മറഡോണയുടെ കളിയും കലാപവും | DIEGO MARADONA | Vallathoru Katha

  Рет қаралды 401,152

asianetnews

asianetnews

Күн бұрын

Пікірлер: 462
@manumeenu324
@manumeenu324 4 жыл бұрын
നിങ്ങടെ ഈ പരുപാടി അത്‌ വല്ലാത്തൊരു പരുപാടി ആണ്.. ഒരുപാട് ഇഷ്ടം ❤️
@resmirazak7687
@resmirazak7687 4 жыл бұрын
Best comment
@xaviervinod6065
@xaviervinod6065 4 жыл бұрын
Good
@anandhan8768
@anandhan8768 4 жыл бұрын
I read this in his voice
@anzilansari7879
@anzilansari7879 3 жыл бұрын
Comment super
@pramodp2815
@pramodp2815 4 жыл бұрын
ഈ പരിപാടിയോടുള്ള ഇഷ്ടം, അത് വല്ലാത്തൊരു ഇഷ്ടം ആണ് 😍😍😍😍
@AmalRaj-eb1dp
@AmalRaj-eb1dp 4 жыл бұрын
yes... exactly.....
@abdulsaleem6125
@abdulsaleem6125 4 жыл бұрын
ഇസ്തം
@nidhinvedward203
@nidhinvedward203 4 жыл бұрын
Mr ബാബു രാമചന്ദ്രൻ താങ്കൾ അത് 'വല്ലാത്തൊരു കഥയാണ് ' എന്ന് പറയുമ്പോൾ ഞങ്ങൾക്കുണ്ടാകുന്ന ഒരു ഫീൽ ഉണ്ടല്ലോ, അത് 'വല്ലാത്തൊരു ഫീൽ' ആണ്
@aswathipreethi355
@aswathipreethi355 4 жыл бұрын
@siddiqakbar9636
@siddiqakbar9636 4 жыл бұрын
രോമാഞ്ചം 💞
@jobinjoseph6559
@jobinjoseph6559 4 жыл бұрын
Correct anu bhai. Atu pullide oru vallatha presentation anu
@kiran.rpillai1949
@kiran.rpillai1949 4 жыл бұрын
ബാബു രാമചന്ദ്രൻ ഈ പ്രോഗ്രാമിൻ്റെ നെടുംതൂൺ 🔥 വോയിസ് മൊടുലേഷൻ 🙏
@eagle2526
@eagle2526 4 жыл бұрын
ഒരു രക്ഷയുമില്ല
@nightappleispoisonapple8762
@nightappleispoisonapple8762 2 жыл бұрын
ഇപ്പോഴിതാ മുപ്പത്തിയാറുവർഷത്തിനിപ്പുറം മെസ്സി മുന്നിൽ നിന്നും നയിച്ചുകൊണ്ട് അര്ജന്റീന വീണ്ടും ഒരു ലോകകപ്പ് നേടിയിരിക്കുന്നു പക്ഷേ ഇത് കാണാൻ മറഡോണ ഇല്ല ഉണ്ടായിരുന്നേൽ അദ്ദേഹം ആയേനെ ഏറ്റവും സന്തോഷിക്കുന്നത് 🥰
@AkAk-cx2yz
@AkAk-cx2yz 2 жыл бұрын
@asifkkv5682
@asifkkv5682 2 жыл бұрын
Kopan ayalk mesiyod asooyayan ayalk Messi kapadikunth ishttamalla
@royalsp80
@royalsp80 2 жыл бұрын
1000 times messi should take birth to be like maradona
@jowharbabu9024
@jowharbabu9024 Жыл бұрын
@@asifkkv5682 എന്ന് അയാൾ പറഞ്ഞോ?
