നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതം, മരണം | Vallathoru Katha EP #59

  Рет қаралды 1,106,620

asianetnews

asianetnews

Күн бұрын

Пікірлер: 1 800
@sruthi7073
@sruthi7073 3 жыл бұрын
ബാപ്പുവിനെയും ചാച്ചാജിയെയും ആളുകൾ വിമര്ശിക്കാറുണ്ട് എന്നാൽ ഇന്നുവരെയും നേതാജിയെ ആരും ഒരു വാക്കുകൊണ്ട് പോലും വിമർശിച്ച് കേട്ടിട്ടില്ല....ഇന്ത്യൻ സ്വാതന്ത്ര്യ ചരിത്രത്തിലെ തീപ്പൊരി....പേര് കേൾക്കുമ്പോൾ തന്നെ മൊത്തത്തിൽ ഒരു രോമാഞ്ചം......
@sureshkumarpillai7484
@sureshkumarpillai7484 2 жыл бұрын
Vimarssichavar undu. Communist party. They called him Dog and discredited him in all the way they could
@ROBIN4890
@ROBIN4890 3 жыл бұрын
😍😍😍സ്‌കൂളുകളിൽ പോലും ഇത്ര ഡീറ്റൈൽ ആയി നേതാജി യെ പറ്റി പഠിക്കാൻ കഴിഞ്ഞില്ല എന്ന സങ്കടം മാത്രം.....നേതാജി ഉണ്ടായിരുന്നു എങ്കിൽ ഇന്ത്യ വേറെ ലെവൽ ആയേനെ
@abeninan4017
@abeninan4017 2 жыл бұрын
Yeah, the level of Cuba and Venezuela.
@haskr4009
@haskr4009 2 жыл бұрын
@@abeninan4017 netaji was not a commie brother. Nehru and his family effectively destroyed india for the next 50 years.
@femina4839
@femina4839 2 жыл бұрын
Yah!!!! Correct
@krishnaprasadh9844
@krishnaprasadh9844 2 жыл бұрын
@@abeninan4017 onnu podai
@9c02abhijithp2
@9c02abhijithp2 3 ай бұрын
J mujhe khush jkkjhjm mop pop p​@@femina4839
@professordeepeshkrishna1750
@professordeepeshkrishna1750 3 жыл бұрын
ഇന്നും ഈ മനുഷ്യന്റെ പ്രതിമയോ ചിത്രമോ എവിടെ കണ്ടാലും, അറിയാതെ സല്യൂട്ടടിച്ചു പോകും... ഭഗത് സിംഗ്, അംബേദ്കർ, പട്ടേൽ, ആസാദ്, സുഭാഷ്... 💚 ഇവരാണ് താരങ്ങൾ.... ബാക്കിയുള്ളവർ ഈ വൻമരങ്ങളുടെ തണലിൽ ഉണ്ടായതാണ് 💐
@NEHRUVIAN_14
@NEHRUVIAN_14 3 жыл бұрын
and നെഹ്റു
@abhinandthilakan1121
@abhinandthilakan1121 3 жыл бұрын
മംഗൾ പാണ്ഡെയൊ?
@professordeepeshkrishna1750
@professordeepeshkrishna1750 3 жыл бұрын
@@abhinandthilakan1121 there are just frontline people... But obviously lot of them were there behind the curtain. We know them by name or sometimes anonymous
@jithus6592
@jithus6592 3 жыл бұрын
Gandhi pinne britishinu vendi prevarthichathkond nmukk verukkapettavananu alle...
@MrLoralonetree
@MrLoralonetree 3 жыл бұрын
കുട്ടിക്കാലം മുതൽ എന്റെ ഹീറോ നേതാജി ആയിരുന്നു.. നേതാജിയെ പഠിക്കാത്ത എന്റെ സുഹൃത്തുക്കൾ എന്നെ കളിയാക്കിയിരുന്നു.. ഇനി എനിക്ക് ഈ എപ്പിസോഡ് കാണിച്ചാൽ മതി. പുതു തലമുറ നേതാജിയെ മനസ്സിലാക്കിക്കൊള്ളും...
@vi___sh0489
@vi___sh0489 3 жыл бұрын
സ്വാതന്ത്ര്യം നേടാൻ നമുക്ക് രണ്ട് വഴികളാണ് മുന്നിലുള്ളത്... ഒന്നുകിൽ വിദ്യകൊണ്ട് അവരെക്കാൾ മുന്നിലെത്തുക, അല്ലെങ്കിൽ യുദ്ധത്തിൽ അവരെക്കാൾ മുന്നിലെത്തുക.. 🔥🔥🔥 അംബേദ്‌കർ 💞 നേതാജി 💞
@ajeeshvishnu2724
@ajeeshvishnu2724 3 жыл бұрын
Crct an
@akhilm9976
@akhilm9976 3 жыл бұрын
You're Correct😇
@appsjp8408
@appsjp8408 3 жыл бұрын
🤩🤩💪
@Ram-jd2rr
@Ram-jd2rr 3 жыл бұрын
Kop anu What u mean by vidhya? Yudham kond evide oke swanthraym nilanirthiyitund? No war bring peace Only peace bring peace
@vi___sh0489
@vi___sh0489 2 жыл бұрын
@@Ram-jd2rr കോപ്പാണ്..
