പവർ ഗ്രൂപ്പിൻ്റെ പിടിയിലോ ?| justice hema committee report| Encounter Prime | Hashmi |19 August 24 |

  Рет қаралды 251,041

24 News

24 News

Күн бұрын

Пікірлер: 1 000
@safetyfirst3758
@safetyfirst3758 2 ай бұрын
കേരളത്തിലെ ജനങ്ങൾ പറയാൻ ആഗ്രഹിച്ചതാണ് ഹാഷിമി ഇന്ട്രോയിൽ പറഞ്ഞത്.സൂപ്പർ
@SirajVK-l5i
@SirajVK-l5i 2 ай бұрын
ഹാഷ്മി പൊളിച്ചടക്കി ഒരു രക്ഷയുമില്ല ആണൊരുത്തൻ ❤❤❤
@haridasanc.k3113
@haridasanc.k3113 2 ай бұрын
Yes
@RadhaKrishnac.r
@RadhaKrishnac.r 2 ай бұрын
മലയാളത്തിന്റെ ഇടിവെട്ട് മുഴക്കം ശ്രീ ഹാഷ്മി.... താങ്കളുടെ വാക്കരുത്ത് സൂപ്പർ... ❤️❤️
@Tony_Montana659
@Tony_Montana659 2 ай бұрын
😂 First understand this is not investigation. It's a report. By commission.
@Rokky1981
@Rokky1981 2 ай бұрын
അതേ .. Straight to point ..
@jobaadshah1
@jobaadshah1 2 ай бұрын
But no guts to say 1 name😅😅😅😅
@beenamanojkumar6331
@beenamanojkumar6331 2 ай бұрын
ഇൻവെസ്റ്റിഗേഷൻ അന്നോ അല്ലയോ എന്നല്ല വിക്യിംസ് നേരിട്ട് കമ്മിറ്റി ക്കൂ മുമ്പിൽ പറഞ്ഞത് റിപ്പോർട്ട്‌ ആയാലും പ്രശ്നം ഇല്ല
@thejalekshmimahesh3058
@thejalekshmimahesh3058 2 ай бұрын
ഇവരാണോ താരങ്ങൾ. വി വി ഐപികൾ. ഇവരേക്കാൾ അന്തസ്സുള്ളവരാണ് നമ്മൾ. ഇനിയെങ്കിലും താരരാധന മൂത്ത് ഇവരുടെ പുറകെ ഓടാതിരിക്കുക.
@sruthymurali3837
@sruthymurali3837 2 ай бұрын
Sathyam👍🏻👍🏻
@thanhappanmk6780
@thanhappanmk6780 2 ай бұрын
വ്യഭിചാരം നടക്കാത്ത മേഖല ഏതാണ് രാഷ്ട്രീയം, സർക്കാർ ഓഫീസുകൾ, തൊഴിലാളി മേഖല, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ
@Devo804
@Devo804 2 ай бұрын
സ്ത്രീകൾ പ്രൊഡ്യൂസർമാരും ഡയറക്ടർമാരും ആയാൽ ഈ പ്രശ്നം തീരില്ലേ ??🚩
@satheeshpkm1223
@satheeshpkm1223 2 ай бұрын
Than keralathil nadakunna vyabijarathinte soothradaran mama analle.​@@thanhappanmk6780
@sivakumarmsivakumar4195
@sivakumarmsivakumar4195 2 ай бұрын
സത്യം
@LuluPaul-h9d
@LuluPaul-h9d 2 ай бұрын
ഇനിയെങ്കിലും ഈ താരങ്ങളെ പൊക്കിപിടിച്ചോണ്ട് നടക്കുന്നത് നിർത്തുമോ പ്രബുദ്ധ ജനമേ...
@SheelaJhoson
@SheelaJhoson 2 ай бұрын
❤❤
@yohannannm7021
@yohannannm7021 2 ай бұрын
അത് അവരുടെ തൊഴിൽ ആല്ലേ
@travellove138
@travellove138 2 ай бұрын
😂
@Malu99705
@Malu99705 2 ай бұрын
Aaranenne koodi parayu
@faran2554
@faran2554 2 ай бұрын
മോഹൻലാൽ ലെഫ്റ്റ് the ചാറ്റ്
@Balupadipurayil
@Balupadipurayil 2 ай бұрын
ഹാഷ്മി എന്നും മലയാളത്തിൻ്റെ മനസ്സ്🎉
@nasernellichode3832
@nasernellichode3832 2 ай бұрын
ഇതിനിടക്ക് ആ ദുരിതാശ്വാസ നിധിയിൽ ഒരു കണ്ണ് വേണേ. 😀
@OUR_WORLD568
@OUR_WORLD568 2 ай бұрын
ഒരു ശവസംസ്‌കാരത്തിന് സർക്കാരിന് ചെലവ് 10000 എന്ന് കേട്ടു 😃😃 എല്ലാ പണിയും ചെയ്തത് സന്നദ്ധ പ്രവർതകരാണ്....!!!
@nja2087
@nja2087 2 ай бұрын
Web site , spending zero ആണ് ഷോ ചെയ്യുനത്..detail ആയിട്ട് അതിൽ കിട്ടും
@jobinjohn8701
@jobinjohn8701 2 ай бұрын
ഹാഷ്മി ചങ്കൂറ്റം 💯💯💯💯 ഈ ഒറ്റ ദിവസം കൊണ്ട് നിങ്ങളോടു ബഹുമാനം തോന്നി 🥰
@cyrilsona7059
@cyrilsona7059 2 ай бұрын
ഹാഷമി sirnte fan ആണ് ഞാൻ 💥💥💥🙌😄...
@ShajiT-wb3bs
@ShajiT-wb3bs 2 ай бұрын
15 പേരിലൊന്നു അമ്മേടെ സെക്രട്ടറിയാണെന്നു ബോധ്യമുള്ളവർ ലൈക് അടിക്കൂ
@Liyakath_liya.
@Liyakath_liya. 2 ай бұрын
D- പേട്ടനും , L- ഏട്ടനും , S- ഇക്കയും ഇതിൽ ഉണ്ട്. 100%.
