@dineshkumar-ws8jj 2 ай бұрын
ഒന്നേമുക്കാൽ കോടി രൂപ ചിലവഴിച്ച് ഉണ്ടാക്കിയ റിപ്പോർട്ട് രഞ്ജിനിയുടെ വാക്ക് കേൾക്കുന്ന കോടതി ആയാലും ഗവൺമെന്റ് ആയാലും ഇവളിൽ നിന്നും ഈ പണം ഈടാക്കണം
@abdullaqdy691
@abdullaqdy691 2 ай бұрын
റിപ്പോർട്ട് പുറത്ത് വിടുന്നില്ലെങ്കിൽ എന്തിന് സാധാരണക്കാരുടെ നികുതി പണം ചിലവാക്കി ' ഇവരുടെ സംഘടനയിൽ നിന്ന് പൈസ്സതിരിച്ച് പിടിക്കണം.
@mukundankuruvath2646
@mukundankuruvath2646 2 ай бұрын
അതെ
@abdulshukoor5636
@abdulshukoor5636 2 ай бұрын
ഈ രഞ്ജിനി ആർക്കോ വേണ്ടി എന്തൊക്കെയോ പറയുന്നു.
@mukeshanandan5440
@mukeshanandan5440 2 ай бұрын
സംവിധായകൻ കമലിനും, വിജയ് ബാബുവിനും ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവരുന്നത് ഇഷ്ടമല്ല.😂
@Sureshkumar58123
@Sureshkumar58123 2 ай бұрын
അവര്‍ മാത്രമല്ലെടോ ലാലപ്പന്‍ മുതല്‍ ഗോപാലകൃഷ്ണന്‍ (ദിലീപന്‍)വരെ ഡബ്ബിംഗ് ഫാഗ്യ മുതല്‍ 'നയനതാര' വരെ അങ്ങനെ ലിസ്റ്റ് നീണ്ടേക്കാം ? നേരത്തെ ഇരകളായി ഇപ്പോള്‍ പ്രമുഖരായവര്‍ക്കും താല്‍പ്പര്യം കാണില്ല. രഞ്ജിയുടെ പിത്തലാട്ടവും അതാവുമോ എന്നുമറിയില്ല ?
@sudarsansudarsan8525
@sudarsansudarsan8525 2 ай бұрын
Good
@Kaafir916
@Kaafir916 2 ай бұрын
ഉമ്മൻചാണ്ടിക്ക് സ്വകാര്യത ഇല്ലായിരുന്നോ…?എന്തൊക്കെ പറഞ്ഞാണ് ആ മനുഷ്യനെ വേദനിപ്പിച്ചത്…?അമൈരശിരസ്കൻ ഭയപ്പെടുന്നോ…?🤪🤪
@ashrafabdulla.ponnani
@ashrafabdulla.ponnani 2 ай бұрын
@@Kaafir916 മരിച്ചവനെ എന്തിനു ഇതിൽ ചേർക്കുന്നത്
@ranjithraveendran3158
@ranjithraveendran3158 2 ай бұрын
Powerful Ranjini Harassing the Deedi publicly. See the authority when Ranjini talk to Deedi.
@NavasNavas-fo1qm
@NavasNavas-fo1qm 2 ай бұрын
മദ്യ-മയക്കുമരുന്ന് - മാഫിയ സംഘങ്ങളുടെ സംഗമ വേദിയാണ് സിനിമാ മേഖല...അവിടെ ചാരിത്ര മഹത്വംപറയുന്നതാണ് മണ്ടത്തരം😂😂😂
@axiomatic99
@axiomatic99 2 ай бұрын
ഇവര് ( രഞ്ജിനി) ഇത്രയും കാലം ഉറങ്ങുകയായിരുന്നോ? പിന്നെ ഇവര് Law ക്ക് പഠിക്കുകയാണെന്നോ പഠിച്ചു കഴിഞ്ഞെന്നോ മറ്റോ ഇവരുടെ ഒരു interview കണ്ടതായി ഓർക്കുന്നു... So I think she may be using this opportunity to practice on such a sensitive issue..
