നെഹ്റുവിൻ്റെ ഇന്ത്യ| Life and Politics of Jawaharlal Nehru | Vallathoru Katha EP #75

  Рет қаралды 565,700

asianetnews

asianetnews

Күн бұрын

#VallathoruKatha #BabuRamachandran #JawaharlalNehru #Nehru #AsianetNewsLive #KeralaNewsLive #MalayalamNewsLive
നെഹ്റുവിൻ്റെ ഇന്ത്യ| Life and Politics of Jawaharlal Nehru | Vallathoru Katha EP #75
വിമർശകരും ഗാന്ധിയും; സ്വാതന്ത്ര്യസമരചരിത്രത്തിലെ അഞ്ചു ചോദ്യങ്ങൾ: • വിമർശകരും ഗാന്ധിയും; സ...
ഇന്ദിരാഗാന്ധി: സംഘർഷഭരിതം ഈ ജീവിതം: • ഇന്ദിരാഗാന്ധി: സംഘർഷഭര...
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതം, മരണം: • നേതാജി സുഭാഷ് ചന്ദ്രബോ...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PR...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 1 700
@unnikrishnan9902
@unnikrishnan9902 2 жыл бұрын
ജീവിത കാലത്ത് ഏകാധിപതി ആകാൻ എല്ലാ സാഹചര്യവും ഉണ്ടായിട്ടും ജനാധിപത്യത്തെ വളർത്തിയ മഹാ മനുഷ്യൻ 🙏
@BruceWayne-qe7bs
@BruceWayne-qe7bs 2 жыл бұрын
എടാ നെഹ്‌റു ഒറ്റക്ക് പോരാടി നേടിയത് അല്ല freedom. Dictatorship ആയിരുന്നേ ഇന്ത്യ വിഭചിച്ചു പോയേനെ. അന്ന് local levelil powerfull leaders ഉണ്ടായിരുന്നു ഇന്ത്യയിൽ. അത്രയും control and power ഒന്നും അന്ന് നെഹ്‌റുവിന് ഇല്ലായിരുന്നു.
@unnikrishnan9902
@unnikrishnan9902 2 жыл бұрын
@@BruceWayne-qe7bs sorry if I had hurt your ego. What I commented here is what I believe to be true. This video also corroborated the same. Have a great year ahead.
@Afsal-Nawab
@Afsal-Nawab 2 жыл бұрын
@@unnikrishnan9902 മാന്യമായ ഭാഷയും മറുപടിയും.. ഇതാണ് സംസ്കാരം.. 👌😊
@shameeralismr1759
@shameeralismr1759 2 жыл бұрын
അദ്ദേഹത്തെ പറയുമ്പോൾ അബ്ബേദ്‌കറെ പറയാൻ മറക്കാൻ പാടില്ല
@pnirmal5900
@pnirmal5900 2 жыл бұрын
@@BruceWayne-qe7bs okay Ji, poruthu maappaakkanam ji
@TheRohith88
@TheRohith88 2 жыл бұрын
ഭരിക്കുന്നവന്റെ ഇഷ്ടത്തിനനുസരിച്ചു അടുക്കളയിൽ ചുട്ടെടുക്കുന്ന അപ്പം പോലെ ഇന്ത്യ ചരിത്രം മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇത്തരം വ്ലോഗുകൾ ഒരു നല്ല ഓർമ്മപ്പെടുത്തലാണ്
@vi___sh0489
@vi___sh0489 2 жыл бұрын
മുരളി ഗോപി 🙂
@thomas.maryland6902
@thomas.maryland6902 2 жыл бұрын
തീർച്ചയായും
@TheRohith88
@TheRohith88 2 жыл бұрын
@@vi___sh0489 കലങ്ങിയില്ല?
@vi___sh0489
@vi___sh0489 2 жыл бұрын
@@TheRohith88 bro ഈ dialogue മുരളി ഗോപി ഒരു magazine ന് കൊടുത്ത interview ൽ പറഞ്ഞത് അല്ലെ 🙂
@TheRohith88
@TheRohith88 2 жыл бұрын
@@vi___sh0489 സത്യമായിട്ടും മനസ്സാ വാചാ കർമണാ അറിയില്ല bro
@spider-man6219
@spider-man6219 2 жыл бұрын
നെഹ്‌റു മലപ്പുറത്തും വന്നിട്ടുണ്ട്☺️സ്കൂളിൽ പോവായിരുന്നഎന്റെ ഉമ്മാമ്മക്കും കൂട്ടുകാരികൾക്കും നെഹ്‌റു തന്റെ അംബാസിട്ടർ കാറിലിരുന്ന് റ്റാറ്റ കൊടുത്തത് ഉമ്മമ്മ ഇപ്പോഴും ഓർക്കുന്നു 🔥😍
@Unacceptable.
@Unacceptable. 2 жыл бұрын
True, my grand father also told me this. Indira Gandhi also visited Malappuram, my father told me this.
@spider-man6219
@spider-man6219 2 жыл бұрын
@@Unacceptable. ഇപ്പോയുള്ളവർക് ഇതിനൊന്നും നേരമില്ലാഞ്ഞിട്ടാണോ എന്തൊ. 😇
@safarullapsafar2919
@safarullapsafar2919 10 ай бұрын
പിവി അൻവറിന്റെ വീട്ടിൽ വന്നിട്ടുണ്ട്
@janeshjanesh3962
@janeshjanesh3962 2 жыл бұрын
പറയുന്ന കാര്യങ്ങളുടെ വ്യക്തമായ തെളിവുകൾ നൽകി അവതരിപ്പിക്കപ്പെടുന്ന ഏറ്റവും മികച്ച program.. അതിലേറെ ഏറ്റവും ആസ്വാദ്യകരമായ അവതരണം 👏👏
@vibz677
@vibz677 2 жыл бұрын
നെഹ്‌റുവിന്റെ ഓർമകൾ പോലും ഇപ്പോളും പലരെയും ഭയപ്പെടുത്തുന്നു 😍😍
@sreekuttanvpillai8834
@sreekuttanvpillai8834 2 жыл бұрын
😁😄😄😄
@MrAjithutube
@MrAjithutube 2 жыл бұрын
അതെ സ്വന്തം അപ്പനെ മാറ്റി പറഞ്ഞ അളാണ് നെഹ്‌റു
@vasudevr0
@vasudevr0 2 жыл бұрын
@@MrAjithutube ..,.
@MrAjithutube
@MrAjithutube 2 жыл бұрын
നെഹ്‌റുവിന്റ അപ്പൻ മോട്ടിലാൽ അല്ല മുബാറക് അലി ആണ് നെഹ്‌റുവിന്റെ രണ്ടാനചൻ ആണ് മോട്ടിലാൽ
@sreesankarja6723
@sreesankarja6723 2 жыл бұрын
Sankhikal ipozhum Nehruvinethire kurachu mongunathu thane adheham enthu maathram sheri aayirunu enathinu thelivaanu
@muhammednibras3863
@muhammednibras3863 2 жыл бұрын
പറഞ്ഞുകൊണ്ടേയിരിക്കണം... ഈ മഹാനെ.. ഇല്ലെങ്കിൽ പറഞ്ഞു മാറ്റാൻ പലരും ശ്രമിക്കും 👍🏻⚡️ പേരിലെ പോലെ ജവഹർ... അതെ ഒരു രത്നം തന്നെയാണ് നെഹ്‌റു ❤️
@stefinchacko1823
@stefinchacko1823 2 жыл бұрын
രത്നത്തിന്റെ ശോഭ പോലെ ആ മനുഷ്യന്റെ നാമവും എക്കാലവും ഇന്ത്യൻ രാഷ്ട്രീയത്തിൽ ശോഭിക്കും ❤️
@Myth.Buster
@Myth.Buster 2 жыл бұрын
കേട്ടു കൊണ്ടേയിരിക്കും ഞാൻ
@sherben8288
@sherben8288 2 жыл бұрын
നെഹ്‌റു the Legend 🔥🔥🔥
@rkrishnamoorthy31
@rkrishnamoorthy31 2 жыл бұрын
എന്റെ ചരിത്രപുസ്തകമാണ് വല്ലാത്തൊരു കഥ.. നന്ദി ഒരുപാട്
@jyothishlekshman6190
@jyothishlekshman6190 2 жыл бұрын
ഇന്ത്യയിൽ ഉണ്ടാവുന്ന പ്രശ്നങ്ങൾക്ക് എല്ലാം കാരണമായി നെഹ്രുവിന്റെ പേര് വലിച്ചിഴക്കുന്ന ഈ കാലത്ത് നെഹ്രുവിനെ അറിയേണ്ടത് വളരെ ആവശ്യമാണ്. നന്ദി വല്ലാത്തൊരു കഥ.
