"ഇന്ത്യൻ ക്രിക്കറ്റ് - ഒരു'ജാതി'കളി" | Vallathoru Katha Episode # 163

  Рет қаралды 201,156

asianetnews

asianetnews

Күн бұрын

"ഇന്ത്യൻ ക്രിക്കറ്റ് - ഒരു'ജാതി'കളി" | Indian Cricket - The Journey '1721-2023' | Vallathoru Katha Episode # 163
#Vallathorukadha #baburamachandran #indiancricketteam #cricketworldcup #cricket #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 463
@divyamol671
@divyamol671 Жыл бұрын
1983 യ്ക്ക് ശേഷം ഇന്ത്യയിൽ വളരെ ശക്തമായി ഇന്ത്യയിൽ ക്രിക്കറ്റ്‌ വളർന്നു, പിന്നെ സച്ചിന്റെ വരവോടെ അത് വേറൊരു തലത്തിൽ എത്തി. എന്നാൽ കോഴ വിവാദത്തിൽ പെട്ട് ആടിയുലഞ്ഞു നിന്ന ഇന്ത്യൻ ക്രിക്കറ്റ്‌ നെ കൈപിടിച്ച് ഉയർത്തിയത് ദാദയും സച്ചിനും ദ്രാവിഡുമൊക്കെയാണ്. എന്നിരുന്നാലും വലിയ ചാമ്പ്യൻഷിപ്കളിൽ നമ്മൾ പരാജയപ്പെട്ടു തുടങ്ങിയതോടെ കയ്യിൽ കിട്ടിയവരെയൊക്കെ പെറുക്കി പേരിനൊരു കോച്ച് പോലുമില്ലാതെ 2007 ൽ നമ്മൾ പ്രഥമ T20 കിരീടം ധോണിയുടെ കീഴിൽ നമ്മൾ ചൂടി, അവിടന്നങ്ങോട്ട് സച്ചിൻ out ആയാൽ TV നിർത്തിപോകുന്നവരിൽ നിന്നും ധോണി കളിയുടെ അവസാന പന്ത് വരെ ക്രിക്കറ്റ്‌ കാണാൻ പ്രേരിപ്പിച്ചു. പിന്നീട് ഇന്ത്യൻ ക്രിക്കറ്റ്‌ നു തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ലോകകപ്പ്, ചാമ്പ്യൻസ്ട്രോഫി, ക്രിക്കറ്റ്‌ ലെ എല്ലാ format കളിലും ലോകത്തിൽ ഒന്നാം സ്ഥാനം അങ്ങനെ മുടി ചൂടാ മന്നൻ ആയി ഇന്ത്യ. അതിന്റെ കൂടെ IPL ന്റെ വരവോടെ India യിൽ ഒരേ സമയം 2,3 team ഇറക്കാൻ രീതിയിൽ ഇന്ത്യയിൽ വളർന്നു. സച്ചിൻ വിരമിച്ചപ്പോൾ കോഹ്ലി എന്ന താരം സച്ചിന്റെ റെക്കോർഡുകൾ തകർത്താൻ പാകത്തിന് വളർന്നു വന്നു. ഇന്നും അത് തുടരുന്നു. ഇന്ന് നമുക്ക് ഏത് രാജ്യത്തിനെയും വീറോടെ പോരാടാനുള്ള team ഉണ്ട്. Best wishes Team India....
@99logi
@99logi Жыл бұрын
2003 we reached World Cup final. It was not a simple thing. Ganguly was there
@RenjithK-hc4so
@RenjithK-hc4so 7 ай бұрын
ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ചക്ക് ദളിതരുടെ സംഭാവന ഉണ്ട് എന്നത് പുതിയ അറിവാണ്. ഇപ്പോഴും ദേശീയ ടീമിൽ ദളിതർക്കും മലയാളികൾക്കും വേണ്ടത്ര പരിഗണന ഇല്ല.
@anshidnazar7967
@anshidnazar7967 3 ай бұрын
ഇന്ന് കുറച്ച് മാറി ടീം ഇന്ത്യ. ധോണി വരുന്നതിന് മുൻപ് മേജർ ട്രോഫികളിൽ സെമിയിലും ഫൈനലിനും മുട്ടിടിക്കുന്ന പഴയ ടീം ഇന്ത്യ ആയി
@Linsonmathews
@Linsonmathews Жыл бұрын
പതിയെ പറഞ്ഞു തുടങ്ങി... വല്ലാത്തൊരു കഥ എന്ന് എത്തുമ്പോഴേക്കും കിട്ടുന്ന ആ feeling ഇന്ന് ഇന്ത്യൻ ക്രിക്കറ്റിൽ കേൾക്കാൻ കാത്തിരിക്കുന്നു.... ❣️❣️❣️
@lijo5271
@lijo5271 Жыл бұрын
ഞാൻ ഒറ്റക്ക് കളിക്കാറുണ്ട്. ഇടത് കയ്യിൽ ബാറ്റ് പിടിക്കും. വലത് കൈ കൊണ്ട് ബോൾ മതിലിൽ എറിയും. തിരിച്ചുവരുന്ന ബോൾ അടിക്കും. 👌👌👌🏏😊😊😊
@anuragkg7649
@anuragkg7649 Жыл бұрын
Njanum.
@Thatwamasi1597
@Thatwamasi1597 Жыл бұрын
90 kids❤
@lijo5271
@lijo5271 Жыл бұрын
@@anuragkg7649 👍😊
@harikrshnan7469
@harikrshnan7469 Жыл бұрын
Me❤
@Kk-fr7tj
@Kk-fr7tj Жыл бұрын
ഞാനും നേരത്തെ ഓടിലേക്ക് എറിഞ്ഞ് താഴേക്ക് വരുമ്പോൾ ടൈമിംഗ് ഫ്ലിക്ക് ഡ്രൈവ് പുൾ ഒക്കെ ചെയ്യും
@Agathiayan99
@Agathiayan99 Жыл бұрын
സച്ചിൻ + MRF Bat = our childhood ❣️
@rcr5131
@rcr5131 Жыл бұрын
ന്റെ MRF ബാറ്റ് സ്കൂൾ വിട്ട് വരുമ്പോ അമ്മ അടുപ്പില് വെച്ച് കത്തിച്ച് കഞ്ഞി ഉണ്ടാക്കിയിരുന്നതും ,അതോർത്ത് പൊട്ടി കരഞ്ഞു ന്റെ കുട്ടികാലം 😪😪😪
@thomasvarghese3110
@thomasvarghese3110 Жыл бұрын
M for madal.
