ഇതുവരെ ആ മനുഷ്യൻ ഉണ്ടായ നഷ്ടം കേരള ഗവൺമെൻറ് കൊടുക്കണം അതാണ് മാന്യമായ രീതി കേരള ഗവൺമെൻറ് മനുഷ്യരോട് ഇത്രയും നീചമായ പ്രവർത്തിക്കുന്ന ഒരു ഗവൺമെൻറ് ഒരാൾക്ക് ഒരു കാര്യം ചെയ്ത് ജീവിക്കാൻ പറ്റാത്ത സ്ഥലം കേരളത്തെ മാറ്റി ഗവൺമെൻറ് യൂണിയൻ
@premkumar-sk6cb Жыл бұрын
0:50
@subhashp9048 Жыл бұрын
കാക്കിയിട്ട ciTu ക്കാർ സമരം ഏറ്റെടുത്തു എന്ന് പറയൂ ... ബസ് എന്തിനാണ് കസ്റ്റടിയിൽ എടുക്കുന്നത് ബസ് ഓണർക്ക് അത് റൂട്ട് നടത്താനുള്ള സാഹചര്യം ഉണ്ടാക്കുകയല്ലേ വേണ്ടത്
@ലവ്യുറൂഹെ Жыл бұрын
അതാണ് പിണങ്ങണ്ടി പോളിസ് 😂😂😂😂
@regimathew5699 Жыл бұрын
കിറ്റ് വാങ്ങി കഴിച്ച് നന്ദി കാണിച്ചവരൊക്കെ ഇത് ഒന്ന് കണ്ടായിരുന്നേ ങ്കിൽ എന്ന് ആത്മാർത്ഥമായി ആഗഹിക്കുന്നത് ഒരു തെറ്റാന്നോ 😮
@princekannattuf Жыл бұрын
ആരും ഒരു ജോലിയും ചെയ്യാതെ ഇരുന്നാലെ ദാരിദ്രം ഉണ്ടാവൂ. എന്നാലേ കമ്മ്യൂണിസം വളരൂ
@myfv6172 Жыл бұрын
😅
@hareeshkumartptp Жыл бұрын
അപ്പോൾ കിറ്റിന് ഭയങ്കര സംഭവമാകും
@Rajesh.Ranjan Жыл бұрын
Yes
@andrewsmathew3901 Жыл бұрын
യൂറോപ്പിലെ ഒട്ടു മിക്ക രാജ്യങ്ങളിലും അമേരിക്കയിലും കമ്യൂണിസ്റ്റ് എന്ന് പറഞ്ഞാൽ അപ്പോൾ തന്നെ പിടിച്ച് അകത്തിടും . എത്ര ദീർഘവീക്ഷണമുള്ള രാജ്യങ്ങൾ .
@homedept1762 Жыл бұрын
അതാണ് ഇവരുടെ ഉദ്ദേശം.
@ThinkGood169 Жыл бұрын
നിക്ഷേപ സൗഹൃദ വ്യവസായ സൗഹൃദ കേരളം. ഒരുഭാഗത്ത് തുറക്കാൻ കൈക്കൂലി, മറുഭാഗത്ത് ഇറക്കാൻ നോക്കുകൂലി. പണിയെടുക്കുകയുമില്ല പണിയെടുക്കുന്നവരെ അതിന് സമ്മതിക്കുകയുമില്ല. ഈ തൊഴിലാളി യൂണിയനുകൾ കേരളത്തെ നശിപ്പിച്ചു.
@SHA6572 Жыл бұрын
Oru citu karan dubai nagadae company joli cheyan vannu. 1 month polum ninnilla . Odi thalli.
