സിന്ധു സൂര്യ കുമാർ സൂപ്പറായി അവതരിപ്പിച്ചു. നന്നായിട്ടുണ്ട്.
@lawrenceka2419Күн бұрын
ശ്രീമതി സിന്ധു സൂര്യകുമാർ സൂപ്പർ❤️❤️❤️ വിവരണം അധി ഗംഭീരം 👍
@Sajikumar-l1lКүн бұрын
ബിഗ് സല്യൂട്ട്
@akumar7723Күн бұрын
ചിലർ ചിലരുടെ കാര്യങ്ങളിൽ മാത്രം അഭിപ്രായം പറയാൻ കാണിക്കുന്ന വ്യഗ്രതയാണ് പ്രശ്നം 😢
@subiz_worldКүн бұрын
Good observation 👍
@v.amedia4082Күн бұрын
പൊന്ന് പ്രതിപക്ഷ നേതാവേ ഈ സനാതനധർമ്മം കൊണ്ട് ഒരുപാട് ജനങ്ങൾ മനുഷ്യനായി പോലും പരിഗണിക്കാതിരുന്ന ഇരുണ്ട കാലഘട്ടം അതിന് അനുകൂലിക്കുന്നുണ്ടോ കോൺഗ്രസ് നിങ്ങൾ രാഷ്ട്രീയക്കാർ മുന്നോക്ക ക്കാരുടെ മുന്നിൽ വീണുരുളാതെ ഇവിടെ അല്ലാതെയും സാധാരണ ജനങ്ങൾ ഉണ്ട്
@velayudhancholamparambil5612Күн бұрын
പണ്ട് സ്ത്രീകളും റൗക അഴിച് വെച്ചാണ് അമ്പലത്തിൽ കടന്നിരുന്നത് എന്നു കേട്ടിട്ടുണ്ട്.
@subhashpn9161Күн бұрын
താഴ്ന്ന ജനങ്ങൾക്ക് വേണ്ടിയാണ് ഗുരു നീലനിന്നത് പിന്നെ എത്ത് സനന്തനം
@vyshakhkrishnan102117 сағат бұрын
Aniche podey onne
@babusubi5625Күн бұрын
സിന്ധു സൂര്യകുമാർ മിണ്ടാതിരുന്നാൽ തന്നെ നാട്ടിൽ സമാധാനം ഉണ്ടാകും 😮😮😮
@SfHhsnznhshsjsjКүн бұрын
എല്ലാ മധത്തിലും ഉണ്ട് അന്ത വിശ്വാസങ്ങൾ എതിർക്കുമ്പോൾ എല്ലാത്തിനെയും എതിർക്കണം അല്ലണ്ട് ഒന്നിനെ മാത്രം അഭിപ്രായം പറയരുത്
@babykuriakose192 күн бұрын
കമ്മ്യൂണിസ്റ്റുകാർ പറയേണ്ടത് പറയും. അത് ഇ.എം.എസ് തുടങ്ങിയതാണ്.. മുരളീധരൻ ചുമ്മാ പറയും. കാര്യം അറിയില്ല.
@Arjun-k4d2 күн бұрын
Pakshe ellam Hindukkalod parayou le.
@SAFFRON_ISTКүн бұрын
മഹാഭാരതം തെറ്റ് ആണ് എന്ന് പറയാൻ പിണറായി ആരാ?