@seekzugzwangful
@seekzugzwangful Жыл бұрын
That's so traumatic. Toxic parenting
@VK-ds7wv
@VK-ds7wv Жыл бұрын
So saad...
@dipudivakarandivakaran3605
@dipudivakarandivakaran3605 Жыл бұрын
ഒരുപാട് കാത്തിരുന്ന് കാണാൻ ആഗ്രഹിച്ചൊരു എപ്പിസോഡ് ❤ഓലമടൽ വച്ച് ക്രിക്കറ്റ് കളിച്ച ബാല്യകാലം ..ഇൻട്രോ പറഞ്ഞത് എല്ലാം ലൈഫിൽ നടന്ന കഥ 🥰🥰🥰ക്രിക്കറ്റ് ഉയിർ ❤️❤️
@parissbound8535
@parissbound8535 Жыл бұрын
*ക്രിക്കറ്റിനെ കുറിച്ചു പറയുമ്പോൾ ഇന്ത്യയിൽ ക്രിക്കറ്റ് ഇത്രെയും popular അകാൻ കാരണമായ സച്ചിനെ കുറിച്ചു പറയാമായിരുന്നു*
@sidsid6760
@sidsid6760 Жыл бұрын
കേരള ക്രിക്കറ്റിന്റെ ഈറ്റില്ലമായ തലശ്ശേരിയെ കുറിച്ച് ഒരു വാക്കും മിണ്ടാത്ത ബല്ലാത്തൊരു കഥയായിപോയി....!!😔
@abdulrasheedvp6807
@abdulrasheedvp6807 10 ай бұрын
അതെ...? അത് വല്ലാത്തൊരു കഥ തന്നെ..!!!ഞാനും പ്രതീക്ഷിച്ചു.. തലശ്ശേരി ..
@ananthuleoz8882
@ananthuleoz8882 8 күн бұрын
പിന്നേ...കൊതശ്ശേരി ആണല്ലോ ക്രിക്കറ്റ് കണ്ട് പിടിച്ചത്🥴🤡
@KeyCicada3301
@KeyCicada3301 Жыл бұрын
Kapil Dev to Sachin to MS Dhoni to Virat Kohli - Indian Cricket ❤
@shajikannanshaji6995
@shajikannanshaji6995 Жыл бұрын
Rohith sharma
@kurukshetrawar6680
@kurukshetrawar6680 Жыл бұрын
Kohli is overrated. Good for nothing
@rahulsuresh-hv6wu
@rahulsuresh-hv6wu Жыл бұрын
​@@kurukshetrawar6680😂😂😂 cricket kanarille
@kingjonstark007got
@kingjonstark007got Жыл бұрын
​@@shajikannanshaji6995athine ivarude oppam vekkan Pattilla
@mahinkrishnak4293
@mahinkrishnak4293 Жыл бұрын
Rohit Sharma 🔥
@deepakvattoli
@deepakvattoli Жыл бұрын
ആധുനിക ജാതിയത്ക്ക് എതിരെ പറയുന്ന താങ്കൾ "വല്ലാത്ത ഒരു മനുഷ്യൻ" 🔥🔥🔥 ഇഷ്ട്ടം 😘
@nandhu2702
@nandhu2702 Жыл бұрын
ഇന്ത്യൻ ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച രോമാഞ്ചിഫിക്കേഷൻ ടൈം സൗരവ് ഗാംഗുലി എന്ന കളിക്കാരൻ ക്യാപ്റ്റൻ ആയിരുന്നപ്പോഴാണ്..
@muhammedzuhair5573
@muhammedzuhair5573 Жыл бұрын
Dada is best 😍😍😍
@manuponnappan3944
@manuponnappan3944 Жыл бұрын
❤️❤️🔥🔥🔥❤️❤️❤️
@hariprasadkanakkan2959
@hariprasadkanakkan2959 Жыл бұрын
Until the times of Dhoni😊
@sahlkalikav7095
@sahlkalikav7095 Жыл бұрын
ഒരേയൊരു MSD
@OnlyPracticalThings
@OnlyPracticalThings Жыл бұрын
Don't be narrow minded guys to compare among our star players. Grow up please
@mashoodch313
@mashoodch313 Жыл бұрын
പ്രവാസിയായ ഞങ്ങൾ ക്രിക്കറ്റ്‌ കളി കഴിഞ്ഞ് ഇത് കേൾക്കുമ്പോളുള്ള ഒരു ഫീലിംഗ് 😍woow what a nostu intro🥰
@sujithkumar6969
@sujithkumar6969 Жыл бұрын
പറഞ്ഞാലും പറഞ്ഞാലും തീരാത്തത്ര വല്ലാത്തൊരു കഥയാണ് ഇന്ത്യൻ ക്രിക്കറ്റ്‌... 5,6 വയസിൽ മട്ടക്കണ(മടൽ ) ബാറ്റിൽ തുടങിയ കളി ഇന്ന് 30 വയസിൽ ഗൾഫിൽ വച്ചും തുടരുന്നു...ക്രിക്കറ്റ്‌ ഇന്ത്യക്കാരുടെ രക്തത്തിൽ അലിഞ്ഞു ചേർനൊരു വികാരം ആണ് ❤❤❤
@roshinr3jo
@roshinr3jo Жыл бұрын
Intro കേട്ട് കണ്ണ് നിറഞ്ഞട്ടുണ്ട് എക്കിൽ your childhood is color full.😊
@sherry-z9y4b
@sherry-z9y4b Жыл бұрын
കൂടെ ക്രിക്കറ്റ്‌ കളിക്കാൻ ആരും ഇല്ലാഞ്ഞിട്ട്, വീടിന്റെ ഭിത്തിയിലേക്ക് പന്ത് എറിഞ്ഞിട്ട് അത് തിരിച്ചു വരുമ്പോൾ ബാറ്റിംഗ് ചെയ്ത എന്റെ കുട്ടികാലം ഓർക്കുന്നു 🥲. പിന്നെ അതെ ബോൾ കൊണ്ട് ചില്ല് പൊട്ടിയപ്പോൾ, ആ ബാറ്റ് എടുത്ത് കളീലിൽ ഇട്ട് ചിതൽ പിടിപ്പിച്ച അപ്പനെയും ഓർക്കുന്നു 😅
@ManeeshS-q1q
@ManeeshS-q1q Жыл бұрын
@sharathramachandran-032
@sharathramachandran-032 Жыл бұрын
Yes
@patrickjane6351
@patrickjane6351 Жыл бұрын
സച്ചിന്റെ പേര് പറയാത്ത ക്രിക്കറ്റ്‌ നെ പറ്റിയുള്ള എപ്പിസോഡ് 😮
