നല്ല ഉത്തരവാദിത്തോടുകൂടി സംസാരിച്ച നടത്തിപ്പുകാരൻ 😇😇
@AchuAchu-co5ue2 жыл бұрын
Yes, 😂😂😂 old councillor and mayor Dr k j Sohan🤣🤣🤣😂
@arskkm2 жыл бұрын
പഴയതുപോലെ വീട്ടിലിരിക്കുന്ന ശീലമല്ല, ഇന്നത്തെ തലമുറയ്ക്ക്. എന്തും ആഘോഷമാക്കി മാറ്റാനാണ് അവർ ശ്രമിക്കുന്നത്. പലപ്പോഴും പക്വതയില്ലാത്ത രീതിയിലാണ് ജനക്കൂട്ടങ്ങൾ പെരുമാറുന്നത്. ഇവിടെ അവർ ക്ഷമയോടുകൂടി നിന്നതുകൊണ്ട് വൻ ദുരന്തം ഒഴിവായി. ഇനി ആരും സർക്കാർ രക്ഷിക്കുമെന്ന് ഓർക്കരുത്. സർക്കാർ സംവിധാനങ്ങളുടെ സുരക്ഷ ജനപ്രതിനിധികൾക്ക് മാത്രമാണ്.
@jamseelpp77752 жыл бұрын
Jangalk.piranth
@makenomistake332 жыл бұрын
@@jamseelpp7775 hai 60nte വസന്തം
@ashiqanvar23522 жыл бұрын
എന്തോന്നടെ ആകെ ഒരൊറ്റ ജീവിതമേയുള്ളു, അത് നല്ല പ്രായത്തിൽ പരമാവധി enjoy ചെയ്യുക, അല്ലാതെ പണിയെടുക്കാൻ വേണ്ടി മാത്രം ജീവിക്കരുത്
@athullal74382 жыл бұрын
അമ്മാവൻ വീട്ടിലിരിക്ക്, പിള്ളേര് പൊളിക്കട്ടെ
@makenomistake332 жыл бұрын
ഈ നൂറ്റാണ്ടിൻ്റെ ആദ്യം വരെ ജനങ്ങൾക്ക് സന്തോഷവും ആഘോഷവും കിട്ടാൻ ആകെ ഉള്ള വഴി അമ്പലങ്ങളിൽ പള്ളികളിൽ ഒക്കെ ഉണ്ടായിരുന്ന മിമിക്സ് parade ഉം ഗാനമേളയും ഒക്കെ ആയിരുന്നു. അത് കാണനും കേൾക്കാനും kilometer അകലെ ആണേലും നടന്നു പോയിരുന്ന ഒരു തലമുറയിൽ ഉണ്ടായിരുന്ന നിങ്ങളൊക്കെ തന്നെ ഇപ്പോഴത്തെ പിള്ളേരുടെ ഈ സന്തോഷങ്ങളിൽ എതിർ പറയരുത്.
@laijuantony43832 жыл бұрын
ജാതി മത ഭേദമെന്യേ എല്ലാവരും ഒത്തുകൂടുന്ന ഈ ആഘോഷം നമ്മുടെ സംസ്കാരത്തിന്റെ ഭാഗം ആണ്, ഇന്ന് ഗതാഗത സൗകര്യം കൂടി അപ്പോൾ ദൂരെ നിന്നും കൂടുതൽ ആളുകൾ വരാൻ തുടങ്ങി എല്ലാ ജില്ലകളിലും ഇത്തരം ആഘോഷ കേന്ദ്രങ്ങൾ ഒന്നിലധികം ഉണ്ടാകണം ......
@laijuantony43832 жыл бұрын
@@bibinantonyvab ആളുകളുടെ ജീവിത നിലവാരം ഉയർന്നെങ്കിലും അടിസ്ഥാന വികസനം ഉണ്ടായിട്ടില്ല.
@reyanaalu Жыл бұрын
Trissure pooram also
@rafeeqkt44222 жыл бұрын
ഇതുപോലുള്ള പരിപാടി അവിടെ മാത്രം നടത്തിയത് കൊണ്ടാണ് ആളുകൾ അവിടേക്ക് ഒഴുകുന്നത്. മറ്റു ജില്ലകളിലും ഇതുപോലെ പരിപാടി നടത്തിയാൽ ആള് വളരെ കുറയും അതിന് കലക്ടറും പോലീസും തീരുമാനിക്കേണ്ടതാണ്
@armyblinkistherevolution59852 жыл бұрын
അതെ, ഞങ്ങളുടെ കൊച്ചിയിലെ ആഘോഷങ്ങളിൽ ഞങ്ങൾക്ക് ശരിക്കും പങ്കെടുക്കാനാകാറില്ല. മറ്റു ജില്ലകളിലുള്ളവർ രാവിലെ മുതൽ തന്നെ തമ്പടിക്കും 🥺
@rafeeqkt44222 жыл бұрын
@@armyblinkistherevolution5985 അത് എല്ലാ വിഷയത്തിലും അങ്ങനെ തന്നെയാണ് സുഹൃത്തേ മുറ്റത്തെ മുല്ലക്ക് മണമില്ല എന്ന് പറയുന്നതുപോലെ
@antonyrodrix15742 жыл бұрын
അത് ശരിയല്ല, ekm ജില്ലയിൽ തന്നെ malayattor, karukutti ഫോർട്ട്കൊച്ചിയിൽ തന്നെ മറ്റൊരു ഏരിയയിലും പപ്പാഞ്ഞി കത്തിക്കൽ ഉണ്ടായിരുന്നു. എന്നാലും ജനം കൂടുതലും ഇവിടെയെ വരൂ. കാരണം ഇവിടത്തെ vibe എവിടെയും ഇല്ല.