@prajeeshbhaskaran3510 Жыл бұрын
വ്യവസായ സൗഹൃദ കേരളം എവിടേ ഒരു വ്യവസായം വളരില്ല CITU ഉള്ള കാലത്തോളം. നമുക്ക് ജോലിക്കായ് വിദേശത്ത് പോകാം ഭക്ഷണത്തിനായി മറ്റു സംസ്ഥാനങ്ങളെ ആശ്രയിക്കാം
@globelwaming4907 Жыл бұрын
ഇതു മലയാളിക്കൊരു പാഠമാകട്ടെ ആരും ആഞ്ചിന്റെ പൈസ മുടക്കി ഒരു സംരംഭവും തുടങ്ങരുത്
@thankachankuthankachanku9353 Жыл бұрын
ഗതികെട്ട നാടായി പോയല്ലോ ഈ കേരളം
@mv2552 Жыл бұрын
ഇതൊക്കെ കണ്ടാലും അടുത്ത തെരഞ്ഞെടുപ്പിന് ഇവർക്കു തന്നെ വോട്ടുചെയ്യും മലയാളികൾ പ്രബുദ്ധരാണല്ലോ മലയാളികൾ 😅
@thomasmathai4676 Жыл бұрын
👍
@Rajesh.Ranjan Жыл бұрын
😂😂😂
@1_വിശാഖ് Жыл бұрын
അത് പിന്നെ നുമ്മ അങ്ങനെ ആണല്ലോ😂
@പിന്നിട്ടവഴികളിലൂടെ Жыл бұрын
ഒരു ബസിന്റെ സമരത്തിന് തൊഴിൽ മന്ത്രി വരെ ഇടപെടേണ്ടി വരുന്ന സുന്ദരമായ കേരളം, അതാണ് Cl TU
@sajuphilip9893 Жыл бұрын
പിൻവലിക്കരുത് ജനം നിങ്ങളെ പിൻവലിച്ചോളും
@mathewsgeorge5650 Жыл бұрын
Yes
@josonmathew7644 Жыл бұрын
സഖാക്കൾ ഈ നാടിന് ആപത്ത്...
@aneeshnarayanan3979 Жыл бұрын
പോലീസ് കോടതിവിധി നടപ്പാക്കി ക്രമസമാധാനം പാലിച്ചിരുന്നെങ്കിൽ ഇങ്ങനെ ഒരു പ്രശ്നവും ഉണ്ടാവില്ലായിരുന്നു. സിപിഎം ന്റെ അടിമ പോലീസിൽ നിന്നും സാധാരണക്കാർക്ക് നീതി പ്രതീക്ഷിക്കേണ്ട
@SanthoshKumar-yz8ku Жыл бұрын
എല്ലാവര്ക്കും ഒരു പാഠമാകട്ടെ !! കേരളത്തിൽ എന്തെങ്കിലു തുടങ്ങണമെങ്കിൽ ഒന്നുകിൽ avar സിപിഎംകരാകണം അല്ലെങ്കിൽ യൂസഫലിയുടെയോ രവിപിള്ളയുടെയോ ബന്തുക്കളാകണം . അല്ലാതെ ഒരാൾക്കും നേരാംവണ്ണം വ്യവസായം തുടങ്ങാൻ സമ്മതിക്കില്ല ഈ CITU ക്കാർ!! അല്ലെങ്കിൽ ഒരു ഭരണമാറ്റത്തിനായി നമുക്ക് കാത്തിരിക്കാം . ലോകത്തു ഇപ്പോൾ ഏറ്റവും സമാധാനമില്ലാത്ത ഒരു പ്രദേശമുണ്ടെങ്കിൽ അത് നമ്മുടെ ഈ കൊച്ചു കേരളമായിരിക്കും .
@shinyabraham6712 Жыл бұрын
മർദിച്ച ആളെ അല്ലേ കസ്റ്റഡിയിൽ എടുക്കേണ്ടത് 🤔.
@adheera5072 Жыл бұрын
മർദ്ദിച്ച ആൾ citu കാരൻ ആണ് കമ്മ്യൂണിസ്റ്റ് ഭരിക്കുന്നൊണ്ട് കസ്റ്റഡിയിൽ ഇടാൻ പറ്റില്ല
@saidareekadan2292 Жыл бұрын
ഇപ്പൊ എല്ലാം ഇങ്ങനെയാണ് കിറ്റ് കിട്ടിയില്ലേ
@sreelathas8498 Жыл бұрын
സമരം പിന്‍വലിച്ചു.കൊടിയഴിച്ചു..ബസ് കസ്റ്റടിയിലെടുത്തു.പാര്‍ട്ടിയുടെ മുഖം രക്ഷിച്ചു.പാവം മുതലാളിക്ക് ഇനി പ്രതിഷേധിക്കാനും ഇടമില്ലാതായി
@rejikumbazha Жыл бұрын
Why in police custody?