@arunjoseph3819
@arunjoseph3819 Жыл бұрын
💯
@kalimsumar560
@kalimsumar560 Жыл бұрын
ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രമാണ് ഇത്. സച്ചിനൊക്കെ എത്രയോ കാലത്തിനു ശേഷമാണു വന്നത്. അങ്ങനെ എങ്കിൽ ഒരുപാട് പേരെ കുറിച്ച് പറയേണ്ടി വരും
@theoptimist475
@theoptimist475 Жыл бұрын
@@kalimsumar560 ഇന്ത്യയിൽ എല്ലാർക്കും അറിയുന്ന ഒരു പേരാണ് സച്ചിൻ
@suneeshv.s5598
@suneeshv.s5598 Жыл бұрын
ക്രിക്കറ്റ് ഇന്ത്യൻ നയതന്ത്രത്തിൻറ്റെ ഭാഗമാകുന്നത് 2004ൽ ആണ്. കാർഗിൽ യുദ്ധത്തെ തുടർന്ന് വഷളായ ഇന്ത്യ -പാക് ബന്ധം മെച്ചപ്പെടുത്തുന്നതിൻറ്റെ ഭാഗമായി ആ മാർച്ച് - ഏപ്രിൽ മാസങ്ങളിൽ ഇന്ത്യ പാകിസ്ഥാനിൽ ഉഭയകക്ഷി പരമ്പര കളിച്ചു. ടെസ്റ്റ്, ഏകദിന പരമ്പരകൾ ക്യാപ്ടൻമാരായ രാഹുൽ ദ്രാവിഡിൻറ്റെയും സൗരവ് ഗാംഗുലിയുടെയും നേതൃത്വത്തിൽ അന്ന് ഇന്ത്യ സ്വന്തമാക്കി. മത്സരങ്ങളുടെ ടിവി സംപ്രേഷണ അവകാശം ടെൻ സ്പോർട്സ് സ്വന്തമാക്കിയെങ്കിലും, കേബിൾ ടിവി അന്യമായിരുന്ന ഗ്രാമ ഗ്രാമാന്തരങ്ങളിലെ ക്രിക്കറ്റ് ആരാധകർക്ക് വേണ്ടി അന്നത്തെ വാജ്പേയി സർക്കാർ ടെൻ സ്പോർട്സ് ലോഗോ സഹിതം മത്സരങ്ങൾ ദൂരദർശനിലൂടെ സംപ്രേഷണം ചെയ്തു..
@GR-xj7wr
@GR-xj7wr Жыл бұрын
That was one of the Most Memorable Bilateral series in Indian Cricket History
@arjunaponchalil6947
@arjunaponchalil6947 Жыл бұрын
Tendulkar ഇല്ലാതെ എന്ത് ക്രിക്കറ്റ്‌ ആണ് ഹേ! 🤣 ഇന്ത്യയിൽ ക്രിക്കറ്റ്‌ ഈ പോപുലേരിറ്റിയിൽ നിലനിൽക്കാൻ കാരണക്കാരനായ ആ മനുഷ്യനെ പറ്റി ഒരു വാക്ക്?! 🙏🏻
@sreejiths7865
@sreejiths7865 Жыл бұрын
ഒന്ന് പോകണം ഹേ. ഇവിടെ ക്രിക്കറ്റിന്റെ ജാതി പറയാൻ തന്നെ സമയം കിട്ടുന്നില്ല അപ്പഴല്ലേ സച്ചിൻ 👨‍🦯
@Shashe2894
@Shashe2894 Жыл бұрын
ഇത് കേട്ടപ്പോൾ എൻ്റെ കുട്ടിക്കാലം ഓർമ്മ വന്നു കൂടെ കണ്ണുനീരും
@theoptimist475
@theoptimist475 Жыл бұрын
ക്രിക്കറ്റിൽ നിന്നും കിട്ടുന്ന ഹൈ മറ്റൊരു ഗൈമിനും തരാൻ കഴിയില്ല ❤
@aspirant1232e
@aspirant1232e Жыл бұрын
Football laughs in the corner😂😅
@lijo5271
@lijo5271 Жыл бұрын
@@aspirant1232e ഫുട്‌ബോൾ കാൽ ഒടിയും. അതിലും നല്ലത് ഓടാൻ പോവാം.
@Tup7kSh7kur
@Tup7kSh7kur Жыл бұрын
Athu ningalude maathram abhiprayamathu nannaayi
@nammalvlog4753
@nammalvlog4753 Жыл бұрын
Footballaan
@pranavpranu7357
@pranavpranu7357 Жыл бұрын
​@@aspirant1232elet them laugh😂
@lensofknowledge
@lensofknowledge Жыл бұрын
സച്ചിൻ എന്ന 3 അക്ഷരം ഒരു തവണ പോലും പറയാതെ എന്ത് ഇന്ത്യൻ ക്രിക്കറ്റ്‌, താങ്കൾ പറഞ്ഞു ക്രിക്കറ്റ്‌ ഇന്ത്യയിൽ ഒരു മതം ആയിരുന്നു കളിക്കാർ ആ മതത്തിലെ ദൈവങ്ങൾ ആയിരുന്നു എന്നൊക്കെ എന്നാൽ ഞങ്ങൾ കേട്ടിട്ടൊളത് ദാ ഇതാണ് " If Cricket is a religion then Sachin is the God ".ഇന്ത്യൻ ക്രിക്കറ്റിന്റെ എന്ന അല്ല ലോക ക്രിക്കറ്റിന്റെ കഥ പോലും ആ പേര് പറയാതെ പൂർത്തി ആകില്ല
@lensofknowledge
@lensofknowledge Жыл бұрын
This may the first ever video about indian cricket without mentioning the name sachin tendulkar, the team behind this show tried really hard to do so😂
@rithwikacharya5132
@rithwikacharya5132 Жыл бұрын
💯
@ark3507
@ark3507 Жыл бұрын
ഞാൻ ഇടണം എന്ന് വിചാരിച്ച കമൻറ് 💯
@kiranraj1089
@kiranraj1089 Жыл бұрын
സച്ചിനെ പറ്റിയും ആധുനിക കാലഘട്ടത്തിൽ ഉള്ള മറ്റ് ക്രിക്കറ്റ്‌ താരങ്ങളെയും പറ്റി ആവശ്യത്തിൽ കൂടുതൽ എഴുതപെടുകയും ഡോക്യൂമെന്ററികളും വീഡിയോസും ഇന്റർവ്യൂകളും സിനിമകളും വരെ വന്നിട്ടുണ്ട്. അവരെ പറ്റി ക്രിക്കറ്റ്‌ കാണാത്തവർക്ക് പോലും ഒരു ധാരണ ഉണ്ടാവും. പക്ഷേ ഈ "വല്ലാത്തൊരു കഥ" ഫോക്കസ് ചെയ്തത് വർഷങ്ങളായി ക്രിക്കറ്റ്‌ പ്രേമികളായവർക്ക് പോലും അറിയാത്ത കാര്യങ്ങൾ ആണ്.