@savariya833
@savariya833 2 ай бұрын
ആർക്കു അറിയണം ഈ വെടിപ്പുര കഥകൾ.. ഇതിലെ കഥകൾ മുത്തുച്ചിപ്പി പോലെ ആയിരിക്കും 😂😂😂
@namjitharavind
@namjitharavind 2 ай бұрын
ഇതൊന്നും വരാൻ പോവുന്നില്ല. വന്നാലും ആരൂഢയും പേര് പുറത്തെ വരില്ല. The power of money.💰
@BaburajEp
@BaburajEp 2 ай бұрын
മലയാളം അറിയാത്ത മലയാലി ഇത് മനഃപൂർവം വൈകിപ്പിക്കാൻ ശ്രമിക്കുന്നു.
@juanjua7
@juanjua7 2 ай бұрын
She is not Malayali
@MALAYALAGANANGAL-rb3tm
@MALAYALAGANANGAL-rb3tm 2 ай бұрын
രഞ്ജിനിയുടെ വാദം അസംബന്ധമാണ്
@bijoyarakkal7655
@bijoyarakkal7655 2 ай бұрын
Who is Ranjini trying to protect
@abdullaqdy691
@abdullaqdy691 2 ай бұрын
ഉമ്മൻ ചാണ്ടിയെ നിഷ്ക്കരണം അപമാനിച്ചപ്പോൾ ഇത്തരം ന്യായീകരണം കണ്ടില്ല
@haridas3641
@haridas3641 2 ай бұрын
Kerala sarkar
@sooraize
@sooraize 2 ай бұрын
രഞ്ജിനി അഡ്വക്കേറ്റായിട്ടും ഇതൊന്നറിയില്ല എന്നു പറയുന്നത് കഷ്ടം .
@premrajnarayanan8735
@premrajnarayanan8735 2 ай бұрын
She has received a huge amount.
@Mandrake890
@Mandrake890 2 ай бұрын
കേരത്തിലെ സൂപ്പർ സ്റ്റാറുകൾ കുടുങ്ങും
@UnnikrishnanK-kn1ct
@UnnikrishnanK-kn1ct 2 ай бұрын
പൊതു ഖജനാവിലെ പണം ചെലവഴിച്ച് തയ്യാറാക്കിയ റിപ്പോർട്ട് അതറിയാൻ ജനത്തിന് അവകാശമുണ്ട്...കോടതിഇടപെടലിലൂടെ അപ്പുറത്ത് വിടണം. അതാണ് നീതി അതാണ് ന്യായം.. അതുണ്ടാവണം അതുണ്ടാവട്ടെ....പ്രതീക്ഷിക്കാം..... !!!! ??? ......
@chinnay9169
@chinnay9169 2 ай бұрын
എന്താ സംശയം രഞ്ജിനി, അവളെ കളിച്ച പ്രമുഖ നടൻ, 😅
@shafishafi3
@shafishafi3 2 ай бұрын
ചിത്രം, കോട്ടയം കുഞ്ഞച്ചൻ സിനിമയിൽ ഒക്കെ രഞ്ജിനി ആവറേജ് ആയിരുന്നു. ഇപ്പോൾ നന്നായി അഭിനയിക്കുന്നുണ്ട്
@nationfirst-safelife1861
@nationfirst-safelife1861 2 ай бұрын
Renjini you are the best actress, who behind you , we know
@jomonputhenpurackal7341
@jomonputhenpurackal7341 2 ай бұрын
ഹൈക്കോടതി ജഡ്ജിയായിരുന്ന സമയത്ത് നേരെ വണ്ണം ജഡ്ജ്മെന്റ് എഴുതാത്ത അവരെ കമ്മീഷൻ ആക്കി വെച്ചവരാണ്ഇതിനെല്ലാം ഉത്തരവാദികൾ
@sinibiju7999
@sinibiju7999 2 ай бұрын
റിപ്പോർട്ട്‌ ഉണ്ടാക്കാൻ ചെലവായ തുക തിരിച്ചടച്ചു റിപ്പോർട്ട്‌ ഒതുക്കി വച്ചോട്ടെ...
