സമസ്തയെ ശക്തിപ്പെടുത്തണം എന്നും , മുൻകാമികൾ കാണിച്ച പാതയിൽ ഐക്യത്തോടെ മുന്നോട്ട് പോകണം എന്നാണ് സയ്യിദുൽ ഉലമ പറഞ്ഞത്. മുൻകാമികളുടെ ആത്മീയ പാതയിൽ നിന്നും വ്യതിചലിച്ച് തോന്നിയ പോലെ ജീവിച്ച് , സമസ്തയെ ധിക്കരിച്ച്, പിന്നീട് ജനങ്ങളെ പിടിച്ച് നിർത്താൻ തറവാട് Campaign അല്ല വേണ്ടത് എന്ന് അർത്ഥം , മുൻ കാമികൾ കാണിച്ച് തന്ന പാതയിൽ മാതൃകാ യോഗ്യമായ ജീവിതം നയിച്ച് ഐക്യത്തോടെ മുന്നോട്ട് പോകണം എന്ന് പൊതുവായ ഉപദേശം ഉണർത്തിയതാണ്. " മുൻ കാമികളുടെ പാതയിലേക്ക് തിരിച്ച് പോകലാണ് എല്ലാത്തിനും പരിഹാരം എന്ന് ഉണർത്തി ❤ മുഴുവൻ പ്രസംഗവും കേട്ടു നല്ല നസ്വീഹത്തായിരുന്നു. 🆘സയ്യിദുൽ ഉലമയോളം മാതൃകാ ജീവിതം കൊണ്ടും, ഇൽമ് കൊണ്ടും, ആത്മീയ സരണിയുടെ പിൻബലം കൊണ്ടും യോഗ്യതയുള്ള ഒരാളും ഇന്നില്ല 🆘
@rashidak488411 ай бұрын
ഒരു സംഘടന യാകുമ്പോൾ ചെറിയ ചെറിയ പ്രശ്നങ്ങൾ സ്വാഭാവികമാണ്. അത് തിരുത്താനും നികത്താനം ആ സംഘടനയ്ക്ക് തന്നെ അറിയാം. അതിൽ മറ്റൊരാളും ബേജാറാവേണ്ട ആവശ്യമില്ല
@IdreesVp-yz3hg11 ай бұрын
പല മീഡിയകൾക്കും ക്യാഷ് വാരാനും ചിലർക്ക് കടങ്ങൾ തീർക്കാനും ചിലർക്ക് പിടിച്ചു നിൽക്കാനും ഇത്തരം പ്രശ്നങ്ങൾ ആവശ്യമാണ്. ☝️ഇനി പ്രശ്നങ്ങൾ ഉണ്ടാക്കുന്നവർ ഇവർ തന്നെയാണോ എന്നും അറിയില്ല. ☝️ഇജ്ജാതി കൂട്ടർ സമൂഹത്തിൽ ഒരുപാട് പ്രശ്നങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്നവരാണ്. തെളിവുകൾ ധാരാളം... ഒന്ന് നിറുത്തി നല്ല നിലയിൽ വല്ല ജോലിയും,പാടത്തോ പറമ്പിലോ ഒക്കെ പണിയെടുത്ത് ജീവിച്ചൂടെ കൂട്ടരേ....
