'വ്യക്തി അധിക്ഷേപം എന്റെ മാർ​ഗമല്ല, സന്ദീപ് വാര്യരുടെ ഫേസ് വാല്യു കോൺ​ഗ്രസിന് ഗുണം ചെയ്യും'

  Рет қаралды 4,276

asianetnews

asianetnews

Күн бұрын

Пікірлер: 26
@muneer_mm
@muneer_mm 3 сағат бұрын
ഞാൻ ആലോചിച്ചത് ഈ കോഗ്രസ്സിലെ യുവനേതാക്കൾക്ക് എത്ര സൗമത്യയാണ് പക്വതയാണ് തിരിച്ച് നോക്കിയാൽ റഹിം,രാജേഷ്,ഷംസീർ,ജെയ്ക്ക്,വസിഫ്,അരുൺ etc ഇവന്മാർക്കൊക്കെ എന്തൊരു ധ്രിഷ്ട്യമാണ് പെരുമാറ്റത്തിൽ അല്ലെ
@beenamanojkumar6331
@beenamanojkumar6331 3 сағат бұрын
കറക്റ്റ്. മാതൃക പരനാറിയല്ലേ
@hann2682
@hann2682 2 сағат бұрын
​@@beenamanojkumar6331😂
@Imhere00798
@Imhere00798 Сағат бұрын
ഇന്നലെ ചാടിപോയ സരിനോ😂😂
@sulekhad2619
@sulekhad2619 Сағат бұрын
Yes thalakanam ahagaram allamanu 2th bharanam kittiyayathinttathanu all of them so rude.hate the attitude
@ThomasThoman-h9h
@ThomasThoman-h9h 2 минут бұрын
അതെന്താണെന്ന് അറിയോ, നല്ല കുടുംബത്തിൽ പിറക്കണം അതാണ് അതിനു ഉത്തരം. എന്നാൽ ഇടതുപക്ഷ സർക്കാരിൽ എല്ലാവരും ഇവരെപ്പോലെ അല്ലാട്ടോ 👍
@beenamanojkumar6331
@beenamanojkumar6331 3 сағат бұрын
ചോദ്യങ്ങൾ ചോദിക്കുമ്പോൾ ആലോചിക്കണം ഇത് ഉള്ളി സുരേ യോ ഓന്ത്‌ ബാ ലനോ അല്ല ഇത് രാഹുൽ ആണ് പറയുന്നത് എന്താന്ന് ക്ലിയർ ആയി അറിയുന്ന ആണ്
@niyasm8973
@niyasm8973 3 сағат бұрын
പ്രിയപെട്ട രാഹുൽ..താങ്കൾ ഷാഫിയെ പോലെ അല്ല...കുറച്ചൂടെ അക്രമോസക്തൻ അണ് ചർച്ചയിലും പ്രതികരണത്തിലും..അതുകൊണ്ട് താങ്കൾ ഈ കാണിക്കുന്ന സൗമ്യത മാറ്റമാണ്.. നല്ലത്..തുടരുക
@suranniya.p9018
@suranniya.p9018 3 сағат бұрын
Pulli agressive avunnath samsarikkuna topic anusarich Anne..chila timil soft Anne chila topic varumbol strong Anne
@jabirjabijabir6539
@jabirjabijabir6539 4 сағат бұрын
❤mla
@mohammedshareefmm1458
@mohammedshareefmm1458 4 сағат бұрын
MLA🎉🎉
@madhusoodanannair9858
@madhusoodanannair9858 3 сағат бұрын
രാഹുൽ 💪🏻❤️
@manjubinu557
@manjubinu557 3 сағат бұрын
MLA💪💪💪
@Emick0_1
@Emick0_1 3 сағат бұрын
MLA 💙🔥💥
@ratheeshbabu9039
@ratheeshbabu9039 Сағат бұрын
കേൾക്കാൻ സുഖം 🙏🙏
@abdulazeez2351
@abdulazeez2351 4 сағат бұрын
Rahul 😂😂😂😂😂😂❤❤❤❤❤❤❤❤❤❤❤❤❤❤MLA
@aneesp8569
