മലയാളികൾ സൈബർ തട്ടിപ്പിന്റെ സ്ഥിരം ഇരകളാകുന്നത് എന്തുകൊണ്ട്? | Nerkkuner 11 August 2024

  Рет қаралды 81,459

asianetnews

asianetnews

Күн бұрын

Пікірлер: 244
@mv2552
@mv2552 2 ай бұрын
കൈരളി ടിവി കണ്ട് പിണറായിയെ പുകഴ്ത്തി നടന്ന സമയത്ത് മറ്റേതെങ്കിലും ചാനലിലെ വാർത്ത കണ്ടിരുന്നെങ്കിൽ ഈ അവസ്ഥ വരില്ലായിരുന്നു 😀
@pradeepka7810
@pradeepka7810 2 ай бұрын
Yes
@entekrishi1486
@entekrishi1486 2 ай бұрын
🌹🌹🌹
@socialbabu3624
@socialbabu3624 2 ай бұрын
👍👍👍
@sanalkumar.s8993
@sanalkumar.s8993 2 ай бұрын
എന്തെല്ലാം ന്യായം പറഞ്ഞാലും ആ സ്ഥാനം ഒഴിഞ്ഞു വിശ്രമജീവിതം നയിയ്ക്കുക.. അതാണ് നല്ലത്
@Vincent-k1p
@Vincent-k1p 2 ай бұрын
വിവര ദോക്ഷി' പിണറായി പറഞ്ഞതു എത്ര ശരി
@INDIA_240
@INDIA_240 2 ай бұрын
തൃശൂരിൽ ഒരു അച്ചായന് 1കോടി പോയി.. അങ്ങിനെ ഒരുപാട് അച്ചായന്മാർക്ക് ലക്ഷങ്ങൾ പോയവർ ഉണ്ട്... ഇതിൽ നിന്ന് എന്ത് മനസിലാക്കാം.. മയക്കുമരുന്ന് കേസിൽ മക്കളുടെ ഇൻവോൾഡ് ഉണ്ടാകാം എന്ന് മാതാപിതാക്കൾ തന്നെ സംശയിക്കുന്നു... വിദ്യ ഉണ്ട് എന്ന് പറയുന്നവർക്ക് ബോധവുമില്ല. സ്വന്തം മക്കളുടെ കാര്യത്തിൽ ഒരു പിടിയുമില്ല... ചുമ്മാ കഴുതകളെ പോലെ ജീവിക്കുന്നു...😇🙏
@jovee9531
@jovee9531 2 ай бұрын
"പ്രബുദ്ധ കേരളം" എന്തിനിങ്ങനെ സ്വയം പുകഴ്ത്തി നാണം കെടുന്നു.
@benjaminmathew4108
@benjaminmathew4108 2 ай бұрын
If you get such calls..just ignore and block them
@binujose5736
@binujose5736 2 ай бұрын
തിരുമേനിയുടെ കാര്യത്തിൽ എവിടെയോ ഒരു പിശക്.. സാധാരണ ബുദ്ധിയിൽ ആലോചിച്ചാൽ എന്റെ ഭാഗത്തു ഒരു തെറ്റും ഇല്ല എന്ന് എനിക്ക് ഉറപ്പുണ്ടെങ്കിൽ കാര്യങ്ങൾ ഇത്ര മാത്രം വഷൾ ആകുമോ.... തിരുമേനിക്ക് മറച്ചു വെക്കാൻ എന്തോ ഉണ്ട് എന്നത് സ്പഷ്ടം... ഇല്ലങ്കിൽ ലക്ഷങ്ങൾ എടുത്ത് വീശുമോ... കടം വരെ വാങ്ങി.... 😄😄
@malayalikerala6035
@malayalikerala6035 2 ай бұрын
sure
@paulosepv4366
@paulosepv4366 2 ай бұрын
"ഇച്ചിരെ തൂറാതെ ഇച്ചിരി നാറില്ല"ഈ *%$# മതനേതാവ് എന്ന സുരക്ഷിത സ്ഥാനത്തിരുന്ന് വിശ്വസികളെ മാന്യമായി പറ്റിക്കുകആയിരുന്നില്ലേ?, "നെയ്യ പ്പവും തിന്നാം മീശയും മിനുക്കാം" എന്നപോലെ ആയിരിക്കും ഇദ്ദേഹത്തിന്റെമെത്രൻ സ്ഥാനം ഒഴിയാൽ (വലിയ പൈസക്ക് വിറ്റിട്ടു കശുമാകും നിലവിലുള്ള വിശുദ്ധ പദവി നിലനിൽക്കുകയും ആകും )എന്ന് സാധാരണ ജനങ്ങൾ ചിന്തിച്ചാൽ തെറ്റ് പറയാൻ ആകുമോ?