@greentech62472 жыл бұрын
ഞാനും ഉണ്ടാർന്നു എന്റെ പൊന്നോ ജീവൻ തിരിച്ചു കിട്ടിയത് ഭാഗ്യം. പരുപാടി കഴിഞ്ഞ ഉടനെ തന്നെ പോകാനുള്ള തിരക്ക് ആർന്നു അങ്ങോട്ടും ഇങ്ങോട്ടും ഉന്തും തള്ളും ഉണ്ടായിരുന്നു. Police തന്നെയാ വഴി ബ്ലോക്ക് ചെയ്തു തിരക്ക് കൂട്ടിയത്
@makenomistake332 жыл бұрын
സത്യം. ബിഗ് ബി വീടിൻ്റെ അവിടെ പോലീസ് കൊരെ പേരെ തടഞ്ഞു.
@sojanxavier58482 жыл бұрын
Athe😮
@kl04852 жыл бұрын
Evide police undo avide block und njanum undarinnu a groundil
ലഹരി ഒഴുക്കിന് മാത്രം കൂടുതൽ ശ്രദ്ധ കൊടുത്തു, ആൾക്കൂട്ട നിയന്ത്രണം കൂടി മെച്ചപ്പെടുത്താമായിരുന്നു
@stalin88552 жыл бұрын
ഞാൻ ചാവാതെ രക്ഷപെട്ടു.... ഇനി പോവില്ല 🫰
@gamingpop5552 жыл бұрын
This why i enjoyed my new year at my wonderful 🏠 home ..........
@kunjako2 жыл бұрын
ഫോർട്ടുകൊച്ചിയിൽ മാത്രമല്ല എല്ലാ ജില്ലകളിലും ന്യൂഇയർ ആഘോഷിക്കാൻ ഉള്ള സൗകര്യം തരണം
@nithin007ish2 жыл бұрын
ഇത് എല്ലാ കൊല്ലവും ഉള്ളതാണ്!! ഇതുവരെ ഇതിന് പരിഹാരമായില്ലാ 🥺
@manjuxavier69452 жыл бұрын
ഈ കോല്ലം അന്ന് എറ്റവും കൂടുതൽ ആളുകൾ വന്നത്
@sreenath99122 жыл бұрын
@@manjuxavier6945 കോറോണയ്ക്കു മുൻപുള്ള വർഷം ഇതുപോലെ തിക്കും തിരക്കും ഉണ്ടായിരുന്നു അന്ന് ന്യൂസ് ആയില്ല എന്ന് മാത്രം.
@ATHULCRUZZ2 жыл бұрын
ആ നാല് ലക്ഷത്തിൽ ഒരാൾ ഞാൻ🤗
@Old_School_Pro2 жыл бұрын
We need more place like this.. so people will have more choice it will balance the crowd.. also pre booking need to be done..
@saraswathiammas55202 жыл бұрын
ഇത്തരം ആഘോഷത്തിന് ഇറങ്ങുമ്പോൾ ഇത്തരം consiqenses കൂടെ ഉണ്ടന്ന് മറക്കാതെ ആഘോഷിക്കണം
@makenomistake332 жыл бұрын
ആദ്യം അനാവശ്യ പബ്ലിസിറ്റി കൊടുക്കാതെ ഇരുന്നാൽ മതി. ഞ്ങ്ങൾ അഘോഷിച്ചോളം. ഇത്തവണ പാപ്പഞ്ഞി ഡെ പേരിൽ നല്ല പബ്ലിസിറ്റി കിട്ടി. അത്കൊണ്ട് ആള് കൂടി
@nisamnisam71392 жыл бұрын
@@makenomistake33 അത് ഒരു മെയിൻ റീസൻ ആണ് 😂😂😂
@rasheedali92722 жыл бұрын
ഇവരെല്ലാവരും ഇങ്ങനെ ബുദ്ധിമുട്ടിയതുകൊണ്ട് ബാക്കി ഉള്ളവർക്കു 2023 എന്ന ഈ വർഷത്തെ കിട്ടി..... അല്ലെങ്കിൽ 2022 തന്നെ തുടർന്നേനെ.......
@harisrahmanharisrahman35712 жыл бұрын
അങ്ങോട്ട് പോയില്ലായിരുന്നെങ്കിൽ 2023 വരില്ല അവര് എല്ലാവരും പോയി കേരളത്തിലേക്ക് 2023 എത്തിച്ചു തന്നല്ലോ ഭാഗ്യം
@rasheedali92722 жыл бұрын
👍👍👍👍👍
@Tropicalmallu2 жыл бұрын
Hai 70s vasantham
@p.s.k28522 жыл бұрын
50s vasantham
@reenajose55282 жыл бұрын
Eallla kuruppjkalum chakattwa
@satheeshpai62952 жыл бұрын
KATHEKA.KANNAN.POYATHA🧙😆😄😜🤭
@Amayya_anaya15242 жыл бұрын
സംഭവസ്ഥലത്തു ഞാനുണ്ടായിരുന്നു ഇതിന്റെ ചുമതല എടുത്ത അംഗങ്ങൾ ഇടക്ക് വിളിച്ചു അനൗൺസ്‌മെന്റ് ചെയ്യണമായിരുന്നു റോട്ടിലുള്ള ആളുകൾ പോയതിനു ശേഷം മാത്രമേ ഗ്രൗണ്ടിലെ ആളുകൾ പുറത്തിറങ്ങാവു എന്ന് അതേപോലെ തന്നെ പോലീസും അങ്ങനെ തന്നെ ചെയ്യണമായിരുന്നു 12മണിക്ക് ശേഷം 5മിനിറ്റ് കഴിഞ്ഞപ്പോളേക്കും തിക്കും തിരക്കുമായി തിരക്കുകൾ ഉണ്ടാക്കി ഇതെല്ലാം സംഭവിച്ചത് മുൻകരുതലുകൾ ഇല്ലാത്ത കാരണം കൊണ്ടാണ് ഇത്രയും ജനങ്ങളെ കാണുമ്പോൾ നേരത്തെ തന്നെ മുൻകരുതലുകൾ എടുക്കേണ്ടിരുന്നു എന്തായാലും വലിയ ഒരു അപകടം ഒഴിവായി thank god 🙏🙏🙏
@fridge_magnet2 жыл бұрын
Look at Qatar or any other western countries how to do crowd control. Fort Kochi being an Island(sort of) it's easy to do access control. Conduct new year programs in other major cities to avoid crowds from those areas.
