ഒന്നിന് പിന്നാലെ 9 ഉരുൾപൊട്ടലുകൾ... വിലങ്ങാടിന്റെ നെഞ്ചുപൊട്ടി, പിന്നെ അശാന്തിയുടെ ഉള്ളൊഴുക്ക്

  Рет қаралды 613,751

asianetnews

asianetnews

Күн бұрын

Пікірлер: 345
@susanpalathra7646
@susanpalathra7646 2 ай бұрын
ആ ചേട്ടനെയും കുടുംബത്തെയും രക്ഷിച്ച ദൈവത്തിന് സ്തോത്രം❤
@chinnup4804
@chinnup4804 2 ай бұрын
Avidulla Yelavarum prarthich kanile😢 apo chilarde prarthana ketila
@ahah9847
@ahah9847 2 ай бұрын
വയനാട്ടിൽ അത്രേം പേരെ കൊന്ന ദൈവത്തിനും സ്തോത്രം
@comforter1eternal
@comforter1eternal 2 ай бұрын
​@@ahah9847സ്വന്തം കൈ കൊണ്ട് പ്രകൃതിയെ നശിപ്പിച്ചതല്ലേ... എന്നിട്ട് ഇപ്പൊ ദൈവത്തെ കുറ്റം പറയുന്നോ
@Chettiyar_shivam
@Chettiyar_shivam 2 ай бұрын
ദൈവമോ 😂
@NSGGAMING4533
@NSGGAMING4533 2 ай бұрын
അത് ശരി ബാക്കി 250 പേരെ മറന്നു അല്ലേ
@riyu945
@riyu945 2 ай бұрын
എന്നിട്ട് അതിന്റെ മൂട്ടിൽ പോയി നിന്ന് തന്നെ റിപ്പോർട്ട്‌ ചെയ്യ്.. നിമിഷ നേരം കൊണ്ടാണ് വെള്ളപ്പാച്ചൽ വരുന്നത്... മാറി നിന്നിട്ട് അല്ലെ ചെയ്യേണ്ടത്.. നിങ്ങളെയും കാത്തു കുടുംബം ഉണ്ട് മറക്കരുത്..
@nasaruus520
@nasaruus520 2 ай бұрын
അത് അവരുടെ ചോർ ആണ്... അവർക്ക് visuals കിട്ടണം.. അതിനാണ് അവർ അത്രയും കഷ്ട്ടപെടുന്നത്
@riyu945
@riyu945 2 ай бұрын
@@nasaruus520 ജീവിക്കാനല്ലേ ജോലി ചെയ്യേണ്ടത്.. ജീവൻ കളയാൻ വേണ്ടി ആകരുത്
@riyu945
@riyu945 2 ай бұрын
ജീവിക്കാൻ വേണ്ടിയല്ലേ ജോലി ചെയ്യേണ്ടത്.. ജീവൻ കളയാൻ വേണ്ടിയാക്കരുത്..
@Jithuabrahamjohn
@Jithuabrahamjohn 2 ай бұрын
മണ്ണ് ഒലിച്ചുപോവാതെ താങ്ങി നിർത്തുന്നത് മരങ്ങളുടെ വേരുകളാണ്..മരങ്ങൾ ഇല്ലാത്ത ഇടത്തെ മണ്ണിന് ബലം കുറവായിരിക്കും..അത്തരം മരങ്ങൾ കുറവുള്ള കുന്നും മലയിലും ഒക്കെ കനത്ത മഴ പെയ്താൽ ഉരുൾ പൊട്ടി മണ്ണ് ഒലിച്ചു പോവാൻ ഉള്ള സാധ്യത ഏറെയാണ്.. അതോടൊപ്പം മലകളും കുന്നുകളും തുരന്ന് പാറ പൊട്ടിച്ചെടുക്കുന്നതും മണ്ണിന്റെ ബാലക്ഷയത്തിന് കാരണമാകും.. ചുരുക്കി പറഞ്ഞാൽ മരങ്ങൾ മുറിച്ചു കളയുന്നതും മണ്ണിന് അടിയിലെ പാറ പൊട്ടിച്ച് എടുക്കുന്നതുമാണ് വലിയ രീതിയിലുള്ള ഉരുൾ പൊട്ടലുകൾ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം.. കുറച്ചൂടെ വ്യക്തമായി പറഞ്ഞാൽ മനുഷ്യൻ പ്രകൃതിയോട് ചെയ്ത ക്രൂരതയുടെ ഫലങ്ങളാണ് ഇന്ന് നാം അനുഭവിക്കുന്ന ഒട്ടുമുക്കാൽ പ്രകൃതി ദുരന്തങ്ങളുടെയും കാരണം
@SaleemEv
@SaleemEv 2 ай бұрын
പ്രകൃതിയുടെ താളം തെറ്റിക്കുമ്പോൾ പ്രകൃതി അത് പരിഹരിക്കുന്നത് ഇത്തരം ദുരന്തങ്ങളിലൂടെ ആയിരിക്കും
@shankar4330
@shankar4330 2 ай бұрын
Not really. Grasslands play bigger part in controlling soil erosion
@sa.t.a4213
@sa.t.a4213 2 ай бұрын
കേരളത്തിൻ്റെ ആവാസ വ്യവസ്ഥ അപ്പാടെ തകിടം മറിയുന്നത് സ്ഥിരം കാഴ്ചയാണ്. ഇനിയെത്ര ദുരന്തങ്ങൾക്ക് സാക്ഷിയാകാൻ നാമൊക്കെ ഉണ്ടാകും. തമ്പുരാനേ ഇനിയും ദുരന്തങ്ങൾ താങ്ങാനുള്ള കെൽപ്പ് ഈ അശരണർക്ക് ഇല്ല. ദുരന്തങ്ങൾക്ക് അറുതി വരുത്തണമേ ...തമ്പുരാനേ.... 🙏🏻🙏🏻🙏🏻🕯️🕯️🕯️🙏🏻🙏🏻🙏🏻