@lensofknowledge
@lensofknowledge Жыл бұрын
​@@kiranraj1089യോജിക്കുന്നു,അധികം ആർക്കും അറിയാതെ കാര്യങ്ങൾ തന്നെയാണ് അദ്ദേഹം പറയുന്നത് എന്നാൽ ഇന്ത്യ പാക് മത്സരം വിവരിച്ചിട്ട് പോലും ഒറ്റ തവണ പോലും സച്ചിൻ എന്ന പേര് പറയാത്തത് ഇതിനെ ഒരു പൂർണത ഇല്ലാത്ത എപ്പിസോഡ് ആക്കി മാറ്റി.
@sahlkalikav7095
@sahlkalikav7095 Жыл бұрын
എപ്പൊ വേണമെങ്കിലും കളി തോൽക്കാം എന്നിടത്ത് നിന്ന് , അയാളുണ്ടെങ്കിൽ കളി ജയിക്കും എന്നിടത്തേക്ക് മാറി കാര്യങ്ങൾ.. ഒരേയൊരു MSD...
@jebin0762
@jebin0762 Жыл бұрын
Yuvi❤
@ragnarlodbrok6858
@ragnarlodbrok6858 Жыл бұрын
തുഴഞ്ഞു തുഴഞ്ഞു തോൽപിച്ച കളികൾ ഇഷ്ടം പോലെ ഉണ്ട്
@SushilsukumaranSushilsukumaran
@SushilsukumaranSushilsukumaran Жыл бұрын
ഒരുപാട് കാലങ്ങൾ ആയി ഇത്രയേറെ ഇഷ്ട്ടപെട്ട വിഷയത്തെ കുറിച്ച് ഒരു വീഡിയോ കാണുന്നത്.. മതി.. ☺️ വളരെ നന്ദി mr mr.:Ramachandran.. But ഒരൊറ്റ കാര്യം... ഇപ്പൊ അല്ലെങ്കി ഇന്നലെ.. ക്രിക്കറ്റ്‌ എന്ന് പറഞ്ഞാൽ ആരായിരുന്നു..... ഒരേ ഒരു പേര് മതി.. DATS HIM "GOD OF CRICKET " SACHIN ❤❤❤❤.... തിങ്കച്ചു ആ പേര് പറയാൻ ബുദ്ധിമുട്ട് ഉള്ളതുപോലെ ആണുംഭവപ്പെട്ടു... ☺️☺️.. ഒന്നല്ല ഹേ ഈ പറയുന്ന നിങ്ങൾ പോലും സച്ചിൻ എന്ന പേര് പറഞ്ഞിട്ടില്ലേ 🙏.... വിഭഗീയത്തെയും.. ജാതിയത്തെയും ഒരുപാട് പറഞ്ഞു ആ ഒരു വ്യക്തിയെ കുറിച്ച് ഈ episide ഇൽ ഒരു നിമിഷം എങ്കിലും പറയാമായിരുന്നു... രണ്ടോ മൂന്നോ generations നെ അല്ലെങ്കിൽ 40 ശ്ദാബ്ദത്തോളം നമ്മളെ cricket എന്നാ വിഷയത്തെ അറിയാൻ പഠിപ്പിച്ചതിനു... ആസ്വദിക്കാൻ പഠിപ്പിച്ചതിനു... 🙏🙏🙏🙏
@unaizpoonoor3003
@unaizpoonoor3003 Жыл бұрын
നിങ്ങളുടെ ഒട്ടുമിക്ക എപ്പിസോഡുകളും ഇഷ്ട്ടം, പക്ഷെ ഇത് ഇഷ്ടപ്പെട്ടില്ല. ക്രിക്കറ്റ്‌നെ കുറെ തലമുറകളിലേക്ക് സന്നിവേശിപ്പിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിൻ രമേശ്‌ തെണ്ടുൽക്കറിന്റെ പേര് ഒന്ന് പരാമർശിക്കുക പോലും ചെയ്യാതെ എങ്ങനെ ആണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ചരിത്രം നിങ്ങൾക്ക് പറഞ്ഞു പൂർത്തിയാക്കാൻ സാധിക്കുക??? നിങ്ങളുടെ "വല്ലാത്ത കഥ" എന്ന പ്രയോഗത്തിനോട്‌ നീതിപുലർത്തുന്ന സംഭവങ്ങൾ ഓരോ എപ്പിസോഡിലും ഉണ്ടാവാറുണ്ട്. അപ്പോ സച്ചിന്റെ സാനിധ്യമില്ലാത്ത ഈ ഇന്ത്യൻ ക്രിക്കറ്റ്ന്റെ കഥക്ക് തീരെ യോജിക്കുന്നില്ല "വല്ലാത്ത കഥ"എന്ന പ്രയോഗം... So... 👎👎👎👎
@aneeshbharathibharathi1905
@aneeshbharathibharathi1905 Жыл бұрын
ഒരു വല്ലാത്ത ജാതി രാജ്യം. ഇപ്പോഴും മാറിയിട്ടില്ല ഈ കഴിഞ്ഞ ഇന്ത്യ പാകിസ്ഥാൻ മത്സരം അതിന് ഉദാഹരണം ആണ് പുറകിലേക്ക് നടക്കുന്ന ഇന്ത്യൻ ജനത
@Brainwashed_Human
@Brainwashed_Human Жыл бұрын
പറഞ്ഞിട്ട് ഒരു കാര്യവും ഇല്ല. എല്ലാ വിഭാഗവും ideologies വീട്ടിൽ വച് പൊതു ഇടങ്ങളിലേക്ക് ഇറങ്ങിയാൽ എല്ലാ പ്രശനവും ഒരു പരുധി വരെ തീരും.