@franklinrajss2310
@franklinrajss2310 11 ай бұрын
​@@royalsp80Messi is better than Maradona, at the age of 35 he won the golden ball
@shijilgangadhar6057
@shijilgangadhar6057 3 жыл бұрын
എന്റെ ഇഷ്ട ടീം ബ്രസീൽ ആണ് 💛 പക്ഷെ പറയാതെ വയ്യ അർജന്റീന എന്ന ഫുട്ബോൾ രാജ്യത്തിനു ലോകമാനം ആരാധകർ സൃഷ്‌ടിച്ച ഒരേയൊരു ദൈവം സാക്ഷാൽ ഡീഗോ മറഡോണ ❤ ബ്രസിലിനും, ജർമ്മനിക്കും ഇറ്റലിക്കും , ഫ്രാൻസിനും ഒക്കെ ആരാധകരെ സൃഷ്ടിച്ചത് അവരുടെ ലോകകപ്പ് വിജയങ്ങളാണ് എന്നാൽ ഇവയൊന്നും ഇല്ലാതെ ലോകമാകയും കൊച്ചു കേരളത്തിൽ പോലും ആരെക്കാളും ആരാധകർ സത്യത്തിൽ അർജന്റീനയ്ക്ക് ആണ് മറ്റാർക്കും അവകാശപെടാനവാത്ത ഒരു ജനതയുടെ വികാരമാണ് അർജന്റീന❤ മെസ്സിയിലൂടെ ഇന്നും ആ വികാരം നിലനിർത്തി പോകുന്നു
@abdullatheefom7347
@abdullatheefom7347 4 жыл бұрын
ഡ്രിബ്ലിംഗിൻ്റെ പള്ളിപ്പെരുന്നാൾ! എന്തൊരു പറച്ചിലാണത് 💟
@madhavam6276
@madhavam6276 4 жыл бұрын
Goosebumps 🔥🔥🔥
@FairoozAJ
@FairoozAJ 3 жыл бұрын
എന്തോ വല്ലാത്തൊരു ഫീൽ. നിങ്ങളൊരു ജിന്നാണു ഭായ്.. വല്ലാതെ പിടിച്ചിരുത്തുകയാണ് ഞങ്ങളെ നിങ്ങൾ... എത്ര മനോഹരമായ അവതരണം ❤️
@muhammedhadi2217
@muhammedhadi2217 3 жыл бұрын
ലഹരി ഒരു ലജൻറിനെ ഇല്ലാതാക്കിയ കഥ അത് വല്ലാത്തൊരു കഥയാണ്❤️
@sajeshu
@sajeshu 4 жыл бұрын
മറ്റാരോ ഒരു കമൻ്റ് ഇട്ടത്തോർക്കുന്നൂ...സഫാരി ടിവി യുടെ നിലവാരം ഉള്ള ഒരു പരിപാടി ആണു ഇത്....നല്ല ഗവേഷണവും മികച്ച അവതരണവും...ധാരാളം എപിസോടുകൾ പ്രതീക്ഷിക്കുന്നു....
@englis-helper
@englis-helper 4 жыл бұрын
*LEGEND NEVER DIE* പാദങ്ങളില്‍ ദൈവത്തിന്റെ കയ്യൊപ്പുമായി ഭൂമിയിലേയ്ക്ക് വന്നൊരു ചെറിയ മനുഷ്യന്‍ തിരികെ പോയിരിക്കുന്നു . മനുഷ്യവംശമെന്ന പൂന്തോട്ടത്തില്‍ വിരിഞ്ഞ മറ്റൊരു മനോഹരപുഷ്പം ഇതാ പൊഴിഞ്ഞിരിക്കുന്നു
@asifmonu1308
@asifmonu1308 4 жыл бұрын
Hello who is your
@irfan-jq3dw
@irfan-jq3dw 4 жыл бұрын
നിങ്ങളുടെ ആ ശബ്ദത്തിൽ ഈ പരുപാടിയിൽ എനിക്ക് ചെഗുവേരയുടെ കഥ ഒന്നു കേൾക്കണം എന്നുണ്ട് അത് വല്ലാത്തൊരു രോമാഞ്ചം ആയിരിക്കും 💯❤️
@JM-hn8mf
@JM-hn8mf 4 жыл бұрын
Sathyam
@Rons88
@Rons88 4 жыл бұрын
❤️❤️
@manupparafi8982
@manupparafi8982 4 жыл бұрын
Ohhh shoo
@mansoorpzr
@mansoorpzr 4 жыл бұрын
മറഡോണയിലും ചെഗുവേരയിലും മയക്കുമരുന്നുണ്ട്
@shancvn8433
@shancvn8433 4 жыл бұрын
Yea
@ullekhapv4424
@ullekhapv4424 4 жыл бұрын
മറക്കരുത് ഈ ഫുഡ്ബോൾ സിംഹത്തെ ഫുഡ്ബോൾ ലോകം കുലുക്കി മറിച്ച ഫുഡ്ബോൾ മാന്ത്രികൻ ഡിയാഗോ മറഡോണ Maradona fans like here
@cinemamohi
@cinemamohi 4 жыл бұрын
മറക്കാതെ കാണുന്ന ഒരേയൊരു പ്രോഗ്രാം
@jishnurajp1215
@jishnurajp1215 3 жыл бұрын
