ഓള്‍ ഇന്ത്യ പെര്‍മിറ്റുമായി ഓടിയ 'റോബിന്‍' ബസ് വീണ്ടും പിടിയില്‍ |Robin |Bus

  Рет қаралды 133,969

Manorama News

Manorama News

Күн бұрын

Пікірлер: 352
@RideWithDjango
@RideWithDjango Жыл бұрын
Kerala MVD മുടിഞ്ഞ് പണ്ടാരം അടങ്ങി പോകണം എന്ന് ആഗ്രഹിക്കുന്നവർ അടി like.
@vishalliverpool2660
@vishalliverpool2660 Жыл бұрын
Mundij pandram adanganam
@user-sh7qu9bb5GUHAN
@user-sh7qu9bb5GUHAN Жыл бұрын
Naayika makkal
@Volvo2946
@Volvo2946 Жыл бұрын
കേരളത്തിലെ മൊയ്‌ലാളികളുടെ തല തിരിഞ്ഞ നിയമങ്ങൾ കാരണം എന്ത് മാത്രം ബസ്സുകളാണ് NL രെജിസ്ട്രേഷൻ ൽ സർവീസ് നടത്തി ലക്ഷങ്ങൾ അടിച്ചുകൊണ്ട് പോകുന്നത്. കേരളത്തിന്‌ കോടികളുടെ tax നഷ്ട്ടവും. എന്ന് വിവരം ഉണ്ടാകുമോ ????
@georgepereira6032
@georgepereira6032 Жыл бұрын
Mm Mani അണ്ണനെ വിളിക്കു നല്ല നാലു നാടൻ ഭാഷ വിളിപ്പിക്കു. അപ്പോൾ ഇവന്മാർ ശെരിയാകും. റോബിൻ bus ഉടമ കാശ് ചെലവാക്കിയെങ്കിലും മണിയശാനേ കൊണ്ടു വരൂ പ്ലീസ്
@rajojohn6350
@rajojohn6350 Жыл бұрын
മിനിമം engineering qualification ഉള്ളവരെയെ MVD ആകാവൂ
@jithinjosevj385
@jithinjosevj385 Жыл бұрын
😮😮😮കമ്മ്യൂണിസ്റ്റ് ഭരണം കൊണ്ട് ഒരു നാടുംഇതുവരെ രക്ഷപ്പെട്ടിട്ടില്ല😮😮😮...
@vloggermachanzzinfoodnetwork
@vloggermachanzzinfoodnetwork Жыл бұрын
ജീവിച്ചു പോകട്ടെടെ... വലിയ ലാഭം ഉള്ള പരിപാടി ഒന്നും അല്ല... ഒരു തൊഴിൽ എന്ന രീതിയിൽ കൊണ്ട് നടക്കുന്നു...😢 നല്ല MvD ആണ് കഷ്ട്ടം 😬
@ThomasMathewMathew-g6x
@ThomasMathewMathew-g6x Жыл бұрын
ഇതാണ് നമ്മുടെ നാടിന്റെ വികസനം 🤣🤣🤣🤣
@anishp.k3952
@anishp.k3952 Жыл бұрын
നിയമം നോക്കിയാൽ ഏത് സർക്കാർ വാഹനം ആണ് റോഡിൽ ഇറക്കാൻ സാധിക്കുക
@vishnuchandran6282
@vishnuchandran6282 Жыл бұрын
നിയമം നോക്കി ഇറക്കാൻ ആണേൽ ksrtc ബസുകൾ റോഡിൽ ഇറക്കാൻ തന്നെ കഴിയില്ല.
@mohanvarghese7980
@mohanvarghese7980 Жыл бұрын
Chatty Rajune pedechu akathakkanam
@abhinaveabhinave6366
@abhinaveabhinave6366 Жыл бұрын
ഇത് അതിനെ പോലെ ഫിറ്റ്നസ് ഇല്ലാത്തത് അല്ല എല്ലാ പേപ്പർഉ റെഡി ആണ് tax അടച്ചു ഓടുന്നത് . നഷ്ട്ടം വാങ്ങണം ഉടമ യാത്രക്കാർക്ക് ഉണ്ടായ ബുധിമുട്ടിനു മാപ്പ് പറയിപ്പിക്കണം 😊
@soumyasurumi8258
@soumyasurumi8258 Жыл бұрын
😂
@Mani-ud9gt
@Mani-ud9gt Жыл бұрын
Sathyam
@crazyroadlovers3380
@crazyroadlovers3380 Жыл бұрын
മലയാളീസ് ഇനിയും ട്രേഡ് യൂണിയൻ വളർത്തുന്ന ആളുകൾക്കു വോട്ട് കൊടുക്കു എന്നിട്ടു ksrtc കാളവണ്ടിയിൽ സഞ്ചരിക്കുക
@sachuharsha4425
@sachuharsha4425 Жыл бұрын
കേരളം നശിച്ചുകൊണ്ട് ഇരിക്കുകയാണ് ജീവൻ വേണേൽ എങ്ങോട്ടേലും പൊയ്ക്കോ
@alanps6503
@alanps6503 Жыл бұрын
മുടിഞ്ഞു മുച്ചുട് പോണേ ഇയിന് കൂട്ടുനിന്നവർ 🙏🙏 തലമുറ അനുഭവിക്കണേ ഈശ്വര 🙏
@devidasanparambilthara6874
@devidasanparambilthara6874 Жыл бұрын
എന്റെയും പ്രാർത്ഥന 🙏🙏🙏👍👍👍
@Jachijfz
@Jachijfz Жыл бұрын
നരകത്തിൽ സ്വർഗ്ഗത്തിന്റെ സെറ്റ് ഇട്ടാൽ നരകം സ്വർഗമാവില്ല. നല്ല കേരളം 🙌🏾🙌🏾
@joseabraham2951
@joseabraham2951 Жыл бұрын
കേരളത്തിൽ ഒരു ബിസിനസ്‌ തുടങ്ങിയോ... പെട്ടു പോയി 😂
@Ajeesdan
@Ajeesdan Жыл бұрын
Sathyam....anubhavasthan
@15secondsdrawings
@15secondsdrawings Жыл бұрын
കേരളം ഇന്ത്യയിലല്ലേ?!