@sharilm1
@sharilm1 Жыл бұрын
Ellavarkum matham.mathi
@Vpr2255
@Vpr2255 Жыл бұрын
​@@sharilm1😂, ഹിന്ദു കൾ തമ്മിൽ ഉള്ള കൊല കാണാൻ കേരളം വിട്
@aneeshbharathibharathi1905
@aneeshbharathibharathi1905 Жыл бұрын
@@sharilm1 💯
@user-kc9eh4sm6b
@user-kc9eh4sm6b Жыл бұрын
​@@Vpr2255😂😂😂നബിയെ
@ajtajithgajt
@ajtajithgajt Жыл бұрын
Cricket 🔥🔥🔥 ath oru feel thanneyanu
@rajeevrajan700
@rajeevrajan700 6 ай бұрын
ഞാനൊക്കെ ജീവിതം തന്നെ പാഴാക്കി ഈ കളിക്കൊണ്ട്...❤❤😍😍
@Aneena-wf8fx
@Aneena-wf8fx Жыл бұрын
"വല്ലാത്തൊരു കഥ "എന്ന് കേൾക്കാൻ വല്ലാത്തൊരു സുഖം ❤
@appukrishnan7965
@appukrishnan7965 Жыл бұрын
Cricket where the Indians and British met with same law for first time in the history of India 🔥🔥
@shyambalan1117
@shyambalan1117 Жыл бұрын
ഞങ്ങളുടെ ഒക്കെ കുട്ടിക്കാല ഓർമ്മകളിലേക്ക് ഒരു തിരിച്ചു നടത്തം....❤❤❤❤
@SudheeshKv-cw8rp
@SudheeshKv-cw8rp Жыл бұрын
ബാബു ഏട്ടാ സച്ചിനെ കുറച്ചുകൂടി ഉൾപ്പെടുത്താമായിരുന്നു 💙💙💙
@a13317
@a13317 Жыл бұрын
Ganguly my all time favorite ❤️
@expat-mallu96.
@expat-mallu96. Жыл бұрын
കണ്ടം ക്രിക്കറ്റ്‌ വൈബ് ❤
@Teatalks007
@Teatalks007 Жыл бұрын
ഇന്ത്യൻ ക്രിക്കറ്റ്ന്റെ ആവേശകരമായ ചരിത്രം, വളരേ നന്ദി സർ, ഒരു നിമിഷം കുട്ടിക്കാലത്തേക് കൊണ്ടുപോയി പക്ഷേ രാജ്യത്തെ നിലവിലെ രാഷ്ട്രീയ അസ്ഥിരത യുടെ അതേ പാതയിലാണ് ക്രിക്കറ്റിന്റെ വർത്തമാന കാലവും കടന്നു പോകുന്നത്, സച്ചിനും രാഹുലിനും അസറുദീനും ജയ് വിളിച്ചുനടന്ന ഗാലറികൾ രാമന് ജയ് വിളിക്കുന്നിടത്ത് എത്തി നില്കുന്നു, 😢
@sreevalsanunni5420
@sreevalsanunni5420 Жыл бұрын
90 s kids cricket love❤
@ചീവീടുകളുടെരാത്രിC11
@ചീവീടുകളുടെരാത്രിC11 Жыл бұрын
സിംബാബ്‌വേക്കെതിരെ കപിൽ ദേവ് നേടിയ ആ മികച്ച ഇന്നിങ്‌സ് ..ബാറ്റും ബാളും ...83 രവിശാസ്ത്രി ,ഗാവസ്‌കർ സ്വന്തം നേട്ടങ്ങൾ കൊയ്തു ജയവും ഇന്നിഗ്‌സും തകർത്ത 80 കളും 90 ന്ടെ തുടക്കവും ...പിന്നീട് ധോണിയെന്ന മികച്ച വിക്കറ്റ് കീപ്പർ ബാറ്റ്മാൻ ഹെലികോപ്റ്റർ പറത്തിയ കാലഘട്ടം ...അതുക്കും മുൻപേ പറന്ന ..കൃഷ്ണമചാരി ശ്രീകാന്ത് 💪..ചപ്പാത്തി ഷോട്ട് പറത്തിയ ഓപ്പണിങ് ...❤ നീണ്ട പകലുകളുള്ള ഇംഗ്ലണ്ട്ലെ പുൽ മൈതാനത്തു അട്ടിടയന്മാർ വേനൽ കാലത്ത് വിരസതയാകാറ്റാൻ കളിച്ച കളി പിന്നീട് കൊളോണിയൽ ഭരണകാലത്തും ബ്രിട്ടീഷ് അധിനിവേശതിനൊപ്പം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്ക് ...ഈ കളി യഥാർത്ഥത്തിൽ നമ്മുടെ യുവജനതയെ സ്പോർട്സ്നും അപ്പുറം മടിയൻ മാരെയും വിരസൻ മാരെയും സൃഷ്ഠിച്ചിട്ടുണ്ട് ...😂
@sherinm597
@sherinm597 Жыл бұрын
ക്രിക്കറ്റ് എന്നാൽ ആകെ അറിയുന്ന രണ്ട് കളിക്കാരെ എനിക്ക് അറിയൂ .ടെണ്ടുൽക്കറും ഹർഭജൻ സിങ്ങും..ഇപ്പൊ കോഹ്‌ലിയാണല്ലോ main..എന്തായാലും ക്രിക്കറ്റ് history ' വല്ലാത്തൊരു കഥയില് ' കേൾക്കാൻ ഒരു പ്രത്യേക രസമാണ്..nice😊 Please do a video about ISIS..still requesting..😢
@ansalsalim1275
@ansalsalim1275 Жыл бұрын
Cricket ❤oru front pitch six adikumbol ulla sukam hamme❤❤😊
@zzz9733
@zzz9733 Жыл бұрын
എത്രയോ ക്രിക്കറ്റ് എഴുത്തകാരുടെ പേര് അങ്ങ് പരാമർശിച്ചു... ഭാരതരത്നം കിട്ടിയ ഒരാളെ മാത്രം മറന്നു😢
@Suryashankar.S
@Suryashankar.S Жыл бұрын
ഒരു പതിനായിരം തവണ "ബാലു" എന്ന് പറയേണ്ട കാര്യമില്ല സഹോദരാ
@aswinp9157
@aswinp9157 Жыл бұрын
Cricket is not a game it's an emotion 🏏💙
@salihk4441
@salihk4441 Жыл бұрын
പണ്ട്, ഇപ്പോ ഇല്ല 👎
@ഹരിനന്ദുസോമശേഖരൻ
@ഹരിനന്ദുസോമശേഖരൻ Жыл бұрын
​@@salihk4441അത് നിങ്ങൾക്ക് ഇപ്പോഴും ഉള്ളവർ ഉണ്ട് 👍
@athimohamstudios1246
@athimohamstudios1246 Жыл бұрын
​@@salihk4441pandum, ippozhum, eppozhum
@arunraj9355
@arunraj9355 Жыл бұрын
ഇത് നമ്മുടെ കളിയാണ് 🎉❤❤
@mjsmehfil3773
@mjsmehfil3773 Жыл бұрын
Dear loving Babu Brother Thank you for your narration to enlightening us about INDIAN CRICKET.. Congratulations for your efforts.. God bless you abundantly With regards prayers Sunny Sebastian Ghazal Singer Kochi. 🙏❤️🙏
@nishadfasiludeen6146
@nishadfasiludeen6146 Жыл бұрын
സച്ചിന്റെ വിരമികലോടെ ഒരു ഫുൾ മാച്ച് കണ്ടിട്ടില്ല, സച്ചിൻ അത് ഒരു വികാരമാണ്
@bejoyoommen8035
@bejoyoommen8035 Жыл бұрын
സച്ചിൻ എന്ന പേരില്ലാതെ ആധുനിക ഇന്ത്യൻ cricket ഇല്ല.... Ksk ഇല്ലാത്ത ടീം എന്റെ ചെറുപ്പത്തിൽ ചിന്തിക്കാൻ പറ്റില്ല...
