വിഭജനത്തിന്റെ മുറിവുകൾ : The Wounds of Partition : Vallathoru Katha Episode @102

  Рет қаралды 412,674

asianetnews

asianetnews

Күн бұрын

How India became a communal battle field ahead of partition
#VallathoruKatha #BabuRamachandran #Partition #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 1 100
@sreehariayyil
@sreehariayyil 2 жыл бұрын
Climax dialogue was stunning ... '_ഇരയും വേട്ടക്കാരനും അത് നമ്മൾ തന്നെ ആണ്_ ' ✨✨
@samsue2600
@samsue2600 Жыл бұрын
Just creating a narrative to hide the role of Ms
@arunvpillai1982
@arunvpillai1982 2 жыл бұрын
കൊന്നവരും മരിച്ചവരും നമ്മുടെ സഹോദരങ്ങളാണ്.. ആ വരയുടെ അപ്പുറം ഉള്ളവരും ഇപ്പുറം ഉള്ളവരും നമ്മുടെ സഹോദരങ്ങളാണ്... ഇനിയും പിന്നിലേക്ക് പോയാൽ ഇറാക്കിൽ ഉള്ളവർ നമ്മുടെ രക്ത ബന്ധുക്കളാണ്.. പല അധിനിവേശങ്ങളിലൂടെ അതിലൂടെ ഉണ്ടായ സങ്കലനങ്ങളിലൂടെ കടന്നു പോയ നമ്മൾക്ക് ആരെയും അന്യരായി കാണാൻ കഴിയില്ല.. എല്ലാവരും നമ്മുടെ സഹോദരങ്ങളാണ്
@---Id-----adil.x__
@---Id-----adil.x__ 2 жыл бұрын
A sedest truth
@adwaithvarma2083
@adwaithvarma2083 2 жыл бұрын
Mahabharatham pole India pandavare poleyum Pakistan Kauravare poleyum.ethre dhrohichalum India ennu avrod kshemichitte ollu.
@kamarudheenveevee2541
@kamarudheenveevee2541 2 жыл бұрын
Humanity
@David-js4ib
@David-js4ib 2 жыл бұрын
True, aryans are from iran dravidians from mesapotamia
@adwaithvarma2083
@adwaithvarma2083 2 жыл бұрын
@@David-js4ib ഇതൊക്കെ 2015ലെ ആർക്കിയോളജിക്കൽ റിസർച്ച് റിസൾട്ട് വന്നപ്പോൾ തന്നെ ഈ സിദ്ധാന്തങ്ങൾ ചരിത്രരേഖകൾ ഒക്കെ തെറ്റാണെന്ന് കണ്ടുപിടിക്കുക തന്നെ ചെയ്യതു താങ്കൾ ഇതൊന്നും അറിഞ്ഞില്ലേ ഇപ്പോഴും ഒമ്പതാം ക്ലാസിലെ സാമൂഹിക പാഠത്തിൽ ആണോ. ഇതൊക്കെ ബ്രിട്ടീഷുകാർ ഇന്ത്യക്കാരെ തമ്മിലടിപ്പിക്കാൻ വേണ്ടി ഉണ്ടാക്കിയ കഥയാണെന്നും ഇവിടെ ആര്യന്മാരും ദ്രാവിഡന്മാരും എന്ന് രണ്ടുപേരില്ല ആര്യന്മാർ പുറത്തുനിന്നു വന്നവരാണെന്നും ദ്രാവിഡന്മാരാണ് ഇന്ത്യക്കാരനും വെറുതെ പറഞ്ഞു ഉണ്ടാക്കിയതാണ് താങ്കൾ ഒന്ന് യൂട്യൂബിൽ അല്ലെങ്കിൽ ഗൂഗിൾ സെർച്ച് ചെയ്തു നോക്കൂ
@mylovingpetsandanimals9284
@mylovingpetsandanimals9284 2 жыл бұрын
പാകിസ്ഥാൻ വിഭജിച് പോയില്ലായിരുന്നു എങ്കിൽ നമ്മുടെയൊക്കെ ഇപ്പോഴത്തെ അവസ്ഥ ആലോചിക്കാൻ കൂടി വയ്യ
@ajsalazeez898
@ajsalazeez898 2 жыл бұрын
Y
@vishnu9529
@vishnu9529 2 жыл бұрын
ഒരു കണക്കിന് നന്നായി ബംഗ്ലാദേശിലും പാകിസ്താനിലും ഒക്കെ അവിടുത്തെ ന്യൂണപക്ഷങ്ങൾ ഒക്കെ ആനുഭവിക്കുന്നത് പോലെ 😐😐
@BruceWayne-qe7bs
@BruceWayne-qe7bs 2 жыл бұрын
@@ajsalazeez898 Then easily muslims could have ruled India as the population ratio will change and even today muslims have higher birthrates than Hindus. We would be a minority in our own country.
@saraths2753
@saraths2753 2 жыл бұрын
@@BruceWayne-qe7bs മലപ്പുറത്തിന്റെ കേസ് തന്നെ എടുക്കാം.. സിറിയ ആണോ കേരളം ആണോ എന്ന് സംശയം തോന്നും
@akhiltk2107
@akhiltk2107 Жыл бұрын
@@BruceWayne-qe7bs lol
@jestinapaul1267
@jestinapaul1267 2 жыл бұрын
കണ്ണീരോടെയല്ലാതെ ഈ episode കേൾക്കാൻ കഴിയില്ല. മനസ്സിൽ വല്ലാത്ത വേദനയായി ഇതു തങ്ങി നിൽക്കുന്നു. Thank you, Babu sir for your excellent presentation. 🙏🙏
@shantpshan865
@shantpshan865 Жыл бұрын
Mmmmn
@abrahamej3837
@abrahamej3837 Жыл бұрын
Ee kolapathangalo,balalsangamo pote 1984 le Sikh kutakolayo ellam vismarikapettapolayayi,eppol ormayilullathum,ormikkapedunnathum gujarath kalapam mathram .Enganeyanu charithram maarivarunnathu..
@Aman.sss12
@Aman.sss12 Жыл бұрын
Pakistan murdabad
@hyderalisabna6490
@hyderalisabna6490 Жыл бұрын
​@@shantpshan86555555555555555555555555555555⅝⅝555⅝555555555555555555555555555555555555555555555555555555555555555555555666666666655555555555666666666666666666666666666666666666666666666666666666666666666666666666666666666555555555555555555555555555555555555555555555555555555555555555555555555555555555555555555555555555⅝⅝555555555555⅝5⅝⅝⅝55555565⅝⅝5⅝⅝5555555555555⅝555555555555555555555555555555555555555555555555555555555555555555555555555555555555555555555555556555555555555555⅝66555656656⅝5⅝555555555555555555555555555555555555555555555⅝55555⅝5⅝⅝⅝⅝55⅝⅝⅝⅝5⅝5⅝5⅝⅝⅝⅝5⅝555556😅
@arifalmalaibari4021
@arifalmalaibari4021 Жыл бұрын
True😢
@pradeeph2000
@pradeeph2000 2 жыл бұрын
"ഇരയും വേട്ടകാരനും നമ്മൾ തന്നെ ആണ്!" What a line! രോമാഞ്ചം!
@safuuae1
@safuuae1 2 жыл бұрын
Sathyam
@anshibmk6535
@anshibmk6535 2 жыл бұрын
Striking.
@shuhaivmtr2243
@shuhaivmtr2243 2 жыл бұрын
2030 thode india hindhu rashttamakum athode indiayil abiyandhra yudham pottipurapedum mattaru vipajanavum nadakum...
@aaan1981
@aaan1981 2 жыл бұрын
@@anshibmk6535 uu
@aaan1981
@aaan1981 2 жыл бұрын
@@shuhaivmtr2243 uu
@nithin-bn9pp
@nithin-bn9pp 2 жыл бұрын
വല്ലാത്തൊരു കഥയിലെ ഏറ്റവും ശക്തമായ ഒരു അധ്യായം ഇതാണ് എന്ന് ഉറപ്പ്
@Oberoy248
@Oberoy248 2 жыл бұрын
Yes, in the Indian context. But Internationally, it was the episode on Erdogan. Athinte adiyil poyi comment vayicha manasilavum.
@ARUNKUMAR-cg1hj
@ARUNKUMAR-cg1hj 2 жыл бұрын
Specially psc, upsc
@benjaminbenny.
@benjaminbenny. 2 жыл бұрын
ബാബു ചേട്ടൻ അവതരണം + history 💯👌🏻👌🏻
@Sgh59-j1m
@Sgh59-j1m 2 жыл бұрын
വല്ലാത്തൊരു കഥ കേൾക്കാൻ താമസിച്ചു പോയത്, വല്ലാത്തൊരു അവസ്ഥയായി പോയി
@josephj952
@josephj952 2 жыл бұрын
ഇത് സബ്സ്രിപ്ഷൻ കൂട്ടാനുള്ള യൂട്യൂബ് ചരിത്രമാണ്...... യഥാർത്ഥ ചരിത്രം ഇന്ത്യൻ ഭരണഘടന സൃഷ്ടാവായ അംബേദ്കർ ഉൾപ്പടെയുള്ളവർ രേഖപെടുത്തിയിട്ടുണ്ട്..... അതിൽ വ്യക്തമായി വിവരിച്ചിട്ടുണ്ട് ഇന്ത്യയിൽ മുസ്ലിങ്ങൾ മതരാഷ്ട്രത്തിനുവേണ്ടി മുറവിളികൂട്ടിയതും ഖുർആൻ പ്രകാരമുള്ള "ശരിയത്തു" നിയമം നടപ്പിലാക്കാൻ ഇന്ത്യയെ കീറി മുറിച്ചതും 👍
@Taetae-kj1nb
@Taetae-kj1nb 2 жыл бұрын
Athe..njan innale aanu ee program kaanunne...🙂💖
@mansoornp9388
@mansoornp9388 2 жыл бұрын
@@Taetae-kj1nb
@arunkumar.p9746
@arunkumar.p9746 2 жыл бұрын
സർ, ഇവിടെ ഇന്നും സർക്കാരുകൾ നടത്തുന്ന ന്യൂനപക്ഷ പ്രീണനം തന്നെയാണ് വർഗീയത വിട്ട് മാറാൻ സമ്മതിക്കാത്തത്.. എന്തിനാണ് ഇവിടെ പ്രത്യേകം ആനുകൂല്യങ്ങൾ? എല്ലാവർക്കും ഒരൊറ്റ നിയമം പോരെ.. കൂടാതെ നിങ്ങൾ പറയുമ്പോലെ ചരിത്രങ്ങൾ വിസ്മരിക്കുകയല്ല വേണ്ടത് മറിച് ചരിത്രങ്ങളിൽ നിന്ന് പാഠം ഉൾക്കൊണ്ട്‌ കശ്മീർ പണ്ഡിറ്റുകളെ പോലെ ആവാതിരിക്കാൻ, സ്വന്തം പിറന്ന നാടിനെ ഈ മതസ്ഥർ ഇനിയും വീട്ടിമുറിക്കാതിരിക്കാൻ,1921 ലെ ഇരകൾ ആവാതിരിക്കാൻ അവരെ വെറുക്കുന്നതിന് പകരം നമുക്ക് ഒന്നിക്കാം. 🙏🏼
@sainudeenkoya49
@sainudeenkoya49 2 жыл бұрын
ഇവിടെ നടക്കുന്നത് ഭൂരിപക്ഷ പ്രീണനമാണ്. ന്യൂനപക്ഷ പ്രീണനമെന്ന് ആരോപിക്കുന്നത്, അവർക്ക് യാതൊന്നും കിട്ടാതിരിക്കാനുള്ള ഭൂരിപക്ഷത്തിലെ തീവ്രവാദികളുടെ അടവാണ് . ന്യൂനപക്ഷങ്ങൾ അവഗണിക്കപ്പെടുകയാണ് ചെയ്യുന്നത്. അത് ശരിയല്ലെങ്കിൽ, അവർക്കു ലഭിക്കുന്ന അനർഹമായ ആനുകൂല്യങ്ങൾ തെളിവു സഹിതം പറയുക.
