രഞ്‍ജിത്തിനെതിരായ ആരോപണം അന്വേഷിക്കുമോ? |

  Рет қаралды 111,676

asianetnews

asianetnews

Күн бұрын

Пікірлер: 337
@ARYANarushi-kv2tn
@ARYANarushi-kv2tn 20 күн бұрын
മാമാപ്പണിക്ക് കൂട്ടുനിൽക്കാത്ത അമ്മയുടെ ഏക ആൺതരി the real SUPER STAR ജഗദീഷ് ചേട്ടന് അഭിനന്ദനത്തിൻ്റെ പൂച്ചെണ്ടുകൾ💐
@Zak-qh5tb
@Zak-qh5tb 20 күн бұрын
അമ്മ പ്രസിഡൻ്റ് സൂപ്പർസ്റ്റാർ കേണൽ ഏട്ടനും സൂപ്പർസ്റ്റാർ ഇക്കയും വളരെ നിശബ്ദരാണ്😂
@sivasankarn1723
@sivasankarn1723 20 күн бұрын
​@@Zak-qh5tbMammookka ee tholinja sanghadanayude oru position lum irunnittilla.
@mmnissar786
@mmnissar786 19 күн бұрын
പക്ഷേ ഇവരൊക്കെ ചേർന്ന് ചർച്ച ചെയ്ത വിഷയമാണ് സിദ്ദീഖ് പറഞ്ഞതെന്നാണ് ജഗദീഷ് പറച്ചിലിനിടയിൽ പറഞ്ഞത്🤭
@user-pf8dx9uu2h
@user-pf8dx9uu2h 20 күн бұрын
രാജാവിന്റെ നഗ്നത വിളിച്ചുപറഞ്ഞ മാഡത്തിന് ഹൃദയത്തിൽനിന്നും ഒരു സല്യൂട്ട്...
@Zak-qh5tb
@Zak-qh5tb 20 күн бұрын
അമ്മ പ്രസിഡൻ്റ് സൂപ്പർസ്റ്റാർ കേണൽ ഏട്ടനും സൂപ്പർസ്റ്റാർ ഇക്കയും വളരെ നിശബ്ദരാണ്😂
@ambikapadmavati4218
@ambikapadmavati4218 19 күн бұрын
ജഗദീഷ്, നല്ല സന്തോഷം 👏 ദു:ഖകരമായ അനുഭവം ഉണ്ടായ നടിമാർക്ക് ഒപ്പം ഉണ്ടാവണം. ജഗദീഷ് അഭിനന്ദനങ്ങൾ 👍
@ambikapadmavati4218
@ambikapadmavati4218 19 күн бұрын
തുറന്നു പറഞ്ഞ ആ നടിക്ക് അഭിനന്ദനങ്ങൾ ❤️👍 തീർച്ചയായും ഈ നടിയുടെ ധൈര്യത്തോടെ ഉള്ള വെളിപ്പെടുത്തൽ മറ്റുള്ളവർക്ക് ധൈര്യം പകരും
@aram7117
@aram7117 20 күн бұрын
ആ ബംഗാളി നടി സിപിഎം പ്രവർത്തകകുടിയാണ്...... ജഗതീഷ് ഇരട്ടച്ചെങ്കൻ 🙏💪💪🤼‍♀️😂
@shinekr6333
@shinekr6333 20 күн бұрын
ബംഗാളിൽ സിപിയെമ്മോ?🤔
@mmnissar786
@mmnissar786 19 күн бұрын
അടങ്ങ്.... പഴേ.... 😜😂😂
@radhu5400
@radhu5400 19 күн бұрын
​@@shinekr6333ഒരു പുരാതന കഥ 😢
@FaizalKoduvalli
@FaizalKoduvalli 18 күн бұрын
Jaghadeesh കോൺഗ്രസ്‌ ആണ്... 💥💥💪💪
@aram7117
@aram7117 18 күн бұрын
@@FaizalKoduvalli അദ്ദേഹം ശ രിയുടെ ഭാഗത്താണ്..
@shinevalladansebastian7847
@shinevalladansebastian7847 20 күн бұрын
നല്ല ചർച്ച... ഈ വിഷയത്തിന് മേൽ ഇന്നു കണ്ടതിൽ വച്ച് ഏറ്റവും നല്ല ചർച്ച. കൺഗ്രാറ്റ്സ് 👍
@mv2552
@mv2552 20 күн бұрын
രാജാവിന് ഏറ്റവും പ്രിയപ്പെട്ട ഒരു അടിമയെ രാജാവ് തള്ളിപ്പറയാൻ യാതൊരു സാധ്യതയുമില്ല
@Zak-qh5tb
@Zak-qh5tb 20 күн бұрын
അമ്മ പ്രസിഡൻ്റ് സൂപ്പർസ്റ്റാർ കേണൽ ഏട്ടനും സൂപ്പർസ്റ്റാർ ഇക്കയും വളരെ നിശബ്ദരാണ്😂
@mv2552
@mv2552 20 күн бұрын
അടുത്ത കവിയൂർ പൊന്നമ്മയുടെ സ്ഥാനം ജോമോൾ ഊറപ്പിച്ചു 😂
@Sandeepvs-u2w
@Sandeepvs-u2w 20 күн бұрын
Avalu avnte okke kude vannu dayaloge adikanm enkil onnu allogichu nokk evalu room thuranno ennu.
@PavithranvadakkeveettilVadakke
@PavithranvadakkeveettilVadakke 20 күн бұрын
🤔
@pinks8253
@pinks8253 20 күн бұрын
Kpac lalitha
@user-bk2ot1sz5r
@user-bk2ot1sz5r 19 күн бұрын
🤣🤣🤣🤣🤣
@DinkiriVava
@DinkiriVava 20 күн бұрын
മഹാന്മാരെ അടുത്തറിഞ്ഞാൽ മനസ്സിലെ വിഗ്രഹം ഉടഞ്ഞ് പോകുമെന്ന് ക്രിസ്പിൻ പറഞ്ഞത് എത്ര സത്യാ!