@Devo804
@Devo804 2 ай бұрын
സ്ത്രീകൾ പ്രൊഡ്യൂസർമാരും ഡയറക്ടർമാരും ആയാൽ ഈ പ്രശ്നം തീരില്ലേ ??🚩
@sijothomas28
@sijothomas28 2 ай бұрын
നിനക്ക് മോഹൻലാലിൻറെ നെഞ്ചത്ത് കേറാൻ എന്താ ഇത്രയും സൂക്കേട്. സർക്കാർ ഇത്രയും കാലം പൂഴ്ത്തി വച്ചതു ഏതു മാഫിയ ക്കു വേണ്ടിയാണെന്ന് എല്ലാർക്കും അറിയാം
@prem9501
@prem9501 2 ай бұрын
​@@Liyakath_liya.M- ഇക്ക ഉണ്ടാവാൻ ചാൻസില്ല
@Rokky1981
@Rokky1981 2 ай бұрын
​@@prem9501ഒന്നു പോടോ .. ഇതാണ് പറഞ്ഞത് കാര്യം പുറത്തു വരുമ്പോ പല വിഗ്രഹങ്ങളും ഉടഞ്ഞു വീഴും എന്ന് .. ഇനീം ഇക്കാ ഏട്ടൻ ന്നൊക്കെ പറഞ്ഞു നടക്കാൻ നിന്നെയൊക്കെ എന്നാ കൊണ്ട് ഉണ്ടാക്കിയത ..
@stronglady9140
@stronglady9140 2 ай бұрын
പേര് പുറത്തു വിടൂ. അവർ തെറ്റ് ചെയ്തിട്ടില്ലെങ്കിൽ അവർ തെളിയിക്കട്ടെ....
@prem9501
@prem9501 2 ай бұрын
തെറ്റാണ് തെളിയിക്കേണ്ടത്, അല്ലാതെ നിരപരാധിത്വം അല്ല
@Zak-qh5tb
@Zak-qh5tb 2 ай бұрын
കേരളത്തിലെയും ഇന്ത്യയിലെയും ഭരണവും ബ്യൂറോക്രസിയും നീതിന്യായ വ്യവസ്ഥയും പൊതുസ്ഥാപനങ്ങളും മുകൾത്തട്ട് മുതൽ താഴെ വരെയുള്ള എല്ലാ തലങ്ങളിലും വൻ അഴിമതി മൂലം തകരുകയാണ്. താമസിയാതെ നമ്മുടെ വ്യവസ്ഥിതിയിൽ അവശേഷിക്കുന്ന കുറച്ച് നല്ല ആളുകളെ അഴിമതിക്കാർ നീക്കം ചെയ്യുകയും നമ്മുടെ സമൂഹം അരാജകത്വവും വിപത്തുമായി മാറുകയും ചെയ്യും. ഇനി നമ്മെ രക്ഷിക്കാൻ ദൈവത്തിനു മാത്രമേ കഴിയൂ!!!
@alchan11
@alchan11 2 ай бұрын
"You are wrong. Yes, publish the whole report and prove that they committed harassment and other allegations. One doesn’t have to prove innocence; rather, the other party needs to prove guilt if accused
@അരുൺ.ആർ
@അരുൺ.ആർ 2 ай бұрын
ഇത് AMMA സംഘടനയല്ല MAMA സംഘടനയാണ്
@ഡേവിഡ്10
@ഡേവിഡ്10 2 ай бұрын
നിന്നെ എവിടെയോ 😂😂😂😂
@reenaK-ut3in
@reenaK-ut3in 2 ай бұрын
😂
@wellwisher1986
@wellwisher1986 2 ай бұрын
അത് കലക്കി 😂😂😂
@Devo804
@Devo804 2 ай бұрын
സ്ത്രീകൾ പ്രൊഡ്യൂസർമാരും ഡയറക്ടർമാരും ആയാൽ ഈ പ്രശ്നം തീരില്ലേ ??🚩
@sandyyo8595
@sandyyo8595 2 ай бұрын
AMMA എങ്ങനെ MAMA ആയെന്നു വ്യക്തമാക്കാമോ ? കാടടച്ചുള്ള മറുപടി അല്ല വേണ്ടത് . ഉദാഹരണത്തിന് ഇന്ന നടി ലൈംഗിക അതിക്രമണം നേരിട്ട്, AMMA യിൽ പരാതിപ്പെട്ടപ്പോൾ AMMA ഒരു നടപടിയും എടുത്തില്ല അങ്ങനെയുള്ള കാര്യങ്ങൾ
@sarinvlal7659
@sarinvlal7659 2 ай бұрын
ഹാഷ്മി കലക്കി.. ഒരു ഓലകീറോ വെള്ളത്തുണിയോ കൊട് മലയാളത്തിന്റെ പ്രമുഖ പൾസർ സുനിമാരെ മൂടാൻ... പൊളിച്ചു bro 🙏
@Handson1819
@Handson1819 2 ай бұрын
സിനിമയിലേക്ക് മക്കളെ പറഞ്ഞു വിടുന്ന മാതാപിതാക്കൾ ഇതൊക്കെ ഒന്ന് അറിഞ്ഞാൽ ഉപകാരം ആയിരുന്നു.
@Rokky1981
@Rokky1981 2 ай бұрын
കുടുംബത്തിൽ പിറന്ന ആരെങ്കിലും അതിന് മക്കളെ സിനിമയിലേക്ക് വിടുമോ ..
@travellove138
@travellove138 2 ай бұрын
😂😂 പൈസയാണ് വലുത്
@OUR_WORLD568
@OUR_WORLD568 2 ай бұрын
അവർക്കും അതിൽ വല്യ പ്രശ്നങ്ങൾ ഒന്നുമില്ല, മകൾ സിനിമയിൽ എത്തിയാൽ കോടികൾ ഉണ്ടാക്കാം എന്ന മോഹം മാത്രം ഉള്ള മാതാ പിതാ ക്കളും ഉണ്ട്....! എല്ലാവർക്കും പണം വേണം. ആകെ ഒന്നോ രണ്ടോ സിനിമയിൽ അഭിനയിച്ച ഒരു നടി ഇന്ന് dress ഇട്ടു ഇട്ടില്ല എന്ന പോലെയാണ് ഡ്രസിങ്, ഇന്റർവ്യൂയിൽ പറഞ്ഞത് എന്റെ ഇഷ്ടം പോലെ ജീവിക്കാൻ എന്റെ മാതാപിതാക്കൾ പറഞ്ഞിട്ടുണ്ട് എന്നാണ്....!
@sunilsankran1947
@sunilsankran1947 2 ай бұрын
സജീ നമ്പ്യാർ ദിലീപിന്റെ വിടുവേല ചെയ്യുന്നവരാണ് അവൻ അങ്ങനെ പറയൂ
@alchan11
@alchan11 2 ай бұрын
Onnu pode Does report say anything about Dileep?