@sarathkrishna725
@sarathkrishna725 2 жыл бұрын
നിക്ഷ്പക്ഷ മായി ഒന്നാലോചിച്ചു നോക്കു... അപ്പോൾ മനസിലാകും അങ്ങേരു കാണിച്ചു kootiya മണ്ടത്തരത്തിന്റെ വലിപ്പം.....
@ashiqueponnoosfashion4206
@ashiqueponnoosfashion4206 2 жыл бұрын
@@sarathkrishna725 മോഡി കാട്ടുന്ന മണ്ടത്തരം ഒരു ഒരു ഇന്ത്യൻ പ്രധാന മന്ത്രിയും കാട്ടിയിട്ട് ഇല്ല
@user-tc7fo8vg8e
@user-tc7fo8vg8e 2 жыл бұрын
@@sarathkrishna725 എന്ത് മണ്ടത്തരം.
@skduniverse532
@skduniverse532 2 жыл бұрын
@@ashiqueponnoosfashion4206 athu ningalkku thonnum..athil oru albudham onnm illa
@maheshnambidi
@maheshnambidi Жыл бұрын
@@user-tc7fo8vg8e Islam preenanamam nadathatha karyama. Vuttukala
@sajayaghoshps
@sajayaghoshps 2 жыл бұрын
വളരെ നല്ല അവതരണം ...... നെഹ്റുവിനെ പോലൊരു ക്രാന്തദർശിയുടെ കൈയ്യിലൂടെ ഇന്ത്യ അതിൻ്റെ ശൈശവദശപിന്നിട്ടതിൻ്റെ ഫലമാണ് ഇന്ത്യയുടെ ജനാതിപധ്യം ഇപ്പോഴും അഭംഗുരു തുടരുന്നത് ....
@sulfithsulfi716
@sulfithsulfi716 2 жыл бұрын
ആധുനിക ഭാരതത്തിന്റെ ശില്പിക്കു ഒരു വലിയ സല്യൂട്ട് 🙏🙏🙏
@ajmalputhucode5584
@ajmalputhucode5584 2 жыл бұрын
രാഷ്ട്രശില്പി ചാച്ചാജിയുടെ ഓർമകൾക്ക് മുന്നിൽ പ്രണാമം💙🌹
@sulfithsulfi716
@sulfithsulfi716 2 жыл бұрын
✌️✌️
@insights6166
@insights6166 2 жыл бұрын
38 min രോമാഞ്ചത്തോടെ ഇരുന്ന സമയം, hats off ബാബു രാമചന്ദ്രൻ 🌹🌹🌹
@ijasiwtr1688
@ijasiwtr1688 2 жыл бұрын
എന്റെ ഇന്ത്യ,മഹാത്മാഗാന്ധി യുടെ ഇന്ത്യ, ജവഹർലാൽ നെഹ്‌റുവിന്റെ ഇന്ത്യ 🇮🇳
@LittleShorts2024
@LittleShorts2024 2 жыл бұрын
നുഹ്രുവിന്റെ എപ്പിസോഡ് ഒരുപാട് മുൻപേ പ്രതീക്ഷിച്ചിരുന്നു. The great patriot ❤️ 🇮🇳 അദ്ദേഹത്തിന്റെ Scientific ചിന്താഗതിയെ കുറച്ചു കൂടെ ആഴത്തിൽ ഉൾപ്പെടുത്താമായിരുന്നു.
@vishnumohanms9242
@vishnumohanms9242 2 жыл бұрын
I request for a translated version, both hindi and english.ഇത് ഇന്ത്യ മുഴുവൻ കേൾക്കണം, താങ്കളുടെ ശബ്ദത്തിൽ.
@Mubashirkunnummal
@Mubashirkunnummal 2 жыл бұрын
Yes
@ajlanahamed7229
@ajlanahamed7229 2 жыл бұрын
Subtitles കൊടുക്കാം... Malayalam അവരും കേൾക്കട്ടെ..... കേരളം എന്നാ സംസ്ഥാനം ഉള്ളത് തന്നെ പല ഇന്ത്യകാർക്കും അറിയില്ല
@jishnu.m.s9157
@jishnu.m.s9157 2 жыл бұрын
@@ajlanahamed7229 your reply deserves a million likes bro... Well said ❤️❤️❤️
@karthikaravindran8223
@karthikaravindran8223 2 жыл бұрын
Exactly
@ajlanahamed7229
@ajlanahamed7229 2 жыл бұрын
@@jishnu.m.s9157 ❤🖤
@jaithrickodithanam2572
@jaithrickodithanam2572 Жыл бұрын
He is great...The creator of New India.... മതങ്ങൾക്കു ശാസ്ത്രത്തിന് താഴമാത്രം സ്ഥാനം കൊടുത്ത മഹാൻ..താങ്കളോട് ഇന്ത്യൻ ജനത എന്നും കടപ്പെട്ടിരിക്കുന്നു....
@scoffingstories1932
@scoffingstories1932 2 жыл бұрын
ഒരുപാട് നാള് കാത്തിരുന്ന എപ്പിസോഡ് ♥️ നെഹ്‌റു 🤍
@Shan_9797
@Shan_9797 2 жыл бұрын
Eee മഹാ മനുഷ്യന് കഷ്ടപ്പെട്ട് ഉണ്ടാക്കിയ സ്ഥാപനങ്ങളും മൂല്യങ്ങളും . 2014 ന് ശേഷം ഒരാൾ വന്നു നശിപ്പിക്കുന്നത് നോക്കി നിലേകേണ്ട ഈ അവസ്ഥ . അത് വല്ലാത്ത ഒരു വിങ്ങലാണ്😞
@Babu-ff7cs
@Babu-ff7cs 2 жыл бұрын
ഏതു സ്ഥാപനം
@autumn5226
@autumn5226 2 жыл бұрын
@@Babu-ff7cs air ഇന്ത്യയെ ആയിരിക്കും uddeshichath😂😂
@advinsatheesh466
@advinsatheesh466 2 жыл бұрын
@@Babu-ff7cs an india which wanted development not mandir-masjid
@traveldiaryvlog2477
@traveldiaryvlog2477 2 жыл бұрын
പഞ്ചവത്സരം പണിതു കട്ടുമുടിച്ച സ്ഥാപനം ആയിരിക്കും...........
@SKBhavan
@SKBhavan Жыл бұрын
ടാറ്റ ഉണ്ടാക്കി എടുത്തത് ആണ് എയർ ഇന്ത്യ ഈ ചെറ്റകൾ അയാളുടെ കയ്യിൽ നിന്നും തട്ടി എടുത്ത് അവസാനം സ്വന്തം ഉടമയുടെ കയ്യിൽ ചെന്ന്
@ashrafpalliparamba9936
@ashrafpalliparamba9936 2 жыл бұрын
നെഹ്‌റു ലോക നേതാക്കന്മാർക് മാതൃകയാണ് 🔥❣️
@YoufourNewsIndia
@YoufourNewsIndia 2 жыл бұрын
അതെയതെ 😌
@rudhraveena2638
@rudhraveena2638 2 жыл бұрын
Best comedy
@ynwa2581
@ynwa2581 2 жыл бұрын
@@rudhraveena2638 56"പന്നിയുടെ കഥ ശെരിയാ കോമഡിയായിരിക്കും
@rudhraveena2638
@rudhraveena2638 2 жыл бұрын
@@ynwa2581 56 lion is twinkling and shining like a Kohinoor diamond.
