അവസാനം തായ് ജനത പറഞ്ഞു, 'രാജാവ് നഗ്നനാണ്' | Vallathoru Katha EP 11

  Рет қаралды 703,011

asianetnews

asianetnews

3 жыл бұрын

#BabuRamachandran #asianetnews #VallathoruKatha #BabuRamachandran
ദൈവത്തിന്റെ പ്രതിപുരുഷനായി ജനം കണ്ടിരുന്ന അച്ഛൻ ഭൂമിബോൽ അതുല്യതേജിന്റെ മകൻ മഹാ വജിറലോങ്കോൺ എങ്ങനെയാണ് സ്വന്തം പ്രജകൾക്ക് കണ്ണിൽകണ്ടുകൂടാത്തവനായി മാറിയത്? സൈനിക-രാജാധിപത്യങ്ങൾക്കിടയിൽ പെട്ട് നട്ടംതിരിയുന്ന തായ്‌ലൻഡിലെ ജനാധിപത്യത്തിന്റെ ഭാവി എന്താണ്? വല്ലാത്തൊരു കഥ ലക്കം 11,
Why the people of Thailand are revolting against their own King?
Why has Maha Vajiralongkorn, the prodigal son of revered King of Thailand Bhumibol Adulyadej, earned a despicable status in the eyes of his own Citizens? What would be the fate of Thailands democracy in the clutches of Constitutional Monarchy and Military Politics? Vallathoru Katha Episode 11, 'Son of the King'
Producer: Babu Ramachandran
Camera : Rajeev Somasekharan
Edit : Ajil SL
Gfx : Pramod KT
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewstv
Download India’s No. 1 Malayalam News Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. Latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 728
@aryanambady6752
@aryanambady6752 3 жыл бұрын
👌👏 Asianet news ലെ ഏറ്റവും മികച്ച പ്രോഗാം....👌👏👏👏
@arfannujoom930
@arfannujoom930 3 жыл бұрын
Satyam bro , avatharakan adipolianu
@favaskm73
@favaskm73 3 жыл бұрын
100%
@Rahul007s
@Rahul007s 3 жыл бұрын
101% Correct
@muhamednisarnisar6488
@muhamednisarnisar6488 3 жыл бұрын
101% correct
@anuragkram007
@anuragkram007 3 жыл бұрын
ഞാൻ type ചെയ്യാൻ വന്ന comment ഇവിടെ കണ്ടപ്പോൾ 😍😍😍
@AKSHAYKUMAR_P_M
@AKSHAYKUMAR_P_M 3 жыл бұрын
ഒറ്റ വീഡിയോ കണ്ടതാ ...പിന്നെ ഇങ്ങേരുടെ fan ആയി പോയി
@alwinpulikkottil7467
@alwinpulikkottil7467 3 жыл бұрын
same
@deepbiju704
@deepbiju704 3 жыл бұрын
Same
@mudhasarsiddique1060
@mudhasarsiddique1060 3 жыл бұрын
Majority agne AAAnu
@tintupaul7185
@tintupaul7185 3 жыл бұрын
Hoo satayam
@sandrasubramanian2224
@sandrasubramanian2224 3 жыл бұрын
True
@rashidrashid386
@rashidrashid386 3 жыл бұрын
അവതാരകൻ വേറെ ലെവലാ..... ഒരാളെ മുന്നിൽ ഇരുത്തി സംസാരിക്കുന്നപോലെ..... കണ്ണിമ വെട്ടാതെ നോക്കി ഇരുന്നുപോകും....
@user-uu7yy4ne4k
@user-uu7yy4ne4k 3 жыл бұрын
Julies manuvel enna You tube channel undu onnu poyi nokku adipowli avatharanam
@vvgeorge9947
@vvgeorge9947 3 жыл бұрын
തായ് ലാൻഡ് ജനങ്ങളുടെ ചിന്താശേഷിയെ അഭിനന്ദിക്കുന്നു.
@srikanthgladiator
@srikanthgladiator 3 жыл бұрын
athu maashu thailand ile phuket ilum pattaya ilum pokatha kond anu. orikal poyal ee chindagadhi marikolum.