@subisaji8302
@subisaji8302 2 ай бұрын
Daivathine villikkan manushyanuarhathayilla ithellam manushyande cheythikalude anadharafalam😢
@SreelekhaSreelekha-qk8jp
@SreelekhaSreelekha-qk8jp 2 ай бұрын
എങ്ങും പോയി താമസിക്കാനും പറ്റാത്ത അവസ്ഥ. 😩
@vivo.y71
@vivo.y71 2 ай бұрын
Screen ൻ്റെ നടുഭാഗത്ത് ചാനലിൻ്റെ പേര് പോകുന്നത് ഇത്തിരി കളർ കുറച്ചാൽ നന്നായിരുന്നു
@b13111
@b13111 2 ай бұрын
പുഴയിൽ നിന്നും മണൽ വാരാതെ ഇരുന്നാൽ പെട്ടെന്ന് കൂടുതൽ വെള്ളം വന്നാൽ ഇങ്ങനെ സംഭവിക്കും
@bro_bra
@bro_bra 2 ай бұрын
രണ്ട് ആഴ്‌ച മുന്നെ പെയ്ത ശക്തമായ മഴകളിൽ മലകളുടെ ഉള്ളിൽ എല്ലാം താങ്ങാവുന്നതിൽ അധികം വെള്ളം കിടക്കുന്നുണ്ട് അത് ഇനിയും ഒരു മഴ താണ്ഡവം ഉണ്ടായാൽ പൊട്ടും എന്ന് മനസിലാക്കാൻ ഉള്ള സംവിധാനം ഇവിടെ ഇല്ലേ 😡
@Study__Hub______
@Study__Hub______ 2 ай бұрын
നമ്മുടെ നാടിനെ രക്ഷിക്കാൻ നമുക്കെ കഴിയൂ. അപകടം സംഭവിച്ച് ഒരുമിച്ച് ചേർന്ന് സഹായങ്ങൾ ചെയ്യുകയും പ്രവർത്തിക്കുകയും ചെയ്യുന്ന നമ്മൾ ഒരുമിച്ച് നിന്ന തന്നെ അപകടം വരാതെ നോക്കാനും കഴിയൊള്ളൂ. ജീവൻ പൊലിയാതെ ആണ് നമ്മൾ നോക്കേണ്ടത്. അതിനായി നമുക്ക് ചെയ്യാൻ പറ്റുന്നത് ചിലപ്പോൾ ഇതാകും 1.പുഴയിൽ നിന്ന് കുറച്ചൊക്കെ മണൽ എടുക്കണം... എന്നാലേ വെള്ളം ഉൾകൊള്ളാൻ പുഴക്ക് കഴിയൂ... അപ്പോൾത്തന്നെ ഈ വെള്ളപ്പൊക്കം പുഴ കവിഞ്ഞ് ഒഴുകൽ കൊറച്ച്‌കൂടെ കുറക്കാം. 2. Constructions ഒക്കെ മണൽ ഉപയോഗിച്ച് ചെയ്യാം.. ഇപ്പോൾ ഉപയോകുന്ന msand നു വേണ്ടി എത്ര പാറ പൊട്ടിക്കുന്നുണ്ട്... മണ്ണിന് ഇളക്കം തട്ടുന്നതും പ്രകൃതിയെ ചൂഷണം ചെയ്യുന്നതും മിച്ചം. 3.reusable ആയിട്ടുള്ള മരങ്ങൾ കുട്‌തൽ ഉപയോഗിക്കാൻ ശ്രമിക്കുക..1 മരം മുറിച്ചാലും 100 മരം നടാം. അതിലൂടെ പ്രകൃതിക്ക് സംരക്ഷണം ഒരുക്കാം. 4. Sustainable development ബുക്കിലും പോളിസികളിലും ഒതുങ്ങാതെ നിക്കട്ടെ. 5. unscientific construction പാടെ നിർത്തുക. പ്രത്യേകിച്ച് ചരിഞ്ഞ പ്രേതേശങ്ങളിൽ. 6. സ്ഥലങ്ങൾ അനുസരിച്ചുള്ള കൃഷിരീതികൾ പിന്തുടരുക. 7. കൃത്യമായ അവബോധം ഉണ്ടാകുക ഇത് 100% ഇത്തരം ദുരന്തങ്ങൾ ഇല്ലാതാക്കും എന്നല്ല.10% എങ്കിലും ദുരന്ത തീവ്രത കുറയ്ക്കാൻ സഹായിക്കും എന്ന് മാത്രം.
@Rodroller4895
@Rodroller4895 2 ай бұрын
പശ്ചിമ ഘട്ട മലനിരകൾ സംരക്ഷിക്കണം എന്ന ആവശ്യം മാറിമാറി വരുന്ന സർക്കാരുകൾ പാടേ അവഗണിച്ചു. മരങ്ങൾ മുറിച്ചു നീക്കരുതെന്ന പഠന റിപ്പോർട്ടുകൾ പുച്ഛിച്ചുതള്ളി. മല ഇടിച്ചു റിസോർട്ടുകൾ പണിതു. മരങ്ങൾ മുറിച്ചു ഫർണിച്ചറുകളും മറ്റ് ആഡംബര വസ്തുക്കളും പണിതു. ഇതിന്റെ പരിണിത ഫലം ആണ് ഇന്നീ കാണുന്ന ദുരന്തങ്ങൾക്ക് മുഖ്യ കാരണം. വേനൽ കാലത്ത് അസഹ്യമായ ചൂടും കാലവർഷത്തിൽ പ്രളയവും ഉരുൾപൊട്ടലും. സ്വാർഥ താൽപര്യങ്ങൾക്ക് വേണ്ടി ഒരു ആനയെപ്പോലും നാടുകടത്തി. ഇതാണ് ഇപ്പോൾ കേരളത്തിന്റെ അവസ്ഥ. ഇനി അനുഭവിക്കുകയേ നിവർത്തിയുള്ളൂ.
