സ്ഥിരം ഗുണ്ട ആയത് കൊണ്ട് അവൻ രക്ഷപെട്ടു... ധൈര്യമായി അവനിക്ക് പുറത്ത് ഇറങ്ങാം........ ഷെയിം 😡
@james553802 сағат бұрын
പാർട്ടി സഹായം ഉണ്ട് ഇങ്ങനെ ഉള്ളവർക്ക്.😢
@anuroopabraham227Сағат бұрын
പാർട്ടി ഗുണ്ടയായി വളർന്ന് രാഷ്ട്രീയക്കാരനായി മുഖ്യമന്ത്രിയായ വിജയൻ ഭരിക്കുമ്പോൾ ഇതല്ല ഇതിലപ്പുറം നടക്കും ...
@thetruth93772 сағат бұрын
ബോച്ചേയ്ക്ക് ജാമ്യം കൊടുത്തപ്പോൾ ഹൈക്കോടതി പറഞ്ഞത് പുറത്തെറിങ്ങിയാൽ മിണ്ടരുത് നിരവധി കേസുകളിൽ വരുന്നവർക്ക് എന്തുകൊണ്ടു വീണ്ടും വീണ്ടും ജാമ്യം കൊടുക്കുന്നത് കോടതികൾ പോലും കുറ്റവാളികൾക്ക് കൂട്ടുനില്ക്കുന്നു എന്നല്ലേ
@bibinmathew76132 сағат бұрын
Yes
@JacobanillСағат бұрын
കോടതി 😂😄😂😄
@janu....66172 сағат бұрын
ഇങ്ങനെയുളളവനോട് സംസാരിച്ച് നിന്നതാണ് പ്രശ്നം !!എറിഞ്ഞ് വീഴ്ത്തണമാരുന്നു
@May-z5t9t2 сағат бұрын
ബോചെ ക്ക് പുറകെ ആണ്...ഇങ്ങനെ പോയാൽ എന്ത് ചെയ്യും ..എൻ്റെ ദൈവമേ...
@subisubi89632 сағат бұрын
പ്രതിക്കെതിരെ ഇനി അന്വേഷണമോ... 🤣
@Saidcr43 сағат бұрын
Umbiya niyamam 😂🤣😆
@VijeshKumar-o6n2 сағат бұрын
ഈ നിയമങ്ങൾ കാരണം ഇനിയുംതുടരാം.
@trivianmallu1996Сағат бұрын
പിടിക്ക് ബോചെയെ സർക്കാർ ഹണ്ണിക്കൊപ്പം മരിച്ചവർക് ആദരാജലികൾ 🙏
@ameertharayiltharayil87682 сағат бұрын
Encounter ചെയ്യുക....സമാധാന ജീവിതം പറ്റില്ല എന്നുണ്ടോ കേരളത്തിൽ...😮
@ahxcfujdsxgybjjjbbkg3v2 сағат бұрын
ഇനി അന്വേഷിച്ചാൽ മതി
@faisalcv89012 сағат бұрын
കേരള പോലീസിൽ നിന്നു രണ്ട് ഉണ്ട മതി... ഇത് തീരുമാനം ആവും...
@MuhammedanasMuhammedanas-g6z2 сағат бұрын
അതിനി സമ്മതിക്കണ്ടേ
@royra4554Сағат бұрын
Athinu pinarayiyude unda working allennanu thonnunnathu..😂😂😂
@BatMan-x8c3 сағат бұрын
മാർക്കോ കണ്ട് യുവാക്കൾ വഴിതെറ്റുന്നു😡
@Lakshmi-dn1yi2 сағат бұрын
ഓഓഓ അതിനു മുൻപ് ഭയങ്കര നല്ല നാട് ആയിരുന്നല്ലോ. ഒന്ന് പോടോ പിണനാറി വിജയന്റെ അചാരം വാങ്ങാതെ
@jaishankars79442 сағат бұрын
Ah beste Nala comment🤣🤣🤣💀 engane sadhikunu itheke
@jineeshcv90382 сағат бұрын
പോടോ പൊട്ടാ ഇതിന് മുന്പും ഇതൊന്നു ഇല്ലല്ലേ
@jayathilakanckd632 сағат бұрын
കോടതിയിൽ ഹാജറക്ക് അരമണിക്കൂറിനുള്ളിൽ തന്നെ ജാമ്യം കൊടുക്കും കോടതി ഇപ്പോൾ തന്നെ അവൻ അടുത്ത പണിതുടങ്ങാം
@reny27973 сағат бұрын
Case ഉണ്ട്. കൊള്ളാം
@JacobanillСағат бұрын
കാസ ക്കു ഈ കേസ് മായി എന്ത് ബന്ധം? 😡😡😡 m₹
@GeeveeJacob3 сағат бұрын
Fantastic law in India 😢
@Varunni1233 сағат бұрын
പിന്നിൽ ജമാഅത്തെ ഇസ്ലാമി.. തന്നെ ആയിരിക്കും അല്ലേ 😜
@Renjithbabu-h1z2 сағат бұрын
avanmar aaanu ee type
@shamilmuhammad87612 сағат бұрын
@@Renjithbabu-h1zഏത് ടൈപ്പ് ഋതു ആണ് അല്ലാതെ റിസ്‌വാൻ അല്ല
കേന്ദ്രത്തിന്റെ നർകോട്ടിക് ബ്യൂറോ 12000 കോടി രൂപയുടെ ലഹരിയുമായി പിടിച്ചവനെ ഒത്തുകളിച്ചു വെറുതെ വിട്ടു അതിൽനിന്നും മനസിലാക്കാം ആരാണ് ലഹരിയുടെ ആളുകൾ എന്ന്
@EdwinJose-v7n2 сағат бұрын
No action was taken against the culprit even though the family had filed complaints before.
@josephnishadСағат бұрын
ജയിലിൽ വിഭവ സമൃദ്ധമായ സദ്യ അത് കഴിഞ്ഞു കോടതിയിൽ ചെല്ലുമ്പോൾ ജാമ്യം റെഡി വീണ്ടും പുറത്ത് ഇറങ്ങി റിപ്പീറ്റ് ജീവൻ വേണം ഏങ്കിൽ അവിടെ ഉള്ളവർ ഓടി രക്ഷപ്പെട്ടോ
@v4vlog912Сағат бұрын
അവിടുത്തെ sho si മറ്റു പോലീസ് കാരെ പിരിച്ചു വിടണം first
@thajupadappilpadappil24122 сағат бұрын
കൊലപാതകം നടന്നിട്ട് അവിടെ വന്ന് ഷൊ കാണിക്കുന്ന കാക്കികൾ മുമ്പ് അല്പം ജാഗ്രത കാണിച്ചിരുന്നെങ്കിൽ
@mynameiskhan91082 сағат бұрын
ഇതു വിട്ടേക്കു മാധ്യമങ്ങളെ പോലീസെ വാ നമുക്ക് ബോച്ഛയെ എങ്ങനെ പൂട്ടാം എന്നു നോക്കാം