@cuttingman0072 жыл бұрын
ഇത് ഫ്രീ ആണ് എത്ര പേര് വരും എന്ന് ആർക്കറിയാം
@you-are-not-your-username2 жыл бұрын
@@cuttingman007 free ano or etra peru varum ennariyila ennoke ulathu oru karanam aano..thrissur pooram oke free ale, avde crowd control cheyunile..athupole oke ivdem cheyan patanam..
@masthanjinostra29812 жыл бұрын
India 🇮🇳 america 🇺🇸 ude shoe 👞 nakki 👅 aavano like of qatar or entire European union.
@shammythomasjoseph69362 жыл бұрын
Don't add Qatar in it...... It was a Utter failure
@makenomistake332 жыл бұрын
കൊച്ചിയിൽ വെച്ചാൽ മാത്രമേ ഇതൊക്കെ ഇത്രേം രസവും crowded ഉം ആകൂ.
ഞങ്ങൾ പോയിരുന്നു, മരിക്കാതെ വീട്ടിൽ എത്തി ഭാഗ്യം, അതും രാവിലെ 7 മണിക്ക് ,,row row വെളുപ്പിന് 3 am service നിർത്തി 6 :15 തുടങ്ങി, പെരുവഴി യിൽ ജനങ്ങൾ ഉറങ്ങിയും അല്ലാതെയും നേരം വെളുപ്പിച്ചു , കുറ്റം പറയരുത് ല്ലോ പോലീസ് കാർ എല്ലാവരും നന്നായി ഉറങ്ങി ട്ടുണ്ടാകും,
@adarshsuresh36742 жыл бұрын
Heppi new year
@Aashique962 жыл бұрын
Kochi...💥
@geethasukumar72622 жыл бұрын
It is high time the Talents of the modern youth to be utilised constructively for the progress of the country.
@soorajtr66922 жыл бұрын
@@aneesh5830 onn poyedo avidathe working conditions pinne kittunna incentive salary okke far better aan
@plinggasya2 жыл бұрын
@@aneesh5830 what a s+upid are you
@thanguvava43512 жыл бұрын
സുരക്ഷക്ക് വേണ്ടി 1500 പോലീസ് നെ ഇറക്കിയത് എന്നാ സുമ്മാവാ 😁😁
@manikandadas34042 жыл бұрын
Nice vibe..
@akshayyesodharan65032 жыл бұрын
Kochi awesome
@rajeshkrishna50532 жыл бұрын
4 ലക്ഷം രൂപയുടെ അപ്പൂപ്പനാണ് നിന്ന് കത്തിയത്, ആ കാശ് പാവങ്ങൾക്ക് കൊടുത്തിരുന്നെങ്കിൽ വീട് വയ്ക്കുമായിരുന്നു. 😥 ആഘോഷങ്ങൾ എപ്പോഴും അപകടങ്ങൾ മാത്രമേ സമ്മാനിച്ചിട്ടുള്ളു 😥
@Sigma123-q4n2 жыл бұрын
Puutu kachodam
@l-s5g2 жыл бұрын
ഒരു ജോലിക്ക് പോയി കുറി വെച്ചാൽ വീട് വെക്കാനുള്ള നാലു ലക്ഷം കിട്ടും.ഇവിടെ കെഞ്ചേണ്ട കാര്യം ഇല്ല
@rajeshkrishna50532 жыл бұрын
@@l-s5g എല്ലാവരും നിങ്ങളെ പോലെ കോടീശ്വരൻ ആകണമെന്നില്ല bro... ആവശ്യമില്ലാതെ കളയുന്ന കാശുകൾ ആവശ്യക്കാർക്ക് കൊടുത്താൽ കൊള്ളാമായിരുന്നു എന്നാണ് ഞാൻ ഉദ്ദേശിച്ചത്...
@ജിമിട്ട്FFC2 жыл бұрын
@@rajeshkrishna5053 ath oru paribaadikk vendi kathichathaane allathe veruthe alla
@rajeshkrishna50532 жыл бұрын
@@ജിമിട്ട്FFC എന്തു പരുപാടി ആയാലും ലക്ഷങ്ങൾ അല്ലെ പൊട്ടിച്ചത്. ഈ പൊട്ടിച്ചു കളയുന്ന കാശു പാവങ്ങൾക്ക് കൊടുത്തു സഹായിക്കുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ ആഘോഷം. ആഘോഷങ്ങൾ ഏത് തന്നെ ആയാലും ഒരു രൂപ പോലും ചിലവില്ലാതെ അഘോഷിക്കണം അങ്ങനെ ചെയ്യാൻ ആർക്കെങ്കിലും കഴിക്കുമോ.