@julius_caesar_29
@julius_caesar_29 2 ай бұрын
@@Rodroller4895 ജപ്പാനിലെ സുനാമിയും ഭൂകമ്പവും ഇതിന്റെ പരിണിത ഫലമാണ്. നമ്മൾ പ്രതിഷേധിക്കണം
@greeshmab.s4058
@greeshmab.s4058 2 ай бұрын
​@@julius_caesar_29ജപ്പാനിലെ കാര്യം അവര് നോക്കിക്കോളും ഇവിടത്തെ മുഖ്യനെ പോലെ കഴിവ്കേട് ഇല്ലാത്തവർ അല്ല ഭരിക്കുന്നത്.
@Rodroller4895
@Rodroller4895 2 ай бұрын
എപ്പോഴെങ്കിലും സമയം കിട്ടുമ്പോൾ മാധവ് ഗാഡ്ഗിൽ സാറിന്റെ പഠന റിപ്പോർട്ട് ഒന്നു വായിച്ചു മനസ്സിലാക്കാൻ ശ്രമിക്കുക. അപ്പോൾ മനസ്സിലാവും ജപ്പാനിലെ സുനാമിയും കേരളം നേരിടുന്ന ഭീഷണിയും എന്താണെന്ന്. വരും കാലങ്ങളിൽ കേരളത്തിൽ വൻ പ്രകൃതി ദുരന്തങ്ങൾ ഉണ്ടായേക്കാം എന്ന് മാധവ് സാർ അക്കമിട്ട് പറയുന്നുണ്ട്.
@shahikassa5064
@shahikassa5064 2 ай бұрын
​@@Rodroller4895കാത്തിരുന്നു കാണു സത്യമതാണ് മുല്ലപെരിയാർ പൊട്ടിയിട്ട് ബാക്കി ഉണ്ടേൽ കാണാം 🤝
@Rodroller4895
@Rodroller4895 2 ай бұрын
കേരളത്തിലെ സാഹചര്യങ്ങളെ കുറിച്ച് വിദഗ്ധരായ ആളുകൾ പഠിച്ചു നൽകിയ റിപ്പോർട്ടുകളെ കുറിച്ച് പറയുമ്പോൾ ഉത്തരാഖണ്ഡ് , ജപ്പാൻ എന്നൊക്കെ പറഞ്ഞ് അവഹേളിക്കുന്ന നിങ്ങളെപോലുള്ള മലയാളികളാണ് സത്യത്തിൽ ഈ നാടിന്റെ ശാപം. എല്ലാവർഷവും നിരവധി ആളുകളുടെ ജീവനെടുക്കുന്ന പ്രകൃതി ദുരന്തങ്ങൾ എങ്ങിനെ തടയാം എന്ന് ആലോചിക്കാൻ ഇവിടെ ആർക്കും സമയമില്ലല്ലോ.
@Mst-c6m
@Mst-c6m 2 ай бұрын
നിങ്ങൾ അ എഴുതി കാണിക്കുന്നത് നിർത്തു കണ്ണ് വേദനിക്കുന്നുചാനെൽ ഞങ്ങൾക് അറിയാം
@Abhi-oo2sl
@Abhi-oo2sl 2 ай бұрын
😂😂😂😂
@riyu945
@riyu945 2 ай бұрын
😂😂😂😂
@hawkbgmi248
@hawkbgmi248 2 ай бұрын
Ath ee footage vere channels edkkathirikkaan aan
@royk1920
@royk1920 2 ай бұрын
@@hawkbgmi248എന്ന് വച്ചാൽ മഹത്തായ കലാ സൃഷ്ടിയാണല്ലോ
@reelsoli8379
@reelsoli8379 2 ай бұрын
​@@royk1920മഹത്തായത് ആവണം എന്നില്ല. സ്വയം പൈസ മുടക്കി യാത്ര ചെയ്ത് എത്തി നല്ല പണം മുടക്കി വാങ്ങിയ ക്യാമെറയിൽ എടുത്ത clips ആണ്. കൂടാതെ ബുദ്ധിമുട്ടിയും!😊
@vinithack9670
@vinithack9670 2 ай бұрын
ഇനിയെങ്കിലും സർക്കാരും ജനങ്ങളും ഒറ്റക്കെട്ടായി നിന്ന് പ്രകൃതിയെ സംരക്ഷിക്കണം. ഭീഷണി പ്രദേശങ്ങളിൽ നിന്നും മുൻകൂട്ടി സ്വയം മാറി താമസിക്കണം 👍
@MeharBan-o7m
@MeharBan-o7m 2 ай бұрын
Oritu aharamo alppam kudineero oralkumkodukkilla sahajeevikalod karunayilla eni enthellam namanubavikkan kidakku nu ee bumiyum athilulla ellavasthukalum bumiyilulla ellavarkumavakasapettathanu athu arum marakkaruthe marannal nam eniyum anubavikkum
@josevj2318
@josevj2318 2 ай бұрын
വലിയ മരങ്ങൾ വളരെ അവസിയം ആണ്. മേപടിയിൽ tea എസ്റ്റേറ്റ് ആണ് 3:37 3:38
@AswinipkPk-pz7uc
@AswinipkPk-pz7uc 2 ай бұрын
ഇവിടത്തുകാരെ സഹായിക്കാൻ ആരും മറന്ന് പോകല്ലേ
@Geevarpothel
@Geevarpothel 2 ай бұрын
ഇതിന്റെ പേരിൽ ആരും കാരണഭൂതന്റെ പേർക്കു സഹായനിധി കൊടുക്കല്ലേ
@SocialReply
@SocialReply 2 ай бұрын
മാധവ ഗാഡ്ഗിൽ കമ്മറ്റിയുടെ മുന്നറിയിപ്പിനെ പുച്ഛിച്ചവർക്കെല്ലാം കിട്ടിയ മറുപടിയാണിത്. ഇനിയെങ്കിലും രാഷ്ട്രീയ കോമരങ്ങൾ ജനങ്ങളുടെ ജീവനും സ്വത്തും രക്ഷിക്കാനുള്ള നടപടികൾ സ്വീകരിക്കണം. അഴിമതി അവസാനിപ്പിക്കണം.
