പാർട്ടിക്ക് തെറ്റി പട്ടിയിട്ട് ഉണ്ടെങ്കിൽ അത് തിരുത്തണം. അല്ലാതെ അത് ചൂണ്ടി കാണിക്കുന്നവരെ അല്ല. അങ്ങനെ ചീയുമ്പോഴാണ് ജനങ്ങൾ പാർട്ടിയെ വെറുക്കുന്നത്. ഇപ്പൊൾ തന്നെ വെറുത്ത് തുടങ്ങി..
@ashrafashrafpk2150Ай бұрын
സത്യം
@majeedvp8304Ай бұрын
വിട്ടോളി മക്കളെ നിലമ്പുരിലേക്ക്
@HunaisPtАй бұрын
എല്ലാവരും നിലമ്പൂരിൽ ഉണ്ടാവണം ഇത് നമ്മുടെ ശക്തി പ്രകടനം ആണ്
@Jithindas4589Ай бұрын
രായാവ് ടൂറിലാണോ... ഇവിടെ പ്രമുഖ സഖാക്കൾ മരിക്കുമ്പോൾ ഒക്കെ ആളു ടൂറിലാരിക്കും😂
@rayiss-ayiss5053Ай бұрын
😂
@alfalkhan4743Ай бұрын
അമ്പുക്കാനെ തൊട്ടു കളിച്ചാൽ മലബാറിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ഉണ്ടായിരുന്നു എന്ന് പറയേണ്ടിവരും 😂
@ManojUliyanАй бұрын
മലബാർ എന്നുവച്ചാൽ മലപ്പുറം എന്നാണൊസേട്ടാ :😆
@vivekkrishna2200Ай бұрын
മലബാർ അംബുക്കയുടെ തറവാട് ആണോ...😂
@pappantradersАй бұрын
അമ്പുക യൂടെ അപ്പൻ വിചാരിച്ചൽ നടക്കില്ല മോനെ
@sunnyvarghese9652Ай бұрын
@@vivekkrishna2200ennamenkil ennikko...
@Mrperfect007-d4lАй бұрын
😂😂😂നല്ല കോമഡി 😂😂
@zainisha3054Ай бұрын
ഞങ്ങൾ തൃശൂരിൽ നിന്നും
@abdulrazakk649Ай бұрын
Sathyamano 😅😅 from kasaragod
@MUHINULHAQP.KАй бұрын
@@abdulrazakk649njaanum kasaragod
@bennygeorge3941Ай бұрын
അൻവറിൻ്റെ നീക്കങ്ങൾ നിരീക്ഷിക്കാൻ വേണ്ടിയാണ്,അല്ലാതെ സുരക്ഷക്ക് വേണ്ടി അല്ല.
@hameednarukkottil8704Ай бұрын
Yes
@saleenanowshadАй бұрын
അൻവർ ❤❤❤❤❤❤
@abdulazeez2351Ай бұрын
🙋🙋🙋💪💪❤️❤️❤️
@SudheerMA-rl6oxАй бұрын
അൻവർ ❤👍
@coastaltube4750Ай бұрын
പിവി അൻവർ എംഎൽഎ ❤
@shihabpi7144Ай бұрын
താങ്കൾ എടുക്കുന്ന ശരിയായ നിലപാടുകൾക്ക് അഭിനന്ദനങ്ങൾ🎉
@AzeezAzeez-zg5emАй бұрын
അൻവർ അടിപൊളി തന്നെ 👍
@ShfeeqtirurАй бұрын
സുരക്ഷ എല്ലാം ok.. പക്ഷെ കള്ളന്റെ കയ്യിലാണ് ചാവി കൊടുത്ത് നിർത്തുന്നത്... എത്രത്തോളം സുരക്ഷ കിട്ടുമെന്ന് അറിയില്ല
@SajiKumar-j1fАй бұрын
അൻവറിനോടൊപ്പം💙💪
@നെൽകതിർАй бұрын
അൻവർ 👌
@athulvj2037Ай бұрын
സഖാവ് അൻവർ ❤
@sakeerthazhathveedan8824Ай бұрын
അൻവർ 👍👍👍🙏🙏🙏🙏❤️❤️❤️❤️
@thomaskuttianilАй бұрын
Anwar super😂
@akkum6520Ай бұрын
അൻവർ 👍
@AbdulAzeez-jt3bvАй бұрын
പാർട്ടി കു തെറ്റ് പറ്റാറില്ല. അഥവാ തെറ്റിയാൽ. 6.വർഷം കഴിഞ്ഞു തിരുത്തു ന്നതാണ്.. 😂😂😂🙏
@ajmalareecode8665Ай бұрын
Anwer ❤
@aliep771Ай бұрын
Owrkuka..idaanu.cpm.kaarym.paranhal.kollum