@rinuthomas6754
@rinuthomas6754 2 ай бұрын
​@@moonlitbelle👌
@ThoughtsofNidhi
@ThoughtsofNidhi 2 ай бұрын
സർക്കാർ ഈ തെളിവുകൾ അടങ്ങിയ റിപ്പോർട്ട് പൂഴ്ത്തി വെച്ച് അഴിമതി നടത്തിയത് അന്വേഷിക്കണം
@abdulmajeedmp
@abdulmajeedmp 2 ай бұрын
ഇപ്പോൾ കാഫിർ ഷോട്ട് നേതാക്കളിലെത്തുമെന്നായപ്പോൾ മാധ്യമമലരുകൾക്ക് ചർച്ചകൾ വഴിതിരിച്ച് വിടാനുള്ള ഒരു മുത്തുച്ചിപ്പി കഥ മാത്രം😂😂😂😂😂😂😂😂😂
@ThoughtsofNidhi
@ThoughtsofNidhi 2 ай бұрын
@@abdulmajeedmp കാഫിർ സ്ക്രീൻഷോട്ട് ഏതോ നേതാക്കളുടെ തോന്നിയവാസം ആണെന്ന് ഉറപ്പാണ്, പക്ഷേ ഇത് ഒരു മേഖലയിൽ സ്ത്രീകൾ അനുഭവിച്ച ക്രിമിനൽ കുറ്റങ്ങൾ അറിഞ്ഞിട്ടും സർക്കാർ മറച്ച് വെച്ചതാണ്. ഇതാണ് കൂടുതൽ വലിയ കുറ്റം, സ്ത്രീ സുരക്ഷയെ കുറിച്ച് വായിട്ടലകുന്ന ഇടതുപക്ഷത്തിന്റെ ഇരട്ടത്താപ്പ്
@RIGHT76
@RIGHT76 2 ай бұрын
ആഹാ അടുത്ത ന്യൂസ് കിട്ടിയിട്ട് ഉണ്ട് ...ഇനി ആഘോഷം ഇതിൽ AMMA യുടെ പേരു ചെറുതായിട്ട് ഒന്ന് മാറ്റാൻ പറ്റുമോ അക്ഷരങ്ങൾ എല്ലാം അവിടേ തന്നെ ഉണ്ടാകും MAMA ..😂
@rozario153
@rozario153 2 ай бұрын
ആർക്കാണ് ആരെയാണ് പേടി... സ്കൂൾ ബസ്സിൽ കേറി പിടിക്കുന്നവനെയും തീവണ്ടിയിൽ യാത്ര ചെയ്യുമ്പോൾ കേറി പിടിക്കുന്നവനെയും.. നമുക്ക് കയ്യമം വച്ചുകൊണ്ട് പോകാം 😮.. പക്ഷേ ഈ നടന്മാർക്ക് എന്താ കൊമ്പുണ്ടോ പേര് പറ??!!
@vijivasudevvijivasudev9667
@vijivasudevvijivasudev9667 2 ай бұрын
💯
@Safansalman-l5m
@Safansalman-l5m 2 ай бұрын
Yesa
@jrdotmedia9312
@jrdotmedia9312 2 ай бұрын
മോഹൻലാൽ സിദ്ദിഖ് ഗണേഷ് മുകേഷ് വിജയ് ബാബു അറിയപ്പെടാത്ത പലരും ഇതിലുണ്ട്
@sajeevnarayanan8629
@sajeevnarayanan8629 2 ай бұрын
മമ്മൂട്ടി
@krisveetickal1341
@krisveetickal1341 2 ай бұрын
​@@sajeevnarayanan8629pulli angine cheyyilla😂😂😂
@AARPEESFOODTRAVELTECH
@AARPEESFOODTRAVELTECH 2 ай бұрын
@@krisveetickal1341പുള്ളിക്ക് പൊങ്ങില്ല 😂
@wellnesslife2080
@wellnesslife2080 2 ай бұрын
അപ്പോൾ മമ്മൂട്ടിയോ ?
@Tony93788
@Tony93788 2 ай бұрын
@@AARPEESFOODTRAVELTECH പൊങ്ങിയവർ എല്ലാം ഹോസ്പിറ്റലിൽ അഡ്മിറ്റ്‌ ആയിടുണ്ട് 😂😂
@Usluk-123
@Usluk-123 2 ай бұрын
ഗോവിന്ദചാമിയോട് ഉപമിച്ചത് പൊളിച്ചു 🤣🤣🤣
@Berlin0098
@Berlin0098 2 ай бұрын
Offer medichitt kuttam paranjit karyalla
@GopRam-t2d
@GopRam-t2d 2 ай бұрын
ഇതിൻറെ എല്ലാo ഹെഡ് ഓഫീസ് പാലേട്ടനാണ് ഊക്ക് വീരൻ പാലേട്ടൻ
@saheernk1517
@saheernk1517 2 ай бұрын
@@GopRam-t2d ജിമിട്ട് വെറുതെ അല്ല അഡ്മിറ്റ്‌ ആയത് തയോളി
@MohamadanasUppoodan
@MohamadanasUppoodan 2 ай бұрын
Sudappi
@bigjee
@bigjee 2 ай бұрын
This man is real and 🔥…. Hashmiiiiii
@reenaK-ut3in
@reenaK-ut3in 2 ай бұрын
അന്തസ്സായി സുരേഷ് ഗോപി ആദ്യമേ തന്നെ AMMA യിൽ നിന്നും വിട വാങ്ങി.❤
@Alchemist337
@Alchemist337 2 ай бұрын
ennitt vrithiketta partiyil poyi...ayal vere enethenkilum cheythirunnenkil nannayene
@smkrishna2781
@smkrishna2781 2 ай бұрын
ഇതൊന്നും തിരുത്താൻ പറ്റാത്തത് കൊണ്ടാണ് അദ്ദേഹം ഇറങ്ങി പോയത് anne thanne ❤❤❤❤❤ SG is the സൂപ്പർസ്റ്റാർ ❤❤❤❤
@smkrishna2781
@smkrishna2781 2 ай бұрын
​@@Alchemist337 വൃത്തികെട്ട പാർട്ടി ഭരിക്കുന്നത് കൊണ്ടാണ് ഈ മാഫിയ ഒക്കെ ഇവിടെ ഭരിക്കുന്നത് 😂😂😂😂😂😂😂😂😂
@muhammedshafip4170
@muhammedshafip4170 2 ай бұрын
പേര് പറയാതെ റിപ്പോർട്ട്‌ പുറത്ത് വിട്ട സർക്കാരിന്റെ കരുതൽ ആരും കാണാതെ പോകരുത്.
@alexchacko5802
@alexchacko5802 2 ай бұрын
Yellam party kaarum viplava kaarikalum aayirikkum.