@arunkumar.p9746
@arunkumar.p9746 2 жыл бұрын
@@sainudeenkoya49 ന്യൂനപക്ഷങ്ങൾക്ക് യാതൊരു അനുകൂല്യങ്ങളോ, സംവരണമോ ഇല്ലെന്നാണോ നിങ്ങൾ പറയുന്നത്? 😂
@Vpr2255
@Vpr2255 2 жыл бұрын
കീഴ്ജാതി ഹിന്ദു കൾ മാത്രം ആണ് സംവരണ ത്തിനു അവകാശം ഇപോ സവർണന് വരെ സംവരണം ആയി
@adwaithvarma2083
@adwaithvarma2083 2 жыл бұрын
@@sainudeenkoya49 കുറേക്കാലവും നിങ്ങൾക്ക് അനാവശ്യമായ ഒരുപാടങ്ങ് ആനുകൂല്യങ്ങൾ കിട്ടിയിട്ടുണ്ട് ഒരു കാര്യം ഓർക്കണം ചരിത്രത്തിൽ നിങ്ങൾ കാണിച്ചു കൂട്ടിയ ക്രൂരതയാണ് അതൊക്കെ അറിഞ്ഞിട്ടും നിങ്ങൾ ഇപ്പോഴും ജീവിച്ചിരിക്കുന്നു അതു തന്നെയാണ് യാണ് ഏറ്റവും വലിയ ആനുകൂല്യം. അതുമാത്രമല്ല ഇതൊരു ജനാധിപത്യ രാജ്യം അല്ലേ ഭൂരിപക്ഷത്തിന്റെ വോട്ടാണ് ഇവിടെ ഗവൺമെൻറ് തീരുമാനിക്കുന്നത്. എനിക്ക് തോന്നുന്നു ഇപ്പോൾ ഭാരതത്തിലെ 80 ശതമാനം ഹിന്ദുക്കളും ചരിത്രം പഠിച്ചു എന്ന് തോന്നുന്നു അതാ നിങ്ങൾ ഇപ്പോൾ ഇങ്ങനെ അനുഭവിക്കുന്നേ
@sainudeenkoya49
@sainudeenkoya49 2 жыл бұрын
@@adwaithvarma2083 ദൈവഭയം ഇല്ലാത്തവന് ഏതു കള്ളവും തട്ടി വിടാമല്ലോ. ഇന്ത്യ ചരിത്രത്തിൽ ഏറ്റവുമധികം കൊടിയ ക്രൂരതകൾ ചെയ്തു കൂട്ടിയവർഗ്ഗമാണ് സവർണ്ണ ഹിന്ദുക്കൾ. ഭൂരിപക്ഷം വരുന്ന ആദിമ ജനതയെ തീണ്ടൽ ജാതികളാക്കി പല തട്ടുകളിലാക്കി മാറ്റി. വിദ്യാഭ്യാസം, ധനസമ്പാദനം,ഭൂമിയുടെ ഉടമസ്ഥാവകാശം, സഞ്ചാരസ്വാതന്ത്ര്യം , ആരാധനാസ്വാതന്ത്ര്യം , തുടങ്ങി സകല അവകാശങ്ങളും അവർക്ക് നിഷേധിച്ചു. .നല്ലൊരു വസ്ത്രം ധരിച്ചു മാനം മറയ്ക്കാനോ ,നല്ല ഒരു പേര് ഇടാനോ, നല്ല ഭാഷ സംസാരിക്കാനോ അവരെ അനുവദിച്ചിരുന്നില്ല. ശർമ, വർമ തുടങ്ങിയ പേരുകളെല്ലാം മേൽജാതികൾക്കു മാത്രമാക്കി. (മനുസ്മൃതി). ചെറുകുറ്റങ്ങൾക്കു പോലും കടുത്ത ശിക്ഷകൾ നൽകി. ഭാരതത്തിന് സ്വാതന്ത്ര്യം കിട്ടുമെന്നുറപ്പായപ്പോൾ ഈ ഭൂരിപക്ഷ ജനതയെ ഹിന്ദുമതത്തിൽ ചേർത്തു ഹിന്ദുക്കളായി അവതരിപ്പിച്ചു. അത് മുഖേന സവർണർ തങ്ങളുടെ താൽപര്യം ഇന്നോളം സംരക്ഷിച്ചുപോരുന്നു. 80 ശതമാനം ഹിന്ദുക്കൾ ഇനിയും ചരിത്രം പഠിച്ചിട്ടില്ല ഒരുനാൾ അവർ അവരുടെ ചരിത്രം പഠിക്കും. അന്നവർ പ്രതികരിക്കും. അതുവരെ അവരുടെ പേരും പറഞ്ഞു ന്യൂനപക്ഷമായ സവർണർ സകല ആനുകൂല്യങ്ങളും അനുഭവിക്കുന്നത് തുടർന്നുകൊണ്ടിരിക്കും. ദൈവത്തിന്റെ ഭൂമിയിൽ അവൻ ഉദ്ദേശിക്കുന്ന കാലത്തോളം ഓരോ ജനസമൂഹവും നിലനിൽക്കും. അത് ആരുടെയും ഔദാര്യമല്ല ദൈവത്തിൻറെ നിശ്ചയമാണ്. മേലാളന്മാരുടെ പീഡനത്തിൽ നിന്നും രക്ഷ തേടി മതം മാറിയ അധകൃതരാണ് ഇവിടെയുള്ള മുസ്ലീങ്ങളും ക്രിസ്ത്യാനികളും . പുറം നാട്ടിൽ നിന്ന് 44 മുസ്ലിംകൾ മാത്രമാണ് ഇവിടെ വന്നിട്ടുള്ളത്. ക്രൈസ്തവർ 400 പേരും. ഈഴവർ സിലോണിൽ നിന്നും നായന്മാർ നാഗാലാൻഡിൽ നിന്നും നമ്പൂതിരിമാർ വൈദേശികരായ ആര്യന്മാരുടെ പിന്മുറക്കാർ ആയി വടക്കേ ഇന്ത്യയിൽ നിന്നും വന്നവരാണ്. ഇവിടുത്തെ ആദിമ ജനത ചെറുമർ, പുലയർ, ഗോത്ര വർഗ്ഗക്കാർ എന്നിവരോടൊപ്പം ഇവരിൽ നിന്നും മതംമാറിയ ക്രൈസ്തവരും മുസ്ലിങ്ങളും മാത്രമാണ്. (വിശദീകരണത്തിന് "കേരള ചരിത്രം നൂറ്റാണ്ടുകളിലൂടെ" By പി. ഡി. സദാശിവൻ ഗ്രാമം ബുക്സ് കൊല്ലം പേജ് 25 ) 'തനിക്കറിവില്ലാത്ത കാര്യങ്ങളുടെ ശത്രുവാണ് മനുഷ്യൻ' എന്നാണ് വേദാന്തികൾ പറഞ്ഞിട്ടുള്ളത്. മറ്റുള്ളവർക്ക് ബുദ്ധി പണയം വെച്ചവർ വിഡ്ഢികളാണെന്നും.
@akshayvj9179
@akshayvj9179 2 жыл бұрын
ഇന്ത്യ വിഭജിക്കപ്പെടേണ്ടിയിരുന്നില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷെ വിഭജിച്ചില്ലായിരുന്നുവെങ്കിൽ പാക്കിസ്ഥാനെ ഇപ്പോൾ ലോകം രാജ്യങ്ങൾ വിളിക്കുന്ന ഭീകര രാഷ്ട്രം എന്ന പേര് ഇന്ത്യയ്ക്ക് വീണേനെ. ലോക ഭീകരതയുടെ തലസ്ഥാനമായി ഇന്ത്യ മാറിയേനെ.. ലോക രാജ്യങ്ങൾക്കിടയിൽ നമ്മൾ ഒറ്റപെട്ടേനെ.
@sindhusindhu9109
@sindhusindhu9109 2 жыл бұрын
👍👍
@abdullah-gc1bd
@abdullah-gc1bd 2 жыл бұрын
മുസ്ലിംകൾ ഭരിക്കുന്ന ഭൂരിഭാഗം രാജ്യങ്ങളും ഇന്ന് സമ്പന്ന രാജ്യം ആണ്.. മറിച്ചു ശ്രീലങ്ക, nepal, ടിബറ്റ്, ഭൂട്ടാൻ, മ്യാന്മാർ.. ഇവിടുത്തെ അവസ്ഥ എന്താണ്? ആരാണ് അവരെ ഭരിച്ചിരുന്നത്?
@great....
@great.... 2 жыл бұрын
അതെ , fatf blacklistil ആയിപോയെനെ.