@gopalankp5461
@gopalankp5461 2 ай бұрын
We thank this chanal for these nerrative explanation about fraud activities in our country. God bless you all who worked with this channel for preventing these criminal activities.
@sunilsanjay3804
@sunilsanjay3804 2 ай бұрын
തിരുമേനിയെക്കാൾ മിടുക്കരും ഈ ലോക ജീവിതത്തിൽ സമ്പാദ്യം ഉണ്ടാക്കുന്ന IT engineers ന് അബദ്ധം പറ്റി. പിന്നെ ആത്മീയ ജീവിതം നയിക്കുന്ന ഒരു ബിഷപ്പ് is an easy prey..
@thambikunjuphilip9342
@thambikunjuphilip9342 2 ай бұрын
ഇത്തരം സന്ദർഭങ്ങളിൽ പോലീസിന് റിപ്പോർട്ട്‌ ചെയ്യാം. അറിവുള്ള സുഹൃത്തുക്കളെ അറിയിക്കാം. ധൈര്യം വിടാതെ ഇടപെടണം. നമ്മൾ കുറ്റക്കരല്ലെങ്കിൽ ഭയം വേണ്ടല്ലോ. നമ്മുടെ ഫോൺ ബ്ലോക്ക്‌ ആക്കിയെങ്കിൽ കൂടെയുള്ളവരുടെ ഫോൺ ഉപയോഗിച്ച് വിവരങ്ങൾ കൈമാറാം. കോമൺ സെൻസ് ഉണ്ടാവണം.
@kcadarsh8690
@kcadarsh8690 2 ай бұрын
ഇങ്ങേര് ഒക്കെ ഒരു പുരോഹിതൻ 🤦 സഭേൽ എത്ര പോലീസ്കാര് കുഞ്ഞാടുകൾ ഉണ്ടാകും ആരോടെങ്കിലും പറഞ്ഞുടെ. അതിലും വലിയ കോമഡി അവതാരകൻ പറഞ്ഞതാണ് "നല്ല വിദ്യാഭ്യാസമുള്ള ബിഷപ്പ്"
@anumonkk4873
@anumonkk4873 2 ай бұрын
😊😊😊
@corefighter-yr2024
@corefighter-yr2024 2 ай бұрын
നല്ല വിദ്യാഭ്യസം ഉണ്ടായിട്ടും ബോധം ഇല്ലാത്ത ബിഷപ്……😝😜🤭🤔🫣
@babuthomas7690
@babuthomas7690 2 ай бұрын
മാസപ്പടിയും കയ്ക്കൂലിയും മേടിക്കുന്നവരെ ആരെങ്കിലും തട്ടിക്കേണ്ടേ.
@SathaaSathaa
@SathaaSathaa 2 ай бұрын
മടിയിൽ കനമുണ്ടങ്കിൽ ആരും ഒന്ന് ഭയക്കും.. അച്ചോ ബൈബിൾ വായിക്കുന്ന തിനിടക്ക് ഒന്ന് പത്രം കൂടി കണ്ണോ ടി ചിരിന്നെങ്കിൽ ഈ പോലാപ് ഒഴിവാക്കാ മായിരുന്നു....
@sanalkumar.s8993
@sanalkumar.s8993 2 ай бұрын
വിഭവസമ്രുദ്ധം ജീവിതം..​@@SathaaSathaa
@PRAKASHMS1997
@PRAKASHMS1997 2 ай бұрын
👌👌👌👌👌👌👌👌👌👌👌👌👌👌
@balankulangara
@balankulangara 2 ай бұрын
എല്ലാറ്റിനും No one തട്ടിപ്പിനും തട്ടിക്കപ്പെടുന്നതിനും ആഹാ എന്തൊരു പ്രബുദ്ധ കേരളം
@rajendrannair3278
@rajendrannair3278 2 ай бұрын
പോലീസ്റ്റേഷന്റെ നമ്പരൊക്കെ എപ്പോഴും കരുതിവെച്ചേക്കണം.
@ninanmathew6879
@ninanmathew6879 2 ай бұрын
Government of India should consider this Matter
@abhichichu1
@abhichichu1 2 ай бұрын
Thanks❤
@DI-ke3bg
@DI-ke3bg 2 ай бұрын
കോടികണക്കിന്‌ കേസെക്കൾ കെട്ടികിടക്കുന്ന സുപ്രീം കോടതിക്ക് രാത്രിയിൽ ഇരുന്നു കേസ്‌ തീർക്കൽ അല്ലേ പണി....പഠിപ്പും Doctrate ഉം ഉള്ള തെരുമേനിയെ പറ്റിച്ചു എന്ന് പറഞ്ഞാൽ അങ്ങോട്ട്‌ വിശ്വസിക്കാൻ ബുദ്ധിമുട്ടാണ്...ചിലപ്പോ തിരുമേനി പാർട്ടി ചാനൽ മാത്രം കാണുന്ന ആളാണെന്ന് അവർക്കു മനസിലായിക്കാനും....
