@@AbdulLatheef-fm5gbസിപിഎം, കോൺഗ്രസ് ഇവരും എടുക്കും.
@alpsychobunny56665 күн бұрын
കോൺഗ്രസ് ഫുള്ള് ബിജെപി യിൽ ലെയ്ക്കും എന്ന് പറഞ്ഞ് നടന്ന കമ്മ്യൂണിസ്റ്റ്‌കാര് ലാസ്റ്റ് ഇപ്പോൾ ബിജെപി യിൽ ആണല്ലോ ബംഗാളിലും ത്രിപുരയിലെയും പോലെ 😂
@sainudeenkoya495 күн бұрын
ഓരോ CPM നേതാവിൻ്റെയുള്ളിലും ഒരു😮 വംശീയ, വർഗീയവാദി ഒളിഞ്ഞിരിപ്പുണ്ട്. സന്ദർഭാനുസാരം അത് പുറത്തേക്ക് തികട്ടിവരും. ഇ.എം.എസ്സിൽ തുടങ്ങി കടകംപള്ളി സുരേന്ദ്രൻ, വി.എസ്. മുതൽ ഏറ്റവും ഒടുവിൽ പിണറായി, ഗോവിന്ദൻ വരെ അതെത്തിനിൽക്കുന്നു. അണയാൻ പോകുന്ന ദീപത്തിൻ്റെ ആളിക്കത്തൽ; അത്ര തന്നെ. **** കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
@divyamol6715 күн бұрын
ഒറ്റപെട്ട സംഭവങ്ങൾ എഴുതി എഴുതി അപ്പം കോയിന്തന്റെ 200 പേജിന്റെ book തീർന്നെന്നു തോന്നുന്നു.🤣😄
@vikkymikky15 күн бұрын
not 200 but 2000000000000 pages
@arshadc46735 күн бұрын
😹
@siddikhpp52095 күн бұрын
😊
@bindhupeter14735 күн бұрын
😂😂😂😂
@unnikookal3425 күн бұрын
ഒറ്റപ്പെട്ട സംഭവങ്ങൾ ആവർത്തിച്ചു കൊണ്ടിരിക്കുന്ന പാർട്ടി 😘ജനങ്ങളിൽ നിന്നും ഒറ്റപ്പെട്ടു കൊണ്ടിരിക്കുന്നു എന്ന യാഥാർഥ്യം മനസ്സിലാക്കിയാൽ നല്ലത്. അല്ലെങ്കിൽ പാർട്ടിയെ ചരിത്ര പുസ്തകത്തിൽ തപ്പി നോക്കേണ്ടി വരും 👹
@skyland05 күн бұрын
സിപിഐഎമ്മിൽ daily ഒറ്റപ്പെട്ട സംഭവം ആണല്ലോ.... 😂😂😂😂😂😂😂😂😂
@sajithmb2694 күн бұрын
😂😂
@jaleelck31765 күн бұрын
ഗോവിന്ദന്റെ ഈ ചിരി കണ്ടാൽ ഉറപ്പിച്ചോളിൻ ഉള്ളിൽ കരയുകയാണെന്ന് 😉
@KareemKolappally5 күн бұрын
അടുത്ത ഒറ്റപെട്ട സംഭവം 99. 9ആവുന്നതായിരിക്കുഉം ഉമ്മ 😘😘😘
@സ്പ്പൾബർ3 күн бұрын
പാരച്യൂട്ട് എണ്ണ കുറച്ച് കൂതിയിൽ തേച്ച് ഇരുന്നോ😂
@sherin19185 күн бұрын
Bjp മനസ്സുമായി ജീവിക്കുന്ന അങ്ങനെ എത്ര എത്ര സഖാക്കൾ😂
@sainudeenkoya495 күн бұрын