@noushadmnmuhamad5739
@noushadmnmuhamad5739 Жыл бұрын
കഷ്ട്ടം തന്നെ. പോലീസ് വണ്ടി തുരുമ്പ് എടുത്തു ഇൻഷൂർ ഇല്ലാതെ ഓടുന്നു പെട്രോൾ പമ്പ് ഇടിച്ചു തകർക്കുന്നു ഇത് ഒന്നും ഈ mvd ക്ക്‌ ബാതകം ഇല്ല കഷ്ട്ടം
@Manu-qh2iz
@Manu-qh2iz Жыл бұрын
RTO കയിലോട്ടു 500 മടക്കി കൊടുത്താൽ All world permit കൊടുക്കും... ഏറ്റവും വലിയ കൊള്ളക്കാർ ആണ് RTO
@sanjukp2953
@sanjukp2953 Жыл бұрын
മാസപടി കിട്ടിട്ടുണ്ടാവില്ല
@WestWindYouTube
@WestWindYouTube Жыл бұрын
ഇപ്പോൾ സർക്കാർ സംവിധാനം ഗുണ്ടായിസം കളിക്കുന്ന പോലെ നിയമത്തിന് വിലയില്ല ഇത് ആർക്കുവേണ്ടി ചെയ്യുന്നേ ജനങ്ങൾക്ക് ഇങ്ങനെയുള്ള ഗുസ്തി ഒന്നും കാണണ്ട നിയമം നിയമം നടപ്പാക്കണം ഇതിപ്പം ജനങ്ങൾക്ക് പേടിയാകും ഇതേപോലെ ഗുസ്തി കാണിക്കുമ്പോൾ നിയമത്തിന് വിലയില്ലാത്ത തോന്നുന്നു കോടതി വാക്കിന് വിലയില്ല പകയാണ് ഇവിടെ പ്രധാനം
@freez300
@freez300 Жыл бұрын
ഇല്ലാ ഇല്ലാ മരിയ്ക്കുന്നില്ലാ... സി ഐ ടി യു തൊഴിലാളി യൂണിയൻ പൂ ട്ടി പോയാലും കേരളാ (ചെഗുവേര ) പോരാളി വെഹിക്കിൾ ഡിപ്പാർട് മെന്റ് ഉണ്ട് മക്കളെ. ഇനിയും അടുത്ത തലമുറയുടെ പ്രൈവട് സംരംഭങ്ങൾ പൂട്ടിയ്ക്കാൻ... അടുത്ത ഒരഞ്ജ് കൊല്ലം കൂടി കേരളത്തെ ഭരിയ്ക്കാൻ കമ്യുയൂണിസ്റ് പോരാളികൾക്ക് ഭാഗ്യം കൊടുക്കണേ എന്ന് പടച്ച റബ്ബറിനോട് പ്രാർത്ഥഹിച്ച് കൊണ്ട് കണ്ടആം വഴി അന്യ നാട്ടിലേയ്ക്ക് ഓടുന്നു ബ്രോ.. വെറുതെ കമ്മി കമ്മ്യുയൂണിസ്റ് അടിമകളുടെ സാമ്രാജ്യത്വ മതേതര ഫാസിസ്റ്റു വിരുദ്ധ കത്തിയ്ക്ക് തല വയ്ക്കണ്ടല്ലോ 😂പേടിക്കണ്ട മക്കളേ M. സ്വരാജ് ജോലി തരും "തൊഴിലുറപ്പ് .. ഇങ്ങോട്ട് പോരെ
@jijojoseph2361
@jijojoseph2361 Жыл бұрын
ഇന്ന് കണ്ണൂരിൽ പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറ്റിയ പോലീസ് ജീപ്പിന് ഇൻഷുറൻസ് ഇല്ലെന്ന്... നല്ല നിയമപാലകർ..
@sureshmanapullym4137
@sureshmanapullym4137 Жыл бұрын
എന്തുതന്നെയായാലും ഇത് കേദ്രഗവണ്മെന്റ് നേരിട്ട് പെർമിറ്റു കൊടുത്ത വണ്ടിയായതുകൊണ്ട് ഞങ്ങൾ തടുക്കും കാരണം നേരിട്ട് ഒരു പദ്ദതിയും കേദ്രഗവണ്മെന്റ് ഇവിടെ നടത്തണ്ട അതാണ് കേരള റൂൾ ......
@Mani-ud9gt
@Mani-ud9gt Жыл бұрын
Pinne ithu entha vellarika pattanavo
@azizksrgd
@azizksrgd Жыл бұрын
ഇതെന്താ ഇങ്ങനെ കേന്ദ്ര ഒരു നിയമം കേരളം ഒരു നിയമം ഇന്ത്യ മൊത്തം ഒരു നിയമം വരട്ടെ..