@noahnishanth9766
@noahnishanth9766 2 жыл бұрын
@@rudhraveena2638 പറി യാ😂
@saneeshns2784
@saneeshns2784 2 жыл бұрын
Scientific temper എന്ന വാക്ക് ഇന്ത്യയ്ക്ക് പരിചയപ്പെടുത്തിയ വ്യക്തി ❤🔥
@knnpillai7438
@knnpillai7438 2 жыл бұрын
നെഹ്റുവിനെ കുറിച്ചുള്ള ഓർമ്മകൾ എന്നും നിലനിൽക്കും അദ്ദേഹം രാഷ്ട്രത്തിന് ചെയ്ത സേവനങ്ങൾ അതുല്യമാണ്
@manu-ej3lq
@manu-ej3lq 2 жыл бұрын
ഇത്രയും രാജ്യദ്രോഹി പ്രധാനമന്ത്രി കോൺഗ്രസിൽ വേറെ ഉണ്ടായിട്ടില്ല
@ananthu8534
@ananthu8534 2 жыл бұрын
@@manu-ej3lq ബ്രിട്ടീഷുകാരന്റെ എച്ചിൽപട്ടികൾ ആയിരുന്ന സങ്കികളോട് ആയിരുന്നു ബ്രോ അദ്ദേഹത്തിന് കലിപ്പ് . അദ്ദേഹം രാജ്യദ്രോഹി അല്ല സങ്കിദ്രോഹി ആയിരുന്നു😅
@njyolsna9261
@njyolsna9261 Жыл бұрын
@@manu-ej3lq Whatsapp university ki jai 🤣
@macarangacapensis2283
@macarangacapensis2283 Жыл бұрын
what are his contributions?
@njyolsna9261
@njyolsna9261 Жыл бұрын
@@macarangacapensis2283 Do research and I think contribution is mentioned in this video.
@deepakparoth7548
@deepakparoth7548 2 жыл бұрын
Our own chachaji...love this man for keeping solid democracy in India..only thing missed in this video is his love for the children in our country..
@suvarnnanarayanan7344
@suvarnnanarayanan7344 2 жыл бұрын
Kore childrens nde koode photo edthuvech.....egneya childrens premi avune....agneyanegil..... Hitler....Mao zetug ake ....kore childrens nde kude.... photos undalo...y r not they been mentioned 😁
@deepakparoth7548
@deepakparoth7548 2 жыл бұрын
@@suvarnnanarayanan7344 IIT NIT AIIMS okke arude developmentinu vendi undakiyatha. Who's idea was free education to all students it's all Nehru's brain child ...please open eyes ..Why children's day celebration on his name ..I don't know why people like to washout our original historic persons
@alfredjose2299
@alfredjose2299 2 жыл бұрын
@@deepakparoth7548 aynu ivarkk vivaram illallo.. Shakayil parayunnath ivide thuppunnu😂😂 kannu thurannu kanan pattoola😂
@ലാലാലജ്പത്റായ്
@ലാലാലജ്പത്റായ് 2 жыл бұрын
"ഇന്ത്യയിൽ ചരിത്രം ഇല്ലാത്തവർ ചരിത്രം സൃഷ്ടിച്ചവരെ നല്ലവണം ഭയപ്പെടുന്നുണ്ട് "
@bse1234
@bse1234 2 жыл бұрын
💯
@Polie-Tricks
@Polie-Tricks 2 жыл бұрын
👍
@RnKao71
@RnKao71 2 жыл бұрын
അതേയതെ 60 സീറ്റ് പോലും ഇല്ലാതെ പ്രതിപക്ഷത്ത് ഈച്ചയാട്ടി ഇരിക്കുന്നവരെ ഭയപ്പെട്ടല്ലെ മതിയാകുള്ളൂ 😂😂😂 കൊണാൻ പെരപ്പുറത്താണ് എന്നാലും ഗീർവാണത്തിന് ഒരു കുറവുമില്ല 🤣🤣🤣
@amarendrabahubali5626
@amarendrabahubali5626 2 жыл бұрын
പ്രതിപക്ഷം പോലും ആവാൻ പറ്റാത്ത പൊങ്ങൻ പാർട്ടിയുടെ ചരിത്രം 🤣
@alexaloysious7675
@alexaloysious7675 2 жыл бұрын
@@RnKao71 സ്കൂളിൽ പോകാത്ത താടിക്കാരനോട് സ്കൂളിൽ പോകാൻ പറയുക
@balakrishnanpm9691
@balakrishnanpm9691 2 жыл бұрын
അതെ നെഹ്റുവിയൻ മൂല്യങ്ങളെ മുച്ചൂടും തകർക്കാൻ ഏതൊരു തത്വസംഹിതക്കും കഴിയില്ല. ഭാരതം എന്നും എന്നെന്നും അതിൻ്റെ നാനാത്വത്തിലുള്ള ഏകത്വമായി നിലനിൽക്കും.
@maheshnambidi
@maheshnambidi Жыл бұрын
Thangalkkum matham marendi varum. Allengil adutha thalamurakku
@Sivaamritha
@Sivaamritha 5 ай бұрын
ഹിന്ദു മാത്രം മതം പഠിക്കാൻ പാടില്ല അവന്റെ മതേതരo
@prajithk123
@prajithk123 2 жыл бұрын
The Great Patriotic Prime minister of India who everlasting milestone. Salute Nehru ji. Jai Hind Jai Bharat. ❤️🙏
@ajithsebastian797
@ajithsebastian797 2 жыл бұрын
💪
@mhdzakeriya252
@mhdzakeriya252 2 жыл бұрын
Jai hind 🇮🇳
@jineeshmuthuvally8254
@jineeshmuthuvally8254 2 жыл бұрын
Scientific temper എന്ന വാക്ക് ഇന്നും എല്ലാരും ഓർക്കാൻ കാരണമായ വ്യക്തി 👌😍
@Polie-Tricks
@Polie-Tricks 2 жыл бұрын
Once a legend always a legend. The man who laid the foundation of sovereign, socialist, secular, Democratic , Republican India🧡 🌅💚
@BruceWayne-qe7bs
@BruceWayne-qe7bs 2 жыл бұрын
Pseudo secularism
@deepakabram
@deepakabram 2 жыл бұрын
@@BruceWayne-qe7bs yes, we live in pseudo secular india since 2014
@sharath902
@sharath902 2 жыл бұрын
@@BruceWayne-qe7bs yeah nehru should have been around to learn real secularism from modi.
@BruceWayne-qe7bs
@BruceWayne-qe7bs 2 жыл бұрын
@@deepakabram BJP never claimed themselves as a Secular party.
@sharath902
@sharath902 2 жыл бұрын
@@BruceWayne-qe7bs haha where do u live in just go through modis old tweets
@irfanfarvi
@irfanfarvi 2 жыл бұрын
കുട്ടികളേയും പൂക്കളേയും സ്നേഹ സൗരഭ്യത്താൽ നിറച്ച പ്രിയപ്പെട്ട മനുഷ്യാ ❤️
@mhdfayas6446
@mhdfayas6446 2 жыл бұрын
താങ്കളുടെ അവതരണം അത് വല്ലാത്തൊരു അവതരണമാണ് ❤❤❤❤
@vysakhvs2520
@vysakhvs2520 2 жыл бұрын
Dr. Ambedkar നെ കുറിച്ച് ഒരു എപ്പിസോഡ് ചെയ്യൂ
@nibusaju1965
@nibusaju1965 8 күн бұрын
ഇതിൽ upload ചെയ്തിട്ടുണ്ട്
@nibusaju1965
@nibusaju1965 8 күн бұрын
ജയ് ഭീം
@sureshbabu-yl6ve
@sureshbabu-yl6ve 2 жыл бұрын
നെഹ്‌റു നമ്മുടെ രാഷ്ട്രശില്പി,👍 പ്രണാമം 🙏
@manu-ej3lq
@manu-ej3lq 2 жыл бұрын
💩💩💩💩
@sujithsuji507
@sujithsuji507 2 жыл бұрын
സവർണനായ ഗാന്ധിയും നെഹ്റു ഇവരാണോ രാഷ്ട്രശില്പി ഇവർ രണ്ടു പേരുടെയും നിലപാടിനെ എതിർത്ത് പറഞ്ഞ അംബേദ്കർ അല്ലേ രാഷ്ട്ര ശില്പി
@Davis-v6j
@Davis-v6j 2 жыл бұрын
@@sujithsuji507 yess, ambedkar and netaji is the true icons of india
@ananthu8534
@ananthu8534 2 жыл бұрын
@@sujithsuji507 അവിടെ അല്ലെ നെഹ്രുവിന്റെ മഹത്വം . അംബേദ്കർ ഉൾപ്പെടെയുള്ളവരുടെ വാക്കുകൾ അദ്ദേഹം അംഗീരിക്കുക ആയിരുന്നു . എല്ലാവർക്കും പ്രാധ്യാന്യം നൽകുന്ന ഇന്ത്യ ആയിരുന്നു നെഹ്റു വിഭാവനം ചെയ്തത് . അങ്ങനെ ചെയ്യേണ്ട യാതൊരു കാര്യവും അദ്ദേഹത്തിന് ഇല്ലായിരുന്നു , എന്നിട്ടും ചെയ്തു അതാണ് മഹത്വം . നേതാജി മഹാൻ ആണെന്ന കാര്യത്തിലും സംശയമില്ല . എന്നാൽ അച്ചുതണ്ട് ശക്തികളുമായി യുദ്ധകാലത്ത് സഖ്യപ്പെട്ടത് അദ്ദേഹത്തിനെ എല്ലാ രാജ്യങ്ങളുടെയും മുന്നിൽ കുറ്റക്കാരൻ ആക്കി . അതുകൊണ്ട് അദ്ദേഹത്തിന് മുഖ്യധാരാരാഷ്ട്രീയത്തിലേക്ക് ഒരു തിരിച്ചുവരവ് അപ്രാപ്യമായിരുന്നു .