@HS-bj7cs
@HS-bj7cs 3 жыл бұрын
"Freedom is not given, it is taken..." Netaji
@MamuzainMamu
@MamuzainMamu 3 жыл бұрын
Goodwords.
@Oberoy248
@Oberoy248 3 жыл бұрын
Give me blood, I'll give you freedom🔥🔥🔥
@ariyaal00
@ariyaal00 3 жыл бұрын
@@Oberoy248 Tum Muje Hoon Do Mein Tume Azaadi Dooga
@Vpr2255
@Vpr2255 2 жыл бұрын
Nazi Supporter 😂
@Ameen007a2m2
@Ameen007a2m2 Жыл бұрын
Who is mahatma ghandhi..now😁
@bharathiyan246
@bharathiyan246 3 жыл бұрын
യഥാർത്ഥത്തിൽ ഭാരതത്തെ നയിക്കേണ്ട നേതാവ് 💪💪💪 ഭാരതത്തിന്റെ യഥാർത്ഥ മഹാത്മാവ് നേതാജി 😘😘😘❤❤❤
@JohnThomas-et3jv
@JohnThomas-et3jv 2 жыл бұрын
Yes
@firosshaajas9165
@firosshaajas9165 Жыл бұрын
😢 സത്യം
@sarank2910
@sarank2910 3 жыл бұрын
സുബാഷ് ചന്ദ്ര ബോസ് സിന്റെ ഫോട്ടോ ഉള്ള ഇന്ത്യൻ currency ഇറക്കുവാൻ കേന്ദ്രം ആലോചിക്കുന്നുണ്ട് എന്നറിഞ്ഞതിൽ സന്തോഷം ....നമ്മുടെ നേതാജി❤️🇮🇳
@saran9003
@saran9003 3 жыл бұрын
125 rupees ന്റെ coin കഴിഞ്ഞ weekil ഇറക്കി....
@sarank2910
@sarank2910 3 жыл бұрын
@@saran9003 yes !
@adithyalal8197
@adithyalal8197 3 жыл бұрын
നല്ല കാര്യം
@ALI-my4yg
@ALI-my4yg 3 жыл бұрын
അപ്പൊ ഗാന്ധി🤔
@BrokenBrainOfficial
@BrokenBrainOfficial 3 жыл бұрын
It's a great idea
@lekshmipriya8031
@lekshmipriya8031 3 жыл бұрын
അന്നും ഇന്നും എന്നും നേതാജി. പണ്ട്‌ social science ക്ലാസിൽ ഇന്ത്യൻ history പഠിക്കുമ്പോൾ, ബ്രിട്ടീഷ് കാരുടെ ക്രൂരതകളും മറ്റും വായിക്കുമ്പോള്‍ നേതാജി യുടെ വഴി ആണ് ശെരി എന്ന് വിശ്വസിച്ച ഒരാളായിരുന്നു ഞാൻ. അദ്ദേഹത്തെ nice ആയിട്ട് ചിലര്‍ ഒഴിവാക്കി. സ്വന്തം രാജ്യത്ത് പോലും തിരികെ വരാൻ സമ്മതിച്ചില്ല. കാരണം അദ്ദേഹത്തിന്റെ popularity തന്നെ.
@vishnut9009
@vishnut9009 3 жыл бұрын
നെഹ്‌റുവിന് പ്രധാനമന്ത്രി ആകാൻ ഒരു തടസമേ ഉണ്ടായിരുന്നുള്ളു. നേതാജി.
@jithus6592
@jithus6592 3 жыл бұрын
Dey thanikkokke veettil Erinn oru indian history ezhuthikkoode
@insideboy12
@insideboy12 2 жыл бұрын
@@jithus6592 പല ഹിസ്റ്ററി ബുക്ക്കളിലും അത് പറയുന്നുണ്ടല്ലോ നേതാജി ആയിരുന്നു ഗാന്ധി നെഹ്‌റു പട്ടേൽ ട്രയോയുടെ എതിർവശത്തു എന്ന് തെളിവുകളും ഉണ്ട് 1938 ile ഹരിപുര inc സമ്മേളനത്തിൽ ഇലക്ഷൻ പോലും അതിനു തെളിവാണ്
@jithus6592
@jithus6592 2 жыл бұрын
@@insideboy12 Nighalighane ethir vashath enokke parayumbol avr thammil shathruthayil aayirunnu ennu mean cheyunnath pole thonunund.Nethaji oru mahanaya poraliyanann Gandhiji thanneyanu paranjitullath, Subash Chandra Bosine adhyamayi nethaji enn vilichath gandhiyanu athpole gandhijiye father of our nation enn abhisambodhana cheythath nethajiyanu.ethil ninnokke thanne avr k mutual respect undayirunnu enn manasilakkam.kurechenkilum antharamindayirunnath avrude ideologiyil mathramanu
@insideboy12
@insideboy12 2 жыл бұрын
@@jithus6592 ഐഡിയോളജിയിലും രാഷ്ട്രീയപരമായും എതിർവശത്തു എന്ന് തന്നെ ആണ് ഉദേശിച്ചത് അല്ലാതെ വ്യക്തിപരമായി ശത്രുക്കൾ എന്നല്ല..