@rafeeqrafi1702
@rafeeqrafi1702 Жыл бұрын
കേരളത്തിനെ കേന്ദ്രം അവഗണിക്കാറുണ്ട്
@fightingfile9280
@fightingfile9280 Жыл бұрын
​@@rafeeqrafi1702നിന്റെ കണ്ണും ചെവിയും കുണ്ണയിലാണോ മൈരേ.... അർഹത ഇല്ലാഞ്ഞിട്ടും,കേന്ദ്രം എന്തൊക്കെ ചെയ്തു തരുന്നു ചെറ്റ കേരളത്തിന്
@robinabraham5470
@robinabraham5470 Жыл бұрын
Idh kerala marumonte niyamam😂
@azizksrgd
@azizksrgd Жыл бұрын
@@robinabraham5470 കേരളത്തിൽ മാത്രം അല്ല ഓരോ സംസ്ഥാനത്ത് ഓരോ നിയമമാണ്..
@shyjumathew8982
@shyjumathew8982 Жыл бұрын
കെഎസ്ആർടിസി എല്ലാം നിയമങ്ങളും പാലിച്ചുകൊണ്ട് പോകുന്നതെന്ന് എല്ലാവരും വിചാരിച്ചിരുന്നത്. ബ്രേക്ക് ലൈറ്റ് പോലുമില്ലാത്ത എത്രയോ കെഎസ്ആർടിസി ബസുകൾ ഉണ്ട്. പ്രൈവറ്റ്കാര് സത്യസന്ധമായി ഓടിക്കാൻ നോക്കിയ അതും അനുവദിക്കുന്നില്ല.
@FOODANDYOU
@FOODANDYOU Жыл бұрын
രാവിലേ 5 മണിക്കേ വന്ന് ബസ് പിടിക്കാനുള്ള സുസ്കാന്തി, അഭിനന്ദനം
@AnoopAnoop-b6o
@AnoopAnoop-b6o Жыл бұрын
Rathri urangeela
@surjithvs4229
@surjithvs4229 Жыл бұрын
നിയമങ്ങൾ എപ്പോഴും മനുഷ്യന് ഗുണം ചെയ്യുന്നതായിരിക്കണം, ഉപദ്രവം ഉണ്ടാക്കാത്തതും
@muhammedrafi-s8w
@muhammedrafi-s8w Жыл бұрын
M:മൂഞ്ചിപ്പിക്കാൻ V:വേണ്ടിയുള്ള D:ഡിപ്പാർട്മെന്റ്
@DAVIJOSEPH-yt1ok
@DAVIJOSEPH-yt1ok Жыл бұрын
MVD പറഞ്ഞതാണ് ശരി.. എറണാകുളം -കശ്മീർ ബോർഡ്‌ വച്ചു എങ്ങനെ ഓടാൻ പറ്റും
@Vincent_z4t
@Vincent_z4t Жыл бұрын
Support Robin Motors❤❤❤
@bijuseven
@bijuseven Жыл бұрын
what is all india tourist permit eenu netil onnu search cheyythu nokku, bus owner cheyyunnathu thettanu
@eapen5380
@eapen5380 Жыл бұрын
Best പിണറായി സർക്കാർ... നല്ല വരവേൽപ്!
@aravindaravindsnarayanan6051
@aravindaravindsnarayanan6051 Жыл бұрын
ജനങ്ങൾ സമരം ചെയ്യണം
@jayj3782
@jayj3782 Жыл бұрын
Very bad. Employees who acted against Supreme Court order must be dismissed.
@dextermorgan2776
@dextermorgan2776 Жыл бұрын
No..... Stage carriage permit ഇല്ലാതെ ഇങ്ങനെ board വെച്ച് ഓടാൻ സാധിക്കില്ല....
@udhayakumarkb1919
@udhayakumarkb1919 Жыл бұрын
Ariyan vayyathond chothikyuvaanu all india permit edutha vandy Ingne separate fare vangi odan padundo eee oru karyathil rto parayunnath alle seri Aareyum kuttapeduthunnath alla pinne bus owner de bhagath aanu seri ennunde avarkku case file cheyyam with compensation
@Arun_soorya
@Arun_soorya Жыл бұрын
തലതിരിഞ്ഞവന്മാർ ഭരിക്കുമ്പോൾ നാടിന്റെ തലവര തന്നെ മാറും കാശ് മുടക്കിയവന് എന്നും നഷ്ട്ടം മാത്രം ഇവിടെ എന്ത് സുപ്രീം കോടതി എന്ത് കേന്ദ്ര നിയമം
@neog3461
@neog3461 Жыл бұрын
തുരുമ്പ് എടുത്ത് ശബ്ദ കോലാഹല്ങൾ ആയി ഓടുന്ന ksrtc ജനങ്ങളെ ദ്രോഹിചിട്ട് MVD അനങ്ങില്ല
@sibyoommen3630
@sibyoommen3630 Жыл бұрын
K.Robin അല്ലെങ്കിൽ Robin.K എന്ന് പേരുമാറ്റിയാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ
@SKN1127
@SKN1127 Жыл бұрын
ജട്ടി രാജു🔥🔥🔥
@shaijukb6784
@shaijukb6784 Жыл бұрын
കേരളം വേറെ രാജ്യമല്ലേ. അതുകൊണ്ടാണ് ഇതെല്ലാം സംഭവിക്കുന്നത്.