@shamsukp7939
@shamsukp7939 3 жыл бұрын
Bro please don’t stop this program.i am getting addicted to your way presentation 😍💐💐💐
@muhammedniyastk8351
@muhammedniyastk8351 3 жыл бұрын
One of best in our malayalam documentary history
@muhammedmalik4041
@muhammedmalik4041 3 жыл бұрын
Same 💯
@santhoshbabu9935
@santhoshbabu9935 3 жыл бұрын
Me tooo
@nafie_
@nafie_ 3 жыл бұрын
ആ "വല്ലാത്തൊരു കഥ" എന്ന ഉച്ചാരണം 👌🏻
@shihabkpz8402
@shihabkpz8402 3 жыл бұрын
Poli yanu
@garuda8295
@garuda8295 2 жыл бұрын
Satyam.... Oru lehari pole thonnum
@upworkriyas6723
@upworkriyas6723 3 жыл бұрын
ഏതോരോൾക്കും എളുപ്പത്തിൽ മനസ്സിലാക്കാൻ പറ്റുന്ന കഠിന ഭാഷയില്ലാത്ത ഒരു ഉത്തമ അവതരണം. Well done sir👍👍🌹❣️.
@sooryas5198
@sooryas5198 2 жыл бұрын
യുവരാജാവായി ഒരുപാട് നാൾ കാത്തിരിക്കുന്ന ഒരാൾ കൂടിയുണ്ട് ലോകത്തിൽ, ചാൾസ് രാജകുമാരൻ 😊
@shiyad9688
@shiyad9688 3 жыл бұрын
ഇങ്ങള് ഒരു യൂട്യൂബ് ചാനൽ തുടങ്ങു വേറെ ലെവൽ അവതരണം ആണ്
@elcil.1484
@elcil.1484 3 жыл бұрын
👍👍👍👍🙏
@siberianmallu5559
@siberianmallu5559 2 жыл бұрын
കുത്തിതിരിപ്പ് ഉണ്ടാക്കല്ലേ 😂😂😂
@shbeerpkpk997
@shbeerpkpk997 3 жыл бұрын
വര്ഷങ്ങൾ നീണ്ട ചരിത്രത്തേ! ഈ അവതാരാകൻ പറഞ്ഞു തരുമ്പോൾ ശാന്തമായ നല്ല പുഴ ഒഴുകി വരുന്ന പോലെ ഫീൽ ചെയ്യുന്നു...
@ratheeshchandran3689
@ratheeshchandran3689 3 жыл бұрын
കണ്ണിമ വെട്ടാതെ നോക്കിയിരുന്നു പോകും... എന്ത് നല്ല അവതരണം
@fayizmp663
@fayizmp663 3 жыл бұрын
വേറെ level presentation!! നമിക്കുന്നു!!!!!!!!? ഈ പ്രോഗ്രാം ee അടുത്തൊന്നും നിര്‍ത്തരുതെ
@vipinkumarnk6752
@vipinkumarnk6752 3 жыл бұрын
ഒരു സഞ്ചാരിയുടെ ഡയറിക്കുറിപ്പ് കാണുന്ന ഫീൽ എഷ്യാനെറ്റ് നിലവാരം കൊണ്ടുവരാൻ ശ്രമിക്കുന്നുണ്ട്
@siberianmallu5559
@siberianmallu5559 2 жыл бұрын
അത് വേറെ ലെവൽ
@bharathjayakumar7578
@bharathjayakumar7578 3 жыл бұрын
This programme has it's standard and need to be recognised in a proper way....the script and the presentation...hats off.... babu ചേട്ടൻ is 🔥...it should be on the frontline.