ഓരോ CPM നേതാവിൻ്റെയുള്ളിലും ഒരു😮 വംശീയ, വർഗീയവാദി ഒളിഞ്ഞിരിപ്പുണ്ട്. സന്ദർഭാനുസാരം അത് പുറത്തേക്ക് തികട്ടിവരും. ഇ.എം.എസ്സിൽ തുടങ്ങി കടകംപള്ളി സുരേന്ദ്രൻ, വി.എസ്. മുതൽ ഏറ്റവും ഒടുവിൽ പിണറായി, ഗോവിന്ദൻ വരെ അതെത്തിനിൽക്കുന്നു. അണയാൻ പോകുന്ന ദീപത്തിൻ്റെ ആളിക്കത്തൽ; അത്ര തന്നെ. **** കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
@sainudeenkoya495 күн бұрын
ഓരോ CPM നേതാവിൻ്റെയുള്ളിലും ഒരു😮 വംശീയ, വർഗീയവാദി ഒളിഞ്ഞിരിപ്പുണ്ട്. സന്ദർഭാനുസാരം അത് പുറത്തേക്ക് തികട്ടിവരും. ഇ.എം.എസ്സിൽ തുടങ്ങി കടകംപള്ളി സുരേന്ദ്രൻ, വി.എസ്. മുതൽ ഏറ്റവും ഒടുവിൽ പിണറായി, ഗോവിന്ദൻ വരെ അതെത്തിനിൽക്കുന്നു. അണയാൻ പോകുന്ന ദീപത്തിൻ്റെ ആളിക്കത്തൽ; അത്ര തന്നെ. **** കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
@sajukochappan5 күн бұрын
ഇത്രക്കും വൃത്തികെട്ട ഒരു പാർട്ടി സെക്രെട്ടറി നേരത്തെ ഉണ്ടായിട്ടില്ല
@shebaabraham6875 күн бұрын
ആശയമല്ല ആമാശയമാണ് എല്ലാവരും ഉൾക്കൊള്ളുന്നത് 😊
@santhoshkumarss92954 күн бұрын
ഇതൊക്കെ നിഷാന്തിനെ കൊണ്ടേ പറ്റു.. 👍👍സൂപ്പർ അല്ല.... സൂപ്പറോ, സൂപ്പർ 🤭🤭❤
@abdulgafoor61465 күн бұрын
ഈ ഒറ്റപ്പെട്ട സംഭവങ്ങൾ 🤩അഞ്ചാറെണ്ണം 😄ഉണ്ടാകുന്നത് കൊണ്ട് 😄ഈ വാക്ക് ഇവിടെ നിലനിന്നു പോരും 😄😄
@x_psyborg5 күн бұрын
എല്ലാ പാർട്ടിക്കാരും മൂപ്പരെ കുനിച്ചു നിർത്തി ബന്ധപ്പെട്ടിട്ടുണ്ട് 😂
@Ramesan-q9s5 күн бұрын
ഒറ്റപെട്ടസംഭവം ആവർത്തിക്കുന്നതായിരിക്കും😂
@nimrahstudio70603 күн бұрын
ആ ഒറ്റപ്പെട്ട സംഭവം ഇടയ്ക്കിടക്ക് കേൾക്കുമ്പോൾ ചിരി അടക്കാൻ പറ്റുന്നില്ല😂😂😂
@dragonpaily1235 күн бұрын
ജഗതിക്കു ശേഷം ഏറ്റവും വലിയ കോമഡി ആണു കേരളത്തിൽ... 🌰🌰🌰🌰സുര
@afraparveen86754 күн бұрын
ഇപ്പോൾ സിനിമേൽ ചാൻസ് കിട്ടുംമായിരിക്കും ഉള്ളിക്ക്. കോമഡിക്ക്
@basheerkung-fu87875 күн бұрын
സന്ദീപ് വാര്യർ 💪😍
@SamsuDheen-r2i5 күн бұрын
ഇവരുടെ നേതാവ് ഇത് തന്നെ ചെയ്യുന്നത് ഇരട്ട ചങ്ക്
@archanavinod15 күн бұрын
അന്തർധാര ഉണ്ടാക്കി ഉണ്ടാക്കി അതിലൂടെ ബിപിനും മധുവും ഒക്കെ ഒഴുകിപ്പോയി... അത്രയേയുള്ളൂ...ഇനി അന്തർധാര വെട്ടുമ്പോൾ ഇത്തിരി സൂക്ഷിക്കുന്നത് നല്ലതാണ് 😂😂😂