@RAHULRAJ-ld9sgАй бұрын
Anvarikka. Polichu. Kayil. Kodukanam
@abhinavssabhinav6831Ай бұрын
Anwar❤
@ladylove4843Ай бұрын
PV❤❤❤❤❤
@ABUMUHAMMAD-C3Ай бұрын
അൻവർക്കാ മുന്പോട്ട് പോവുക, ഒരിക്കലും വർഗീയ കാർഡ് ഇറക്കരുത്
@nhendadiazeez165Ай бұрын
ഒരു മകളുടെ ഭാവി സുരക്ഷിക്കാൻ ഇത്രയും പ്രയാസങ്ങൾ വേണോ സഖാക്കളെ😂😂
@muhammadrizwanmalik7Ай бұрын
😂
@neenu4630Ай бұрын
ഇത് ആള് വേറെയാണ്. നട്ടെല്ലില്ലാത്ത കേരളത്തിലെ കമ്മികൾക്ക് അര Anwar മതി. ത്രിപുരയിലെയും ബംഗാളിലെയും പാർട്ടി ഓഫീസുകൾ എങ്ങിനെ ബിജെപി ഓഫീസുകൾ ആയി എന്ന് പാർട്ടിയെ സ്നേഹിക്കുന്ന cpm സഹോദരങ്ങൾ മനസിലാക്കണം. അനീതിക്കെതിരെ ഉയരാൻ മടിക്കുന്ന കൈയ്യും നാവും അടിമത്വത്തിൻ്റേതാണ് എന്ന് ചെഗുവേര പറഞ്ഞത് കേരളത്തിലെ അടിമകളെക്കുറിച്ചാണോ. സഖാക്കൾ ചിന്തിക്കുക തെറ്റിനെതിരെ പൊരുതുക. അല്ലെങ്കിൽ പിണറായി kerala cpm ൻ്റെ Gorbachev ആയി മാറും. പാർട്ടിയെ സ്നേഹിക്കുന്ന സഖാക്കൾ ഉണർന്നു പ്രവർത്തിക്കേണ്ട സമയമാണിത്.
@shanavasvenchempu4325Ай бұрын
Anwar ❤❤❤❤❤❤❤💚💚💚💚💚💚💚💚💚💚👍👍👍👍👍👍👍👍👍
@NaushadNaushad-m8kАй бұрын
PV. ❤
@basheerm4582Ай бұрын
P v anvar 👍👍👍❤️
@ashrafnunu994Ай бұрын
ഇപ്പോള് ആണ് അൻവർ പറഞ്ഞത് ശരിയാണ് എന്ന് ജനങ്ങൾ പറയാന് കാരണം.
@AmeenAl-d9lАй бұрын
കണ്ണൂരിൽനിന്നും ✋✋✋
@KOCHUS91Ай бұрын
അൻവർ ചെയ്തത് ശെരി ആണ്, തെറ്റ് കണ്ടാൽ തുറന്നു കാണിക്കണം പ്രീതികരിക്കണം എന്നത് ഒരു സഖാവിന്റെ അവകാശം ആണ്
@Sillver1234Ай бұрын
കൊല്ലാം... തോൽപ്പിക്കാൻ ആവില്ല 💪💪💪
@ziyadcvcvz968Ай бұрын
അൻവറിനെതിരെ നടപടി എടുത്തത് പാർട്ടി ചെയ്ത ഏറ്റവും വലിയ പൊട്ടത്തരം , ചേർത്തുനിർത്തി പരിഹരിക്കേണ്ട വിഷയം കൊളമാക്കി മാറ്റിയത് പാർട്ടിയിലെ ഒറ്റയാൾ തീരുമാനം , കൂടിയാലോചന നടത്തി നയിക്കേണ്ടവർ വായമൂടി കെട്ടി അടിമകളായി മാറിയാൽ തകരുന്നത് ജന പിന്തുണയുള്ള നല്ലൊരു പാർട്ടി സംവിധാനമാണ്
@nycilah7050Ай бұрын
ഇത് TP അല്ല കേട്ടോ... കാലം മാറി...
@SadiqAli-yz4joАй бұрын
സത്യസന്ധനായ❤❤❤
@J-sh4xcАй бұрын
.......കള്ളൻ
@sakariyakalariАй бұрын
@@J-sh4xcഅതെന്താ പിണറായി എന്ന് എഴുതാൻ പേടിയാണോ.
@sunilkumarpb3651Ай бұрын
അൻവർ❤️❤️❤️❤️❤️❤️❤️👏👏👏👏👏👏👏👏
@lasanthafernando2243Ай бұрын
അൻവറിന്റെ തുടർന്നുള്ള നീക്കം മനസ്സിലാക്കാൻ വേണ്ടിയാണ് സുരക്ഷ ഏർപ്പെടുത്തിയിരിക്കുന്നത്
@muneesmunees3157Ай бұрын
ഇന്നത്തെ പരിപാടിക്ക് ഞങ്ങൾ എട്ടുപേർ തൃശൂരിൽ നിന്നും പുറപ്പെട്ടു കഴിഞ്ഞു