@MrJithugeorge
@MrJithugeorge 3 жыл бұрын
എജ്ജാതി പ്രസന്റേഷനാണിത് മനുഷ്യാ🔥🔥...ആരോ പറഞ്ഞു കേട്ടതുകൊണ്ട് കണ്ണൂരിലെ ബോംബ് കഥകളെക്കുറിച്ചുള്ള എപ്പിസോഡ് ഒന്ന് കണ്ടതാണ്... ഫാൻ ആകിക്കളഞ്ഞു 😍😍😍
@JamesBOND-tb4jq
@JamesBOND-tb4jq 3 жыл бұрын
സത്യം പറഞ്ഞാൽ ഇങ്ങനെ വല്ലാത്ത കഥയിൽ വന്ന എല്ലാ രാജ്യങ്ങളിൽ ഉള്ള പ്രശ്നങ്ങളുടെയും ഒരു മിക്സ്‌ ആണ് നമ്മുടെ ഇന്ത്യ അവിടെ ഉള്ള എല്ലാ പ്രശ്നങ്ങളും നമ്മുടെ നാട്ടിൽ ഇപ്പൊ കാണുന്നു
@vineethabenny9803
@vineethabenny9803 3 жыл бұрын
വളരെ നല്ല അവതരണം . സൂപ്പര്‍ ആയിരിക്കുന്നു . കുട്ടികള്‍ക്കും പ്രായമായവര്‍ക്കും ഒരുപോലെ വിഞാനപ്രധവും ആണ്. ഇതുപോലുള്ള ഒത്തിരി വല്ലാത്തൊരു കഥകള്‍ ഇനിയും പ്രതീക്ഷിക്കുന്നു .
@muhammedniyastk8351
@muhammedniyastk8351 3 жыл бұрын
ഇത്രയും നല്ല പ്രോഗ്രാം വേറെ ഇല്ല മലയാളത്തിൽ
@joyaljames9196
@joyaljames9196 3 жыл бұрын
Safari poi kannu
@nammalmedia9196
@nammalmedia9196 3 жыл бұрын
@@joyaljames9196 exactly
@jishnuvijayan2587
@jishnuvijayan2587 3 жыл бұрын
His-storys Julius manuvel+safari sandhosh George kulangara...onnu poi kanu
@naveenkumardv007
@naveenkumardv007 3 жыл бұрын
Just behind safari
@adhi2826
@adhi2826 3 жыл бұрын
BRO ee programme adipoli anu ..But malayalathil sancharam ennu oru programme marakkaruth
@nithinsm7146
@nithinsm7146 3 жыл бұрын
ഏറ്റവും മികച്ച അവതരണം... hats off you sir👏👏
@mywords595
@mywords595 3 жыл бұрын
അവതരണം ഒരു കിടു 📍
@TruthFinder938
@TruthFinder938 3 жыл бұрын
രാജാവ് ഒരു കില്ലാടി തന്നെ 🔥🔥🔥
@mohammedajmalmt2821
@mohammedajmalmt2821 3 жыл бұрын
ഇന്നത്തെ ഇന്ത്യയെക്കുറിച്ചും ഒന്ന് പറയാമോ. അതും ഒരു വല്ലാത്തൊരു കഥയാണ്.
@user-sy3rb6oo5e
@user-sy3rb6oo5e 3 жыл бұрын
ഇന്നത്തെ പാകിസ്ഥാൻനെ പറ്റി പറഞ്ഞാലും നല്ലത് ആയിരുന്നു
@basithkp1894
@basithkp1894 3 жыл бұрын
@@user-sy3rb6oo5e ningalk athano thalparyam?
@ameerapuliyodan7773
@ameerapuliyodan7773 3 жыл бұрын
😂😂😂
@shamsiya8894
@shamsiya8894 3 жыл бұрын
Exactly
@kuttymankarumkutty2802
@kuttymankarumkutty2802 3 жыл бұрын
@@user-sy3rb6oo5e ഇന്ത്യനേം പാക്കിസ്ഥാനേം പറ്റി പറയട്ടെ ..ന്തേത്താ പ്രസ്നം ....
@vkvk300
@vkvk300 3 жыл бұрын
നല്ല രാജാവിനെ പോലെ മക്കൾ ആവണമെന്ന് ഏത് മാതാപിതാക്കളും ആഗ്രഹിക്കും
@shahinmuhammed76
@shahinmuhammed76 3 жыл бұрын
വളരെ നല്ല അവതരണ ശൈലിയും അവതരണ മികവും ഉള്ള ഒരു വ്യെക്തിയാണ് താങ്കൾ. ഇനിയും ഒരുപാട് നല്ല വിഷയങ്ങളും കുറെ ഏറെ അറിവുകളുമായി താങ്കൾ ഞങ്ങളുടെ മുന്നിൽ വരണമെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. Do more and more episodes And all the best brother❤️🔥🔥
@user-lt8lc3xe1k
@user-lt8lc3xe1k 3 жыл бұрын
എന്റെ വളരെ ചെറിയൊരു ആഗ്രഹമാണ് എന്തെന്നാൽ,എനിക്കും ഒരു രായാവ് ആകണം.എങ്ങനേ എന്തോ.