@PapaSelva
@PapaSelva 2 ай бұрын
ഒരിക്കലും സതൃം പുറംലോകം അറിയില്ല കാരണം നമ്മുടെയൊമനസ്സിലെ വലിയ ബിംബാരാധന തകർന്നു തരിപ്പണമാകും അതിലെനഷ്‌ടം താരൻഗൾക്കും നിർമ്മാദാവിനുമാണു
@moonistone2000
@moonistone2000 2 ай бұрын
ചർച്ചയിൽ നിന്നും മനസ്സിലായി രഞ്ജിനി യും ഒരു victim ആയിരിക്കാം .അവർക്കു റിപ്പോർട്ടിൽ പ്രസിദ്ധപ്പെടുത്തുന്നതിനു മുൻപ് കാണണം എന്ന ആവശ്യം ന്യായം ആണ്
@dineshkumar-ws8jj
@dineshkumar-ws8jj 2 ай бұрын
ഈ പെണ്ണ് ആരുടെയോ ബിനാമി ആണെന്ന് തോന്നുന്നു
@rajuthumpunkal6307
@rajuthumpunkal6307 2 ай бұрын
നികുതിപ്പണത്തിൽ പ്രവർത്തിച്ച കമ്മീഷൻ റിപ്പോട്ട് പുറത്തു വരണം, വർഷം 5 കഴിഞ്ഞു മൊഴിവായിച്ച ഒപ്പിടുന്നതു,
@sinduc2220
@sinduc2220 2 ай бұрын
ജനങ്ങളുടെ കാശു ഒരു കോടി രഞ്ജിനിയോട് വാങ്ങണം
@moviescenes5529
@moviescenes5529 2 ай бұрын
ഈ റിപ്പോർട്ട്‌ പുറത്ത് വന്നാൽ മുൻപ് ഭാഗ്യലക്ഷിയും കൂട്ടരും അടികൊടുത്ത് മഷി ഒഴിച്ച നായർ പറഞ്ഞ ഓരോ കാര്യങ്ങളും സത്യമാണെന്ന് തെളിയും, മേക്കപ്പും കുറിയും ഇട്ടുനടക്കുന്നവരുടെ പൊയ് മുഖം ജനങ്ങൾ അറിയും
@sajijoseph7758
@sajijoseph7758 2 ай бұрын
മലയാളത്തിൽ നല്ല നടികൾ ഒന്നും ഇല്ലേ ഈ ചർച്ചയിൽ പങ്കെടുക്കാൻ? ഡിവോഴ്സും.. റേപ്പും നേരിട്ട ഒത്തിരി നടികൾ ഉണ്ട്.. Sound ഉയർത്തു.... സ്വർണം കടത്തുകാർ,anakombukar, ഗുണ്ടായിസം.. എല്ലാം പുറത്തു വരട്ടെ 😃😀🤔
@paulpalatty337
@paulpalatty337 2 ай бұрын
Miss Ranjini claims that she is a lawyer. If she is, she should know better. However, she sounds ignorant about the legal process.