@VpPrasad435 күн бұрын
Outstanding program
@edfredson5 күн бұрын
പുഷ്‌പനെയറിയാമോ നമ്മുടെ പുഷ്‌പനെയറിയാമോ പിണുങ്ങാണ്ടിക്കുവേണ്ടി മരിച്ചുപോയ പാവം പുഷ്‌പനെയറിയാമോ
@noufalnoufuz40275 күн бұрын
Bro don't bro communism is totally different from this stupids
@AnsifFish5 күн бұрын
എന്റെ നിഷാന്തേ ചിരിച്ചു മടുത്തു 😄😄😄😄😄😄😄😄
@duncanvizla81385 күн бұрын
നിങ്ങളെന്നെ വഴിയാധാരം ആക്കി 🤣🤣🤣
@AramanVa3 күн бұрын
ഗം സൂപ്പറാണ് ട്ടോ....❤
@Samualkj5 күн бұрын
Good morning welcome to Asianet News gum program very good and fine thank you very much God bless us
@sindhur11275 күн бұрын
ഈ സുരേന്ദ്രൻ കാരണം കേരളത്തിൽ BJP വളരില്ല😒😒
@jancydevasia22004 күн бұрын
❤🎉
@Ashik___azeez3 күн бұрын
മുത്തേ സ്ഥിരം പ്രഷകൻ
@anshamolpa35174 күн бұрын
❤❤❤🎉🎉🎉
@MOne-q4l2 күн бұрын
ഒറ്റപ്പെട്ടസംഭവം.. അതു കലക്കി 🤣🤣🤣
@samkunju5 күн бұрын
വാഴ പിഴുത കമ്മിണി എന്തേ റോഡ് അടച്ചുകെട്ടിയത് കണ്ടില്ല....
@RagamP2 күн бұрын
Superb 👍👍
@SreekumarA-o3h4 күн бұрын
Thamarakulam supper
@viveksg5 күн бұрын
ജഗതി എവിടെയാണ് കിടക്കുന്നതെന്ന് ആർക്കെങ്കിലും അറിയാമോ? അത് പെരുമ്പാവൂരിലാണ്. ഗവ.ആശുപത്രിയും യൂണിയൻ ബാങ്കും ജംഗ്ഷനിൽ. ആ സിനിമയുടെ (ജൂനിയർ മാൻഡ്രേക്ക്) ഷൂട്ടിംഗ് ഞാൻ കണ്ടിരുന്നു.
@noufalaroor76905 күн бұрын
Nishandeta polich
@vinodvinod80925 күн бұрын
Super
@zachariahmathew83744 күн бұрын
മാർക്ക് ലിസ്റ്റ് പാർട്ടിക്ക് 42 വർഷമായാലും സംഗതികൾ മനസ്സിലാക്കാനുള്ള കഴിവില്ല എന്ന് ഇതിൽ നിന്നും മനസ്സിലായി, വികസനത്തിന്റെ കാര്യത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടി വളരെ പുറകിലാണ് എന്ന് പറയുമ്പോൾ പോലും മെമ്പേഴ്സിനെ മനസ്സിലാക്കാൻ എങ്കിലും അവർക്ക് കഴിവ് കാണും എന്നാണ് കരുതിയിരുന്നത്. ആ കഴിവും ഇല്ല എന്ന് ഇപ്പോൾ മാർക്ക് ലിസ്റ്റ് നേതാക്കന്മാരുടെ സംസാരത്തിൽ നിന്ന് തന്നെ മനസ്സിലായി.