@elcil.1484
@elcil.1484 3 жыл бұрын
😂😂😂
@sahil-hw6bs
@sahil-hw6bs 3 жыл бұрын
നല്ല അവതരണം👍
@souravpa9191
@souravpa9191 3 жыл бұрын
ചാൾസ് രാജകുമാരൻ ഇപ്പോഴും കാത്തിരിക്കുവാന്, 70 വയസാണ് അദ്ദേഹത്തിന്. വളരെ നല്ല മനുഷ്യനും. നേരത്തെ രാജാവാകാൻ പറ്റാത്തതിന്റെ കൊഴപ്പം ഒന്നുമല്ല. നല്ല പെട കിട്ടാത്തതിൻറെ കൊഴപ്പമാണേയ്
@sahyankerala971
@sahyankerala971 3 жыл бұрын
അത് വെറും ഡമ്മി രാജാവ് അല്ലേ?
@fahadbinmuhammed2887
@fahadbinmuhammed2887 3 жыл бұрын
Illu spoted
@amalas5866
@amalas5866 3 жыл бұрын
വല്ലാത്ത ഒരു അവതരണമായി പോയി 😜😜😁😁😁😁❤️❤️❤️❤️
@rohitk1770
@rohitk1770 3 жыл бұрын
This is one of my favourite Programmes in Malayalam... 💞
@apkhafiz7608
@apkhafiz7608 3 жыл бұрын
നമ്മടെ രാജാവും ഇത് പോലെ ഒക്കെ തന്നെയാണ് പക്‌സെ അടിമകൾക്ക് അത് വല്യ പ്രശ്നം ഇല്ല അവർ വീണ്ടും വീണ്ടും അടിമകൾ ആകാൻ തയ്യാറാണ്
@salomonkalou4024
@salomonkalou4024 3 жыл бұрын
Gulfile thallaye otha arabi pundachikalo?
@firdhousmp225
@firdhousmp225 3 жыл бұрын
@@salomonkalou4024 മങ്കി ആണല്ലെ 🤣
@youtubememeber3318
@youtubememeber3318 3 жыл бұрын
@@factshurt1660 Thailand nte karyam പറയുമ്പോൾ ഇന്ത്യയുടെ കാര്യം പറയാം..
@chithrasheeja655
@chithrasheeja655 3 жыл бұрын
@@firdhousmp225 poli
@sahyankerala971
@sahyankerala971 3 жыл бұрын
അല്ലാതെ പിന്നെ എന്ത് ചെയ്യാൻ ആണ്. ഇപ്പോൾ ഉള്ളതിനേക്കാൾ ഒരു ബെറ്റർ പ്രധാനമന്ത്രിയെ ചൂണ്ടിക്കാണിക്കാമോ?
@jafarkk1682
@jafarkk1682 3 жыл бұрын
വല്ലാത്ത അവതരണ ശൈലി....
@power-xj1fm
@power-xj1fm 3 жыл бұрын
അവതരണ ശൈലി വേറെ ലെവൽ🔥🔥🔥🔥🔥🔥🔥
@vipineshappu2067
@vipineshappu2067 3 жыл бұрын
ബ്രോ നിങ്ങളുടെ അവതരണം ഗംഭിരമാണ് 👌👌👌👌
@drroymathewmathew3631
@drroymathewmathew3631 3 жыл бұрын
നല്ല കഥയും കഥനശൈലിയും. നന്ദി .
@shadowmedia7642
@shadowmedia7642 3 жыл бұрын
രാജാവ് കോഴിയല്ല 😂 ഒട്ടകപക്ഷിയാണ് 😂
@nevinthomas6567
@nevinthomas6567 3 жыл бұрын
🐓
@jerinjacob633
@jerinjacob633 3 жыл бұрын
LOL
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
കാട ആയിരിക്കും
@haris_____m275
@haris_____m275 3 жыл бұрын
കോഴി അല്ല ഇത് ഞരമ്പ് അഥവാ കയപ്പ് 🤣
@Antonyeugin
@Antonyeugin 3 жыл бұрын
😆😆
@vineethkvijayan9753
@vineethkvijayan9753 3 жыл бұрын
Camera 1 മാത്രം set ചെയ്യുന്നതാണ് ഇതിന്റെ ഭംഗി..Side view ചേരുന്നില്ല..