@AbdulRaheemvkINDIA11 ай бұрын
പൊന്നു സഹോദരന്മാരെ നിങ്ങൾക്ക് ഇതിനെക്കുറിച്ച് ഒരു എബിസിഡിയും അറിയില്ല കാരണം ജിഫ്രി മുത്തുക്കോയ തങ്ങൾ പ്രസിഡണ്ട് ആയതു മുതൽ ആർജ്ജവത്തോടെ കൂടി നിലപാടുകൾ പറയാൻ തുടങ്ങി. കാരണം പാണക്കാട് കുടുംബ സയ്യിദന്മാരാണ്. അതുപോലെതന്നെ സയ്യിദാണ് ജിഫ്രി മുത്തുകോയതങ്ങളും പക്ഷേ രാഷ്ട്രീയനേതൃത്വം പാണക്കാട് കുടുംബത്തോടുള്ള സുന്നികൾക്കുള്ള ആദരവ് ബലഹീനതയായി കണ്ട് സമസ്തയുടെ വളരെ സാധുക്കളായ മുൻകാല നേതാക്കളെ അതിൻറെ പേരിൽ പാണക്കാട് തങ്ങമ്മാരെ മുന്നിൽ വെച്ച് മറ്റുള്ള ലീഗ് നേതൃത്വം ഒരുതരം മൗനികളാ ക്കിയിരുന്നു സമസ്തയുടെ പ്രസിഡണ്ട് സ്ഥാനത്ത് സയ്യിദ് വന്നപ്പോൾ അതെല്ലാം തകിടം മറിഞ്ഞു ഹൈദരലി തങ്ങളുടെ ജീവിതകാലത്ത് കാര്യമായി ഒന്നും ചെയ്യാൻ അവർക്ക് കഴിഞ്ഞില്ല ഹൈദർ തങ്ങളുടെ ജീവിതകാലത്താണ് സമസ്തയുടെ കൂരിയാട് സമ്മേളനവും ഷാജിക്കും മുസ്ലിം ലീഗിന്റെ യുവ നേതാക്കന്മാർക്കും എതിരെ ജിഫ്രി തങ്ങൾ സംസാരിച്ചത് പക്ഷേ തങ്ങളുടെ വഫാത്തിന് ശേഷം അതായത് മരണത്തിന് ശേഷം വഖഫ് വിഷയം വിവാദമായി. ആ സമയത്തെടുത്ത പ്ലാൻ ആണ് അതിൽ സിഐസി വിഷയത്തിനും പങ്കുണ്ട് അവരെല്ലാം കൂടി എടുത്ത പ്ലാനിങ് ഒരു തീരുമാനമാണ് ജിഫ്രി തങ്ങളെ പ്രസിഡണ്ട് സ്ഥാനത്തുനിന്നും മാറ്റും ഇന്ന് മാറ്റം നാളെ മാറ്റും പക്ഷേ അവർക്ക് അത് കഴിഞ്ഞില്ല ഇതെല്ലാം ജിഫ്രി തങ്ങൾക്കും അറിയാം ഒരുപാട് കാലത്തെ വിങ്ങലാണ് തങ്ങൾ ഇന്നലെ പറഞ്ഞത്
@JayakrishnanT-sh2lg11 ай бұрын
ശ്യാമ സുന്ദര കെദാ കേദാ രാ ഭൂമി ആ സോങ് ഇടക്ക് പ്ലേ ചെയ്യണേ പ്ലീസ് 🙏🙏🙏🙏🙏🙏
@BADUSHA.1511 ай бұрын
സമസ്തയിൽ ആദ്യം കുരുത്തക്കേട് ഉണ്ടാക്കിയത് 1989 കാലഘട്ടത്തിലാണ് അന്ന് AP ക്കാർ ഉസ്താദുമാർ ധിക്കരിച്ചു പോയി അഹങ്കരിച്ചു.. ഔലിയാക്കളെ കുറ്റം പറഞ്ഞു. ബദരീങ്ങളെ ആക്ഷേപിച്ചു. അവരെ നിന്ദിച്ചു.. മുത്ത് നബിയുടെ മുടിയെ വിറ്റു.. വെള്ളം കുടിച്ചു... കോടികൾ സമ്പാദിച്ചു.. അവർക്ക് ഒരിക്കലും ദീൻ പറയാൻ അധികാരമില്ല.. ഉസ്താദുമാരെ കുരുത്തം ഇല്ല... ഇപ്പോൾ വീണ്ടും സമസ്തയെ കരിവാരിത്തേക്കാൻ വരുന്നു.. അനുഭവിക്കും.. സമസ്തയെ ആരും കളിക്കണ്ട.... കാന്തപുരത്തിന്റെ കാലം കഴിഞ്ഞാൽ. എ പി കാർക്കിടയിൽ വളരെ പ്രശ്നം ഉണ്ടാവും. സാക്ഷിയായി നിങ്ങൾ ഉണ്ടാകും. തീർച്ചയായും.. ഇത് ഔലിയാക്കളുടെ വാക്കാണ്
@mohamedaneezc.h-ix5yu11 ай бұрын
Ipol prashnam evide anenn manassilayille😅
@BADUSHA.1511 ай бұрын
@@mohamedaneezc.h-ix5yu ഇതൊന്നും ഔലിയാക്കളുടെ കുരുത്തക്കേട് അല്ല നിങ്ങൾക്കല്ലേ ഭയങ്കര കുരുത്തക്കേട്. ഔലിയാക്കളുടെ ബദരീങ്ങളുടെ മുത്ത് നബിയുടെ.. ഇതിലും വലിയ അപരാധം എന്തുണ്ട്.. നിങ്ങൾ കോടികൾ സമ്പാദിച്ചില്ലേ.. നിങ്ങൾ നോളജ് സിറ്റിയിൽ മുജാഹിദീങ്ങളെ കൊണ്ടുവന്നില്ലേ.. എന്താണ് നിങ്ങൾ ചിന്തിക്കാത്തത്
@mujeebtm90011 ай бұрын
അങ്ങനെ പറഞ്ഞ ഔലിയാക്കൽ അദൃശ്ശേരി ഫൈസി കൂരിയാട് നദ്‌വി കല്ലായി പൂക്കോടൂർ
@crazyvideos50011 ай бұрын
എന്നിട്ട് കുരുത്തക്കേട് കിട്ടി പോയവരെല്ലാം ഇപ്പോൾ നല്ല നിലയിലും.... സമസ്തയാണെങ്കിൽ രാഷ്ട്രീയത്തിന്റെ വാലായി അടിയും പിടിയും ആണല്ലോ.... കണ്ണിയത്ത് ഉസ്താദിൻറെ പ്രാർത്ഥന ഫലിക്കുന്നു.... യഥാർത്ഥ സമസ്തയുടെ ആശയത്തിന് എതിരെ😂😂😂 പ്രവർത്തിച്ചവർ മുഖം കെടുന്നു
@mujeebtm90011 ай бұрын
@@crazyvideos500 🤣
@JayakrishnanT-sh2lg11 ай бұрын
ഗുഡ് മോർണിംഗ് അബ്ജോദ് സർ 🙏🙏🙏🌹🌹🌹🌹
@dk686511 ай бұрын
ഇപ്പോൾ ഒരു പ്രശ്നവും ഇല്ല. തങ്ങൾ പറഞ്ഞു എല്ലാ ചർച്ചകളും അവസാനിപ്പിക്കുക. പക്ഷെ ഈ മാമ മാധ്യമങ്ങൾ ആദ്യം അടച്ചു പൂട്ടണം അപ്പോൾ തന്നെ പകുതി ശാന്തമായി
@ശബ്ദം-വ5ഹ11 ай бұрын
സമസ്ത ❤
@muhiyidheenmuhiyidheen846111 ай бұрын
ആ പ്രസംഗം കേട്ടവർക്കും അവിടെ പങ്കെടുത്തവർക്കും അറിയാം മാധ്യമങ്ങൾ ഉണ്ടാക്കുന്ന കോലാഹലങ്ങൾ യാഥാർത്ഥ്യവുമായി പുല ബന്ധം പോലും ഇല്ല എന്ന് മാധ്യമങ്ങളുടെ ചെവിക്ക് പിടിച്ചു മര്യാദ പഠിപ്പിക്കാൻ ഇവിടെ ആരെങ്കിലും ഉണ്ടെങ്കിൽ ഇവിടെ ഒട്ട് മിക്ക പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാവും
@abdusteps988111 ай бұрын
സമസ്തായിലെ പ്രശ്നം പരിഹരിക്കാൻ, ഏഷ്യാനെറ്റിനെയും, ശാജഹാനെയും എൽപ്പിച്ചുട്ടുണ്ടോ?
@hsr-d1i11 ай бұрын
എന്തായാലും ചേളാരി സമസ്തയും ലീഗും അടി തുടങ്ങി. എന്തായാലും അത് നാടിന്ന് ഗുണകരമാണ്
@kareempachayi42411 ай бұрын
അതെ. സമസ്ത ഉണ്ടാക്കിയത് - ഈ ചാനലാണല്ലൊ -😊
@abdusteps988111 ай бұрын
@@hsr-d1i അതെ വളരെ ഉപകരമാണ് നാട്ടിൽ പണ്ട് അരിവാൾ സുന്നികൾ ഉണ്ടാക്കിയത് പോലെ പള്ളിപ്പൂട്ടാലും, തല്ലും kuttum, poraatadin ചില ആളുകൾക്കു pm, cm, നെ ഒക്കെ കൊണ്ട് വന്നു വലിയ ഹോസ്പിറ്റൽ സ്റ്റാപിക്കാൻ ആണ് എന്ന് പറഞ്ഞ ശില്ലെന്നയാസം നടത്തി പാവങ്ങളെ പറ്റിച്ചു കോടികൾ മുക്കാലോ
@muhammadthwaha146511 ай бұрын
Always welcome to True AP SAMASTHA ❤REAL SAMASTHA❤
@varismv201911 ай бұрын
100% ശരി
@adl13111 ай бұрын
വിവാദങ്ങൾ ഉണ്ടാക്കാൻ ആണ് സമ്മേളനങ്ങൾ എങ്കിൽ അത് വേണ്ടാത്തതാണ് നല്ലത്. സനദ് കോളേജിൽ വച്ച് ഉസ്താദുമാർ നൽകിയാൽ മതി.
@firotec839311 ай бұрын
ഏഷ്യാനെറ്റ് ന്യൂസ് റൂം വാർത്തകൾ പടച്ചു വിടുന്ന കാര്യത്തിൽ ഷാജഹാൻ ചക്രവർത്തി ഏറ്റവും വലിയ കോമഡി ലൈവ് കാണുന്ന മലയാളി ആണ്
@al-badricreations142611 ай бұрын
ഏതായാലും ഏഷ്യാനെറ്റിൻ്റേ അന്തരീക്ഷം ആശയ ദാരിദ്രം കൊണ്ട് ബുദ്ധിമുട്ടുന്നു എന്ന് മനസ്സിലാകുന്നു..
@mohammedjaseem167211 ай бұрын
സമസ്തയിൽ അങ്ങനെ ഒരു നേത്രമാറ്റം ചരിത്രത്തിൽ ഇല്ല.
@FAISAL3771311 ай бұрын
അസ്ഹരി തങ്ങളെ മാറ്റിയിട്ടുണ്ട്...
@saidalaviahsani346111 ай бұрын
ചരിത്രത്തിൽ ഉണ്ട്... അസ്ഹരി തങ്ങളെ മാറ്റിയിട്ടില്ലേ.....
@mohammedkannurmohammedkann565711 ай бұрын
@@FAISAL37713സമസ്തയിൽ നിന്ന് മാറ്റിയാൽ പ്രസിഡൻ്റ് സ്ഥാനം മാറില്ലേ
@manafcherur11 ай бұрын
Aadyam charithram padikkooo
@mohammedjaseem167211 ай бұрын
നേതൃ മാറ്റവും നേതാവിനെ മാറ്റലും രണ്ടല്ലെ😄 പിന്നെ സയ്യിദ് ജിഫ്രി തങ്ങളെ മാറ്റാം എന്നത് സുഹാബികളുടെ വ്യാമോഹം മാത്രം
@musthafachakkingal607811 ай бұрын
അവലത് തങ്ങൾ മാറ്റിയത് ഒരു ഓർമ ആണ് ഇപ്പോൾ
@abdulraheemamani11 ай бұрын
സമസ്ത പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പണ്ട് അസ്ഹരി തങ്ങളെ മാറ്റിയ ഖൗമാണ് പ്രീതീക്ഷിക്കാം
@BADUSHA.1511 ай бұрын
@mohamedaneezc.h-ix5yu ഇതൊന്നും ഔലിയാക്കളുടെ കുരുത്തക്കേട് അല്ല നിങ്ങൾക്കല്ലേ ഭയങ്കര കുരുത്തക്കേട്. ഔലിയാക്കളുടെ ബദരീങ്ങളുടെ മുത്ത് നബിയുടെ.. ഇതിലും വലിയ അപരാധം എന്തുണ്ട്.. നിങ്ങൾ കോടികൾ സമ്പാദിച്ചില്ലേ.. നിങ്ങൾ നോളജ് സിറ്റിയിൽ മുജാഹിദീങ്ങളെ കൊണ്ടുവന്നില്ലേ.. എന്താണ് നിങ്ങൾ ചിന്തിക്കാത്തത്
@aliadhour111411 ай бұрын
മനസ്സ് മടുത്തു പറഞ്ഞത്
@mohammedkannurmohammedkann565711 ай бұрын
സാദിഖലി തങ്ങൾക്ക് ശേഷം കുഞ്ഞാലിക്കുട്ടി ശേഷം സനദ് വിതരണം ശേഷം m Tഉസ്താദ് പ്രസംഗം അതിന് എല്ലാം ശേഷം ആണ് പൂക്കോട്ടൂരിൻ്റെ പ്രസംഗംഷാജനാന് കാണും കണാണ്ടായോ?