@rosilylazar4727
@rosilylazar4727 2 ай бұрын
Avadthey jananghalum Congress partiyum protest cheydhirunnu
@SocialReply
@SocialReply 2 ай бұрын
@@rosilylazar4727 ഇപ്പോഴോ...അനുഭവിക്കാൻ അവർ മാത്രം. അല്ലേലും മുന്നറിയിപ്പുകൾ അവഗണിക്കുന്നതിൽ മലയാളികളെ വെല്ലാൻ ആരുമില്ല.
@ShifanaShifana-ou6tj
@ShifanaShifana-ou6tj 2 ай бұрын
വിലങ്ങാട് ഒരുളുപൊട്ടൽ വാണിമേൽ ജാതിയേരി ചെറുമൊത്ത്, കല്ലാച്ചി, ഇയ്യേംകോട് ഇങ്ങനെ ഒരുപാട് സ്ഥലങ്ങളിലേക്ക് വെള്ളം എത്തുന്നുണ്ട്. ഒരുപാട് വീടുകൾ വെള്ളം കയറി എന്ന് വൃത്തിയാക്കി കൊണ്ടിരിക്കുന്നു..എല്ലാം പെട്ടന്നായിരുന്നു..അറിയുന്നതിലും അപ്പുറത്താന്ന് ദുരുതത്തിന്റെ ബാക്കിയുള്ള അവസ്ഥ
@babuvellinezhi8069
@babuvellinezhi8069 2 ай бұрын
ഭൂമിയെ നശിപ്പിച്ചിട്ട് ആകരുത് വികസനം പാറു പൊട്ടിക്കലും മണ്ണെടുക്കലും എല്ലാം ഇതിനു കാരണമാണ് ഇനി വരുന്നതൊക്കെ അനുഭവിച്ചേ പറ്റൂ ഉരുൾപൊട്ടലും പ്രളയവും ഇനിയൊരു തുടർക്കഥയാകും
@user-pk2rz5hm4t
@user-pk2rz5hm4t 2 ай бұрын
പ്രവാസികളും സംഘടനകളും സഹായങ്ങളും സഹകരണങ്ങളുമായി കയ്യഴിഞ്ഞ് മനസ്സറിഞ്ഞ് സഹായിക്കേണ്ടതുണ്ട് നിസ്സഹായതയോടെ പ്രതീക്ഷിച്ചു കാത്തു നിൽക്കുന്നവരാണ് എല്ലാവരും കൈവിടരുത് മുന്നോട്ടു വരണം
@AnshudaAnshu
@AnshudaAnshu 2 ай бұрын
Thawakkalthu alallah
@unity001
@unity001 2 ай бұрын
കോഴിക്കോട് ഉരുൾപൊട്ടിയതിനെ പറ്റി ആരും പറയുന്നില്ലല്ലോ?
@kavithavprince7792
@kavithavprince7792 2 ай бұрын
Paranjittu endina...we can only suffer
@NSGGAMING4533
@NSGGAMING4533 2 ай бұрын
ഇപ്പോ പൊട്ടിയത് ആണോ
@peepee2763
@peepee2763 2 ай бұрын
വീഡിയോ കാണാതെയാണോ കമൻ്റിട്ടത്😄
@positivevibes3459
@positivevibes3459 2 ай бұрын
ഇന്നലെ പൊ ട്ടിയതാണ്😢😢. നേരത്തെ മുന്നറിയിപ്പ് കിട്ടിയതിനാൽ മാറീതാമസിച്ചത് കൊണ്ട് ദുരന്തം ഒഴിവായി 😔😔😔
@Neena_Jobind
@Neena_Jobind 2 ай бұрын
Ith Kozhikode olla sthalam thanna
@DinoPopToys
@DinoPopToys 2 ай бұрын
​​if these team only rescue 1 house today. think about other 100 + houses
@mathewgeorge957
@mathewgeorge957 2 ай бұрын
Madhav Gadgil report നടപ്പാക്കണം.
@hrworld2464
@hrworld2464 2 ай бұрын
ഇത് ഏത് ജില്ലിലാണ്?
@YyYyYyy693
@YyYyYyy693 2 ай бұрын
Kozhikode
@_a___j___i_2171
@_a___j___i_2171 2 ай бұрын
കോഴിക്കോട്
@Hasnasamee
@Hasnasamee 2 ай бұрын
അവിടുത്തെ കൺട്രോൾ റൂമിൽ നമ്പർ ഉണ്ടോ?