@musingsofmadras
@musingsofmadras 20 күн бұрын
അത് പറഞ്ഞ ക്രിസ്‌പിൻ പോലും ഉടായിപ്പ് ആണ്.
@sangeethsagar
@sangeethsagar 20 күн бұрын
athu verum. ozhivu kazhivu parachil aanu.. ella Mahanmaarum angeneyalla cinema thendikkal ayyirikkum
@LOKACHITHRA
@LOKACHITHRA 19 күн бұрын
കരയിക്കാതെഡാ. നായിൻ്റമോനെ
@LOKACHITHRA
@LOKACHITHRA 19 күн бұрын
പഴയ SFI ക്കാരൻ്റെ നടക്കാതെ പോയ ഒരു വിപ്ലവം.
@pbharshan7690
@pbharshan7690 20 күн бұрын
ഏറ്റവും മികച്ച സിനിമാനടീ പീഡകന് സർക്കാർ പുതിയ അവാർഡ് ഏർപ്പെടുത്തുകയാണെങ്കിൽ അതിനു 'സിനിമാകോഴി' അവാർഡ് എന്ന് പേരിടണേ.
@wellwisher1986
@wellwisher1986 20 күн бұрын
ആദ്യ അവാർഡ് കോഴി കൊണേശന് കൊടുക്കണം 😂😂😂
@mktvm3839
@mktvm3839 20 күн бұрын
​@@wellwisher19862nd place kozhi chanku Mukesh 😂😂😂
@noushadnoushad1724
@noushadnoushad1724 19 күн бұрын
Sinama,,Kozhikal,,(Vefgarikal),, Soopar
@radhu5400
@radhu5400 19 күн бұрын
കോഴികൾ നാണിച്ച് പോവും 😢
@thomask.joseph6950
@thomask.joseph6950 20 күн бұрын
സിനിമ കാർക്ക് എതിരെ കേസെടുത്താൽ സ്വപ്‌ന ആരോപണം ഉന്നയിച്ച രാഷ്ട്രീയക്കാരെയും നിയമത്തിനു മുൻപിൽ കൊണ്ടുവരേണ്ടേ?
@parayathevayya3641
@parayathevayya3641 20 күн бұрын
കേരളത്തിന് വേണ്ടി പ്രതികരിക്കാനും ഒരു ബംഗാളി വേണ്ടി വന്നു എന്നുള്ളത് കാലം ഒരുക്കി വച്ച കാവ്യനീതി ആയിരിക്കും.
@sanoopmsalim5455
@sanoopmsalim5455 20 күн бұрын
സത്യം.പണിയെടുക്കാനുള്ള കൈയുടെ ഉറപ്പും അവർക്കാണ്. സത്യം തുറന്നു പറയാനുള്ള നട്ടലും അവർക്കണന്നു ബംഗാളികൾ തെളിയിച്ചു.
@jamesplappally416
@jamesplappally416 20 күн бұрын
സെക്ഷ്വൽ ഹരാസ്മെൻ്റ് നടന്നു എന്ന information കിട്ടിയാൻ കേസെടുക്കാമെന്ന് നിയമമുള്ള നാട്ടിൽ താരങ്ങൾക്ക് government പിന്തുണയോടുകൂടി പ്രത്യേക പ്രിവലേജ് കാശിൻ്റെ മിടുക്ക്.
@radhakrishnanmk9791
@radhakrishnanmk9791 20 күн бұрын
ഇത് കറുത്ത കുതിരയുടെ കരുതി വച്ച തിലകകുറി!
@paralleluniverse369
@paralleluniverse369 20 күн бұрын
സൂര്യകിരീടം വീണുടഞ്ഞു രാവിൻ തിരുവരങ്ങിൽ💥 പടുതിരിയാളും പ്രാണനിലേതോ നിഴലുകളാടുന്നു🎭 "നെഞ്ചിലെ പിരിശംഖിലെ തീർത്ഥമെല്ലാം വാർന്നുപോയ്"💦💦💦 നാമജപാമൃത മന്ത്രം ചുണ്ടിൽ ക്ലാവുപിടിക്കും സന്ധ്യാനേരം😭
@ananthan8951
@ananthan8951 20 күн бұрын
ഇതിനും ഒരു മുഹൂർത്തം ഉണ്ടായിരിക്കും. പതിറ്റാണ്ടുകളും വർഷങ്ങളും കഴിഞ്ഞിട്ടു വേണ്ടി വന്നുവല്ലോ പൊതു ചർച്ചാ വിഷയമാക്കാൻ. നടിയെ ആക്രമിച്ചപ്പോൾ പോലും വ്യക്തിയിൽ ഒതുക്കിയതല്ലേ!
@athirag6733
@athirag6733 20 күн бұрын
സ്ഥിരമായി സിനിമ കിട്ടുന്ന നമ്മുടെ മലയാളത്തിലെ നായികമാരുടെ അവസ്ഥ എന്താണെന്ന് ഇപ്പോൾ ആലോചിക്കാവുന്നതേയുള്ളൂ... എന്തെല്ലാം അഡ്ജസ്റ്റ്മെന്റ് ചെയ്തിട്ട് ആയിരിക്കും അവർക്ക് സിനിമയിൽ സ്ഥിരമായി നിൽക്കാൻ കഴിയുന്നത്... മലയാളത്തിൽ ഇനി സിനിമ വേണ്ടാത്തത് കൊണ്ട് ബംഗാളിനടി ഉള്ള സത്യം തുറന്നു പറഞ്ഞു
@radhakrishnan735
@radhakrishnan735 20 күн бұрын
Jagatheesh never supports traitors; he always stands up for the truth.
@user-me2py1kb7w
@user-me2py1kb7w 20 күн бұрын
Education matters and he has merits👏👏👏
@lissyfrancis6594
@lissyfrancis6594 20 күн бұрын
ആരാധിക്കേണ്ടതും. ബഹുമാനിക്കേണ്ടതും. ആദരിക്കേണ്ടതുo. സൈനികരെയും. കർഷകരെയും. രക്ഷാപ്രവർത്തകരെയുമാണ്. ഇവരാണ് യഥാർത്ഥ സൂപ്പർ മെഗാസ്റ്റാർ അല്ലാതെ കളവ് മറക്കാൻ മുഖത്ത് ചായം തേച്ച് വേട്ടക്കാരോടൊപ്പം നിൽക്കുന്നവരെയല്ല.