@sampreeth9992 жыл бұрын
ഭരണകൂടം വിചാരിച്ചാൽ നടക്കും. കഴിഞ്ഞ് 5days പോണ്ടിച്ചേരിയിൽ ആയരുന്ന്. അവിടെ പോലീസ് 4-5 ദിവസം മുമ്പേ എല്ലാം ഒരുക്കി. ജനങ്ങൾ കുടുന്ന റോഡ് , ബീച്ച് ഇല്ലയിടത്തി നിന്ന് വാഹന ഗതാഗതം, parking എല്ലാം ദുരെ മാറ്റി. ബീച്ച് റോഡിലേക്ക് ഉള്ള വഴി barricade വച്ച് അടച്ചു നടക്കാൻ മാത്രമേ അനുവദിച്ചു ള്ളു. Shop എല്ലാം തുറക്കാൻ അനുവദിച്ചു. But ആൾകൂട്ടത്തിൽ കച്ചവടം നിർത്തി. 50 മീറ്ററിൽ barricade വച്ച് ക്യൂബിക്കൾ ആക്കി. New year ന ശേഷം ആർക്കും ബീച്ചിൽ entry ഇല്ല. എല്ലാം പോലീസ് ചെയ്തു 🧠🧠🧠🧠🧠🧠🍻🍻🍻🫡
@aravindkmohan53642 жыл бұрын
Noone expected this much crowd i guess
@critixoutsider80662 жыл бұрын
കൊറിയയിൽ 100 കൂടുതൽ മരിച്ചതൊന്നും ഇവർക്ക് ഒരു പാഠം അല്ല.. India safety come only after disaster 👍👍👍
@makenomistake332 жыл бұрын
ഇതിപോ oru യുപിയിൽ ആണേൽ 1000 പേര് മരിച്ചേനെ. ഞാൻ അടക്കം. പക്ഷേ നമ്മുടെ വിവേക ബുദ്ധി ഒരു പരിധി വരെ ഉപകരപെട്ട്. ജനം വലിയ grill എടുത്തു ചാടി. ക്ഷീണം തോന്നുന്നവരെ ഉയർത്തി പിടിച്ചു. ഞാൻ ഒരു കൊച്ചിനെ പോലീസ് ന് എടുത്തു പൊക്കി grill nte മുകളിൽ കൂടി കൊടുത്തത് ഡിവൈഎസ്പി ലെവൽ ഉള്ള ആൾ നന്ദി പറഞ്ഞത് എനിക്ക് വളരെ proud aayi തോന്നി. ജനം പെട്ടെന്ന് കളം ഒഴിഞ്ഞു. amblunce കൾക്ക് വഴി വിട്ടു കൊടുത്തു. നമ്മൾ അതിജീവിക്കാൻ പഠിച്ചവരണ്.
@critixoutsider80662 жыл бұрын
@@makenomistake33 Good Job 👍👍👍 പോലീസും അതോറിറ്റിയും ഒരു ഇവന്റ് പ്ലെസിന്റെ മാക്സിമം കപ്പാസിറ്റി കണക്കുകൂട്ടി അതിൽ കൂടുതൽ ആളുകളെ കയറ്റി വിടാൻ പാടില്ല...Anyway it is just a luck..
@sanketrawale84472 жыл бұрын
ഇത്തരം അനാവശ്യമായ ആഘോഷപ്രവണതകളൊക്കെ നിർത്തി, ഉപകാരമുള്ള കാര്യങ്ങൾക്ക് ആ പണം ഉപയോഗിച്ചൂടെ🤔🤔🤔🙏🏼🙏🏼
@rajappanpp64742 жыл бұрын
Ok sir
@MohdAdnan-jr6yp2 жыл бұрын
Ok boomer
@balachandranreena60462 жыл бұрын
Avyashyam ulla akhoshangal ethanavo....
@abinclal75362 жыл бұрын
അങ്ങനാണേൽ നമുക്ക് world cup ഉം നിർത്തണം 🤗🙌🏻
@clashofclanskochi722 жыл бұрын
ക്യാഷ് ചെലവ് എവിടെ
@hamdanerukulangara24482 жыл бұрын
ആൾക്കാർക്ക് നേരം വെളുത്തിട്ടില്ല. ഒരു ഡേറ്റ് മാറുന്നതിനു ആഘോഷം,
@rahman.rahman75162 жыл бұрын
എല്ലാ ജില്ലയിലും നടത്തിയാൽ പ്രശ്നം തീരും
@makenomistake332 жыл бұрын
ഇത് ഒരു private club നടത്തുന്നതാണ്. അല്ലാതെ സര്ക്കാര് അല്ല. കൊച്ചിയിൽ അല്ലാതെ ഇത് വിജയിക്കുകയും ഇല്ല.. കൊച്ചിയിൽ തന്നെ 4 ഇടത്ട് കാർണിവൽ ഉണ്ട്. 6 ഇടത്ട് new year party und. ഇതൊന്നും പോരാതെ എല്ലാ ഹോട്ടലിലും paid party ഉം. എന്നാലും ജനം ആഘോഷിക്കാൻ അങ്ങോട്ട് പോകും. കാരണം ആരെയും aa നഗരം സ്വാഗതം ചെയ്യും. ആലപ്പുഴ ബീച്ചിൽ 12.05 ആയപോ പോലീസ് ബീച്ച് clear aaki ഒരാളെയും നിർത്തിയില്ല പക്ഷേ ഫോർട്ട് കൊച്ചിയിൽ രാവിലെ വരെ ആലുണ്ടയിരുന്ന്
@kl04852 жыл бұрын
Ethu mikka state ilum und njan alappuzha jillaya but njan poyathu forth kochi ka avidathe pole olam vere engum kittilla avide ella state ile alkarum undarinni
@reyanaalu Жыл бұрын
@@makenomistake33 അപ്പൊ തൃശ്ശൂർ പൂരമോ
@makenomistake33 Жыл бұрын
@@reyanaalu ഒരു തവണ ഒരാൾ പൂരത്തിന് പോയാൽ പിന്നെ പോകില്ല. അത്രേം വെറുപ്പിക്കും. Crowd ഉം ചൂടും ഹ്യൂമിഡിറ്റി ഒക്കെ ആയിട്ട്. തൃശൂർ പാലക്കാട് നിന്നുള്ളവർ അല്ലാതെ റിപീറ്റ് visitors പൂരത്തിന് ഇല്ല. പക്ഷെ ഫോർട്ട് കൊച്ചിയിൽ എല്ലാ വർഷവും മുമ്പേ വന്നവർ വന്നൊണ്ടെ ഇരിക്കും. അവിടെ വേറൊരു vibe ആണ്.