@jineshp9088
@jineshp9088 2 ай бұрын
ചേട്ടാ അവിടെ നിന്ന് മാറി നിൽക്ക്
@benzybinoybinoy5674
@benzybinoybinoy5674 2 ай бұрын
എന്റെ നാട് 😢
@riyu945
@riyu945 2 ай бұрын
ഇവിടെയും സഹായം എത്തിക്കണേ ഗവണ്മെന്റ് 🙏🏻🙏🏻
@nlnbofficalreport
@nlnbofficalreport 2 ай бұрын
ഇവിടെ ndrf nte oru team und but food illa current illa
@veenaveena4295
@veenaveena4295 2 ай бұрын
Krail കൂടി വന്നെങ്കി പിന്നെ അറബിക്കടലിൽ തപ്പിയാലും കിട്ടാതെ പോയേനെ കേരളത്തെ
@aachi4441
@aachi4441 2 ай бұрын
ഇപ്പൊ ഒന്ന് പിന്നെയും പൊട്ടിയിട്ടുണ്ട്😢😢
@jams3649
@jams3649 2 ай бұрын
എവിടെ
@Neena_Jobind
@Neena_Jobind 2 ай бұрын
​@@jams3649manjacheeli
@aachi4441
@aachi4441 2 ай бұрын
@@jams3649 വിലങ്ങാട്
@nasernaserthaduvalli1116
@nasernaserthaduvalli1116 2 ай бұрын
റിസോർട്ട് കൾ വളരട്ടെ
@mahroof7187
@mahroof7187 2 ай бұрын
ഇത് കൊണ്ട് ഒകെ എന്താ
@bijoypillai8696
@bijoypillai8696 2 ай бұрын
വനത്തിൽ അദാനിയുടെ ക്വാറിക്ക് ഗാഡ്ഗിൽ തടസമല്ലല്ലോ അല്ലേ 😅
@Einstein-o3f
@Einstein-o3f 2 ай бұрын
സ്വർണം എല്ലാം മണ്ണിന്റെ അടിയിലായി.. ഒപ്പം മനുഷ്യനും 🥲
@Saji202124
@Saji202124 2 ай бұрын
Idum wayanad anoo
@kuttipachakakalavara
@kuttipachakakalavara 2 ай бұрын
vilangad,vadakara kozhikode
@fininved6845
@fininved6845 2 ай бұрын
പാറക്കല്ലുകൾ ഒഴുകുകയല്ല ഉരുളുകയാണ് ചെയ്യുക....
@DellCouj
@DellCouj 2 ай бұрын
No vellathinoppam oyuki verum. Aah Vellam shakthamayath aanenkil athinde koode oyuki verum allenkilm urulum
@vinithack9670
@vinithack9670 2 ай бұрын
ചാനലുകാർക്ക്, മാധ്യമങ്ങൾക്ക് വാർത്തകൾക്ക് പഞ്ചമില്ല. പക്ഷേ... ജനങ്ങൾ... 😪😪
@user-jm1on7ud2u
@user-jm1on7ud2u 2 ай бұрын
😢😢😢,☝️
@azhakintedevathakumary9439
@azhakintedevathakumary9439 2 ай бұрын
ചാനലുകാർ വാർത്തയിടുന്നതു കൊണ്ടല്ലേ പുറം ലോകം അറിയുന്നത് .
@WordByWordTranslationOfQuran
@WordByWordTranslationOfQuran 2 ай бұрын
And said Nuh, "My Lord! (Do) not leave on the earth any (of) the disbelievers (as) an inhabitant. (Nuh 71:26) Indeed, You, if You leave them they will mislead Your slaves and not they will beget except a wicked, a disbeliever. (Nuh 71:27) My Lord! Forgive me and my parents, and whoever enters my house - a believer and the believing men and the believing women. And (do) not increase the wrongdoers except (in) destruction." (Nuh 71:28)
@Sreevidya-xk1gy
@Sreevidya-xk1gy 2 ай бұрын
God❤ is great 🙏🙏🙏
@raba4055
@raba4055 2 ай бұрын
Praying for all affected
@HaseenaNizar-z8r
@HaseenaNizar-z8r 2 ай бұрын
ഇത്ര വിപര സാങ്കേതിക വിദ്യ ഉണ്ടായിട്ടും.. കണ്ട് നിൽക്കാൻവയ്യാ😢😢😢😢
@rejivarkey3797
@rejivarkey3797 2 ай бұрын
Prayers for the residents of Wayanad and affected areas.
@DileepTrivandrom
@DileepTrivandrom 2 ай бұрын
പ്രകൃതി അല്ല കുറ്റക്കാർ മനുഷ്യർ തന്നെ.. ബുദ്ധിമാൻമാരായ മനുഷ്യർ... യവനിക യുടെ പുറകിലേക്ക് പോയവർക്ക് ആദരാജ്ഞലികൾ 🙏🙏
@gomz8450
@gomz8450 2 ай бұрын
ഇനി എപ്പോഴാണാവോ മുല്ലപ്പെരിയാർ 🙄
@jainibrm1
@jainibrm1 2 ай бұрын
വല്ല സഹായം ഉണ്ടെങ്കിൽ ജീവിച്ചിരിക്കുമ്പോൾ കിട്ടണം. പിന്നെ കൊച്ചിയിൽ കടൽ മാത്രമേ ഉണ്ടാവൂ. 😂😂
@lejusenkoickal9986
@lejusenkoickal9986 2 ай бұрын
Vidooramalla 🙏
@nithinraj9389
@nithinraj9389 2 ай бұрын
അന്ന് ഒരുപാട് പേര് അറബികടലിൽ കമ്പനിക്ക് ഉണ്ടാകും......
@Sasura7349
@Sasura7349 2 ай бұрын
കാണുമ്പോൾ കേൾക്കുമ്പോൾ സങ്കടം തന്ന്........ ഞമ്മൾ എന്ത് വന്നാലും engane ആണേ......old ടൈം.......many examples.....ദൈവങ്ങളും. വിട്ടു പോകുന്നു....