@subishn.p9473
@subishn.p9473 Жыл бұрын
എൽഡിഎഫ് വരും എല്ലാം ശരിയാകും
@sajna547
@sajna547 Жыл бұрын
Vote koduthath alukale paranja mathi
@flowers-wm7qs
@flowers-wm7qs Жыл бұрын
പിണറായി രാജാവ് ഭരിക്കുന്ന ഇന്ത്യയിലെ പ്രേത്യേക പദവിയുള്ള രാജ്യം 😂😂😂
@cosmology848
@cosmology848 Жыл бұрын
വ്യത്യസ്തമായ fare വാങ്ങി Stage carriage പോലെ AITP പെർമിറ്റിൽ ഓടാൻ കഴിയില്ല.All india Tourist permit നൽകുന്നത് സംസ്ഥാനങ്ങൾ ആണ്.അതിന് taxഉം വാങ്ങും.വെറുതെ ഒരു സുപ്രീം കോടതി ഉത്തരവ് എന്ന് മാധ്യമങ്ങൾ പറയരുത്.ആ ഉത്തരവ് എന്താണ് എന്ന് പരിശോധിക്കണം.All india Tourist permit എടുത്ത് യാത്രക്കാരെ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ടുപോകാൻ യാതൊരു നിയമ തടസവും ഇല്ല.പക്ഷെ Stage carriage ആയി സർവ്വീസ് നടത്താൻ ഒരു നിയമവും പറയുന്നില്ല.മാധ്യമങ്ങൾ വസ്തുതകൾ ആണ് പറയേണ്ടത്.അല്ലെങ്കിൽ വിശ്വാസ്യത നഷ്ടമാവും.പുതിയ ഭേദഗതി വേഗം പെർമിറ്റ് ലഭിക്കും എന്നതാണ്.
@Sanjo195
@Sanjo195 Жыл бұрын
Ur correct
@shivani-s-dev
@shivani-s-dev Жыл бұрын
Contract Carriage Buses Permits (Chartered Buses) എന്നാൽ പെർമിറ്റ് ഹോൾഡർക്ക് ഒരു നിശ്ചിത ലക്ഷ്യസ്ഥാനത്തേക്ക് കരാർ പ്രകാരം പ്രവർത്തിക്കാം. ഇതിനായി ഇടപാടുകാരും ഓപ്പറേറ്റർമാരും തമ്മിൽ ഒരു കരാർ ഉണ്ടാക്കുകയും യാത്രക്കാരുടെ ലിസ്റ്റ് ബസ് ഡ്രൈവറുടെ പക്കൽ ഉണ്ടായിരിക്കുകയും വേണം. ലിസ്റ്റിൽ പറഞ്ഞിരിക്കുന്നവരല്ലാതെ പെർമിറ്റ് ഉടമയ്ക്ക് യാത്രക്കാരെ എടുക്കാൻ കഴിയില്ല.അതുപോലെ തന്നെ ബോർഡ് വെച്ച് എന്ന് പറഞ്ഞു stage carrier ആകില്ല. സുപ്രീം കോടതി ഉത്തരവ് വാങ്ങിക്കാത്തത് ഉദ്യോഗസ്ഥർ ആണ്.
@nikhilparakkadavu407
@nikhilparakkadavu407 Жыл бұрын
കേരളത്തിലെ അഴിമതിയുടെ ആൾരൂപങ്ങളാണ് rto
@mogitmnoko
@mogitmnoko Жыл бұрын
എന്ത് ചെയ്തു കഴിഞ്ഞാലും കുഴപ്പമില്ല 150 രൂപയുടെ കിറ്റ് കിട്ടിക്കഴിഞ്ഞാൽ എല്ലാം മറന്ന് അരിവാളിന് വോട്ട് കൊടുക്കുന്നവരായ അധംപതിച്ച മലയാളികൾ ഉള്ളതുകൊണ്ട് സഖാക്കൾക്ക് എന്ത് തെമ്മാടിത്തരം ചെയ്യാൻ പറ്റും പശ്ചിമബംഗാളിലിയും ത്രിപുരയിലെയും ജനങ്ങൾ ആറടി മണ്ണിൽ കുഴിച്ചുമൂടിയ സഖാക്കളെയാണ് പ്രബുദ്ധനും വിദ്യാസമ്പന്നന്നും അഹങ്കരിക്കുന്ന മലയാളികളും നെഞ്ചോട് ചേർത്ത് നടക്കുന്ന സഹതാപം അല്ലാതെ വേറെ ഒന്നുമില്ല ഏതു മലയാളിയാണ് സാക്ഷരത നമ്പർവൺ സംസ്ഥാനം എന്ന അഹങ്കരിക്കുന്ന വിദ്യാഭ്യാസമുണ്ട് എന്ന് അഹങ്കരിക്കുന്ന മലയാളികൾ എന്നും പ്രബുദ്ധനും അഹങ്കരിക്കുന്ന വരാണ് 150 രൂപയുടെ കിറ്റ് കിട്ടിക്കഴിഞ്ഞാൽ എകെജി സെന്ററിന്റെ അടിമയായി ജീവിക്കാൻ പോലും മടിയില്ലാത്തവരാണ് മലയാളികൾ എന്ന സഖാക്കൾക്ക് നല്ലവണ്ണം അറിയാം അതുകൊണ്ട് അവർക്ക് എന്ത് തെമ്മാടിത്തരം ചെയ്തു കഴിഞ്ഞാൽ കുഴപ്പമില്ല വീണ്ടും അധികാരത്തിൽ കയറ്റാൻ വോട്ട് കൊടുക്കാൻ മടിയില്ലാത്തവരാണ് പ്രബുദ്ധസമ്പന്ന അഹങ്കരിക്കുന്ന മലയാളികൾ
@Arun-cu4pe
@Arun-cu4pe Жыл бұрын
എടോ മണ്ട ഏതു goverment വന്നാലും ഇതാണ് അവസ്ഥ പാർട്ടി നിയമം അല്ല ഇവിടെ നടക്കുന്നത്..