ട്രിവാൻഡറും കോളജിൽ പഠിക്കുന്ന കാലം. മറഡോണ വരുന്നതറിഞ്ഞു. നേരെ എന്റെ നാടായ മലപ്പുറത്ത് വന്നു. അയൽവാസികളായ രണ്ടു ചങ്ങായിമാരെയും കൂട്ടി. അടുത്ത ദിവസം കണ്ണൂരിലേക്കു വണ്ടി കയറി. കണ്ണൂർ സ്റ്റേഷനിൽ നോക്കുമ്പോൾ എല്ലാം മലപ്പുറംകാർ നിറന്നു കവിഞ്ഞിരുന്നു. അവിടുത്തെ മുനിസിപ്പൽ സ്റ്റേഡിയത്തിൽ പുലർച്ചെ എത്തി. . ഒരു 11 മണി ..12 മണി വരെ കട്ട വെയ്റ്റിംഗ്. ഒടുവിൽ ഒരുപാട് കേട്ട് പരിചയിച്ച ഫുട്ബോൾ ദൈവം മുന്നിൽ. ഞങ്ങളുടെസകല നിയത്രണവും പോയി. സ്റ്റേഡിയത്തിൽ നിന്നും ബാരിക്കേഡ് ചാടിക്കടന്നു ഞങ്ങൾ സ്റ്റേജിനു മുന്നിലുള്ള ജനക്കൂട്ടത്തിലേക്കു ഓടിക്കയറി. എങ്ങനെ എന്നറിയില്ല കണ്ണടച്ചു തുറക്കും വേഗത്തിൽ ഞങ്ങൾ ജനക്കൂട്ടത്തിനു ഏറ്റവും മുന്നിൽ എത്തി കഴിഞ്ഞിരുന്നു. തൊട്ടു മുന്നിൽ ലോക ഫുട്ബോൾ ദൈവം. ഹോ മറക്കാനാവാത്ത നിമിഷം!!!!...(പിന്നീട് വാർത്തകൾ കണ്ടാണ് അറിഞ്ഞത് ആ സ്റ്റേഡിയം നിറച്ചത് മുഴുവൻ മലപ്പുറം കാരാണ് എന്ന്)...പഴമക്കാരിൽ നിന്നും ഞങ്ങൾ അത്ര മാത്രം കേട്ടിട്ടുണ്ട് ഇ ദൈവത്തെ കുറിച്ച്. എന്റെ മാമൻ ഇപ്പോഴും പറയാറുണ്ട്. 86 വേൾഡ് കപ്പ്. ആ ഫൈനലിന് ശേഷം ആർക്കും നിലത്തു നിൽക്കാൻ പറ്റുന്നില്ല എന്ന്. എല്ലാരും മറഡോണ...മറഡോണ...മറഡോണ... എന്ന് ആർപ്പുവിളിച്ചു തുള്ളിച്ചാടിയായ നിമിഷങ്ങളെ കുറിച്ച്...
@sadaths5026
@sadaths5026 3 жыл бұрын
എന്ത് തന്നെ കുത്തഴിഞ്ഞതായാലും ഈ കുറിയ മനുഷ്യനെ വല്ലാത ഒരു ഇഷ്ടം ആയി രുന്നു.ഫുട്ബോൾ എന്നാൽ ഇന്നും മറഡോണ തന്നെയാണ്.legends will never die.
@muhammedriswan4021
@muhammedriswan4021 4 жыл бұрын
മറഡോണക്ക് പകരം മറഡോണ മാത്രം ♥️
@mhdshamnadpmshamnad3462
@mhdshamnadpmshamnad3462 4 жыл бұрын
Nalla paripaadi................
@aswaniabinavaswaniabinav1393
@aswaniabinavaswaniabinav1393 2 жыл бұрын
Yes
@franklinrajss2310
@franklinrajss2310 11 ай бұрын
മറഡോണയ്ക്ക് പകരം മെസ്സി
@ashiksidheek2028
@ashiksidheek2028 2 жыл бұрын
മറഡോണ മുൻപും ശേഷവും അതാണ് ഫുട്ബോൾ ഫുട്ബോൾ എന്നും അയാൾ തന്നെ ദൈവം
@anzikaanil
@anzikaanil 4 жыл бұрын
1993 Newell's Old Boyisinu വേണ്ടി കളിക്കുമ്പോ അത് കാണാൻ ഒരു 6 വയസുകാരൻ പയൻ ഉണ്ടായിരുന്നു അവരുടെ യൂത്ത് അക്കാദമിയിൽ! "LEO" ഇന്ന് ആ പത്താം നമ്പർ ജേഴ്സി അണിഞ്ഞു തൻ്റെ 441 ഗോൾ ആ ദൈവത്തിനു സമ്മാനിച്ചു. 💔💔💔
@sarangleo4396
@sarangleo4396 3 жыл бұрын
😘😘
@rizwan3491
@rizwan3491 2 жыл бұрын
*641 aan :)
@abhishekajith6485
@abhishekajith6485 2 жыл бұрын
441 😂
@Onkz132
@Onkz132 4 жыл бұрын
ലഹരിക്ക് അടിമപ്പെടാതിരുന്നെങ്കിൽ മറഡോണയിൽ നിന്ന് ഇതിലും എത്രയോ അധിക സുന്ദര നിമിഷങ്ങൾ ഫുട്ബോൾ പ്രേമികൾക്ക് ലഭിക്കുമായിരുന്നു...
