അത് വല്ലാത്തൊരു കഥയാണ്...എന്നു പറയുന്നത് കേൾക്കാൻ കാതോർത്തു ഇരിക്കുന്നവർ എത്ര പേർ ഉണ്ട് 👍അടിക്കൂ
@കിം.N.നായർ2 жыл бұрын
നിങ്ങളാണ് ശരിക്കും ഒരു സ്റ്റോറി ടെല്ലർ ബാബുവെട്ടാ..❤️🤗
@johnemmanuel28912 жыл бұрын
@sssss hb
@geevarghesereji26362 жыл бұрын
SGK ❤️
@ashuashu91392 жыл бұрын
കഥ കേൾക്കാൻ ഇഷ്ടമുള്ള എല്ലാവർക്കും... വല്ലാത്തൊരു കഥ ബാബുവേട്ടൻ ഇഷ്ടം 🥰🥰🥰
@Linsonmathews2 жыл бұрын
ബാബു രാമചന്ദ്രൻ 😍 വല്ലാത്തൊരു കഥ ❣️👌👌👌
@subinsaji82272 жыл бұрын
The climax punch was quite outstanding.....👌
@aparnakj67272 жыл бұрын
നാഗർവാല കൊള്ള ഈ സംഭവത്തെ കുറിച്ചു ഞാൻ ഇപ്പോഴാണ് കേൾക്കുന്നത്. താങ്കളുടെ അവതരണം ഈ പ്രോഗ്രാമിനെ മികവുറ്റതാക്കുന്നു.
@yathaarth89472 жыл бұрын
അടിപൊളി എപ്പിസോഡ്..🔥 ലാസ്റ്റ് ക്ലൈമാക്സ് ഒക്കെ 💥🔥🥵🔥🔥⚡ One of the best വല്ലാത്തൊരു കഥ 🔥💎
@surjith2 жыл бұрын
Climax twist was outstanding .. wow 👌🏻👌🏻
@akshayr12632 жыл бұрын
Like jeethu joseph film 😂
@renjith44102 жыл бұрын
Climax പൊളിച്ചു ബാബുവേട്ടാ 💯💯💯💯💯❤❤❤❤👌👌👌👌👍
@jineeshmuthuvally82542 жыл бұрын
Last ലൈൻ 🔥🔥🔥അതിൽ ഉണ്ട് എല്ലാം.. 👌
@imhakkim2 жыл бұрын
ഞാൻ ഇതുവരെ ഈ കഥ കേട്ടിട്ടില്ല. വല്ലാത്ത ഒരു കഥ തന്നെ ...
@hemachittoorvaitheeswaran31572 жыл бұрын
Ending കിടിലൻ 👍 really വല്ലാത്ത കഥ തന്നെ
@goldenwallet98502 жыл бұрын
ബാബു രാമചന്ദ്രൻ സാറിന്റെ അവതരണം വേറെ ലെവൽ
@prasanthkumar77832 жыл бұрын
അവസാനം പറഞ്ഞ മാരുതി കമ്പനിയുടെ കഥ ഞെട്ടിച്ചു കളഞ്ഞു....
@ajivanchithattil12712 жыл бұрын
What was the role of Ved Prakash Malhotra in Maruti Udyog Ltd?
@hishams1502 жыл бұрын
@@ajivanchithattil1271 chief accountant officer
@gagagsbshss52682 жыл бұрын
വ്യക്തമായ തട്ടിപ്പുകൾക്ക് പിന്നിൽ പ്രവർത്തിച്ചിരുന്ന ആശ്രിതർ മാത്രമായിരുന്നു നാഗർ വാലയും മൽഹോത്രയും . പോലീസ് ഓഫീസർ കൊല്ലപ്പെടുകയും നാഗർ വാല മരിക്കുകയും ചെയ്ത ശേഷം കുറ്റവാളിയായ മൽഹോത്ര ഇന്ത്യയിലെ ഏറ്റവും വലിയ കാർ കമ്പനിയുടെ ചെയർമാനായി നിയമിതനായത് ഞെട്ടലോടെയാണ് ശ്രവിച്ചത് : ഏകദേശം പൊതുജനങ്ങൾക്ക് മനസിലായി അത്രമാത്രം ?