@SalihCv-mb7yl
@SalihCv-mb7yl Жыл бұрын
പച്ച സത്യം
@Ajeesdan
@Ajeesdan Жыл бұрын
​@@Arun-cu4peന്യായീകരിക്കേണ്ട.. പിണറായി സരക്കാർ വന്നതിന് ശേഷം ആണ്...ഈ രീതിയിൽ കാര്യങ്ങൾ വഷളായത്
@salihrahman9796
@salihrahman9796 Жыл бұрын
Dilu sir edh vakupp prakaraman ksrtc tourist operate nadathunnadh
@thomaskakkassery4994
@thomaskakkassery4994 Жыл бұрын
CITU - വിന്റെ ചെങ്കൊടി 2 side - ൽ വച്ച് വണ്ടി ഓടിക്ക് . കേരളത്തിൽ ഒരാളും തടയില്ല ::
@jijeeshcjijeesh8061
@jijeeshcjijeesh8061 Жыл бұрын
Vallatha kashttam 😢😢😢
@mam12391
@mam12391 Жыл бұрын
All India Tourist permit ഉള്ള ബസ് എങ്ങനെ കോയമ്പത്തൂർ ബോർഡ് വച്ച് സർവ്വീസ് നടത്തും ഉടമയ്ക്ക് ഒന്നും അറിയില്ലേ ,💥💥💥💥
@dextermorgan2776
@dextermorgan2776 Жыл бұрын
Comment box പോട്ടെന്മാരോട് എന്ത് പറയാൻ...... Stage carriage permit കാണാൻ വെച്ചേക്കുവാണോ 😂😂😂😂
@shivani-s-dev
@shivani-s-dev Жыл бұрын
Contract Carriage Buses Permits (Chartered Buses) എന്നാൽ പെർമിറ്റ് ഹോൾഡർക്ക് ഒരു നിശ്ചിത ലക്ഷ്യസ്ഥാനത്തേക്ക് കരാർ പ്രകാരം പ്രവർത്തിക്കാം. ഇതിനായി ഇടപാടുകാരും ഓപ്പറേറ്റർമാരും തമ്മിൽ ഒരു കരാർ ഉണ്ടാക്കുകയും യാത്രക്കാരുടെ ലിസ്റ്റ് ബസ് ഡ്രൈവറുടെ പക്കൽ ഉണ്ടായിരിക്കുകയും വേണം. ലിസ്റ്റിൽ പറഞ്ഞിരിക്കുന്നവരല്ലാതെ പെർമിറ്റ് ഉടമയ്ക്ക് യാത്രക്കാരെ എടുക്കാൻ കഴിയില്ല.അതുപോലെ തന്നെ ബോർഡ് വെച്ച് എന്ന് പറഞ്ഞു stage carrier ആകില്ല.
@abhiramvc
@abhiramvc Жыл бұрын
ഇന്നലെ കോഴിക്കോട് വെച്ച് ഒരു ബസ്സ് bike യാത്രക്കാർ ആയ family യെ വളരെ ദാരുണമായി കൊലപ്പെടുത്തിയിരുന്ന , ഈ വിഷയത്തിൽ നിങ്ങളുടെ mvd department എന്ത് നടപെടി ആണ് സ്വീകരിച്ചത്..
@vikkymikky1
@vikkymikky1 Жыл бұрын
The rules under which Robin is framed is applicable to all buses which are operating from various states to Lerala and back.
@ChayamEventstravels_2020
@ChayamEventstravels_2020 Жыл бұрын
Robin nammude kottayam bus💞
@raghavankannoth2039
@raghavankannoth2039 Жыл бұрын
എഴുതാനും വായിക്കാനും നിയമം എന്താണ് എന്നും അറിയുന്നവരെ ഇ പണി ഏല്പിക്കുക
@deepakgeorge5871
@deepakgeorge5871 Жыл бұрын
Bring qualified lawyers from outside kerala by firing Malayali Lawyers.. no one knows the law.. that is not an issue. that is exactly the plan.. master plan by our system..
@Volvo2946
@Volvo2946 Жыл бұрын
മലയാളികൾ ഉന്തി തള്ളി ksrtc യുടെ ആട്ടിൻകുടുകളിൽ യാത്ര ചെയ്‌താൽ മതി. 12 വർഷം കഴിഞ്ഞ തകരങ്ങൾ ആണ് ഇപ്പോഴും ചുപ്പർ പാസ്ററ് 😅😅😅😅
@abhinaveabhinave6366
@abhinaveabhinave6366 Жыл бұрын
അതെന്നെ 5yr കൂടുമ്പോൾ മാറുന്ന പ്രൈവറ്റ് രാജകൊട്ടാരം പോലെത്തെ വണ്ടി പൊക്കി 12യർ പഴക്കം ഉള്ള ആട്ടിൻ കുടു സൂപ്പർ ഫാസ്റ്റ് 😅😅😅
@Volvo2946
@Volvo2946 Жыл бұрын
@@abhinaveabhinave6366 മുൻപ് 5 വർഷം മാത്രമേ ബസ് സൂപ്പർ ഫാസ്റ്റ് ആയി ഉപയോഗിച്ചിരുന്നുള്ളു. ദാരിദ്ര്യം പിടിച്ച ഈ സർക്കാർ അത് 7 വർഷം ആക്കി, പിന്നീട് 10 വർഷം ആക്കി. ഇപ്പോൾ 12 വർഷം ആക്കിയിട്ടുണ്ട്..... കയ്യിലിരിപ്പ്.