@kalarkodenarayanaswamy651 Жыл бұрын
സംസ്ക്കാരത്തിലും വിദ്യാഭ്യാസത്തിലും വളരെയധികം പിന്നോക്കം നില്ക്കുന്ന സംസ്ഥാനം കേരളം
@ckkesavanpotty1701 Жыл бұрын
ഉടമയെ തല്ലിയിട്ട് ഇനി എന്നാ ചർച്ച
@hipster3522 Жыл бұрын
Shame on the Govt.
@sureshkumark2672 Жыл бұрын
ബസ്സുടമയെ സമ്മർദ്ദത്തിൽ ആക്കാൻ ആയിരിക്കും ഈ നടപടി
@rajannarayanan4167 Жыл бұрын
ബസിന് പകരം അടിച്ചവനെ കസ്റ്റഡിയിൽ എടുക്കുകയല്ലെ വേണ്ടത്.. ഹൈക്കോടതിയുടെ വിധി ഉള്ളതല്ലേ ഓടിക്കാൻ...😅
@naijukv7455 Жыл бұрын
കോടതി വിധിയുണ്ടെങ്കിൽ പിന്നെ എന്തിനാണ് പോലീസ് ബസ് കസ്റ്റഡിയിൽ എടുക്കുന്നത് കോടതിക്ക് പുല്ലുവില കൽപ്പിക്കുന്നവരാണ് പോലീസ്
@vivekkrishna2200 Жыл бұрын
സഖാവ് ഡാ.... തൊഴിലാളി വർഗ്ഗം ഡാ....💪
@Rajesh.Ranjan Жыл бұрын
Keralam will not go ahead as long as those kind of criminals exists.
@santhoshcc5286 Жыл бұрын
കേരളതിലെ ഈ ഭീകര തൊഴിലാളി സംഘടനയുദെ രജിസ്റ്റേഷൻ ഹൈകോടത്തി ആദ്യം പ്രവർത്തനം മരവിപ്പിക്കണം.
@sankarankuttyp8822 Жыл бұрын
വിയർപ്പിന്റെ രോഗം കേരളത്തിൽ വർധിച്ചു വരുന്നു.
@merabharath2818 Жыл бұрын
ചേ മോശം ആയി പോയി ഇതൊക്കെ കണ്ടിട്ടല്ലേ പിണറായി അമേരിക്കയിൽ ക്യുബ ഒക്കെ പോയി ഇവിടെ നിക്ഷേപിക്കാൻ വലിയ വലിയ ആളുകളോട് parayunnath🤣🤣🤣🤣 എന്ത് തോൽവി ആയി പോയി
@SanthoshKumar-fo5ys Жыл бұрын
കേരളത്തിൽ ഒരു യൂണിയനുകളും വ്യാവസായത്തിനു എതിരു നിൽക്കരുത് വ്യാവസായം ഉണ്ടെങ്കിലെ തൊഴിൽ കിട്ടുകയുള്ളു യൂണിയൻ കാർ ഇങ്ങനെ കുഴപ്പം ഉണ്ടാക്കിയാൽ ആര് മുതൽ മുടക്കും വ്യാവസായം തുടങ്ങും
@unnipillai5754 Жыл бұрын
തൊണിൽ മന്ത്രി എന്തു ചർച്ചയാണ് നടത്താൻ പോകുന്നത്. കഷ്ടം
@kuttikuttan Жыл бұрын
ചീയൈറ്റിയൂ ഗുണ്ടകൾ നശിപ്പിക്കുന്ന വ്യവസായം 😬😬
@raghavanpk6698 Жыл бұрын
ഇതാണോ കമ്യുണിസ്റ്റ് പാർട്ടി പറയുന്ന തൊഴിലാളി സർവാധിപത്യം എന്ന് വിശദികരിക്കാൻ മുഖ്യനും കോയിന്ദനും ബാധ്യത ഇല്ലേ?
@malayalikerala6035 Жыл бұрын
എവിടെ BJP ക്കാർ? പാവം ഒറ്റക്ക് സമരം നടത്തി.
@sajeshcvcvsajesh2150 Жыл бұрын
എന്നിട്ടു വേണം നിങ്ങൾക്ക് രാഷ്ട്രീയ കുത്തി തിരിപ്പാക്കാൻ
Why the F&£&#& they have taken the bus into custody????
@nalinijayaraman5660 Жыл бұрын
If the bus is in custody, the owner has to fight himself for the release of the bus when he comes out after treatment.