@devanand60829
@devanand60829 4 жыл бұрын
@Ajmal Azees karanam adhehathinte parikinu mukthi nedaanarunnu adheham mayakumarunnu upayogichirunadhu Pavam,🥺
@johnysclassroom356
@johnysclassroom356 4 жыл бұрын
തീർച്ചയായും
@syamsagar439
@syamsagar439 3 жыл бұрын
@Ajmal Azees അര്ജന്റീനയിലെ തെരുവിൽ ജീവിച്ചയാൾക്ക് ലഹരി ഉപയോഗിക്കാൻ barcelona എത്തുന്ന വരെ കാത്തിരിക്കേണ്ട കാര്യമില്ല. Cocaine ആണ് നിങ്ങളുദ്ദേശിച്ചതെങ്കിൽ ശെരിയായിരിക്കും.
@greenapple9058
@greenapple9058 3 жыл бұрын
@@syamsagar439 അതെ 👍.
@gamingjappuzz5806
@gamingjappuzz5806 2 жыл бұрын
😭😭😭❤❤♥️
@moinumoinu3319
@moinumoinu3319 4 жыл бұрын
ഇറ്റലിയിലെ എല്ലാവരും കളിയാക്കുകയും പരിഹസിക്കുകയും ചെയ്തിരുന്ന napoli യിലെ ജനങ്ങളെ കൈപിടിച്ച്ഉയർത്തിയ ഒരു വിപ്ലവക്കാരി...💪♥
@johnysclassroom356
@johnysclassroom356 4 жыл бұрын
yes...
@ashfakhn8978
@ashfakhn8978 3 жыл бұрын
Diego ❣️🔥
@Indians2255
@Indians2255 2 жыл бұрын
Yes
@anishsnair3655
@anishsnair3655 4 жыл бұрын
ഇത്രയും വിവരം ഉള്ള താങ്കൾ... ഈവിവരങ്ങൾ മറ്റുള്ളർക്ക് പറഞ്ഞുംകൊടുക്കുന്നു. നിങ്ങൾ വല്ലാത്തൊരു മനുഷ്യൻ തന്നെ.. അവതരണവും സൂപ്പർ......
@ajeeshchandran.s8828
@ajeeshchandran.s8828 4 жыл бұрын
ലോകം മുഴുവൻ കീഴടക്കിയാലും സ്വന്തം ആത്‍മാവ് നഷ്ടപ്പെടുത്തിയാൽ എന്ത് പ്രയോചനം 🌹🌹🌹
@georginjoseph8814
@georginjoseph8814 3 жыл бұрын
മെസ്സി ഇത് രണ്ടും കീഴടക്കിയ ആൾ ആണ്
@thesymmetry6854
@thesymmetry6854 2 жыл бұрын
Messi Is the Best in both ways 🙏🏻🇦🇷
@lifecruiser971
@lifecruiser971 3 жыл бұрын
നിങ്ങൾ വല്ലാത്തൊരു മനുഷ്യനും ❤️
@sinduc2220
@sinduc2220 2 жыл бұрын
My all time favourite.. Diego Armando Maradonna.. the Legend.. ഒന്നും പറയാനില്ല .. ഉറക്കം ഇളച്ചു 94 ഇൽ മറഡോണയുടെ world cup കണ്ടതും doping test ഇൽ disqualify ആയപ്പോൾ വല്ലാതെ വിഷമിച്ചതും ഞാൻ ഇന്നും ഓർക്കുന്നു ..RIP ..എത്ര കേട്ടാലും മതി വരില്ല മറഡോണയെക്കുറിച്ചു ..yes he was a magician in this field ..RIP
@peteralex1573
@peteralex1573 2 жыл бұрын
Me too bro
@AmalRaj-eb1dp
@AmalRaj-eb1dp 4 жыл бұрын
ചേട്ടാ... ഒരുപാട് ആളുകൾ നിങ്ങളുടെ ഈ program ഇഷ്ടപെടുന്നു..... ഞങ്ങൾ അപേക്ഷിക്കുകയാണ്... ഈ പ്രോഗ്രാം നിർത്തരുത്....... soo informative and great presentation.... സഞ്ചാരം ഇഷ്ടപ്പെടുന്നതുപോലെ ഇതിനേം... ഞങ്ങൾ പ്രേക്ഷകർ സ്വീകരിച്ചിരിക്കുന്നു. ... 🔥🌹♥️
@abhijithchandran.k6935
@abhijithchandran.k6935 4 жыл бұрын
താങ്കളുടെ അവതരണം അത് വല്ലാത്തൊരു അവതരണം ആണ് 👌👌👍👍😊😊😊
@rofinjacob6517
@rofinjacob6517 4 жыл бұрын
വല്ലാത്തൊരു കഥയാണ്... അതാണ് നിങ്ങടെ പഞ്ച് ഡയലോഗ്.. ഒത്തിരി ഇഷ്ടം
@sreekanthpv1434
@sreekanthpv1434 4 жыл бұрын
കിടിലന്‍ അവതരണം, seeing this pgm 1st time
@മൂലംദശദാമു
@മൂലംദശദാമു 4 жыл бұрын
നിങ്ങൾ സഫാരി ടീവി യിൽ വന്ന പൊളിക്കും
@jinukm9021
@jinukm9021 4 жыл бұрын
Yes
@muzammiljab
@muzammiljab 4 жыл бұрын
അതെന്നെ!!!!