@palethmuhammedrazi12372 жыл бұрын
Maruthi have a good relationship with indira gandhi along with his son sanjay gandi. Pls check the history of maruthi.
@renjithravi44242 жыл бұрын
ആ അവസാനത്തെ ഡയലോകുണ്ടല്ലോ... അതെ... ദേവ് പ്രകാശ് മൽഹോത്ര.... അത് കലക്കി.....ബാബുച്ചേട്ടാ... മുഅമർ ഗദ്ദാഫിയുടെ വീഡിയോ ചെയ്യുമോ.... പ്ലീസ്....
@prajeenchembilcs60572 жыл бұрын
Ved Prakash Malhotra
@harisullal39272 жыл бұрын
Really very intresting . good level of journalism. keep it up, Asianet.
@pkdtokzz38452 жыл бұрын
Indian Railways & Indian postal service ചരിത്രo കൂടി വല്ലാത്തൊരു കഥയിൽ അവതരിപ്പിക്കാനുള്ള ഒരു നല്ല Topic അല്ലേ ഉടനെ വരുമെന്ന് പ്രതീക്ഷിക്കുന്നു
@annsoniya79472 жыл бұрын
W
@divyajk62 жыл бұрын
Very good narration 👏👏👏
@sabithidea2 жыл бұрын
കഴിവു വിധേയത്വവും ഉള്ള ആളുകൾ എവിടെപ്പോയാലും വിജയിക്കും. അതാണ് the hero malhotra
@rageshsrkollayil29862 жыл бұрын
What a amazing "climax "....✌✌
@Anu-tl6oq2 жыл бұрын
കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഐ.എസ്.ആർ.ഒ. ചാരക്കേസ്. വല്ലാത്തൊരു കഥ ചെയ്യണം 🔥
@mahsh.m2 жыл бұрын
ചാനലിലേക്ക് മാറ്റിയതിൽ പിന്നെ എല്ലാ വിഷയവും 23 മിനിറ്റിൽ താഴെയാണ്. പലതും ഓടിച്ച് പറഞ്ഞ് പോകുന്നുണ്ട്. പഴയതുപോലെ യൂട്യൂബ് മാത്രം മതിയായിരുന്നു.
@devushblog74452 жыл бұрын
അതായിരുന്നു കുറച്ച് കൂടി സൗകര്യം എങ്കിലും ഈ പരിപാടി സാധാരണക്കാരിൽ എത്തില്ല. ഇപ്പോഴും ഒരുപാട് പേര് അൻ്റെടോയിഡ് ഫോണിൽ നിരക്ഷരരായി ഉണ്ട്.
@mahsh.m2 жыл бұрын
@@devushblog7445 ആഹ് അതും ശരിയാണ്..
@vishnulalnr65762 жыл бұрын
True.
@KareemKareem-vp6yx2 жыл бұрын
After a long time Mr. Babu Ramachandra's. Thank you sir.
@lifecaptured-byhaadidiya9022 жыл бұрын
Done well.!! 👍 I can suggest you the topic for the next episode. "K.M.Nanavati V/s State of Maharashtra "
@jerinxavier38062 жыл бұрын
Climax polichu... 🔥🔥
@anoopchalil95392 жыл бұрын
Epic narration🥇
@sherinjoseph20602 жыл бұрын
Super👍😍
@kinnans76422 жыл бұрын
ചരിത്രം പഠിക്കാൻ പറ്റിയ പരിപാടി... I really likes this a lot.. The way of presentation is just amazing... He felt like a teacher
@vipinns62732 жыл бұрын
വല്ലാത്തൊരു കഥ 😍👌👍
@kakkadathasok2 жыл бұрын
നല്ല അവതരണം.... Super🌹
@ammuunni45612 жыл бұрын
വല്ലാത്ത ആവേശം തോന്നുന്നു 🙏dear Babu Ramachadran 💓
@racxomgamez2 жыл бұрын
genius explainer
@samsonalexander24722 жыл бұрын
No words "Super Presentation"
@athirasavithry68872 жыл бұрын
Best program 👍🏼👍🏼👍🏼👍🏼
@ramkumara7462 жыл бұрын
Sir, അടുത്തതായി കേശവാനന്ദ ഭാരതി കേസ് ഒന്ന് പറയുമോ. 🙏
@Dhanushvij132 жыл бұрын
Vallathoru kadha fan ❤♥😍...Babu Ramachandran fan ❤
@shiburajr65272 жыл бұрын
This is ultimate.. what a fantastic story telling..