@joselygeorge8851
@joselygeorge8851 20 күн бұрын
കൊച്ചിയിലെ 2 പെൺകുട്ടികളുടെ കേസ് തേച്ചു മായ്ച്ചത് മറന്നിട്ടില്ല 😢
@user-ch1ux9zy8i
@user-ch1ux9zy8i 20 күн бұрын
ചലച്ചിത്ര അക്കാദമി അധ്യക്ഷൻ ഇടത് യോഗ്യത തെളിയിചിട്ടില്ലേ?
@berlinbaby7529
@berlinbaby7529 20 күн бұрын
An action should be taken against Ranjith.He should resign from chairman post
@sujithunnikrishnanunnikris5600
@sujithunnikrishnanunnikris5600 20 күн бұрын
അമ്മയിൽ ഇനി ഒരു ബംഗാളിക്കും കൂലിപ്പണി കിട്ടില്ല 😂😂
@Meghana-v4w
@Meghana-v4w 20 күн бұрын
ഇവർ എല്ലാം തുറന്നു പറഞ്ഞു. പേര് പറഞ്ഞു. അതു പോലെ തുറന്നു പറയാൻ ഉള്ള സത്യസന്തത, or ആർജവം or അൽപം മാനം എങ്കിലും ഉള്ള മലയാളി ആർട്ടിസ്റ്റ് കൽ ഉണ്ടോ? ഉണ്ടു എങ്കിൽ മുന്നോട്ടു വരണം ചീത്ത അനുഭവം ഉളളവർ.
@jacksonkurian8060
@jacksonkurian8060 20 күн бұрын
കേസ് എടുക്കണം.. രാഷ്ട്രിയം മാറി നിൽക്കണം
@ashraftravego4972
@ashraftravego4972 20 күн бұрын
വെടിവഴിപാട് എന്ന പേരിൽ അമ്മ ഒരു സിനിമ എടുക്കണം 🤣🤣🤣
@jjkj8421
@jjkj8421 20 күн бұрын
Srinivasan active ayirunnel edthene....sarojkumar movie pole
@sanoopmsalim5455
@sanoopmsalim5455 20 күн бұрын
​@@jjkj8421അതെ പുള്ളി ഇപ്പൊ ആക്റ്റീവ് ആരുന്നെ പല കഥകളും ഇപ്പൊ കേൾക്കാരിന്നു
@sanoopmsalim5455
@sanoopmsalim5455 20 күн бұрын
അങ്ങനെ ഒരു സിനിമ എടുത്താൽ അതിലെ നായികയും നായകനും ആകാൻ കൂട്ട ഇടിയും കൂട്ട കരച്ചിലും നടക്കും 🤣🤣
@kochubobby
@kochubobby 20 күн бұрын
This report was out to distract people from other serious issues like 1) where the money is going from CM's Wayanad package, 2) what happened to the land of people wiped out from Wayanad, and 3) the government's inability to manage finance, etc. Discussions like this about celebrities will not benefit anyone.
@kuttikuttan
@kuttikuttan 20 күн бұрын
It will definitely benefit the common man who will think twice before buying a film ticket (in which a pedana veeran superstar has acted)
@malabiju1980
@malabiju1980 20 күн бұрын
It's going to be a boomerang for govt itself wait n see
@KarthikaSree-hr7fr
@KarthikaSree-hr7fr 20 күн бұрын
Yes..
@kochubobby
@kochubobby 20 күн бұрын
@@kuttikuttan it's the actress decision to still move forward and act in the movie, I still watch if it's a good movie, their personal life is their decision.
@cge0929
@cge0929 20 күн бұрын
See how Dilip is struggling to come back
@thambichemmassery4512
@thambichemmassery4512 19 күн бұрын
കോഴികളിയിൽ ഡിപ്ലോമ ഉള്ള ആളാണ് സിദ്ദിഖ്.
@rightchoice9675
@rightchoice9675 20 күн бұрын
# Ban A.M.M.A stage programme .. പെണ്ണുപിടിയാന്മാരും , കുട്ടികളെ പീഡിപ്പിക്കുന്ന കൂട്ടരുടെ വികൃതമായ മുഖത്തു ചായം പൂശിക്കൊണ്ട് കോമാളിത്തരങ്ങൾ കാണുവാൻ അഭിമാനമുള്ളവർ പോകരുത്‌ .. ക്രിമിനസുകളുടെ പേക്കുത്തു സ്പോൺസർ ചെയ്യുന്ന സ്ഥാപനങ്ങളെ നേരിട്ടു ബന്ധപ്പെട്ടു നമ്മുടെ വിയോജിപ്പ്‌ അറിയിക്കുക
@Deepak-00777
@Deepak-00777 20 күн бұрын
വനിത കമ്മീഷന് ഇനി സ്വമേധയാ കേസ് എടുക്കാൻ ധൈര്യം ഉണ്ടോ
@appsjp8408
@appsjp8408 20 күн бұрын
കോടതി പറഞ്ഞാൽ മാത്രം ഇടപെടുകയുള്ളു 😂😂
@syedshaas
@syedshaas 20 күн бұрын
വനിതാ commission ഒരു പ്രഹസനം മാത്രം!
@akku_tuhe2088
@akku_tuhe2088 20 күн бұрын
പവർ ഗ്രൂപ്പ് ഒളിച്ചു പോയോ .മൊട്ട നേ മാത്രം വിട്ടത്.😂 ജോമോൾ ക്ക് ഏതായാലും ഇനി കുറച്ചു അമ്മ വേഷങ്ങൾ റെഡി ആണ്😂.
