Rahul Gandhi ji is our poor people's leader. He is simple , humble ,bold and gentle .
@pradeepkumarrc5148Ай бұрын
ലോകത്തിൽ നാലാമത്തെ കോടിശ്ശരി സോറോസിന്റെ റിലേറ്റീവ്
@VincentPaul-jh5ztАй бұрын
@@pradeepkumarrc5148 Motilal Nehru was the biggest crorepati in 1920 s
@advarun-b8kАй бұрын
Simple x bold 😂 how is it possible
@VincentPaul-jh5ztАй бұрын
@@advarun-b8k If you are not a criminal and a straight forward person then you become that position .
@abdulrahoof8785Ай бұрын
Bold aaya oralkk simple aayi jeevichoode. Karyangal theerumanam edukkendidath bold aayi nilkukayum simple aayi life jeevikkunnavar ille. I don't say rahul is nor he is not.@@advarun-b8k
@yesodharanpuncheppady6931Ай бұрын
രാഹുൽ ഗാന്ധി ഒരു നല്ല മനുഷ്യനാണ്❤
@pradeepkumarrc5148Ай бұрын
ഇന്ത്യയിലെ ബഡാ ചോർ സോണിയ family
@minar1355Ай бұрын
@@pradeepkumarrc5148average BJP men brain 🧠😅
@JayaprasadV-ns3pjАй бұрын
രാഹുൽനല്ലവനാണ് ഉറങ്ങുമ്പോൾ
@JayaprasadV-ns3pjАй бұрын
എല്ലാവർക്കും നമ്മുടെ നേതാക്കൾ തെറ്റൊന്നും ചെയ്യില്ല ചെയ്യുന്നത് മറ്റു പാർടി നേതാക്കൾ ഈ ചിന്താഗതി മാറണം ഇതു അടിമത്വമാണ്
@mohamedshareef3361Ай бұрын
കോൺഗ്രസ് വോട്ട് ചോർത്തി ബിജെപിക്ക് ഭരണം ലഭിക്കാൻ വലിയ പങ്കുവഹിച്ചയാൾ കൂടിയാണ് കജ്രിവാൾ
@SajiKc-nt8gjАй бұрын
Yes, coming Haryana election is the one of the proof.
@binukurian6339Ай бұрын
അപ്പൊ ആം ആദ്മി പാർട്ടിയുടെ വോട്ട് പിളർത്തി ബിജെപിക്ക് സൗകര്യം ഒരുക്കുകയല്ലേ കോൺഗ്രസ് ചെയ്യുന്നത് 😂😂
@riyasmadridistaАй бұрын
INC 💙🇮🇳🔥
@siyadkp6643Ай бұрын
രാഹുൽ 👍👍👍👍
@sreekumar1013Ай бұрын
pakistani jihadi
@deepals334Ай бұрын
Rahul is the most decent and honest politician in India
@peaceandtruth371Ай бұрын
If this Rahul is decent and honest...then I will say the British are the sweetest and most loving rulers of India....Rahul is doing exactly what British did to India in colonial era
@ChandranKedaramАй бұрын
Great ❤
@m.sureshm9502Ай бұрын
രാഹുൽ ഡീസെന്റ് ആണെങ്കിൽ എല്ലാവരും ഡീസന്റാണ്. രാഹുലിന് നാലു പാസ്പോർട്ടുണ്ട് എന്ന ബ്ലിറ്റ്സ് എന്ന വിദേശ പ്രസിദ്ധീകരണത്തിന്റെ ആരോപണത്തിന് ഇപ്പോഴും മറുപടി രാഹുൽ പറഞ്ഞിട്ടില്ല.അമേരിക്കയിൽ പോയ രാഹുൽ സ്വതന്ത്ര ക്ശ്മീരിനു വേണ്ടി വാദിക്കുന്ന വനിതാ നേതാവുമൊത്തുള്ള രാഹുലിന്റെ ഫോട്ടോ ഇംഗ്ലീഷ് പത്രങ്ങളും ചാനലുകളും പ്രസിദ്ധീകരിച്ചു. സിഖുകാർ ക്ക് ഇന്ത്യയിൽ തലപ്പാവ് ധരിച്ച് നടക്കാൻ ആർഎസ്എസ് സമ്മതിക്കുന്നില്ല എന്ന രാഹുൽ പരസ്യമായി പറഞ്ഞു. സൗന്ദര്യ മത്സരത്തിൽ പങ്കെടുക്കുന്നവരുടെ ജാതി യും പട്ടാളക്കാരുടെ ജാതിയും ജാതി സർവെയും സംവരണവും അന്വേഷിച്ച് നടക്കുന്ന രാഹുലിന് ഇന്ത്യയുടെ നാശമാണ് ആഗ്രഹം.. കാശ്മീരിലെ കോൺഗ്രസ് പ്രകടന പത്രികയിൽ പറയുന്ന കാര്യങ്ങൾ തന്നെ അവർ ഇന്ത്യയുടെ ഐക്യത്തിനു വേണ്ടിയുള്ള പാർട്ടിയല്ലെന്ന് വ്യക്തമാക്കുന്നു. സോറോസ്, തീവ്രവാദികൾ, ഇന്ത്യ വിരുദ്ധ ശക്തികൾ എന്നിവരുടെ കളിപ്പാവയാണ് രാഹുൽ. ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി എന്നിവർ എല്ലാ രീതിയിലും രാജ്യസ്നേഹികളായിരുന്നു.