@shajukuruvila2011
@shajukuruvila2011 2 ай бұрын
രഞ്ജിനി പറഞ്ഞത് എന്താണെന്നു ഓർമ വരുന്നില്ലേ? എന്തോ something wrong
@niftyofplanets9783
@niftyofplanets9783 2 ай бұрын
സ്ത്രീകൾ എത്ര മാത്രം അടിമകൾ ആണെന്ന് ഇതുമായി ബന്ധപ്പെട്ട സ്ത്രീകളുടെ തന്നെ ഇതുവരെ ഉള്ള നിലപാടുകൾ ശ്രദ്ധിച്ചാൽ വ്യക്തമാണ്
@mathewthomas5168
@mathewthomas5168 2 ай бұрын
സിനിമാ മേഖലയുടെ പിന്നാമ്പുറം ചികഞ്ഞാൽ ചീഞ്ഞുനാറും എന്നത് ആർക്കാണ് അറിയാത്തത് ? പിന്നെ എന്തിനായിരുന്നു ഇങ്ങനെയൊരു കമ്മീഷനും അന്വേഷണ റിപ്പോർട്ടും ? പണ്ടത്തെ കോടമ്പാക്കം മുതൽ ചികഞ്ഞിരുന്നെങ്കിൽ , ധാരാളം A അല്ലെങ്കിൽ X സിനിമകൾക്കുള്ള കഥകളും തിരക്കഥകളും കിട്ടുമായിരുന്നു . 😛😛😛😛😛
@bineeshnj
@bineeshnj 2 ай бұрын
എനിക്ക് തോന്നുന്നന്ത് ഇനിയിപ്പോ രഞ്ജിനി മാഡത്തിന്റെ ഇടപാടുകൾ പുറത്തു വരുമോ എന്ന പേടിയാണോ കാരണം ?
@babuthomasET
@babuthomasET 2 ай бұрын
ഇതുകൊണ്ട് ഞാൻ സിനിമ കാണുന്നത് 2005ൽ നിർത്തി
@dubaidxb4066
@dubaidxb4066 2 ай бұрын
ഇവൾ പ്രമുഖരുടെ നോമിനീ
@navavlog1619
@navavlog1619 2 ай бұрын
രഞ്ജിനി ആർക്കൊക്കെ കിടന്നു കൊടുത്തു എന്ന് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഉണ്ട് 😜😜😜😜😜😜
@VinodBabuKoshy
@VinodBabuKoshy 2 ай бұрын
"ഇനി അര്‍ക്കെങ്കിലും എന്തെങ്കിലും കിട്ടാന്‍ ഉണ്ടോ?" എന്നൊന്ന് ചോദിക്കുന്നത് നന്നായിരിക്കും. അല്ലെങ്കില്‍ തിങ്ങളാഴ്ച അടുത്ത ആള്‍ ഹര്‍ജിയുമായി വരാന്‍ സാധ്യത ഉണ്ട്. ഇനി രഞ്ജിനിക്ക് കോപ്പി കിട്ടുമ്പോള്‍ തന്നെ അടുത്ത ഹര്‍ജി ഈ റിപ്പോര്‍ട്ട് വായിക്കാന്‍ എനിക്കു 10 ദിവസം സമയം വേണം എന്നും ആവാം. 😎😎
@sathyadasraman1361
@sathyadasraman1361 2 ай бұрын
ഹേമ കമ്മറ്റി റിപ്പോര്ട്ട് നടപ്പിലാക്കുന്നതിനു പകരം ഒരു വനിതാ മതിലോ ചങ്ങലയോ പോരേ 😂😂😂
@sajeevnarayanan8629
@sajeevnarayanan8629 2 ай бұрын
ഇവളുമാരൊക്കെ മാറ്റിയും മറിച്ചും പറയും.ഒരു സാമൂഹിക പ്രതിബദ്ധതയുമില്ലാതെ മദിച്ച് നടക്കുന്ന സിനിമാക്കൂട്ടം.
@SanthoshMaroor
@SanthoshMaroor 2 ай бұрын
ക്യാമഷന് വേണ്ടി ചിലവായ പണം ജനത്തിന് കൊടുക്കണം
@binoyjoseph8383
@binoyjoseph8383 2 ай бұрын
മലയാളം സിനിമകൾ റിപ്പോർട്ടു പുറത്തു വരുന്നതുവരെ ഒഴിവാക്കൂ.
@arunkc5627
@arunkc5627 2 ай бұрын
ആഹാ.. ഇയാൾ ഇന്ന് മരുന്ന് കഴിച്ചില്ലേ.. 😂 അല്ലേൽ വല്ല കജാവ് അടിച്ചോ.. 😂😂 ഇത്രേം വല്യ മണ്ടത്തരം ഞാൻ കേട്ടിട്ടില്ല.