@MathRoot11 ай бұрын
രാവിലെ തന്നെ കുത്തിത്തിരുപ്പ് ഉണ്ടാക്കാൻ ചനലുകർക്ക് എന്തൊരു തിരക്കാണ് 😂
@arafaagencies993111 ай бұрын
❤
@Kodinhi11 ай бұрын
Ap വിഭാഗം സമസ്ത 100-ാം വാര്‍ഷികം നടത്തുന്നതിനെതിരെ പത്ര സമ്മേളനം നടത്തിയതിന്‍റെ തിക്ത ഫലം
@shameer31711 ай бұрын
വ്യാജ അവകാശവാദം കൊണ്ട് വന്ന് സമുദായത്തിൽ ഫിത്നയ്ക്കിറങ്ങിയാൽ ബഹുമാനപ്പെട്ട തങ്ങൾ പ്രതികരിക്കേണ്ടെ സഹോദരാ...
@shuhaibmalappuram78611 ай бұрын
Time orupaad vaikiyirunnu.ath kond athika perum poyath
@mtmusthafa11 ай бұрын
അദ്ദേഹം ഉദാഹരണമായി പറഞ്ഞ ഒരു പ്രയോഗം മതിയല്ലോ ചാനലിന് ചർച്ചയാക്കാൻ
@AbdhurhmnT11 ай бұрын
ജിഫിരി തങ്ങളെ മാറ്റിയാൽ legintay 👌അടപ്പ് uoorum
@harismuhammed13545 ай бұрын
അയിന് മാത്രം ഉറപ്പ് ലീഗിന് ഉണ്ടോ
@ismailpmhismail778711 ай бұрын
നിങ്ങളുടെ ഈ ചാനൽ ആണ് ഈ കാര്യം ഇത്ര വഷളാക്കിയത്. ലീഗ് ൽ ഒരു വിഭാഗം എന്നും സമസ്തയിൽ ഒരു വിഭാഗം എന്നൊന്നും ഇല്ല.
@JayakrishnanT-sh2lg11 ай бұрын
ഷാജഹാൻ ചേട്ടന്റെ സൗണ്ട് സൂപ്പർ ആണ് 👍👍👍👍
@Salam-c3z7 ай бұрын
Jama muja charenmar SAM ASTHAYA KIZHI PADUTTHUM. ?