@reyanaalu Жыл бұрын
@@makenomistake33 actly njan poorathinum poyitilla, new year partykkum poyitilla, so i don't know
@princeabraham19832 жыл бұрын
God bless.
@akshayyesodharan65032 жыл бұрын
Fortunate
@cucventures73062 жыл бұрын
2022 WAS MY FIRST TIME IN KOCHI @NEWYEAR NIGHT.... & MY LAST TIME...!
@santhoshkumar-en3sl2 жыл бұрын
ഗതാഗത നിയന്ത്രണം എന്താ എന്ന് അറിയാത്ത പോലീസ് & ഉദ്യോഗസ്ഥർ വെറും പാഴ് ഉദ്യോഗസ്ഥർ തന്നെ ഈ വർഗ്ഗം
@mvin16882 жыл бұрын
💛 Hmm - Hoom 💛
@madhumenon25392 жыл бұрын
ഏതു മേഖലയിൽ നോക്കിയാലും അരാജകത്വവും വീഴച്ച്കളും മാത്രം...
@makenomistake332 жыл бұрын
കാരണം ഒറ്റ പേര് പിണറായി ബിജയ്ൻ.
@jomedathinakam59642 жыл бұрын
മുന്നൊരുക്കത്തിൽ വീഴ്ച ഒന്നും വന്നിട്ടില്ല.. മുന്നൊരുക്കം ഉണ്ടെങ്കിൽ അല്ലേ വീഴ്ച ഒള്ളൂ
@PewDiePieBrazil2 жыл бұрын
Satyam 💯 oru ambulance polum povan pattaha oru avasta
@StorylinesOfIvan2 жыл бұрын
VERY DANGEROUS!! VERY DANGEROUS!! 😅💥
@ThaadikkaranTraveler2 жыл бұрын
ഞാൻ അവിടേക്ക് സൈക്കിളിലാണ് പോയത് ഇവര് പറയുന്ന അത്ര ഭീകരത ഒന്നും അവിടെ ഉണ്ടായിട്ടില്ല എന്തു തള്ളലാണ് ഭായ്🤣🤣 നല്ല തിരക്കുണ്ടായിരുന്നു പക്ഷേ പോലീസുകാര് നല്ല ഏകോപനത്തോടെ ആണ് കാര്യങ്ങൾ കൈകാര്യം ചെയ്യ്തത് അവരുടെ കഷ്ടപ്പാട് ഞാൻ നേരിട്ട് കണ്ടതാണ് ബിഗ് സല്യൂട്ട് 💟
@greenpedals2 жыл бұрын
ഞാനും ഉണ്ടായിരുന്നു...നടത്തിപ്പുകാർ തന്നെ പറയുന്നു വീഴ്ച സംഭവിച്ചു എന്ന്. പോലീസിന്റെ കൈയിൽ നിന്നോ നടത്തിപ്പുകാരുടെ കൈയിൽ നിന്നോ അല്ല.. ആരും പ്രതീക്ഷിക്കാത്ത അത്ര ജനങ്ങളാണ് ഇരച്ചെത്തിയത്..