@ajeshraman19912 жыл бұрын
Unexpected twist... Climax polichu 👌🏻😊
@aswinc27222 жыл бұрын
ഒരു രക്ഷയും ഇല്ല പൊന്നോ കഥ പറച്ചിൽ ഒരു രക്ഷയും ഇല്ല.
@sankarkrishnan4072 жыл бұрын
ഇന്ദിരാ ഗാന്ധി ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അഴിമതി ഒരാഗോള പ്രതിഭാസമാണ് . അപ്പോൾ ഇതിൽ വലിയ അത്ഭുതമില്ല
@winstanchurchil1286Ай бұрын
ഇപ്പോള് അങ്ങനെ ഒന്നും ഉച്ചറിക്കാൻ പാടില്ല ഉച്ചറിച്ചാൽ ആ മീഡിയ പൂട്ടിക്കും അല്ലെങ്കിൽ അദാനി ഏറ്റെടുക്കും😂
@Winnerspov1232 жыл бұрын
There is a strange aura in every story from the time of PM Indira Gandhi. Be it the Emergency, the War or the Nuke test, these stories get new dimensions the more you hear. One such untold story from that time is the powerplay between the Executive and the Judiciary during 70s and its aftermath. This game almost killed democracy and was saved by the Keshavananda Bharati Case Judgement. The least talked one is the wrath of Indira towards the Judiciary that followed after the judgement and how she intervened into the judiciary by the appointment of the then Chief Justice. That powerplay is still evident and has a philosophical angle to it. The executive, no matter which party, has always wanted to control the Judiciary. It was the congress who introduced NJAC bill in the parliament in 2014, the bill got lapsed and the first thing BJP did after getting elected was to get the NJAC bill passed. The act was squashed as it was found the executive's tendency to cross borders with Judiciary.
@SJ-rk6tx2 жыл бұрын
Sir, I'm a big fan of this program and I'm really curious to know about the life story of the princess Diana. Sir ,Please make a video about it
@JYO_This-AreeKKavu2 жыл бұрын
tail end .....അണ്ണാ പൊളി ...❤
@rooneyarun42332 жыл бұрын
Keep going 🏅
@amaljithkl10202 жыл бұрын
ഒരു പടം എടുക്കാൻ എടുക്കാൻ ഉള്ള സ്റ്റോറി ഉണ്ട്. നിങ്ങൾ പറയുമ്പോൾ അതിന് കുറച്ചു കൂടി ആകാംഷ കേൾക്കുന്നവരിൽ ഉണ്ടാക്കാൻ സാധിക്കുന്നു 👏
@dyavg37932 жыл бұрын
super climax 🔥🔥🔥🔥🔥🔥
@zamrood0072 жыл бұрын
വീഡിയോ length കുറവാണ്, മിനിമം ഒരു 30 min എങ്കിലും വേണം , ഇത് വളരെ കുറഞ്ഞു പോയി
@sunilkumar-mh9ej2 жыл бұрын
Muktibahini funding...PMO-Malhotra unholy nexus... Nagarwala's role...all clearly fits the bill. That version of the conspiracy theory (by India Today) sounds more meaningful. The life of a RAW agent has always been like that. When caught, nobody comes to save him... not even the state which had send him on such a mission for fear of defamation and international interventions.