@mmuachu4266
@mmuachu4266 2 ай бұрын
sathyam
@jomyjose3916
@jomyjose3916 2 ай бұрын
മരണാനന്തര സ്വർഗഹമുണ്ടെന്ന് വിശ്വസിക്കുകയും ലോകരെ ജീവിതകാലം മുഴുവൻ പറഞ്ഞ പറ്റിക്കുകയും ചെയ്യുന്ന തിരുമേനി പറ്റിക്കപ്പെടുന്നതിൽ എന്തത്ഭുതം? കന്യക പ്രസവിക്കില്ല എന്നും മരിച്ച ആൾ ഉയർക്കില്ല എന്നും മനസിലാക്കാൻ കോമൺ സെൻസ് മതി. അതില്ലാത്തതിനാലല്ലെ തിരുമേനി തിരുമേനി ആയി തുടരുന്നത്? 😂😂😂😂
@bijoypillai8696
@bijoypillai8696 2 ай бұрын
കുറിലോസ് ഒരു CPM അടിമ ; അങ്ങേരു ബൂർഷ്വാ ആകുന്നത് ശരിയല്ല... അതുകൊണ്ട് പറ്റിച്ചു
@salmank3903
@salmank3903 2 ай бұрын
താങ്കൾക്ക് ഒരനുഭവം ഇതിന് മുകളിൽ വരുമ്പോൾ മനസിലാകും..
@samoommen2177
@samoommen2177 2 ай бұрын
​@@jomyjose3916നി എഴുതിയ കാരിയം വിശ്വസിക്കുന്ന ജനം അഞ്ചു വൻകര യില് ഉണ്ട്, കുറിലോസ് മയി കണക്ട് ചെയ്യണ്ട, ക്രിസ്തീയ ജീവിതം എന്ന് പ്രത്യാശ നൽകുന്ന താണ്, യേശുക്രിസ്തു ❤
@kga1866
@kga1866 2 ай бұрын
Very informative
@kgvaikundannair7100
@kgvaikundannair7100 2 ай бұрын
എല്ലാം തികഞ്ഞവർ എന്ന് ഭാവം ഉപദേശങ്ങളോട് പുച്ഛം ചിന്താശേഷി ഇല്ലാതെ സ്വന്തം ക്രെഡിറ്റ് പറഞ്ഞ് നടക്കും..😄
@csnarayanan5688
@csnarayanan5688 2 ай бұрын
മലയാളി പൊളിയാണ് അധ്വാനിക്കാതെ പെട്ടെന്ന് ധനവാൻ ഉള്ള വ്യഗ്രതയാണ് ഇത്തരം തട്ടിപ്പിന് ഇരയാകുന്നത്.
@rolypoly3000
@rolypoly3000 2 ай бұрын
Very high quality discussion. No yelling and screaming.
@Scs905
@Scs905 2 ай бұрын
മടിയിൽ കന്നം ഉള്ളവർ ആണ് ഇവരെ പേടിക്കുന്നത് 👍👍👍😄😄😄
@vishnuraj2277
@vishnuraj2277 2 ай бұрын
ഏറ്റവും പ്രധാനം, വാട്സാപ്പിൽ വരുന്ന " 10 പേർക്ക് അയച്ചു കൊടുത്താൽ ഫ്രീ ഐഫോൺ" പോലെ ഉള്ള കാര്യം ആണ്. ഇത് ചെയ്യുന്ന ആളുകൾ അവരുടെ നമ്പർ ഇതേ പോലെ ഉള്ള തട്ടിപ്പുകാർക്ക് അങ്ങോട്ട് അയച്ചു കൊടുക്കുന്നപോലെ അണ്. ഇത് ചെയ്യരുത് പണി കിട്ടും പറഞ്ഞു കൊടുത്ത എന്നെ പുചിച്ചതിന് ഉള്ള ശിക്ഷ പരർക്കും കിട്ടി😂
@rajeshthomas3965
@rajeshthomas3965 2 ай бұрын
പത്ത് പൈസ കൈയ്യിലും പോക്കറ്റിലും ഇല്ലാത്ത ഈ ഞാൻ😂😂😂😅😅😅
@faithwalker_jc
@faithwalker_jc 2 ай бұрын
Bank did not take any action in my case despite of providing report from Cyber Police.