@venusstellar1597
@venusstellar1597 Жыл бұрын
ചരിത്രത്തിൽ കൊൽക്കത്ത യും മദ്രാസും ഒക്കെ പറയുമ്പോൾ ഇന്ത്യയിൽ ആദ്യമായി ക്രിക്കറ്റ്‌ തുടങ്ങിയ തലശ്ശേരി യെ മറന്നു പോവരുത്
@abhinandhpmmangalad2046
@abhinandhpmmangalad2046 Жыл бұрын
. സച്ചിനെ കുറിച്ച് ഒരു വാക്ക് പോലും പറയാതെ ഈ വല്ലാതൊരു കഥയ്ക്ക് പൂർണ്ണത ഉണ്ടാവില്ല
@nithulradhakrishnan4633
@nithulradhakrishnan4633 Жыл бұрын
ധോണിയെ പറ്റി ഒരു വീഡിയോ വേണംസാർ താങ്കളുടെ ശബ്ദത്തിൽ അത് കേൾക്കണം എന്നത് വല്ലാത്ത ഒരു ഇഷ്ടം ആണ്
@FACTSBYSHAHIN
@FACTSBYSHAHIN Жыл бұрын
Cricket 🏏
@citizeN10
@citizeN10 Жыл бұрын
എന്തായാലും ഇന്ത്യയും 150 കോടി ജനതയും ഇന്ത്യയിലെ എല്ലാം എന്റെ അഭിമാനമാണ്
@imhakkim
@imhakkim Жыл бұрын
ജാതിയും മതവും ഇല്ലാത്ത ഒരു കളിയും നമ്മുടെ നാട്ടിൽ ഇല്ല ... 😂
@arunsajan2479
@arunsajan2479 Жыл бұрын
Childhood നൊസ്റ്റു ❤❤
@shameeragmmukkam
@shameeragmmukkam Жыл бұрын
90 കളിൽ azhar എന്ന ഇതിഹാസ താരത്തോട് തോന്നിയ ആരാധന🥰🥰🥰... അതാണ്‌ ക്രിക്കറ്റ്‌ എന്ന വികാരം ഇപ്പോഴും ഒരാവേശമായി നിർത്താൻ കഴിയുന്നത്....
@Bb-kc2jn
@Bb-kc2jn Жыл бұрын
Ayye 😂😂 Ee peru karanam cricket kand thodangya oraale aadyam ayitta kanunne.
@Melvin-xb8ft
@Melvin-xb8ft Жыл бұрын
Cricket ❤
@roopeshav2119
@roopeshav2119 Жыл бұрын
Cricket ഇല്‍ തലശ്ശേരിയുടെ സംഭാവന വലുതാണ്.
@harikillimangalam3945
@harikillimangalam3945 Жыл бұрын
ഇന്ത്യൻ ക്രിക്കറ്റിൽ ജാതികളി ഇപ്പോഴുമുണ്ട്.
@sivakumarr1402
@sivakumarr1402 9 ай бұрын
Palwankur Baloo's story gives goosebumps. Oru film nu scope und.