@Ann_Aby_
@Ann_Aby_ 3 жыл бұрын
Please don't stop this program. It's very informative .
@shabnabinthkabeer
@shabnabinthkabeer 3 жыл бұрын
Presentation is outstanding 👏👏history class Orma vannu. ...
@ShakiR865
@ShakiR865 3 жыл бұрын
കിടു അവതരണം ,മികച്ച പ്രോഗ്രാം🤗
@Daylife20242
@Daylife20242 3 жыл бұрын
വളരെ മികച്ച അവതരണം
@nikhilm.p670
@nikhilm.p670 3 жыл бұрын
Ijjathi presentation 🖤 അത് വല്ലാത്തൊരു ഇഷ്ടം ആണ് ❣️
@mustafakottilingal785
@mustafakottilingal785 3 жыл бұрын
ചാൾസ് ഇപ്പോഴും കാത്തിരിപ്പാണ് എത്ര കൊല്ലം ആയെന്നു അറിയില്ല.
@sensahir240
@sensahir240 3 жыл бұрын
?
@mustafakottilingal785
@mustafakottilingal785 3 жыл бұрын
@Jose T N 🙄
@adarshvs7613
@adarshvs7613 3 жыл бұрын
@Jose T N enthannavo avarde healthinte, secret
@vidhuncv2060
@vidhuncv2060 3 жыл бұрын
🤣🤣🤣🤣
@Danish-it4nw
@Danish-it4nw 3 жыл бұрын
Chromentalinte story kand vennavar undo🙂🙂
@nisashiras6309
@nisashiras6309 3 жыл бұрын
ഭൂമിപോൽ അതുല്യ തേജ് ....🥰🥰🥰
@anithjoseph8730
@anithjoseph8730 3 жыл бұрын
നമുക്ക് 100 കണക്കിന് രാജാക്കന്മാര്‍ അല്ലെ ഉള്ളതു..
@midhunrajrajadhani
@midhunrajrajadhani 3 жыл бұрын
മികച്ച അവതരണം..!
@jitheshraman71
@jitheshraman71 3 жыл бұрын
മഞ്ഞ കുപ്പായം 👌👌director brilliance...
@maryjincy2773
@maryjincy2773 3 жыл бұрын
*Adutha vallathoru kadhakkayi katta waiting*
@lijinraju8277
@lijinraju8277 3 жыл бұрын
Nalla avatharanam
@yahiyakhanable
@yahiyakhanable 3 жыл бұрын
വല്ലാത്തൊരു അവതരണം 👌👌
@delipcraj
@delipcraj 3 жыл бұрын
Good presentation and looks like Vijay sethupathy
@swalih_muhd3081
@swalih_muhd3081 3 жыл бұрын
🙄
@arjundascdarjun685
@arjundascdarjun685 3 жыл бұрын
അവതരണം സൂപ്പർ, വല്ലാത്തൊരു ഫീൽ ആണ്
@aneezmohammed7674
@aneezmohammed7674 3 жыл бұрын
അവസാനത്തെ നൈസാം രാജാവിനെ കുറിച്ച് ഒരു episode ചെയ്തൂടെ. വളരെ interesting person ആണ്. And Lived his life in a very crucial period of Indian independence
@vishnulakshya9033
@vishnulakshya9033 3 жыл бұрын
Nalla avatharanam good voice good one
@nafinks6081
@nafinks6081 3 жыл бұрын
Very interesting and informative storytelling
@amalas5866
@amalas5866 3 жыл бұрын
കിടു പ്രോഗ്രാം കിടു അവതരണം💕💕💕💕💕😍😍😍😍😍
@MultiShaheen
@MultiShaheen 3 жыл бұрын
Good better best informative programme in Malayalam. So good love you bro 👏🏼👏🏼👏🏼👏🏼👏🏼
@ashmimanim6113
@ashmimanim6113 3 жыл бұрын
Nicely presented program. I like your presentation style. Keep going. All the best.