@INDIA_240
@INDIA_240 2 ай бұрын
തൃശൂരിൽ ഒരു അച്ചായന് 1കോടി പോയി.. അങ്ങിനെ ഒരുപാട് അച്ചായന്മാർക്ക് ലക്ഷങ്ങൾ പോയവർ ഉണ്ട്... ഇതിൽ നിന്ന് എന്ത് മനസിലാക്കാം.. മയക്കുമരുന്ന് കേസിൽ മക്കളുടെ ഇൻവോൾഡ് ഉണ്ടാകാം എന്ന് മാതാപിതാക്കൾ സംശയിക്കുന്നു.. 😇🙏
@masco711
@masco711 Ай бұрын
എനിക്ക് ലക്നൗ കസ്റ്റംസിൽ നിന്ന് കൺസൈൻമെൻ്റ്റ് പിടിച്ചു വച്ചിരിക്കുന്നു എന്ന് പറഞ്ഞ IVR കാൾ സ്ഥിരമായി വരാറുണ്ട്. ഒരെണ്ണം ബ്ലോക് ചെയ്താൽ മറ്റു നമ്പരുകളിൽ നിന്ന് വരും.
@gopalankp5461
@gopalankp5461 2 ай бұрын
The reason for this attitude is the Govt is the mainstream in this flows.
@philipmervin6967
@philipmervin6967 2 ай бұрын
5/aug/2024 നു രാവിലെ delhi high court ൽ നിന്നും call വന്നു delhi high court എന്ന് കേട്ടപ്പോൾ തന്നെ call, cut ചെയ്തു, block ചെയ്തു
@vijayanp.t8878
@vijayanp.t8878 2 ай бұрын
എന്നെ 6മാസം മുൻപ് ഒരു കേസ് ഉണ്ട്. സി. ബി. ഐ. ഓഫീസർ ആണ് വിളിക്കുന്നത് എന്ന് പറഞ്ഞു. ഞാൻ കട്ട്‌ ചെയ്തു. ബ്ലോക്ക്‌ ചെയ്തു.
@noanxious4jesuscan568
@noanxious4jesuscan568 2 ай бұрын
Not only in Kerala, this is what going on nation wide
@padminipk3292
@padminipk3292 2 ай бұрын
ഈ calls കേരളത്തിലെ പല ആളുകൾക്കും വന്നതായി youtube ൽ നിന്നും അറിയുന്നു. Be careful
@georgemg8760
@georgemg8760 2 ай бұрын
ചെറിയ തട്ടിപ്പുകളിൽ ഗയിം കളിച്ചും, മോഹന വാഗ്ദാനങ്ങിൽ വിശ്വസിച്ച് നമ്മുടെ കുട്ടികളും ധാരാളം പണം നഷ്ടപ്പെടുത്തുന്നുണ്ട്.
@48VVB
@48VVB 2 ай бұрын
ഇരകളിൽ ഭൂരിഭാഗവും കള്ളപ്പണമുള്ളവരാണ്. അവ എളുപ്പവും മൃദുവായതുമായ ലക്ഷ്യങ്ങളാണ്.
@haridasgcare6
@haridasgcare6 2 ай бұрын
Same Bombay police called me for same sim matter
@malimali20
@malimali20 2 ай бұрын
*എന്റെ wife ന് ഇതുപോലെ ഒരു call വന്നു. ഞങ്ങൾ കാറിൽ യാത്രയിലായിരുന്നു.സംസാരം English ലും ഹിന്ദിയിലും ഒക്കെ ആയ കാരണം ഫോൺ എനിക്ക് തന്നു. ഇതുപോലെ ഒക്കെ പറഞ്ഞു.ഞാൻ അവന്റെ അപ്പനെയും അമ്മയെയും ഒക്കെ ഹിന്ദിയിൽ നല്ല തെറി പറഞ്ഞപ്പോൾ അവൻ ഫോൺ cut ചെയ്തു.*
@swaminarayanan4943
@swaminarayanan4943 2 ай бұрын
എനിക്ക് ഇത് പോലെ കാൾ ടെലികോം ഡിപ്പാർട്മെന്റ് ആണെന്ന് ഒറു കാൾ... ഒരു പെണ്ണ് വിളിച്ചു... അവൾ കാൾ ഹയർ ഓഫീസർ ക്കു കാൾ ട്രാൻസ്ഫർ ചെയ്‌തു. കുറെ ചൂട്യ് ആയി. ഞാൻ കാൾ കട്ട്‌ ചെയ്‌തു.. ബ്ലോക്ക്‌ ചെയ്ത്.