@abhisrt18426
@abhisrt18426 Жыл бұрын
വല്ലാത്തൊരു കഥ...❣️❣️❣️
@KumblusMedia
@KumblusMedia Жыл бұрын
വല്ലാത്ത ഒരു കഥ., സ്ഥിരം പ്രേക്ഷകരെ ലൈക് അടിക്ക്
@LD72505
@LD72505 2 ай бұрын
ചില്ലറ പൈസ സ്വരുകൂട്ടി വാങ്ങിച്ച റബ്ബർ ബോളും, ചെറുപ്പകാലത്ത് വീടിൻ്റെ ഭിത്തിയിൽ പതിഞ്ഞ പന്തിൻ്റെ പാടും, അത് കാരണം അപ്പൻ്റെ കൈയിൽ നിന്ന് തുടയ്ക്ക് കിട്ടിയതിൻ്റെ പാടും, അയൽക്കാരൻ്റെ പൊട്ടിയ ജനലും, കളി കാണാൻ ക്ലാസ് കട്ട് ചെയ്തതിൻ്റെ പേരിൽ ക്ലാസ് റൂമിന് പുറത്ത് നിൽക്കേണ്ടി വന്ന ഓർമ്മകൾ ഉണർത്തുന്ന സ്കൂൾ കാലവും പറഞ്ഞ് തരും ക്രിക്കറ്റ് എന്നത് വെറുമൊരു ഗെയിം മാത്രമല്ല, നമ്മൾ ഇന്ത്യക്കാരുടെ വികാരമായിരുന്നു എന്ന സത്യം. ക്രിക്കറ്റ് ❤❤❤❤
@Thatwamasi1597
@Thatwamasi1597 Жыл бұрын
33 വയസ്സിൽ നിന്ന് 16 ലേക്ക് എന്നെ കൊണ്ടുവന്നതിന് നന്ദി❤❤
@sivadasanMONI
@sivadasanMONI Жыл бұрын
കാത്തിരുന്ന് എപ്പിസോഡ്👍👍👍👍🙏🏼🙏🏼🙏🏼
@sajanb7144
@sajanb7144 Жыл бұрын
Sir kapil changed indian cricket in to a modern one Game of poor and rich Game of all religions Game uniting a nation Love india Jai hind
@NonsensePappadam
@NonsensePappadam Жыл бұрын
Cricket is a feeling
@sasikumarsasikumar3371
@sasikumarsasikumar3371 Жыл бұрын
തെങ്ങിൻ പട്ട ഉപയോഗിച്ച് ബാറ്റ് ഉണ്ടാക്കിയ കാലം അതിൽ എഴുതും MRF സച്ചിൻറെ കടുത്ത ആരാധകനും
@MrTHOTTADA
@MrTHOTTADA Жыл бұрын
രാജാവിന്റെ കളി കൊള്ളാം 😂😂
@an..tha8225
@an..tha8225 Жыл бұрын
90S kids ഞങ്ങൾക്ക് മൈതാനം ഇല്ലായിരുന്നു വല്ലവന്റെയും വയലും പറമ്പും അന്ന് സ്കൂൾ അടുക്കുമ്പോൾ ഞങ്ങൾ കളിക്കുമ്പോൾ അതിന്റെ ഓണർ കലിപൂണ്ട് ഉഴുത് മറിക്കും ഇന്ന് ഞങ്ങൾ മധ്യവയസ്കർ ആയി ഇന്നും ആ വയൽ അതുപോലെ കൃഷി ഇല്ലാതെ കിടക്കുന്നു ആ സ്ഥലം കാണുമ്പോൾ പഴയ ഓർമ്മകൾ
@shibub1887
@shibub1887 Жыл бұрын
പൂർണമായി തോന്നിയില്ല... ഇന്ന് വരെയും ഉള്ളത് കൂടി ഉൾപെടുത്താൻ കഴിഞ്ഞിരുന്നു എങ്കിൽ പൊളിച്ചേനെ.....
@ഇടതൻ
@ഇടതൻ Жыл бұрын
അന്നും ഇന്നും എന്നും ഓരോ വികാരം അത് കാൽപന്തിനോടാണ്. ⚽🥅💥🔥
@rajeshrtr7099
@rajeshrtr7099 Жыл бұрын
അയൽക്കാരന്റെ വീട്ടിൽ ജനലിൽ തൂങ്ങി കളി കണ്ടിരുന്ന കാലം... മറക്കാൻ പറ്റുവോ❤️
@VGK-vm9eu
@VGK-vm9eu Жыл бұрын
India is a land of world class BATSMEN and best among them was Sachin Tendulkar 💯💯💯
@RAJESHCHANDRAN-ik6kv
@RAJESHCHANDRAN-ik6kv Жыл бұрын
ജാതി സെൻസെസ് കേരളം ഇന്ത്യ മൊത്തത്തിൽ ഒരു നിക്ഷ്പക്ഷ സത്യ ഒരു വീഡിയോ കാണാൻ ആഗ്രഹം 🙏
@sudhan123
@sudhan123 Жыл бұрын
മടൽ ബാറ്റിൽ MRF എഴുതുന്നതുംറബ്ബർ ബോളിൽ തുപ്പൽ കൂട്ടി ഏറിയുന്നതും ഇതോക്കേ വല്ലാത്തൊരു കഥ തന്നെ 😂
@aneeshraju1566
@aneeshraju1566 Жыл бұрын
Cricket 🔥❤️❤️
@anandhuhere5065
@anandhuhere5065 Жыл бұрын
രോമാഞ്ചം ❤️
@deepeshnair148
@deepeshnair148 Жыл бұрын
സച്ചിൻ ഇല്ലാത്ത ക്രിക്കറ്റ് കഥ....മനഃപൂർവം ഒഴിവാക്കിയത് ആണെന്ന് പറയുകയേ ഇല്ല
@therealindian6151
@therealindian6151 Жыл бұрын
Calcutta Cricket Clubbil Cricket coaching nediya njaan... But, had to leave cricket to meet my life's both ends. Thank you Vallathoru Katha from bringing up this video. 😢 Wish I could have had more guts and chose cricket than an average life. A left arm opener and a slow left arm bowler. 😞
@hafismoideen9578
@hafismoideen9578 11 ай бұрын
സവർണ ജാതി ആണെങ്കിൽ പിന്തുണക്കാൻ ആളുണ്ടാവും. "കർ" എന്ന് അവസാനിക്കുന്ന പേരുള്ള മഹാരാഷ്ട്ര ബ്രാഹ്മണൻ ആണെങ്കിൽ പിന്തുണ കൂടും. വെങ്സർക്കാർ, മഞ്ചരേക്കർ, ഗവസ്കർ, തെണ്ടുക്കർ, ഗവസ്കർ, അച്രേക്കർ, ആഗർക്കർ, മഗേഷ്കർ ..etc.. അല്ലെങ്കിൽ പരാഞ്ച്പെ,ദേശ്പണ്ടേ,തിലക്, ജോഷി,,കുൽർണി etc... ഇന്ത്യ എന്നാൽ ജാതികളുടെ കൂട്ടമാണ്..
@SurentharRajm
@SurentharRajm Жыл бұрын
This man speech osam👏
@abhinandp5161
@abhinandp5161 Жыл бұрын
Sachin ❤❤❤❤
@inkuprasad2478
@inkuprasad2478 Жыл бұрын
സച്ചിനെ പറ്റി ഒരു വിഡിയോ
@tonythomsmas5562
@tonythomsmas5562 Жыл бұрын
നല്ല വിഷയം ബാബു ഏട്ടാ...