@niyazmon5471
@niyazmon5471 2 жыл бұрын
അത് ഇപ്പോഴും അങ്ങനെ തന്നെ
@MATRIXVIDEOHUB
@MATRIXVIDEOHUB 2 жыл бұрын
@@niyazmon5471 athe njammante Pakistan 🖤
@SunilKumar-ib2rw
@SunilKumar-ib2rw 2 жыл бұрын
വിഭജനത്തിന് മുന്നോടിയായി ഹിത പരിശോധന നടത്തിയിരുന്നു രാജ്യത്തെ എല്ലാ മുസ്ലിം ഭൂരിപക്ഷ സ്ഥലങ്ങൾ അതിനെ അനുകൂലിക്കുകയും ചെയ്തു.. അത് സർ പറയാൻ വിട്ടുപോയി
@jaleelrandathani6607
@jaleelrandathani6607 11 ай бұрын
അത് ശാഖയിൽ നിന്നുള്ള അറിവ് അല്ലാതെ ചരിത്രം അല്ല
@Rajesh.Ranjan
@Rajesh.Ranjan 6 ай бұрын
Yes
@sachin49k
@sachin49k 2 жыл бұрын
"വിഭജനം മുതൽ പടർന്നു പിടിച്ച വർഗ്ഗീയ ജ്വാലകൾ താൽകാലികമായെങ്കിലും ഒന്നടങ്ങുന്നത് ഗാന്ധി വധത്തോടെയാണ്. ഗാന്ധിയുടെ രക്തസാക്ഷിത്വമായിരുന്നിരിക്കണം, ഒരു പക്ഷെ അദ്ദേഹത്തിൻ്റെ ജീവിതത്തിലെ ഏറ്റവും മഹത്തരമായ സത്യാഗ്രഹം....'' ഗാന്ധിയെപ്പറ്റി പലരും പറഞ്ഞതും എഴുതിയതും കണ്ടിട്ടുണ്ടെങ്കിലും ഇത്രയും അർത്ഥവത്തായ ഒരു നിരീക്ഷണം ഇതാദ്യമാണ്. ഈ ഒരൊറ്റ എപ്പിസോഡിൻ്റെ പേരിൽ അവതാരകന് ഈ വർഷത്തെ മികച്ച മാധ്യമ പ്രവർത്തകനുള്ള അവാർഡ് നൽകിയാലും അത്ഭുതപ്പെടാനില്ല. Babu Ramachandran, such a genius.
@AinusworldMedia
@AinusworldMedia 2 жыл бұрын
Super words
@rugmavijayanrugmavijayan5132
@rugmavijayanrugmavijayan5132 2 жыл бұрын
വിഭജനത്തിൻ്റെ ചരിത്രം ഇത്രക്ക് സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിക്കുന്നത് ബാബു രാമചന്ദ്രൻ്റെ പ്രയത്നം അപാരം തന്നെ. വീണ്ടും വീണ്ടും കേൾക്കാൻ ആഗ്രഹം തോന്നുന്നത്, അഭിനന്ദനങ്ങൾ
@nandhusoman3973
@nandhusoman3973 2 жыл бұрын
9
@ejeidk
@ejeidk 2 жыл бұрын
യഥാർത്ഥത്തിൽ ഒരു മതത്തിന് എന്ന പേരിൽ ഒരു ഭൂപ്രദേശം ഇന്ത്യയിൽ നിന്നും കൊടുക്കാൻ പാടുണ്ടയിരുനില്ല , ഹിന്ദു രാഷ്ട്ര വിഭജിച്ചോ ഇന്ത്യയിൽ ?ഇല്ല! ക്രിസ്തു രാഷ്ട്രം വിഭാജിച്ചോ ഇന്ത്യയിൽ?ഇല്ല ഇതൊക്കെ ചെയ്തവൻമാര് ആണ് ഇപ്പോ വലിയ മതേതരത്വം പുലബ്ബുന്നത്
@abdullah-gc1bd
@abdullah-gc1bd 2 жыл бұрын
ക്രിസ്ത്യാനികൾ ഇന്ത്യ ഭരിച്ചപ്പോഴേ അറിയാം ആരായിരുന്നു എന്ന്
@abdullah-gc1bd
@abdullah-gc1bd 2 жыл бұрын
ഇന്ത്യ ക്രിസ്ത്യൻ രാജ്യം ആക്കാൻ ആവുന്നതെല്ലാം നോക്കി..ഇന്ത്യ മുഴുവൻ ബൈബിളുമായി ക്രിസ്ത്യൻ മിഷനറികൾ നിബന്ധിത മത പരിവർത്തനത്തിന് ഓടി നടന്നു..ദയൂബൻദിന്റെ നേതൃത്വത്തിൽ മുസ്ലിം പണ്ഡിതന്മാർ അതിനെ ആശയപരമായി ഇന്ത്യ മുഴുവൻ നടന്ന് പ്രചരണം നടത്തിയില്ലായിരുന്നെങ്കിൽ ഹിന്ദുക്കൾ എല്ലാം എന്നേ കൂട്ടത്തോടെ ക്രിസ്ത്യൻ മതം സ്വീകരിച്ചു ഇതൊരു ക്രിസ്ത്യൻ രാജ്യമായി മാറിയേനെ
@abdullah-gc1bd
@abdullah-gc1bd 2 жыл бұрын
ലോകത്ത് ക്രിസ്ത്യാനികൾ പിടിച്ചടക്കിയ നാടുകൾ എല്ലാം നിങ്ങൾ ക്രിസ്ത്യൻ രാജ്യമാക്കി.. അറബ് നാടുകളും മുസ്ലിംകൾ ഉള്ള നാടുകളും നിങ്ങൾക് അങ്ങനെ ആക്കാൻ കഴിഞ്ഞില്ല.. ഇസ്ലാമിന്റെ മുന്നിൽ നിങ്ങൾ പിടിച്ചു നിൽക്കില്ല..
@dylan2758
@dylan2758 2 жыл бұрын
@@abdullah-gc1bd ആരായിരുന്നു? അവർ എന്തായലും മത രാഷ്ട്രം ഉണ്ടാക്കിയില്ലല്ലോ മുസ്ലിങ്ങളെ പോലെ?😏
@Shibili313
@Shibili313 2 жыл бұрын
ഇന്ത്യയിലെ meghalaya, misoram, nagaland പോലെ ഉള്ള സ്റ്റെസ്റ്റുകൾ കൃസ്ത്യൻ സ്റ്റേറ്റുകൾ ആയി മാറിയിട്ടുണ്ട്
@ratheeshthenjeery
@ratheeshthenjeery 2 жыл бұрын
മതേതര മുസ്ലിം ലീഗ്😡...ഇതൊക്കെ കാണുമ്പോഴാണ് ഗോഡ്സെ ഹീറോ ആകുന്നതും🙏
@Vilvo5
@Vilvo5 2 жыл бұрын
Chanagangalku mathram
@ratheeshthenjeery
@ratheeshthenjeery 2 жыл бұрын
@@Vilvo5 ജിന്നക്കുഞ്ഞുങ്ങൾ ഗാന്ധിജിയോട് വളരെ കടപ്പെട്ടിരിക്കുന്നു.... മുസ്ലീംഗൾ ഹിന്ദുക്കളെ കൊല്ലുമ്പോൾ ഹിന്ദുക്കൾ ക്ഷമിക്കണമെന്നും തിരിച്ചൊന്നും ചെയ്യരുതെന്നും അങ്ങനെ മുസ്ലിംസിന് ഈ നാടിനോടും ഹിന്ദുക്കളോടും സ്നേഹവും കടപ്പാടും ഉണ്ടാവുമെന്നും പറഞ്ഞ മഹാനാണ് ഗാന്ധി😃
@miltonjose3181
@miltonjose3181 2 жыл бұрын
ഇന്ത്യ വിഭചിച്ചില്ലായിരുന്നേൽ ഇന്ന് 61 കോടിയോളം മുസ്ലിം ഉണ്ടാകുമായിരുന്നു അന്ന് സംഭവിച്ചത് നന്നായി
@sainudeenkoya49
@sainudeenkoya49 2 жыл бұрын
രാജ്യം വിഭജിച്ച് ദുരിതം വിതച്ച ക്രിസ്ത്യാനി അവിടെയും ഇവിടെയും തൊടാതെ മാറി നിന്ന് വീണ്ടും കുത്തിത്തിരിപ്പ് നടത്തുന്നു.
@thesymmetry6854
@thesymmetry6854 2 жыл бұрын
Bhagyam kore weeds poyi kittiyatu 🙏🏻
@anooppraju7733
@anooppraju7733 2 жыл бұрын
ഇന്നത്തെ പാകിസ്ഥാൻ കാണുമ്പോൾ വിഭജനം നന്നായി എന്ന് തോന്നും.
@sivapriya6870
@sivapriya6870 2 жыл бұрын
ഹൃദയം നീറുന്നു ഇതു കേൾക്കുമ്പോൾ അറിയാതെ കണ്ണിൽ നിന്നും വെള്ളം വന്നു .ബ്രിട്ടീഷുകാർ എങ്ങനെയൊക്കെ ഈ രാജ്യത്തെ മുടിപ്പിക്കാൻ പറ്റുമോ അതിന്റെ അങ്ങേയറ്റം മുടിപ്പിച്ചിട്ടും നമ്മുടെ രാജ്യം ഉയർത്തെഴുന്നേറ്റില്ലേ അത് ഓർത്തു നമ്മുക്ക് എല്ലാവര്ക്കും അഭിമാനിക്കാം. ജയ് ഹിന്ദ് 🇮🇳
@footprints7404
@footprints7404 2 жыл бұрын
avare maathra kuttam parayaan avilla ennalle ithil ninnum manassilakkan kayiyunnath...avark kiitiya oru chance avar muthaleduthu
@razal_razu333
@razal_razu333 7 ай бұрын
Yes💯...Jai Hind 🇮🇳
@knnpillai7438
@knnpillai7438 2 жыл бұрын
മുറിവുകളിൽ ഉപ്പ് തേച്ച് നീറ്റൽ ഉണ്ടാക്കാതെ മുൻകാല അനുഭവങ്ങളിൽ നിന്നും പാഠങ്ങൾ ഉൾക്കൊണ്ട് മുന്നോട്ട് നീങ്ങുക എന്നതാണ് ശരിയായ രാഷ്ട്രതന്ത്രജ്ഞത.
@Arun-kd8hg
@Arun-kd8hg 2 жыл бұрын
ഇന്ത്യ യെ വെട്ടി വിഭജിക്കാനുള്ള കാരണം ഇതുപോലുള്ള വിഡിയോയിൽ നിന്നും മനസിലാകാലോ.. ഇനിയും വിഭജനം ഉണ്ടാവാതിരിക്കാൻ എല്ലാ സാധാരണ കാരും ഇതൊക്ക അറിഞ്ഞിരിക്കുന്നത് നന്നല്ലേ...