@rinuthomas6754
@rinuthomas6754 2 ай бұрын
​@@alexchacko5802da manda kodathi paranjittanu hide cheythe
@KarthikaSree-hr7fr
@KarthikaSree-hr7fr 2 ай бұрын
എല്ലാവരുടെയും പേര് പുറത്തു വിടു... അവസരത്തിനു വേണ്ടി വഴങ്ങി കൊടുക്കുന്ന സ്ത്രീ യും കുറ്റക്കാർ തന്നെ, no പറയേണ്ട സ്ഥലത്തു no തന്നെ പറഞ്ഞു മുന്നോട്ടു പോകണം... പിന്നെ ആ സ്ത്രീകളുടെ ഗതികേട് മുതലെടുക്കുന്നവരെ എന്ത് പറയാനാണ്.... 🙏
@reenaK-ut3in
@reenaK-ut3in 2 ай бұрын
മോഹൻലാൽ ശ്വാസം മുട്ടി ചികിത്സയിലാണ്. 😂
@livindevasya10
@livindevasya10 2 ай бұрын
😂😂😂
@safafnaji585
@safafnaji585 2 ай бұрын
തലവൻ 😂😂
@Devo804
@Devo804 2 ай бұрын
സ്ത്രീകൾ പ്രൊഡ്യൂസർമാരും ഡയറക്ടർമാരും ആയാൽ ഈ പ്രശ്നം തീരില്ലേ ??🚩
@arifmc1
@arifmc1 2 ай бұрын
കവിയൂർ മുതൽ ഇങ് ഹണി vare😂😂😂😂 പണ്ട് ഫയർ വായിക്കുമ്പോൾ നയൻസ് ആയിരുന്നു 😂😂
@prem9501
@prem9501 2 ай бұрын
​@@Devo804ഇല്ല. പുരുഷന്മാർ ഈ പണികൾ നിർത്തുക കൂടി ചെയ്യണം
@navazvalalil7797
@navazvalalil7797 2 ай бұрын
ഈ റിപ്പോർട്ട് പൊതുജനങ്ങൾക്ക് കിട്ടാൻ മാർഗ്ഗമുണ്ടോ
@allusworldallusworld5076
@allusworldallusworld5076 2 ай бұрын
@@navazvalalil7797 വിവരാവകാശം ഓപ്ഷൻ ഉണ്ട് കേസ് ഹൈ കോർട്ട് പോകുന്നതിനു മുന്നേ കൊടുകണം
@priyasanchari
@priyasanchari 2 ай бұрын
Apply under right to information
@paaruparuzz831
@paaruparuzz831 2 ай бұрын
വിവരാവകാശ നിയമം പ്രകാരം കിട്ടും 👍
@jrgunner10
@jrgunner10 2 ай бұрын
Just google it you'll get the pdf copy
@anjanaajeesh5151
@anjanaajeesh5151 2 ай бұрын
I got pdf.
@johnzen
@johnzen 2 ай бұрын
Biju kottarakkara,Haashmi,you are honestly, welcome suuuppper
@skmedia667
@skmedia667 2 ай бұрын
ഇവർക്കൊക്കെ മറുപടി കൊടുക്കേണ്ടത് പ്രേക്ഷകർ ആണ് ഇവനൊക്കെ സിനിമ നിർമിച്ചിട്ട് കാണാൻ നമ്മൾ പോയിട്ടില്ലെങ്കിൽ ഇവന്റെയൊക്കെ ഹുങ്ക് മാറിക്കോളും
@padmamusic7454
@padmamusic7454 2 ай бұрын
എൻ്റെ ഭാഗ്യലക്ഷ്മി രാത്രിയിൽ വാതിൽക്കൽ മുട്ടിയാൽ Police നെ വിളിച്ചാൽ പിറ്റേ ദിവസം അവർ ആ സിനിമയിൽ ഉണ്ടാകുമോ?-
@Rokky1981
@Rokky1981 2 ай бұрын
അത് മാത്രമോ പിന്നെ അവരെ ജീവിക്കാൻ സമ്മതിക്കുമോ
@aravindkrishnan7124
@aravindkrishnan7124 2 ай бұрын
At least the guy who did it will get a life time settlement. The biggest producer in Hollywood Harvey Weinstein is jailed 23 yrs for casting couch. Staying quite is not gona solve all issues.
@neeshageorge9479
@neeshageorge9479 2 ай бұрын
That is in hollywood... In western countries they have hard and fast rules, this is india and our indian judiciary system is too weak dear friend.. ​@@aravindkrishnan7124
@sartenterprise
@sartenterprise 2 ай бұрын
@@aravindkrishnan7124 that is because there is a strong law enforcement in the US.
@jaseershihabudeen198
@jaseershihabudeen198 2 ай бұрын
സജി നനിയാട്ടു നന്ദികേട്ട ജന്ദു......പവർ ഗ്രൂപ്പിൻ്റെ ശിങ്കിടി
@reenajose1649
@reenajose1649 2 ай бұрын
സത്യം
@പവിഴദീപ്
@പവിഴദീപ് 2 ай бұрын
മഹേഷും ഇവനൊക്കെ ദിലീപിന് വേണ്ടി കുറെ വാദിച്ചവന്മാർ ആണ്
@abhiramcm8920
@abhiramcm8920 2 ай бұрын
ശാന്തിവിള ദിനേശിനെ ചർച്ചയിലേക്ക് കൊണ്ടു വരൂ.. 😁
@saraths8260
@saraths8260 2 ай бұрын
Engil bhaghyalakshmi erangi pokum
@abhiramcm8920
@abhiramcm8920 2 ай бұрын
@@saraths8260 Surprise ആയിട്ട് കൊണ്ടുവരണം അപ്പോൾ നമുക്കും അതൊരു entertainment ആയിരിക്കും 😁
@aneesmon5345
@aneesmon5345 2 ай бұрын
ആറാട്ടണ്ണനെ ചർച്ചയിലേക്ക് കൊണ്ടു വരൂ
@jobinjohn8701
@jobinjohn8701 2 ай бұрын
അണ്ണൻ ഉയിർ 😄
@Sihabudheen.M
@Sihabudheen.M 2 ай бұрын
😂
@JaraVajara
@JaraVajara 2 ай бұрын
ന്ന പിന്നെ ആ പെരേര അണ്ണനും വന്നോട്ടെ പൊളിക്കും, ചെയ്താൻ ണ്ടെങ്കിൽ ഒനും പോന്നോട്ടെ പൊളി പൊളിക്കും
@rinuthomas6754
@rinuthomas6754 2 ай бұрын
​@@JaraVajarachekuthan mohanlalinte kariyam mathrame parayu 😂
@AnnakuttyMathew-x8r
@AnnakuttyMathew-x8r 2 ай бұрын
ഹാഷ്മി 🔥 ബൈജു 🔥
@reenaK-ut3in
@reenaK-ut3in 2 ай бұрын
ഈ റിപ്പോർട്ട് പൂഴ്ത്തി വച്ച സർക്കാരിന്റെ മഹിമ അപാരം തന്നെ 😅
@rinuthomas6754
@rinuthomas6754 2 ай бұрын
uvva ee sarcar ayakond ithrem vannu allel ullathum koody kanillayirunnu😂
@fasilhere5226
@fasilhere5226 2 ай бұрын
ജസ്റ്റിസ്‌ ഹേമയുടെ റിക്വസ്റ്റ് ആയിരുന്നു റിപ്പോർട്ട്‌ confidential ആയിട്ട് വെക്കണം എന്ന്.. ഇന്ന് ഹേമ കമ്മിറ്റിയുടെ അനുവാദത്തോട് കൂടിയാണ് റിപ്പോർട്ട്‌ ഒരുപാട് സെൻസറിങ്ന് ശേഷം പുറത്ത് വന്നത്
@vipinkk7894
@vipinkk7894 2 ай бұрын
ഹാഷമി ബ്രോ പൊളിച്ചു 😍
@abdulgafoorpm8695
@abdulgafoorpm8695 2 ай бұрын
ഒരു യഥാർത്ഥ മനുഷ്യൻ ബൈജു സർ ആണ് 🙏🙏
@seleemedutech9597
@seleemedutech9597 2 ай бұрын
super hashmi
@edwardjohn7663
@edwardjohn7663 2 ай бұрын
ദിലീപ് ആണ് ഇതിൽ ഒന്നാംപ്രതി ഇതിന്റെ മെയിൻ ആള്
@alchan11
@alchan11 2 ай бұрын
How do you know? This is why court need to decide
@sjz3511
@sjz3511 2 ай бұрын
ദിലീപിനെതിരെ എന്തു കമെന്റ് വന്നാലും ഉടനെത്തും PR agents... എന്തൊരു പ്ലാനിംഗ്😂😂
@Tony93788
@Tony93788 2 ай бұрын
@@alchan11ഇയാൾ എല്ലാത്തിലും പോയി പെട്ടനെ support ചെയ്യുണ്ടല്ലോ 😂😂😂 പകൽ പോലെ സത്യം ആണ് ദിലീപ് ആണ് സിനിമ ലോകം ഇത്രയും ചീത്തക്കിയത്
@UnniKrishnan-jo3zu
@UnniKrishnan-jo3zu 2 ай бұрын
ചെകുത്താൻ വീണ്ടും കുടഞ്ഞു എഴുനേൽക്കാൻ സമയം ആയി 😂😂
@babushereefbabu1536
@babushereefbabu1536 2 ай бұрын
നമ്മുടെ പണം കൊണ്ട് വളരുന്നവൻ മാരുടെ ജാഡ കാണുമ്പോഴാ 😮😮😮
@skm394
@skm394 2 ай бұрын
സിനിമയിൽ കേറിയ നടിമാർ എല്ലാരും അമ്മമാർ ആകും.... പക്ഷെ അപ്പൻ ആരാന്ന് ചോദിക്കരുത്..അതാണ് അമ്മ എന്ന് പേര് ഇട്ടേക്കുന്നത്..
@abdulgafoorkilton9583
@abdulgafoorkilton9583 2 ай бұрын
😂😂😂😂
@ajmalmon3997
@ajmalmon3997 2 ай бұрын
🤣🤣🤣🤣🤣🤣👍
@livindevasya10
@livindevasya10 2 ай бұрын
😂😂😂
@shabeera3693
@shabeera3693 2 ай бұрын
😂😂
@muhammedrifaj4332
@muhammedrifaj4332 2 ай бұрын
@@skm394 😜👍👍
@prakashbabu7220
@prakashbabu7220 2 ай бұрын
സിനിമ മേഖല സുതാര്യമായി കൊണ്ടുപോകാൻ പറ്റുന്നില്ലെങ്കിൽ നമ്മുടെ സംസ്ഥാന ഗവർമെന്റ് ഒരു കർശന നിയന്ത്രണം കൊണ്ടുവരണം അത് അംഗീകരിക്കാൻ പറ്റുന്നവർക്ക് മാത്രം ഇവിടെ പ്രവർത്തിക്കാം.
@sunithalawrance6101
@sunithalawrance6101 2 ай бұрын
Super 👌 👍 well said...Hashmi
@Krishanankrishnan123Krishnan
@Krishanankrishnan123Krishnan 2 ай бұрын
സജി ഒരു ഇത്തിൾ കണ്ണി:
@babumottammal2584
@babumottammal2584 2 ай бұрын
🙏👍. ഹാഷ്മി അമ്മ എന്ന് പറയരുത്. A M M A എന്ന് പറയണം.😏 മലയാളികൾക്ക് നാണക്കേടാണ്. രജ്ജിനിക്ക് പിന്നിൽ വമ്പൻ മാർ തന്നെ.
@venulojam7624
@venulojam7624 2 ай бұрын
അമ്മ എന്ന പേര് ദയവു ചെയ്തു ഈ സംഘടന ഒഴിവാക്കണം ഒരു അമ്മയും ഇതു സഹിക്കില്ല 🙏
@anthonymanjaly9552
@anthonymanjaly9552 2 ай бұрын
😮
@irfanafarhath7970
@irfanafarhath7970 2 ай бұрын
🔥🔥🔥 Hashmiiiii
@reenaK-ut3in
@reenaK-ut3in 2 ай бұрын
ഭാഗ്യലക്ഷ്മി പറയുന്നതു പോലെ പോലീസിനെ വിളിച്ചാൽ അവന്മാരും ചേർന്ന് പീഡിപ്പിക്കും😂
@ganeshant7037
@ganeshant7037 2 ай бұрын
സിനിമയിൽ അവസരത്തിനു വേണ്ടി എന്തിനും തയ്യാറായി നിൽക്കുന്ന ചില നടിമാർ ഉണ്ടാകും.
@prakashmc2809
@prakashmc2809 2 ай бұрын
ഒരു സംശയവുമില്ല സജീ നന്ത്യാട്ടം ഈ പവർ ഗ്രൂപ്പിൽ ഒരു അംഗമാണ്
@qtalk6943
@qtalk6943 2 ай бұрын
Nop shingidi
@AnuBalakrishnan-j5k
@AnuBalakrishnan-j5k 2 ай бұрын
Saji produce cheytha oru movie girl sexul use undayitund 😢😢
@keralainteriors8054
@keralainteriors8054 2 ай бұрын
Athilnn kittunna echil tinnunna alavum
@daavathbabu1319
@daavathbabu1319 2 ай бұрын
ഈ സങ്കടനയുടെ പേരാണ് സഹിക്കാൻ പറ്റാത്തത് ( അമ്മ ) ഈ പവിത്രമായ പേര് . ആദ്യം മാറ്റണം.. ഈ സങ്കടന…
@musthafausthad8656
@musthafausthad8656 2 ай бұрын
അച്ഛൻ ഇല്ലാത്ത കുട്ടികൾക്ക് അമ്മ തന്നെയെങ്കിലും വേണ്ടേ
@Tony93788
@Tony93788 2 ай бұрын
AMMA മാറ്റി MAMA എന്നാകണം എന്നാണ് എന്റെ ഒരു അഭിപ്രായം
@RejiKdas
@RejiKdas 2 ай бұрын
ഒന്നൊന്നര മാസങ്ങൾക്ക് മുന്നേ ഒരാങ്കർ ഒരു ചോദ്യം ചോദിച്ചു കിടന്നു കൊടുത്തിട്ട് ആണോ നിങ്ങൾക്ക് അഭിനയിക്കാൻ ചാൻസ് കിട്ടിയതെന്ന് ആ പറഞ്ഞ ആങ്കർ ഇവിടെ എല്ലാവരും ട്രോളുന്നത് കണ്ടു ഇപ്പോൾ ആങ്കർ പറഞ്ഞത് ശരിയായി വരുന്നില്ലേ. ഇങ്ങനെ ഒരു അനുഭവം ഉണ്ടായതുകൊണ്ട് ആ പുള്ളിക്കാരി തുറന്നു ചോദിച്ചു. അതിനെ ട്രോളാനും കുറ്റം പറയാനും ഒരുപാട് പേർ ഉണ്ടായിരുന്നു അവരൊന്നും ഇപ്പോൾ ഇത് കാണുന്നില്ലേ🤔
@ananyanairviolin
@ananyanairviolin 2 ай бұрын
Hashmi, Your words are so powerful. Let's hope the one who does this kind of atrocity will be able to do some introspection. They should compare themselves with Govindachami. Your words can pierce their self-image if they have one. Hats off 👏 👏👏👏
@jirilraj.c743
@jirilraj.c743 2 ай бұрын
ഫിലിം ഇൻഡസ്ട്രി അങ്ങു നിർത്തിയാൽ എന്ന അഭിപ്രായം ഉള്ളവർ എന്തിനാ വെറുതെ നമ്മൾ സിനിമ കണ്ട് ഇവർക്ക് തിന്നാനും കുടിക്കാനും കുളിക്കാനും അലക്കാനും ക്യാഷ് ഉണ്ടാക്കി കൊടുക്കുന്നത്
@skmedia667
@skmedia667 2 ай бұрын
ഇനി തിയേറ്ററിൽ പോയി സിനിമ കാണൽ നിർത്തി ടെലിഗ്രാമിൽ വന്നാൽ കാണും 😂😂
@Snowrider7807
@Snowrider7807 2 ай бұрын
മാനനഷ്ട കേസിന് പോകുന്നേൽ പോവട്ടെ..എന്നോ നടന്ന സംഭവം ,തെളിവുകൾ ഒന്നുമില്ല അത് കൊണ്ട് പേരുകൾ പുറത്തു പറയണ്ടെന്നാണോ ? അതെന്താ ഭാഗ്യലക്ഷ്മി അങ്ങനെയൊരു വർത്താനം. ഏത് പ്രധാന നടനെയാണ് രക്ഷിക്കുന്നത്, സ്ത്രീകൾക് വേണ്ടി വായി തോരാതെ സംസാരിക്കുന്ന ആൾ .
@vinojjoseph4731
@vinojjoseph4731 2 ай бұрын
ഭക്ഷണം പൂളിച്ച ഭക്ഷണം കൊടുത്ത് നല്ല ഭക്ഷണം കിട്ടണ മെങ്കിൽ കൂടെ കിടക്കാൻ പറഞ്ഞത് മലയാള സിനിമയി ലെ ആഹങ്കാരി ആയ നടനാണ്😢😢
@padmamusic7454
@padmamusic7454 2 ай бұрын
സജി നന്ത്യാട്ടിനെ എന്തിനാണ് ചർച്ചക്ക് വിളിച്ചത്? സ്വന്തം നിലപാടില്ലാത്ത വ്യക്തി
@musthafausthad8656
@musthafausthad8656 2 ай бұрын
ഏറ്റവും ചീഞ്ഞളിഞ്ഞ മേഖലയാണ് സിനിമാമേഖല എന്നുള്ളത് ഏത് പൊട്ടനും അറിയാവുന്ന കാര്യമാണ് ഹേമ കമ്മീഷൻ എന്തോ ഒരു പുതിയ കാര്യം കണ്ടുപിടിച്ചത് പോലെ പറയുന്നത് നിരർത്ഥകമാണ് മലയാളം ഇംഗ്ലീഷ് ഹിന്ദി എന്ന് വേണ്ട എല്ലാ സിനിമകളിലും നടക്കുന്നത് പക്ക വ്യഭിചാരവും മദ്യപാനവും തോന്നിവാസവും ആണ് വളരെ വിരലിലെണ്ണാവുന്ന വ്യക്തിത്വങ്ങൾ മാത്രമാണ് സിനിമാ മേഖലയിൽ ശുദ്ധ പ്രകൃതിക്കാരായിട്ടുള്ളത്
@ShobiOm
@ShobiOm 2 ай бұрын
ആഷ്മി നിങ്ങളെ നമിക്കുന്നു 🥰🥰🥰🙏🙏🙏👏👏👍
@rajeshrrajeshr6545
@rajeshrrajeshr6545 2 ай бұрын
ബൈജു കൊട്ടാരക്കര പറഞ്ഞ അ നടൻ്റെ പേര് കൂടി പുറത്ത് പറയണം ആയിരുന്നു നടി മൂത്രം ഒഴിക്കാൻ പോയപ്പോൾ ഇത് ഒക്കെ നമ്മൾ കണ്ടതാ ഇനി നാട്ടുകാർ കാണട്ടെ എന്ന് പറഞ്ഞ അ മാന്യൻ ആരാ എന്ന് നട്ടെൽ ഉള്ള ആസിഫ് അലി എല്ലാ പിന്തുണയും കൊടുക്കണം
@manjupurushothaman1749
@manjupurushothaman1749 2 ай бұрын
Hashmi ❤❤❤
@shobhagopakumar7613
@shobhagopakumar7613 2 ай бұрын
What a powerful intro !