സമകാലിക പ്രശ്നങ്ങൾ നിസ്പക്ഷമായി അവതരിപ്പിക്കുന്ന ഗം നും ഹാഷമിക്കും saluit.
@MujeebRahman-uq8vs5 күн бұрын
ഈ ബസ് ബിജെപി പുറത്താക്കണം👈😄😄
@asmm8764 күн бұрын
Ok😊
@noushaadsa87645 күн бұрын
😀😀😀🙏🏾🙏🏾🙏🏾
@ambikadas654 күн бұрын
മുന്നോട്ടു പോവണമെങ്കിൽ തള്ളണം. അതുപോലെയുള്ള തല്ലിപ്പൊളി വണ്ടിയും ഡ്രൈവറാണെങ്കിൽ മറ്റു വണ്ടികളെ പരിപോഷിപ്പുച്ചു സ്വന്തം കീശ നിറക്കുന്ന കള്ളനും 😂😂😂😂
@VinodKumar-lf8rd5 күн бұрын
ഇന്നത്തെ cpm നാളത്തെ BJP😃🤣
@unnikrishnannair50983 күн бұрын
രണ്ടിലും പി ഉണ്ടല്ലോ
@anilakshay68954 күн бұрын
😂😂😂😂😂😂😂😂😂😂😂....😂🎉🎉🎉🎉🎉🎉🎉🎉🎉🎉😂😂😂😂😂 ഗോവിന്ദൻ പൊളിയാണ്😂😂😂😂😂😂😂😂😂 ഒറ്റപെട്ട😂😂😂😂😂
@aniarts7931Күн бұрын
ലേഖകൻ.."അതെ ചേട്ടൻ കൊച്ചു പിള്ളേർക്ക് പാവം തോന്നി കൊടുത്തതാണ്....രാത്രി ലേഖ കൻ..."എക്സ്ക്ലൂസീവ് ഇയാളാണ് വണ്ടി കൊടുത്തത് .. പൈസയും വെടിച്ചു തെളിവ് ഞങ്ങൾക്ക് ലഭിച്ചു...
@Musicvibe-z4e3 күн бұрын
വൈദ്യുതിതാമികഭൗമിക വാതം.. അപ്പം.ഒറ്റപെട്ട സംഭവം.. സഞ്ചാര സ്വാതന്ത്ര്യം വരെ വച്ചിയൂർ തടസ്സപെടുത്തി ചൂട് അപ്പം വിറ്റു വന്നു ജീർണിച്ചു വന്നു..അപ്പോൾ ആണ് കാക്കകുയിൽ സിനിമയിലെ പാട്ട്.... ഗോവിന്ദ ഗോവിന്ദ... അനന്ത ഗോവിന്ദ അലോലം ഗോവിന്ദ അപ്പം ഗോവിന്ദ...
@mksajeesh-wx2zj4 күн бұрын
😊😊😊
@nxpro44435 күн бұрын
5:50 6:15 😂😂😂😂😂😂താമര കുളം
@roshanthomas20004 күн бұрын
ചന്ദനം കൊണ്ട് പോവാം wait ചെയുന്ന പുഷപരാജ്😂😂
@Musicvibe-z4e3 күн бұрын
ഒറ്റപെട്ട സംഭവം ആണ്. കാക്ക തേങ്ങ പൂൾ കൊണ്ടുപോയി..
@subinsubash76675 күн бұрын
Bjp cpm alliance should be formed in Kerala, And I will vote for them❤.