@lavender7651
@lavender7651 3 жыл бұрын
ഇത് കേൾക്കുബോൾ ആ മഹാൻ ആണ് ഇന്ത്യയുടെ രാഷ്ട്ര പിതാവ് 🙏🙏🙏😭
@the_wyld__capr__7999
@the_wyld__capr__7999 10 ай бұрын
താങ്കൾ ഗാന്ധിജിയുടെ ജീവ ചരിത്രം കൂടെ ഒന്ന് കേട്ട് നോക്ക്
@aruntpsailor6679
@aruntpsailor6679 9 ай бұрын
@@the_wyld__capr__7999Nothing Gandhi was selfish. Because of him Bhagat Singh got hanged. He could ve helped him. Also India and Pakistan became like this because of Gandhi. He's a great freedom fighter but not greater than Subash Chandra Bose and Bhagat Singh. 🙏🙏🙏
@autotraction
@autotraction 7 ай бұрын
Very much true ​@@aruntpsailor6679
@John_635
@John_635 5 ай бұрын
​​@@aruntpsailor6679 Bhagath singh നെ വെറുതെ വിടണം എന്ന് ആവശ്യപെട്ട് ഗാന്ധിജി അന്ന് ബ്രിട്ടീഷ് കരെ കണ്ടിരുന്നു.. എന്നാൽ അവർ അതിന് വഴങ്ങി ഇല്ല.. സുഭാഷ് ചന്ദ്ര bose നെ പോലെ രക്ത രൂക്ഷിതമായ മാർഗത്തിലൂടെ അല്ല അഹിംസ മാർഗത്തിലൂടെ ആണ് ഗാന്ധിജി സ്വാതന്ത്ര്യം നേടി തന്നത്.. അദ്ദേഹമൊരു മഹാത്മാവ് തന്നെ ആണ്. ജയ് ബാപ്പുജി.. 🥰🌟✨
@aruntpsailor6679
@aruntpsailor6679 5 ай бұрын
@@John_635 Paranju yes but the viceroy specially asked him Gandhi specifically writing and Bhagat Singh support cheyunengel Vidam enne but he said he won't do that. Out of subject vidumo enna chodichathe. Pinne ahimsa konde mathram alla kittiyathe. Subash Chandra Boae was really fighting from outside. Pinne Bhagat Singh Chandra Sekhar Asad angane Kure freedom fighters okke unde. Even Gandhi start cheytha Boycott movement okke pinvalicha aalane. No offence to Gandhi but he's overarted and done many mistakes. Ethe I heard from my grandfather so bro 🙏🙏
@lijintuttu4117
@lijintuttu4117 3 жыл бұрын
ഭഗത് സിംഗ്, അംബേദ്കർ, വല്ലാത്ത കഥയ്ക്കു കട്ട വെയ്റ്റിങ് 🥰🥰
@faisalkallingal7278
@faisalkallingal7278 3 жыл бұрын
Katta waiting....
@ubababub21
@ubababub21 3 жыл бұрын
വരിക വരിക 😘
@kp-iq4nm
@kp-iq4nm 3 жыл бұрын
🙌💙
@johnsongeorge9605
@johnsongeorge9605 3 жыл бұрын
@@ubababub21 welcome
@rafeeqkc2113
@rafeeqkc2113 3 жыл бұрын
Ys
@mith434
@mith434 3 жыл бұрын
നേതാജിയെ കുറിച്ച് ഒരു പാരഗ്രാഫ് മാത്രവും ബാക്കി ഉള്ളവരെ കുറിച്ച് 5,10 പേജും പഠിപ്പിക്കുന്ന രീതി മാറ്റണം...നേതാജി❤️
@spark68634
@spark68634 3 жыл бұрын
ഇതൊരു സൂക്കേട് ആണ് നിങ്ങൾക്
@mith434
@mith434 3 жыл бұрын
@@spark68634 എന്ത് 🙄 സത്യം മനസ്സിലാകുന്നത് എന്ത് അസുഖം😂😂 നിന്നെ പോലെ പൊട്ടത്തരം മനസ്സിലാക്കി നടക്കാനോ
@swathincs2882
@swathincs2882 3 жыл бұрын
@@spark68634 vivaram illayimma oru alankaram aayi kond nadakkaruth
@fighterjazz619
@fighterjazz619 3 жыл бұрын
@@spark68634 💯💯😂😂
@jithus6592
@jithus6592 3 жыл бұрын
@@swathincs2882 enthanu vivaramillaymaa
@MrLoralonetree
@MrLoralonetree 3 жыл бұрын
നന്ദി.. ബാബുജി... കുട്ടിക്കാലം മുതലുള്ള എന്റെ ഹീറോയെ കൂടുതൽ പരിചയപ്പെടുത്തിയതിനു... ആത്‍മഭിമാനമുള്ള തന്റേടം ഉള്ള യഥാർത്ഥ മുതൽ ഇതായിരുന്നു... പലരെയും വെറുതെ പൊക്കി ചരിത്രം വളച്ചൊടിച്ചു... ഇതാണ് ശരിയായ ഭാരത പുത്രൻ....