@psyzaak-
@psyzaak- 2 жыл бұрын
ഇരയും വേട്ടകാരനും നമ്മൾ തന്നെ 👌🏻
@abdullah-gc1bd
@abdullah-gc1bd 2 жыл бұрын
@Cp آهم براهماسميഎടുത്താൽ പൊങ്ങുന്ന ഡയലോഗ് പറ അണ്ണാ.. ശ്രീലങ്ക തുള്ളി.. മുസ്ലിം രാജ്യങ്ങൾ ഒറ്റപ്പെടുത്തി.. ഇപ്പോ ഒരു നേരത്തെ ആഹാരത്തിന് തെരുവിൽ ശരീരം വിൽക്കുന്നു
@muhammed3327
@muhammed3327 2 жыл бұрын
Enth parayana india ippo.. eppo vanelum pottam enna agniparvathampole aann... binnipichulla bharanam alkaril vargeeyatha valarthinind... nerakanum ee rashtreeyakkar sammaikoola alkare thammil thallichale oolk netam indakan pattu... kithakna econmy velakeyatam, moshaya rashtreeya kalavashta okke karanam alkar frustrated aan... ith oru vargeeya civil warlek poyal ath veliya preshakum
@karthiksprakash533
@karthiksprakash533 2 жыл бұрын
@@abdullah-gc1bd onnu podey angnayanel Chinayo infiayo onnu ottapeduthi kanik
@ejeidk
@ejeidk 2 жыл бұрын
😡വിഭജിച്ചതിൻ്റെ നന്ദി എന്നോളം ഇപ്പോഴും ഭീകരരെ വിട്ട് ഇന്ത്യയെ ദ്രോഹിക്കുന്നു 👺
@mobin0485
@mobin0485 2 жыл бұрын
Swami Vivekananda once told a group of journalists in the University of Michigan, “This is your century right now, but 21st century is India’s century. All the barbarians and murderers who ruled on us and looted our nation would come back to our Country to pay homage to our ancient sages and saints”.
@knvalsa1520
@knvalsa1520 2 жыл бұрын
Entu vibhajanam aa vibhaganam kondu entu prayojanam nirantaram upadravikkunna orusatru rajyamundakkan nammude Mannu vittukoduthu
@Vpr2255
@Vpr2255 2 жыл бұрын
For thier Brothers in India
@likelife2195
@likelife2195 2 жыл бұрын
നീയും അവരും തമ്മിൽ ഒരു വിത്യാസവുമില്ല..രണ്ടും തീവ്രവാദികളാണ്
@myidmywish
@myidmywish 2 жыл бұрын
@@Vpr2255 exctly
@rithusuresh0
@rithusuresh0 2 жыл бұрын
ഏന്തൊരു അവതരണമാണ് സുഹൃത്തേ ! മനസ്സ് പൊള്ളാതെ ഒരാൾക്കും ഇത് കേട്ടിരിക്കാൻ ആവില്ല 🥲
@asishasish985
@asishasish985 2 жыл бұрын
ജിന്നയോട് അന്നും ഇന്നും എന്നും പുച്ഛം മാത്രം
@Vpr2255
@Vpr2255 2 жыл бұрын
Nop he was right
@nostalgia5279
@nostalgia5279 2 жыл бұрын
@@Vpr2255 അതെ നാശങ്ങൾ പോയത് നന്നായി
@tinu1588
@tinu1588 2 жыл бұрын
@@Vpr2255 മത തീവ്രവാദി ആണ് ജിന്ന
@skariarose9105
@skariarose9105 Жыл бұрын
ജിന്നക്കായിരുന്നില്ല വിഭജിക്കണമെന്ന നിര്‍ബന്ധം.
@tinu1588
@tinu1588 Жыл бұрын
@@skariarose9105 ജിന്നക്ക് നിർബദ്ധം ഉണ്ടായിരുന്നു
@kareemteekey9198
@kareemteekey9198 Жыл бұрын
ചരിത്രത്തിന്റെ ഇരുണ്ട അധ്യായത്തിലേക്ക് താങ്കൾ വെളിച്ചം വീശുന്നു 👍👍👍
@neerajmohans4074
@neerajmohans4074 Жыл бұрын
"1906 ൽ ഹിന്ദു മുസ്ലിം ഐക്യം പ്രസംഗിച്ച ജിന്ന തന്നെ പിന്നീട് ലീഗിനൊപ്പം ചേർന്നു" I think kerala hindus will see some jinnas in near future.
@cynicanarchist4923
@cynicanarchist4923 6 ай бұрын
ഹിന്ദു ഐക്യ വേദിയിൽ സവർക്കാർ ആണ് പറഞ്ഞത് ഇന്ത്യയിൽ ഭൂരിപക്ഷം ഹിന്ദുക്കൾ ആണെന്നും അവരുടെ താല്പര്യങ്ങൾ സംരക്ഷിക്കപെടണമെന്നും. അതിന് ശേഷമാണ് എല്ലാ പ്രശ്നങ്ങളും വന്നത്. സവർക്കാർ തന്നെ കത്തിൽ ബ്രിട്ടീഷുകാരോട് പറഞ്ഞതാണല്ലോ "your most obidient servant".
@nihadt9713
@nihadt9713 2 жыл бұрын
പണ്ട് സോഷ്യൽ ക്ലാസ് കേട്ടാൽ ഉറക്കം. ഇപ്പൊ അതേ വിഷയം തന്നെ വീണ്ടും വീണ്ടും കേട്ടുകൊണ്ടിരിക്കുന്നു, babu ramachantran🔥🔥🔥
@adwaithvarma2083
@adwaithvarma2083 2 жыл бұрын
മുസ്ലീങ്ങളുടെ ചരിത്രം കേട്ടാൽ അറപ്പ് വരും. അത്രത്തോളം ഉണ്ട് അവർ ലോകത്തോട് ക്രൂരതകൾ
@shamsudeenmp5910
@shamsudeenmp5910 Жыл бұрын
Ath babu annante avatharana mikav
@meswalll9481
@meswalll9481 Жыл бұрын
അവസാന സന്ദേശം വല്ലാതെ ചിന്ദിപ്പിക്കുന്നതാണ്. 💯💯
@maneeshm8377
@maneeshm8377 2 жыл бұрын
ഇതെല്ലാം കേട്ടിട്ട് സ്വാതന്ത്ര്യം വേണ്ടിയിരുന്നില്ല എന്ന് തോന്നുന്നു നമ്മുടെ സഹോദരങ്ങൾ തമ്മിൽ തല്ലി മരിച്ചത് ഈ സ്വാതന്ത്ര്യത്തിനു വേണ്ടി ആണല്ലോ എന്നോർക്കുമ്പോൾ നെഞ്ച് പൊട്ടുന്നു 😥 ബ്രിട്ടീഷ്കാർ ഉണ്ടാക്കിയ മുറിവുകൾ ഉണക്കാൻ ഇപ്പോഴും ആരും ശ്രെമിക്കുന്നുന്നില്ല, നമ്മുടെ സഹോദരങ്ങൾ ആണ് അയൽ രാജ്യങ്ങളിൽ ഉള്ളത് എന്ന് നമ്മളും അവരും വിചാരിച്ചു എങ്കിൽ ഈ ഭൂമിയിൽ അതിലും വലിയ സന്തോഷമില്ല, അങ്ങനെ ആകാൻ കഴിഞ്ഞിരുന്നു എങ്കിൽ 😔😔😔😔
@arunsekhara4895
@arunsekhara4895 7 ай бұрын
ചർച്ചകളിൽ വഴി ഇന്ത്യ വിഭജനം സാധ്യമാകുമായിരുന്നു. എന്നിട്ടും ജിന്നയുടെ 1946 ഓഗസ്റ്റ് 16 ന്റെ "ഡയറക്ട് ആക്ഷൻ പ്ലാൻ"
@shoaibkp733
@shoaibkp733 2 жыл бұрын
1937 ഗോൾവർക്കർ ഹിന്ദു രാഷ്ട്രം വേണമെന്ന് പ്രഖ്യാപിക്കുന്നു
@sandrasunny2555
@sandrasunny2555 2 жыл бұрын
1931 ൽ പാകിസ്ഥാൻ വേണമെന്ന് പറഞ്ഞു
@sainudeenkoya49
@sainudeenkoya49 2 жыл бұрын
@@sandrasunny2555 1946 ഇന്ത്യയെ വിഭജിക്കുമെന്ന് ബ്രിട്ടൻ
@sreenathgs6422
@sreenathgs6422 2 жыл бұрын
@@sandrasunny2555 Randum antinationals
@krishnakumar-yw7fm
@krishnakumar-yw7fm 2 жыл бұрын
മുഹമ്മദാലി ജിന്നയും അന്നത്തെ ഇന്ത്യൻ നാഷ്ണൽ മുസ്ലീം ലീഗും ബ്രിട്ടീഷ് സാമ്രാജ്യത്തിൻ്റെ ചെരുപ്പു നക്കികളാന്നെതിൻ്റെ തെളിവ് ഇപ്പോഴും ഡൽഹിയിൽ തന്നെയുണ്ട്.... ഇന്ത്യ ഗേറ്റ്....ഇവിടെ എഴുതി വെച്ചിരിക്കുന്ന മുഴുവൻ പട്ടാളക്കാരുടെയും പേരുകൾ മുസ്ലീങ്ങളുടെത് മാത്രമാണ്.. കാരണം രണ്ടാം ലോക മഹായുദ്ധത്തിൽ ബ്രിട്ടന് വേണ്ടി പേരാടി ചത്തതു മുഴുവനും പാക്കിസ്ഥാൻ മോഹിച്ച ജിന്നയുടെ മുസ്ലീം അണികളുടെതു തന്നെയാരുന്നു... ആ അവശിഷ്ട്ടത്തിൻ്റെ ബാക്കിയാണ് നെഹ്റു ചത്ത കുതിര എന്നു വിളിച്ച മലപ്പുറം മുസ്ലീം ലീഗ്... മതേതറത്തിൻ്റെ പാണക്കാട് മാതൃകയായി മലയാളി മന്ദബുദ്ധികളും കോൺഗ്രസും വാഴ്ത്തുന്ന മുസ്ലീം ലീഗ്...😂😂😂
@kusumamt
@kusumamt Жыл бұрын
Really enjoy All the episodes!! Really informative!! It's like reading a book , but you don't have to read it. Thanks to Babu Ramachandran🙏👏
@Akshay_vasudev
@Akshay_vasudev 2 жыл бұрын
ഭഗത് സി൦ഗ് ന്റെ കഥയ്ക്ക് വെയിറ്റി൦ഗ്
@ashith4161
@ashith4161 2 жыл бұрын
കൊല്ലങ്ങളായി പറയാൻ തുടങ്ങിയിട്ട് ഇയാൾ അത് ചെയ്യും തോന്നുന്നില്ല
@aneesanzz251
@aneesanzz251 2 жыл бұрын
ചില മനുഷ്യരുടെ ദുഷ് ചിന്ത മൂലം ഒന്നുമറിയാത്ത എത്ര പാവങ്ങൾ ആണ് തീരാ നരകയാതനകൾ അനുഭവിച്ചത്.. ഭരിക്കാൻ വേണ്ടി അന്ന് ബ്രട്ടീഷു കാർ നമ്മളെ ബിന്നിപ്പിച്ചൂ.. ഇന്ന് ഈ നാട്ടിലെ ചില രാഷ്ട്രീയക്കാർ ആ പണി തന്നെ തുടരുന്നൂ.. ഇവരുടെ ഒക്കെ ആവശ്യങ്ങൾക് ആയി നമ്മൾ എന്തിന് തമ്മിലടിക്കേണം നമ്മൾ മനുഷ്യർ എല്ലാരും ഒരു പോലെയല്ലേ.....
