ഒരുപാട് നല്ല അറിവുകൾ തരുന്ന vedios ആണ് എല്ലാം. സൂപ്പർ
@treasaskitchen7958 Жыл бұрын
നല്ല അച്ചാർ 👌അത് ഉണ്ടാക്കിയിട്ട് തന്നെ വേറെ കാര്യം 😂 Thank you so much Aju ❤❤❤❤
@muneeramuneera98072 жыл бұрын
സൂപ്പർ👍👍അച്ചാർ...വീഡിയോ എല്ലാം അടിപൊളി... കടുക് പൊട്ടിച്ചു ഒഴിച്ചത് കണ്ടപ്പോളെ ഓർത്തു അതങ്ങനെയേ ആവുള്ളൂ ഇതൊക്കെ എത്ര പ്രാവശ്യം ഞങ്ങൾ പെണ്ണുങ്ങൾ നേരിടുന്നു പക്ഷെ ആരും അറിയില്ല 😜😜 ശർക്കര ഉരുക്കി ചായ അരിപ്പയിൽ കൂടി ഒഴിച്ച് നോക്കിയപ്പോൾ അരിപ്പയുടെ അടിവശം കാണുന്നില്ല 🤣🤣🤣 അങ്ങനെ എന്തെല്ലാം 😜😜😜
@josephcj3422 жыл бұрын
അച്ചാറിൽ മല്ലിപൊടിയും ജീരകവും ചേർക്കുന്നത് കാണുന്നത് ആദ്യമായിട്ടാ.
@rajeshcheekkonnumchalil65963 жыл бұрын
അച്ചാർ ഇടാനുള്ള ആവേശത്തിൽ 50 കിലോ നാരങ്ങയും 50 കിലോ മാങ്ങയും വാങ്ങി വന്ന അജു ചേട്ടനെ ഓർത്തു ഓർത്തു ചിരി നിർത്താൻ പറ്റാത്ത ഞാൻ 😃😃
@mhammedkunhi78902 жыл бұрын
സെയിലാണ് സഹോദരാ ഇതിന്റെ മുഖ്യ ഘടകം,
@divya7826 Жыл бұрын
Thanku somach chetta...... Valuable information
@irshadzaika4074 Жыл бұрын
കണക് ഇങ്ങനെ പറഞ്ഞത് നന്നായി എന്നും ഒരേ ടെസ്റ്റിൽ കൊടുകാം
@beegumscookbook41702 жыл бұрын
Chettane thumbnail kandappo video thurakan thoniyilla..but lemon pickle video kandapo ende ithra nalloru manushane kanan thonniyilla ennorthu vishamam ayi...chettan ethra genuine anu 🙏🙏🙏🙏
@ajusworld-thereallifelab35972 жыл бұрын
Thank you 🥰🥰🥰🥰
@kumarimaikkara45253 жыл бұрын
വളരെ നല്ല കാര്യമാണ് വീഡിയോയിൽ കാണാൻ കഴിഞ്ഞത്. നന്ദി. ഏത് ബിസിനസ്സ് ചെയ്യുകയാണെങ്കിലും എല്ലാം ഭഗവാനിൽ അർപ്പിച് ചെയ്യുക.👍
@mohananwarrier4324 Жыл бұрын
At trichur from were will get ASDIC acid & sodium benzoate?