@gourinath6454
@gourinath6454 3 жыл бұрын
നമ്മുടെ വിദ്യാർത്ഥികൾക്ക് കൃത്യമായി അറിയില്ല ഇന്നും നേതാജി എന്നാ മഹത്തായ രാജ്യസ്നേഹിയുടെ കഥ. അത് എല്ലാ വിദ്യാർത്ഥികളും അറിയണ്ടത് അത്യാവശ്യമാണ് കാരണം ഇന്ത്യൻ സ്വാതന്ത്ര്യം സമരത്തിൽ അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്
@rahulmenon5445
@rahulmenon5445 2 жыл бұрын
My Grand Father was a member of INA. Parayil Sankara Menon. He spoke japanese so fluently which learned when he was japanese prisoner in Singapore. He named my father Subhash Chandran.
@resmisk9032
@resmisk9032 2 жыл бұрын
Great
@adhyakj8448
@adhyakj8448 2 жыл бұрын
👍🏼
@abijithp92
@abijithp92 2 жыл бұрын
Is he alive?
@sangeethraveendran5898
@sangeethraveendran5898 Жыл бұрын
If your grandfather call ur father as "subash chandran" then think the hype of subash chandra bose at that time🔥
@pappettan6668
@pappettan6668 Жыл бұрын
Great
@bellydance.738
@bellydance.738 3 жыл бұрын
ക്യൂബക്കു ചെഗുവേര എന്താണോ അതിനു 100 ഇരട്ടി മുകളിൽ ആണ് ഇന്ത്യക്ക് നേതാജി.... ♥️❤️🎈
@abhilashva576
@abhilashva576 3 жыл бұрын
Cheguvera is verum mayiru
@heymate2387
@heymate2387 3 жыл бұрын
@@abhilashva576 🤣
@varungeorge6688
@varungeorge6688 3 жыл бұрын
Cheguvera ayit compare cheyale 😂 nethajide villa povum 🥺
@tonyblake9950
@tonyblake9950 3 жыл бұрын
@@varungeorge6688 രണ്ടാളും ജനാധിപത്യ വിശ്വാസികൾ അല്ല. വിപ്ലവത്തിൽ വിശ്വസിക്കുന്നവരാണ്. ഒരു പക്ഷെ ഇന്ത്യ നേതാജിക്ക് കീഴിലായിരുന്നെൽ, നമുക്ക് മറ്റൊരു സ്റ്റാലിനെ കാണാമായിരുന്നു 🤢
@zorbagreek5556
@zorbagreek5556 3 жыл бұрын
Che is above bose
@Itsdeva.
@Itsdeva. 3 жыл бұрын
മറ്റു ചാനലുകളിൽ നിന്ന് ഏഷ്യനെറ്റിനെ വ്യത്യസ്തമാക്കുന്ന പരിപാടി 💯🤝
@G_M_TrVrM_958
@G_M_TrVrM_958 3 жыл бұрын
Ore oru paripadi
@dibink9040
@dibink9040 3 жыл бұрын
@@G_M_TrVrM_958 njn reply kodukkan nikkarnu ..same dialogue 😁👍
@SREEKUMAR-mk5qb
@SREEKUMAR-mk5qb 3 жыл бұрын
Ethu matram 🤣🤣🤣🤣
@deepakabram
@deepakabram 3 жыл бұрын
@@G_M_TrVrM_958 haha correct
@ZaIn-eb3py
@ZaIn-eb3py 3 жыл бұрын
ഗം നല്ലപരിപാടിയാണ്
@JK-nk3zx
@JK-nk3zx 3 жыл бұрын
നേതാജി മരിച്ചിട്ടില്ല അദേഹം ഇന്നും നമ്മടെ ഹൃദയത്തില്‍ ഉണ്ട് ❤❤ Legend never die 🇮🇳 🇮🇳 🇮🇳
@rajaramtr6443
@rajaramtr6443 2 жыл бұрын
P
@rajaramtr6443
@rajaramtr6443 2 жыл бұрын
P
@rajaramtr6443
@rajaramtr6443 2 жыл бұрын
Pp
@rajaramtr6443
@rajaramtr6443 2 жыл бұрын
Pp
@rajaramtr6443
@rajaramtr6443 2 жыл бұрын
P
@muhammadshan.s7022
@muhammadshan.s7022 3 жыл бұрын
ദേശ സ്നേഹികളുടെ നിലക്കാത്ത ആവേശം നേതാജി 🔥🔥.