@mmnissar786
@mmnissar786 19 күн бұрын
....... കൊണ്ടുപോകാൻ വന്നതാണ് ഞാൻ പെണ്ണെ നിന്നേ.... (ദിലീപ് ജോമോൾ) 😜😂😂
@ferozeali652
@ferozeali652 20 күн бұрын
AMMA സംഘടന അടിയന്തിരമായി പിരിച്ചു വിടണം.... പെണ്ണ് പിടിയൻ മ്മാർ വെറും 15% മാത്രം.... ചിത്തപേര് എല്ലാവർക്കും... കറപുരളാല്ലാത്ത കൈകൾ ഒറ്റകെട്ടായി നിന്ന് ശ്രീ ലാംബടൻമ്മാരെ പുറത്ത് കൊണ്ടുവരണം..... 👍🏻
@jyothynair2768
@jyothynair2768 20 күн бұрын
Aacash. Pattikkamalo. Alle
@aldrinjoseph7413
@aldrinjoseph7413 18 күн бұрын
*15% പീഡകർ, 50% സപ്പോർട്ടേഴ്‌സ്, 10% നിലപാടില്ലാത്തവർ, 5% ഡ്രഗ് അഡിക്ടസ് (കിളി പോയവർ ), 10% മാമകൾ, 5% ഉപജാപകർ, 5% sexual പെർവേർട്സ്. Thats A.m.m.A.*
@unnikrishnang6367
@unnikrishnang6367 20 күн бұрын
എടാ ആഷിഖ്, കാപട്യം മനുഷ്യ രൂപമെടുത്തവനെ, ഈ സർക്കാർ 4 വർഷം ഈ റിപ്പോർട്ട്‌ പുഴ്ത്തി വച്ചതിനും ഇപ്പോഴും ഒളിച്ചു കളിചിറ്റും നിനക്ക് ഇപ്പോഴും ഒന്നും മനസ്സിലാകുന്നില്ലേ? ! കഴിഞ്ഞ 4 വർഷമായി എല്ലാ രംഗത്തും കേരളത്തെ നശിപ്പിച്ചു കൊണ്ടിരിക്കുന്ന ഈ കാരണഭൂതനെ ഇപ്പോഴും ശക്തനായ മുഘ്യ മന്ത്രി എന്ന് വിളിക്കാൻ നാണമില്ലേ? !
@KK-hf5yc
@KK-hf5yc 19 күн бұрын
Bullshite!!!!
@83july
@83july 20 күн бұрын
ഇനി നാളെ A.M.M.A ക്കു വേണ്ടി സംസാരിക്കാൻ വരുന്ന വനിതകൾ. ശ്വേത മേനോൻ, കൃഷ്ണ പ്രിയ, രചന നാരായണൻകുട്ടി, ഹണി റോസ് . ഞങ്ങൾക്ക് ഒരു ദുരനുഭവും ഉണ്ടായിട്ടില്ല എല്ലാം നല്ല അനുഭവം മാത്രം
@sanoopmsalim5455
@sanoopmsalim5455 20 күн бұрын
അതെ പാലേരി മാണിക്യത്തിലെ നടി ശ്വേതാമേനോൻ ആണ് 😜😜
@saudaminimini7369
@saudaminimini7369 20 күн бұрын
ഈ ജോമോൾ ഒക്കെ എന്ത് അറിഞ്ഞിട്ടാണോ എന്തോ ഒപ്പമിരുന്നു തലയാട്ടുന്നത്, ഇവളുടെ ഒക്കെ ഒരു യോഗം.
@B4chanel
@B4chanel 20 күн бұрын
നിന്ടെ ഭാര്യയെ ഒരു ദിവസം വിട്ടുനോക്കെടാ
@sanoopmsalim5455
@sanoopmsalim5455 20 күн бұрын
പീഡന വീരന്മാരുടെ ഫാൻസ്‌ തലപൊക്കി തുടങ്ങി 🤣🤣
@sajukambrath7543
@sajukambrath7543 20 күн бұрын
ജോമോൾ ഒക്കെ ഇവരെ പൈസ കൊണ്ട് അല്ലെ ജീവിക്കുന്നു 😂😂 ഇത് വരെ കാണാത്ത മുഖം ഇപ്പോ പുറത്തു വന്നു 😂😂.
@yohannannm7021
@yohannannm7021 19 күн бұрын
ഗതികേട് കൊണ്ടണ്
@kamparamvlogs
@kamparamvlogs 20 күн бұрын
😮😮😮😮പല്ലു കൊഴിഞ്ഞാലും മുടി കൊഴിഞ്ഞാലും വടി കുത്തിയാലും കോളജ് കുമാരനായി അഭിനയിക്കാനുള്ള ആവേശത്തിന്റെ രഹസ്യം ഇപ്പോഴാണ് പിടികിട്ടുന്നത്😮😮😮😮
@sanoopmsalim5455
@sanoopmsalim5455 20 күн бұрын
സെക്സ് എന്നത് ഒരു മരുന്ന് തന്നെയാണ്. അതിലൂടെ ആനന്തം കണ്ടെത്തുമ്പോൾ ഒരു പരിധി വരെ ശരീരം ചെറുപ്പം ആകും മനസും ചെറുപ്പമാകും.
@AJ-vm7dg
@AJ-vm7dg 20 күн бұрын
അങ്ങനെയെങ്കിൽ മൈഥിലി ആ സിനിമ കിട്ടാൻ "കണ്ണടച്ചു " എന്നുവേണം കരുതാൻ 😅😅
@ARYANarushi-kv2tn
@ARYANarushi-kv2tn 20 күн бұрын
🛑 നടൻ അധ:പതിച്ചാൽ ഭീമൻ രഘു സംവിധായകൻ അധ:പതിച്ചാൽ രഞ്ചിത് 🛑
@sanoopmsalim5455
@sanoopmsalim5455 20 күн бұрын
വായിൽ തോന്നുന്നതൊക്കെ വിളിച്ച് പറയുമെങ്കിലും ഭീമൻ രഘു ഒക്കെ ചിലപ്പോൾ ഈ കാര്യത്തിൽ ഡീസന്റ് ആരിക്കും.