@singerbeats8236
@singerbeats8236 2 ай бұрын
മമ്മൂക്ക നിങ്ങൾ ആണ് യഥാർത്ഥ മനുഷ്യൻ, ആരെയും നോവിക്കാത്ത അങ്ങയോടു ബഹുമാനം ഇരട്ടിക്കുന്നു
@arunkc5627
@arunkc5627 2 ай бұрын
😂😂 പുള്ളി ആകും main. നന്മരങ്ങൾ എല്ലാം വീണുടയും എന്ന് പറഞ്ഞത് ഇക്കയെ ആകും. അല്ലതെ.. വേറെ ആരാണ്. മോഹൻലാൽ അല്ലെങ്കിലും ഇതിൽ ഉണ്ടാകും. പുള്ളി അത്ര നന്മരം അല്ല.. മമ്മൂട്ടി തന്നെ ആണ് 😂
@faruonline5079
@faruonline5079 2 ай бұрын
​@@arunkc5627Mohanlal😢😢😢 trapped
@arunkc5627
@arunkc5627 2 ай бұрын
@@faruonline5079 തിലകന്റെ വീഡിയോ ഒക്കെ പുറത്ത് വന്നു മോനെ.. നിന്റെ ഇക്കയും ഏട്ടനും ഒക്കെ പെട്ട് 😂😂
@smkrishna2781
@smkrishna2781 2 ай бұрын
അയാള് ആണ് ഈ പവർഹൗസലെ പ്രമുഖൻ 😂😂😂😂😂😂😂😂😂😂😂
@NaseerAslam
@NaseerAslam 2 ай бұрын
Hashmi words🔥🔥🔥
@ShabeerBabu-q5b
@ShabeerBabu-q5b 2 ай бұрын
ഹാഷമി ❤❤❤❤❤
@sanils9837
@sanils9837 2 ай бұрын
നാലു വർഷം ഈ റിപ്പോർട്ട്‌ പൂഴ്ത്തി വച്ചതിൽ നിന്നും മനസിലായില്ലേ. ഇതാണ് സ്ത്രീസുരക്ഷക്ക് പ്രാധാന്യം കൊടുക്കുന്ന പിണറായിക്കാലം.
@vishnuprasad8417
@vishnuprasad8417 2 ай бұрын
മലയാള സിനിമ തുടങ്ങിയിട്ട് 4 വർഷം ആയുള്ളൂ അല്ലെ 😂😂 അതിന് മുന്നേ നടന്ന പീഡനം ഒക്കെ ഇനി ഉമ്മൻ‌ചാണ്ടി കാരണം ആക്കുവല്ലോ 🤣🤣
@Usluk-123
@Usluk-123 2 ай бұрын
Spr 🔥🔥🔥ഹാഷ്മി 🔥🔥🔥
@right-think_right-stand
@right-think_right-stand 2 ай бұрын
മനുഷ്യരെ ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം നേടാൻ വേണ്ടി കൊണ്ടുവന്ന ഏറ്റവും ഗൗരവപരമായ കാഫിർ വിവാദത്തിൽ നിന്നും ശ്രദ്ധ തിരിക്കാൻ വേണ്ടി ഇടത് സർക്കാർ ഇപ്പോ ഇത് വെളിച്ചത്തു കൊണ്ടു വന്നതല്ലെന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ?
@shinyvinod2189
@shinyvinod2189 2 ай бұрын
Bigsalute hashmi 😍
@harikrishnanp6874
@harikrishnanp6874 2 ай бұрын
Hashmi super 🎉
@litchiworld9683
@litchiworld9683 2 ай бұрын
Funny, ഈ റിപ്പോർട്ട് il ഉള്ള കാര്യം എല്ലാവർക്കും അറിയുന്നതല്ലേ, high remuneration celibrity status ഉള്ളടുത്തോളം വഴങ്ങി കൊടുക്കാൻ ആളുകൾ ഉണ്ടൈകൊണ്ട് ഇരിക്കും, ഈ report il ഉള്ള ആളുകളെ celibrity കൾ ആയി ഈ channels തന്നെ തോളിൽ കയറ്റിക്കൊണ്ടു നടക്കും, ഇത് news channels വെറുതെ rating inu വേണ്ടി ഉള്ള പ്രഹസനം 😅😅😅
@robincyrobins5361
@robincyrobins5361 2 ай бұрын
ചില നടൻമാർ നോക്കിയാൽ പെൺകുട്ടികൾ ഗർഭിയാകും എന്ന് നമ്മൾ നല്ലത് എന്ന് പറയുന്ന ഒരു നടന്റെ അയൽക്കാർ പറഞ്ഞത് സത്യം എന്ന് തെളിയുന്നു
@SCRIBER290
@SCRIBER290 2 ай бұрын
സിനിമാ ലോകത്തെക്കുറിച്ച് നൂറ്റാണ്ടുകൾക്ക് മുൻപ് ബൈബിൾ " വ്യഭിചാരം നിറഞ്ഞ കണ്ണുകളുള്ളവരും പാപം ചെയ്ത് മതിവരാത്തവരൂം ചഞ്ചലമാനസ്സരെ വശീകരിക്കുന്നവരും അത്യാഗ്രഹത്തിൽ വൈദഗ്ദ്ധ്യം നേടിയ ഹൃദയമുള്ളവരുമായ ശപിക്കപ്പെട്ട മക്കളാണിവർ"
@vinayannamboori1628
@vinayannamboori1628 2 ай бұрын
ഹാഷ്മി👍🙏
@sreedharanp5246
@sreedharanp5246 2 ай бұрын
അഭിനയിക്കുന്ന നടിമാർ ഒരുമിച്ച് ഒരു തീരുമാനം ഉണ്ടാക്കണം. അങ്ങിനെ ആയാൽ നാളെ സിനിമ നിർമാണം നിലക്കുന്ന ഒരു ഘട്ടം വന്നാൽ എല്ലാറ്റിനും ഒരു തീരുമാനം ഉണ്ടാകും
@TheJunupm
@TheJunupm 2 ай бұрын
ഹാശ്മി, വെൽ done
@fahadudms913
@fahadudms913 2 ай бұрын
ഭാഗ്യലക്ഷ്മി ഇരകൾക്ക് എതിരെ സംസാരിച്ചു എന്നല്ലാതെ കുറ്റം ചെയ്തവരെ പറ്റി ഒന്നും പറഞ്ഞില്ല👎🏽
@allusworldallusworld5076
@allusworldallusworld5076 2 ай бұрын
പൊളി ഹാഷ്മി തിപൊരി സ്പീച്ച് 🎉
@juliemaria6366
@juliemaria6366 2 ай бұрын
Hashmi Sooperub
@padmamusic7454
@padmamusic7454 2 ай бұрын
ഹാഷ്മി താങ്കളുടെ ഇന്നത്തെ കാര്യങ്ങൾ പറഞ്ഞത് കൃത്യം നന്മയുടെ ഭാഗത്ത് തുടരുക.