@aakashcpyo
@aakashcpyo 2 ай бұрын
മടിയിൽ കനമില്ലെങ്കിൽ ആരെയും പേടിക്കേണ്ട
@db25450
@db25450 2 ай бұрын
കുഴപ്പമില്ല. കുറിലോസിനു മുക്ക്യന്റെ ദുരിതാശ്വാസത്തിൽ നിന്ന് 20 ലച്ചം കൊടുക്കണം. അങ്ങേര് ഒരു അന്തംജിഹാദികമ്മി അല്ലേ
@Regoin_GAMER_yt
@Regoin_GAMER_yt 2 ай бұрын
ഫൈസ്ബുക്കിൽ ബുദ്ധി ഉപദേശിക്കുന്ന തിരുമേനിക്ക് അറിയില്ലേ സുപ്രീം കോടതിക്ക് ഇങ്ങനെ ഒരു അക്കൗണ്ട് ഇല്ലെന്നും ഡിജിറ്റൽ അറസ്റ്റ് എന്നൊന്ന് ഇല്ലെന്നും . മടിയിൽ കനം ഇല്ലെങ്കിൽ ഫോൺ കട്ട് ചെയ്ത് നമ്പറും ബ്ലോക്ക്‌ ചെയ്ത് സ്വസ്ഥമായി ഉറങ്ങാമായിരുന്നു 😥
@babupanampilly4693
@babupanampilly4693 2 ай бұрын
ഈ ബിഷപ്പിനു എന്തെ പോലീസിനെ അറിയിക്കാതിരുന്നത് ഒന്നും ഒളിക്കാൻ ഇല്ലല്ലോ രാത്രി സമയം മുഴുവനും സമയം ഉണ്ടായിരുന്നല്ലോ
@jamespc7868
@jamespc7868 2 ай бұрын
ആർത്തി മൂത്തവരും വിവരമില്ലാത്തവരും ഇനിയും ഇതേ കെണിയിൽ വീണു കൊണ്ടിരിക്കും
@mathewperumbil6592
@mathewperumbil6592 2 ай бұрын
തട്ടിപ്പിനുള്ള എല്ലാ സാഹചര്യവും RBl ഉണ്ടാക്കിയിട്ടുണ്ട്.
@Basheer-ec7re
@Basheer-ec7re 2 ай бұрын
മലയാളികൾ എല്ലാം ഇല്ല മടിയിൽ കനം ഉള്ളവർ
@vijayakrishnanp5536
@vijayakrishnanp5536 2 ай бұрын
" എന്നാൽ താൻ കേസ് കൊട്. " എന്ന് പറഞ്ഞാൽ മതി.. 😜..
@sivadasanMONI
@sivadasanMONI 2 ай бұрын
നേർക്കുേ നേർ👍👍👍🙏🙏
@mathewsmathews2030
@mathewsmathews2030 2 ай бұрын
ലേജ്ജാവഹം 😭😭😭 കൂറില്ലാത്ത മെത്രനെ 😭😭😭😭
@manoharanmvoo4286
@manoharanmvoo4286 2 ай бұрын
Inefficient
@sagycheru2409
@sagycheru2409 2 ай бұрын
നമ്മുടെ മേല്പറഞ്ഞ പ്രീമിയം ഏജൻസികൾ ഇതു പോല്ലേ തന്നെ ഫോൺ ചെയ്തു illegal വേ ഓഫ്‌ enqiry നാട ത്തുന്നുണ്ട് അതിനെ ചോദ്യം ചെയ്തതിനു എന്നെ ഒരു ദിവസം മുഴുവനും പിടിച്ചു വെച്ച് ഹറാസ് ചെയ്തു
@Abdul-dj6ot
@Abdul-dj6ot 2 ай бұрын
പണത്തോടുള്ള ആർത്തിതന്നെ.പിന്നെസമ്പാദ്യം സംശുദ്ധമായിരിക്കണമെന്ന ഒരു നിർബന്ധവ്യമില്ലല്ലൊ.
@sujithkumarsreedharan
@sujithkumarsreedharan 2 ай бұрын
Virtual arrest ഇല്ലായെന്നും സുപ്രീം കോടതി അന്വേഷണ ഏജൻസി അല്ലായെന്നും സ്കൂൾ കുട്ടികൾക്കും പോലും അറിയാം.
@sreejim.m7668
@sreejim.m7668 2 ай бұрын
Why should he be afraid unless he done anything
@rajendrannair3278
@rajendrannair3278 2 ай бұрын
മോദിയുടെ ഭരണത്തിൽ കീഴിൽ എന്തൊക്കെ ആണ് നടക്കുന്നത്
@leegyjacob5185
@leegyjacob5185 2 ай бұрын
People should be vigilant in all transactions.
@jpjio977
@jpjio977 2 ай бұрын
നമ്മൾ മാത്രമാണ് ബുദ്ധിയുള്ളവർ എന്നുള്ള സുപ്രിയോറിറ്റി കോംപ്ലക്സ് ആണ് കാരണം
@krishnakumarap7572
@krishnakumarap7572 2 ай бұрын
He could have asked an advocate first ,
@rubberducky1501
@rubberducky1501 2 ай бұрын
God.. People are still using true caller, c' on guys.....