Mlife daily channelil e kadha detailed ay und.... Both this and that are good way of story telling😊😊😊
@jithinjames26452 жыл бұрын
Climax 🔥🔥🔥
@anoobkb12 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ് പണ്ട് ഉള്ളവരുടെ അറിവ് എന്തായിരുന്നു എന്ന് ariyunne. നമ്മൾ ഒക്കെ അവരുടെ ഇംഗ്ലീഷ് ഒരു പിടി പോലും ഇല്ല 😭😭😭
@tvoommen46882 жыл бұрын
Don't worry about your English ; that sentence quoted from a Justice's report is purely legal jargon, and even the native speakers of England won't use such a language for conversation purpose !
@devushblog74452 жыл бұрын
എന്താണ് നടക്കുന്നത് എന്ന് മനസിലാക്കാൻ സാധിക്കുന്നില്ല! പക്ഷേ എല്ലാം വലിയ കളികൾ അണ്.
@BLOOMTasteTipsDiji2 жыл бұрын
Amazing presentation 👍👏👏
@saranyaputhuppilly47612 жыл бұрын
Well explained
@mjsmehfil37732 жыл бұрын
Superb excellent Sunny Sebastian Kochi,Kerala
@jaisoncherian15492 жыл бұрын
Climax twist 💯
@jaganat33332 жыл бұрын
LAST TWIST superb aayi.............1989 ചാണക്യന് എന്ന മലയാളം സിനിമയിലെ ഒരു സീന് ഓര്മ്മ വന്നു ....ഏകദേശം ഇത് പോലെ ആണ്.....maybe inspired......
@AbrahamMani-sy7lx Жыл бұрын
Dear Your sound is very convincing and soothing , what a feeling you making , I feel like in a theater watching a movie , The greatest strength of you is your sound but also the way you rendering the story , I hear you from TX very far away from you , but iam a fan you , you better take care of your throat and sound , best wishes
@tineeshsrambikkal15422 жыл бұрын
നല്ല അവതരണം
@abhisrt184262 жыл бұрын
വല്ലാത്തൊരു കഥ... ❣️❣️❣️
@salamsha14572 жыл бұрын
Oru സിനിമ ക്കുള്ള കഥ ഉണ്ട് 👍🏻
@ankiirajs55192 жыл бұрын
Sir the current debate Controversial topic is about gyanvapi taj mahal and krishnajanmabhoomi..pls do a video of babri masjid demolition or about Taj mahal controversies
@srnkp2 жыл бұрын
New knowledge. Very good
@libisebastian86652 жыл бұрын
ഒരു കഥ, അല്ലെങ്കിൽ ഒരു സംഭവകഥ, പറഞ്ഞു ഫലിപ്പിച്ച്,അത് ശ്രോതാവിൻ്റെ ഹൃദയത്തിൽ ആണി അടിച്ചു തറപ്പിച്ചത് പോലെ വിനിമയം നടത്താൻ നിങ്ങൾ കഴിഞ്ഞിട്ടേ കേരളത്തിൽ മറ്റാരെങ്കിലും ഉള്ളൂ mr.babu രാമചന്ദ്രൻ. Salute to you.
@suresh73002 жыл бұрын
ബാബു സർ ക്ലൈമാക്സ് ആണ് ഈ കഥയുടെ നായകൻ
@aameenc2962 жыл бұрын
കഥ കേൾക്കാൻ ഇഷ്ടമുള്ളവർക്ക്, ഒഴിവാക്കാനാവാത്ത ചാനൽ, വല്ലാത്തൊരു കഥ!!!
@progressivedistrict43152 жыл бұрын
Awesome story telling..