@prasanthpr274 Жыл бұрын
Lal salam.... Ella sthapanagalam njanagal poottum . No 1 Kerala, best investor friendly state in India.
@meoowthunder2038 Жыл бұрын
But what about high court order😂😂😂😂
@arjunk1894 Жыл бұрын
Shame on Government, LOL Salam
@balushiva3358 Жыл бұрын
10,15 വർഷം കഴിഞ്ഞാൽ കേരളത്തിൽ പാർട്ടിക്കരല്ലാതെ ആരും കാണില്ല യൂറോപ്പിൽ കാണും അന്നു ഇവറ്റകൾ ജോലി ചെയ്യും
@sajinkerala Жыл бұрын
എന്തെങ്കിലും തുടങ്ങാൻ താൽപര്യം ഉളളവർ ദയവ് ചെയ്ത് കേരളത്തിൽ തുടങ്ങരുത്, ഇവിടെ ട്രേഡ് യൂണയനുകൾ ഉണ്ട്. കൊടി കുത്തി കുത്തുപാള എടുപ്പിക്കും 😂
@jc_king Жыл бұрын
Pinne ivide court enthinna, court order nu oru value illallo?
@petervarghese2169 Жыл бұрын
അപ്പോ ശരി . അതെന്താണ് സമരം പിൻവലിക്കാൻ കാരണം ?
@PANDA-zt2dw Жыл бұрын
Salary kuranjalum koodiyalum athu nalkan oru muthalali vende ee nattil
@mastersviewpoint Жыл бұрын
Bus പോലിസ് സൂക്ഷിക്കാൻ കോടതി പറഞ്ഞിട്ടില്ല... എസ്കോർട്ട് കൊടുത്ത് bus ഓടിക്കുക...
@Prrnni-hb9ds Жыл бұрын
ആ ബാക്കി എലി നോക്കിക്കൊള്ളും...
@citizenMan Жыл бұрын
Ente Keralam Ethra sundaram 😂
@bibinak455 Жыл бұрын
why do taking custody of bus. ?
@varghesepa2162 Жыл бұрын
Cuban or bengal model
@luvuzindagi2024 Жыл бұрын
Stupid citu
@athulrk6305 Жыл бұрын
Kerala No 1
@mathewsgeorge5650 Жыл бұрын
C I T U " s fathers property ???
@nm23-z3s Жыл бұрын
Citu നാടിനു അപമാനം
@abbingm2307 Жыл бұрын
Investment friendly
@akhileshakhi9164 Жыл бұрын
നേരാവണ്ണം പണിയെടുക്കുന്നവന്ന് ഒരു തൊഴിലാളി യൂണിയന്റെയും ആവശ്യം ഇല്ല. സമരമൊക്കെ പിൻവലിച്ചു ഇനി ആ മനുഷ്യനെ 52 വെട്ട് വെട്ടി കൊന്നിട്ട് നിങ്ങളുടെ പാർട്ടിയുടെ ആഹ്വാനമായ വിട്ടിൽ ഒരു വിധവ എന്ന പദ്ധതി നടപ്പക്കാതിരുന്നാമതി.
@kannanrs1326 Жыл бұрын
charchaa enthinu annu narikalle pidichu akathidu...nadu rakshapedatte..