@naushadmohamed7203
@naushadmohamed7203 2 ай бұрын
ആർത്തി + വിവരക്കേട്
@rincebaby145
@rincebaby145 2 ай бұрын
ഇവിടെ തിരുമേനിയെ കുറ്റം പറയുന്നവരോട് ആരാണെങ്കിലും ആയ situation mentally weak ആവും. പിന്നെ അദ്ദേഹം ഇത് മാധ്യമങ്ങളോട് പറഞ്ഞത് കൊണ്ട് ഇതുപോലെ ഒരു തട്ടിപ്പിനെ കുറിച്ച് പബ്ലിക് ന് അറിയാൻ പറ്റി
@stock7764
@stock7764 2 ай бұрын
പുള്ളിക്ക് കിട്ടിയ ക്യാപ്‌സൂൾ അതായിരുന്നു..
@arunkulathinkara
@arunkulathinkara 2 ай бұрын
മടിയിൽ കനമുള്ള പാതിരി വഴിയിൽ ഭയക്കും
@antonytherroth
@antonytherroth 2 ай бұрын
Why these people are afraid of CBI?.
@thoppan1
@thoppan1 2 ай бұрын
Where is Ajith Dovel?
@elizabethgeorge2186
@elizabethgeorge2186 2 ай бұрын
സ്വയം പ്രബുദ്ധരെന്നു പറഞ്ഞാൽ പ്രബുദ്ധരാകൂമോ? ഈ പറഞ്ഞത് അതുപോലെ വിശ്വസിക്കാൻ ഇങ്ങേരു കഞ്ചാവാണോ?
@meeras.g8087
@meeras.g8087 2 ай бұрын
I am a central govt employee, last month i got a wats app audio call from Mumbai police. They confirmed my name, my sons name. Then told me that my son was under their custody for a rape case. Fortunately in thatweek my son was at my home. I straight away asked them, who are they. As my tone was so rigid they immediately disconnected.
@pradeepka7810
@pradeepka7810 2 ай бұрын
തട്ടിപ്പിന്റെ ഉസ്താദ് ആണല്ലോ തിരുമേനിയുടെ കൺകണ്ട ദൈവം
@akwayanadwayanad6789
@akwayanadwayanad6789 2 ай бұрын
ഇതൊക്കെ ഇപ്പോഴത്തെ മോഡി യുടെയും അമിട്ട് ന്റെയും Ed പ്രയോഗം മറ്റുള്ളവര്‍ ദുരുപയോഗം ചെയ്യുന്നു..
@lintagijo2856
@lintagijo2856 2 ай бұрын
എനിക്കും ഇങ്ങനെ ഒരു കാൾ വന്നിരുന്നു ദൈവാനുഗ്രഹം കൊണ്ട് കാശോന്നും പോയില്ല. സ്കൈപ്പ് ൽ വരണം എന്ന് പറഞ്ഞു. ഞാൻ എന്റെ neighbor നോട്‌ ഇക്കാര്യം പറഞ്ഞപ്പോൾ, ഡൽഹിയിലെ പോലീസ് ഓഫീസർ എന്ന് പറഞ്ഞത് വിളിച്ചയാൾ പറഞ്ഞു,ഞാൻ വിളിച്ച കാര്യം മറ്റാരോടും പറയാൻ പാടില്ല എന്ന്. ആ ഒറ്റ sentence ൽ എനിക്ക് മനസിലായി fraud callആണ് എന്ന്.
@rajeshthomas3965
@rajeshthomas3965 2 ай бұрын
This bishop himself is a frued
@vijayakrishnanp5536
@vijayakrishnanp5536 2 ай бұрын
ഈ പറഞ്ഞ അനുഭവസ്ഥർ ആരും ലോക്കൽ പോലീസ് സ്റ്റേഷനിൽ പരാതി കൊടുക്കുന്നില്ല..... 🤔🤔🤔... അപ്പോൾ തീരില്ലേ പ്രശ്നങ്ങൾ...
@AbdulSalam-nx1we
@AbdulSalam-nx1we 2 ай бұрын
വല്ലാത്ത പൊട്ടത്തരം ഇവിടെ ഒറിജിനൽ പോലീസും സിബിഐ യും ഉണ്ടായിരുന്നില്ലേ? ഒന്ന് വിളിച്ചു പറഞ്ഞു കൂടായിരുന്നോ?
@mjknr5374
@mjknr5374 2 ай бұрын
ഇങ്ങനെ ഫോൺ വന്നാൽ സൈബർ സെല്ലുമായി ബന്ധപെടുക. അങ്ങനെയാണ് ഞാൻ രക്ഷപെട്ടത്.