Achaar adipoli aayi ee video kandapol channelinte thudakka kaalathe avadharana reedhi veendum ee video il kaanan patti ,pinne oru karyam chemical shop pidi kiteela,ajuchettan vedicha shop peru paranjal avide poyi vedikyaalo,parayum ennu viswasikkunnu. Pinne kadugu pottikunadhinte kootathil chillum pottichadhu kalaki
@ajusworld-thereallifelab35973 жыл бұрын
രാമദാസിന്റെ സൈഡിൽ ഒരു വഴിയുണ്ട് അവിടെ chemind എന്ന കടയുണ്ട് 👍
@sudhizzcorner63223 жыл бұрын
@@ajusworld-thereallifelab3597 thank u ajuchetaaaaa
മാങ്ങാ അച്ചാർ, കൂൺ അച്ചാർ എന്നിവകൂടി വീഡിയോ ചെയ്യൂ ചേട്ടാ 🌹🌹
@vijaytp73203 жыл бұрын
അടിപൊളി അച്ചാർ ബിസിനസ് ചെയ്യുന്നവർക്ക് ഉപകാരം വീട്ടിൽ നമ്മുക്ക് കേടാവാതെ അടിപൊളി അച്ചാർഉണ്ടാക്കാൻ പറ്റും അജു എന്ത് ചെയ്യുബോളും ഒന്ന് സരിതയോട് കൂടി അഭിപ്രായം ചോദിക്കു വെറുതെ പൈസ നഷ്ടപ്പെടുത്തരുത് ❤
Thank you so much dear AJU's World , so nice information about the Garlic pickle !For the exact measurement and calculations you deserve more praise dear!Mrs . Aju you are simply so simple and natural dear!Lovely family !
@jameelaummer93403 жыл бұрын
)
@shajahanshajahan63463 жыл бұрын
Aju chattan original sintist akuvan satyatha oddu🍇🍈🍈🍉🍉🍊🍊🍊🍊🍋🍋🍌🍌🍌🍍🍍🍍🍍🍌🍎🍎🍅🥥🥥🥑🍐🍐🍑🍆🥔🥕🥕🥝🥝
@rajeshpanikkar81303 жыл бұрын
കൊള്ളാം സൂപ്പർ അച്ചാർ അച്ചാർ എന്റെ വിശേഷങ്ങൾ താങ്ക്യൂ 🥰🥰👍
അസറ്റിക് ആസിഡും സോഡിയം ബെൻസേറ്റും ചേർക്കാതെ തേങ്ങവെള്ള വിനാഗിരി ചേർത്ത് നല്ലെണ്ണയിൽ അച്ചാർ ഉണ്ടാക്കുന്നുണ്ട്. ഒരു കെമിക്കലുമില്ലാത്ത രുചിയുള്ള അച്ചാറാണ്.
@lissyxavier97493 жыл бұрын
Spr acharanu വേണ്ടവർ പറഞ്ഞോളൂ
@sumeshvelayudhan16313 жыл бұрын
ഒരു ഇരുപത് കിലോ അച്ചാറ് ഉണ്ടാക്കാൻ എത്ര കിലോ വെള്ളം ഉപയോഗിക്കണം..
@abishanu25752 жыл бұрын
Uppilittadh kadayil kodukunadhinte video cheyoo kedakadhirikanum
@jiswinjoseph12903 жыл бұрын
Acharil mallipodiyo ?
@jineshtb50983 жыл бұрын
അച്ചാർ കിടു.....👌👌👌👌പക്ഷെ ഈ പണിക്ക് നമ്മൾ ഇല്ലേ....... കുറച്ചു നാളുകൾക്കു ശേഷം അമ്മയെ കണ്ടതിൽ സന്തോഷം...... എല്ലാവരോടും സ്നേഹം മാത്രം 😍😍😍
@rkcreation24013 жыл бұрын
😁😁
@manchuroy13 жыл бұрын
Ok
@shaharnan7816 Жыл бұрын
@@rkcreation2401 Z
@siniashokkumarsini64603 жыл бұрын
ഇത്രേം കണക്ക് എഴുതിപഠിച്ചാൽ വല്ല ബാങ്കിലും ജോലി കിട്ടിയേനെ അജു ചേട്ടാ.... 😂😂
സിപ്പ് അപ്പ് ഐസ് ബിസിനസ്സിനെപ്പറ്റി ഒരു വീഡിയോ ചെയ്താൽ നന്നായിരുന്നു.
@ajusworld-thereallifelab35972 жыл бұрын
നോക്കട്ടെ 👍
@jessysarahkoshy10683 жыл бұрын
Churukkam parangal veluthully vangunnathinekal munpey vendathu oru 'digital balance'.