@ARYANarushi-kv2tn
@ARYANarushi-kv2tn 19 күн бұрын
@@sanoopmsalim5455 അല്ല ഒരിക്കലുമല്ല രഘു നല്ല ഒന്നാന്തരം🐓
@bijuvkj4641
@bijuvkj4641 20 күн бұрын
Josaf C Mathw/Jagadhish are today hero.., Siddiq kallan/ Kuttikoduppukaran...🙆🙆🙆
@aldrinjoseph7413
@aldrinjoseph7413 18 күн бұрын
*Jomol's sarcasm is to whole women fraternity* , seems trying to please some one, looking like just delivering a dialog in scene given to her.
@ChiefIntel
@ChiefIntel 20 күн бұрын
Shut down AMMA. There is no need for such an organization.
@samsspot1924
@samsspot1924 20 күн бұрын
രഞ്ജിത്ത്, മോഹൻലാൽ, മമ്മൂട്ടി, സിദ്ദിഖ്, ഇവരൊന്നും കുറച്ചു കാലത്തേക്ക് സിനിമ എടുക്കണ്ട... മലയാളികൾ കൂവി തോല്പിക്കും ടിക്കറ്റ് കാശ് പ്രതിഷേദമായി കണക്കിലെടുത്തു കൂവും ഞാനടക്കം.... ജഗദീഷ് ❤
@user-me2py1kb7w
@user-me2py1kb7w 19 күн бұрын
👌✌️👍👏👏👏
@Nation89902
@Nation89902 19 күн бұрын
ഗോസിപ്പ് മസാല തേടിയുള്ള മാധ്യമങ്ങളുടെ യാത്രക്ക് അഭിവാദ്യങ്ങൾ.....
@thomasvarghese-bk9xt
@thomasvarghese-bk9xt 20 күн бұрын
Why only renjith... Mohalal and mammootti.... Also culprits
@daisyjacquiline2579
@daisyjacquiline2579 20 күн бұрын
Make him resign now
@dalysebastiansebastian1409
@dalysebastiansebastian1409 19 күн бұрын
Don't believe Siddique . He is not a sincere person at all. He is a number one fraud. Remember how his first wife died. He is a very brutal. But look at Jagadeesh, he is a very sincere person. He will never stand with injustice at all.
@Kaafir916
@Kaafir916 20 күн бұрын
ആരെയൊക്കെ സംശയിക്കും…?🤪 ആരും വെടിപ്പല്ലേ…മലയാളം സിനിമയിൽ…?🤪
@syedshaas
@syedshaas 20 күн бұрын
പ്രമുഖർ 😊 Dileep Mammootty Mohan Lal Anthony perumbavoor Idavela Babu Sidhique Mukesh Ganesh Babu Raj manian pilla Raju Ranjith Tini tom lalu Alex ukri kalabhavan shajon
@akpnarayanan4199
@akpnarayanan4199 20 күн бұрын
നമ്മളെല്ലാം ഒറ്റക്കെട്ടാണ്. 'അതാണ് സത്യം.
@user-hm9vc9kn6d
@user-hm9vc9kn6d 20 күн бұрын
Please re arrage the spelling of filim stars association to MAMA
@Varghese9652
@Varghese9652 20 күн бұрын
He was in award jury too and surely there will be baise
@KK-hf5yc
@KK-hf5yc 19 күн бұрын
Add one more A that stands for Abusers!!!
@sunilm211
@sunilm211 20 күн бұрын
Association of Malayalam (Door)"Muttal" Artist A.M.M.A😂😂😂😂
@Shahana76-zi2md
@Shahana76-zi2md 19 күн бұрын
😂😂😂😂😂😂👌
@shibuedappathottiyil1760
@shibuedappathottiyil1760 20 күн бұрын
The complete actor. ഫിലിമിൽ ഒട്ടും അഭിനയിക്കുന്നില്ല. ജീവിതത്തിൽ മാത്രം 😂
@bijuvijayandubai
@bijuvijayandubai 20 күн бұрын
അമ്മ നിർമ്മിക്കുന്ന പുതിയ സിനിമ “വെടിപ്പുര ”
@sambanpoovar8107
@sambanpoovar8107 20 күн бұрын
👍👍
@devimaya9133
@devimaya9133 19 күн бұрын
If a lady make such a complaint we know how the evidence is taken in the court We know how our 'actress ' was made to weep in the court
@IV-we8xm
@IV-we8xm 19 күн бұрын
Watch movies only on OTT, stop treating actors as celebrities, don’t run behind for selfies, stop the fan club culture. Less money means less power and wrongdoings.
@radhu5400
@radhu5400 19 күн бұрын
ഇതൊക്കെ വെറും ചായ കുടിക്കും പോലെയേ ഉള്ളൂ എന്ന് നായനാരെ ഉദ്ധരിച്ച് സംസ്ഥാന കമ്മിറ്റി പ്രമേയം പാസാക്കും 👏👏👏
@RafiNas-e2y
@RafiNas-e2y 20 күн бұрын
A.M.M.A SHOW KERALA JANATHA KAANARUTH
@deniz1496
@deniz1496 20 күн бұрын
Khushbu.... meaning fragrance
@ranjithvettathur
@ranjithvettathur 20 күн бұрын
രഞ്ജിത്തിനെതിരെ ഒരു ബംഗാളി actress തുറന്നു പറഞ്ഞത് ഈ ക്ണാപ്പൻ സിദ്ധിഖ് അറിഞ്ഞില്ലേ
@ashraftravego4972
@ashraftravego4972 20 күн бұрын
30 സെക്കന്റ് പെണ്ണിനെ നോക്കിയാൽ കേസ് എടുക്കുന്ന നാട്ടിൽ ആണിത് 😡😡
@aldrinjoseph7413
@aldrinjoseph7413 18 күн бұрын
Mr. Ashiq Abbu, Ranjith Mr. Vijayan CM ന്റെ ഏറ്റവും വലിയ piston ആണ് എന്ന് അറിയില്ലേ. Pls കമന്റ്‌ ഓൺ it.