@AimOnlineMarketingCo
@AimOnlineMarketingCo 2 ай бұрын
ഇത്രയും വർഷം രഞ്ജിനി നോക്കിയിരുന്നിട്ടു ഇപ്പോ റിപ്പോർട്ട്‌ വന്നപ്പോൾ opposition ആയി പോയ അഡ്വക്കേറ്റ് “നടി ” രഞ്ജിനി 😂 വന്ന റിപ്പോർട്ട്‌ കണ്ടിട്ട് opposition നു പോകാമായിരുന്നു ല്ലെ ലോ 😂 പണ്ടത്തെ ചിത്രത്തിലേ ഒരു പാട്ട് ഓർമ്മ വരുന്നു ...മാണിക്ക ചെമ്പഴുക്കാ. ..വെറ്റില തമ്പാളം. .. അതിലെ മഹാ നടനെയും അന്ന് മഹാ നടൻ ഇന്ന് പേടിക്കുന്ന കോമാളി ആയിപ്പോയി. ക്യാഷ് ഉണ്ടല്ലോ രഞ്ജിനി യെ വിലയ്ക്കെടുത്തു സംശയം എന്താ?
@joejo2767
@joejo2767 2 ай бұрын
Mrs. Renjini. You signed after reading your statement. Then. What’s your concern now !!!!!!!??😂😂😂
@tinugunadas1453
@tinugunadas1453 2 ай бұрын
പുറത്തു വിടടോ.... കാത്തിരുന്നു മടുത്തു വിടടോ പുറത്തു 😢😢
@anithamohan7808
@anithamohan7808 2 ай бұрын
രഞ്ജിനി മാരെല്ലാം ഇങ്ങനെയാണോ....
@rejikumar8000
@rejikumar8000 2 ай бұрын
മലയാള സിനിമ കാണാതിരിക്കു 🙏
@RatheeshKumar-b6q
@RatheeshKumar-b6q 2 ай бұрын
ഞാൻ സിനിമ കണ്ടിട്ട് 25 വർഷം കഴിഞ്ഞു
@sajeevnarayanan8629
@sajeevnarayanan8629 2 ай бұрын
സിനിമാക്കാരുടെ വെടിക്കഥ അന്വേഷിക്കാൻ ജനങ്ങളുടെ ഒന്നേകാൽ കോടിരൂപ.
@chakkarashiju6352
@chakkarashiju6352 2 ай бұрын
അകത്താതെ നടക്കില്ല സത്യംഅല്ലേ 🙏🏻🙏🏻🙏🏻ഇല്ലങ്കിൽ ലിഫ്റ്റ് 🤣🤣😭😭
@benjaminpathrose6276
@benjaminpathrose6276 2 ай бұрын
😀😢
@yohannannm7021
@yohannannm7021 2 ай бұрын
നടിയെന്നാൽ കാശിനു വേണ്ടി അഭിനയിക്കുന്നവൾ
@mathaimathai4415
@mathaimathai4415 2 ай бұрын
കോടതിയുടെ സമയപരിധി കഴിഞ്ഞിട്ടില്ലാത്തതിനാൽ റിപ്പോർട്ട് പുറത്തു വിടാൻ ഇത്ര വെപ്രാളം എന്ന സംസ്കാരിക മന്ത്രിയുടെ പരാമർശം ശരിയായില്ല.മന്ത്രി ഒരു ജന പ്രതിനിധിയാണെന്ന കാര്യം മറക്കരുത്. ജനകീയ താത്പര്യം അദ്ദേഹം ഉൾക്കൊള്ളേണ്ടതാണ്. ബന്ധപ്പെട്ടവരുടെ സ്വകാര്യതയെ ബാധിക്കാം എന്ന നിലയിൽ ഹേമാ കമ്മറ്റി റിപ്പോർട്ട് പുറത്ത് വിടുന്നതിന് നിയന്ത്രണം വരുത്തുന്നതിൽ ന്യായമില്ല. അങ്ങനെയെങ്കിൽ ജനങ്ങളുടെ പണം ചിലവഴിച്ച് ഇങ്ങനെ ഒരു കമ്മീഷനെ വെച്ചത്? പ്രശ്നങ്ങൾ എന്തെന്ന് കണ്ടെത്തി അതിന് പരിഹാരം കണ്ടെത്താനുളള ശ്രമമല്ലെ വേണ്ടത്.