@Wahab202
@Wahab202 3 жыл бұрын
Thank you bro Super avtharanamm
@shamseerhashim
@shamseerhashim 3 жыл бұрын
ഈ രാജാവിനെ പോലെ പെരുമാറുന്ന കുറെ അടിമകൾ ഉള്ള നമ്മുടെ രാജാവിനെയും തായെ ഇറക്കാൻ ഒരു നാൾ ജനത റംഗത്തിറങ്ങും.
@divinewind6313
@divinewind6313 3 жыл бұрын
Aadyathe aal thankal aavate.
@copycat168
@copycat168 3 жыл бұрын
Pubg കളിച്ചാൽ ഇന്ത്യൻ യുവത്വം നശിക്കുമെന്നും faug കളിച്ചാൽ അതുണ്ടാവില്ല എന്നും വിശ്വസിക്കുന്ന ഇന്ത്യൻ ജനത ചായക്കാരനെ ഇറക്കിയതു തന്നെ.......😏😏😏😏
@natarajan650
@natarajan650 3 жыл бұрын
Athinu ivide vote cheythal pore?avide athu pattillallo
@nidicu7212
@nidicu7212 3 жыл бұрын
😏
@footballlover2653
@footballlover2653 3 жыл бұрын
@@natarajan650 അത്രക്കും ബോധം ഒന്നും ഈ Nort india കാർക്ക് ഇല്ല
@jithudoyal
@jithudoyal 3 жыл бұрын
Super program and presentation , kadha kelkan araka istham alathe
@sarafuvchengani4925
@sarafuvchengani4925 3 жыл бұрын
നല്ല അവതരണം 👍👍👍🌹
@ashiqceepeey
@ashiqceepeey 3 жыл бұрын
Good presentation bro. Keep going !!
@SunilKumar-yu4ee
@SunilKumar-yu4ee 3 жыл бұрын
Very informative...good program
@mujeebkizhakkeveedan3997
@mujeebkizhakkeveedan3997 3 жыл бұрын
ഇവിടെ ഒരു അഭിനവ രായാവും അസ്വസ്ഥനാണ്
@sakthy1000
@sakthy1000 3 жыл бұрын
മോജിയോ പിണുവോ
@user-tm3vu1ed1e
@user-tm3vu1ed1e 3 жыл бұрын
Sakthi R ചാണകമോഡി
@salomonkalou4024
@salomonkalou4024 3 жыл бұрын
Gulfile thallaye otha arabi pundachikalo?
@MasterSahlu
@MasterSahlu 3 жыл бұрын
ഇത് മാന്യത ഉള്ള സാംസ്‌കാരിക സമ്പന്നന്റെ വിശാലമായ വേദവാക്യം😇
@johnanandappally
@johnanandappally 3 жыл бұрын
നല്ല അവതരണം 👌👌
@rajilaldr
@rajilaldr 3 жыл бұрын
Great program. BGM 🔥🔥🔥🔥🔥
@shibuthomas1000
@shibuthomas1000 3 жыл бұрын
എജ്ജാതി അവതരണം 🥰🥰🔥🔥
@bindhyavijayan5539
@bindhyavijayan5539 3 жыл бұрын
Great work..... Good presentation... All the best...
@anjanakoshy
@anjanakoshy Жыл бұрын
Oru rekshayillatha presentation, superbbb, enthu rasama kettirikaan
@godfather738
@godfather738 3 жыл бұрын
Good program informative for students
@copycat168
@copycat168 3 жыл бұрын
നമ്മുക്കും ഉണ്ടല്ലോ മക്കളേ അങ്ങനെ ദൂർത്തു പുത്രൻ. ഒരു ചായ്‌വാല എന്താ അങ്ങേരുടെ പേര്?
@saransai4u
@saransai4u 3 жыл бұрын
Ninde appan
@alfiyaan3096
@alfiyaan3096 3 жыл бұрын
Na Mo vaagam😂😂😂
@winc7225
@winc7225 3 жыл бұрын
Madani
@theamazingrajapalayam8050
@theamazingrajapalayam8050 3 жыл бұрын
Resortil povunna pappumon ?