@akhilmg6351
@akhilmg6351 2 жыл бұрын
ആഹാ .. !ഉഗ്രൻ .. ഇരയും വേട്ടക്കാരനും നമ്മൾ തന്നെയാണ് ..
@sheminemak
@sheminemak Жыл бұрын
Most wanted program in Malayalam channel’s 👌 വല്ലാത്തൊരു പരിപാടി തന്നെ
@Vpr2255
@Vpr2255 2 жыл бұрын
എല്ലാം ദൈവത്തിന് വേണ്ടി ആണെല്ലോ എന്ന് ഓർക്കുമ്പോൾ ഒരു ആശ്വാസം 🇮🇳 🕉️ 🔥☪️ 🇵🇰
@raveendranraveendran5897
@raveendranraveendran5897 2 жыл бұрын
ഇഷ്ട്ടപ്പെട്ടു, പ്രത്യേകിച്ച് അവസാനം പറഞ്ഞ വരികൾ..... വീണ്ടും മുറിവുകൾ വേണ്ട, ഈ മണ്ണിൽ.......
@ajurock4271
@ajurock4271 2 жыл бұрын
വിഭചിച്ചത് നന്നായി ഇല്ലെങ്കിൽ Isreyal & paalastheen പോലെ ആയേനെ ഒരിക്കലും ഒരു സമാധാനം കിട്ടില്ല.
@freethinker3
@freethinker3 2 жыл бұрын
correct.
@---Id-----adil.x__
@---Id-----adil.x__ 2 жыл бұрын
Athum sheriyaan
@adithyalal8197
@adithyalal8197 2 жыл бұрын
Correct
@---Id-----adil.x__
@---Id-----adil.x__ 2 жыл бұрын
എല്ലാരേം പരിഗണിക്കുന്ന നല്ല ഒരു strict govt ഇണ്ടായാൽ മതി 🔥
@abdullah-gc1bd
@abdullah-gc1bd 2 жыл бұрын
രാജ്യസ്നേഹം എന്നാൽ രാജ്യത്തുള്ള എല്ലാ ആൾക്കാരെയും ഒരുപോലെ സ്നേഹിക്കൽ ആണ്.. എല്ലാ സംസ്കാരത്തെയും അംഗീകരിക്കൽ ആണ്
@experimenttravelexperience9078
@experimenttravelexperience9078 2 жыл бұрын
വല്ലാത്തൊരു അവതരണം 👍🏻
@arunspillai4791
@arunspillai4791 2 жыл бұрын
വിഭജനത്തിന്റെ മുറിവുകളെ കുറിച്ച് ഓർമ്മപ്പെടുത്തൽ ഉണ്ടാകുന്നത് ഒരിക്കലും മുറിവിൽ ഉപ്പുനീര് പെരട്ടുന്നതിന് തുല്യമാകില്ല ഇനിയൊരു വിഭജനം ഉണ്ടാകാതിരിക്കാനുള്ള ഓർമ്മപ്പെടുത്തൽ ആയിരിക്കും ഇത്
@bulletrover1755
@bulletrover1755 2 жыл бұрын
എല്ലാത്തിനും ഇരകൾ സാധാരണക്കാർ ആയ മനുഷ്യര് മാത്രം
@mohammedfayas1948
@mohammedfayas1948 2 жыл бұрын
Actually അന്ന് 2 രാജ്യങ്ങൾ അല്ലായിരുന്നു വേണ്ടിയിരുന്നത്. 3 ആയിരുന്നു. ഹിന്ദുക്കൾക്കു ഹിന്ദുസ്ഥാനും മുസ്ലിംങ്ങൾക്കു പാകിസ്ഥാനും. മതേതര രാഷ്ട്രമായി INDIA യും നിലവിൽ വന്നിരുന്നു എങ്കിൽ സമാധാനം ഉണ്ടായേനെ
@haskr4009
@haskr4009 2 жыл бұрын
അവസാനം മതേതരമായ ഇന്ത്യയും മുസ്ലിങ്ങൾ കീഴടക്കാൻ നോക്കും
@kannanvlogsshorts3508
@kannanvlogsshorts3508 2 жыл бұрын
Muslingalk matu manusiarumai othu povilla
@35sajith
@35sajith 2 жыл бұрын
അപ്പൊ ക്രിസ്ത്യനികളോ, സിഖ്കാരോ, പാർസികളോ, ബുദ്ധിസ്റ്റ്കളോ അവരൊക്കെ എവിടെ പോകും ഇന്ത്യയിൽ ഹിന്ദുക്കളും മുസ്ലിങ്ങളും മാത്രമല്ല ഉള്ളത്.
@BruceWayne-qe7bs
@BruceWayne-qe7bs 2 жыл бұрын
ഇന്ത്യ തന്നെ ആണ് Hindustan.
@thelonglastingstory
@thelonglastingstory Жыл бұрын
​@@BruceWayne-qe7bsഹിന്ദുസ്ഥാൻ എന്നുള്ള പേര് എങ്ങനെ വന്നൊണ് ഒന്ന് അന്വേഷിക്കൂ. ഹിന്ദുക്കൾ ഉള്ളത് കൊണ്ട് വന്നതല്ല 😂
@heartofmalabar1398
@heartofmalabar1398 Жыл бұрын
മനസ്സിനെ വല്ലാതെ വേതനിപ്പിച്ച Episode 😥😥...
@sreegeethcnair4345
@sreegeethcnair4345 2 жыл бұрын
Most heart touching end line 🔥🔥🔥 babu sir ✌️
@vibeeshvibeesh2553
@vibeeshvibeesh2553 2 жыл бұрын
വല്ലാത്തൊരു നോവിന്റെ കഥ ആയിരുന്നു ഈ അദ്ധ്യായം......
@hmvideoeditingtips1570
@hmvideoeditingtips1570 2 жыл бұрын
ഗോഡ്‌സെ, സവർക്കർ എവിടെ പോയി 🤔 ജിന്ന ആയാലും മുകളിൽ പറഞ്ഞ ആളുകൾ ആയാലും എല്ലാം കണക്ക് തന്നെ. പിന്നെ നെഹ്‌റുവും maths തന്നെ ആണല്ലോ 😀
@successequationz
@successequationz 2 жыл бұрын
Alexplain ൻ്റെ രണ്ട് പാർട്ട് വീഡിയോയും കണ്ടവർ ഉണ്ടോ ഇവിടെ ...?
@akhilm9976
@akhilm9976 2 жыл бұрын
ഉണ്ടേ
@vipinns6273
@vipinns6273 2 жыл бұрын
ഉണ്ട്
@Alluadhivlogs
@Alluadhivlogs 2 жыл бұрын
S
@dipinsreeraman5679
@dipinsreeraman5679 2 жыл бұрын
That was excellent 🔥🔥
@sjay2345
@sjay2345 2 жыл бұрын
അതും ഇതും😍
@shersharajputh8660
@shersharajputh8660 2 жыл бұрын
Ending pharase oru rakshayum illa 🔥🔥
@thesymmetry6854
@thesymmetry6854 2 жыл бұрын
Evnmar evide chennalum enganeya.... Minority ayirikkumbol special rights and reservation ne vendi vadikkum Majority ayal swendhamayi Oru country venam enn parayum..... Verum madha prandhanmar.....🙏🏻
@rajaneeshpg6053
@rajaneeshpg6053 2 жыл бұрын
ഈ കാര്യത്തിൽ എനിക്ക് കുറച്ചുകൂടി മനസിലായത് alexplain എന്ന യൂട്യൂബ് ചാനലിലെ വിവരണമാണ്.
@spjpj3529
@spjpj3529 2 жыл бұрын
വിഭജനം ഒരു അനിവാര്യതയായിരുന്നെന്ന് ഇന്നതെ സാഹചര്യത്തിൽ പൂർണ്ണമായി വിശ്വസിക്കാൻ ആണ് എനിക്കിഷ്ടം..
@abdRaufc
@abdRaufc 2 жыл бұрын
One of the best Episode 👍Thank you babu Ramachandran for the neat research and presentation ✌️ Expecting the Episodes on 1. Tippu sulthan 2. Malcolm X 🤍🖤
@mathsipe
@mathsipe 2 жыл бұрын
കനലുകൾ അണയാതിരിക്കുന്നതാണ് പല രാഷ്ട്രീയകാർക്കും കാര്യങ്ങൾ എളുപ്പമാക്കുന്നത്..
@VLOG-lo1ue
@VLOG-lo1ue 2 жыл бұрын
മാറാട് കലാപത്തെ കുറിച്ച് വീഡിയോ ചെയ്യുമോ...
@thameem_10
@thameem_10 2 жыл бұрын
Cheyyilla bro avar avarkku pedi aanu njanum paranjirunnu kure naalayi marad kalapathe pattiyum gujarath kalapathe pattiyum cheyyan but cheyyilla 😶
@Shinekumarc3
@Shinekumarc3 8 ай бұрын
ഇത് തന്നെ കംപ്ലീറ്റ് സംഘ അജണ്ടയാണ് മിസ്റ്റർ... രണ്ടു തവണ കണ്ടു നോക്ക് 🙏🏼
@jazeldanishjp1925
@jazeldanishjp1925 2 жыл бұрын
എന്തൊരു വല്ലാത്ത അവതരണം.
@storyandhistorymalayalam
@storyandhistorymalayalam 2 жыл бұрын
മറന്നുപോകാൻ പാടില്ലാത്ത നോവിന്റെ കഥകൾ...
@muhammedfaisal2665
@muhammedfaisal2665 2 жыл бұрын
വിഭജനം വിഭജനം എന്ന് വായിക്കും കേൾക്കും എന്ന അല്ലാതെ ഇത് ഇത്രയും ഭീകരം ആയിരുന്നു എന്ന് ഇപ്പോഴാണ് മനസിലായത് 😢😢😢
@joseantony9352
@joseantony9352 2 жыл бұрын
വലിയ ക്കാല താമസം ഉണ്ടാകില്ല ഇതിനേക്കാൾ ഭയാനകമയാ ഒരു re ടേക്ക് ഉണ്ടാകാൻ, അതിനുള്ള തയാറെടുപ്പുകൾ പിണപ്പുറത്തു നടക്കുന്നു നടന്നത് ഒരു ടീസർ മാത്രം
@abdullah-gc1bd
@abdullah-gc1bd 2 жыл бұрын
ലോക മഹായുദ്ധങ്ങൾ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും അധികം മരണം നടന്നത് ഇന്ത്യ-പാകിസ്ഥാൻ വിഭചനമാണ്
@rajeevkumar.r8430
@rajeevkumar.r8430 2 жыл бұрын
Any reference....