@raghuck3698
@raghuck3698 Жыл бұрын
ഒരു ആൾ കൂടെ ആത്മഹത്യ ചെയ്തു
@ashikprakash7400
@ashikprakash7400 Жыл бұрын
കേരളം ഒരു സ്വതന്ത്ര റിപ്പബ്ലിക് ആയത് നിങ്ങൾ ആരും അറിഞ്ഞില്ലേ ബീജയൻ ആണ് ഇപ്പൊ പ്രസിഡന്റ്😂😂😂
@supreme203
@supreme203 Жыл бұрын
It is against national integrity... രാജ്യ ദ്രോഹ കുറ്റം 👍👍👍👍
@mammadolimlechan
@mammadolimlechan Жыл бұрын
നാട്ടുകാർ നല്ല അടി കൊടുക്കണം
@renjurajan3747
@renjurajan3747 Жыл бұрын
ഭരണകൂടത്തിന്റെയും MVD യുടെയും തെമ്മാടിത്തരം 😡😡😡
@sunilm2947
@sunilm2947 Жыл бұрын
the salary of MVD to hold then, we will know, how they will work. Now, they are getting salary from our Tax with less effort
@SabuSabu-ub4jj
@SabuSabu-ub4jj Жыл бұрын
കോടതിയിൽ പോണം ചേട്ടാ കണ്ടിട്ട് ദിലുസാറിനും പ്രത്യേക പരിപാടിയൊന്നുമില്ല സാറിനെയും കോടതി വിളിച്ചു വരുത്തണം. അപ്പോൾ അവിടെ ഇരുന്ന് വിശദീകരിച്ച് ദിലു സാർ പറയട്ടെ അതാ കേന്ദ്രസർക്കാറിന്റെ നിയമത്തെ പറയുന്നതാണ് ശരിയെന്ന് നോക്കട്ടെ??? കോടതിയിലെ വിളിച്ചുവരുത്തണം കേരളത്തിലെ എം വി ഡി ഏമാന്മാരെയും അതിന്റെ തലപ്പത്തിരിക്കുന്നവരെ...
@makenomistake33
@makenomistake33 Жыл бұрын
ഈ വിഡിയോയിൽ 3 ഈരാറ്റുപേട്ട നിന്നുള്ള ബസ് ഓണർസ് ഉണ്ട്. റോബിൻ little kingdom / st george, ഫാത്തിമ. ഇവർ 3ഉം ഇപ്പോ ഈ രംഗം വിട്ടു കാരണം നല്ല പ്രോത്സാഹനം ആണ് സർക്കാർ ഉം mvd ഉം. ജീവിക്കാൻ സമ്മതിക്കില്ല. റോബിൻ ഒരു കാലത്ത് എറണാകുളം ഈരാറ്റുപേട്ട റൂട്ടിൽ പുലി ആയിരുന്നു അവരുടെ വണ്ടിയിൽ മാത്രം എന്നും നിറയെ ആളുകൾ ഉണ്ടായിരുന്നു. അങ്ങേര് വികലങ്കൻ ആയത് ഗണേഷ്‌കുമാറിന്റെ ശരണ്യക്ക് ഒപ്പം മത്സരിച്ചത് കൊണ്ട് അവരുടെ ഗുണ്ടകൾ ഇടിപ്പിച്ചു കൊല്ലാൻ നോക്കിയിട്ട് ആണ്. ഗിരീഷ് ചേട്ടൻ ഈ കാണിക്കുന്നത് ഒക്കെ നമുക്ക് വേണ്ടിയാണ്. ഇരട്ടി ചാർജ് കൊടുത്തു മോശം യാത്ര സൗകര്യം ഉള്ള ksrtc യ്ക്ക് പകരം നല്ല കിടിലൻ tourist ബസ് ആണ് അങ്ങേര് ഓടാൻ കൊണ്ട് വന്നത്.
@coderedx6909
@coderedx6909 Жыл бұрын
Ith dilu arinj kond cheythatah. Njangde doctore thottu kalichaal kathikkum njangal. Army group ipolum active aan
@Farisacheenickal1304
@Farisacheenickal1304 Жыл бұрын
മഞ്ഞ രമയുടെ ഈ വാർത്ത ഒറ്റയടിക്ക് വിശ്വസിക്കാൻ കൊള്ളില്ല
@shivani-s-dev
@shivani-s-dev Жыл бұрын
LDF വന്നു എല്ലാവരേം ശെരിയാക്കി
@mushthaqazeez-ob8pf
@mushthaqazeez-ob8pf Жыл бұрын
Uppi
@manjuvincent3280
@manjuvincent3280 Жыл бұрын
സഹോദരാ കൈക്കൂലി കൊടുത്ത് പ്രശ്നം തീർക്ക് അല്ലാതെ രക്ഷപെടാൻ പറ്റില്ല
@aswin7793
@aswin7793 Жыл бұрын
Register bus as KA or NL registration as done by Kallada and other operators. Because of some assholes, the revenue that should be coming to our state will go to Karnataka or some other states😢
@rkvlogs6816
@rkvlogs6816 Жыл бұрын
Endhelum kaanubo mikum thookki poyy ingane aaghoshamaakkunna ningalum ithil uthra vaadhikal aanuuu pinne jeevikkanum sammadhikkilla enn urappich thanne aahnu mvd yum 😊 mathiyaayille Kure perde Annam muttichitt ... Njanjiyund keralam😔🥹
@Shlerth
@Shlerth Жыл бұрын
All India permit illaatha Keralathile mattu bus ukalkku appol keralathinu akathu vividha destination boardukal vechu thalangum vilangum thonniya pole odaamo? Appo pinne route um samayavum onnum baadhakamaakillallo. Route odaan permit ullavare ithu baadhikkathillae. (Avarum jeevikkaanallae vandi odunnathu) All India permit not equal to stage carriage permit ennu RTO confusion onnum illaathe vyakthamaakkunnundallo. Pinne enthaanu samshayam. Better try n follow the system , why create unnecessary chaos.