@niyasniyas17702 жыл бұрын
അറിവ് കിട്ടുന്ന ചരിത്രം പറയുന്ന കഥ കൾ നല്ല പ്രോഗ്രാം
vamban suspensel anallo babu sir ithavana kadha avasaanipichath....pala thavana vayichittulla ketitulla story...thanks for picking this sir
@johnsonpl42642 жыл бұрын
Thrilling one
@mahadevi64152 жыл бұрын
Good presentation without fake slang
@rafeeqkadoli2722 жыл бұрын
ബാബു രാമചന്ദ്രൻ സാർ. 👍👍👍
@holisticnikhil Жыл бұрын
Am in love with this bmg❤
@makafsal12 жыл бұрын
Climax twist 🎉
@jishnurajesh73472 жыл бұрын
വ്യാപം അഴിമതിയെപ്പറ്റി ഒരു എപ്പിസോസ് ചെയ്യോ
@hitmanbodyguard80022 жыл бұрын
Dey... ബാബു രാമചന്ദ്രൻ കുറച്ച് കാലാം കൂടി ജീവിച്ചോട്ടെ... 🙏🙏 വ്യാപതിൽ കൈവെച്ചവർ ഒക്കെ തട്ടിപോക്കുനത് ആണ് ചരിത്രം.
@bhriguvb61314 ай бұрын
മറ്റൊരു ചാനലിൽ, ഈ സംഭവം ഇന്ദിര അറിഞ്ഞിട്ടേയില്ല എന്നും പ്രതിപക്ഷം ഇല്ലാത്ത കഥ ഉണ്ടാക്കി ബഹളം കൂട്ടിയതാണെന്നും, പറഞ്ഞു ന്യായീകരിക്കുന്നുണ്ട്
@mujeebrk96522 жыл бұрын
Bony M, music ബാന്റിനെക്കുറിച്ച് ഒന്ന് പറയാമോ 🙏
@SUJITH.L2 жыл бұрын
പറഞ്ഞു പറഞ്ഞു മടുത്തു ഒന്നുടെ പറഞ്ഞു നോക്കാം സർ കേരള PSC യുടെ ഒരു വല്ലാത്തൊരു കഥ ചെയ്യാമോ LGS short list വിവാദം സെക്രട്ടിറേറ്റ് മുന്നിൽ അനിശ്ചിതകാല സമരം വരെ എത്തിയ ഈ അവസരത്തിൽ എങ്കിലും ഇതു ചെയ്യാൻ തയ്യാറാകുമോ 🙏 2019 LDC /LGS notification വന്ന് കൊറോണയും പ്രിലിമിനറി പരീക്ഷയും കഴിഞ്ഞ് മെയിൻ പരീക്ഷ 2021 നവംബർ ആയതിന്റെ കഥ, നന്നായി പരീക്ഷ എഴുതിയിട്ടും അധികാരികൾ ലിസ്റ്റിൽ ആളുകളെ കുറച്ചു ലിസ്റ്റ് ചുരുക്കി സപ്ലിമെന്റ് ലിസ്റ്റിൽ പോലും ഉദ്യോകാർഥികൾ ഇടം നേടാനാകാതെ സെക്രട്ടറിയേറ്റ് പഠിക്കലിൽ നടത്തിയ അനിശ്ചിതകാല സമരത്തിന്റെ കഥ "അത് വല്ലാത്തൊരു കഥയാണ് "
@dinoopchandran48492 жыл бұрын
😃😃
@vishnudevs96942 жыл бұрын
ഈ ഭരണം മാറിയാലേ നടക്കു
@harikrishnanam42752 жыл бұрын
പിൻവാതിലുകളുടെ വല്ലാത്തൊരു കഥ ആയാലും മതി 😅✌️
@muhammadarshadkk12312 жыл бұрын
Ith asianet aaanu
@jyoldrin2 жыл бұрын
വല്ലാത്ത ഒരു climax ആയിപ്പോയി
@AyubKhan-ug2bd2 жыл бұрын
babu ramachandran👍👍👌👌👏👏⚘🌹
@akhilgopalkrishnan56862 жыл бұрын
Super bro
@storiesofjashim2 жыл бұрын
Climax punch 🔥
@vishnulalnr65762 жыл бұрын
Maaraka narration 🔥
@incredibleindia2932 жыл бұрын
Sir could you please do a video of current situation of inflation in international level.