അതിനല്ലെ ഖജനാവിൽ നിന്ന് പണവും സമയവും ചിലവഴിച്ചത്. സിനിമ മേഖലയിൽ നിലനിൽക്കുന്ന ലൈംഗിക ചൂഷണം ഇങ്ങ് നിർമാതാവ് മുതൽ സംവിധായകൻ, നടൻ, പിന്നണി പ്രവർത്തകർ വരെ നീളുന്നതാണെന്ന് സമൂഹത്തിന് അറിയാം. സിനിമാ സീരിയൽ മേഖലയുടെ നിലനിൽപു തന്നെ ഈ ചൂഷണം ലക്ഷ്യമാക്കിയാണ്. ഈ വിവാദത്തിൻ്റെയെല്ലാം അവസാനം ഒന്നും സംഭവിക്കാൻ പോകുന്നില്ല. ജനങ്ങൾ ഒരിക്കൽ കൂടി വിഡ്ഢികളായി എന്നതു മാത്രം. അഭിലഷണീയമായത് സിനിമാ സീരിയൽ മേഖല ഉപേക്ഷിക്കുക എന്നതാണ് '
@josephjohnkoreth4546
@josephjohnkoreth4546 2 ай бұрын
When she wish she can go to courts that is also a simple question.
@cvm1746
@cvm1746 2 ай бұрын
ഈ വഞ്ചിനി ഇതുവരെ എവിടെയായിരുന്നു ഇന്നലെയാണോ LLB പാസ്സായി എന്ന് അറിയുന്നത് കഷ്ടം 😂പണിയ്ക് ക്രിത്യമായ പൈസ അന്ന് കിട്ടിയില്ല ഇപ്പോഴാണ് കിട്ടിയത് അത് കൊണ്ട് ഇനി എനിയ്ക് പരാതിയില്ല
@MrRajeesh00a
@MrRajeesh00a 2 ай бұрын
ഇതിലും ഭേദം സിഎം തന്നെ ഹർജി കൊടുക്കരുന്നു..😅
@cicilkuruvilla1734
@cicilkuruvilla1734 2 ай бұрын
ദൂരെ കിഴക്കു ധിക്കിൽ ഒരു മാണിക്ക ചെമ്പഴുക്കാ 😂
@josephjohnkoreth4546
@josephjohnkoreth4546 2 ай бұрын
Courts can not stop the black market of stamp paper which is sold un front of there courts in black for example rs 500 stamp paper sold for rs 600 etc and this judges become impoent so first clean and keep your house in order then start giving judgement against others.
@eugenerozario6290
@eugenerozario6290 2 ай бұрын
When she gets access to the report ,she will say the report was misquoted her statements,then other petitioners also come seeking access to the report before proceeding to public domains and this will become another extortion
@jineshvb7378
@jineshvb7378 2 ай бұрын
റിപ്പോർട്ട് തയ്യാറാക്കിയത് പേനയും, പേപ്പറും കൊണ്ടല്ലേ...... ചിലവാക്കിയത് 1 കോടി ✌🏽✌🏽✌🏽✌🏽✌🏽✌🏽✌🏽
@rajeshx1983
@rajeshx1983 2 ай бұрын
its clear renjini is doing for someone and not interested in this hema report. she is udayappu🤣🤣🤣🤣
@muralimattanur
@muralimattanur 2 ай бұрын
ഒലക്കേലെ റിപ്പോ൪ട്ട് വിടൂ...വയനാട് ദുരന്ത൦ മറന്നോ?
@anilkrishnankrishnankutty9133
@anilkrishnankrishnankutty9133 2 ай бұрын
The basic rules of recording a statement is not known to Renjiny though she is an advocate. Is she a binamy.