@afraparveen86752 күн бұрын
എന്റെ അഭിപ്രായത്തിൽ സത്യത്തിൽ ഈ സനാദന ദർമ്മം എന്തെന്നു ആരും പറഞ്ഞില്ല വിവരിച്ചില്ല മുന്ബെങ്ങോ എഴുതിവെച്ചു സനാദനദർമ്മം അത് ശരിക്കും ആർക്കും അറിയില്ലാതാനും ഞാൻ ഇവരുടെയൊക്കെ ഈ പ്രഭാഷണം കവർസ്റ്റോറി കേട്ടത് വെറുതെയായി ഇതിന്റെ മുഴുവൻ അർത്ഥം ഒന്ന് മനസിലാക്കാം എന്ന് കരുതി എനിക്കിതിൽ ഒട്ടും മനസിലായിയും ഇല്ലാതാനും.എന്താണ് ഈ ധർമ്മത്തിന്റെ ഉള്ളടക്കം ആർക്കും അറിയില്ലേ
@GeethaPrahladan-vo3zqКүн бұрын
എന്നും.. നിലനിൽക്കുന്നത്.. ബോധം.. വകതിരിവ്.. സത്യം. ഗുരുവിന്റെ കൃതികൾ പഠിച്ചാൽ.. മനസിലാകും എല്ലാം വോട്ടിനുവേണ്ടി c
@sajivarghese9833Күн бұрын
@@GeethaPrahladan-vo3zqഎന്നിട്ട് സതി നിറുത്തലാക്കി , അയിത്തം വേണ്ട എന്നു വച്ചു, അവർണ്ണന്മാരെ എല്ലാം ക്ഷേത്രത്തിൽ കയറ്റി പിന്നെ സനാതനം എന്ന് പറയുന്നതിൽ എന്താണ് അർത്ഥം ? ഒരിക്കലും മാറ്റമില്ല എന്ന് എങ്ങനെ പറയും ?
@mathsipeКүн бұрын
വല്യ തേങ്ങ ഒന്നുമല്ല..വെറും മത സാഹിത്യ സാഹിതാടരു മാത്രം.. കുറെ നെഗറ്റീവ് പോസിറ്റീവ് mix ഐറ്റംസ്
@muralivishnu12Күн бұрын
ആർക്കും എന്തിനെയും വിമർശിക്കാം... അതാണ് സ്വാതന്ത്ര്യം... പക്ഷെ മറ്റുള്ളവർക് വിമർശിക്കുന്നവരുടെ ഉദ്ദേശ ശുദ്ധിധിയും വിമർശിക്കാം... അഡ്വക്കേറ്റ് ജയശങ്കർ കൃത്യമായ പറഞ്ഞതാണ് ഇതിലെ സത്യം...
@shijumeledathuКүн бұрын
OREY SAMAYAM 2 VALLATHIL CHAVITTI NILKKUNNA AVANEYOKKE AARU VILA VAIKKUNNU
@venugopalanp5649Күн бұрын
നിങ്ങളുടെ ചൊറിച്ചിൽ എല്ലാവർക്കും അറിയാം 😂😂
@surendranunnisurendranunni520Күн бұрын
വേണു
@surendranunnisurendranunni520Күн бұрын
വേണു തീർത്തോ
@osologicКүн бұрын
രാഷ്ട്രീയത്തിൽ തിന്മയുണ്ട്. വർഗ്ഗീയ മതങ്ങളിൽ അതിലേറെ തിന്മയുണ്ട്. രണ്ടിനും കാരണം മനസ്സിനെ നയിക്കുന്ന സ്വാർത്ഥതയാണ്. അതിനുള്ള പരിഹാരം നിസ്സ്വാർത്ഥമായ ആത്മബോധമാണ്! ആത്മബോധമില്ലെങ്കിൽ ഏതു മതക്കാരനും രാഷ്ട്രീയക്കാരനും തീവ്രവാദത്തിൽ സന്തോഷം കണ്ടെത്തും.
@kalyan.g92642 күн бұрын
Gurudev said only have 10 persons for marriages,and chetharuthu,kudikkaruthu-let us first adopt this😂😂😂
@unnipalathingal536717 сағат бұрын
Cover story👍
@vijayakrishnanp5536Күн бұрын
നാലു വോട്ടാണ് പ്രശ്നം... 😜..