@user-ch1ux9zy8i
@user-ch1ux9zy8i 20 күн бұрын
Mithra's words shame to Kerala.
@mohdmajeed1460
@mohdmajeed1460 19 күн бұрын
പ്രേക്ഷകർ രണ്ട് സിനിമ പൊട്ടിച്ച് കൊടുത്താൽ എല്ലാം ശരിയാകും
@Regivalayamkandathil
@Regivalayamkandathil 20 күн бұрын
ഒരു സ്ത്രീ No പറഞ്ഞാൽ ഭാര്യയായിരുന്നാൽ പോലും No എന്നാണർത്ഥം ' അതിനുമപ്പുറം No എന്നാൽ No മാത്രമാണ്
@user-me2py1kb7w
@user-me2py1kb7w 19 күн бұрын
Exactly 👍
@syedshaas
@syedshaas 20 күн бұрын
ladies in Amma, meet a woman , a real woman
@RavijiRome
@RavijiRome 20 күн бұрын
🤔... കൗരവപ്പട ! അമ്മ എന്ന ഗാന്ധാരിയും ! 😄 എത്രയെത്ര പാഞ്ചാലിമാരെ വസ്ത്രാക്ഷേപം ചെയ്തുകാണും ?
@phoenixinternational4831
@phoenixinternational4831 19 күн бұрын
Bravo 😂😂😂 shocked
@SreedeviRajagopal-gy1ct
@SreedeviRajagopal-gy1ct 19 күн бұрын
Remarkable debate
@cool-pk3cz
@cool-pk3cz 20 күн бұрын
ഏഷ്യാനെറ്റ് നു പകരം വെക്കാൻ ഏഷ്യാനെറ്റ് മാത്രം.
@jhsdfjhgjh
@jhsdfjhgjh 20 күн бұрын
Director Ranjith had done the same to Mamootty too, playing with his ring, watch, neck and hair..
@tresajessygeorge210
@tresajessygeorge210 19 күн бұрын
നമ്മുടെ... ഇന്ത്യൻ ജനതയുടെ... പ്രത്യേകിച്ച് മലയാളികളുടെ സ്ഥിരം ദുരഭിമാനം ആണ്... സത്യത്തെ മറച്ചു വെക്കാനും... ക്രിമിനലുകൾ വളരാനും കാരണങ്ങളിൽ ചിലത്...!!! നമ്മൾ ഇരകളെ ഇരുട്ടറയിൽ... സമൂഹത്തിൽ നിന്ന് അകറ്റി പൊതിഞ്ഞു സൂക്ഷിക്കുകയും, ക്രിമിനലുകളെ സരസമായി... തല ഉയർത്തിപ്പിടിച്ചു പകലും, രാത്രിയും ഒരു പോലെ വിഹരിക്കാനും... അഴിമതിയും, അക്രമങ്ങളും നടത്താനും അനുവദിക്കുന്നു...!!! നമ്മുടെ ഈ മനസ്ഥിതികൾ മാറ്റി... മത - രാഷ്ട്രീയ- സ്ഥാപന- സംഘടന ക്രിമിനലുകളെ ആദരിക്കുന്നതും, മുഖ്യ positions കൊടുക്കുന്നതും അവസാനിപ്പിച്ച്... ഇരകൾക്ക് അഭിമാനത്തോടെ തല ഉയർത്തിതന്നെ സമൂഹത്തിൽ ജീവിക്കാൻ ഉള്ള നിയമവും, വ്യവസ്ഥകളും ചുറ്റുപാടുകളും ( means: protection & provisions )... ഉണ്ടാക്കേണ്ടത് അത്യാവശ്യം ആയിരിക്കുന്നു... ഇന്നത്തെ വർദ്ധിച്ചു വരുന്ന ക്രിമിനൽ കൂട്ടായ്മകളുടെ ലോകത്തിൽ...!!! അമേരിക്കയിലെ പ്രവാസികളൊഴിച്ചു... ബാക്കി ഇരകൾ ആയിട്ടുള്ള എല്ലാവർക്കും... അഭിമാനത്തോടെ സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ സാധിക്കുന്നു...!!! അവിടെയും ഇന്ത്യക്കാരുടെ ഇരകളുടെ ശത്രു ഇന്ത്യക്കാരും അവർ കൂട്ടുനിൽക്കുന്ന ഈ ഇന്ത്യൻ മത - രാഷ്ട്രീയ- സംഘടനകളും, ഗ്രൂപ്പകളും ആണ് എന്നത് സത്യം...!!! ഹാർവ്വേ weinstein ന്റെ അനേകം ഇരകൾക്ക് നീതി ലഭിച്ചാലും...ഒരു ഇന്ത്യക്കാരായ ഇരകൾക്ക് നീതി ലഭിക്കില്ല...!!! അ ഇന്ത്യക്കാരുടെ അഭിമാനം വിൽക്കാൻ Hypocrites & Pretenders ആയ സാധാരണ ഇന്ത്യക്കാരും... അത് വാങ്ങാൻ ക്രിമിനലുകൾ ആയ വിദേശിയരും കൂട്ടരും ഉണ്ട്‌ എന്നതാണ്... ഇരകൾ ആയ ഇന്ത്യക്കാരുടെയും, ഇന്ത്യക്കാർ ആയ പ്രവാസികളുടെയും പ്രശ്നം...!!! കാരണം മറ്റുള്ളവരെ തെറ്റുകാർ ആക്കിയാലേ... ഇക്കൂട്ടരുടെ ക്രിമിനൽ കുറ്റങ്ങളെ മറയ്ക്കാനും... ഇരയാക്കപ്പെട്ടവരുടെ വേദനയുടെ ചിലവിൽ പുണ്യവാനും പുണ്യവതിയും ചമയാനും... കഴിയൂ...!!! ഇക്കൂട്ടർക്ക് യഥാർത്ഥ വ്യക്തിത്വo എന്താണ് എന്നറിയില്ല...!!! ഞാൻ പറയുന്നത് ഇരകൾ ആയവർക്കും, അവരുടെ ഒപ്പം വേദന അനുഭവിച്ചവർക്കോ, ഇരയുടെ പേരിൽ ബ്ലാക്‌മെയ്ൽ ചെയ്തു SILENCED ആയവർക്ക് എതിരായല്ല... മറിച്ച് സമൂഹത്തിലെ ശക്തർ ആയ വ്യക്തികൾക്കും, കുടുംബങ്ങൾക്കും, സമുദായത്തിനും, സംഘടനകൾക്കും, സ്ഥാപനങ്ങൾക്കും എതിരെ ആണ്...!!! ഇതു പോലെ ഉള്ള ദുരവസ്‌ഥകൾ ഇല്ലാതാക്കാൻ ഒരു CARE ചെയ്യുന്ന മനസ്സാക്ഷി മാത്രം മതി... സമൂഹത്തിനും, അധികാരികൾക്കും ...!!! വലിയ ശാസ്ത്ര പാഠനമോ, PSYCHOLOGY യുടെയോ ആവശ്യം ഇല്ല... എന്നിട്ടും വെറും DISCUSSION & DEBATE ൽ ഒതുക്കുന്നത്... ഇവരെ ഒക്കെ കണ്ട്രോൾ ചെയ്യുന്നത് ക്രിമിനൽകൾ ആയതു കൊണ്ടല്ലേ...!!!??? ഇവരുടെ ഇടയിലും ക്രിമിനൽസ് ഒളിച്ചിരിക്കുന്നു സുരക്ഷിതം ആയി... എന്നല്ലേ മനസ്സിൽ ആക്കേണ്ടത്...!!!??? നന്ദി... എല്ലാവർക്കും...!!!