@gregorythejunior89822 жыл бұрын
Athanu sathyam .From fort kochi
@Messi-l1-c2y2 жыл бұрын
Ath than thirakkile pedathodann
@myway45822 жыл бұрын
ഞാനും അവിടെ ഉണ്ടായിരുന്നു വേണ്ടത്ര സംവിധാനം ഒഴികിയിട്ടില്ല എന്നുള്ളത് സത്യം അണ് വാർത്ത കളവ് അല്ല.... പല ഭാഗത്തും പല പ്രശ്നങ്ങളിലും ഉണ്ടായിട്ടു ഉണ്ട്
@kl04852 жыл бұрын
Njan um undarinnu nalla tirakarinni odulatha choodum
@nicepool9742 жыл бұрын
Njanum undayirnu avide actual issue was groundlings Kerano irangano vazhi undayila
@UN-gk8yr2 жыл бұрын
*ജനം വരുന്നതിന് ഒറ്റകാര്യം കേരളത്തിൽ kozhikode മുതൽ ആലപ്പുഴ വരെ അകെ ഇത് പോലെ പ്രോഗ്രാം നടക്കുന്നത് കോഴിക്കോട് ,കൊച്ചി ,അതിന് താഴെ തൃശൂർ ബാക്കി ഉള്ള നാടുകളിൽ പുറത്ത് ഇറങ്ങിയാൽ പോലീസ് പോക്കും.നൈറ്റ് ട്യൂറിസം വളർത്തണം എന്നും പറയുന്ന ഒരു മന്ത്രിയും പുറത്ത് ഇറങ്ങിയാൽ തല്ലി ഓടിക്കുന്ന ആഭ്യന്തര വകുപ്പും ...സ്വാഭാവികമായും യുവാക്കൾ അപ്പോൾ വണ്ടിയും എടുത്ത് 100,150 km സഞ്ചരിച്ചു അവിടെ എത്തുന്നു ...*
@praveeshprasad72892 жыл бұрын
ആലപ്പുഴ ജില്ലയിൽ ആലപ്പുഴ beach ലും മാരാരിക്കുളം beach ലും ന്യൂ ഇയർ വരെയുള്ള ഒരാഴ്ച പരിപാടി ഉണ്ടായിരുന്നു
@lazyfolksuae75292 жыл бұрын
Halo Mr. Anglo
@bennyjoseph2957 Жыл бұрын
Athanu machane kochi💥💥💥💥💥💥❤️❤️❤️❤️❤️🔥🔥🔥🔥🔥bt jast care venam nammude konathile sarkaar that,s it .kochiye kuttam parayanda oru monum molum💪💯💥😎💥♥️👑 nanum fort kochi aanu makkale. kochi kochi thanneya vera mood 💥👑💪🔥
@Adarsh-se2br2 жыл бұрын
ഒരു മരണമുഖത്തിൽ നിന്ന് രക്ഷപെട്ടു, ഒരു fix വന്ന കുട്ടിയെ രക്ഷിക്കാൻ വേണ്ടി എത്ര ആളുകൾ മരിക്കേണ്ട സാഹചര്യം ഉണ്ടാക്കി control ന് ആ സമയം പോലീസ് പോലും ഉണ്ടായില്ല അന്വേഷണം വേണം, ഇങ്ങനെ വീഴ്ച ഉണ്ടായതിൽ,
@kl04852 жыл бұрын
Next year Dec 31 Sunday anu ethinekalum tiraku undakum ellarkum varan sadhikatte e year enthe kurach friendinu ethi pedan pattiyilla police tadanju tirichu vittu
@somanps17922 жыл бұрын
അപകടം ഉണ്ടായാലും മലയാളി വരും എങ്ങിനെയാണ് ദുരന്തം ഉണ്ടാകുന്നത് എന്ന് Live ആയി കാണാനെങ്കിലും .
@JustAWatcher732 жыл бұрын
🤣👍
@sidheeqpp73252 жыл бұрын
അതാണ് സംഘടാകരുടെ മികവ് 20000/നാലു ലക്ഷം ഒരു പ്രശനവും ഉണ്ടായില്ല 😀👍
@Userk417h68fs2 жыл бұрын
Olaka papachi
@prajithkarakkunnel54822 жыл бұрын
ഒരു പെണ്ണിന് കൃത്രിമ ശ്വാസം കൊടുത്തത് കാറിന്റെ മുകളിൽ എടുത്തു ഇട്ട് ആയിരുന്നു, എന്നിട്ട് ഒരു പ്രശ്നം ഇല്ലെന്നോ, നീ അവിടെ വന്നായിരുന്നോ
@kl04852 жыл бұрын
Njan undarinnu a groundil
@positivevibesonly14152 жыл бұрын
ഡിസിപ്ലിൻ ഇല്ല അതാണ്
@proffeserarun2 жыл бұрын
അടുത്ത വർഷം നിരോധനം ഉണ്ടാകുമോ 😭😭
@jeevaraj18362 жыл бұрын
കൊള്ളാം
@Shajumon19712 жыл бұрын
മുമ്പ് ബീച്ചിലായിരുന്നു അവിടെയായിരുന്നെങ്കിൽ ഈ പ്രശ്നത്തിനത്തിനെ കുറിച്ച് ചിന്തിക്കേ വേണ്ട , എന്തായാലും വന്ന ജനങ്ങളുടെ ഭാഗ്യം , വല്ല തിക്കു തിരക്കുണ്ടായിരുന്നെങ്കിൽ എത്രേണം തീർന്നേനെ ?
@b.sudeepkumar69472 жыл бұрын
കളക്ടർക്ക് മേക്കപ്പ് ഇടാനേ സമയം ഉള്ളു.