@rahulreghunath6615
@rahulreghunath6615 4 жыл бұрын
എന്തോ channel മാറി പോയ പ്രോഗ്രാം
@nithulms58
@nithulms58 4 жыл бұрын
Yessss
@sureshkpsuresh5239
@sureshkpsuresh5239 4 жыл бұрын
സത്യം
@mukthar1787
@mukthar1787 4 жыл бұрын
Presentation ഒരു രക്ഷയുമില്ല🥰
@Adil_Mash
@Adil_Mash 3 жыл бұрын
മനുഷ്യർക്ക് ഉപകാരമുള്ള ഒരു പരിപാടി സഫാരി ടിവിയിൽ അല്ലാതെ ആദ്യമായാണ് മറ്റൊരു ചാനലിൽ കാണുന്നത്
@kandikkalfarshan7153
@kandikkalfarshan7153 4 жыл бұрын
നല്ല അവതരണം 👍 ഇ പരിപാടിയിലൂടെ കുറെ കാര്യങ്ങള് അറിയാൻ കഴിഞ്ഞു.....
@atheist6176
@atheist6176 4 жыл бұрын
നേപ്പിൾസിൽ മറഡോണ ഇന്നും ദൈവമാണ് 😊 സാദാരണക്കാരുടെയും കർഷകരുടെയും നാടായ, ഇറ്റലിയിലെ അഴുക്കുചാൽ എന്നറിയപ്പെടുന്ന നാപോളിയിലേക്ക് മറഡോണ ചെന്ന് കയറുമ്പോൾ , പേരോ പെരുമയോ ആ ക്ലബിന് ഇല്ലായിരുന്നു ഇപ്പോഴും നാപോളിയുടെ ആകെ ഉള്ള രണ്ട് seri a കിരീടത്തിലും അവരുടെ രാജാവിന്റെ പേര് ഉണ്ട്
@sabii0007
@sabii0007 4 жыл бұрын
ബാബു രാമചന്ദ്രൻ ❤️ വല്ലാത്തൊരു കഥ പറച്ചിൽ ആണ് ഭായ് നിങ്ങളുടേത്
@sreelakshmis7412
@sreelakshmis7412 4 жыл бұрын
പ്രതീക്ഷിച്ചിരുന്ന വല്ലാത്തൊരു കഥ ❤️
@muneeft
@muneeft 4 жыл бұрын
Me too
@thesymmetry6854
@thesymmetry6854 2 жыл бұрын
The Most Talented Footballer ever Diego Armando Maradona 🙏🏻🇦🇷
@RP_MATHS
@RP_MATHS 4 жыл бұрын
വല്ലാത്തൊരു കഥ ❤ആവാദര്കന്ന് ഇരിക്കട്ടെ അതിന്റെ കുതിര പവൻ 👍
@SanandSachidanandan
@SanandSachidanandan 4 жыл бұрын
മനോഹരമായി അവതരപ്പിക്കുന്ന വാങ്‌മയ ചിത്രങ്ങളിലൂടെ മനസ്സിൽ ഓരോ കാര്യങ്ങളും പതിയുന്നു
@junuca9814
@junuca9814 4 жыл бұрын
well-described I didn't miss any episode until now...