@sheebas5483
@sheebas5483 2 ай бұрын
എല്ലാവർക്കും ദൈവം കാവൽ ഉണ്ടകടെ ആമീൻ 😢🤲
@SherlockHolmesIndefatigable
@SherlockHolmesIndefatigable 2 ай бұрын
Reason behind this Mankind...
@Sree-dj3uq
@Sree-dj3uq 2 ай бұрын
It’s a forest
@KuttankuttuKuttu
@KuttankuttuKuttu 2 ай бұрын
മൊത്തം 31 പൊട്ടായി വിലങ്ങാട്
@Danger-zxcvb
@Danger-zxcvb 2 ай бұрын
പ്രകൃതി അല്ല ദൈവം ആണ്
@tano62
@tano62 2 ай бұрын
Aarum thirinju nokkilyilla ,Aadhyathe urul pottalil suraksha cheydengil kure jeevan rakshikkamaayirunnu
@mohankm5139
@mohankm5139 2 ай бұрын
ഏത് ജില്ലയിൽ ആണ് ഇ സ്ഥലം?
@കൂട്ട്baby-ds2qf
@കൂട്ട്baby-ds2qf 2 ай бұрын
Kozhikode
@fasilathasleem81
@fasilathasleem81 2 ай бұрын
Kozhikode, vadakara
@mohankm5139
@mohankm5139 2 ай бұрын
@@fasilathasleem81 thanks , no facebook.
@luckykollamparambill3986
@luckykollamparambill3986 2 ай бұрын
Shame on our corrupt leaders who did not take action after getting the warnings of heavy rain
@perumalasokan9960
@perumalasokan9960 2 ай бұрын
എന്താണ് ഈ അതിജീവനം? പ്രകൃതിയെ ഗുരുതരമായ രീതിയിൽ ചൂഷണം ചെയ്താൽ പ്രകൃതി പകരം വീട്ടും. വനം കൊള്ള, അനധികൃത ഖനനം, കുടിയേറ്റം ഇവയൊക്കെയാണ് കാരണങ്ങൾ..
@rajagopalank1661
@rajagopalank1661 2 ай бұрын
അനുഭവിക്കട്ടെ ആരും അവിടന്ന് ഒഴിയരുത് എല്ലാം കൃഷിസ്ഥലം മാണെന്നും പറഞ്ഞ് സമരം ചെയ്‌തോളൂ, പിന്നെ ഒരു പഴംചൊല്ലുണ്ട് അകലെയുള്ള മിത്രത്തേക്കാളും അടുത്തുള്ള ശത്രുവേ ഉപകാരപ്പെടു, ഉദാഹരണം രാഹുൽഗാന്ധി
@Jessy-x5j
@Jessy-x5j 2 ай бұрын
Aduthullavanayirunnenkil malaye ,thaazhottu veezhathe thaangi pidichu ninnene
@SereenaM-h7l
@SereenaM-h7l 2 ай бұрын
Alpayam ഇല്ലാത്തത് ഭാഗ്യമ് 😢
@ANSARALI-ki2op
@ANSARALI-ki2op 2 ай бұрын
Avidy Chagaathi ithu
@travelwithme3680
@travelwithme3680 2 ай бұрын
ഒരു മേപ്പാടി ആവാതെ ദുരന്തം കലാശിച്ചത് എന്തോ ഭാഗ്യം... അവിടെ ഉരുൾ പൊട്ടിയത് കാരണം മാഹി പുഴ മുഴുവൻ കര കവിഞ്ഞു..
@Me_St32Me_St32
@Me_St32Me_St32 2 ай бұрын
മലകൾ തുരക്കുന്നു മരങ്ങൾ മുറിക്കുന്നു 🥺ഭൂമിയുടെ ആണിക്കല്ല് ഓരോന്നായി ഇളക്കുന്നു പിന്നെ എങ്ങനെ ഉരുൾപൊട്ടാതിരിക്കും 🥺
@rosilylazar4727
@rosilylazar4727 2 ай бұрын
U don't cut tree and make house,u go to forest and live in the guha😅
@shajikp4512
@shajikp4512 2 ай бұрын
Vilangad😕
@siyongaming4928
@siyongaming4928 2 ай бұрын
Promote quaries for better
@farhanmalayil3304
@farhanmalayil3304 2 ай бұрын
കോറികൾ നന്നായി വളരട്ടെ
@julius_caesar_29
@julius_caesar_29 2 ай бұрын
കാട്ടിലാണ് ഉരുൾ പൊട്ടിയത് അവിടെങ്ങും ക്വാറി ഇല്ല. ആദ്യം ഉരുൾപൊട്ടൽ എങ്ങനെ ഉണ്ടാകുന്നു എന്നൊന്ന് മനസ്സിലാക്കു
@Alex-wx4ue
@Alex-wx4ue 2 ай бұрын
Not just the quarries. CO2 from vehicles, factories, construction which leads to weather changes may have led to this. Or this could be just natural!
@bapho_kid
@bapho_kid 2 ай бұрын
Kattil evdeyado quarry ith andra alla keralam anu evde kattil quarry onnumilla
@BabuBabu-xf4qt
@BabuBabu-xf4qt 2 ай бұрын
aa bagath evdeyum corri ella..
@ramyachithra6
@ramyachithra6 2 ай бұрын
​@@julius_caesar_29എന്ന് യാതൊരു പരിസ്ഥിതി വിവരവും ഇല്ലാത്ത quary മുതലാളി 😂
@jabijabir7653
@jabijabir7653 2 ай бұрын
ന്റെ നാട്
@akhil2204
@akhil2204 2 ай бұрын
ഈ പുഴയുടെ പേരെന്താ??