@niburemanan4999
@niburemanan4999 3 жыл бұрын
ബ്രിട്ടീഷുക്കാരുടെ ഇന്ത്യയിലെ ഏറ്റവും വലിയ ശത്രു..... ആ ഒരു വാചകത്തിൽ തന്നെ ഉണ്ട് ആരായിരുന്നു സുഭാഷ് ചന്ദ്ര ബോസ് എന്ന് 🔥🔥
@jtsays1003
@jtsays1003 3 жыл бұрын
Gandhi❤️🤍
@tonyjoseph7458
@tonyjoseph7458 3 жыл бұрын
@sivapadarenu annitte pulli enthu needi swayam market cheytitte??... Gandhijiye adyamayitte father of nation ennu vilichede Bose aayirunu
@traitor7079
@traitor7079 3 жыл бұрын
@@tonyjoseph7458 angane alla bro jawaharlal nehru ulpade palarum gandhijiye purakil ninnu kuthiyittu ond 🙂
@rugbywhatsappstatus493
@rugbywhatsappstatus493 3 жыл бұрын
@@jtsays1003 ഒലക്ക അയാൾ ചെയ്തത് എന്താണ് എന്ന് പറയൂ.....
@sufaid5696
@sufaid5696 3 жыл бұрын
@sivapadarenu ഒന്നു പോടെ....വായിൽ തോന്നിയത് വിളിചു പറയാതെ
@Sargam001
@Sargam001 2 жыл бұрын
അത്‌ വല്ലാത്തൊരു കഥയാണ്... ആഹാ എത്ര കിടിലൻ അവതരണം... ഫാൻ ആകി കളഞ്ഞു മനുഷ്യ 🌷🌷🌷
@rahulmohan5447
@rahulmohan5447 3 жыл бұрын
In childhood Mahatma Gandhi was our hero. Maturity is when we begin to idealise Netaji Subash Chandra Bose.
@gapps2611
@gapps2611 3 жыл бұрын
Nethaji ,Ambedkar ,Sardar Vallabhai😍
@risvalmk8698
@risvalmk8698 3 жыл бұрын
What wrong with mahathma gandhi..he is the father of nation..godse kunjungal gandhiye thalliparayunnathil albhutham illa..
@arunambrose7238
@arunambrose7238 3 жыл бұрын
@@risvalmk8698 I think we don't have a father for the nation
@PSCpredictor
@PSCpredictor 3 жыл бұрын
@@risvalmk8698 Gandhi was just a part of Indian freedom struggle..his ahimsa ideology cost us years from getting freedom..
@spoonfed7999
@spoonfed7999 3 жыл бұрын
@@PSCpredictor yes we could have got freedom 20 years before itself
@riyastk2185
@riyastk2185 Жыл бұрын
വല്ലാത്തൊരു കഥ നിങ്ങൾ പൊളിയാണ് ബാബുവേട്ടാ... സുഭാഷ്ചന്ദ്രബോസ്.... 😔🙏👌👍.... നമ്മൾ ഇന്ന് അനുഭവിക്കുന്ന എല്ലാ സുഖങ്ങൾക്കും.... ഇവരുടെ.... കഷ്‌ടപ്പാടുകളും വേദനയും ദുഃഖവും .. എന്നിട്ടും നമ്മൾ ജാതിയുടെയും.. മതത്തിന്റെയും പേരിൽ.. കലഹിക്കുന്നു.. ആർക്കു വേണ്ടി.. എന്തിനു വേണ്ടി.... ബോസ്.. അത് വല്ലാത്തൊരു,,, ബോസ് ആണ്,,,
@akshaybyju
@akshaybyju 3 жыл бұрын
"The real father of nation :- Subhash Chandra Bose" 🔥
@jithus6592
@jithus6592 3 жыл бұрын
Enthoru tholviyado thaan
@sirajumkd9011
@sirajumkd9011 3 жыл бұрын
Alla machane appo gandhiye adhyamayi father of nation enn vilichath bose alle ooh athonnum aarum paranh thann kaanillallo le verem paranh tharanundakum...