@abdullah-gc1bd
@abdullah-gc1bd 2 жыл бұрын
30 ലക്ഷം പേരാണ് വിഭചന സമയത്ത് മരിച്ചത്.. വിക്കിപീഡിയ നോക്കിയാൽ കിട്ടും.. ലോകത്ത് വേറൊരു യുദ്ധത്തിലും ഇത്രയും പേർ മരിച്ചിട്ടില്ല..ജനങ്ങൾക്കിടയിൽ ഭിന്നിപ്പ് ഉണ്ടാകുന്നത് ഒഴിവാക്കാൻ ഭരിച്ചിരുന്നവർ ആ ചരിത്രം നമ്മളെ പഠിപ്പിച്ചില്ല
@ranjith3022
@ranjith3022 2 жыл бұрын
No
@shyamaravind8984
@shyamaravind8984 2 жыл бұрын
@@rajeevkumar.r8430 I think. freedom at midnight, India after Gandhi, have some references about that
@videosnow2978
@videosnow2978 2 жыл бұрын
Alla It was due to Communism
@nidhin2608
@nidhin2608 2 жыл бұрын
ബുദ്ധിമനായ നെഹ്‌റു വിഭജനത്തെ അനുകൂലിച്ചില്ലായിരുന്നെങ്കിൽ, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ മതേതര രാജ്യം എന്നാ പേരിൽ അറിയപ്പെടുന്ന നമ്മുടെ ഈ രാജ്യം ഇന്ന് വർഗീയ സംഘർഷങ്ങളുടെ പേരിൽ അറിയപ്പെട്ടിരുന്നേനെ.. മറ്റൊരു വിഭജനത്തിന് ഇരയാകാതെ നമുക്ക് പരസ്പര സ്നേഹംകൊണ്ട് സ്വയം പ്രതിരോധിക്കാം...
@footprints7404
@footprints7404 2 жыл бұрын
enthukond? indiayileyum pakistanileyum current situation kaaranam thanne eee vibajanam aayirikklle?
@nidhin2608
@nidhin2608 2 жыл бұрын
@@footprints7404 ഇന്ത്യയിലും പാകിസ്ഥാനിലും ഒരേ സിറ്റുവേഷൻ ആണോ?
@footprints7404
@footprints7404 2 жыл бұрын
@@nidhin2608 angane njan paranjilla
@nidhin2608
@nidhin2608 2 жыл бұрын
@@footprints7404 👍🏻👍🏻👍🏻
@sreenathgs6422
@sreenathgs6422 2 жыл бұрын
Nehru matram ala, Gandhi ozhich ula ottumika netakalum partition support chytu
@mathewlazar5053
@mathewlazar5053 2 жыл бұрын
Kudos to your effort, your sterling research efforts are awesome and profound. Thank you so much
@muhammedshahaln7519
@muhammedshahaln7519 Жыл бұрын
SSLC HISTORY -യിൽ ഒരു പാഠം ഉണ്ട് ഇതിനെ പറ്റി ഇപ്പോഴാ മനസ്സിലായത്👍🔥🔥
@sajeersaju7820
@sajeersaju7820 2 жыл бұрын
ചില എപ്പിസോഡുകൾ ക്രൈം ത്രില്ലെർ movie കാണുന്ന പോലെ തന്നെ 😘😘🌺🌺🌺
@thresiammababu5971
@thresiammababu5971 2 жыл бұрын
You did a great job. Because you did it in a non bias manner, very true to the history. Wherever religious thoughts are prominent, humanity is second option. Unfortunately politicians and Indian population is still under that influence.
@Mr.KUMBIDI96
@Mr.KUMBIDI96 2 жыл бұрын
വല്ലാത്തൊരു കഥ 💜
@Vpr2255
@Vpr2255 2 жыл бұрын
20 ലക്ഷം 🇧🇩 ബംഗ്ലാദേശ് മുസ്ലിം നെ കൊന്ന പാകിസ്ഥാൻ നോട്‌, ബംഗ്ലാദേശ് നു വെറുപ് ഇല്ല, യഥാർത്ഥ ഗാന്ധിയൻ മാർ 😎
@noahnishanth9766
@noahnishanth9766 2 жыл бұрын
മിസ്റ്റർ ബാബു രാമചന്ദ്രൻ അത്രയ്ക്ക്‌ നിഷ്‌കളങ്കൻ അല്ലാന്ന് മനസിലായ്‌.. ഗാന്ധി മരിക്കും വരെ നിരാഹാരം കിടക്കും എന്ന് പറഞ്ഞത്‌ ഒരിക്കൽ മാത്രമാണു അത്‌ പൂന പാക്‌ടിനെതിരായാണു. ദളിതനെ ഉയർത്തിക്കൊണ്ട്‌ വരാനുള്ള അംബേദ്കറുടെ പ്രവർത്തനങ്ങൾക്കെതിരെയാണു. അല്ലാതെ ഇന്ത്യാ വിഭജനത്തിനെതിരെ അല്ലായിരൂന്നു. പിന്നെ ബ്രിട്ടീഷുകാരു ഭിന്നിപ്പിച്ച്‌ ഭരിച്ചത്‌ എന്നൊക്കെ വെറും നുണകളാണു.ഇവിടെ ഭിന്നിപ്പിച്ച്‌ ഭരിക്കണ്ട കാര്യമൊന്നുമില്ലായിരുന്നു ഭിന്നതയിൽ തന്നെയായിരുന്നു. ഇന്ത്യ സ്വതന്ത്ര രാഷ്ട്രമായ്‌ മാറിയപ്പോൾ വെള്ളരി പ്രാവുകൾ പൊങ്ങി പറക്കുകയയിരുന്നില്ല ഇവിടെ ചോരപ്പുഴ ഒഴുകുകയായിരുന്നു. തീവ്ര ഹിന്ദു ചിന്താഗതിയും തീവ്രമുസ്ലീം ചിന്താഗതിയും കൂടി നശിപ്പിച്ചതാണു ഇന്ത്യയെ. ഇന്നും അത്‌ തുടരുന്നു.
@adwaithvarma2083
@adwaithvarma2083 2 жыл бұрын
ഹിന്ദുക്കൾ യാതൊരു പ്രശ്നവും ഉണ്ടാക്കിയില്ല ഇവിടെ മുസ്ലീങ്ങൾ മാത്രമായിരുന്നു ഇവിടെ പ്രശ്നമുണ്ടാക്കിയത് സ്വതന്ത്രത്തിനു മുമ്പേ തന്നെ മുസ്ലിം രാജ്യം വേണമെന്ന് ആശയത്തോടെ മതഭ്രാന്തനായ മുഹമ്മദലി ജിന്ന് ഇവിടെ കോൺഗ്രസിനെ പിളർത്തി ഇവിടെ മുസ്ലിം ലീഗ് ഉണ്ടാക്കി, എന്നിട്ട് മുസ്ലീങ്ങളെല്ലാം പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു. ഇന്ത്യ അവർക്ക് ജീവിക്കാൻ പറ്റിയ രാജ്യമല്ല അങ്ങനത്തെ രാജ്യദ്രോഹിയാണ് ആ ജിന്ന്, എന്നിട്ട് സ്വതന്ത്രത്തിനു ശേഷം സ്വന്തം പിറന്ന നാടിനെ തന്നെ ഒരു ദയാദാക്ഷിണ്യവും ഇല്ലാതെ ആക്രമിച്ചു അത്രയ്ക്കും നന്ദി കെട്ടവൻ ആണ് ആ ജിന്ന്. പിന്നെയത് പറയേണ്ടല്ലോ മുസ്ലീങ്ങൾ എവിടെ പോയാലും അവിടെയുള്ള ബാക്കിയുള്ള ജനങ്ങളെ കൊന്നൊടുക്കി സ്വന്തം ഭരണം കൊണ്ടുവന്ന എന്നിട്ട് പറയും സമാധാനത്തിന്റെ മതമാണ് മൈ*** ണ് നമ്മൾ ഒരു ആരേയും അധിക്ഷേപിക്കാറില്ല ആക്രമിക്കാറില്ല എന്നൊക്കെ മതഗ്രന്ഥങ്ങളിൽ തന്നെ പറയുന്നുണ്ടല്ലോ പടർത്തുവാൻ വേണ്ടി എന്തും ചെയ്യാം എന്ന്, അങ്ങനെ ദൈവം തന്നെ കൊട്ടേഷൻ കൊടുത്ത് വിടുമ്പോൾ ഇവന്മാർ ഇങ്ങനെയൊക്കെ ചെയ്തില്ലെങ്കിൽ അല്ലേ അതിശയമുള്ള അതല്ലേ ഇപ്പോഴും മാതൃരാജ്യത്തോട് തീവ്രവാദവും നടത്തി പിന്നെയും മാതൃരാജ്യത്തെ വെട്ടി മുറിക്കാൻ വേണ്ടി കാശ്മീരിൽ അവിടത്തെ പണ്ഡിറ്റുകളെ കൊന്നൊടുക്കി രക്തക്കളി കളിക്കുന്നത്
@noahnishanth9766
@noahnishanth9766 2 жыл бұрын
@@adwaithvarma2083 ഞാൻ മുസ്ലീം ആണെന്നോർത്താണോ ഈ ഡയലോഗ്‌ ഒക്കെ അടിക്കുന്നേ😂😂
@adwaithvarma2083
@adwaithvarma2083 2 жыл бұрын