@sainudeenkoya495 күн бұрын
ഓരോ CPM നേതാവിൻ്റെയുള്ളിലും ഒരു😮 വംശീയ, വർഗീയവാദി ഒളിഞ്ഞിരിപ്പുണ്ട്. സന്ദർഭാനുസാരം അത് പുറത്തേക്ക് തികട്ടിവരും. ഇ.എം.എസ്സിൽ തുടങ്ങി കടകംപള്ളി സുരേന്ദ്രൻ, വി.എസ്. മുതൽ ഏറ്റവും ഒടുവിൽ പിണറായി, ഗോവിന്ദൻ വരെ അതെത്തിനിൽക്കുന്നു. അണയാൻ പോകുന്ന ദീപത്തിൻ്റെ ആളിക്കത്തൽ; അത്ര തന്നെ. **** കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ നിന്നകന്ന് നിൽക്കുന്നതിനെപ്പറ്റി ചോദിച്ചപ്പോൾ , 1965 ൽ ചെറായിയിലെ സ്വവസതിയിൽ വെച്ച് സഹോദരനയ്യപ്പൻ പ്രതികരിച്ചു : "ജാതിവ്യവസ്ഥയുടെ ചരിത്രമുള്ള ഭാരതത്തിൽ വേഷപ്പകർച്ചയോടെ സവർണ്ണ മേധാവിത്തം അരക്കിട്ടുറപ്പിക്കുന്നതിന് കമ്യൂണിസം കാരണമായേക്കും" (കെ. അയ്യപ്പൻ(ജീവചരിത്രം) By എം.കെ.സാനു )
@muhammedrafi89372 күн бұрын
11:27 😆
@marymarysexactly5 күн бұрын
ബിജെപി ആ ക ല്‍ ചടങ്ങ് a ഡയലോഗ് കലക്കി നിഷാന്ത്
@SudheerKannapuram5 күн бұрын
Mayuranglapuram
@nxpro44435 күн бұрын
8:21 😂😂😂😂😂😂
@marymarysexactly5 күн бұрын
Bg ചിരിച്ചു ചിരിച്ചു പണ്ടാരം അടങ്ങി
@Thattakathil4 күн бұрын
2:00
@SPK20203 күн бұрын
ഇതൊന്നും ഒരു radical ആയ ഒരു മാറ്റം അല്ല... അപ്പം അപ്പം തന്നപ്പോ
@GeorgeBibin-gn9ly4 күн бұрын
സുര എല്ലാ കാലവും ബിജെപി കേരള ഘടകത്തിന്റ പ്രസിഡന്റ് ആയി ഇരുന്നാൽ മതിയായിരുന്നു 🙏
@sathyanm6524Күн бұрын
Ulli kjpyude punyaham nadathiyitte poku. 😂😂😂
@musthuvsry3 күн бұрын
എനി പിണറായിയും ഫാമിലിയും എന്നാ ഒറ്റപ്പെട്ട സംഭവമാക്കുന്നത്
@exponential72785 күн бұрын
Stage kettiyath nadu road il ennu mathram alla...thiruvananthapuram court nte munnile road il aanu stage kettiyath ennathanu highlight 😂😅
@lightkeeper53195 күн бұрын
CJP💪💪💪
@yousafpeekey21154 күн бұрын
പോകുന്നവർ വൈദ്യുതി ഓഫ് ചെയ്യേണ്ടതാണ്
@iamathiraps3 күн бұрын
കോൺഗ്രസ്സില്‍ നിന്ന് സിപിഎമ്മിലേക്ക്, ബിജെപിയില്‍ നിന്ന് കോൺഗ്രസ്സിലേക്ക്, സിപിഎമ്മില്‍ നിന്ന് ബിജെപിയില്‍ ഇപ്പൊ കേരളത്തില്‍ എന്തെങ്കിലും നടക്കുന്നുണ്ടെങ്കില്‍ പാർട്ടി മാറ്റം മാത്രം ആണ്. ഇപ്പൊ എല്ലാവരുടെയും കോളം തികഞ്ഞു.
@riyaszriyan41765 күн бұрын
ഇടക്ക് ഇടക്ക് ബ്ലോക്ക് നോക്കുന്ന ലോറി ഡ്രൈവർ.. പുസ്പ 😁😁😁