@Sarathsivan1234
@Sarathsivan1234 Жыл бұрын
ഇപ്പോഴും എല്ലാത്തിലും ജാതിയും മതവും പറഞ്ഞ് വേർതിരിച്ച് നിർത്താൻ താങ്കൾ കാണിക്കുന്ന മനസ് ..... 🙌 താഴ്ന്ന ജാതിക്കാർ അവരുടെ താഴ്ന്ന ജാതിയോട് അനീതി കാണിച്ചിരുന്നു.... അതു കൂടി പറയണേ...😅
@Ani-gi1pf
@Ani-gi1pf Жыл бұрын
Illathath allallo ullath thanne alle🤷‍♂️🤷‍♂️🙏🙏
@DeepakRChandran
@DeepakRChandran Жыл бұрын
@Sarathsivan7384 താങ്കൾ ഈ dialogue അടിക്കുന്നത് പോലും ഉള്ളിൽ ജാതി ചിന്ത ഉള്ളതുകൊണ്ടല്ലേ? 🤷🏻‍♂️
@DeepakRChandran
@DeepakRChandran Жыл бұрын
@@AravindR-mu7un എല്ലാ ഇറകൾക്കും മുകളിൽ ഉള്ള ഒരു വേട്ടക്കാരൻ ഉണ്ടാകുമല്ലോ. അവിടെ നിന്നാണ് ജാതിഉന്മൂലനം തുടങ്ങേണ്ടത്. അത് പതിയെ പതിയെ എല്ലാ വേട്ടക്കാരെയും ഇല്ലാതാക്കി അവസാനം അവശേഷിക്കുന്ന ഒരു ഇരക്ക് നീതികിട്ടുന്നതുവരെ തുടരണം.
@Universal5478
@Universal5478 Жыл бұрын
മൂപ്പരെല്ല ഇത് ആദ്യമായി പറയുന്നത്
@ash_editz7924
@ash_editz7924 Жыл бұрын
Well researched n Beautiful Narration… Just one suggestion… Should hv included Sachin’s name somewhere!!!
@sujiththekkepoyil6236
@sujiththekkepoyil6236 Жыл бұрын
സച്ചിൻ എന്ന മൂന്നക്ഷരം മറന്നു പോയ കഥ വല്ലാത്ത ഒരു കഥ തന്നെ 🙏🙏🙏
@jayankayiliadjayankayiliad9914
@jayankayiliadjayankayiliad9914 Жыл бұрын
കോഴ വിവാദത്തിൽ അകപ്പെട്ട് വിശ്വസ്ഥത നഷ്ടപെട്ട ഒരു ടീമിനോടൊപ്പമായിരുന്നു സച്ചിൻ കളിച്ചത് അതുകൊണ്ട് സച്ചിന്റെ പല ഹൈ സ്കോറുകളും വന്ന മത്സരങ്ങൾ ഇന്ത്യ പരാജയപെട്ടു ഓപ്പണിഗിൽ സിന്ധുവും സച്ചിനും കഴിഞ്ഞാൽ മിഡിൽ ഓർഡറിൽ വരുന്ന നാലു batsmanmar വിവാദത്തിൽ അകപ്പെട്ടവരാണ്
@prasanthd7606
@prasanthd7606 Жыл бұрын
Its more than a GAME...❤🎉
@janakishoba
@janakishoba Жыл бұрын
Always hv been an ardent follower f write ups about cricket in newspapers.. But never had such an insightful nd truthful narration about cricket's history in popular culture. Great job sir 👍👍
@yhj3463
@yhj3463 Жыл бұрын
Innala ahmedabadile crowd kand romaancham aairnuu 🥵🔥🔥
@vishnusr6784
@vishnusr6784 Жыл бұрын
Waiting for MS Dhoni episode🔥
@sanjaybabu.k.s4430
@sanjaybabu.k.s4430 Жыл бұрын
ഇന്ത്യൻ സിനിമയുടെ ചരിത്രം കൂടി അടുത്ത എപിസോഡുകളിൽ പ്രതിക്ഷിക്കുന്നു..
@VishnuMoothar
@VishnuMoothar 4 ай бұрын
🔥❣️Cricket❣️🔥
@theother_perspective333
@theother_perspective333 Жыл бұрын
ക്രിക്കറ്റ്‌ എന്ന കായികവിനോദം ഇന്ത്യൻ ദേശീയതയിൽ വഹിച്ച പങ്കിനെക്കുറിച്ച് ആർജവം കൊള്ളുമ്പോഴും, പതിനായിരക്കണക്കിന് ഇന്ത്യക്കാർ ഒരുമിച്ച്, ഒരേ സ്വരത്തിൽ വന്ദേ മാതരം പാടിയതിൽ നിന്നും ജയ് ശ്രീറാം വിളിയിലേക്ക് മാറ്റപ്പെടുന്നത്, വർണവെറിയുടെയും ജാതിയതയുടെയും വേരുകൾ വീണ്ടും ഈ മണ്ണിൽ ആഴ്ന്നിറങ്ങുന്നു എന്നതിന്റെ ഓർമപ്പെടുത്തൽ കൂടിയാകുന്നു.
@prashanthkmthebig-b8431
@prashanthkmthebig-b8431 Жыл бұрын
ഇന്ന് 3:30 ന് ഏഷ്യാനെറ്റ് ന്യൂസിൽ പരിപാടി കാണാൻ കാത്തിരുന്നവരുണ്ടോ
@Xprosniperes
@Xprosniperes Жыл бұрын
Vallathoru kadha🥰😍
@muthupanditrolls.2.037
@muthupanditrolls.2.037 Жыл бұрын
Cricket is an emotion 🖤🏏
@RngrRngr-tr3gi
@RngrRngr-tr3gi Жыл бұрын
World cricket enna subject prethikahikkunnu sir .......u will
@ark3507
@ark3507 Жыл бұрын
'സച്ചിൻ' എന്ന പേര് ഒരുതവണ പോലും പറയാതെ 'ഇന്ത്യൻ ക്രിക്കറ്റി'ൻ്റെ ചരിത്രം!!! ഇത് 'വല്ലാത്ത' ഒരു കഥയാണ്.. 🙃👎
@Paathaalam
@Paathaalam Жыл бұрын
എന്തൊക്കെ തള്ളിമറിച്ചാലും ക്രിക്കറ്റിന്റെ പ്രചാരം കുറഞ്ഞുവരുന്നതാണ് കുറച്ചുകാലങ്ങളായി കാണുന്നത്
@AK-ow1rf
@AK-ow1rf Жыл бұрын
Not in India
@midhun.m.sannumalus5374
@midhun.m.sannumalus5374 Жыл бұрын
Sachin Sehwag Ganguly Dravid Lexmanan ❤️
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН
黑天使被操控了#short #angel #clown
00:40
Super Beauty team
Рет қаралды 61 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН