Donald trump അടുത്ത അമേരിക്കൻ പ്രസിഡന്റ് ഞാൻ ഈ കമെന്റ് ഇടുന്നത് 22 ജൂലൈ 2024 ന് നവംബറിൽ തിരഞ്ഞെടുപ്പ് റിസൾട്ട് വന്ന് കഴിഞ്ഞു ഞാൻ വീണ്ടും ഇവിടെ വരും
@RnKao713 ай бұрын
ഞാൻ എത്തി
@alansoy34632 ай бұрын
Yes my boi 👍✌️@@RnKao71
@razit92954 жыл бұрын
വളരെ നല്ല പ്രോഗ്രാം. നല്ല അവതരണം. Watching all episodes. Keep moving 👍❤️
@jossincheriyan2 ай бұрын
Trump is 100% true and right
@Muhammad-lr8rv4 жыл бұрын
നിങ്ങൾ സഫാരി ചാനലിലേക്ക് വരുവനാണ് ഞാൻ ആഗ്രഹിക്കുന്നത്
@neil.vincent4 жыл бұрын
From someone that follows politics very closely - excellent reporting!
@royalmen6664 жыл бұрын
നന്നായി മാർക്കറ്റ് ചെയ്യാമെങ്കിൽ ആർക്കും ആരും ആകാം . അവതാരകന് അഭിനന്ദനങ്ങൾ
@harry6831454 жыл бұрын
Story telling is a gifted talent, you have got it. You have a bright future. Good luck
@abrahamvarkey66724 жыл бұрын
He is the best president ever
@anzikaanil4 жыл бұрын
മച്ചാൻ മുത്താണ് 🤩🤩
@abymathew27504 жыл бұрын
Trump 👍👍👍👍🇮🇳🇮🇳🇺🇲🇺🇲
@ravishmaliakkal3 жыл бұрын
സൂപ്പർ താങ്കൾ ഒരു ഷോർട് ചാനൽ തുടങ്ങു നല്ല കഴിവുണ്ട് കൂടാതെ എനിക്ക് തോന്നിയതാണ് nishpakkshananu
@Strello.4 жыл бұрын
I'm from US we all happy with him 2020
@alexkuriakose2984 жыл бұрын
I'm from US too...anganey we all ennu parayaathey, please speak for yourself
@AniFunMat4 жыл бұрын
@@alexkuriakose298 his talks are vague, and not accurate about trump. He just jumped up on the democratic bandwagon.
@alexkuriakose2984 жыл бұрын
@@AniFunMat , true...his statements are vague and not something that can be fact checked. But we definitely can't say that we all are happy with Trump. Certainly not happy with what he has done with the pandemic.
@AniFunMat4 жыл бұрын
@@alexkuriakose298 other than making people wear mask and social distancing, what can he do? What Democrats would have done differently? Yes, some of this host's claim can be fact checked!
@AniFunMat4 жыл бұрын
@Anton Anti enikku malayalam ariyam.
@sreeharinair48274 жыл бұрын
ഇടതു പക്ഷ ചിന്തകർക്കു ഒരു തെറ്റിദ്ധാരണയുണ്ട്. ലോകത്തു അവന്മാർക്ക് മാത്രമേ ബുദ്ധിയുള്ളു എന്ന്. അവന്മാരും അവന്റെ പാർട്ടിയും മാത്രം മിടുക്കർ.മറ്റൊരാളുടെ തെരഞ്ഞെടുപ്പ് വിജയമോ നേട്ടങ്ങളോ ഒന്നും ഇവർ അംഗീകരിച്ചു തരില്ല. വെറുതെ അർദ്ധ സത്യം മാത്രം വിളമ്പി ആളാവാൻ നോക്കുകയാണ് അവതാരകൻ
@thomasshelby74824 жыл бұрын
💯💯💯💯
@nasarmp4 жыл бұрын
ചൈന ആഗ്രഹിക്കുന്നത് ട്രമ്പ് ഇനിയും ഭരണത്തിൽ വരണം എന്നാണ് എന്നാലേ അമേരിക്ക തകരൂ എന്ന് ചൈനക്ക് നല്ലവണ്ണം അറിയാം,ഇമ്രാൻഖാൻ ആഗ്രഹിച്ചത് പോലെ തന്നെ ഇതും കഴിഞ്ഞ ഇലക്ഷനിൽ മോഡി തുടർ ഭരണം ഉണ്ടാവണമെന്ന് പറഞ്ഞു . ഇമ്രാൻ ഖാൻ അറിയാം മോഡി വന്നാലേ ഇന്ത്യ തരൂ എന്ന്....
@nandhappan7s4 жыл бұрын
@@nasarmp ഇമ്രാൻ കത്ത് അയച്ചിരുന്നോ
@okbye95424 жыл бұрын
True
@fizarizal41004 жыл бұрын
Nobody is questioning his abilities he is very smart indeed ..but the problem with. trump is that he is against blacks , Muslims , immigrants and homosexuals . And in a country like America where people came to find life from across the globe , is being shoved . That's definitely not nice . He is kinda far right and we all have seen from examples that this will not do good for the well being . In fact it's not just far right , far left will also do no good .
സ്വീഡനിൽ അഭയാർത്ഥികൾ ഉണ്ടാക്കിയ പ്രശ്നങ്ങൾ കാണുമ്പോൾ അമേരിക്കയിൽ ട്രംമ്പ് വീണ്ടും വരുന്നതാണ് നല്ലത് . സിറിയൻ , ഈജിപ്ത് അഭയാർത്ഥികളെ സ്വാഗതം ചെയ്യാത്ത അമേരിക്ക ആദ്യം എന്ന മുദ്രാവാക്യം ഉയർത്തുന്ന ട്രംമ്പ് ആണ് ഇപ്പഴത്തെ നിലയിൽ അമേരിക്കക്ക് നല്ലത് .
@georgevarghese54484 жыл бұрын
നമ്മുടെ പ്രണ്ട് ന്റെ പ്രണ്ട് ആണ്
@cipherthecreator4 жыл бұрын
Trump അണ്ണൻ തോൽവി വരെ വിറ്റ് കാശാക്കും....
@lovebeats88763 жыл бұрын
അവതരണം സൂപ്പർ ..bro... 🥰
@khannakhanna74604 жыл бұрын
i love the way u present 🤗🤗
@akhilmuralidas32713 жыл бұрын
Your presentation is simply amazing sir❤️
@monspeter23164 жыл бұрын
TRUMP 2020💙💙💙
@ashikmohammedebrahim4 жыл бұрын
5:17 feel വല്ലാത്തൊരു കഥ
@jomonantony90224 жыл бұрын
What a lie..... Trump is not papaar.. He is so rich and his family is rich by generations
@alenthomas83624 жыл бұрын
He's right, he filed paapar suit so many times
@AniFunMat4 жыл бұрын
@@alenthomas8362 filing paapar is not not personal , it is his corporation. All the big corporations do this regularly to start fresh. It doesn't effect their personal wealth.
@alenthomas83624 жыл бұрын
@@AniFunMat Hi. A person's net worth is linked to how much his corporations worth. What is the net worth of Queen Elizabeth II, what she owns and what's the value of it. Ofcourse companies are separate legal entities in the eyes of law if you registered it as Limited Liability Corporation. But that's just a trick to avoid banks etc to come after your personal assets like car, house etc if you go bankrupt. I am an Accountant, so I know what I am talking about....
@benbinoy40654 жыл бұрын
Most powerful country in the history of the world
@thisismyyard53282 жыл бұрын
Ath thanne vicharichee vechalle mathi
@benbinoy40652 жыл бұрын
@@thisismyyard5328 nina pole ulla pottanmarod chodichal chilapol india pakistan anook parayuvarikum 😂
@ambadias61592 жыл бұрын
4th india🔥
@boneyjoseph14414 жыл бұрын
Trump..Trump..
@mathewphilip61234 жыл бұрын
Trump is a legend 🙏❤️👍
@therealazrael8. Жыл бұрын
🤣
@sruthiprabin12104 жыл бұрын
ഇങ്ങള് വല്ലാത്തൊരു മനുഷ്യാനാണ്
@dubai_explainer3 жыл бұрын
Vallaathoru avatharanam 🥰😘
@rayjune29844 жыл бұрын
What a great story teller you are ? Fantastic Narration. Waiting for more videos.
@deepuantonynelson73764 жыл бұрын
Donald Trump 2020🇺🇸
@teamblenderz4664 жыл бұрын
കുട്ടിക്കാലത്ത് മാത്രമല്ല ഇപ്പഴും വെകളിപ്പിടിച്ച പ്രകൃതി തന്നെയാണ്
@sidheeksidheek33874 жыл бұрын
നീ വല്ലാത്തൊരു മനുഷ്യൻ തന്നെയാണ്
@Leon-yu2mx3 жыл бұрын
TRUMP🔥🔥🔥
@renjithmenonvp18254 жыл бұрын
Nice anchoring..go ahead..wish you a good luck..!
@darkifly72194 жыл бұрын
"Trump Since 1946 " 🔥
@rb-yx1hz4 жыл бұрын
What a talk, Beyond and above, your dedication to gather and communicate is really really good,
@BonApetit0074 жыл бұрын
Good presentation......
@sobinkc75464 жыл бұрын
Trump 2020
@playingwithball46434 жыл бұрын
m
@wayanadanwayanadu71634 жыл бұрын
O9oooooooooooooi
@np18564 жыл бұрын
സ്വന്തം നാട് എന്നാണ് ആവോ ചായകട കാരനും, മച്ചമ്പിയും, sales girl കൂടെ വിറ്റു തുലക്കുന്നത്
@sarathKumar-mf9oe4 жыл бұрын
Umbe
@thepublisher98054 жыл бұрын
ശുടു 🐷🐷🐷
@Manushyan_14 жыл бұрын
🐖💩
@pscdaily243 жыл бұрын
Athara sales girl
@ashkar.3 жыл бұрын
@@pscdaily24 nirmala seetharaman
@thameenasaif41844 жыл бұрын
ശെരിക്കും കാര്യങ്ങൽ നല്ല രസകരമായ രീതിയിൽ തന്നെ അവതരിപ്പിച്ചു... നമ്മൾ എന്നും ഇങ്ങനെ ഉള്ള വാർത്ത കേട്ട് ഒരു വിധിയും എഴുത്തും നടത്തും... ആരാണ് സത്യം പറയുന്നത് എന്ന് പോലും ഉറപ്പു വരുത്താതെ എന്തു പറഞ്ഞാലും വിശ്വസിച്ചു കളയുകയും ചെയ്യും... Background score ഇട്ടു അങ്ങനെ അവതാരകൻ പറയുന്നത് എല്ലാം വിശ്വസിക്കും..ഇന്ന് നമ്മുടെ എല്ലാവരുടെയും കയ്യിൽ ഇൻ്റർനെറ്റ് സൗകര്യം ഉള്ളപ്പോൾ ഒന്നു ഇൻ്റർനെറ്റിൽ തിരയുന്നത് നല്ലതാവും... Atleast ഒരു 70% news ശെരി ആയി തന്നെ കാണാൻ സാധിക്കും...എനിക്ക് തോന്നിയത് റിപ്പോർട്ടർ കുറച്ചു oneside ആയി സംസാരിച്ച പോലെ ആണ്..trumpinode വെറുപ്പ് മുതൽ എടുത്തു ഒരു ആർട്ടിക്കിൾ ചെയ്താൽ നല്ലോണം views and likes കിട്ടും... ഈ സീരീസിൽ ഉള്ള almost എല്ലാ videosum ഇതു പോലെ തന്നെ ചെയ്തവ ആണ്.. Please try to find facts out of allegations... Some allegations may be fact and some are just allegations/beliefs...
@asabenedict19244 жыл бұрын
വളരെ നല്ല പ്രോഗ്രാം ആണ്
@sparkmovieshub4662 жыл бұрын
താങ്കളുടെ അവതരണം സൂപ്പർ ആണ്
@biblicist84284 жыл бұрын
WE THE MAJORITY OF AMERICANS DON'T WANT HIGHER TAXES OR SOCIALISM & TO SAVE OUR NATION'S OIL INDUSTRY. WE DESERVE TO SUCCEED & PROSPER THAT'S WHY WE ARE VOTING TRUMP, VOTING TO CHANGE THE HOUSE MAJORITY TO RED & VOTING TO KEEP OUR SENATE MAJORITY RED.
@itsmevipin76164 жыл бұрын
Trump ശെരിക്കും strong personality തന്നെയാണ്.
@jonlivingston72964 жыл бұрын
ട്രസ്റമ്പിന്റെ തന്ത്രം ഒന്നുമല്ല അദ്ദേഹത്തിന്റെ ആത്മാർത്ഥ ആണ് ട്രംപിനെ വിജയിപ്പിച്ചതും ഇനിയും വിജയിപ്പിക്കും.
@jamsheermpm53163 жыл бұрын
Nalla avatharanam
@meeraann60124 жыл бұрын
Good program. Excellent story language and present. little more louder please
@atk70274 жыл бұрын
പുൽവാമ അറ്റാക്ക് എങ്ങനെ മോദി ഇലക്ഷന് ഉപയോഗിച്ചോ അത് പോലെ ഒന്ന് അമേരിക്കയിൽ ഉണ്ടായിരുന്നു....... ഒരു കാസിനോയിൽ അഫ്ഗാൻനിൽ നിന്ന് കുടിയേറിയ ഒരു വ്യക്തി 45 പേരെ വെടി വെച്ച് കൊന്നു...........ഇതു അമേരിക്കയിൽ വൻ ചർച്ചക് വഴി വെച്ചു............ 2015 നടന്ന ഈ സംഭവം 2016 ൽ ഇലക്ഷന് trump ഉപയോഗിച്ചു .........
@susheelasusheela5203 жыл бұрын
Njammante alkkar ellayudathum prashnam alle
@stantc774 жыл бұрын
Success is Trump is not a politician..
@muhammedashwackmoossa33694 жыл бұрын
I apprecoate your presentation well done
@bineeshj4 жыл бұрын
ചേട്ടന് നല്ല അസൂയ ഇല്ലാത്തോണ്ട് കുഴപ്പം ഇല്ല..
@francistomy60594 жыл бұрын
Pinne trump bayakara pavanalo
@sanxavier78834 жыл бұрын
Ayee.. nala oola comment
@princeedezhath42664 жыл бұрын
Good effort 🙏 ധീരുഭായി അംബാനിയെക്കുറിച്ച് ഒരു കഥ പ്രതീക്ഷിക്കുന്നു
@biblicist84284 жыл бұрын
I still remember Rachel Maddow when she was forced to acknowledge, despite the polls, that Donald Trump won the election. Epic!
@DejohnD4 жыл бұрын
You are awesome man💯
@jaivishnu4394 жыл бұрын
Nice presentation
@jishnuskrishnan11524 жыл бұрын
Trumpettan vijayikate🇺🇸🇺🇸🇺🇸
@SharookAhammed4 жыл бұрын
😵🥴
@hafizmuhammedmurthala59284 жыл бұрын
😅😅
@swafvanmarakkar23084 жыл бұрын
മേരാ പ്രണ്ട്😂😂
@defenders71864 жыл бұрын
Nice program
@mathaithomas36424 жыл бұрын
Donald Trump will prabably be chosen for nobel prize for peace. Great Nation Great Leader 🇺🇲
@mine347394 жыл бұрын
Good presentation 🔥
@jibinmathewjf13294 жыл бұрын
Superb Program 👍🏻
@-.-Sunshine-.-4 жыл бұрын
എന്തറിഞ്ഞോണ്ടാടോ ഇങ്ങനെയൊക്കെ പറയുന്നത് Trump will win again. Trump 2020
@woq04204 жыл бұрын
പോടെ, ഇന്ത്യ അല്ല അമേരിക്ക .രണ്ടു തവണ ഒരു മഹാ ദുരന്തത്തെ ജയിപ്പിക്കാൻ😒
@-.-Sunshine-.-4 жыл бұрын
ModRex } താൻ അമേരിക്കയുടെ എവിടായിട്ടാണ്
@nasarmp4 жыл бұрын
ചൈന ആഗ്രഹിക്കുന്നത് ട്രമ്പ് ഇനിയും ഭരണത്തിൽ വരണം എന്നാണ് എന്നാലേ അമേരിക്ക തകരൂ എന്ന് ചൈനക്ക് നല്ലവണ്ണം അറിയാം,ഇമ്രാൻഖാൻ ആഗ്രഹിച്ചത് പോലെ തന്നെ ഇതും കഴിഞ്ഞ ഇലക്ഷനിൽ മോഡി തുടർ ഭരണം ഉണ്ടാവണമെന്ന് പറഞ്ഞു.ഇമ്രാൻ ഖാൻ അറിയാം മോഡി വന്നാലേ ഇന്ത്യ തകരൂ എന്ന്....
@woq04204 жыл бұрын
@@nasarmp അതെ, ഇന്ത്യ തകർന്നത് ഒരു example ആണ് ...ദുരന്തങ്ങൾ ഭരിച്ചാൽ ഒരു രാജ്യം എങ്ങനെ തകർക്കാം എന്നുള്ളതിന്റെ പെര്ഫെക്ട് example ആണ് മോദിയും trumpum.
@fizarizal41004 жыл бұрын
@@woq0420 inippo jeycha thenne ... Athode theerum pinne orikkalum patoola ... 8yrs alle maximum term as of now.
@sijinsamuel3374 жыл бұрын
Trump❤️
@jonlivingston72964 жыл бұрын
Real എസ്റ്റേറ്റിൽ പപ്പർ സൂട്ട് അണിഞ്ഞ ആളാണോ 3.1 ബില്യൺ ഡോളർ ന്റെ ആസ്തി ഉണ്ടായത്? ഓരോ മലയാളി ഗീര്വാണങ്ങൾ.ഒരു ബില്യൺ 1000 million ആണ്
@johnpaulden0074 жыл бұрын
Bro it’s just 2.1 billion.... 2000+ millions...
@dtf29034 жыл бұрын
എടാ മോദിയുടെ ഗുജറാത്ത് തള്ളും കേട്ട് ഇങ്ങോട്ട് വരേണ്ട. കഷ്ടിച്ച് 2 ബില്യൺ കാണും
@shafeekmks4 жыл бұрын
Dude hae had declared bancrupcy multiple times..
@jonlivingston72964 жыл бұрын
@@shafeekmks അത് ഓരോ ബിസിനനെസ്സ് നു ആണ്. അത് അമേരിക്കൻ നിയമനുസൃതവും ആണ്. അല്ലാതെ ആയാൽ ബാങ്ക് rupt എന്നല്ല. ആണെങ്കിൽ ഇന്നയാൾക്ജ് 3 ബില്യൺ ഡോളർ ആസ്തിയും സ്വന്തം വിമാനവും ഗോൾഫ് കോഴ്‌സുകളും ഹോട്ടലുകളും കേസിനോകളും ഉണ്ടാകുമോ ആവൊ??
@woq04204 жыл бұрын
100 billion ആണെങ്കിൽ ലോകത്തിൽ Top billionairsil നാലാം സ്ഥാനത് Trump അല്ലെ വേണ്ടത് ..ശാഖയിൽ തള്ളുന്നത് പോലെ ഇവിടെ തളളല്ലേ മോനെ..He has 2.5 billion aanu
@kailaspvijayan57022 ай бұрын
Make America great again 😌✊🏿
@user-uz9yg2vl9z4 жыл бұрын
ലോകം അറിയപ്പെടുന്ന പ്രസിഡണ്ട് ട്രംപ് എവിടെ കിടക്കുന്നു ഈ പൊട്ടത്തരം വിളിച്ചു പറയുന്ന നീ എവിടെ കിടക്കുന്നു. നീ അദ്ദേഹത്തിന്റെ മുന്നിൽ എങ്ങാനും ചെന്ന് പെടാതെ നോക്കിക്കോ.. നോൺസെൻസ്
@Jesy0004 жыл бұрын
Saghi
@rahulreyhansiva13024 жыл бұрын
Good presentation
@nidhinp40464 жыл бұрын
Grt presentation... Update more videos..
@rehu34 жыл бұрын
Good program
@leenkumar57274 жыл бұрын
Sound തീരെ ഇല്ല
@aadithyank.m48923 жыл бұрын
very good presentation.
@bijuvarghese61704 жыл бұрын
I like Trump and Modi
@NemomKim4 жыл бұрын
Because you don’t live in America. If you live America you heated America you don’t know Reality your knowledge from only news
@athul33184 жыл бұрын
please reveal your source of information..
@nithinpurushothaman83834 жыл бұрын
ചേട്ടാ നിങ്ങൾ ആ ബാക്ക്ഗ്രൗണ്ടിൽ സെന്റർ ൽ കാണിച്ചിരിക്കുന്ന മഹാനായ മനുഷ്യനെ പറ്റി പറയു... The One and only Barack Obama...!!!
@tnt72984 жыл бұрын
He is great fraud
@tnt72984 жыл бұрын
He is great fraud
@SabinsPalakkal4 жыл бұрын
You covered all . Such a wonderful presentation too . Keep up the good work !!!
@gamervishnu37574 жыл бұрын
❤️ Obama
@HarikrishnanKK4 жыл бұрын
Kidilam presentation! Huge fan.. addicted to this style of story narration.
@shadulpv81664 жыл бұрын
Super presentation
@saswanthkannoth69644 жыл бұрын
കാണും മുമ്പ് ലൈക്ക് അടിക്കുന്ന ചുരുക്കം പരിപാടിയിൽ ഒന്നാണ് ഇത്. അതിന് കാരണം നിങ്ങളുടെ അവതരണം മാത്രം
@AniFunMat4 жыл бұрын
Athu kandapozhe manasilayi!
@nihasksalim5604 жыл бұрын
നിങ്ങൾ" വല്ലാത്തൊരു അവതാരകനാണ് "....😍
@Solly12824 жыл бұрын
👍👍good
@samuelthomas21384 жыл бұрын
The very best President U S A Ever Seen.. A real PATRIOT..... He Kept His Promises very well so far..If those who voted will they vote again he will be surely the president and another 4years will be the best years for this beautiful land...If He Is Not Coming Back This blessed country will be under the ungodly People.
@renjithravi81814 жыл бұрын
Bro kollam
@SC-ov4md4 жыл бұрын
AARAANO EE MAHAAN. Trump has been great for America. Don’t talk like this about Pinarai or MODI. Cpm and bjp will shut down ur show😊