@sivadasanMONI
@sivadasanMONI 2 ай бұрын
അഭിലാഷ് സാർ👍👍👍👍
@girishkriishnaN
@girishkriishnaN 2 ай бұрын
This lady Ranjini has some special interest now in hiding the findings of report.. she has to face an inquiry why she has suddenly opposing the report.
@sinduc2220
@sinduc2220 2 ай бұрын
ranjini has no privilege to read the report of all other victim's statement .. she can know the content when it is reveled to public thats it
@Venugopalan-fw3pl
@Venugopalan-fw3pl 2 ай бұрын
മറ നീക്കി പുറത്തു വരണം
@jakal1591
@jakal1591 2 ай бұрын
ഇത് ചിത്രം സിനിമയിൽ അഭിനയിച്ച രഞ്ജിനി അല്ലെ
@hometv617
@hometv617 2 ай бұрын
ഹ ഹ ഹ ആ കമ്മീഷൻ റിപ്പോർട്ട് പുറത്തു വിദ്ദൽ പ്രബുദ്ധരുടെ കുറെ പോയ്മുഖവും, മെഹാ പൊയ്മുഖം അഴിഞ്ഞു വീഴും എന്ന്...
@Kkpp-cp6se
@Kkpp-cp6se 2 ай бұрын
Already script എഴുതിയ നാടകം, അത് ചർച്ച ചെയ്തിട്ടെന്തു കാര്യം😂
@josephjohnkoreth4546
@josephjohnkoreth4546 2 ай бұрын
She has the right to see the statement whatever her intentions or agenda may be or dont make her statement public other statements make it public.
@johnmathew2139
@johnmathew2139 2 ай бұрын
In 2019 , in big hype told all 💣 stories now stressing out because whole world will know and panicking and going court. 🤣🤣🤣🤣🤣🤣
@gvarugheseg1542
@gvarugheseg1542 2 ай бұрын
ദയവുചെയ്ത് ഈ വിചിത്ര റിപ്പോറ്ട്ടിനേ ക്കുറിച്ചുള്ള ചറ്ച്ച ചെയ്ത് ചാനലുകളുടെ സമയം കളയരുത്, ഇതുവല്ല “മ” പ്റസിദ്ധീകരണത്തിലൂടെയും കുറേശ്ശെ പ്റസ്ദ്ധീകരിച്ചാല് വേണ്ടവര് വായിച്ചു രസിച്ചോളും
@muralimattanur
@muralimattanur 2 ай бұрын
മുവ്വപ്പെരിയാ൪ സ൦സാരിക്കൂ..ഏഷ്യാനെറ്റേ..
@josephjohnkoreth4546
@josephjohnkoreth4546 2 ай бұрын
Rendini is correct.
@tahseenp.i8812
@tahseenp.i8812 2 ай бұрын
She is part of wcc..
@velayudhansundar1096
@velayudhansundar1096 2 ай бұрын
സജിമോൻ അരങ്ങൊഴിഞ്ഞു അരങ്ങത്ത് ഇനി രഞ്ജിനി മാഡം😂
@itsparooos
@itsparooos 2 ай бұрын
വേണു❤
@freemanspoint7212
@freemanspoint7212 2 ай бұрын
ചെകുത്താൻ ഇപ്പോഴും ഒളിവിൽ ആണോ Ve ശ്യനെറ്റേ?
@mcdowel5539
@mcdowel5539 2 ай бұрын
Haha shame shameful sexism crazy super star 💫 and 😅😢😢🎉😂❤
@jerinrobinsteve
@jerinrobinsteve 2 ай бұрын
Teena John ( FIRE)says hi😂😂
@ashrafabdulla.ponnani
@ashrafabdulla.ponnani 2 ай бұрын
വിനുവിന് എന്താ തോനുന്നത് 'കളി കഴിഞ്ഞാൽ പിന്നെ എന്ത്
@rightchoice9675
@rightchoice9675 2 ай бұрын
ഇത് നായക-നായിക മാത്രമല്ല .. കുറച്ചുനാൾ ഷൂട്ടിംഗ് പഠിക്കുവാൻ ഒരു സിനിമ സെറ്റിൽ ഉണ്ടായിരുന്ന സമയത്തു രാത്രിയിൽ എക്സ്ട്രാ നടിയെ സെറ്റ് കാണുവാൻ എത്തിയ സ്ഥലം SI ക്ക് കൂട്ടിനായി മുറിയിലേയ്ക്ക് പറഞ്ഞുവിടുന്ന കാഴ്ച നേരിൽ കണ്ടതാണ് ..