@fingerworldvanimal2066
@fingerworldvanimal2066 2 ай бұрын
മയ്യഴി പുഴ ഉത്ഭവ സ്ഥാനം
@play4you992
@play4you992 2 ай бұрын
കണ്ണീർ പൂവിൻ്റെ കവിളിൽ തലോടി ... ഒരു പാട്ടുപാടാൻ കാ........ ത്തു നിലക്കാതെ ....
@elizabethsammathew8131
@elizabethsammathew8131 2 ай бұрын
Which place is this? Is this wayanad?
@adwik_akku
@adwik_akku 2 ай бұрын
kozhikode vilangad
@Karshee
@Karshee 2 ай бұрын
Watch mullaperiyar
@Vijumon788
@Vijumon788 2 ай бұрын
ന്യൂസ്‌ റിപ്പോർട്ട്‌ ന് വേണ്ടി ആ വെള്ളച്ചാലിൽ തന്നെ നിൽക്കണോ സഹോദരാ. പറഞ്ഞു കൊണ്ടിരിക്കുമ്പോൾ വെള്ളം തള്ളി വന്നാൽ എന്ത് ചെയ്യും?
@RanjiKannur
@RanjiKannur 2 ай бұрын
ആളപായം ഇല്ലല്ലോ.. സമാധാനം 🙏
@rosilylazar4727
@rosilylazar4727 2 ай бұрын
Madhav gadgil report rejected 10 years ago,it mentioned that this place is a sensitive place,risk to people..locals and Congress party protested this report,now whole city is wiped out,,who is responsible,,,these people and politicians 😮😮
@p20_01
@p20_01 2 ай бұрын
Remember the term ECOLOGICALLY SENSITIVE ZONE ?😏
@nishithpadman3939
@nishithpadman3939 2 ай бұрын
More querries and Resorts should come on the hill tops for Kerala people to b safe.
@dreams5521
@dreams5521 2 ай бұрын
News kaaaru ithu oru akoshamakkunnu ennu thonnunnu
@malludotcom2493
@malludotcom2493 2 ай бұрын
പ്രകൃതി ദുരന്തം ഇനിയും ഒരു പാട് ഉണ്ടാവും അതിനെ ആർക്കും തടുക്കാൻ കഴിയില്ല കാരണം....ചിന്തിക്കുന്നവർക്ക് dreshtamtham und
@Gs_gaming-g9k
@Gs_gaming-g9k 2 ай бұрын
We don't spend money on moon missions, we have to find and develop a defensive systems using those money, not only here....
@vinayakan6180
@vinayakan6180 2 ай бұрын
Enthoru vidhi Aanu 😢😢😢 Ethra kashtappettittavum ivar ithokke undakkiyath ellam 1 second kond Poyi 😢😢
@ShajahanShanjahan
@ShajahanShanjahan 2 ай бұрын
ഇതെവിടെ വയനാട് ആണോ
@anilkumar-xp6do
@anilkumar-xp6do 2 ай бұрын
Vilagadu kallachi
@prameelapp4957
@prameelapp4957 2 ай бұрын
Updatayath. Mathram. Pore veruthe
@arunrajarun4217
@arunrajarun4217 2 ай бұрын
😢😢😢
@sreyass565
@sreyass565 2 ай бұрын
നമ്മള് മനുഷ്യരാ ഇതിനൊക്കെ കാരണം... Vere ആരാ
@TomWilliam-m6m
@TomWilliam-m6m 2 ай бұрын
Save wayanad
@fathimashahana4905
@fathimashahana4905 2 ай бұрын
Idh Kozhikode Jilla aano
@fidhanahiyan123
@fidhanahiyan123 2 ай бұрын
Aaa
@SaleemAts
@SaleemAts 2 ай бұрын
Yes
@Ajmi-k5r
@Ajmi-k5r 2 ай бұрын
Yes
@ncertmalayalam6683
@ncertmalayalam6683 2 ай бұрын
Calicut evdann
@alithedon1959
@alithedon1959 2 ай бұрын
Idh wayanad alla tha evide 😡😤
@user-ho7se9vy1f
@user-ho7se9vy1f 2 ай бұрын
കാര്യം അവസാനിച്ചതിനെപ്പറ്റി നാം അദ്ദേഹത്തിന് ബോധനം നൽകുകയും ചെയ്തു. അതായത്, അവർ വംശനാശം സംഭവിക്കുകയും അവരുടെ സന്തതികളെ ഛേദിക്കുകയും ചെയ്യുന്നതുവരെ അവർ രാവിലെ നശിപ്പിക്കപ്പെടും. (അൽ ഹിജ്ർ 15:66) പദാനുപദ വിവർത്തനം 15:66 അതിരാവിലെ തന്നെ ഇവയുടെ വേര് മുറിച്ചുകളയുന്ന കാര്യം നാം അദ്ദേഹത്തെ അറിയിച്ചു.
@mukkilpodi8189
@mukkilpodi8189 2 ай бұрын
Ithevde anu
@Neena_Jobind
@Neena_Jobind 2 ай бұрын
Kozhikode (vilangad)
@SHAMEELA2528
@SHAMEELA2528 2 ай бұрын
Why always kerala???
@sunilbabuk5032
@sunilbabuk5032 2 ай бұрын
എല്ലാ മലമുകളിലും ക്വാറി തുടങ്ങട്ടെ
@bijithomas9877
@bijithomas9877 2 ай бұрын
എന്റെ ദൈവമേ കാത്തുകൊള്ളണമേ
@theschoolofconsciousness
@theschoolofconsciousness 2 ай бұрын
Less habitable land, heavy population. Biggest problem in kerala.