@renjithrd6005
@renjithrd6005 2 ай бұрын
മാസ്കിങ് ആദാർ ഉപയോഗിക്കാൻ govt പറയുന്നു
@kvPoly-ud2vx
@kvPoly-ud2vx 2 ай бұрын
എന്നെ ഇന്നലെ വീഡിയോ ഓണാക്കാൻ എന്നെ വിളിച്ചു സംസാരിച്ചു.മകൻ അവരുടെ കസ്റ്റഡിയിലാണ്.ഞാനും അറസ്റ്റിൽ . എൻ്റെ മോശം ഭാഷ കാരണം മൂന്ന് മിനിറ്റിന് ശേഷം അവർ ഫോൺ വിച്ഛേദിച്ചു
@ksteelkishore
@ksteelkishore 2 ай бұрын
Greed
@NARAYANA711983
@NARAYANA711983 2 ай бұрын
പാവാട മച്ചാൻ്റെ മടിയിൽ കനമുണ്ട് 😅
@PRDIBA
@PRDIBA 2 ай бұрын
ഒലിപ്പിലൂത് ടാ സൂള മക്കളേ ...ന്ന് ,😅
@yohannankoshy1230
@yohannankoshy1230 2 ай бұрын
ഡോക്ടറേറ്റുള്ള ഈ തിരുമേനി ഇത്ര മണ്ടനാണോ, എന്തൊക്കയോ തരികട അദ്ദേഹത്തിനുണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു
@Pushpanathanpk
@Pushpanathanpk 2 ай бұрын
താങ്കൾക്ക് ഘനമുണ്ട് അതാണ് ഭയപ്പെട്ടത്
@sagycheru2409
@sagycheru2409 2 ай бұрын
No response any time you call help line no 1930
@joseabraham6608
@joseabraham6608 2 ай бұрын
what is the solution above problem ?
@rajendrannair3278
@rajendrannair3278 2 ай бұрын
തിരുമേനി ഒരു പൊട്ടാണെന്ന് തോന്നുന്നു.
@philipmervin6967
@philipmervin6967 2 ай бұрын
ഈ തരം news, digital media യിൽ മാത്രമേ വരുന്നുള്ളു???
@abdusamad1900
@abdusamad1900 2 ай бұрын
ചിലരുടെ അതിമോഹം, പണം കൊണ്ട് മെയ്യനങ്ങാതെ പണം സമ്പാദിക്കുക എന്ന ചിന്തയിൽ കേട്ടപാതി, കേൾക്കാത്ത പാതി പണവുമായി ചാടി വീഴുന്നവരെ കുറിച്ചു സഹതപിക്കുകയല്ലാതെ എന്താ ചെയ്ക? വേണ്ടപെട്ടവർ ,ബന്ധുക്കൾ, സുഹൃത്തുക്കൾ, എന്നിവർ രണ്ട് ദിവസത്തേക്ക് കടമായി 1000 രൂപ ചോദിച്ചാൽ പോലും കൈമലർത്തുന്നവരും, സ്വന്തം അമ്മയേയും, അച്ഛനെയും നോക്കാത്ത ഗുളികക്ക് 10 രൂപ പോലും നൽകാത്തവരാണ് ഈ ആർത്തി പണ്ടാരങ്ങൾ, മനസ്സാക്ഷിയില്ലാത്തർ എന്നിവരാണ് അധികവും ഈ ഓൺലൈൻ തട്ടിപ്പിന് ഇരയാകുന്നത് അയൽവാസികൾ ക്കോ, ബന്ധുക്കൾ കോ,സ്വന്തം മക്കൾക്ക് പോലും ഇവരോട് സഹതാപം ഉണ്ടാകില്ല, സേവനമനസ്ഥിതിയുള്ളവരുടെ സ്വത്ത് വഹകൾ ദൈവം സംരക്ഷിക്കും,
@jpjio977
@jpjio977 2 ай бұрын
ഓഫർ എന്ന് കേൾക്കുമ്പോൾ കമിഴ്ന്നടിച്ചു വീഴുന്നത്കൊണ്ട്
@arshupm
@arshupm 2 ай бұрын
Got call from my District court in Hindi. Kannur district court even appointed Hindi official? simple question, call disconnected
@muhammadbk5984
@muhammadbk5984 2 ай бұрын
മണ്ടത്തരം പറയരുത് ആരാണ് പ്രബുദ്ധർ കേരളീയരോ വെറും ബഡായി മാത്രമാണ്
@sajipulickal3317
@sajipulickal3317 2 ай бұрын
In The name if Mukesh Amvani ,Tata,And big industrial I belive
@INDIA_240
@INDIA_240 2 ай бұрын
ഇന്നലെ സ്റ്റോക്ക് മാർക്കറ്റിന്റെ പേരിൽ എന്നെ വിളിച്ചവൾക്ക് ഞാൻ ഒരേ ചോത്യം തന്നെ 1 മണിക്കൂർ ചോദിച്ചു ആട്ടി ഓടിച്ചു.. എന്റെ മൊബൈൽ നമ്പർ എങ്ങിനെ കിട്ടി എന്നതിന് അവർ ആൻസർ പറയുന്നില്ല... സ്റ്റോക്ക് മാർക്കറ്റിനെ കുറിച്ചും പ്രോഫിറ്റിനെ കുറിച്ചും നിരന്തരം പോസ്റ്റ്‌ ചെയ്ത് അവസാനം ഞാൻ block ആക്കി.. 🙏
@tsugathan
@tsugathan 2 ай бұрын
1930 ൽ വിളിച്ചാൽ പരാതി സ്വീകരിക്കില്ല... അവർ പറയുന്നത് പണം പോയെങ്കിൽ മാത്രമേ അവരെ വിളിച്ചിട്ട് കാര്യമുള്ളൂ എന്നാണ് പറയുക.. വിളിക്കുന്നയാളെ വിരട്ടാൻ നിൽക്കുന്ന അവസ്ഥ... പരാതി പറയാൻ വിളിച്ചവർ അതോടെ മതിയാക്കും....