@sujithsuji507
@sujithsuji507 2 жыл бұрын
@@ananthu8534 ഇന്ത്യയെന്ന മഹാ രാജ്യത്ത് ബ്രിട്ടീഷുകാരെ കാൾ ഇവിടത്തെ എതിർക്കേണ്ടത് ബ്രാഹ്മണ്യ സവർണ്ണതയാണ് ആയിരുന്നു ഗാന്ധി നെഹ്റു തൊട്ട് ഇന്നുവരെ ഒരു രാഷ്ട്രീയക്കാരും ചെയ്തിട്ടില്ല നവോദാന നായകന്മാർ ഇന്ന് രാജ്യം കുറച്ച് മെച്ചപ്പെട്ട ഉണ്ടെങ്കിൽ അത് ഈ നവോദാനത്തിൽ കൂടെയാണ് മാനവികത മതം മനുഷ്യത്വം ജാതി
@eranadworld1679
@eranadworld1679 2 жыл бұрын
നമ്മുടെ രാജ്യത്തിന് പോരാടിയിരുന്നചാച്ചാജി എന്നമഹനെ ഓർമ്മകൾഎല്ലാവർഷവുംനവംബർ 14ന് ആചരിക്കുന്നു 🌹🌹🌹🌹🌹
@മുകുന്ദൻ
@മുകുന്ദൻ 2 жыл бұрын
സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കും ഇല്ലാത്ത വർഗീയത പരത്തുന്ന ഗാന്ധിജിയുടെ കൊലയാളിയെ വീര പുരുഷൻ ആയി ആരാധിക്കുന്ന സവർക്കരുടെ പിൻഗാമികൾക്ക് ഈ വീഡിയോ സമർപ്പിക്കുന്നു
@മുകുന്ദൻ
@മുകുന്ദൻ 2 жыл бұрын
@@bindurnair5997 പങ്ക് ഉണ്ട്. ബ്രിട്ടീഷ് ഏമാന്മാരുടെ ഷൂ നക്കിയ ചരിത്രം.
@മുകുന്ദൻ
@മുകുന്ദൻ 2 жыл бұрын
@@bindurnair5997 അങ്ങനെ എങ്കിൽ രാഷ്ട്ര പിതാവ് ആയ ഗാന്ധിജിയെ നിങ്ങൾ എന്തിനു കൊന്ന്. ഗാന്ധിജി നടത്തിയ സമരം രാജ്യത്തിനു വേണ്ടി അല്ലായിരുന്നോ?
@apple-gh8jr
@apple-gh8jr 2 жыл бұрын
ഓടടാ fake ജിഹാദി
@മുകുന്ദൻ
@മുകുന്ദൻ 2 жыл бұрын
@@apple-gh8jr ഞാൻ ഹിന്ദു തന്നെ അടാ നീ ഓടെടാ സുടാപ്പി
@ananthu8534
@ananthu8534 2 жыл бұрын
@@മുകുന്ദൻ സായിപ്പിന്റെ എച്ചിൽ തിന്നുന്ന സ്വഭാവവും സങ്കികളുടെ ആദര്ശപുരുഷന്മാർക്ക് ഉണ്ടായിരുന്നു ബ്രോ .
@noble_kochithara8312
@noble_kochithara8312 2 жыл бұрын
ഇന്ത്യയെ ഇന്ത്യ ആക്കിയ നാസ്തികനയ നേതാവ് 🔥💚
@ലാലാലജ്പത്റായ്
@ലാലാലജ്പത്റായ് 2 жыл бұрын
മരണത്തിൻ്റെ 50 വർഷത്തിനു ശേഷവും അവർ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് ഇദ്ദേഹത്തെയും ഇദ്ദേഹത്തിൻ്റെ നിലപാടുകളെയും ആണ് .
@രാജാക്കാടൻ
@രാജാക്കാടൻ 2 жыл бұрын
നെഹ്റു എന്ന ചെറ്റയെ ആര് ഭയക്കുന്നു ഒരു കോമഡി കഥാപാത്രം അത്ര തന്നെ
@abhinava1214
@abhinava1214 2 жыл бұрын
@@രാജാക്കാടൻ modi ena chettaye pole
@BruceWayne-qe7bs
@BruceWayne-qe7bs 2 жыл бұрын
പിന്നേ അങ്ങ് പേടിച്ചു പോയി. Nepal ഇന്ത്യൻ യൂണിയനിൽ ചേരാൻ വന്നപ്പോൾ എതിർത്തത് ഒന്നും പറഞ്ഞില്ല, അതു പോലെ തന്നെ baluchistan, Coco islands മൈന്മാറിനു gift ചെയ്തു അതു അവർ ഇപ്പോൾ ചൈനക് കൊടുത്തു, ഇതുപോലെ കുറെ കാര്യങ്ങൾ മുക്കി.
@irfanfarvi
@irfanfarvi 2 жыл бұрын
@@രാജാക്കാടൻ കോമഡി ജി യെ പോലെ 🤔🤔🤔
@irfanfarvi
@irfanfarvi 2 жыл бұрын
@@BruceWayne-qe7bs ഇതുപോലെ മറ്റൊരാളുടെ ജീവിത ചളിത്രം പറഞ്ഞാൽ റ്റിക് ടോക് നിരോധിച്ചതും എക്സണ്ടർ നിരോധിച്ചതും ഒക്കെ ആയിരിക്കും പറയാൻ🤣🤣🤣
@lathachandan209
@lathachandan209 2 жыл бұрын
ഏറെ നാളായി കാത്തിരിക്കുകയായിരുന്നു നമ്മുടെ രാഷ്ട്ര ശിൽപിയെ കുറിച്ചുളള ഒരു എപ്പിസോഡിനു വേണ്ടി ❤️❤️❤️
@gireeshv6577
@gireeshv6577 2 жыл бұрын
നെഹ്‌റു അറിഞ്ഞതിൽ വെച്ച് നല്ല പ്രധാന മന്ത്രി ❣️
@BruceWayne-qe7bs
@BruceWayne-qe7bs 2 жыл бұрын
😂
@gireeshv6577
@gireeshv6577 2 жыл бұрын
@@BruceWayne-qe7bs പിന്നെ ആരാ മോദിജി ആണോ?🤣
@Human-vf2qv
@Human-vf2qv 2 жыл бұрын
@@gireeshv6577 മോദിജി 😍😍😜😜😜 Nb: എന്നെ കൊല്ലരുത് 😂
@BruceWayne-qe7bs
@BruceWayne-qe7bs 2 жыл бұрын
@@gireeshv6577 PV Narasimharao the best PM
@gireeshv6577
@gireeshv6577 2 жыл бұрын
@@BruceWayne-qe7bs അങ്ങേര കാലത്ത് സാമ്പത്തികമായി മുന്നോട്ട് പോയി ❣
@shaijumeleparambath3894
@shaijumeleparambath3894 2 жыл бұрын
നെഹ്‌റു ഒരു പരാജയമാണ്,,,,ഇന്ന് ഇൻഡ്യയുടെ ഭൂപടത്തിൽ കാണൂന്ന പല സ്ഥലങ്ങളും ചൈനയൂടേയും പാക്കിസ്ഥാൻ്റേയും കൈയ്യിൽ ഇരിക്കുന്നത് അതിന് ഏറ്റവും വലിയ ഉദാഹരണമാണ്...