@aravinds3977
@aravinds3977 4 жыл бұрын
Pls make a vlog on yogi adithyanath
@GAMERMACHANYT-s9m
@GAMERMACHANYT-s9m 4 жыл бұрын
വല്ലാത്തൊരു അവതരണം😄😄 പൊളിയാണ്
@anoopanirudhan18
@anoopanirudhan18 4 жыл бұрын
പൊളി സാധനം ഒരു എപ്പിസോഡ് പോലും miss ആകില്ല....
@amalvarghese8485
@amalvarghese8485 4 жыл бұрын
അയ്യാളുടെ മൈൻഡ് പവർ ആണ് അയ്യാളുടെ വിജയവും അയ്യാളുടെ തോൽവിയും
@sabukr7562
@sabukr7562 4 жыл бұрын
1986 ലോകകപ്പ് മൊത്തമായി ഹൈജാക് ചെയ്ത ഇതിഹാസം!
@murshidulameen
@murshidulameen 4 жыл бұрын
നാപ്പോളിയിൽ മറഡോണ രചിച്ച ചരിത്രം കൂടി ഉൾപ്പെടുത്താമായിരുന്നു...
@HS-bj7cs
@HS-bj7cs 4 жыл бұрын
"If you want a happy ending, that depends, of course, on where you STOP your story " Orson Welles
@jayarajvirat18vm88
@jayarajvirat18vm88 3 жыл бұрын
ഫുട്ബോൾ ദൈവം ഡീഗോ മറഡോണ 🔥🔥🔥🥰😍💪💪💪
@vishaljames8471
@vishaljames8471 4 жыл бұрын
The best program that has ever aired in Asianet news history
@jabirsha1713
@jabirsha1713 4 жыл бұрын
എന്തൊരു അവതരണമാണ്, കേട്ടിരിക്കാൻ തന്നെ എന്തൊരു രസം ആണ്., salute babu sir
@RoqueAsuncion30
@RoqueAsuncion30 4 жыл бұрын
ഇൻഫർമേഷന് നന്ദി.. ആദരാജ്ഞലികൾ ഡിയെഗോ
@sanoopthrikkakattu3685
@sanoopthrikkakattu3685 4 жыл бұрын
ഫുട്ബാളിൽ അവതരിച്ച ദൈവം അതും മനുഷ്യന്റെ എല്ലാ ദാർബാല്യങ്ങളോടു കൂടെ.,.
@sarathsurendren8576
@sarathsurendren8576 4 жыл бұрын
Ee program vallatha oru program thanne ❤
@shameerashraf2826
@shameerashraf2826 4 жыл бұрын
Great presentation very attractive
@vivarevolution3527
@vivarevolution3527 4 жыл бұрын
ദൈവവും ചെകുത്താനും ഒരാളാകുമ്പോൾ സംഭവിക്കുന്നത്
@favasahmed
@favasahmed 4 жыл бұрын
Diego Maradona=Diego Maradona ❤🌹🙏🇦🇷
@qwerty6703
@qwerty6703 4 жыл бұрын
The best program in Asianet 💯
@shiyassifl6680
@shiyassifl6680 4 жыл бұрын
കാൽപന്ത് കളിയുടെ എല്ലാ മായ ജാലങ്ങള് മനഃപാഠം ആക്കിയ മഹാ മാന്ത്രികൻ
@bijoycb9500
@bijoycb9500 4 жыл бұрын
What a preface intro ! before this man stars every Story 👌 Just a class 🙏
@shfpk23
@shfpk23 4 жыл бұрын
‘10’ MARADONA 😢😢😢
@riyascp6333
@riyascp6333 4 жыл бұрын
മറഡോണയെ പോലെ താങ്കളുടെ പ്രോഗ്രാമും ഒരു വികാരമാണ്
@mycountrymyindia9895
@mycountrymyindia9895 4 жыл бұрын
LEDEND NEVER DIE Diego armando maradona☮️
@joshyvarghese3564
@joshyvarghese3564 4 жыл бұрын
അതേ വല്ലാത്തൊരു കഥ പറച്ചിലാണ്.. ❤️❤️
@mohammedbarizpa3215
@mohammedbarizpa3215 4 жыл бұрын
One of the greatest of all time
@A123-c6o
@A123-c6o Жыл бұрын
He is the greatest ever. No one will touch him in peak.
@shahilnk9540
@shahilnk9540 3 жыл бұрын
വല്ലാത്തൊരു പരിപാടി ആണ് മാഷേ ഇത്❤️❤️❤️
@abelisac4971
@abelisac4971 4 жыл бұрын
ബല്ലാത്ത കഥ തന്നെ 👍👍👍👍
@s9ka972
@s9ka972 4 жыл бұрын
ലോക വിഷയങ്ങൾ കൈകാര്യം ചെയ്യാൻ അവതരണ ശൈലിയിൽ ബാബു രാമചന്ദ്രൻ Vox ലെ Johny harrys ൻറെ ഇന്ത്യൻ version ആണ്. .. TNG ക്കും SGK ക്കും ശേഷം ആളെ പിടിച്ചിരുത്താനുളള ഈ കഴിവുളള മലയാളി ഇദ്ദേഹമാണ്.