@aswathiik
@aswathiik 19 күн бұрын
Asianet news 👍
@sajeer9198
@sajeer9198 20 күн бұрын
ഇനി ഒന്നേ പറയാനുള്ളൂ സംവിധായകന്മാരെയും ഞരമ്പ് നടന്മാരെയും ബന്ധീകരണം ചെയ്യുക കാര്യം മനസ്സിലായല്ലോ
@allyjosephhearttohearts9207
@allyjosephhearttohearts9207 19 күн бұрын
All of the panel members spoke well
@thomaskoikarathil4502
@thomaskoikarathil4502 18 күн бұрын
No one should go to cinema theatre for.watching any movie.
@AnilPS-w6r
@AnilPS-w6r 19 күн бұрын
Salute to assistant
@teeyem89
@teeyem89 20 күн бұрын
ആരെ സംരക്ഷിക്കാനാണ് എന്ന് പാവംസിനിമ ഫീൽഡിലുള്ള ആഷിഖ്ന് അറിയില്ല, ജനങ്ങൾക്ക് മൊത്തം അറിയാം 😄😄😄
@stonexgalleria1435
@stonexgalleria1435 19 күн бұрын
ഒരു ബംഗാളി വേണ്ടി വന്നു അതിനും👍🥰
@jnana123devan8
@jnana123devan8 19 күн бұрын
Ranjith അടിയന്തിരമായി രാജീവക്കണം. അധികാരികൾ ഇവനെയൊക്കെ വെളിയിലാക്കാൻ മുതിരണം. മഹാനായ തിലകനെപോലുള്ളവർ പറഞ്ഞതെല്ലാം എത്ര ശരിയായിരുന്നു എന്ന് മനസിലാക്കാൻ അധികാരികൾക് കഴിഞ്ഞില്ല 😍ഇനിയെങ്കിലും സമൂഹത്തിന് ഒപ്പം നിൽക്കണം. Wcc ഉറച്ചു നിൽക്കണം. സമൂഹം നിങ്ങൾക് ഒപ്പമാണ് 🙏
@mohdmajeed1460
@mohdmajeed1460 19 күн бұрын
ഈ സർക്കാർ ഇതൊന്നും അന്വേഷിക്കില്ലഅവർക്ക് കക്കാൻ തന്നെ നേരമില്ല
@balanck7270
@balanck7270 18 күн бұрын
ശക്തനായ ഒരു മുഖ്യമന്ത്രി ഭരിക്കുന്ന ഒരു നാട്ടിൽ എന്ന് മാത്രം ചർച്ചയിൽ പറയുന്നു, shame shame.
@ajusajuutube
@ajusajuutube 18 күн бұрын
We salute you madam. Big salute. We malayalee people are with surveyors like you 👍👍👍 boycott malayalam cinema and life ban the so called power group, AMMA and the big M who has not even spoken on the subject…shame on the these so called ettan, pettan and ikka…😂
@aldrinjoseph7413
@aldrinjoseph7413 18 күн бұрын
സിനിമയിലെ കമ്യൂണിസ്റ് vs കമ്യൂണിസ്റ്
@drm1142
@drm1142 20 күн бұрын
രഞ്ജിത്ത് ne കണ്ടാൽ cheemutta എറിയുക....
@thomasthomasphilp4393
@thomasthomasphilp4393 20 күн бұрын
I hope he is not the Harvey Weinstein of Malayalam films
@viswanathanmp6081
@viswanathanmp6081 20 күн бұрын
കാമാണ്ടന്മാർ വാഴും സിനിമാ ലോകം അതാണ് പുതിയ മുദ്രാവാക്യം....
@sujithbose2006
@sujithbose2006 19 күн бұрын
ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ടിൽ power group എന്നപോലെ Corporating Artistകൾ എന്നൊരു ഗ്രൂപ്പിനെപ്പറ്റി പരാമർശിച്ചിട്ടുണ്ട്. പുതുതായി വരുന്ന ആളുകളെ മെരുക്കാനും വഴക്കാനും സ്വയം വഴങ്ങാനും തയ്യാറായിട്ടുള്ള കുറേ ആളുകളെ പറ്റിയാണ് ഈ കോർപ്പറേറ്റിംഗ് ആർട്ടിസ്റ്റ് പരാമർശം. അവസാനം കാണിച്ച വീഡിയോ കണ്ടപ്പോൾ അതെന്താണെന്ന് എങ്ങനെയാണ് എന്ന് കൃത്യമായി മനസ്സിലായി.