@ravindrangopalanАй бұрын
സത്യം രാജ്യ സ്നേഹം ലവലേശം ഇല്ലാത്ത പ്രതിപക്ഷ നേതാവ്
@raviravindran3905Ай бұрын
No leader with out knowledge will become a doll in the hands of crooks.
@RaisonBThrikkunnapuzhaАй бұрын
Rahul Gandhi 😍😍😍
@SreekandanKp-xx1gjАй бұрын
AAP holding Congress votes.... They are unable to collect Bjp votes...if u r looking to the Gujarat legislative election.,.. You can see they are only capturing Congress votes... I think Aap is falling down
@abdulbariputhiyottil1472Ай бұрын
Rahul Gandhi brings Congress 🔥
@RashankaranАй бұрын
രാഹുൽ മാറി🎉❤
@monigeorge669Ай бұрын
ബിജെപി യുടെ ബി ടീം ആണ് ആപ്പ് എന്ന് എല്ലാവർക്കും അറിയാം ഈ കളി മലയാളികളോട് വേണ്ട കേട്ടോ
@Sukumaran-f7mАй бұрын
എന്നിട്ട് കേജിരിവാൾ തന്നെ ജയിലിൽ അടച്ച ബിജെപി മായി അടുക്കുന്ന കാഴ്ചയാണ് കാണിക്കുന്നത്, വിനാശമാണ് ആപ് നെ കാത്തിരിക്കുന്നതു 😭😭😭😭😭😭
@shajumv1618Ай бұрын
BJP യും മായി അടുക്കുന്നത് കോൺഗ്രസിലെ നേതക്കൻ മാരാണ് 'അതിന് തെളിവും ഉണ്ട്.
@ashrafkuniyil7703Ай бұрын
കേജരിവാൾ / ഉവൈസി ഇവരൊക്കെ ബിജെപി ക്ക് വേണ്ടി പണിയെടുക്കുന്നവരാണ് 🙏🙏
@mohammedafzal3069Ай бұрын
Raga ❤️🔥
@jophilip1399Ай бұрын
Rahulgi 👍👍👍👍👍👍🙏🙏🙏🙏🙏🙏
@nigeeshpayattuvalappil4940Ай бұрын
അറിയാൻ മേലാഞ്ഞിട്ട് ചോദിക്കുവാ.. യച്ചൂരി പോയ സ്ഥിതിക്ക് കുരുവിനു പുതിയ ആളെ കിട്ടിയോ 😆😆
@francisborgia5474Ай бұрын
ഡെൽഹിയിലും പഞ്ചാബിലും ജനങ്ങൾക്കു നൽകുന്ന മഹത്തരങ്ങളായ ജനാധിപത്യ അവകാശങ്ങളിലോ ലോകനിലവാരത്തിലുള്ള വിദ്യാലയങ്ങളിലോ ആതുരാലയങ്ങളിലോ അരവിന്ദ് കെജ്രിവാളിന്റെ രാഷ്ട്രീയ ധാർമ്മികതയുടെ പ്രകാശം ദർശിക്കാൻ കഴിയാതിരുന്ന, അതേക്കുറിച്ചൊന്നും ഒരക്ഷരവും പറയാനില്ലാതിരുന്ന പ്രശാന്ത് രഘുവംശം ഇപ്പോൾ കെജ്രിവാളിന് ധാർമ്മികതയുണ്ടായിരുന്നു എന്ന് കണ്ടുപിടിച്ചതു നന്നായി- അത് ജനങ്ങൾക്കു നൽകിയ പാഴ് വാഗ്ദാനങ്ങൾ പാലിക്കാത്ത, ഇന്ത്യയിലെ ജനങ്ങൾക്ക് എന്താണു വേണ്ടതെന്നോ അതെല്ലാം എങ്ങനെ നൽകുമെന്നോ ചിന്തിക്കാൻ പോലും പ്രാപ്തിയില്ലാത്ത രാഹുൽ ഗാന്ധിയെ വെള്ളപൂശാൻ വേണ്ടിയാണെങ്കിലും.....
@babudivakaranex.municipelc8055Ай бұрын
ഏതൊരു ധാർമ്മികനും, അധികാരം മുഴുക്കാതെ വന്നാൽ അഴിമതിയിലേക്ക് കൂപ്പുകുത്തും.
@usmanekusmanek4866Ай бұрын
നമ്മുടെ രാജ്യത്ത് ജനങ്ങൾക്ക് വേണ്ടി ഭരിക്കാൻ ആരെയുംഅനുവദിക്കില്ല ഒരു രാഷ്ട്രീയ പാർട്ടിയും എന്നതിന് ഉദാഹരണമാണ് കേജരിവാലിന്റെ ഭരണം, ഇത് നമ്മുടെ ഒരു വീക്നെസ് ആണ്.
@timetothink8939Ай бұрын
Rahul Gandhi ❤❤
@abhilashs9400Ай бұрын
Rahul Gandhi ❤❤❤ very good person
@shobichankj2521Ай бұрын
My take aways 1. Kejariwal lost his credibility and AAP is no more a serious party. 2. Many think AAP as a B TEAM OF MODI & BJP 3. NEW RAHUL is SET as the NO. 1 OPPONENT OF BJP & MODI. 4. Failures of MODI GOVT especially in EMPLOYMENT GENERATION & POVERTY ALLEVIATION has reduced the 56"to 38" or less .
എന്തോന്ന് ധർമ്മികം രണ്ടു പേരും കണക്കാ കേജ്രിവാൾ ഉം രാഹുലും
@shahidms100Ай бұрын
ധാർമികതയുടെ അർത്ഥo അറിയാത്ത മോഡിയോ 😂
@SuryachovvaАй бұрын
Prakash Reghuvamsham SFI /CPM spokesman
@kuniyilabdulhameed9268Ай бұрын
രാഷ്ട്രീയ ചരിത്രത്തിൽ എന്നെങ്കിലും സത്യസന്തത കളിച്ചിട്ടുണ്ടോ എല്ലാം കളവിലൂടെ നേടിയെടുക്കാനല്ലേ അവർ ശ്രമിക്കുന്നത്. മൂന്നാമതൊരു പാർട്ടി അവർക്കിടയിൽ രൂപം കൊണ്ടാൽ അവരുടെ നാശമായിരിക്കുമെന്ന് അവർ ഭയപ്പെടുന്നു.
@reshmac424Ай бұрын
Kujiliwal is an actor. Good at drama
@Kollemcode_65Ай бұрын
Please change the name 'ഇന്ത്യൻ മഹായുദ്ധം ' hence it's against the interest of india.
@mjsafeerАй бұрын
താങ്കളുടെ ആങ്കറിങ് അറുബോറാണ്......
@DavidDavid-t7xАй бұрын
Good morning sir
@velukkudichansvlogvelukkud4356Ай бұрын
kejri Wal... Liqar Wal... ആയ്യ കഥ വല്ലാത്തൊരു കഥ തന്നെ ആണ്😊😊
@velukkudichansvlogvelukkud4356Ай бұрын
ലിക്കർ വാൾ..😊😊
@georgemg8760Ай бұрын
വികസനം, തൊഴിൽ ,കാർഷിക പുരോഗതി, ആരോഗ്യം സമാധാനം, ജനനന്മ മതസൗഹാർദ്ദം എന്നിവയാണ് ഭരണത്തിൽ നിന്ന് ജനം ആഗ്രഹിക്കുന്നത്.