@AkshayThrishivaperoor2 жыл бұрын
ന്യൂ ഇയറിൽ ഫോർട്ട് കൊച്ചിയിൽ അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കുക
@siniomanakuttan35482 жыл бұрын
😄😄😂😂
@clashofclanskochi722 жыл бұрын
നടന്നത് തന്നെ😹
@makenomistake332 жыл бұрын
അടുത്ത ആഗ്രഹം ഞാൻ പറയാം. ഫുട്ബോൾ ലോകത്ത് നിരോധിക്കുക. നടക്കണ കാര്യം വല്ലോം പറ. സായിപ്പന്മാർ വരെ ഇത് കൂടാൻ വരും. അപ്പോഴാ
@muneer3692 жыл бұрын
Enna pinnd keralathil annu lock down aakkam... janangal akathirikkatte alle....evidennu varunnede????, aalukalude akhoshangal poottiyiduka alla cheyyendath ,varunna aalukale well maintaine cheythu proper aayi use cheythu tourism boost undakkukayanu vendath
@nisamnisam71392 жыл бұрын
ഇത് അവിടെ പോയി ഒന്ന് പറയാമോ 🤣🤣🤣🤣
@anithaashishanithaa38952 жыл бұрын
Eshwara njanum undayerunu... jeevan thirich kitiyad thanne ഭാഗ്യം 🙄🙄🙄🙄
ഒരു row row സർവീസ് മാത്രം, അതിൽ തന്നെ തിരക്കിൽ ഒന്ന് ആഞ്ഞു തള്ളൽ ഉണ്ടായാൽ എത്ര പേര് മരിക്കുമായിരുന്നു, ദേഹസ്വസ്ഥ, ബുദ്ദി ഉണ്ടായിരുന്നു എത്ര പേര് സ്വയം ഒഴിഞ്ഞു മാറി ദുരന്തം ഒഴിവാക്കി, ഞങ്ങളും അതിൽ പെടും
@beenamarakkar84502 жыл бұрын
A surprise new year Cochin celebration itself Fort Cochin people be care before like this daily bus travel too much difficult in doc always jam cause chi kochoru cochi
@anoopanu79022 жыл бұрын
പള്ളുരുത്തി വഴി പോയി ബ്ലോക്കിന്റെ മുന്നിൽ എത്തിയപ്പോ ഒരു കാക്കി ഇട്ട ഏമാൻ വണ്ടിയുടെ നമ്പർ നോക്കിയിട്ട് വീട് എവിടെയാ.. ഞാൻ പറഞ്ഞു തൊടുപുഴ, വണ്ടി വിടില്ല fort cochi കാർക്ക് മാത്രേ അങ്ങോട്ട് പ്രവേശനം ഒള്ളൂ തിരിച്ചു വീട്ടിൽ പൊയ്ക്കൊള്ളാൻ പറഞ്ഞു... ശെരി വണ്ടി തിരിച്ചു കുണ്ടന്നൂർ വന്ന് തോപ്പുംപടി പാലം കടന്ന് മട്ടാഞ്ചേരി വഴി ഫോർട്ട്കോച്ചിയിൽ പോയി പപ്പഞ്ഞിനേം കത്തിച്ച് 2 ഐസ്ക്രീം തിന്നിട്ട് തിരിച്ചു പോന്നു...ഞങ്ങ തൊടുപുഴക്കാർ ഒരു കാര്യം നടത്താൻ ഇറങ്ങിയാൽ അത് കഴിഞ്ഞിട്ടേ ബാക്കി ഒള്ളൂ... ✌️💪💪💪
@hungerbird1233 Жыл бұрын
Athu thanneyaanu policukkarude anaastha aannu ivide presnam, oru side block cheyyum oru side no checkingum athu kondaanu inganeyokke pattunathu allathe thodupuzhakkaru ullathiyal onnum nadakkan ponnilla
@jayajayan43502 жыл бұрын
31th കൊച്ചിലേക് വേറെ സ്ഥലങ്ങളിൽ നിന്നും വരുന്നവർക് പ്രവേശനം ഇല്ല
@devilalsahadevan46752 жыл бұрын
Reels effect 👀👀
@forfuture76542 жыл бұрын
It needs 'Precautions' for Safety of People by providing 'Clearance Certificate' , Ambulance and Fire &Rescue' Facilities !!!
@jishnusreyas68722 жыл бұрын
Oru kadayilum phonepe edthilla,😶
@antonyklouis66152 жыл бұрын
Avda varunnathu kochi nivasikal alla kochi kkar avaravruda" gelly " yil aagoshikkum
@amtravel6322 жыл бұрын
പോലീസ് മിക്ക വഴികളും ബ്ലോക്ക് ആകി vechekkuvarunnu ഞാൻ ഉണ്ടാരുന്നു
@focuskerala20222 жыл бұрын
Better keep an entry fee of 500 Rupees per head, by selling tickets online. Likewise, there will be some crowd control and the money can be utilized for better execution. Also, block all private vehicles from entering the island during the celebration night, provided bus services and boat services are operated promptly.
@Libinpanicker2 жыл бұрын
Good Idea
@muhammedniyas10532 жыл бұрын
സ്വന്തം നാട്ടിൽ ന്യൂഇയർ ആഘോഷങ്ങൾ ഇല്ലാത്തത് കൊണ്ടാണ് ആഘോഷങ്ങൾ ഉള്ളിടത്തേക്ക് ആളുകൾ തിങ്ങിനിറയുന്നത്... കണ്ണൂർ, കോഴിക്കോട് ഒന്നും ന്യൂഇയർ ആയിട്ട് ഒരു ആഘോഷം പോലും സംഘടിപ്പിച്ചില്ല
@amruthrajraj7702 жыл бұрын
കേരളം എന്ന സംസ്ഥാനത്തെ ഈ ഫോർട്ട് കൊച്ചിയിൽ മാത്രം ഓണം ആഘോഷിക്കാൻ അനുമതി കൊടുത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എല്ലാ ജില്ലകളിലും ഇതുപോലെ അവസരം ഉണ്ടെങ്കിൽ ഫോർട്ടുകൊച്ചിയിൽ തിരക്ക് കുറയും പുതുവത്സരം ആഘോഷം എല്ലാവർക്കും ഉള്ളതല്ലേ പിന്നെ എന്തിനാണ് അതിനെ തടയുന്നത്
@daliabinoy75592 жыл бұрын
Pass fees vechal chilappol crowd kurayum
@v4vlog9122 жыл бұрын
10മണിക്ക് തിരിച്ചു പോന്നത് നന്നായി ohhh
@PN_Neril2 жыл бұрын
വരുമെന്ന് ഇവരൊക്കെ രേഖാമൂലം അറിയിച്ചിരുന്നു..