@@noahnishanth9766 നീ മുസ്ലിം ആണെന്ന് കരുതി ഒന്നുമല്ല ഞാനിതൊക്കെ പറഞ്ഞത് നിൻറെ പേര് വായിച്ചാൽ എനിക്കറിയാം, പിന്നെ ഞാൻ പറഞ്ഞത് തീവ്ര ഹിന്ദുക്കൾ എന്ന് പറഞ്ഞില്ലേ അതുകൊണ്ട് പറഞ്ഞതാ മുസ്ലിംകൾ ഇവിടെ കിടന്ന് ആക്രമിച്ചു ഇവിടെയുള്ള മനുഷ്യരെ ആകെ കൊന്നൊടുക്കി അവരുടെ മതം ഇവിടെ പടർത്തുമ്പോൾ അതിനെ എതിർക്കുന്നവരെ തീവ്ര ഹിന്ദുക്കൾ വർഗീയവാദികൾ അധിക്ഷേപിക്കും താൻ അങ്ങനെ ചെയ്യുന്നു എന്ന് തോന്നിയാണ് ഞാൻ പറഞ്ഞത്, അത് ഇപ്പോഴത്തെ ഫാഷൻ ആണല്ലോ നിരീശ്വരവാദം ഹിന്ദുക്കൾക്ക് മാത്രം ഹിന്ദുക്കൾ നിരീശ്വരവാദികളായ വലിയ നവോത്ഥാനം നമ്മുടെ ഭാരത സംസ്കാരത്തെ നശിപ്പിക്കണം ക്രിസ്ത്യൻസോ മുസ്ലിങ്ങൾ ആയാൽ അവരെ പ്രോത്സാഹിപ്പിക്കില്ല അവരുടെ മതവും സമുദായം അവരെ തള്ളിക്കളയും അതിനെതിരെ ആരും ചോദിക്കുകയില്ല അങ്ങനെ നിരീശ്വരവാദിയായ മറ്റ് മതക്കാർ വളരെ കുറവാണ്, അതെന്തുകൊണ്ടാണ് ഹിന്ദുക്കൾ മാത്രം നിരീക്ഷവായുക്കൾ ആകണം എന്ന് പറയുന്നതും അവർ ഈശ്വരനെ വിശ്വസിച്ചാൽ അന്ധവിശ്വാസിയാണെന്നും വിദ്യാഭ്യാസം ഇല്ലാത്തവനാണെന്നും പറഞ്ഞ് കളിയാക്കി നിരീശ്വരവാദം പറഞ്ഞ എന്ത് ചെറ്റത്തരവും പറയുന്നവനെ അഭിപ്രായ സ്വതന്ത്രമാണെന്ന് പറഞ്ഞു സപ്പോർട്ട് ചെയ്യുകയും ബാക്കി മതത്തിലെ തെറ്റുകൾ എടുത്തു പറഞ്ഞാൽ ന്യൂനപക്ഷത്തിനെതിരെ ഉള്ള അതിക്രമം എന്നൊക്കെ പറയും. ഒരു കാര്യം സ്വന്തം വീട്ടിലെ പ്രശ്നങ്ങൾ പറയുവാൻ ധൈര്യവും ആണത്തവും അത്യാവശ്യം എന്നില്ല മറ്റു രാജ്യങ്ങൾ രാജ്യങ്ങളിൽ നിന്നും വന്നാ കാണിച്ചിവിടെ വളർത്തിയതിനെ പറ്റി പറയാനാണ് ആണത്തൂർ ധൈര്യവും വേണ്ടത് അത് ഒരുത്തനും കാണിക്കില്ല എന്നുവച്ചാൽ അപ്പൊ കണ്ടവനെ വിളിക്കുന്ന ത**********, താൻ അതാണോ അല്ലയോ എന്ന് എനിക്കറിയില്ല തന്റെ അഭിപ്രായം തനിക്ക് പറയാം
@noahnishanth9766
@noahnishanth9766 2 жыл бұрын
@@adwaithvarma2083 നീ എന്ത്‌ വെള്ളപൂശിയാലും തീവ്ര ഹിന്ദുത്വവും തിവ്ര ഇസ്ലാമിസ്റ്റുകളെപോലെ തന്നെ ഇന്ത്യയെ പിന്നോട്ടടിക്കുന്ന സംഗതിയാണു. ഒരുപാടു പേരുടെ ജീവനും ചോരയും നൽകി നേടിയെടുത്ത സ്വാതന്ത്ര്യം, അതിൽ മുസൽമാനും ഹിന്ദുവും മതമില്ലാത്തവനും ഒക്കെ ഉണ്ടായിരുന്നു. അന്ന് സായിപ്പിനു അരിയാട്ടിക്കൊണ്ടിരുന്നവന്റെം, സായിപ്പിനു എണ്ണയിട്ട്‌ ഉഴിഞ്ഞോണ്ടിരുന്നവളുമാരുടേം മക്കൾ വന്ന് മതവും സംസ്കാരവും പറഞ്ഞാൽ മലരു വിലയേ തരൂ. താൻ അതിൽ പെട്ടതാണോന്ന് എനിക്കറിയില്ല. മതം അല്ല ഇന്ത്യയെന്ന ദേശീയത വളർത്തിയതും സ്വാതന്ത്ര്യം നേടിത്തന്നതും അന്നും ഇന്നും പിന്നിൽ നിന്ന് ഇന്ത്യയുടെ വളർച്ചക്ക്‌ തുരങ്കം വെക്കാനേ മതങ്ങൾക്ക്‌ കഴിഞ്ഞിട്ടുള്ളൂ. അതിൽ തീവ്രഹിന്ദുക്കളും തീവ്രമുസ്ലീമും പെടും അത്‌ തന്നെയാണു അഭിപ്രായം. തലച്ചേറിൽ മതംപേറി നടക്കുന്നവർക്ക്‌ അത്‌ മനസിലാവില്ല.
@zamrood007
@zamrood007 2 жыл бұрын
വീണ്ടും 30 min തിരിച്ചു വന്നതിനു 😘😘
@great....
@great.... 2 жыл бұрын
ദളിതർക്ക് മാത്രം റിസർവേഷൻ കൊടുത്താൽ മതിയായിരുന്നു. അവർ ആണ് യഥാർത്ഥ ഇരകൾ
@shoukathali2769
@shoukathali2769 2 жыл бұрын
Athayirunnu ambedkar inte agraham but british karrr anumadhi koduthillaa bro
@theawkwardcurrypot9556
@theawkwardcurrypot9556 2 жыл бұрын
ആദിവാസികൾ
@rajadaskp1417
@rajadaskp1417 2 жыл бұрын
@@shoukathali2769 ബ്രിട്ടീഷ്ക്കാർ അനുമതി കൊടുത്തു പക്ഷെ കൊടുക്കാൻ പാടില്ല നിരാഹാരം കിടന്നത് ഗാന്ധിയാണ്.
@great....
@great.... 2 жыл бұрын
@@rajadaskp1417 അതെ ഗാന്ധിജി ചെയ്ത ആ പാപം ആണ് ഇന്നലെ രാജസ്തനിൽ ഒരു കുഞ്ഞിനും കൂടി ജീവൻ കൊടുക്കേണ്ടി വന്നത്
@shoukathali2769
@shoukathali2769 2 жыл бұрын
@@rajadaskp1417 enthinnaa niraharam kidanath athinte avishyam indayirrnillaa. Entr veed malappuram nilambur ann. Ivde sc st yill petta pavanghalde avastha enik ariyan pattum. Avare uyarthi kondvaranam. Hindu unaranam enn parayunna bjp kark avare sahachoode verthey ethra paisa avar kalayunnu
@appulavue
@appulavue 2 жыл бұрын
ബ്രീട്ടിഷ് കാരാണ് ഡിവൈഡ് ആൻ്റെ റൂൾ കൊണ്ടുവന്നത് എന്ന ആഖ്യാനം ചരിത്രപരമായ തെറ്റദ്ധാരണയാണ് ബ്രീട്ടീഷ് കാർ മിൻ്റോ മോർലിയിലൂടെ പ്രത്യേക ഇലക്ട്രേറ്റ് മുസ്ലിങ്ങൾക്ക് കൊടുക്കാൻ പല യുക്തിപരമായ കാര്യങ്ങളും ഉണ്ട് അത് ഇവിടെ എകോദര സഹോദരന്മാരെ പോലെ ജീവിച്ചവരെ വിഭജിക്കാനാണ് എന്ന മട്ടിൽ ഇപ്പോഴും പറഞ്ഞോണ്ടിരികുന്നത് ഒരുതരം വലത് ആഖ്യാനമാണ്. സയ്യദ് അഹമ്മദ് ഖാനെ തൊട്ട് ഇങ്ങോട്ട് നോക്കിയാൽ ജനാധിപത്യത്തിൻ്റെ പ്രാതിനിധ്യ രാഷ്ട്രീയത്തിൽ ന്യുനപക്ഷങ്ങളെ എങ്ങനെ ഉൾക്കൊള്ളും എന്നതിൻ്റെ ഒരു അന്വേഷണവും പരീക്ഷണ ശാലയും കൂടിയായിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രവും ഈ 75 വർഷ കാലവും അവതരാകൻ കുറച്ചു കൂടി സൂക്ഷ്മത പാലിക്കണം ചുമ്മ കേട്ടുകളയുന്നവർക്ക് കുഴപ്പമില്ല മറ്റുള്ളവർക്ക് അല്പം പ്രശ്നമായി തോന്നും
@govindv5124
@govindv5124 2 жыл бұрын
😍😍.. ഇങ്ങേരു ആളെ പിടിച്ചു ഇരുത്തി കേൾപ്പിക്കും 😍
@johnjacob2236
@johnjacob2236 2 жыл бұрын
ഞാൻ നേരത്തെ ആവശ്യപെട്ട episode 👍
@afzyaseez6269
@afzyaseez6269 Жыл бұрын
മെതം എത്രയോ മെനോഹരം...എല്ലാം ദൈബത്തിന് വേണ്ടി..ഒരു ബ്രഹത്ത് രാഷ്ട്രം മെതം വെട്ടി മുറിച്ച കഥ..
@Isha6413-x8b
@Isha6413-x8b 2 жыл бұрын
ലാസ്റ്റ് പോയിന്റ് 🔥🔥🔥
@unknown3170
@unknown3170 2 жыл бұрын
അവസാനം പറഞ്ഞ വരികൾ നാം ചിന്തിക്കേണ്ടത് ആവശ്യമാണ്💯💯
@luciferfallenangel666
@luciferfallenangel666 Жыл бұрын
Never forget nor forgive...
@shameemali9046
@shameemali9046 Жыл бұрын
ഇരയും വേട്ടക്കാരനും നമ്മൾ തന്നെ🔥🔥🔥🔥
@aswin2224
@aswin2224 2 жыл бұрын
ഇപ്പോഴും ഇത് ആളി കത്തിച്ചു വോട്ട് വാങ്ങാൻ ഉള്ള അടവിനു ഇപ്പോൾ പറയുന്ന പേരാണ് രാജ്യസ്നേഹം 👌
@amalmohan1875
@amalmohan1875 2 жыл бұрын
വിഭജനത്തിന്റെ കാര്യം മറന്ന് വീണ്ടും ഇന്ത്യയെ വെട്ടിമുട്ടിക്കാൻ വേണ്ടി വോട്ട് ചോദിക്കുന്നതിന്റെ പേരാണ് മതേതരത്വം 😂
@anthadanokkunne2578
@anthadanokkunne2578 2 жыл бұрын
ഇന്ത്യ പാകിസ്ഥാൻ പോലെ ആകും 2047 - 54 കാലഘട്ടത്തിൽ അപ്പൊ നിനക്ക് പലതിനും ഉത്തരം കിട്ടും
@sainudeenkoya49
@sainudeenkoya49 2 жыл бұрын
@@anthadanokkunne2578 അങ്ങനെ ആകണമെന്നാണല്ലോ സംഘികളെ പിന്താങ്ങുന്നവരുടെ ആഗ്രഹം. ഇപ്പോഴേ ആകാൻ തുടങ്ങി.