@NarayananEr
@NarayananEr Жыл бұрын
AIT. പെർമിറ്റ് വെച്ചു, പിക് അപ്പ് ഡ്രോപ്പ് ഓഫ് പോയിൻ്റ് വെച്ചു, ഓൺലൈൻ ആയോ ഫോൺ മുഖേനയോ ബുക്കിംഗ് എടുത്തു ഓടാം. RTO ചെയ്യുന്നത് തെണ്ടിത്തരം..
@dextermorgan2776
@dextermorgan2776 Жыл бұрын
What about different fares......
@shivani-s-dev
@shivani-s-dev Жыл бұрын
different payment according to dropoff point@@dextermorgan2776
@anandhum4748
@anandhum4748 Жыл бұрын
ഈ സാറിന്റെ ചെങ്കണ്ണ് മാറിയോ. മറ്റു വണ്ടികൾ പിടിക്കുമ്പോൾ കൂളിംഗ് ഗ്ലാസ് വെക്കുന്നു. അതുകൊണ്ട് ചോദിച്ചതാണ് 😅
@gamereviewbyvighnesh4692
@gamereviewbyvighnesh4692 Жыл бұрын
ബഹു സുപ്രീം കോടതി യുടെ ഒരു ലെറ്റർ വായിക്കാൻ അറിയാതെ ഏത് mvd 😂😂😂😂😂 ഒന്നാം ക്ലാസ്സിൽ സീറ്റ് ഉണ്ട് 😂😂😂
@anithaks6690
@anithaks6690 Жыл бұрын
ഞാൻ bjp അനുഭാവി ആണെങ്കിലും ഈ വിഷയത്തിൽ mvd പറയുന്നതാണ് ശെരി ടൂർ പോകാൻ ഉള്ളതോ അല്ലെങ്കിൽ ഒരു സ്‌ഥലത്തു നിന്ന് ആളുകളെ വേറൊരു സ്‌ഥലത്തു എത്തിക്കാൻ ആണ് all ഇന്ത്യ പെർമിറ്റ്‌ അല്ലാതെ rout ബോർഡ്‌ വെക്കാൻ പാടില്ല വഴിയിൽ ആളെ irakkaanum പാടില്ല അപ്പോൾ rout ബസ് പോലെ ആയില്ലേ kerala ഗവണ്മെന്റ് അവർക്ക് അനുമതി കൊടുത്തിട്ടാണ് ബസ് thadayunnathenkil പുനപരിശോധിക്കണം
@linojohnson436
@linojohnson436 Жыл бұрын
N0 1
@albinshaji1213
@albinshaji1213 Жыл бұрын
Where were the officers when allowing the permit how they allowed it . Arrest needed for both officers and the bus operator. If the operator done wrong.
@tipperworld
@tipperworld Жыл бұрын
ബാംഗ്ലൂരിൽ നിന്നും കേരളത്തിലേക്കും തിരിച്ച് കേരളത്തിൽ നിന്നും ബാംഗ്ലൂരിലേക്ക് ഇത്തരത്തിൽ സർവീസ് നടത്തുന്ന നിരവധി ബസ്സുകൾ ഇപ്പോഴും സർവീസ് നടത്തുന്നു കല്ലട കേരള ലൈൻസ് മുതലായവ അവർക്കൊന്നും ഇല്ലാത്ത എന്ത് പ്രശ്നമാണ് ഈ റോബിൻ ബസ് ഓടുമ്പോൾ ഇ എം വി ഡിക്ക് ഉണ്ടാകുന്നത്
@contentarmy2095
@contentarmy2095 Жыл бұрын
എന്തു പറയാൻ ജനങ്ങളെ ദ്രോഹിക്കാൻ ഒരു ഡിപ്പാർട്ട്മെന്റ്
@noname-q6q4v
@noname-q6q4v Жыл бұрын
Interstate permit eduth oodam.. all India tourist permit same as Taxi/ Tour service... Shettle service illa
@arunchakyar3901
@arunchakyar3901 Жыл бұрын
എന്ത് വാർത്ത.. ഉദ്യോഗസ്ഥന്റെ അജ്ഞാത...