@sarathsr4334
@sarathsr4334 4 жыл бұрын
Maradona @ Napoli was The greatest
@fullyloaded11
@fullyloaded11 4 жыл бұрын
It's never goodbye
@rvmedia5672
@rvmedia5672 2 жыл бұрын
മറഡോണ 💙🇦🇷🔥
@anestorie796
@anestorie796 4 жыл бұрын
Best program ever in malayalam news history
@shanukazrod7998
@shanukazrod7998 4 жыл бұрын
We will never forget ❤️MARADONA❤️
@shijunc8798
@shijunc8798 4 жыл бұрын
കാലത്തിന് സാന്ത്വനിപ്പിക്കാൻ കഴിയാത്ത മുറിവ്..
@sonusdd675
@sonusdd675 4 жыл бұрын
ലഹരിയിൽ മുങ്ങിപ്പോയ പകരം വെക്കാനില്ലാത്ത ഫുട്ബോൾ ഇതിഹാസം
@jabbarcanna7354
@jabbarcanna7354 4 жыл бұрын
Love ❤️ you for this Topic 😘😘
@kparavind7407
@kparavind7407 2 жыл бұрын
Maradona and Napoli, that's something bigger than Maradona and Argentina...
@ALAMEENKDML
@ALAMEENKDML 4 жыл бұрын
ബല്ലാത്ത ജാതി അവതരണം 😍😍😍 ഫാനായിപ്പോയി ആശാനേ ഫാനായിപ്പോയി 😍
@ponnibabu1808
@ponnibabu1808 4 жыл бұрын
Waiting for ur next Unique presentation sir.
@vipinnair500
@vipinnair500 3 жыл бұрын
ഈ ഒരു പരിപാടി അത് വല്ലാത്ത ഒരു പരിപാടി ആണ് ❤️❤️❤️❤️
@sudheersudheer1873
@sudheersudheer1873 4 жыл бұрын
The king is always a king weather he lose or win I ❤️ deigo 🙏🙏🙏R I P
@gokultalks3758
@gokultalks3758 4 жыл бұрын
ഫുട്ബോളിൽ അദ്ദേഹം മിശിഹ ആയിരുന്നെങ്കിൽ ജീവിതത്തിൽ വൻ പരാജയവും ആയിരുന്നു. ദാരാളം ആളുകൾ പൈസയുടെ പേരിൽ അദ്ദേഹത്തെ പറ്റിച്ചിട്ടുണ്ട്. ദാരാളം ഉയരങ്ങളിൽ എത്തേണ്ട ആ വ്യക്തിയെ ഡ്രഗ്സ് ജീവിതത്തിൽ പകുതി പരാജിതനായ ഒരു വ്യക്തി ആക്കി മാറ്റി. എന്നാലും ഇന്നും ഫുട്ബാൾ എന്ന് കേൾക്കുമ്പോൾ ആദ്യം ഓർമ വരുന്നത് മറഡോണ എന്ന പേരാണ്. Peace condolance of the real footbal king ഡീഗോ മറഡോണ 💜👐
@sreenathsreenilayanbhasi8680
@sreenathsreenilayanbhasi8680 4 жыл бұрын
Chettan poliyanu 💓💓
@safalrasheed4207
@safalrasheed4207 4 жыл бұрын
*അത് വല്ലാത്തൊരു കഥയാണ്...* *ഇത് വല്ലാത്തൊരു പ്രോഗ്രാം ആണ്...* ❤️❤️
@096_VishnuMB
@096_VishnuMB 4 жыл бұрын
BR 🤘❤
@prasadsivan9256
@prasadsivan9256 4 жыл бұрын
ആദിമദ്ധ്യാന്തം 👌🏼🔥❤️
@Ani-gi1pf
@Ani-gi1pf 3 жыл бұрын
The greatest footballer of all time👍👍👍🙇‍♂️🙇‍♂️🙇‍♂️🙏🙏🙏
@Rahimdxb
@Rahimdxb 4 жыл бұрын
ഇടക്ക് വരുന്ന സീക്വൻസ് ഫോട്ടോ ഒഴിവാക്കി ചെറു വീഡിയോസ് ആക്കാമായിരുന്നു. ഫുട്ബോൾ ആരാധകർക്കത് വലിയ ഒരു അനുഭവമായി മാറിയേനെ.