@yoosufsaqafi-zy5qg11 ай бұрын
നേതൃമാറ്റം വേണോ ഏഷ്യാനെറ്റ് പറയും പോലെ ചെയ്യട്ടൊ
@nishadarfas616111 ай бұрын
പട്ടിക്കാട് സമ്മേളനത്തിൽ ഗേറ്റ് എപ്പോഴും ആ തിരക്ക് കാണാറുണ്ട്
@thasneemjannah482511 ай бұрын
നിങ്ങൾ പത്രക്കാർ കുളമാക്കാഞ്ഞാൽ മതി
@sonussupperkareem458311 ай бұрын
മത സൗ ഹാർധത്തിണ്ടെ ഐക്യത്തിൻ്റെ അംബാസിഡർ പാണക്കാട് കുടുംബം
കണ്ണിയത്ത് ഉസ്താദിന്‍റെ പ്രാര്‍ത്ഥന ഫലിക്കുന്നു,ചേളാരി മുഖം കെടുന്നു
@shameer31711 ай бұрын
ആരാണ് മുഖം കെട്ടത് സഹോദരാ.... ഇസ്ലാമിക ചരിത്രത്തിൽ ഇതുപോലെ എന്നും ഉണ്ടായിട്ടുണ്ട് അത് വെറും സംഘടനാപരം മാത്രം ഇതിൽ മുഖം കെടൽ എന്ന് പറഞ്ഞ് പരിഹസിക്കാതെ.. കാന്തപുരം മുടിയുമായി വന്ന് സമൂഹത്തിൻ്റെ മുന്നിൽ അപമാനിതനായതാണ് യഥാർത്ഥ മുഖം കെടൽ എന്ന് പറയുക.. ഇസ്ലാമിൽ ഒരിക്കലും പറ്റാത്തതാണ് കള്ളം പറയുകയെന്നത് അതും പണ്ഡിതൻ എന്ന് പറയുന്നയാൾ(ഉദാഹരണം മുടി,ചട്ടി....) ഇപ്പോൾ വീണ്ടും വ്യാജ അവകാശവാദം കൊണ്ട് വന്ന് 100 ആം വാർഷികം എന്ന പേരിലും ..... കള്ളം പറയുന്നവർക്ക് എന്നും ന്യായീകരിക്കാം ഇബ്‌ലീസിനെ പോലെ..... നടക്കട്ടെ
@Kodinhi11 ай бұрын
അസ്ഹരി തങ്ങളെ പുറത്താക്കിതിന്‍റെ ഗുരുത്തക്കേട്
@Kodinhi11 ай бұрын
ഇനി ജിഫ് രിതങ്ങള്‍ ഒരിക്കലും സ്വന്തമായി പറഞ്ഞതാവില്ല എഴുതി കൊടുത്തത് അതേപടി പത്രക്കാരോട് പറഞ്ഞതാവും തങ്ങളെ കുറ്റംപറയുകയല്ല ആ തങ്ങളെയും ഇനി ചേളാരിക്കാര്‍ പുറത്താക്കും
@muneermk147011 ай бұрын
Kuthi thirupp asianet
@uvaisuvais825811 ай бұрын
ഇങ്ങനെ പോയാൽ മാറേണ്ടി വരും
@hope6876511 ай бұрын
😂
@musthafafarook702911 ай бұрын
സമസ്തയിൽ യോഗ്യത ഉള്ള ആരെയെങ്കിലും പ്രസിഡൻ്റ് ആക്കിയാൽ ആ സംഘടന നില നിൽക്കും.
@Littileprince11 ай бұрын
യോഗ്യത 1മുസ്ലിം ലീഗ് ആവണം
@JafarAli-jg3ji11 ай бұрын
വളരെ നല്ല കാര്യം. അയാൾ എന്നോ മാറേണ്ടതാണ്
@urdaysport640011 ай бұрын
Leeg adime...ningal konde ariyoo..?
@AbdulSalam-yq8qc11 ай бұрын
ജിഫ്രി തങ്ങൾ ഇല്ലെങ്കിൽ പിന്നെ ലീഗിന്റെ അപ്പീസ് പോണ്ടി വരും 😂
@AbdulSalam-yq8qc11 ай бұрын
ലീഗിന്റെ അപീസ് പൂട്ടും 😂
@pullet34511 ай бұрын
ലീഗിന്റെ വാലാട്ടികൾ EK സുന്നികൾ 😂😂😂
@mohammedkannurmohammedkann565711 ай бұрын
മുടി വെള്ളം
@CPMH11 ай бұрын
എന്ന് അരിവാൾ സുന്നി
@swadhiqsaqafi85011 ай бұрын
@@CPMHഅതിവിദൂരമല്ല അരിവാൾ മുസ്‌ലിം ലീഗ്.