@sajikoshy5018Ай бұрын
Kaheriwal you go to heal
@Pramod-d1qАй бұрын
ഡൽഹിയിൽ എനിയുള്ള നാളിൽ കോൺഗ്രസ്സു ബി - ജെ.പി.യും തമ്മിലുള്ള മത്സരം വരും ആപ്പ് മൂന്നാം സ്ഥാനത്ത് തള്ളപ്പെടും
@sivaprasad5502Ай бұрын
പാർട്ടിയുടെ പേരു സാധാരണക്കാരൻ്റെ പാർട്ടി. Aam Aadmi party. Leader ka 46 karolka Shishu Mahal. ഇപ്പോള് അതും ഒഴിഞ്ഞു. താൻ കെജിരിയുടെ കംപ്ലീറ്റ് കേസ് ഡയറി ഇരുന്നു പഠിക്കുക.
@p.n.namboodiri56Ай бұрын
Both congress and aap അഴിമതി veearar.
@sureshkumarp.c6346Ай бұрын
ധാർമ്മീക രാഷ്ട്രീയത്തിൻ്റെ ബാനറുമായി രംഗത്തെത്തിയ കേജരിവാൾ പലപ്പോഴും പയറ്റിയത് കൗശല രാഷ്ട്രീയമാണ് എന്നതിന് കാലവും ചരിത്രവും സാക്ഷിയാണ്. ഒരു പ്രത്യയശാസ്ത്രത്തിൻ്റെയും ഭാരമില്ലാതെ ആൾക്കൂട്ടത്തിൻ്റെ ആരവങ്ങളിൽ നിന്ന് പിറവിയെടുത്ത് വളർന്ന എ.എ.പിക്ക് അധികാരത്തിനപ്പുറം മറ്റെന്തെങ്കിലും ലക്ഷ്യമുണ്ടാവുക എന്നത് അസംഭവ്യമാണ്. ചുരുക്കം ചില അവസരങ്ങളിൽ പ്രതിപക്ഷത്തോടൊപ്പം നിന്നതൊഴിച്ചാൽ മിക്കവാറും സമയങ്ങളിൽ ബി.ജെ.പി ക്കൊപ്പമോ ബി.ജെ.പി യുടെ ഇച്ഛക്കനുസരിച്ച് ബി.ജെ.പി വിരുദ്ധനാടകമോ കളിച്ച കേവലമൊരു തിയ്യേറ്റർ ഗ്രൂപ്പ് മാത്രമായി എ.എ.പി എന്ന പ്രതിഭാസം. പല പ്രതിപക്ഷ നേതാക്കളെയും മോഡിയുടെ ഏജൻസികൾ അറസ്റ്റു ചെയ്തപ്പോൾ അതിനേയും ഒരു സൗകര്യമായി കണ്ട് ആഘോഷിച്ച എ.എ.പി ക്കും ഒടുവിൽ അതിൻ്റെ തന്നെ ഇരയാകേണ്ടി വന്നു എന്നത് കാലം അവർക്ക് വേണ്ടി കാത്തുവച്ച കാവ്യനീതി മാത്രം. വായ്ത്താരികൾക്കപ്പുറം പ്രായോഗിക രാഷ്ട്രീയത്തിൽ ധാർമ്മികത തൊട്ടു തീണ്ടാത്ത, കൗശലം മാത്രം കൈമുതലായ ഈ ആൾക്കൂട്ടത്തിൻ്റെ പതനം ആസന്നമാണ് - അനിവാര്യവുമാണ് -
@pradeepkumarrc5148Ай бұрын
അന്നാഹാസറെ കൊണ്ട് വന്നു ഹാസരയ്ക്കു പണി കൊടുത്തു
@nass9772Ай бұрын
Rahul Gandhi is the saviour of the Country ❤
@pradeepkumarrc5148Ай бұрын
ലോക kodisharan😊
@JayaprasadV-ns3pjАй бұрын
Rahul is the saviour of nehru family
@Ds-gx4nxАй бұрын
Kallan
@samsonvarghese7528Ай бұрын
Now, there is a space in kerala...