@patrickjane6351
@patrickjane6351 3 жыл бұрын
സുടാപ്പി കുരു
@dewdrops2244
@dewdrops2244 3 жыл бұрын
Well done sir 👏👏ur explanation is very great 😍good job keep it up 💪don't stop this program. It's a great program is a request for u and asianet🤗Thanks ❤
@iSchooltfs
@iSchooltfs 3 жыл бұрын
👌👏 Asianet news ലെ ഏറ്റവും മികച്ച പ്രോഗാം....👌👏👏👏 & ഒറ്റ വീഡിയോ കണ്ടതാ ...പിന്നെ ഇങ്ങേരുടെ fan ആയി പോയി
@saabithkb6659
@saabithkb6659 2 ай бұрын
Blind people
@lijokj1258
@lijokj1258 3 жыл бұрын
good presentation
@rayjune2984
@rayjune2984 3 жыл бұрын
Wonderful Presentation
@jamsheerahammed5425
@jamsheerahammed5425 3 жыл бұрын
Superb programme
@Sreejith_K_Rajan
@Sreejith_K_Rajan 3 жыл бұрын
Introduction kidu.
@mohanakrishnan1150
@mohanakrishnan1150 3 жыл бұрын
Very interesting story good narration keep uploading good program thank u
@sakheshchandra4347
@sakheshchandra4347 3 жыл бұрын
Salute...for ...your presentation...🙋🙋🙋🙋🙋💕
@yeshudas
@yeshudas 3 жыл бұрын
Please dont stop this program its really good. Please show about brunei king and his brother jefry
@shafiactirur
@shafiactirur 3 жыл бұрын
നല്ല അവതരണം
@toshthomas6941
@toshthomas6941 3 жыл бұрын
I'm obsessed 😍😍😍
@midhlaj_hassan
@midhlaj_hassan 3 жыл бұрын
ബാബരി മസ്ജിദിനെ പറ്റി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
@rrvideos7944
@rrvideos7944 3 жыл бұрын
100% kidu program
@ananthu19
@ananthu19 3 жыл бұрын
All the points mentioned by the presenter is spot on - Good information shared - An Expat from Thailand
@shijilpp9428
@shijilpp9428 3 жыл бұрын
ഇന്നു രാജാവിൻ്റെ ഓർമ ദിവസം ഒക്ടോബർ 13. എല്ലാവർക്കും അവധി
@sajadkottola7305
@sajadkottola7305 3 жыл бұрын
Good presentation 👏👏👏
@akhilvalsan1497
@akhilvalsan1497 3 жыл бұрын
Presentation was awesome.👍👍👍
@ahamedadam6893
@ahamedadam6893 3 жыл бұрын
Well Presentation
@bineejose3068
@bineejose3068 3 жыл бұрын
Superb ippozhanu vyakthamaya picture kitunnath👍👍👍
@vinayrajesh1968
@vinayrajesh1968 3 жыл бұрын
Very good program
@manjuladudala1366
@manjuladudala1366 3 жыл бұрын
The best program in asianet it ggives knowledge on various topics
@abhisrt18426
@abhisrt18426 2 жыл бұрын
വല്ലാത്തൊരു കഥ...❣️❣️❣️
@arjunrajagopal3148
@arjunrajagopal3148 3 жыл бұрын
The way u present is just too good 👍👍
@dia6976
@dia6976 3 жыл бұрын
Excellent talk
@shibinsic
@shibinsic 3 жыл бұрын
Good program
@jayashankarpillai3298
@jayashankarpillai3298 3 жыл бұрын
Keep doing this kind of video its good to hear this way of speaking
@sanamol754
@sanamol754 3 жыл бұрын
Angane asianet nalloru program koduvannu👏🏼👏🏼
@binuben5135
@binuben5135 3 жыл бұрын
അവതരണം 👍👍😇
Универ. 10 лет спустя - ВСЕ СЕРИИ ПОДРЯД
9:04:59
Комедии 2023
Рет қаралды 2,7 МЛН
FOOTBALL WITH PLAY BUTTONS ▶️❤️ #roadto100million
00:20
Celine Dept
Рет қаралды 36 МЛН
Thilakan In Nerechowe - Old Episode  | Manorama News
25:13
Manorama News
Рет қаралды 2,4 МЛН