@aneesp8569 2 сағат бұрын
MLA❤️❤️
@yohannanvarghese3319
@yohannanvarghese3319 3 сағат бұрын
രാഹുലേ, കല്യാണം വേണ്ടേ ?
@JineshJinu-lx1on
@JineshJinu-lx1on 3 сағат бұрын
🙏🙏🙏💪💪💪👏👏👏👏❤️❤️❤️👏👏👏👏💪💪💪🙏😁🔥🔥🔥
@DT-dw9rf
@DT-dw9rf 2 сағат бұрын
ചോദിച്ചതിന്റെ ഉത്തരം മാത്രമില്ല. ..SDPI യുടെ സഹായം കിട്ടിയിട്ടുണ്ടോ.. .വർഗീയതയെ എതിർക്കും പക്ഷെ വർഗീയവാദികൾ പ്രകടനം നടത്തുമ്പോൾ അതൊരു സൈഡിൽ നടന്നോട്ടെ എന്ന് വിചാരിക്കും. .വർഗീയവാദികൾ വോട്ട് ചെയ്തോട്ടെ അത് അവരുടെ അവകാശമല്ലേ. .ഭരണഘടന അവർക്ക് കൊടുത്ത അവകാശം ഞാൻ എങ്ങനെ ചോദ്യം ചെയ്യും എന്ന dialogue കൂടിയുണ്ടായിരുന്നെങ്കിൽ പൊളിച്ചേനെ. .so സിമ്പിൾ!!..SDPI വോട്ട് ചെയ്തിട്ടുണ്ട് എന്നും അത് ബിജെപി ജയിക്കാതിരിക്കാനാണ് ചെയ്തതെന്നും അവർ തന്നെ പറഞ്ഞിട്ടുണ്ട്. .അവരുടെ സഹായമില്ലാതെ ജയിക്കുമായിരുന്നിരിക്കും. .ഭരണവിരുദ്ധവികാരം,ഷാഫി യുടെ ഇമേജ്,ബിജെപിയിലെ തമ്മിൽതല്ലു ഇതെല്ലാം താങ്കളെ സഹായിച്ചിട്ടുണ്ട്..പക്ഷെ ഈ ഇടക്കിടക്ക് പറയുന്ന. 18040 ന്റെ ഭൂരിപക്ഷത്തിൽ SDPI ക്ക്‌നല്ലപങ്കുണ്ട് എന്ന് താങ്കൾക്കറിയാം..but മിണ്ടണ്ട..image പോവും..പാരയാവുകയുംചെയ്യും.. അത് കൊണ്ട് ചോദ്യം ചോദിക്കുന്നയാളെ confusion അടിപ്പിച്ചു വായടപ്പിക്കാം. .അത് മതി 😂
@MANOJKUMAR-fs5wy
@MANOJKUMAR-fs5wy 3 сағат бұрын
Vaathuthanna alkarude thanthakum thallakum vilikanavana
@taslim1735
@taslim1735 2 сағат бұрын
888
@Nationalist21
@Nationalist21 2 сағат бұрын
Congress accepting that they got the support of SDPI. Then, on what basis, you called yourself a secular party. This appeasement politics is going to end as Hindus and Christians understood their agenda of converting india into an islamic nation by 2047. Congress will lose their support among Hindus and Christians if they are accepting the support of SDPI 💯💯💯
@anoop3789
@anoop3789 4 сағат бұрын
Vyajul MLA
@mirrorI44
@mirrorI44 3 сағат бұрын
c j p
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 10 МЛН
Do you love Blackpink?🖤🩷
00:23
Karina
Рет қаралды 20 МЛН
كم بصير عمركم عام ٢٠٢٥😍 #shorts #hasanandnour
00:27
hasan and nour shorts
Рет қаралды 10 МЛН