@santhithomas4623
@santhithomas4623 2 жыл бұрын
Easy for Malayalee who did not go through any atrocities "We are all Brothers". I have friends whose parents and grandparents lost everything and suffered severe atrocities from Muslims. Despite the suffering, partition was the best thing that happened for India. Otherwise, we would have ended up in a civil war by now. Look at Pakistan through the years from 1947. Please Malayali (who kill every day for local political parties 😂) stop romanticizing the idea that we were all One India. It was not and it will not be. @ The Author of this video - Stop trivializing Rape. You are saying as if all women who got raped wanted to keep the children. Who gave you that idea? 🤦 Ask women in your family if they are raped, they want to have that child. Stop "Mansplaining" and especially about rape.
@sreenathgopinathan5415
@sreenathgopinathan5415 Жыл бұрын
💯% correct
@harim6401
@harim6401 Жыл бұрын
സ്വാതന്ത്ര്യത്തിന്റെ പേരിൽ ക്രൂരമായി ബലികഴിക്കപ്പെട്ട ഈ യഥാർത്ഥ രക്തസാക്ഷികളുടെ ഓർമകൾക്കു മുന്നിൽ ഒരു നിമിഷം എണീറ്റുനിന്ന് ആദരം പുലർത്താൻ പോലും നാമുൾപ്പടെ പിൽക്കാല ഭാരതീയർ തുനിഞ്ഞിട്ടില്ല എന്നതുകൂടി നാം ഈ അവസരത്തിൽ ഓർക്കുന്നത് നല്ലതായിരിക്കും.
@bobinthomas2249
@bobinthomas2249 2 жыл бұрын
🇮🇳Absolutely brilliant explanation 👍👌
@rohithk2226
@rohithk2226 2 жыл бұрын
"1947 മുതൽ 2022 വരെ" ഉള്ള പാക്കിസ്ഥാൻ്റെ story video ചെയ്യോ......
@Me-bq2dy
@Me-bq2dy 2 жыл бұрын
💯
@666.factos4
@666.factos4 2 жыл бұрын
English ketttal manasilavumengil oruppadu docs utubl ondu
@atk7027
@atk7027 2 жыл бұрын
അങ്ങനെ ഒരു വിഡിയോ 1947 മുതൽ 2022 വരെ ഉള്ള 🇵🇰🇵🇰🇵🇰 പാകിസ്ഥാൻ എന്ന മത രാഷ്ട്രത്തിന്റെ വിഡിയോ മീഡിയ one പുറത്തു ഇറക്കണം .............. എന്നാലെ ഒരു ഇത് ഉണ്ടാകു 😉😉😉😉😉😉😉😉😉😉😉😉😉😉😉😉😉
@abdullah-gc1bd
@abdullah-gc1bd 2 жыл бұрын
@@atk7027 ബ്രിട്ടീഷുകാരുടെ കൊടി പിടിച്ചു നടന്നവർ ചരിത്രവും രാജ്യസ്നേഹവും പഠിപ്പിക്കാൻ വരണ്ട
@kishu3b
@kishu3b 2 жыл бұрын
@@abdullah-gc1bd enn oru jeehu
@thomaschacko9194
@thomaschacko9194 Жыл бұрын
Etharam vilppetta vivarangal tharunna sarinnu ayiramayiram nanni
@vijeesh2311
@vijeesh2311 2 жыл бұрын
വിഭജനതിനു കാരണമായ രാഷ്ട്രീയവും ,ഗാന്ധിജിയെ കൊന്ന രാഷ്ട്രീയവും ഇന്നും ഈ മണ്ണിൽ അതേ രീതിയിൽ നിലനിൽക്കുന്നു.
@kishu3b
@kishu3b 2 жыл бұрын
Vibajanathinu kaaranam aayavar koyakal aan. Avar innum ividem vitt poovathe nilkunnu
@vijeesh2311
@vijeesh2311 2 жыл бұрын
@@kishu3b മതം വേറെ രാഷ്ട്രീയം വേറെ മത രാഷ്ട്രീയം ആണ് കാരണം
@jayarajk2499
@jayarajk2499 2 жыл бұрын
ഗാന്ധി ജിയുടെ രക്ത സാക്ഷിത്വം 50 വർഷത്തേക്ക് ഹിന്ദുത്വയെ പിടിച്ചു നിർത്തി ഇനിയില്ല.
@kishu3b
@kishu3b 2 жыл бұрын
@@vijeesh2311 yini bjp aan pak undakiyath ennu parayukayayirikum😂
@abdullah-gc1bd
@abdullah-gc1bd 2 жыл бұрын
@@kishu3b മുസ്ലിംകളെ കാണുമ്പോ നിനക്ക് പ്രശ്നം ഉണ്ടെങ്കിൽ നീ ഈ നാട് വിട്ടോ.. പ്രശ്നം ഉള്ളവർ ആണ് നാട്ടിൽ നിന്ന് പോകേണ്ടത്..
@sivadasang5816
@sivadasang5816 Жыл бұрын
NallaVistheekaranamThankyou
@mathsipe
@mathsipe 2 жыл бұрын
മതത്തിനും ദേശീയതയ്ക്കും മനുഷ്യരെ എത്ര എളുപ്പത്തിൽ വേർതിരിച്ചു മൃഗമസ്തിഷ്കതിലേയ്ക്ക് നയ്ക്കാം എന്നതിന്റെ ഉത്തമ ഉദാഹരണം
@SafvansafuSafukks
@SafvansafuSafukks 2 жыл бұрын
Crct👌
@vishnusuresh2435
@vishnusuresh2435 2 жыл бұрын
Chatrapathi shivaji കുറിച്ച് ഒരു വീഡിയോ ചെയ്യുമോ
@mobin0485
@mobin0485 2 жыл бұрын
Swami Vivekananda once told a group of journalists in the University of Michigan, “This is your century right now, but 21st century is India’s century. All the barbarians and murderers who ruled on us and looted our nation would come back to our Country to pay homage to our ancient sages and saints”.
@myreply1244
@myreply1244 2 жыл бұрын
Sages and saint’s 😂
@mahadevkidas3522
@mahadevkidas3522 2 жыл бұрын
Yes Karma is a boomerang. Now we can see Western Educated people coming here to take blessings of Hindu saints.
@nidhinkg3918
@nidhinkg3918 Жыл бұрын
ഇത് കേട്ടപ്പോൾ, വിഭജനത്തിൽ ബ്രിട്ടീഷുകാരേം, ജിന്നയെയും പഴിച്ചിട്ട് ഒരു കാര്യവും ഇല്ലന്ന് മനസിലായി. തമ്മിൽ തല്ലിച്ചാകാൻ നിക്കുന്ന ഇവിടുള്ളവർ സ്വയം പഴിചാൽ മതി
@naveentr4568
@naveentr4568 2 жыл бұрын
ബാബു ഏട്ടൻ😍 എന്താ ഭാഷ... ഈ വർഷത്തെയും സ്റ്റേറ്റ് അവാർഡ് ഉറപ്പിച്ചു
@Indian-xk8pe
@Indian-xk8pe 2 жыл бұрын
ചരിത്രം നമുക്ക് വേണ്ട. കാരണം, ആധുനിക കാലത്ത് മനുഷ്യനെ തമ്മിൽ തല്ലിക്കാൻ മാത്രമേ ഇന്ന് ചരിത്രത്തിനു കഴിയുന്നുള്ളു.!പരിതാപകരമാണ് ആധുനിക സമൂഹത്തിൽ ജീവിക്കുന്ന പുരാധന മനുഷ്യന്റെ അവസ്ഥ. തമ്മിൽ തല്ലാദേ അല്പയുസായ ഈ ജീവിതം ആസ്വദിക്കൂ 😎🚦🚲🥳🥳🤩🚣🏄‍♀️🏄🏄‍♂️🧨🎊🎉🎊🎉🎉🎉🎉🎉
@salih393
@salih393 2 жыл бұрын
1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരത്തെ കുറിച്ച് വീഡിയോ ചെയ്യുമോ
@thetravelblueprints131
@thetravelblueprints131 2 жыл бұрын
One of the best episode 🔥💔
@arjunraj1040
@arjunraj1040 2 жыл бұрын
അവസാനം പറഞ്ഞത് പോലെ ആവാതിരിക്കട്ടെ 🫂അ ഒരു ഭയം കുറച്ചായി എന്നെയും അലട്ടുന്നുണ്ട് !
@aromalthampan3820
@aromalthampan3820 2 жыл бұрын
ഡോക്ടർജിയുടെ ഒരു എപ്പിസോഡ് chyamo
@anuraj2530
@anuraj2530 Жыл бұрын
വർഗ്ഗീയ കലാപങ്ങൾക്കിടയിലും, ഉപയോഗിച്ച് ഉപേക്ഷിച്ച് ചണ്ടിയായി കിടന്ന ഇന്ത്യയെ പടുത്തുയർത്തിയ നെഹ്റുവിനെപ്പോലെയുള്ള ധീര ദേശാഭിമാനികൾക്ക് സല്യൂട്ട്🔥
@abdRaufc
@abdRaufc 2 жыл бұрын
Good thing that Pakistan split away from us far earlier !! Otherwise just imagine "Muslims fighting for Pakistan nation one side and Hindus Fighting for 'Ramrajya' on the other side!! India would have been a Bloodriver by now!! Ippo sanghi's ne matram sahichaal madhiyallo!!
@MrJoy8888
@MrJoy8888 2 жыл бұрын
One cannot watch this episode without tears... especially the last part.....may the departed souls in this partition espionage (undercover work) rest in peace! Only god knows how many of those unwanted and unsecured children are still savouring their childhood memories....infact Gandhiji worked for freedom and died for peace
@sonajaleel
@sonajaleel 2 жыл бұрын
Best episode 😍
@Mohammad-sl4fy
@Mohammad-sl4fy 2 жыл бұрын
Indian national congress led by Jawaharlal Nehru and moulana Azad💙🇮🇳🇮🇳💚
@sovetusssr5651
@sovetusssr5651 Жыл бұрын
🐖
@anvarali8366
@anvarali8366 2 жыл бұрын
Katta ⏳waiting ayirunnu😍😍😍😍😍
小路飞嫁祸姐姐搞破坏 #路飞#海贼王
00:45
路飞与唐舞桐
Рет қаралды 12 МЛН
The joker favorite#joker  #shorts
00:15
Untitled Joker
Рет қаралды 30 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33