@VijayanKoroth-dg8ru
@VijayanKoroth-dg8ru 19 күн бұрын
Prethikale black mail cheithu PanAm thattan idathu sarkkarinu suvarna avasaram kitti.athu kondu thanne nadapadi orikkalum pretheekshikkenda
@KK-hf5yc
@KK-hf5yc 19 күн бұрын
We believe only madam Solar !!!
@heatandcoolsystemsrajesh5494
@heatandcoolsystemsrajesh5494 20 күн бұрын
സിനിമക്കാരെ കാണുമ്പോൾ വിരുവിരുപ്പ് കാണിക്കുന്നവർ ഇനിയെങ്കിലും മനസ്സിലാക്കു. ജനങ്ങൾ ഇവരുടെ സിനിമ കണ്ടില്ല എങ്കിൽ തീരുന്ന താരപതവിയെ ഉള്ളു.
@MrManojkalithodi
@MrManojkalithodi 20 күн бұрын
Nothing unfortunately beyond just another news
@sudhakarant5189
@sudhakarant5189 20 күн бұрын
എല്ലാവരും സിനിമകൾ OTT യിൽ മാത്രം കാണുക.
@IV-we8xm
@IV-we8xm 19 күн бұрын
💯
@vssharath
@vssharath 20 күн бұрын
ഇന്ന് രാജ്ജാവ് നഗ്നനായി... 😢
@MichiMallu
@MichiMallu 20 күн бұрын
ഇത് നിയതിയുടെ കാലത്തിന്റെ അടയാളപ്പെടുത്തലാണ്! പക്ഷെ ഇത് കേട്ട് മലയാളി പ്രേക്ഷകർ ഞെട്ടുമെന്നു തോന്നുന്നില്ല, കുറഞ്ഞ പക്ഷം രഞ്ജിത്തിനെ കുറച്ചെങ്കിലും അറിയാവുന്നവര്! വയസ്സുകാലത്തു, വയ്യാത്തകാലത്തു ജയിലിൽ കിടന്നു ചാകാനാണ് വിധി!
@mmnissar786
@mmnissar786 19 күн бұрын
വിഷയങ്ങൾ ഡൈവർട്ട് ചെയ്യുമ്പോൾ വിജയനും വീണയും കമലയും വിവേകും ആ ചള്ള് ചെക്കനും ചേർന്ന് CMDRF എങ്ങോട്ടൊക്കെ മാറ്റി കാണുമോയെന്തോ? പുതിയ കള്ളക്കടത്തുകൾ എന്തൊക്കെ ആണ്... മണക്കാടുള്ള UAE കോൺസിലേറ്റിലെ പ്രത്യേക നമ്പർ പ്ളേറ്റുള്ള കാറുകൾ സെക്രട്ടറേയറ്റ് ക്ലിഫ് ഹൗസ് ഏരിയകളിൽ കറങ്ങി നടക്കുന്നു... കോൺസ്സിലേറ്റിനു മുന്നിൽ കേരള പോലീസ് തന്നേ ഇപ്പോഴും സെക്യുരിറ്റി ജോലി ചെയ്യുന്നു... വിജയൻ ഒടുക്കത്തെ കടുംവെട്ട് നടത്തുകയാണ്... മധ്യമങ്ങൾ കൂടുതൽ ജാഗ്രത പുലർത്തണം... അല്ലെങ്കിൽ കേരളത്തിന്റ കിടുതാപ്പി തന്നേ ഒടുവിൽ കണ്ടില്ലെന്ന് വരും... 🤭.
@santhoshkumarsanthosh5954
@santhoshkumarsanthosh5954 20 күн бұрын
ബംഗാൾ കേരള സർക്കാരുകളെ പെട്ടന് പിരിച്ചു വിട്ട് പ്രസിഡന്റ്‌ ഭരണം വരണം 😛😛❤️❤️❤️😛❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
@Regivalayamkandathil
@Regivalayamkandathil 20 күн бұрын
രൻജിത്ത് പാലേരിമാണിക്യം സിനിമയിലെ നായകനും വില്ലനുമായ മമ്മൂട്ടിയെ അനുകരിച്ചതാവാം. സ്ത്രീകളെല്ലാം ഇവരുടെ മുൻപിൽ കയറ്റുന്ന സാധനങ്ങൾ മാത്രമായിരിക്കാം മനോഭാവത്തിൽ
@k.v.thomas287
@k.v.thomas287 20 күн бұрын
മാധ്യമ വിചാരണ (ഡീറ്റെക്റ്റീവ് നോവൽ )
@ajithkumarrajagopal8317
@ajithkumarrajagopal8317 20 күн бұрын
കേസ്സെടുക്കണം പിള്ളേച്ചാ! എന്ന സിനിമാ ഡയലോഗ് ഓർമ്മവന്നു (കൊച്ചിൻ ഹനീഫയുടെ ഒരു ഡയലോഗില്ലേ ! ദദാട്ടോ !)
@rajeshkumar-uk6uj
@rajeshkumar-uk6uj 19 күн бұрын
അയാളുടെ മറ്റു സിനിമകളിലെ സ്ത്രീകളുടെ അവസ്ഥ എന്തായിരുന്നിരിക്കും.
@jubyjohn816
@jubyjohn816 18 күн бұрын
AMMA becomes MAMA by evening and by night gives UMMA
Шок. Никокадо Авокадо похудел на 110 кг
00:44
Bike vs Super Bike Fast Challenge
00:30
Russo
Рет қаралды 23 МЛН
АЗАРТНИК 4 |СЕЗОН 2 Серия
31:45
Inter Production
Рет қаралды 953 М.
小丑在游泳池做什么#short #angel #clown
00:13
Super Beauty team
Рет қаралды 33 МЛН
Ep 686 | Marimayam | When those who enjoy a sip discover wisdom.
30:37
Mazhavil Manorama
Рет қаралды 1,2 МЛН
Шок. Никокадо Авокадо похудел на 110 кг
00:44