@umeshcristiano7986
@umeshcristiano7986 3 жыл бұрын
ജനഹിത പരിശോധന ഇന്ന് നടതുവാണെങ്കിൽ പോലും ഏറ്റവും ജനപ്രിയൻ നേതാജി ആയിരിക്കും ❤️
@manojkumarchandrasekhran3315
@manojkumarchandrasekhran3315 3 жыл бұрын
evide janahitham nadakkam , nadinu vendathavar anu eppozhum thalappathekku varunnathu athu eppozum thudarunnu
@lajeesh.k.pkampaniparambil7031
@lajeesh.k.pkampaniparambil7031 2 жыл бұрын
Right
@faizalalimuhammed9512
@faizalalimuhammed9512 3 жыл бұрын
ദേശ സ്നേഹികളുടെ രാജകുമാരൻ നേതാജി ♥️
@jyothishct3430
@jyothishct3430 3 жыл бұрын
നേതാജി-also called as Patriot of the Patriots,, ദേശസ്നേഹികളുടെ ദേശസ്നേഹി.... യഥാർത്ഥ രാഷ്ട്രപിതാവ്
@visruthk2554
@visruthk2554 3 жыл бұрын
Gandhji called nethaji patriot of patriots
@mohamedashik6456
@mohamedashik6456 3 жыл бұрын
@@visruthk2554 and bose called gandhi as father of nation 😊
@arjunbaby17
@arjunbaby17 3 жыл бұрын
It's more likely Prince of Patriots
@sarank2910
@sarank2910 3 жыл бұрын
നേതാജി ❤️🙏🏼
@jojo8357
@jojo8357 3 жыл бұрын
യഥാർത്ഥ രാഷ്ട്ര പിതാവ് ഗുഡ്സെയ് ആണ് 😁
@KrishnaKumar-ty3xv
@KrishnaKumar-ty3xv 3 жыл бұрын
ത്യാഗമാണ് ദേശഭക്തിയുടെ അളവ് കോലെങ്കിൽ.. ആരെക്കാളും മുൻപിൽ നിൽക്കും ഈ മുത്ത് ❤..11 പ്രാവുശ്യം ജയിൽ വാസം.. സ്വന്തം ജീവൻ പോലും അവഗണിച്ചു നടത്തിയ യാത്രകൾ.. ജയിലിൽ അനുഭവിച്ച നരകയാതനകൾ..അവസാനം . സ്വന്തം ജീവൻ രാഷ്ട്രത്തിനു വേണ്ടി സമർപ്പിച്ചു...... നെഹ്‌റു സുഖ ശീതളിമയിൽ ഉല്ലസിച്ചു ബ്രിട്ടീഷ് രാത്രി പാർട്ടികളിൽ ആടി പാടി ഒരു സമരം പോലും മുൻപിൽ നിന്ന് നയിക്കാതെ നേതാവായി.... എന്നിട്ട് രാഷ്ട്ര ശില്പി നെഹ്‌റു എന്ന് ചരിത്രകാരൻമാർ.... നരകത്തിന്റെ സന്തതികൾ......
@qurioustv184
@qurioustv184 2 жыл бұрын
ഇതൊരു ചതിയുടെ കഥകൂടിയാണ് ,വളരെ ആഗ്രഹിച്ചിരുന്ന അദ്ധ്യായം. നന്ദി ബാബു സർ.
@Psycho_Analyst
@Psycho_Analyst 2 жыл бұрын
When you say ‘vallathoru kadha’, it gives me goosebumps 🥰🥰
@SOORAJMENON-c1b
@SOORAJMENON-c1b 3 жыл бұрын
ദേശസ്നേഹികളുടെ രാജകുമാരൻ.…❤️♥️♥️
@amanansar8814
@amanansar8814 2 жыл бұрын
"One individual may die for an idea but that idea after his death incarnate itself in a thousand lives" - Netaji subash chandra bose
@SK-qc7pn
@SK-qc7pn 3 жыл бұрын
Bose..The Real Father of Nation ❤️
@jithus6592
@jithus6592 3 жыл бұрын
No stalin is father of our nation
@vipinvineethvishnu97
@vipinvineethvishnu97 3 жыл бұрын
My grandfather's uncle was a member of INA. He was shot dead by Britishers in Singapore. His name is Achuthan Nair.
@PSCpredictor
@PSCpredictor 3 жыл бұрын
Salute his bravery 🔥🔥 jai hind
@gamer1234k
@gamer1234k 3 жыл бұрын
❤️🇮🇳
@bas5282
@bas5282 3 жыл бұрын
Salute to your grandfather
@krishnapriya.9
@krishnapriya.9 3 жыл бұрын
Salute👍
@jermi1028
@jermi1028 3 жыл бұрын
Jai Hind 🇮🇳
@bineshakalur8311
@bineshakalur8311 3 жыл бұрын
ഭഗത് സിംഗ്ന്ടെ വല്ലാത്തൊരു കഥയ്ക്കായി കാത്തിരിക്കുന്നവർ ഉണ്ടോ
@ashith4161
@ashith4161 3 жыл бұрын
Kure kalamai njan parayunnu
@faisalkallingal7278
@faisalkallingal7278 3 жыл бұрын
I am waiting 💝😘💯🔥😍
@VaiSakH112
@VaiSakH112 3 жыл бұрын
അവർ മൂന്ന് പേരും... Bhagath, Sukhdev, Rajguru
@saneesh430
@saneesh430 3 жыл бұрын
Yes❤
@abhijagath2937
@abhijagath2937 3 жыл бұрын
@@VaiSakH112 exactly, the trio
@blackwall5601
@blackwall5601 3 жыл бұрын
ധീരമായ ജീവിതം നയിച്ച ബോസിന് ഇരിക്കട്ടെ ഒരു സല്യൂട്ട്.....