@bennyka9989Ай бұрын
Onc😅 upon a time, But asianet is even less than a yellow paper now.
Atishi is the dream ruler of every indian. Everybody believes Atishi can change 3rd world poor country to debt free rich developed country. Now one US $ =83 rupees. But Atishi will change 1$ = 1 rupee.
@sintoantony9352Ай бұрын
❤kejriwal ❤
@MegaSreevalsanАй бұрын
ഇന്ത്യയെ വിദേശത്ത് വെച്ച് അപമാനിക്കുന്ന രാഹുലിൻ്റെ ധാർമ്മികത ഏതെന്ന് വ്യക്തമാക്കിയാൽ കൊള്ളാം ......😅
@valentinewalker570Ай бұрын
Kejariwal🎉🎉🎉🎉🎉
@srhelenthomas5030Ай бұрын
Whoever comes abolish the law of vakaf rule
@p.n.namboodiri56Ай бұрын
Rahul will spoil the country. His aim is only prime minister ship. All system will colapse. No respect for country
ഡൽഹിയിലും പഞ്ചാബിലും നടത്തിയ ആനുകൂല്യങ്ങൾ മറ്റ് സ്റ്റേറ്റുകളിലും BJP നടത്തട്ടെ . ഈ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്ന നേതക്കൻമാരെ യാണ് ആദ്യം ചോദ്യം ചെയ്യേണ്ടത്.
@AbdulVahab-u6tАй бұрын
കേജരിവാൾ ഇന്ത്യ കണ്ടതിൽ വച്ച് ഏറെവും സത്യസന്ധൻ ആണ്
@pradeepkumarrc5148Ай бұрын
ഭീകാരന്മാർക്ക് ശരിയാ
@dipinchandran4481Ай бұрын
ഒന്നുപോട chirippikkathe😂
@JayaprasadV-ns3pjАй бұрын
കെജ്‌റാവൽ മോഷ്ടിച്ചത് നിന്നെ കാണിച്ചാണോ
@AbdulVahab-u6tАй бұрын
@@JayaprasadV-ns3pj നിൻ്റെ വീട്ടിൽ നിന്നേ നിൻ്റെ യോ മോഷ്ടിച്ചോ അത് എന്തയാലും മോഡി അമേരിക്കയിൽ പോയപ്പോൾ നടന്ന PRമർക്ക് ഇല്ലേ ബിഹാറിൽ നിന്ന് ദബത്തികളെ കൊണ്ട് പോയി PR വർക്ക് താത്തിയ പണി കയ്യോടക്കനേ പിടിച്ചപ്പോൾ നാണം കെട്ട മാതിരി ഇതിലും നാണം കെടും അത് എല്ലാവർക്കും ഉറപ്പ് സാറ് ഇത് വരെ കേട്ടിട്ടില്ലാ സാറ് Net ഒന്ന് Net ഒന്ന് സർച്ച് ചെയ്യൂ എന്താണ് ഉണ്ടായത് എന്ന് കാണാം
@shajumv1618Ай бұрын
കേജരിവാൾ❤❤❤
@firoskaladi1439Ай бұрын
Kejriwal ❤❤❤
@RajAN-rh5qyАй бұрын
2um oru vandik ketenda kaalakal. Politics il vannu rajyam kolla adichavar.
@HaizuHashuАй бұрын
Satym parayallo congress azhumathi parayumenkilum rahulinu clean cheet und
congress inte kallapparathyilanu kejrival akathaye .congres inium thokkum .He is irs officer rahul ghandy is not well than kejriwal.congres inte mosam bharanam anu aap vanne
@cruze0073Ай бұрын
കുറുക്കൻ്റെ കളി
@mehsoomaminnu3407Ай бұрын
Angeegarikum janam viddiyella. B j p barikunna. Avdeyum aarum. Kudunghunnilla.
@xxxx4xyxАй бұрын
Cingress a + b = aap
@jojualu1Ай бұрын
Kejrivaal supperaa
@Ds-gx4nxАй бұрын
Azhimathi veeran
@yoosufthuvvoor2483Ай бұрын
Aap 💥
@RajuG-d3bАй бұрын
Kejriwal's policy of doling out freebies to all and sundry , as populist measures , to win majority and capture power , is very cheap and bad economics. Bolivia , Venezuela , Srilanka adopted these cheap measures to win the hearts of the people but it meant disaster for the economy. Of course , concessions should be given for the poorest ( BPL) sections and physically & mentally handicapped persons who cannot put in their best to the economy and thus earn their livrlihood AND TO ALL SECTIONS OF THE SOCIETY
@RajuG-d3bАй бұрын
......NOT TO ALL SECTIONS......