@rami304311 ай бұрын
ഇറങ്ങി പോയവർ കമ്മ്യൂയിൻസ്റ് നിരീശ്വര വാദികൾ വേണ്ടി ആണല്ലോ
@mdraafi437511 ай бұрын
Bala@@mohammedkannurmohammedkann5657
@AboobackerSidheeq-b9v11 ай бұрын
Ap ഉസ്താദ് നെ തെറി പറയാത്ത സമ്മേളനം അല്ലാഹുവിന്റെ പണി
@saheerdesign791611 ай бұрын
വ്യാവൂ
@hamzashahma787211 ай бұрын
ഷാജഹാൻ ഭായ് കൂയ്്
@BADUSHA.1511 ай бұрын
സമസ്തയിൽ ആദ്യം കുരുത്തക്കേട് ഉണ്ടാക്കിയത് 1989 കാലഘട്ടത്തിലാണ് അന്ന് AP ക്കാർ ഉസ്താദുമാർ ധിക്കരിച്ചു പോയി അഹങ്കരിച്ചു.. ഔലിയാക്കളെ കുറ്റം പറഞ്ഞു. ബദരീങ്ങളെ ആക്ഷേപിച്ചു. അവരെ നിന്ദിച്ചു.. മുത്ത് നബിയുടെ മുടിയെ വിറ്റു.. വെള്ളം കുടിച്ചു... കോടികൾ സമ്പാദിച്ചു.. അവർക്ക് ഒരിക്കലും ദീൻ പറയാൻ അധികാരമില്ല.. ഉസ്താദുമാരെ കുരുത്തം ഇല്ല... ഇപ്പോൾ വീണ്ടും സമസ്തയെ കരിവാരിത്തേക്കാൻ വരുന്നു.. അനുഭവിക്കും.. സമസ്തയെ ആരും കളിക്കണ്ട.... കാന്തപുരത്തിന്റെ കാലം കഴിഞ്ഞാൽ. എ പി കാർക്കിടയിൽ വളരെ പ്രശ്നം ഉണ്ടാവും. സാക്ഷിയായി നിങ്ങൾ ഉണ്ടാകും. തീർച്ചയായും.. ഇത് ഔലിയാക്കളുടെ വാക്കാണ്
@Azhar_617811 ай бұрын
താങ്കൾ പറഞ്ഞ വാക്ക് തെളിയിക്കാൻ താങ്കൾ ബാധ്യസ്തനാണ്.. പച്ചക്കള്ളം സമൂഹ മാധ്യമത്തിൽ എഴുതി വിടുന്നതിന്റെ ഇസ്ലാമിക വിധി എന്ത്... Ap വിഭാഗക്കാർ മുത്തു നബിയുടെ(സ്വ) തിരുകേശത്തെ വിറ്റു...വെള്ളം കുടിച്ചു..കോടികൾ സമ്പാദിച്ചു... എന്നാണ് താങ്കളുടെ വാദം... വെല്ലുവിളിക്കുന്നു.. മുത്തുനബിയുടെ (സ്വ ) തിരുകെശമോ അത് മുക്കിയ വെള്ളമോ ap ഉസ്താദോ മർകസോ വിറ്റു എന്തെങ്കിലും സമ്പാദിച്ചതിനു ഒരു തെളിവ് കാണിക്കാൻ സാധിക്കുമോ താങ്കൾക്... എല്ലാ വർഷവും റബി അവ്വൽ ആദ്യ തിങ്കളായിച്ച തിരു കേശം മുക്കിയ വെള്ളം മർകസിൽ കൊടുക്കാറുണ്ട്.. വരുന്ന എല്ലാവർക്കും.. തികച്ചും ഫ്രീ ആയി... ഏത് പാവപ്പെട്ടവനും ഏത് കൊമ്പത്തുള്ളവനും പോയി സ്വീകരിക്കാം.. ഒരു രൂപ പോലും കൊടുക്കേണ്ട.. കൊറോണ വർഷം അല്ലാത്ത എല്ലാ വർഷവും ഇത് തുടരുന്നു.ഈ വിനീതനായ ഞാനും പല തവണ പോയി കണ്ടതാണ്.. വാങ്ങിയതാണ്.. തിരുകേശവും വെള്ളവും വിറ്റു കാശ് ഉണ്ടാക്കി എന്നു പച്ചക്കള്ളം പറയുന്ന എല്ലാവരും സ്വയം ആഖിറം ഒന്ന് ചിന്തിക്കുന്നത് നല്ലതാ.. വല്ല നന്മയും മനസിലുണ്ടെങ്കിൽ തൗബ ചെയ്യുക.. ഇനിയെങ്കിലും കളവ് പറയാതെ ജീവിക്കാൻ പഠിക്കുക.. അള്ളാഹു എല്ലാവരുടെയും ആക്കിബത് നന്നാക്കി തരട്ടെ.. ആമീൻ