@knightofgodserventofholymo7500
@knightofgodserventofholymo7500 2 жыл бұрын
അതിനെ വിമർശിച്ചത് കേട്ടതല്ലേ
@user-tc7fo8vg8e
@user-tc7fo8vg8e 2 жыл бұрын
ഒരു തികഞ്ഞ രാജ്യസ്നേഹി🇮🇳🇮🇳🇮🇳🇮🇳🇮🇳🙏🙏
@thealchemist9504
@thealchemist9504 2 жыл бұрын
കേട്ടിട്ട് രോമാഞ്ചം വന്നു. ഇങ്ങനെയുള്ള ഒരു മനുഷ്യനും ഈ നശിച്ച നാട്ടിൽ ജീവിച്ചിരുന്നു എന്ന് വിശ്വസിക്കാൻ സാധിക്കുന്നില്ല.
@sarathkrishna725
@sarathkrishna725 2 жыл бұрын
അധികം രോമാഞ്ചം കൊള്ളേണ്ട... കുറച്ചു ഇന്ത്യൻ ചരിത്രവും ഇന്ത്യ ചൈന ചരിത്രവും വീറ്റോ പവർ എന്നീ വിഷയങ്ങൾ മാത്രം വായിച്ചാൽ തീരാവുന്ന രോമാഞ്ചം മാത്രമേ ഉള്ളു..... 🤪🤪🤪🤪🤪😂
@jerinantony106
@jerinantony106 2 жыл бұрын
@@sarathkrishna725 WhatsApp il ahno
@sarathkrishna725
@sarathkrishna725 2 жыл бұрын
@@jerinantony106 google cheythu nok bro...
@muhammadshahid3480
@muhammadshahid3480 2 жыл бұрын
@@sarathkrishna725 Thanokke shakhayil Ninn kittunnaa charitram matre kettillo ada foolishness manassilakthad
@sarathkrishna725
@sarathkrishna725 2 жыл бұрын
@@riyasrashi4600 ഏതു g35... മോഡിയെ ആണോ ഉദേശിച്ചത്‌... നിങ്ങൾ എന്തിനാണ് ബ്രോ ചക്ക എന്ന് പറയുമ്പോൾ മാങ്ങ എന്ന് പറയുന്നത്.. എന്റെ പേര് ഹിന്ദു പേര് ആയതുകൊണ്ട ആണോ ഈ ഉപമ... കൊള്ളാം.. നമ്മുടെ നാട് നല്ല ഇടത്തേക്ക് തന്നെയാ പോകുന്നത്... ഹിന്ദു പേര് ഉള്ളവർ എല്ലാം ബിജെപി മുസ്ലിം പേര് ഉള്ളവർ എല്ലാം ലീഗ് ക്രിസ്ത്യണി പേര് ഉള്ളവർ എല്ലാം കോൺഗ്രസ്‌.... നല്ല കാഴ്ചപാട് തന്നെ.. ഇതിനൊക്കെ നമ്മുടെ നെക്സ്റ്റ് ജനറേഷൻ അനുഭവിക്കും... നമ്മുടെ ഉള്ളിലുള്ള മതജാതിരാഷ്ട്രീയ ബോധം മാറിയില്ലെങ്കിൽ നമ്മുടെ നാട് ഇനിയുള്ള കാലം ജീവിക്കാൻ പറ്റാത്ത അവസ്ഥ ആകും....
@Tbibin90
@Tbibin90 2 жыл бұрын
In the age of lies, memory is resistance...💙👏🏽
@roshan5078
@roshan5078 2 жыл бұрын
Nice phrase
@soorajkudavattoor8884
@soorajkudavattoor8884 2 жыл бұрын
👍
@cpimvvvvvvvvcc
@cpimvvvvvvvvcc 2 жыл бұрын
in the history of lies , memory can't be a resistance. bharath mata ki jai.
@Tbibin90
@Tbibin90 2 жыл бұрын
@@cpimvvvvvvvvcc When whatsapp becomes the historian, histories will seem as lies.
@jinzdas47
@jinzdas47 2 жыл бұрын
History പറഞ്ഞു രോമാഞ്ചം കൊള്ളിക്കാൻ നിങ്ങൾക്കെ ആവു ബ്രോ... !!! ❤️❤️❤️ ഒരു ദിവസം മുഴുവൻ ഇരുന്നു next അടിച്ചു കേട്ടാലും മടുക്കുന്നില്ല. പറയുന്ന കാര്യത്തിന്റെ essense ൽ നിന്ന് കാര്യങ്ങൾ അവതരിപ്പുക്കുന്ന രീതി. 💯❤️ fan. !!
@bkjram1577
@bkjram1577 2 жыл бұрын
A world leader of true democracy in all aspects ....wonderful presentation !!!
@akhils5055
@akhils5055 2 жыл бұрын
If u r brilliant and having IQ, then u 'll get admiration from all over the world. It may include men and women. Nehru was such a brilliant administrator who led india to the next level. During Nehru era so many brilliant institutions were setup all over india. As a result of it now Microsoft, Google , Twitter, Adobe , Nasa, IMF, ....in every premium institutions in the world u can see indians they were all studied in educational institutions founded by Nehru. So even now we r enjoying the contributions of Nehru. He is immortal ❤️🔥
@scoffingstories1932
@scoffingstories1932 2 жыл бұрын
Being nehruvian 💙
@democraticthinker-Erk
@democraticthinker-Erk 2 жыл бұрын
Legend ..A great man who led Indian from a suppressed colonial country to a democratic country. Man who built all the major educational institutions, truly democratic..never let religion interfere politics.... Architect of modern India.....
@psyayimwone
@psyayimwone 2 жыл бұрын
Just like that creator of modern institution ...well take IIM ..an institution to teach modern concepts of management and market economics ...and in nehruvian india it was a stupid socialistic economy where grwduates from IIM ie budding entrepreneurs will be killed of their dream by Nehrus policy of Licence Raj ...so what the f are you sayingnehru created modern isntutionn 😂😂😂
@democraticthinker-Erk
@democraticthinker-Erk 2 жыл бұрын
@@Ram-bf3ce mayb you r right...but at my knowledge don't think so
@Ram-bf3ce
@Ram-bf3ce 2 жыл бұрын
@@democraticthinker-Erk Nehru was not very democratic as made to be. He amended article 19 on free speech and heavily suppressed dissent within party. Ambedkar walked out of ministry after this episode. Congress historians have made him out to be a dove which he really isn't. He ruled Congress like Modi is ruling BJP. With iron hands.
@Ram-bf3ce
@Ram-bf3ce 2 жыл бұрын
@@democraticthinker-Erk this has been corroborated by most except Congress in India. This history was not written and famous for long until BJP came to power. There are books also on the same.
@Ram-bf3ce
@Ram-bf3ce 2 жыл бұрын
@@democraticthinker-Erk read 16 stormy days by tripudaman das
@hk-dt5vj
@hk-dt5vj 2 жыл бұрын
The best pm india had.. Jawaharlal 😍
@BruceWayne-qe7bs
@BruceWayne-qe7bs 2 жыл бұрын
ഉണ്ട, PV Narasinharao the best PM
@BruceWayne-qe7bs
@BruceWayne-qe7bs 2 жыл бұрын
@FOUK FF Indian economy open ആക്കിയത് പുള്ളി ആണ്. 9 ഭാഷ അറിയാരുന്നു പുള്ളിക്ക്. അന്ന് ഇന്ത്യ ഒരു collapse വരെ എത്തി നില്കുവായിരുന്നു. പുള്ളി ആണ് ഇന്ത്യയെ ഇന്ന് കാണുന്ന ഇന്ത്യ ആക്കി മാറ്റിയത്.
@hk-dt5vj
@hk-dt5vj 2 жыл бұрын
@@BruceWayne-qe7bs independence kittya tymil ulla collapse pole varumo ith?? Swathanthra indiayude shilpy enn vilikkunnath verthe alla...
@Buzzing_Mind
@Buzzing_Mind 2 жыл бұрын
Narasimha Rao was the best among congress pms !!!
@BruceWayne-qe7bs
@BruceWayne-qe7bs 2 жыл бұрын
@@Buzzing_Mind PVN rao ടെ കാലത്തു ആണ് ഇസ്രായേൽ ആയി നമ്മൾ full diplomatic relation establish ചെയ്തേ. അതുകൊണ്ട് പിന്നേ നമുക്ക് 1999 വാറിൽ help കിട്ടി. അല്ലേ അന്നത്തെ യുദ്ധം നമ്മൾ തോറ്റു പോയേനെ. Best PM of India.
@Vkgmpra
@Vkgmpra 2 жыл бұрын
വല്ലാത്ത കഥകൾക്ക് പഞ്ഞമില്ലാത്ത ലോകത്ത്, കൂടുതൽ ലക്കങ്ങൾക്കായി കാത്തിരിക്കുന്നു. 75 ആം ലക്കം മനോഹരമായിരിക്കുന്നു...