@SamTAdoor
@SamTAdoor 2 ай бұрын
We get these types of calls all the time. It's done by people with Indian or Nigerian accents.
@paulneil7321
@paulneil7321 2 ай бұрын
15 Lakhs was a quick and easy payment for a Bishop, goats are there to donate, so why Aisanet is bothered?
@gireeshkumar2325
@gireeshkumar2325 2 ай бұрын
മണ്ടനാകുന്നത് കുറ്റമൊന്നുമല്ല. അതുകൊണ്ട് തിരുമേനിയെ ആരും ഒന്നും പറയരുത്. ****😅*****
@sunilsanjay3804
@sunilsanjay3804 2 ай бұрын
Fraudulent activities in d name of CBI, ED etc shows d failure of such agencies to trap them
@joetom3748
@joetom3748 2 ай бұрын
Malayali loosing common sense 😮
@kunchithangal7939
@kunchithangal7939 2 ай бұрын
അറിവ് ഇലായ് അല്ല പ്രശ്നം അതൃർ ത്തി യാണ് ഇതിലല്ലാം ചെന്ന്ച്ചാടുന്നത് 😊
@pradeepka7810
@pradeepka7810 2 ай бұрын
The term digital custody is a misnomer quoted by Thirumeni. It is virtual custody
@faithwalker_jc
@faithwalker_jc 2 ай бұрын
I was a victim of online fraud. This was reported to Cyber Police. Local police provided me detailed report attested. They directed me to contact my home branch. I submitted this to the bank. However the bank responded that this transaction was initiated by my side and so they cannot go further with this report. Can anyone help me on how to go ahead?
@adikesavans6852
@adikesavans6852 2 ай бұрын
Please ask your bank to get KYC documents pertaining to the account through which money was defrauded along with PAN number or Form 60
@patisserie_travellerjisson7215
@patisserie_travellerjisson7215 2 ай бұрын
ഉക്കും ഉപദേഷോം ഉണ്ടല്ലേ 😂
@am4you113
@am4you113 2 ай бұрын
Nothing is safe in India
@muneercholakkal5034
@muneercholakkal5034 2 ай бұрын
ഇതൊന്നും ചർച്ച ചെയ്യേണ്ട വിഷയമേ അല്ല എല്ലാവരും ഈ കുളിമുറിയിൽ നഗ്നരാണ് പാൽകാച്ചവടക്കാരനായ ആൾ ഭാര്യയുടെ വള പുഴയിൽ വീണപ്പോൾ പറഞ്ഞല്ലോ അത് പോട്ടെ വെള്ളത്തിൽ നിന്നും ഉണ്ടാക്കിയത് വെള്ളത്തിൽ പോയെന്നു വെച്ചാൽമതി
@philipmervin6967
@philipmervin6967 2 ай бұрын
ഒന്നാമത്തെ കാര്യം.. കാര്യം അറിയില്ല... ഒരു കോടതി യും, പോലീസ് ഉം, യാതൊരു നീതി ന്യായ സ്ഥാപനങ്ങളും phone വഴി or social media വഴി public നെ സമീപിക്കില്ല
@jamespaul7831
@jamespaul7831 2 ай бұрын
പ്രബുദ്ധരായ ബുദ്ധിജീവികൾ ന്യൂസ് പേപ്പർ വായിക്കുകയോ ന്യൂസ് കാണുകയോ ചെയ്യാറില്ല കുറെ ജോലി ചെയ്യും കിടന്നുറങ്ങും
@babukaravaloor1166
@babukaravaloor1166 2 ай бұрын
ആദി കേശവനും കണക്ക് കാശു പോയെന്ന് തോന്നുന്നു
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 116 МЛН
Сюрприз для Златы на день рождения
00:10
Victoria Portfolio
Рет қаралды 2,5 МЛН
Family Love #funny #sigma
00:16
CRAZY GREAPA
Рет қаралды 2,5 МЛН
Ep 683| Marimayam | Ethical delima : bribe or not ! ?
24:32
Mazhavil Manorama
Рет қаралды 1,9 МЛН
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 116 МЛН