@faisalkallingal7278
@faisalkallingal7278 3 жыл бұрын
We are waiting for Next Episodes of India's Freedom Fighters... 1. Bhagat singh 2. DR. Ambedkar 3. Jawaharlal Nehru etc...
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
ഗാന്ധിജിയെ പറ്റി രണ്ട് പേജ് പഠിക്കാൻ എന്നാൽ നേതാജിയെപ്പറ്റി ഒന്നോ രണ്ടോ വാക്യങ്ങൾ മാത്രം.😞
@vishnulalkrishnadas6262
@vishnulalkrishnadas6262 3 жыл бұрын
Gandhi is fabricated glorified person.not genuine.
@blzkk1727
@blzkk1727 3 жыл бұрын
നേതാജി നിഗൂഢമാണ്... ഗാന്ധി നല്ലൊരു അഭിനേതാവായിരുന്നു... നേതാജിയുടെ യും ലക്ഷ്യം ഒന്നായിരുന്നെങ്കിലും മാർഗം രണ്ടായിരുന്നു
@basilaliyas1736
@basilaliyas1736 3 жыл бұрын
ഗോഡ്സെ ഫാൻസിനു അങ്ങനെ തോന്നും .ഗാന്ധിജിയുടെയും അഹിംസയുടെ വില ലോകത്തിനു അറിയാം പിന്നെ എടുത്തുകാട്ടാൻ നല്ല നേതാക്കൻമ്മാർ ഇല്ലാത്തതിൻ്റെ ഗതിക്കേട്
@basilaliyas1736
@basilaliyas1736 3 жыл бұрын
@sivapadarenu വസ്തുവിനു മൂല്യം ഉണ്ടെങ്കിലെ മാർക്ക് ചെയ്തിട്ടു കാര്യം ഉള്ളു .മരുന്നുനു പോലൂം ഒരു നല്ല നേതാക്കൾ ഇല്ലാത്തവർ മറ്റു പാർട്ടിയുടെ നേതാക്കൻമ്മാരെ പൊക്കി നടക്കും
@angrymanwithsillymoustasche
@angrymanwithsillymoustasche 3 жыл бұрын
@@basilaliyas1736 ഒന്നു പോ ഞാൻ ഗോഡ്‌സെ ബഹുമാനിക്കുന്നില്ല 😬😬 ഗാന്ധിജിയെ ഞാൻ ബഹുമാനിക്കുന്നു അദ്ദേഹത്തിന്റെ അഹിംസ മാത്രം പഠിച്ചാൽ പോരാ. നേതാജിയെപോലെ ഉള്ളവരും കഷ്ടപെട്ട് നേടിയെടുത്തതാണീ സ്വാതന്ത്ര്യം.
@bijuk9658
@bijuk9658 3 жыл бұрын
Netaji 's voice is hard Salute to all freedom fighters🇮🇳🇮🇳🇮🇳
@historicalfactsdzz273
@historicalfactsdzz273 3 жыл бұрын
കാത്തിരുന്ന വീഡിയോ സുഭാഷ് ചന്ദ്ര ബോസ്സ് The real ഹീറോ.. ദാനം കിട്ടിയ സ്വാതന്ത്ര്യത്തിന് വിലയുണ്ടാകില്ല അത് പൊരുതി നേടണം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് സത്യാഗ്രഹ നാടകങ്ങളിൽ കൂടി ആയിരുന്നില്ല ആരൊക്ക വിസ്മരിച്ചാലും അദ്ദേഹം സ്വാതന്ത്ര്യം സമര ചരിത്രത്തിലെ കത്തി ജ്വലിക്കുന്ന സൂര്യനായി നിലനിക്കും 🔥
@rajeshpm9020
@rajeshpm9020 3 жыл бұрын
താങ്കളുടെ മനസ്സിലാക്കലുകളുടെ പോരായ്മയാണ് . ഇന്ത്യൻ സ്വാതന്ത്യ സമരം എന്നത് 1612 മുതൽ 1947 വരെയുള്ള ഒരു നീണ്ട പരിശ്രമത്തിൻ്റെ ഫലമാണ് . ചിതറിക്കിടന്ന വിവിധ നാട്ടുരാജ്യങ്ങളെ ഒന്നാക്കി ഇന്ത്യ എന്ന രാഷ്ട്രം ഉണ്ടായത് അതിൻ്റെ അനന്തരഫലവുമാണ് , അതിൽ INC യ്ക്കും ,lNA യ്ക്കും അതുല്യമായ പങ്കുണ്ട് . പങ്കില്ലാത്ത ,ഒറ്റുകാരായ ഒരേയൊരു വിഭാഗം മാത്രമാണ് ഉണ്ടായിരുന്നത് . അവർ തങ്ങളുടെ അനുയായികളെ സ്വാതന്ത്യ സമരത്തിൽ പങ്കെടുക്കുന്നതിൽ നിന്നും നിരുത്സാഹപ്പെടുത്തിയതിനെ കുറിച്ച് അവരുടെ ശിഷ്യർ തന്നെ എഴുതി വെച്ചിട്ടുണ്ട് .