@bindu2954
@bindu2954 2 жыл бұрын
Thank you for reminding us of such true leaders whom the world respects. So proud to be an Indian. Jai Hind.
@samsonfrancis7176
@samsonfrancis7176 2 жыл бұрын
Dear Babu sir..You are not just presenting historical facts ; You are interacting with the past as a Living memory...A Great episode... Chachaji is a GREAT LEGACY as well as a National Treasure.
@emilantony22
@emilantony22 2 жыл бұрын
❤️❤️❤️❤️❤️ True builder of nation No one like him in indian history
@kovalanpakkaran5170
@kovalanpakkaran5170 2 жыл бұрын
What he builds, India was a well build nation. The Mughals and the Britishers destroyed it.
@maharoof4545
@maharoof4545 2 жыл бұрын
സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ആദ്യത്തെ ഈ അമരക്കാരനെകുറിച്ചോർക്കുമ്പോൾ , കേവലം കൗതുകമല്ല മറിച്ച് അത്ഭുതമാണ്.... ഇൻഡ്യ എന്ന ഈ അത്ഭുത രാജ്യത്തിന്റെ , അത്ഭുത രാജാവ്...!!💟
@kaleshksekhar2304
@kaleshksekhar2304 2 жыл бұрын
വല്ലാത്തൊരു കഥ ഇതു 75 എപ്പിസോഡ് 🥳🥳
@jineshjinu5816
@jineshjinu5816 2 жыл бұрын
കാത്തിരുന്നൊരു വിഷയമാണ് നെഹ്റു....👍👍👍
@PintosVlog
@PintosVlog 2 жыл бұрын
Modern India is built by Nehru 100%
@BruceWayne-qe7bs
@BruceWayne-qe7bs 2 жыл бұрын
1991 reforms കഴിഞ്ഞു ആണ് ഇന്ത്യ ഒന്ന് modern ആയതു തന്നെ.
@PintosVlog
@PintosVlog 2 жыл бұрын
@@BruceWayne-qe7bs -അതിന്റെ മുൻപ് ഇന്ത്യ കുനിഞ്ഞു നിക്കുവാരുന്നോ? 1990 വരെ ഇന്ത്യയുടെ കയറ്റുമതിയുടെ 25 -30% സോവിയറ്റ് റഷ്യ ആയിരുന്നു വാങ്ങിയിരുന്നത് -അത് പെട്ടന്ന് സ്വിച്ച് ഇട്ടതുപോലെ നിന്നു-ബജറ്റ് പാസ്സായില്ല സർക്കാരുകൾ അസ്ഥിരമായിരുന്നു -ഗൾഫ് യുദ്ധം കാരണം എണ്ണ വില കുത്തനെ ഉയർന്നു ഇതൊക്കെ കൊണ്ടാണ് 1990 ഇൽ ഇന്ത്യക്ക് സാമ്പത്തിക മാന്ദ്യം വന്നത്
@PintosVlog
@PintosVlog 2 жыл бұрын
@@BruceWayne-qe7bs All major industries,Dams,electricity projects,all democratic institutions are created by nehru. All predecessors just modified or destroyed it -thats including his daughter and grand son
@everencekjohn2229
@everencekjohn2229 2 жыл бұрын
Aliyaaaa
@BruceWayne-qe7bs
@BruceWayne-qe7bs 2 жыл бұрын
@@PintosVlog ഉള്ളത് എല്ലാം nationalise ചെയ്തിട്ട്. വേറെ ആരെയും ഒന്നും തുടങ്ങാൻ അനുവദിക്കാതെ ഇരുന്നിട്ട് ഇപ്പൊ പുള്ളി ആണ് എല്ലാം ഉണ്ടാക്കിയത് പോലും 😂😂
@rajendranvp1300
@rajendranvp1300 2 жыл бұрын
സ്വാതന്ത്ര്യാനന്തര ഭാരതത്തേ രണ്ടായി വിഭജിക്കാ൦, നരസിംഹറാവുവിനു മു൯പു൦ ശേഷവു൦,,,!! ആധുനികഭാരതത്തി൯െ ശിൽപി റാവുജി തന്നേ👍
@AswinErippara
@AswinErippara 2 жыл бұрын
Congress കാര്‍ പോലും അദ്ദേഹത്തെ മറന്നു ഇപ്പോൾ
@den12466
@den12466 2 жыл бұрын
♥️♥️♥️ Nehru, he is a real legend
@mohan2074
@mohan2074 2 жыл бұрын
"The woods are lovely, dark and deep, But I have promises to keep, And miles to go before I sleep, And miles to go before I sleep." 🙏🙏
@eranadworld1679
@eranadworld1679 2 жыл бұрын
കുട്ടികളുടെ ചാച്ചാജിയാണ് ❤️❤️❤️❤️
@rudhraveena2638
@rudhraveena2638 2 жыл бұрын
Maama Nehru
@AR-lu3wx
@AR-lu3wx 2 жыл бұрын
@@rudhraveena2638 Ur papa...
@nikhilrubenprasad5017
@nikhilrubenprasad5017 2 жыл бұрын
The Man who built a Nation from ashes..
@sarathkrishna725
@sarathkrishna725 2 жыл бұрын
കോപ്പാണ്........
@rafeeqa.r770
@rafeeqa.r770 2 жыл бұрын
Yes ❤️❤️❤️
@jaseemkappothummal185
@jaseemkappothummal185 2 жыл бұрын
Great words bro👌
@amalism5286
@amalism5286 2 жыл бұрын
@@sarathkrishna725 pinne theetathil ninn ondakunna chanakmayiranmare kurich parayam
@sureshsims3597
@sureshsims3597 Жыл бұрын
he did only divide and rule and sold the nation.
@thomast5359
@thomast5359 2 жыл бұрын
Mr Babu Ramachandran , you are a legend.
@ajithvarghese44
@ajithvarghese44 2 жыл бұрын
The last 5 minutes... Goosebumps and feeling proud of being one his follower..
@amnmohmmed7076
@amnmohmmed7076 2 жыл бұрын
ആധുനിക ഇന്ത്യയുടെ ശില്പി 💙💙💙
@vishnusundarvichu
@vishnusundarvichu 2 жыл бұрын
Proud to be a Nehruvian.. ❤️💙
@sarathkrishna725
@sarathkrishna725 2 жыл бұрын
ഫേസ്ബുക്കും youtubum മാത്രം നോക്കാതെ കുറച്ചു ചരിത്രം വായിച്ചു അതിനെ മനസിലാക്കിയാൽ തീരുന്ന പ്രശ്നം മാത്രമേ ഉള്ളു... വായിക്കുമ്പോൾ ഇന്ത്യ ചൈന ബോർഡർ issue, how china got veetow power, എന്നീ കാര്യങ്ങൾ ഒന്ന് ശ്രദ്ധിച്ചു വായിച്ചാൽ തീരുന്ന രാജ ഭക്തി മാത്രമേ ഉള്ളു... ഇപ്പോളും ഈ ഫാമിലിയെ ഇന്ത്യൻ റോയൽ family aayi കാണുന്ന kure പേർ ഉണ്ട്.. അത് എന്തിന്റെ പേരിൽ ആണെന്നാണ് എനിക്ക് മനസിലാക്കാത്തത്...
@vishnusundarvichu
@vishnusundarvichu 2 жыл бұрын
@@sarathkrishna725 തീർച്ചയായും ചരിത്രം മനസിലാക്കിയാൽ തീരവുന്ന പ്രശ്നമേയുള്ളൂ... സ്വതന്താനന്തരം ഇന്ത്യ ജനാധിപത്യ രാജ്യമായത്... ഇന്ത്യക്ക് അത്രയും സംഘർഷ കാലത്ത് കെട്ടുറപ്പുള്ള ഭരണഘടന നൽകിയത്... കൃഷി.. റോഡുകൾ... അണക്കെട്ടുകൾ.. ശാസ്ത്ര സാങ്കേതിക രംഗത്തെ വളർച്ചകൾ... തീർച്ചയായും ചരിത്രം പഠിച്ചാൽ മതി...
@Drsa25
@Drsa25 2 жыл бұрын
@@sarathkrishna725 athanne aan thanklodm parayn ullath. Charithrm vayikuka. civil service aspirants padikna modern India history book oru nalla ithann thonn👍🏻
@maheshnambidi
@maheshnambidi Жыл бұрын
@@vishnusundarvichu sariyanu. Enthokke poyalum ullathu nannayi kondupokan sramichu. Ullathu kudumbathil veetham vakkam sramichu. China Nehru nu aanu chathichath India ye alla.
@jayaramvk8676
@jayaramvk8676 2 жыл бұрын
Most awaited episode... Thank you so much... Your narration should be heard everywhere in India... The name Nehru would never fade...
@harshan48
@harshan48 2 жыл бұрын
If any person raises his hand to strike down another on the ground of religion, I shall fight him till the last breath of my life, both as the head of the government and from the outside - Jawaharlal Nehru.✨
@gokulgokul6064
@gokulgokul6064 2 жыл бұрын
വെൽ done... താങ്കൾ നല്ല ഒരു painter ആണ്... നെഹ്‌റുവിനെ വളരെ നന്നായി വൈറ്റ് വാഷ് ചെയ്തിരിക്കുന്നു
@amalism5286
@amalism5286 2 жыл бұрын
Best ever prime minister ever a leader who have vision about future ❤
@alfasali2910
@alfasali2910 2 жыл бұрын
The best Prime Minister India has ever seen.... The real Sovereign and Secular leader
@Ragnar638
@Ragnar638 2 жыл бұрын
Chinakku tibetum, PoK yum sammanichatho?
@divinewind6313
@divinewind6313 2 жыл бұрын
Indiaku theera thalavedhana aaya border problems koode parayu.
@BruceWayne-qe7bs
@BruceWayne-qe7bs 2 жыл бұрын
@@divinewind6313 Indian foreign policy യുടെ കാര്യവും.
@divinewind6313
@divinewind6313 2 жыл бұрын
@@BruceWayne-qe7bs Moo....iya socialismvum.. 1947il thanne open market economy chose cheythirunvenkil India ennu vere levelil ethiyene
@BruceWayne-qe7bs
@BruceWayne-qe7bs 2 жыл бұрын
@@divinewind6313 ഇവൻ Coco islands gift ചെയ്ത കാര്യവും, Nepal unification ചോദിച്ച കാര്യവും kk മുക്കി. നമുക്ക് ataturk അല്ലേ Lee kuan yew പോലെ leaders ഉണ്ടായിരുനെ.
@anasmuhammed4309
@anasmuhammed4309 2 жыл бұрын
Proud to be a nehruvian ❤️
@ashikhgopal5863
@ashikhgopal5863 2 жыл бұрын
Chachaji💙💙💙
@pokesp5520
@pokesp5520 2 жыл бұрын
Well Said Man....Liars are destroying our country.We should be thankful to this Legend 💗
@sarathkptkr5694
@sarathkptkr5694 2 жыл бұрын
Thanks for the episode 😍
@jayaprakashnarayanan2993
@jayaprakashnarayanan2993 2 жыл бұрын
നമ്മുടെ ഈ രാഷ്ട്രത്തെ ആധുനിക ഇൻഡ്യയിലേക്ക് നയിച്ച അതുല്യനായ,ക്രാന്തദർശിയായ, പ്രതിഭാശാലിയായ ഈ ഭരണാധികാരിയുടെ ഓർമകൾക്ക് മുന്നിൽ ഓർമപ്പൂക്കൾ...ഹൃദ്യമായ ഈ ഭാഷണം അഭിനന്ദനങ്ങൾ....!!!
@bharathkumar1794
@bharathkumar1794 2 жыл бұрын
Yes he was great statesman and great leader !
@thingssoffaisyzone
@thingssoffaisyzone 2 жыл бұрын
ബാബു സർ നിങ്ങൾക്ക് ആദരം അഭിനന്ദനങ്ങൾ
@usmank6890
@usmank6890 2 жыл бұрын
നെഹ്‌റു ഒരു നല്ല മനുഷ്യൻ .....
@cipherthecreator
@cipherthecreator 2 жыл бұрын
Legacy fades.... But Greatness Never...... 🔥🔥🔥🔥
@visakhvijayan5995
@visakhvijayan5995 2 жыл бұрын
Great personality......Nehruji
@iamanobodie
@iamanobodie Жыл бұрын
എല്ലാത്തിനും കാരണം നെഹ്റു . സത്യം ... ഇന്ന് രാജ്യത്തിന് ഉള്ള ഉയർച്ചകൾക്ക് കാരണം.... ❤️
@jubinjose5318
@jubinjose5318 2 жыл бұрын
GREAT, GREAT AND GREAT NARRATION AND PRASENTATION ABOUT A LEGEND.....MUST WATCH
@jovinjose6194
@jovinjose6194 2 жыл бұрын
Really he is an engineer of modern India with an amazing forecasting power...
@irshad6396
@irshad6396 2 жыл бұрын
Be a Nehruvian🔥
@albertabraham1103
@albertabraham1103 2 жыл бұрын
Pandit Jawaharlal Nehru was one of the best prime ministers india had.Pandit Nehru,a real scholar and a great personality...
@haridurgapuram9929
@haridurgapuram9929 2 жыл бұрын
ഇൻഡ്യയ്ക്ക് ശേഷം സ്വതന്ത്രം കിട്ടിയ ചൈന എങ്ങനെ ഇത്ര വളർന്നു എന്ന് മനസ്സിലാക്കിയാൽ മതി നമ്മുടെ പൂർവ്വ അധികാരികളെ കുറിച്ച് മനസ്സിലാക്കാൻ
@AswinErippara
@AswinErippara 2 жыл бұрын
Athu nammal um അവരും അനുഭവിക്കുന്ന വ്യക്തി സ്വാതന്ത്ര്യം compare cheythal തന്നെ മനസ്സിലാകും
@sibukl8183
@sibukl8183 2 жыл бұрын
ജനങ്ങളെ ചങ്ങലക്കിട്ട് ഭരിച്ചാൽ എന്ത് ചെയ്യാൻ കഴിയും
@haridurgapuram9929
@haridurgapuram9929 2 жыл бұрын
ഒരു ഭരണകൂടത്തിനും അവരുടെ ഭൂരിപക്ഷം ജനങ്ങളെയും അടിമകളായി നിലനിർത്താൻ സാധിക്കില്ല . ഇത് ലോകം തെളിയിച്ചതാണ് . ചൈനയിൽ അവരുടെ ഭൂരിപക്ഷം ജനങ്ങളും അവരുടെ ഭരണകൂടത്തിന് അനൂകൂലമാണ് സഹോദരാ
@AswinErippara
@AswinErippara 2 жыл бұрын
@@haridurgapuram9929 നമ്മുടെ നാട്ടിലെ സ്ഥിതി വെച്ച് മറ്റു രാജ്യങ്ങളെ compare ചെയ്യരുത്. Dictatorship ഉള്ള രാജ്യങ്ങളില്‍ ഭരണകൂടത്തെ എതിര്‍ക്കുന്ന ചിന്തയെ പോലും അവര്‍ക്കു മാറ്റാൻ കഴിയും. കമ്യൂണിസ്റ്റ് രാജ്യമായ north Korea തന്നെ അതിന്റെ നഗ്നമായ ഉദാഹരണം ആണ്. ചൈനയിലെ ഉയിഗർ മുസ്ലിം ന്റെ അവസ്ഥ തന്നെ അതിന് മറ്റൊരു ഉദാഹരണം ആണ്.. വികസനം വേണോ മൗലിക സ്വാതന്ത്യം വേണോ എന്ന് ചോദിച്ചാല്‍ താങ്കൾ തന്നെ രണ്ടാമതൊന്ന് ചിന്തിക്കുമെന്ന് തോന്നുന്നില്ല..
@user-tc7fo8vg8e
@user-tc7fo8vg8e 2 жыл бұрын
ഇവിടത്തെ സമ്പത് മുഴുവൻ ബ്രിട്ടീഷ്‌കാർ ഊറ്റി കൊണ്ടുപോയി ഇതിനെ സഹായിക്കാൻ കുറേ ബ്രിട്ടീഷ് ഒറ്റുകരായ ഷൂ നക്കികളും പട്ടിണിയും വർഗീയ കലാപത്തിലും വിഭജനത്തിലും തകർന്ന ഇന്ത്യയാണ് നെഹ്‌റു ഭരണം തുടങ്ങുബോൾ ഉണ്ടായിരുന്നത് ഇപ്പൊ അന്നത്തെ അത്രക്ക് കുഴപ്പവുമില്ലാതെ നിയൊക്കെ ജീവിക്കുന്നില്ലേ അതിന് നന്ദി പറയുക
@alvinmathew9405
@alvinmathew9405 2 жыл бұрын
36:28 the dailog defines chronicles of JAWAHARLAL NEHRU ❤️❤️❤️❤️❤️❤️❤️
@hasainarmadani760
@hasainarmadani760 2 жыл бұрын
അത്... വല്ലാത്തൊരു കഥയാണ്... 😍💥
@venugopalp3312
@venugopalp3312 2 жыл бұрын
Asianet ! thanks a lot for the information on NEHRU. I had an opportunity to see him very near when he visited ITI Bangalore.
@joyaljoseph857
@joyaljoseph857 2 жыл бұрын
Nehruji😍💙
@akshayprince6403
@akshayprince6403 2 жыл бұрын
ചില ഗൂഢ കേന്ദ്രങ്ങൾ എന്നല്ല പറയേണ്ടത് സംഘ പരിവാർ ശക്തികൾ എന്ന് തന്നെ ധൈര്യത്തോടെ പറയു .....
@youtubememeber3318
@youtubememeber3318 2 жыл бұрын
വീഡിയോ മുഴുവൻ കാണ് അതിൽ ഉദ്ധവ് താക്കറെ പറഞ്ഞ ഡയലോഗ് കേൾക്കൂ. അവരുടെ കൂടെ കൂടി ആണ് ഇന്ന് കോൺഗ്രസ്സ് മഹാരാഷ്ട്ര ഭരിക്കുന്നത്.
@akshayprince6403
@akshayprince6403 2 жыл бұрын
@@youtubememeber3318 അയാള് അല്ലെ കേന്ദ്ര മന്ത്രിയെ തൂക്കിയെടുത്ത് അകത്ത് ഇട്ടത് NCP യും ശിവസേനയും ചേർന്നാണല്ലോ മഹരാഷ്ട്ര ഭരിക്കുന്നത് അതിൽ ഒരു മന്ത്രി അംഗം പോലും കോൺഗ്രസ് ഇല്ല
@youtubememeber3318
@youtubememeber3318 2 жыл бұрын
@@akshayprince6403 എന്നാല് സവർകരോടും നെഹ്റുവിന് ഉള്ള സമീപനത്തിൽ യാതൊരു മാറ്റവും വന്നിട്ടില്ല . സവരകരക്ക് ഭാരത രത്ന നൽകുന്നത് വരെ ശിവ സേന ഇപ്പോഴും പറയുന്നുണ്ട് അജണ്ടയും ആണ്. ബിജെപി മന്ത്രി തെറ്റ് കാണിച്ചാൽ പിന്നെ അകത്ത് ഇടാതെ നിയമം എന്താണ് എന്ന് എല്ലാവർക്കും കാണിച്ചു കൊടുകണ്ടെ..?
@youtubememeber3318
@youtubememeber3318 2 жыл бұрын
@@akshayprince6403 എന്ത്.? കോൺഗ്രസ് ശിവ സേന എൻസിപി ആണ് മഹാരാഷ്ട്ര ഭരിക്കുന്നത്.
@akshayprince6403
@akshayprince6403 2 жыл бұрын
@@youtubememeber3318 രാഷ്ട്രിയത്തിൽ അങ്ങനെ പൊതു ശത്രുക്കൾ ഇല്ല അതാവാം സഖ്യം
@ourownmedia1236
@ourownmedia1236 2 жыл бұрын
ഈ അദ്ധ്യായം എന്നേ ചെയ്യേണ്ടിയിരുന്നു. Supper
@Dr.Richuu
@Dr.Richuu 2 жыл бұрын
An excellent program on Nehru. Well done 👏
@steffingeorge5797
@steffingeorge5797 2 жыл бұрын
If nehru was not the first PM, India would have never been a liberal secular country although his financial policies were a failure.
@salmanulfarish3828
@salmanulfarish3828 2 жыл бұрын
Exactly
@3rdvoidmen594
@3rdvoidmen594 2 жыл бұрын
What's secular about India? India doesn't have true secularism that it's meant to have. People think secularism is the right for every religion to practise your own religion, but it's not. It's much more than that. We have "Indian Secularism" Not secularism. The state does interfere in a lot things based on religion in India which is against secularism.
@PrejoSunny
@PrejoSunny 2 жыл бұрын
@@3rdvoidmen594 imagine what would have happened if western secularism would have been implemented?
@BruceWayne-qe7bs
@BruceWayne-qe7bs 2 жыл бұрын
@@PrejoSunny India had appeasement. Hindus got tried of it that's why hindutva rules India.
@PrejoSunny
@PrejoSunny 2 жыл бұрын
@@BruceWayne-qe7bs why are hindus so insecure about their identity? they are able to get away with anything. and everwhere the majority gets a free rein the minorities are oprresed.
@mahasagaram
@mahasagaram 2 жыл бұрын
സത്യങ്ങൾ അല്പകാലത്തേയ്ക്ക് മൂടിവയ്ക്കാൻ സാധിയ്ക്കുമായിരിയ്ക്കും. പക്ഷെ ഗ്രഹണം മാറും സൂര്യൻ വീണ്ടും തെളിഞ്ഞുയരും. രാജ്യം നെഹ്രുവിന്റെ മഹത്വം തിരിച്ചറിയും.. നെഹ്രുവിയൻ മൂല്യങ്ങളാൽ ഇന്ത്യ വീണ്ടും പടുത്തുയർത്തപ്പെടും. അന്നേരം ഫാസിസ്റ്റുകൾ ഉത്പാദിയ്ക്കുന്ന നുണകൾ മതിയാവില്ല ആ സൂര്യതേജസ്സിനെ മറച്ചുപിടിയ്ക്കാൻ ❤️
@WriterSajith
@WriterSajith 2 жыл бұрын
ദീർഘവീക്ഷണമുണ്ടായിരുന്ന ഒരു പ്രധാനമന്ത്രി ❤️
@xaviervinod6065
@xaviervinod6065 2 жыл бұрын
ജവഹർലാൽ നെഹ്റു ഇന്ത്യയിലെ ഏറ്റവും മികച്ച പ്രധാനമന്ത്രി എന്ന് ചരിത്രം പറയുന്നു..❤️
@soccerfootz2426
@soccerfootz2426 2 жыл бұрын
ഇനി നമുക്ക് സവർക്കറിസത്തിന് ബദലായി നെഹ്‌റുവിസം എന്ന ആശയ രാഷ്ട്രീയ വളർത്തിയെടുത്തുകൂടെ.. അങ്ങെനെയെങ്കിൽ ഒരുശക്തമായ പുതിയ രാഷ്ട്രീയ ആശയം രൂപേപെടില്ലേ.. കോൺഗ്രസ്‌ന് പകരം പുതിയ ഒരു പവർഫുൾ പ്രതിപക്ഷ പാർട്ടിയെ സൃഷ്ട്ടിച്ചൂടെ.. ജയ് hind 🇮🇳🇮🇳🇮🇳🇮🇳🇮🇳
@youtubememeber3318
@youtubememeber3318 2 жыл бұрын
"പ്രതിപക്ഷ പാർട്ടി"
@apple-gh8jr
@apple-gh8jr 2 жыл бұрын
🤣🤣🤣 ജിന്നയുടെ തുപ്പൽ എന്ന് അതിന് പേരിട്ടോ സുഡാപി നി
@maheshnambidi
@maheshnambidi Жыл бұрын
Pdp, sdpi etha vende. Pakistan democratic Party aanel nannayi. Sorry ithu oru thikanga theevaravadamalle.. Secular aayi chinthikkoo...
@georgepaul5956
@georgepaul5956 2 жыл бұрын
thank you very much to give a good naration about our first prime minister JAWAHARLAL NEHRU
@ItsmePerumal
@ItsmePerumal 2 жыл бұрын
കാത്തിരുന്നതാണ് ഈ എപ്പിസോഡ്❤️
@GovardhanRRaj
@GovardhanRRaj 2 жыл бұрын
ഇങ്ങനെ വേണം ചരിത്രം അവതരിപ്പിക്കാൻ. അഭിനന്ദനങ്ങൾ ബാബു സർ
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН
Life hack 😂 Watermelon magic box! #shorts by Leisi Crazy
00:17
Leisi Crazy
Рет қаралды 55 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
The Joker wanted to stand at the front, but unexpectedly was beaten up by Officer Rabbit
00:12
Incredible: Teacher builds airplane to teach kids behavior! #shorts
00:32
Fabiosa Stories
Рет қаралды 11 МЛН