@surendranunnisurendranunni520Күн бұрын
Presante ടൈമിലെ ഏറ്റവും വലിയ സത്യം
@Muralidharan-xw5tm2 күн бұрын
ആര് എന്തു എപ്പോൾ എവിടെ പറഞ്ഞാലും ഹിന്ദു ധർമ്മത്തെക്കുറിച്ചും ള്ള മറ്റ് മതസ്ഥരുടെ മനസിൽ നിന്ദയുണ്ടാക്കുന്നതിൽ മുഖ്യമന്ത്രിയുടെ യോ cpm നേതാക്കളുടെ യോ., മറ്റ് രാഷ്ടിയ നേതാക്കന്മാരുടെ യോ അഭിപ്രായമോ വിമർശനമോ അല്ല മറിച്ചു ഈ ധർമ്മത്തെ ചില ജാതികൾ സ്വാർത്ഥ ബുദ്ധിയോടു കൂടി Edit ചെയ്ത് മനഷ്യനെ ജാതിയുടെ പേരിൽ പല തട്ടുകളാക്കുകയും ഒരു മനുഷ്യന് സാമാന്യ ബുദ്ധിയിൽ സ്വീകരിക്കാൻ ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്ന അനാചാരങ്ങളാണ്. പണ്ടും ഇപ്പോഴും ഹിന്ദുക്കൾ മത പരിവർത്തനം ചെയ്തതിന്റെയും ചെയ്തു കൊണ്ടിരിക്കുന്നതും മുഖ്യ കാരണവും.
@rajeev93832 күн бұрын
ഹൈന്ദവരെ പല ജാതി ഭിന്നിപ്പിൽ നിലനിർത്തി വോട്ട് ബാങ്ക് രാഷ്ട്രീയക്കാരുടെ ചില ജിമ്മിക്കുകൾ മാത്രമാണിത്..ആർക്കും ഒരു ബുദ്ധിമുട്ടുമില്ലാതെ നടക്കുന്ന ഒരു ആചാരമാണ് ഷർട്ട് ഊരി നാലമ്പലത്തിൽ പ്രവേശിക്കുന്നത് അതും ചില അമ്പലങ്ങളിൽ മാത്രം.ആ ആചാരം നവീകരിക്കണമെങ്കിൽ ക്ഷേത്ര വിശ്വസികളുടെ അഭിപ്രായ സർവ്വേയിൽ അതിൽ വേണ്ട തീരുമാനം എടുക്കാവുന്നതാണ്... ഗുരുദേവനെ നമ്മൾ ഇന്നേവരെ ഷർട്ട് ധരിച്ചു കണ്ടിട്ടില്ല..അതിൽ അദ്ദേഹത്തെ മുഖ്യമന്ത്രിയോ പാർട്ടിയോ വിമർശിക്കാൻ തയ്യാറാകുമോ??
@subhashpn9161Күн бұрын
👍
@radhakrishnankandhalloor9816Күн бұрын
ജഗൻ മിത്ഥ്യാ സത്യം ബ്രഹ്മാ എന്നതാണ് സനാതനധർമ്മം - പക്ഷേ അത് വ്യാവഹാരദശയിൽ വർണ്ണാശ്രമത്തിലൂടെ സാധിക്കേണ്ടതാണ്. 👌
@kana228Күн бұрын
👍🏼👍🏼
@jayeshsuresh91152 күн бұрын
V D Satheesan is knowledgeable. He told it correctly. But he may be crucified.
@kailasnaths58612 күн бұрын
Nice 👍
@shajig4739Күн бұрын
🙏👏👏👏👏👏👏👏👏
@varghesetalks8167Күн бұрын
നല്ല രാഷ്ട്രീയം മോശമാണോ? ഈ പണ്ഡിത വിഷ്ണു പദം പൂകട്ടെ
@sarathclalr1963Күн бұрын
സനാഥനം ആയി ആകെ ഉള്ളത് ഒന്നും സനാഥനം അല്ല എന്നത് മാത്രം
@CODERED9992 күн бұрын
Innu kure kuru pottum🤗🤗🤗
@BeyondthehorizonbymbcКүн бұрын
വിശ്വാസം എല്ലാം ആകുന്നില്ല. അത് നിങ്ങൾ മാധ്യമങ്ങളും കച്ചവടക്കാരും. പറയുന്നതല്ലേ .
@edfredson2 күн бұрын
വന്നുവന്ന് ഏഷ്യാനെറ്റു പോലും പിണുങ്ങാണ്ടിയെ വെളുപ്പിക്കുന്നു😂
യാഥാർത്ഥ്യങ്ങളോട് അസഹിഷ്ണുത തോന്നിയാൽ കുരു പൊട്ടുന്നത് സ്വാഭാവികം.😂😂😂😂😂
@shajimadhavan500Күн бұрын
ആരുപിപ്പുറത്തു കണ്ണാടി അല്ല
@SudheerGreeshma2 күн бұрын
സൂപ്പർ റിപ്പോർട്ടിങ്
@aibin222 күн бұрын
CM Pinarayi Vijayan Statement leads to an progressive environment to kerala ❤👍
@loveearthlyКүн бұрын
Sanatana Dharma is BJP's religion.....what a joke!!!