@faslusupere1236
@faslusupere1236 2 ай бұрын
മഞ്ജുവിനെ ഈ ചർച്ചയിൽ പങ്കെടുപ്പിക്കണം
@ARYANarushi-kv2tn
@ARYANarushi-kv2tn 2 ай бұрын
തൻ്റെ താര സിംഹാസനം നഷ്ടമാകാതിരിക്കാൻ സ്വന്തം സഹപ്രവർത്തകരെയും അവരുടെ ധീരമായ പോരാട്ടത്തിനേയും നിർലജ്ജം ഒറ്റിയ മഞ്ചു വാര്യർ.....കാലം നിങ്ങൾക്ക് മാപ്പ് തരില്ല.....!!
@shylendrank9615
@shylendrank9615 2 ай бұрын
താങ്കൾ എന്താണുദ്ദേശിച്ചതു ?
@ARYANarushi-kv2tn
@ARYANarushi-kv2tn 2 ай бұрын
@@shylendrank9615 WCC രൂപീകരിക്കാൻ മുന്നിൽ നിന്നു. എട്ടിൻ്റെ പണി കിട്ടുമെന്ന് കണ്ടപ്പോൾ തേച്ചിട്ട് സ്വന്തം കാര്യം നോക്കി പോയി....😔
@shylendrank9615
@shylendrank9615 2 ай бұрын
@@ARYANarushi-kv2tn ശരിയാണ് , അവർ മാത്രമല്ല വേറെയും ആൾക്കാരുണ്ട് ദേശീയ അവാർഡ് വാങ്ങിയ ഒരു നടിയും , ഒരു വനിതാ സംവിധായികയും ഉണ്ട്
@asokankunnuma5262
@asokankunnuma5262 2 ай бұрын
WCC യെ ചതിച്ചത് മഞ്ചു വാണോ
@charlesjoseph2583
@charlesjoseph2583 2 ай бұрын
യെസ് മഞ്ജു തന്നെ
@sudhisreedharan5145
@sudhisreedharan5145 2 ай бұрын
👏🏻👏🏻👏🏻👏🏻
@JOJOPranksters-o6p
@JOJOPranksters-o6p 2 ай бұрын
*no one can replace hashmi💯🔥*
@MiniCT-h9i
@MiniCT-h9i 2 ай бұрын
ഹാഷമി സൂപ്പർ
@BharadwajUllattuthodi
@BharadwajUllattuthodi 2 ай бұрын
"പ്രധാന നടൻ ".. അങ്ങോർക്ക് പേരില്ലേ 🤣
@Evg.sabukonodiyil77
@Evg.sabukonodiyil77 2 ай бұрын
28 കെട്ട് കഴിഞ്ഞില്ല അതുകൊണ്ട് പേരിട്ടിട്ടില്ല 🤣😄😂
@ToxicMallu666
@ToxicMallu666 2 ай бұрын
ഹേമ കമ്മീഷന് വേണ്ടി ചിലവാക്കിയ പണം AMMA സംഘടനയിൽ നിന്നും ഈടാക്കണം എന്ന് പൊതുതാത്പര്യ ഹർജി കൊടുക്കു പ്രതിപക്ഷമേ ,എന്തിനാണ് ഇങ്ങനെ നടപടിയില്ലാത്ത റിപ്പോർട്ടിന് ജനങ്ങൾ പൈസ മുടക്കുന്നത്
@asifkalpaka6572
@asifkalpaka6572 2 ай бұрын
അമ്മ എന്ന സംഘടന പിരിച്ചു വിടണം ഇത്രയും നാണംകെട്ട ഒരു സിനിമ സംഘടന ഇന്ത്യയിൽ വേറെ ഉണ്ടാവില്ല ക്രിമിനലുകളായ നടന്മാരുടെ പേരുകൾ പുറത്തു വിടണം
@Atv104
@Atv104 2 ай бұрын
നടന്മാരായ കോഴികൾ LDFല് അഭയം തേടിയത് ഇപ്പോൾ പിടികിട്ടി
@vogeorge8284
@vogeorge8284 2 ай бұрын
സിനിമാ മധ്യമാണ് കൊച്ചു കുട്ടികളിലേക്ക് പ്രേമത്തിന്റെയും ലൈഗിക അരാജകത്ത്വത്തിന്റെ അടിസ്ഥാനം
@thecitizen87935
@thecitizen87935 2 ай бұрын
No1 24 news 👏👏👏👏👏👏
@SoumyaS-e3g
@SoumyaS-e3g 2 ай бұрын
Hashmi Sir... Really great 👍
@rb483
@rb483 2 ай бұрын
Hashmi... Fire... 🔥🔥🔥🔥
@sreedharana.v2693
@sreedharana.v2693 2 ай бұрын
ഹാഷ്മി സൂപ്പർ🎉🎉🎉
@soumiyashibu8625
@soumiyashibu8625 2 ай бұрын
ഹാഷ്മി 🔥🔥🔥🔥👌🏻👌🏻👌🏻👌🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻💎🔥🔥🔥🔥
@arundhathi353
@arundhathi353 2 ай бұрын
കുറ്റാരോപിതരുടെ പേരുകൾ പുറത്തു വരണം ഹാഷ്മി 🙏🏻
@നിരപരാതി
@നിരപരാതി 2 ай бұрын
കാഫിർ വിവാദം മറച്ചുവെക്കാൻ വേണ്ടിയാണ് സർക്കാർ റിപ്പോർട്ട് ഇപ്പോൾ പുറത്തുവിട്ടത് അല്ലായിരുന്നുവെങ്കിൽ ഈ റിപ്പോർട്ട് പുറം ലോകം കാണില്ലായിരുന്നു
@shamnasa1385
@shamnasa1385 2 ай бұрын
അതും ഒരു സത്യം 😂
@keralainteriors8054
@keralainteriors8054 2 ай бұрын
Election kaying ath undakkiyavar potti povam chayth ini ath enth marach vekkan ane😂
@georgejohn2959
@georgejohn2959 2 ай бұрын
Google: Kaafir
@georgejohn2959
@georgejohn2959 2 ай бұрын
Google: Gazwa-e-Hind
@georgejohn2959
@georgejohn2959 2 ай бұрын
Google: Terrorist organisations 😅
@rafeequeac3963
@rafeequeac3963 2 ай бұрын
ഹാഷ്മി 🔥
@kabcokabicomediamaniyoor9010
@kabcokabicomediamaniyoor9010 2 ай бұрын
ഹാശ്മി 👆🏼🎉like it 🎉🎉
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 93 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 11 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 27 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 2,1 МЛН
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 93 МЛН