@gregorythejunior89822 жыл бұрын
😄
@bilalsabith33552 жыл бұрын
Oo pinne
@noushad.hassan39072 жыл бұрын
കുത്തിതിരിപ്പ് ഉണ്ടാക്കി കുത്തിതിരിപ്പ് ഉണ്ടാക്കി കോഴിക്കോട് കാർക്ക് ആഘോഷിക്കാൻ കഴിയാത്ത ഉണ്ടായില്ല ഇനി കൊച്ചി കാരുടെ ആഘോഷം കൂടി ഇല്ലാതാക്കണം
@gregorythejunior89822 жыл бұрын
Athu thanne
@deepworld87572 жыл бұрын
കാർണിവൽ എന്നും പറഞ്ഞ് ഈ പരിപാടി ഒരു സുരക്ഷ , ക്രമീകരണങ്ങളും ഇല്ല വർഷങ്ങൾ ഇത്രയായിട്ടും. ജനങ്ങൾക്ക് , ഭ്രാന്താണ് ഒരു ചുക്കും ഇവിടെ കാണാനില്ല കാർണിവെല്ലിനോടനുബന്ധിച്ച്
@amstrongsamuel32012 жыл бұрын
failure of the system. should have limited the number of people to curtail stampede
@makenomistake332 жыл бұрын
ജനം വരാതെ ഇരിക്കുമോ. ഞങ്ങൾക്ക് 4 ഓപ്ഷൻ ഉണ്ടായിരുന്നു. ഏറ്റവും ദൂരം ഉള്ളത് ഫോർട്ട് കൊച്ചി ക്കും. എന്നിട്ടും അവിടെ തന്നെ പോയി കാരണം vibe അവിടെയാണ്. വന്ന് നോക്ക്..
@manishmohan95792 жыл бұрын
Kerala blaster inte match'inum same avasta ayirunu
@paulosemathay28722 жыл бұрын
പരിമിധികൾ കണക്കിലിടുത്തു ജനത്തെ ഉൾകൊള്ളു
@sivarajs65822 жыл бұрын
കേരളം 1
@sreenathvmayilachal30812 жыл бұрын
മോനെ ഇത് ഇന്ത്യ 😁
@journeylife17872 жыл бұрын
ഇവിടെ നാല് ലക്ഷം പേര് വന്നെങ്കിൽ, ഓപ്പണായി കിടക്കുന്ന ആലപ്പുഴ ബീച്ചിൽ പത്തുലക്ഷം പേര് വന്നിട്ടുണ്ടാവുമല്ലോ, കുറച്ചു മയത്തിലൊക്കെ തള്ളടെ
@makenomistake332 жыл бұрын
ഇവിടെ 5 ലക്ഷം പേര് വന്നെങ്കിൽ ആലപ്പുഴയിൽ ഒരു ലക്ഷം പേര് വന്നു കാണും. ആദ്യം നീ ഫോർട്ട് കൊച്ചി വന്നു നോക്ക്.
@kasirajr12452 жыл бұрын
@@makenomistake33 pinnalaa🔥🌝
@journeylife17872 жыл бұрын
@@makenomistake33 എനിക്കറിയാൻ പാടില്ലാത്ത സ്ഥലമൊന്നുമല്ലല്ലോ. ആളെ കൊള്ളാനുള്ള സ്പേസ് വേണം, എന്നിട്ട് ഇത്ര പേര് വന്നു എന്നൊക്കെ പറയാവൂ ന്യൂ ഇയർ ആഘോഷിക്കാൻ ഏറ്റവും കൂടുതൽ ആളു വരുന്ന സ്ഥലം ഫോർട്ട് കൊച്ചി തന്നെയാണ്, ഇവര് പറയുന്ന പോലെ നാല് ലക്ഷം പേര് അവിടെ വന്നിട്ടില്ല, മാക്സിമം ഒരു ലക്ഷത്തിനടുത്ത് ആൾക്കാര് കൊള്ളും, ആലപ്പുഴ ബീച്ചിൽ ഒരു അറുപതിനായിരത്തിനും 80,000 ത്തിനും അടുത്ത ആൾ വന്നിട്ടുണ്ടാവും
@shervinfarooqshervinfarooq60932 жыл бұрын
@@journeylife1787 Alappuzha ennonum parannu chiripikkalle....new year kochi vere vibe...ath evideyum kittilla 60000 per Vann new year koodan pattiya sthalam
@sunilrayaroth71812 жыл бұрын
KeralThil പിണറായി വന്ന സേഷ് ഭംഗിയായി നടത്തിയ ഏതെങ്കിലും ഒരു സംഭവം ഉണ്ടോ? DhurNthakkammi
@vishnuldivakaran80342 жыл бұрын
South Korea stampede polle ayane entho bhagiyam
@natarajannatarajan9332 жыл бұрын
First make roads wider at least in all main road going to beach and grounds all the people of Cochin are facing same problem no government is taking this matter seriously ... ...
@pangopaws2 жыл бұрын
Policinu mathram surakshidam they are inside the barricade
@shafeeqvalappil30152 жыл бұрын
എന്തോരു തള്ള് ആണ് ഇത് 4 ലക്ഷം പേരോ..... വല്ലതും വിളിച്ചു പറയുന്നതിന് മുൻപ് ഒന്ന് ആലോചിച്ചു കൂടെ.... ഒരു ലക്ഷം പോലും ഉണ്ടായിരുന്നില്ല അവിടെ
@makenomistake332 жыл бұрын
5 ലക്ഷം പേര് ഉണ്ടായിരുന്നു. ഞാൻ അതിൽ ഒരാൽ ആയിരുന്നു. ഈ വർഷം മോഡി വിഷയം കാരണം ആൾ കൂടി
@aswindas42642 жыл бұрын
thirakulla roadilonnum oru police kaare polum kandilla groundinte avide okke kore policekaar veruthe nilkunnu🥴🥴