We also have same experience. But we stopped all our operations in Kerala and started at coimbatore. Now no issues . We never invest in Kerala
@arunkkmani4632 Жыл бұрын
Ldf മരണ പാർട്ടി
@shajuantony3566 Жыл бұрын
കഷ്ടം
@nickblue11 Жыл бұрын
No.1 Keralam 😂
@alithachannavlog1795 Жыл бұрын
ഭരണം വളരെ മോശം
@aarifsdileep8184 Жыл бұрын
❤❤❤
@pradeebk8696 Жыл бұрын
pani yedukkatheyum erattiy koolivangiyum janangale kollayadikkunna union
@subhash174 Жыл бұрын
No1keralam...nareeyanade
@Dream-kf7ik Жыл бұрын
citu polinju cpm thottu
@najimhabeeb8976 Жыл бұрын
കൂടെ ജോലി ചെയ്യുന്നവരെ നല്ല രീതിയിൽ സ്നേഹിച്ചു അവർക്ക് ന്യായമായ കാര്യങ്ങൾ ചെയ്തു കൊടുക്കുകയും ചെയ്താൽ ഒരു സമരവും ഉണ്ടാവില്ല നേതാവ് കളിച്ചു മുതലാളി കളിക്കാൻ നിന്നാൽ ഇങ്ങനെയാവും ആരെയും പറഞ്ഞിട്ട് കാര്യമില്ല പുതിയ മുതലാളിമാർ വന്ന വഴി മറക്കാതിരിക്കുക മറന്നു കഴിയുമ്പോൾ ഇങ്ങനെയൊക്കെ ഉണ്ടാകാൻ സാധ്യതയുണ്ട് എല്ലാ മനുഷ്യരും ഒന്നാണ് നമ്മളെപ്പോലെ തന്നെ മുതലാളിമാർക്ക് ലാഭമുണ്ടാക്കി തരുന്നത് തൊഴിലാളികളാണ് അവരെയും സഹോദരന്മാരായി കാണുക അതേപോലെ നമുക്ക് ജോലി തന്ന മുതലാളിമാരെ സഹോദരന്മാരായി നിങ്ങളും കാണുക പിന്നെ ഒരു വിഷയം ഉണ്ടാവില്ല
@josephkollannur5475 Жыл бұрын
തിരുവാർപ്പിൽ+വരവേൽപ്പ്
@jeraldjames8374 Жыл бұрын
ബസ് എന്തിന് കസ്റ്റഡിയിൽ എടുത്തു ?? ബസ് മുതലാളി ഇനി എങ്ങനെ പ്രതിഷേധിക്കും ??? കോടതി വിധിയ്ക്ക് പുല്ല് വിലയോ ????
@justdestiny7 Жыл бұрын
Politics adimakal undo
@sreerajmoodadi Жыл бұрын
BMS എവിടെ പോയി ...ബജെപി ക്കാരാ
@Prekashk Жыл бұрын
അയാളുടെ എല്ലാ ബസ്സും പോലീസ് കസ്റ്റഡിയിലെടുക്കണം. എല്ലാം തുരുമ്പെടുത്ത് നശിക്കണം. തൊഴിലാളികളുടെ ന്യായമായ അവകാശങ്ങൾ അനുവദിക്കാത്ത തൊഴിലാളി സംഘടനകൾക്കെതിരെ കോടതികളിൽ പോകുന്ന ഏവർക്കും ഇതൊരു പാoമാവണം.
@kambanvasu Жыл бұрын
Kooo kooo... citu kooooo
@jythoishkumar2197 Жыл бұрын
Aanathalavatam.anthiyea
@justdestiny7 Жыл бұрын
Politicsl pravarthikunnavar pottanmaaralle , adi kollaanum marikaanum ullabpottanmaar
@sajeeshopto3045 Жыл бұрын
Naanam kedan Vendi maathram oru partyum sangadanagalum...
@sreejeshmm2173 Жыл бұрын
സഖാക്കൾ നാട് നശിപ്പിക്കും
@sreejithsree9689 Жыл бұрын
പോലീസിന് അഭിവാദ്യങ്ങൾ 🙄🙄🙄
@deepakgeorge5871 Жыл бұрын
vivaram illatha vyavasaayi.. ethra kittiyalum padikatha oru malayali..
@ckcmedia43 Жыл бұрын
E
@vintagecars7620 Жыл бұрын
Pinarayi pooo mon
@bijukuttanviraly5847 Жыл бұрын
😂
@krish-om3bq Жыл бұрын
KOTTAYAM POLICE 🎉😊
@vjp459 Жыл бұрын
കോട്ടയത്തിന്റെ "ട്ട"ഇല്ലാത്ത പോലീസ് എന്നുപറ ഈ നാറികൾക്ക് ചേരുന്ന പേര് അതുമാത്രമാണ് 👹👹👹
@anathiest1307 Жыл бұрын
തൊഴിലാളികൾ എന്തിനാണ് സമരം ചെയ്യുന്നത് എന്നുമാത്രം ഒരു ചാനലുകളും പറയുന്നില്ലല്ലോ
@Anilkumarpt7 Жыл бұрын
മനുഷ്യനെ.. കൊന്ന്.. കറിവയ്ക്കുന്ന.. നാട്ടിൽ.. ബേസോടിക്കാൻ വയ്യ എന്റെ പിണറായി... എെന്താ രു നാട്
@midhunr8111 Жыл бұрын
Varavelpu movie was released before i was born.gods own country