@mr.justice8493Күн бұрын
അമ്പലത്തിൽ പോകാത്ത മുഖ്യമന്ത്രി അവരുടെ കാര്യങ്ങളിൽ അഭിപ്രായം നടത്തുന്നത് ഉചിതമല്ല
@rinsonjose5350Күн бұрын
അദ്ദേഹം മുഖ്യമന്ത്രി ആണ്. അഭിപ്രായം പറയും..
@vincent6425Күн бұрын
ഒരു ഇൻഡ്യൻ പൗരന് അഭിപ്രായസ്വാതന്ത്ര്യമില്ലെങ്കിൽ പിന്നെ എന്തു ജനാധിപത്യം.
@sreekanth3710Күн бұрын
@@rinsonjose5350പിണറായി വിജയൻ എഡിബി വായ്പ പറഞ്ഞായിരുന്നു അത് വാങ്ങില്ലെന്ന്, വിജയൻ കേറിയപ്പോൾ ആദ്യം വാങ്ങിയത് എഡിബി ബാങ്കിൽ നിന്നാണ് വായ്പ, അമേരിക്കൻ ബൂർഷ കളെ പെറ്റി പിണറായി വിജയൻ കുറ്റം പറഞ്ഞു ഇപ്പോൾ രോഗത്തിന് വേണ്ടി ചികിത്സയ്ക്ക് പോകുന്നത് അമേരിക്കയിലാണ്, അതുകൊണ്ടാണ് ജനങ്ങൾ പറയുന്നത് വിജയനോട് ആവശ്യമില്ലാത്ത അഭിപ്രായം ഒന്നും പറയണ്ട എന്ന്😅
@diyadileepkumarКүн бұрын
അഭിപ്രായ സ്വാതന്ത്ര്യം ഉണ്ട് എന്നാൽ ഗണപതി മിത്ത് എന്ന് പറഞ്ഞതു പോലെ അല്ലാഹു മിത്ത് ആണ് എന്ന് പറയുമോ?hijab, സുന്നത്ത്, തട്ടം, ഇതൊക്കെ അപരിഷ്കൃത മാണ് ഇതിൽ ഒക്കെ മറ്റം വരണമെന്ന് മുക്കിയ മന്ത്രി പറയുമോ?
@Bemyfrnd04Күн бұрын
സനാതനത്വം ബ്രാഹ്മണസൃഷ്ടിയാണ്. ബ്രാഹ്മണ മേധാവിത്വം തകർത്ത് മാനവികതയെ ഉയർത്തിപ്പിടിയ്ക്കാനാണ് ഗുരു ശ്രമിച്ചത്.
@malayalikerala60352 күн бұрын
ഹജിന് പോകുന്നവരോട് ഇത് പറയുമോ ?
@shijumeledathuКүн бұрын
PARAYUM RATHRIYIL CHOOTTU KATTA KATHICHU POKUNNAVARODUM PARAYUM
@malayalikerala6035Күн бұрын
@shijumeledathu അവിടെയും ഉടുപ്പ് ഊരി ആണ് പോകുന്നത്, അടിവസ്ത്രം ധരിക്കരുത് എന്നും കേൾക്കുന്നു. എല്ലാം ഒരു വിശ്വസം. അതാണ് ഒരു ആശ്വാസം.
@sreekandannair6447Күн бұрын
Once in a week SINDHU Kuthithirupu Program... Anthinaanu Eee Program.?????? Asianet News Must Look for Alternative Program...
@nandusachuКүн бұрын
ഉടുപ്പ് അഴിപ്പിക്കുന്ന ക്ഷേത്രങ്ങൾ ബഹിഷ്ക്കരിക്കുക.
@KL-AASLNNКүн бұрын
Ee മതവും കൂടി ബഹിഷ്കരിക്കുക 😊........... സന്തോഷത്തോടെ ജീവിക്കു 😊............