@Ds-gx4nxАй бұрын
Aatin tholaninja chennaya
@raviravindran3905Ай бұрын
India munnani loots camp.
@sreenivasankrАй бұрын
എന്നാ വിവരക്കേട് കുരുവംശം പറയുന്നത് പപ്പുമോൻ ജോർജ് സോറസ്റ്റ് വല്ലതും കൈമടക്ക് കിട്ടിയോ?
@priyadeavnpriyadevan2093Ай бұрын
Aap
@shajumv1618Ай бұрын
കോൺഗ്രസിൻ്റെ പിന്നിൽ നിന്നുള്ള കുത്തും നരേന്ദ്ര മോദിയും ഷായും കുറ്റാരോപണം നടത്തി അഴിമതിക്കെതിരെ പോരാടിയ വരെ അഴിമതിക്കേസിൽ കുടുക്കി മറ്റ് നേതക്കൻ മാരെ പോലെ കേജരിവാളും അഴിമതിക്കാരൻ എന്ന സ്ഥിതി യിലേക്ക് എത്തിക്കാൻ BJP യും കോൺഗ്രസും ധാരളം കളിച്ചു . AAP യെ തളക്കാൻ ഇത് കൊണ്ടന്നും സാധ്ക്കില്ല രാഷ്ട്രീയ ത്തിൽ കൂടി സബത്ത് വർദ്ധിപ്പിക്കുന്ന രാഷ്ട്രീയ ക്കാരെ
@VaradharajTkАй бұрын
അഴിമതിക്കെതിരെ പോരാടാൻ ഒറ്റക്ക് വന്ന കെജ്രിവാൾ നിലനിൽപ്പിന് വേണ്ടി അഴിമതി പാർട്ടിയായ കോൺഗ്രസിനെ കൂട്ടുപിടിച്ച് പിടിച്ച് നിൽക്കാൻ പാടുപ്പെടുന്നു
@saherss261Ай бұрын
Rhj
@Jhonhonai-m4wАй бұрын
രാഹുൽ യുഗം ആരംഭിച്ചു 🔥
@ReemfathimaАй бұрын
Evm തിരിമാറിയിലൂടെയാണ് ബിജെപി ഇന്ന് അധികാരത്തിൽ കടിച്ചു തൂങ്ങാനെങ്കിലും കഴിഞ്ഞത്
@vjdevasiajoseph4365Ай бұрын
Kejrival is also a corrupt politician
@shajumv1618Ай бұрын
BJPയൊ കോൺഗ്രസാ കുറ്റാരോപണം നടത്തിയിട്ട് കാര്യമില്ല അവർക്ക് ലക്ഷ്യം അധികാരം തന്നെ 78വർഷമായില്ലെ സ്വാതന്ത്ര്യം ലഭിച്ചിട്ട് സാധാരണക്കാരുടെ ജീവിത നിലവാരത്തിൽ നിന്നും തട്ടിപറിച്ച് സബത്ത് കൂട്ടി വെച്ചു വരെ ഒഴിഞ്ഞു പോകുക രാഷ്ട്രീയത്തിൽ നിന്ന്
@VinodKumar-pc8qjАй бұрын
Aap zindabad
@vjdevasiajoseph4365Ай бұрын
AAP will be finished shortly
@ratheeshmadhavannair1571Ай бұрын
കള്ള് കമ്മീഷൻ ഏജന്റ് അതാണ് കേചിരിവാൾ 😂
@yoosufthuvvoor2483Ай бұрын
തെളിവായി എന്തെങ്കിലും കിട്ടിയോ 🤣🤣🤣❓
@JayaprasadV-ns3pjАй бұрын
മോഷ്ടിക്കുന്നവൻ തെളിവ് വയ്ക്കുമോ
@s9ka972Ай бұрын
@@yoosufthuvvoor2483 he's b team of Bjp
@madhuappukuttan8804Ай бұрын
Who said that Kejariwal is honest. He is a desadrohi dacoit