@sudheeshjanaki
@sudheeshjanaki 2 ай бұрын
😮
@bijugeorge6200
@bijugeorge6200 2 ай бұрын
അത് പീഡനം ആണോ? അതോ immorality ആണോ? Extra നടിയെ തട്ടിക്കൊണ്ടു പോയി SI പീഡിപ്പിച്ചതാണോ?
@rightchoice9675
@rightchoice9675 2 ай бұрын
@@bijugeorge6200 she was forced to do immoral act .. she didn’t go on her own accord ..
@nationfirst-safelife1861
@nationfirst-safelife1861 2 ай бұрын
Renjini dening because she save Malayalam cinema actors
@gtsajeevsajeevdewdrops2107
@gtsajeevsajeevdewdrops2107 2 ай бұрын
ഇന്ന് വിടും എന്ന് പറഞ്ഞ് പേടിപ്പിച്ചു സെറ്റിൽഡ് ആകിയോ....?
@girishkriishnaN
@girishkriishnaN 2 ай бұрын
the report is for their welfare and the cost of the inquiry conducted so far has also to be collected from them
@krisveetickal1341
@krisveetickal1341 2 ай бұрын
Privileged community can do anything in India and their privacy should be protected 😂😂😂
@lenylenymr4697
@lenylenymr4697 2 ай бұрын
ഇതൊരുമാതിരി departed movie pole ആയല്ലോ എല്ലായിടത്തും rats 😂
@josephjohnkoreth4546
@josephjohnkoreth4546 2 ай бұрын
Please tell your bosses to give prime relief care funds data and chettah data .
@SanthoshMaroor
@SanthoshMaroor 2 ай бұрын
W C C പരിച്ചു വിടണം
@josephjohnkoreth4546
@josephjohnkoreth4546 2 ай бұрын
There are noorher issues inside India for this channel all the committee reports should be made public.
@josephjohnkoreth4546
@josephjohnkoreth4546 2 ай бұрын
When after 500 years regarding Babri nasjid persons can go to courts and get fekuram bhagwan party slaves judgement then why can't this lady go to courts with few years.
@Indian-qy7ez
@Indian-qy7ez 2 ай бұрын
ചങ്കരൻ വക്കീൽ ഇല്ല. മഹാഭാഗ്യം
@rejikumar8000
@rejikumar8000 2 ай бұрын
ഇവർക്കു എന്താ വിഷമം
@ranjithraveendran3158
@ranjithraveendran3158 2 ай бұрын
Backi Ella Casum ingane ano kerala government handle cheyyunnathu? Now women is also against women. Ranjini is worse than any male actor involved in this. This is so pathetic and sad to see. Lalettan Sindabad! Dileep Sindabad! Amma Sindabad! Siddiq Sindabad! Powerful people Sindabad! 😂
@josephjohnkoreth4546
@josephjohnkoreth4546 2 ай бұрын
Wcc is full of puppets
@ajithvappala385
@ajithvappala385 2 ай бұрын
Time pass Amma wcc
How it feels when u walk through first class
00:52
Adam W
Рет қаралды 26 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 117 МЛН
Não sabe esconder Comida
00:20
DUDU e CAROL
Рет қаралды 50 МЛН
Osman Kalyoncu Sonu Üzücü Saddest Videos Dream Engine 262 #shorts
00:20
How it feels when u walk through first class
00:52
Adam W
Рет қаралды 26 МЛН