@NajiyaSafna-id7dl
@NajiyaSafna-id7dl 2 ай бұрын
🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏽🤲🤲🏻🤲🏼🤲🏽🙈🤲🏾 0:45
@AB.-.du12344
@AB.-.du12344 2 ай бұрын
ഈ വെള്ളം എൻ്റെ വീട്ടിലും കയറി😢 ഒരു നിലയോളം മുങ്ങി വീട്
@jilcyeldhose8538
@jilcyeldhose8538 2 ай бұрын
ആരെങ്കിലും മരണപ്പെട്ടിട്ടുണ്ടോ വിലങ്ങാട് എന്ന സ്ഥലത്ത്.......
@ShayanHh
@ShayanHh 2 ай бұрын
എന്റെ തറവാട്ടിലും കയറി മിനയന്ന രാത്രി ഭാഗ്യം കൊണ്ട് വീട്ട്കാർ രക്ഷപ്പെട്ടു
@jilcyeldhose8538
@jilcyeldhose8538 2 ай бұрын
@@ShayanHh ആണോ... നിങ്ങൾ ഒക്കെ safe ആണോ.........
@AB.-.du12344
@AB.-.du12344 2 ай бұрын
@@jilcyeldhose8538 ഉള്ളതായി അറിയില്ല
@achu_achu07
@achu_achu07 2 ай бұрын
​@@jilcyeldhose8538 ഒരാളെ കാണുന്നില്ല. ഞങ്ങളെ മാത്യു മാഷേ 😢
@samarth4054
@samarth4054 2 ай бұрын
കോട്ടയം ജില്ലക്കാർ കേരളം തകർത്തു
@ilasworld
@ilasworld 2 ай бұрын
എങ്ങനെ
@samarth4054
@samarth4054 2 ай бұрын
@@ilasworld രാജ്യം മുഴുവൻ കുടിയേറിയത് ഇവരാണ് .ഇപ്പോൾ ആ ഭൂമി സുഡാപ്പിക്ക് വിറ്റു നഗരം പിടിക്കുന്നു
@RenjuChandran-w1t
@RenjuChandran-w1t 2 ай бұрын
സത്യം
@sreeshmadinesh7707
@sreeshmadinesh7707 2 ай бұрын
Engane
@joelmathew993
@joelmathew993 2 ай бұрын
കുടിയേറ്റക്കാർ എല്ലാം കോട്ടയം ജില്ലകാർ അല്ലെടോ
@Me_St32Me_St32
@Me_St32Me_St32 2 ай бұрын
മ്മേ 🥺
@WordByWordTranslationOfQuran
@WordByWordTranslationOfQuran 2 ай бұрын
Then We created, after them, other nations. (Al-Mu'minuun 23:42) A community cannot advance its predetermined period, and they cannot delay it. (Al-Mu'minuun 23:43) Then We sent Our Messengers one after the other. Every time a people came to their Messenger, they lied to him; then We destroyed such nations, one by one; and We made their descriptions as stories (that bring admonition); then destruction is the end for those who do not believe. (Al-Mu'minuun 23:44) Word by Word Translation 23:42 Then We produced from after them a generation another. 23:43 Not can precede any nation its term, and not they (can) delay (it). 23:44 Then We sent Our Messengers (in) succession. Every time that came (to) a nation its Messenger, they denied him, so We made (them) follow - some of them others, and We made them narrations. So away with a people - not they believe.
@reshmireeji21
@reshmireeji21 2 ай бұрын
Signal nature narathe tharunnu but aarum adikam sradaalukkal allaaa
@ramyachithra6
@ramyachithra6 2 ай бұрын
എവിടെപ്പോയി പാതിരിമാർ..നിങ്ങൾക്ക് കാട് കയ്യേറണ്ടേ..ഇനീം സഭയിലെ ആൾക്കാരെ കൂട്ടി സമരം ചെയ്യ്
@Jessy-x5j
@Jessy-x5j 2 ай бұрын
Avar Vathikkanil popine kaanaan poyrikuva .naatiya kurishellam ozhukipoyi, eni evide naattanamennu anweshikkaan..
@നിഷ്പക്ഷൻ
@നിഷ്പക്ഷൻ 2 ай бұрын
മലപ്രദേശം വാസയോഗ്യമല്ലാതായി ഉറക്കമൊയിക്കണം
@jaleelmadathil3943
@jaleelmadathil3943 2 ай бұрын
Quarikalk iniyum anuvathi kodukk
@lekhapg8120
@lekhapg8120 2 ай бұрын
Aru athijevichalum poyavar povualle
@SalimSalim-t3z
@SalimSalim-t3z 2 ай бұрын
EnthaYalum piduvinu pirikkan vakuppayi 😢😢😢😢
@mansoorakalid1861
@mansoorakalid1861 2 ай бұрын
Kurach dysaayi avde pottunnu
@gokiladhara3240
@gokiladhara3240 2 ай бұрын
Eathu avadiya
@abdullatheef-dt5zl
@abdullatheef-dt5zl 2 ай бұрын
വിലങ്ങാട്
@romy739
@romy739 2 ай бұрын
Ini endhu cheium😢..
@BabyLatha-ws3jt
@BabyLatha-ws3jt 2 ай бұрын
Manuzhynda ahamkarathinu bumi kuttu nikilla malayum kadum puzhayum bumiyudatanu😮 eppolum 2 adi stalam vazhiku vendi kodukatha manuzhyar keralathilundu nlla mannuzhyrayi jeevikuka🙏🙏❤😢
@ramsthoughtsandtalks1523
@ramsthoughtsandtalks1523 2 ай бұрын
Bhagavane 🙏🙏🙏🙏 rekshikkane ellareyum
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 11 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 80 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 11 МЛН