@bijeshkpbijesh5066Күн бұрын
ഈഴവര്‍ പഴയ ഈഴവരല്ല....സംവരണം എടുത്ത് മാറ്റണം....
@Girish-p2fКүн бұрын
ആദ്യം EWS എടുത്തു കളയണം
@KL-AASLNNКүн бұрын
@@Girish-p2fകളഞ്ഞോ, അപ്പൊ OBC സംവരണം കളയാമോ? സംവരണം SC - ST കാർക്ക് മാത്രം ഉള്ളതാണ്, ബാക്കിയെല്ലാം വോട്ട് സംവരണം
@Girish-p2fКүн бұрын
@@KL-AASLNN ദേവസ്വം ബോർഡ് നായർ നമ്പൂതിരി 97% സർക്കാർ സർവീസ് nayar33% ഈഴവർ 20%...
@Girish-p2fКүн бұрын
@@bijeshkpbijesh5066 ഈഴവർക് എന്തെങ്കിലും പുരോഗതി ഉണ്ടായിട്ടുണ്ടെങ്കിൽ അവർ മേലനങ്ങി അധ്വാനിച്ചിട്ടാണ്....
@Girish-p2fКүн бұрын
@@bijeshkpbijesh5066 ഐഡഡ് മേഖല psc ക്കു വിട് ഒബിസി സംവരണം അപ്പോൾ ആലോചിക്കാം.
@KaruppamvittilKvsubair2 күн бұрын
എന്തായാലും ഈ അടുത്ത കാലത്തായി വന്നതിൽ ഏറ്റവും നല്ല കവർ സ്റ്റോറി.ഇപ്രാവശ്യം പിണറായി രക്ഷപെട്ടു.
@larooshlaroosh23962 күн бұрын
😂😂😂😂🎉
@sivadasanMONI2 күн бұрын
COVER STORY THE REAL STORY 👌👌👍👍
@alexchacko5802Күн бұрын
Lokathu yethu samayathum mathavum kodanu kodi varshangalku munbu marichipoya Mahan maareyum orthu ee 21st century yil thammithallunna ore oru place keralam aanu.
@SivarajanK-jq6yjКүн бұрын
നല്ലസാരൂപ്പിദേശം
@kchellappankchellappan81532 күн бұрын
എടി കൊച്ചേ അങ്ങനങ്ങു ന്യായീകരിക്കാതെ ... മുണ്ടു c എന്റേതാണന്നു പറഞ്ഞോണ്ട് പൊതുവേദിയിൽ കയറി നിന്ന് ഒരു വശത്തോട്ടു തിരിഞ്ഞു നിന്നു മുണ്ടൂ പൊക്കികാണിക്കുന്നതിനേയും ന്യായീകരിക്കാതെ .
@SivadasB-s7m2 күн бұрын
👍👍
@somankeeriyadath86Күн бұрын
എല്ലാംകൂടി യോജിച്ച് പിഴിഞ്ഞ് നീരെടുത്ത് രുചിച്ച് ്് നോക്കൂ, ഈ കൊച്ചിനും ബി ജെ പി യോട് ഒരു കയ്പ് തോനുന്നു
@mohananpa81462 күн бұрын
ENNE kaanumpol Azhikkatha Shirt''Aaa Vilakku '' Kaanunnidathirikkunn Ďaivathe Kaanumpol AZhikkano ? Thst's Problem !
@Arjun-k4d2 күн бұрын
Attokke oro Ambalathinte vishwasangal aan. Ath keri choriyanda.
@Arjun-k4d2 күн бұрын
Kollam Navodhanathinte peril Hindu virodham vilich parayukka ath aan inn keralathile Prabudha janatha aavan venda qualification 😂😂. Ambalathil engane povanam enn Ningal mediakkaro CM onnum alla thirumanikendath ath njangal vishwasigal aan. Ee vishayathil Ganesh kumarin poorna pintuna.
@sunilkunniyoor2012Күн бұрын
🤣💥💥Pandathae commigal ennum viddigal.........innathae commigal boologa tholvigal.......jus ghosts sindhu......aethists, commies have not right to interfere in the matters and beliefs of any religion, particularly Hinduism and sanathanam the Bhartian philosophy ....kadakku porathu💥💥💥🤣🤣🤣