@ajusworld-thereallifelab35973 жыл бұрын
😄😄😄😄
@shajilshajil71212 жыл бұрын
😄😄
@SanojTArjunan3 жыл бұрын
സംഗതി കലക്കി,,, അതും വെള്ളുള്ളി അച്ചാർ,,,, ടെസ്റ്റ്നോക്കാൻ ഇരുന്നപ്പോ തന്നെ അജു ചേട്ടന് ഒരു കള്ള ലക്ഷണവും ചിരിയും,, ചേച്ചി വന്നു പറഞ്ഞപ്പോൾ അല്ലേ കാര്യം പിടികിട്ടിയത്,,, ഒരു ചാക്ക് മാങ്ങയും,,, നാരങ്ങയും😂😂😂😂😂,,, നല്ല ഡീറ്റെയിൽ ആയി ഒരാഴ്ചത്തെ പരിശ്രമം ആയി ചെയ്ത വീഡിയോ ,,,,ചെയ്യാൻ ഉദ്ദേശിക്കുന്നവർക്ക് ഉപകാരപ്പെടും,, സ്നേഹം മാത്രം,,, അജു ചേട്ടാ,ചേച്ചി, ജഗ്ഗൂസ്സ്,,,പിന്നെ അമ്മ,,🥰🥰🥰🥰😘😘😘😘😘😍😍😍😍😍😍🙏🙏🙏🙏🙏🙏
@lelibasil82993 жыл бұрын
അച്ചറിന്റെ അള വുകൽക് അജു കിടു 😃 കുറെനാൾ കഴിഞ്ഞു അമ്മേ കണ്ടതിൽ സന്തോഷം. പിന്നെ സരിത ചൂല് മാറ്റിയതിൽ സന്തോഷം👍
@mithransangam77082 жыл бұрын
itu veettammamarku cheyaan pattiya nalla varumaanamargamaanu keep doing
@shaasveriety18852 жыл бұрын
കൂൺ അച്ചാർ ഇതുപോലെ ഉപ്പിട്ട് അച്ചാർ ഉണ്ടാക്കാൻ പറ്റുമോ
@Inmyhobeez2 жыл бұрын
Food grade container Thrissur എവിടെ നിന്നാണ് വാങ്ങിയത് എന്ന് പറയുമോ plz... ഇത് online കിട്ടുമോ ഉണ്ടെങ്കിൽ link ഇടമോ
@nirmalajayakumar44352 жыл бұрын
Can we come to your house to see.where is your house.would like to buy fishes too.
@beenuriju6283 жыл бұрын
Hi am the first
@luciajohn29977 ай бұрын
Meen acharedaney marakkaley
@LORRYKKARAN3 жыл бұрын
മീൻ അച്ചാർ ഇടുമ്പോൾ "സോഡിയം ബെൻസോൾ " ചേർക്കാമോ ...
@Pournami-yl6zr3 жыл бұрын
മരങ്ങൾക്കിടയിലെ ചാരു ബഞ്ച് super idea Aju u
@soyasworld25493 жыл бұрын
Nannyittune vedio
@naushada50812 жыл бұрын
UPPU ACHAR ENNUM PARAYAM CHETTA ................
@bindukalaanand8093 жыл бұрын
Test നു ഉപയോഗിച്ച കുപ്പിയും കുഴലും തെങ്ങിൻ ചുവട്ടിൽ ഇടണ്ട,അത് കഴുകി വൃർത്തിയാക്കി money Plant വളർത്താലോ സരിതേ.നല്ല കുപ്പികൾ👌🏻
@ABCD-cv2ef3 жыл бұрын
Aju bro sspprr💐👍👌👌
@honeyjayan63192 жыл бұрын
ചില്ലു പാത്രം എത്ര ഗ്രാം ഉണ്ട്. തൂക്കം 840gm എങ്ങനെ ഉണ്ടാകും. ചില്ലു പാത്രത്തിന്റെ തൂക്കം ആദ്യം നോക്കണം. അളവ് മുഴുവൻ തെറ്റിയോ
@Aslam_883 жыл бұрын
one f my favrt chanel
@bincyboban8473 жыл бұрын
Beef and fish achaar undakkumbol sodium benzoate cherkaamo? Undengil ee alavu thane aano.