@networktechallvendors
@networktechallvendors Жыл бұрын
അടുത്ത വട്ടം വോട്ട് ആർക്....😮
@flowers-wm7qs
@flowers-wm7qs Жыл бұрын
കൈക്കൂലിയുടെ ആശാന്മാരാണ് വാചകമടിക്കുന്നത്
@RishiKichu-jz6iw
@RishiKichu-jz6iw Жыл бұрын
Appo sleep bus engan permit onu parju terumo
@vijeshmaleyam1497
@vijeshmaleyam1497 Жыл бұрын
ആദ്യ സർവീസ് അല്ല രണ്ടാം സർവീസ് ആണ്
@naveenjude1341
@naveenjude1341 Жыл бұрын
Only fine teams Kerala Transport Minister and mvd
@ahadzyne9826
@ahadzyne9826 Жыл бұрын
ഇന്ന് ഇ ബസ്സുടമയുടെ കൂടെ നിന്നില്ലങ്കിൽ നാളെ നിങ്ങളെയും പെരുവഴിയിൽ ഇറക്കിവിടും നെറികെട്ട ഭരണ കാര്യസ്ഥർ
@agafactory1546
@agafactory1546 Жыл бұрын
അങ്ങനെയാണെങ്കിൽ കല്ലട ട്രാവൽസും പെർമിറ്റ് എവിടെയാ
@Melvinpictu
@Melvinpictu Жыл бұрын
kerala no 1 anu
@cinjonelankavil
@cinjonelankavil Жыл бұрын
Give him permits
@shp-1753
@shp-1753 Жыл бұрын
Uralunkal Transport Corporation loading ❤❤
@manikandank.k9847
@manikandank.k9847 Жыл бұрын
ഒരാളെ കൊണ്ട് ഒരു സർവീസ് നടത്തിക്കാൻ പറ്റാത്ത ഇവർ എങ്ങനെയാണ് കേന്ദ്രം അനുവദിച്ച ആയിരത്തോളം ബസ് സർവീസ് നടത്തുക
@muralidharankoyilath391
@muralidharankoyilath391 Жыл бұрын
Insurance illathe odi accident undakiya police jeepinte karyathil mvd enthanu chaithathu
@godwinjijo6926
@godwinjijo6926 Жыл бұрын
ഈ നാണം കിട്ടവന്മർ കേരളത്തിലെ എല്ലാ പ്രസ്ഥാനങ്ങളും മുടിക്കും
@ഞാൻതോമആട്തോമ-ണ9ര
@ഞാൻതോമആട്തോമ-ണ9ര Жыл бұрын
അല്ല അപ്പൊ അത് സ്റ്റേജ് കേറീട്ട് പെർമിറ്റ് എടുത്താൽ പോരെ ഓൾ ഇന്ത്യ പെർമിറ്റ് ക്യാൻസൽ ചെയ്യൂ
@SureshBabu-vo9wz
@SureshBabu-vo9wz Жыл бұрын
കേരളത്തിൽ എന്തെല്ലാം വ്യവസായങ്ങൾ ഉണ്ടായിരുന്നു ഇതെല്ലാം പൂട്ടിച്ചച്ചത് ഏത് പാർട്ടികാർആണെന്ന് കേരളത്തിൽ ജീവിക്കുന്ന എല്ലാമനുഷ്യ ജീവികൾക്കും അറിയാം അറിഞ്ഞിട്ടു കൊണ്ടുപോയി കുത്തിയാൽഇങ്ങനെ ഇരിക്കും ഞാനും ഒരു കമ്മ്യൂണിസ്റ്റു ആയിരുന്നു
@embracelife4223
@embracelife4223 Жыл бұрын
വാർത്ത നീണ്ടു പോയിരുന്നെങ്കിൽ റിപ്പോർട്ടർ ശ്വാസം നിന്ന് വടിയായേനെ.
@sajeevsaj3944
@sajeevsaj3944 Жыл бұрын
ഈ പൈസ എല്ലാം പെൻഷൻ കൊടുക്കാൻ ആണെന്ന് ആണെന്നറിയുമ്പോൾ ഒരു സുഖം😅😅
@aruns1403
@aruns1403 Жыл бұрын
ചേട്ടാ ചെയ്യാൻ പറ്റിയ ഒരു കാര്യം ഞാൻ പറഞ്ഞു തരാം ആ ബസ് ആർടിഒ ഓഫീസിന്റെ മുൻപിൽ കൊണ്ടിടുക അതിനകത്ത് കെട്ടിത്തൂങ്ങി ചാവുക അപ്പോ ഒരു തീരുമാനം ആയില്ലേ 💥😏
@pavam1
@pavam1 Жыл бұрын
Bus ownerk rashreeyamayi nalla bantham ullathkond panam koduth news channel vangi ennanu njn manasilakiyath, over speed video il kanikunund athinte fine enthayalum kettanam ❤
@santhoshsanu2036
@santhoshsanu2036 Жыл бұрын
No1keralam 🚩🚩🚩🚩
@Artgallery2810
@Artgallery2810 Жыл бұрын
ഒള്ള ജീവൻ കൊണ്ട് കേരളം വിടുന്ന ആണ് നല്ലത് അല്ലങ്കിൽ പിണറായി ചാകണം
@TheTruthtopeace
@TheTruthtopeace Жыл бұрын
Tail lamp work cheyatha ksrtc bus itoke kand chirikun undaakum…. Niyamam janagalk maatram ulataaan
@muralidharankoyilath391
@muralidharankoyilath391 Жыл бұрын
Ellarum keralathil paisa invest cheyyu ennu parayunna politicians invest cheyyunnavarude karyam kattapoga
@rineeshrineeshrajendran9031
@rineeshrineeshrajendran9031 Жыл бұрын
കഷ്ടം
@ashok554
@ashok554 Жыл бұрын
നിഴമങ്ങൾ അതിന്റെ നടപ്പടിയിലൂടെ പോയാലും കുറ്റം നിയമങ്ങൾ നടപ്പിലാക്കുന്ന ഉദ്ധ്യോഗസ്ഥർക്ക് സല്യൂട്ട്
@MpkazharymundakkuttyMpkazhary
@MpkazharymundakkuttyMpkazhary Жыл бұрын
കേരളത്തിൽ മാത്രം ബിസിനസ് ചെയ്തിട്ട് പണക്കാരൻ ആയ ആരേലും ഉണ്ടോ കേരളത്തിൽ ഇവിടെ ഒരാളെയും വളരാൻ അനുവദിക്കില്ല അതാണ്..........
@journeylife1787
@journeylife1787 Жыл бұрын
സുപ്രീംകോടതി നിയമം ശബരിമലയ്ക്ക് മാത്രം ബാധകം എന്ന് വിജയൻ & ടീം
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН
She made herself an ear of corn from his marmalade candies🌽🌽🌽
00:38
Valja & Maxim Family
Рет қаралды 18 МЛН