@sajithtc1616
@sajithtc1616 4 жыл бұрын
ഒരെ ഒരു രാജാവ് ❤
@murshidashihab8840
@murshidashihab8840 4 жыл бұрын
ഏഷ്യാനേറ്റിലെ മികച്ച പ്രോഗ്രാം
@kaleshksekhar2304
@kaleshksekhar2304 3 жыл бұрын
Babu anna eshttam athu vallathoru kadhayanu 💥💥💥💥🤗🤗🤗🤗
@vinithaarun924
@vinithaarun924 4 жыл бұрын
I love mardona 💕💕💕💕💕💕💕💕💕
@varghesepaul3962
@varghesepaul3962 4 жыл бұрын
Meaningful series!! 🔥🔥🔥
@muhammedafzal9
@muhammedafzal9 3 жыл бұрын
കരയാതെ കാണുവാൻ സാധിച്ചവർ ഉണ്ടോ?😭
@nazeerabdulazeez8896
@nazeerabdulazeez8896 4 жыл бұрын
മറഡോണയുടെ പ്രതിഭ, നേതൃപാടവംഎല്ലാം മനസ്സിൽ ആക്കണമെങ്കിൽ 2006,2014 എന്നീ അര്ജന്റീന വേൾഡ് കപ്പ്‌ ടീംന്റെ കളിയുമായി 86,90 വേൾഡ് കപ്പിലെ ടീം കളിയുമായി compare ചെയ്താൽ മതി,2006ൽ crespo, റെകുൽമി, അയാള, campiysa,സെമയോനി, മെസ്സി, സാവിയോളെ എന്നിവർ മികച്ച ടീം എന്നിട്ടും ക്വാർട്ടർ ഫൈനൽൽ വീണു,2014 ൽ സാക്ഷാൽ മെസ്സി higuain, അഗുരോ, de mareo എന്ന ഫന്റാസ്റ്റിക് four എന്നിട്ടും ഫൈനലിൽ വീണ് പോയി, അവിടെ ആണ് ഒരു തവണ ശരാശരി ടീം ആയി കപ്പ്‌ അടിച്ചു,90 ൽ വയസ്സൻ പടയുമായി ഫൈനലിൽ അതും റഫറി നൽകിയ വിവാദ പെനാൽറ്റിയിൽ w. ജർമ്മനിയോടെ തോറ്റു, മറഡോണകു തുല്യം മറഡോണ മാത്രം
@sulthanmuhammed9290
@sulthanmuhammed9290 2 жыл бұрын
2006 ലെ ടീം ആയിരുന്നു ഏറ്റവും ഇഷ്ടം ഉള്ള കളിക്കാർ സാവിയോളാ ഉൾപ്പെടെ ഉള്ളവരെ ടീം ഉപയോഗപ്പെടുതിയില്ല
@arshad4142
@arshad4142 Жыл бұрын
Agree ❤️ maradona >>
@mahichelsea07
@mahichelsea07 4 жыл бұрын
ഏഷ്യാനെറ്റിൽ റിപ്പോർട്ട്‌ കണ്ടപ്പോഴേ തോന്നി.. Adar ഐറ്റം വരുന്നു എന്ന്.. മീഡിയ വൺ സൈഫു കഴിഞ്ഞാൽ ഇത് തന്നെ
@fazilp5814
@fazilp5814 4 жыл бұрын
Well presented 👍👍
@sureshkpsuresh5239
@sureshkpsuresh5239 4 жыл бұрын
വല്ലാത്തൊരു ഇഷ്ടം നിങ്ങളെ
@ARUNKUMAR-yq2it
@ARUNKUMAR-yq2it 4 жыл бұрын
അവതരണം പൊളി
@mallusinlondon647
@mallusinlondon647 4 жыл бұрын
Weldon mr, അവതാരകൻ😍
@sreejuputhalath3521
@sreejuputhalath3521 4 жыл бұрын
അടിപൊളി വിവരണം കണ്ടിരുന്നു പോയ് ...
@vinodinivinodini4753
@vinodinivinodini4753 3 жыл бұрын
I love mardona
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
The evil clown plays a prank on the angel
00:39
超人夫妇
Рет қаралды 53 МЛН
Cheerleader Transformation That Left Everyone Speechless! #shorts
00:27
Fabiosa Best Lifehacks
Рет қаралды 16 МЛН
Mohanlal don't like negative roles | Manorama News | Nere Chovve
24:52
Manorama News
Рет қаралды 1,9 МЛН
黑天使只对C罗有感觉#short #angel #clown
00:39
Super Beauty team
Рет қаралды 36 МЛН