@insideboy12
@insideboy12 2 жыл бұрын
@@rajeshpm9020 1612 മുതൽ?
@jayarajnair
@jayarajnair 3 жыл бұрын
Netaji will always remains as an emotion to all Indians. Still people loves him.
@solartechnicalguru1042
@solartechnicalguru1042 3 жыл бұрын
നേതാജി ഈ കഥയുടെ അവസാനം നല്ല നേതാവിനെ മരിച്ചു എന്ന് കരുതാൻ കഴിയുന്നില്ല ജീവിക്കും ഇന്ത്യൻ ജനതയുടെ മനസ്സിൽ ജയ് ഹിന്ത് ♥️♥️
@sibintb5002
@sibintb5002 3 жыл бұрын
ഇവിടെ ഒരു ദിവസം തള്ളി നീക്കുന്നത് തന്നെ ഒരു പണിയാണ്, അപ്പോളാണ് 11 പ്രാവശ്യം ഒക്കെ ജയിലിൽ, അതും വർഷങ്ങൾ, സമ്മതിക്കണം, 🇮🇳 ജയ് ഹിന്ദ്
@Kuttaru
@Kuttaru 2 жыл бұрын
Give me blood and I will give you freedom!” One of his most quoted lines is from a speech that Bose delivered to the soldiers of Indian National Army that he commanded along with Mohan Singh.
@リーダー-g4y
@リーダー-g4y 3 жыл бұрын
ഗാന്ധിയെ കാൾ എനിക്ക് ഇഷ്ടം നേതാജി സുഭാഷ് ചന്ദ്ര ബോസ് ine ആണ് 🔥🔥❤️❤️
@teamblenderz466
@teamblenderz466 3 жыл бұрын
എനിക്കിഷ്ടം അംബേദ്കറിനെയാണ്.
@Sbn129
@Sbn129 3 жыл бұрын
എങ്കിൽ തനിക്ക് ഗാന്ധിയെ കുറിച് ഒന്നും അറിയില്ലായിരിക്കും
@リーダー-g4y
@リーダー-g4y 3 жыл бұрын
@@Sbn129 എനിക്ക് ഗാന്ധിയെ കുറിച്ചും അറിയാം, സുഭാഷ് ചന്ദ്ര ബോസ് ine കുറിച്ചും അറിയാം.... 👍👍
@3rdvoidmen594
@3rdvoidmen594 3 жыл бұрын
@@Sbn129 Not everybody has to like the same person. Gandhi is over glorified. There are dozens of people who are in history but not in mainstream history books. Thapppiyal kittum.. Thappiyaale kittu.. Gandhi poliyarnu but bosinte level onnum Gandhiyilla 🤷‍♂️
@Sbn129
@Sbn129 3 жыл бұрын
@@3rdvoidmen594 ഗാന്ധിജി overglorify ആണെന്ന് പറയുന്ന തന്നോട് ഒന്നും പറയാനില്ല 🙏😤
@suneeshv.s5598
@suneeshv.s5598 3 жыл бұрын
ഒരു കുടുംബത്തിന് വേണ്ടി തമസ്കരിക്കപ്പെട്ട ധീരനായകൻ
@syamk.s6429
@syamk.s6429 3 жыл бұрын
കഥകൾ പറഞ്ഞു പറഞ്ഞു കഥകളുടെ ഒരു സമുദ്രം ആയി മാറുന്ന വല്ലാത്തൊരു മനുഷ്യൻ.... ❤️❤️❤️
@vipinns6273
@vipinns6273 3 жыл бұрын
പഠിക്കുന്ന കാലത്ത് സുഭാഷ് ചന്ദ്രബോസിന്റെയും ഭഗത് സിങ്ങിന്റെയും കഥകൾ പഠിക്കാനായിരുന്നു കൂടുതൽ താല്പര്യം😍👏👍
@rahulkrish96
@rahulkrish96 3 жыл бұрын
വല്യ കഷ്ടപ്പാടില്ലാതെ ചിലർ പിതാവും പ്രധമനും ഒക്കെയായി..... കഷ്ടപ്പെട്ടവന് എന്തുപറ്റിയെന്ന് ആരും തിരക്കിയതുമില്ല..... ബ്രിട്ടീഷുകാർ ഇത്രയും ഭയപ്പെട്ട നേതാക്കൾ വേറെയില്ല... നേതാജി 🔥& അംബേദ്കർ🔥 ബ്രിട്ടീഷുകാരെ ഇത്രയും സഹായിച്ച രണ്ട് നേതാക്കൾ ഗാന്ധി & നെഹ്റു😌
@mobin0485
@mobin0485 2 жыл бұрын
നേതാജിയെ ഓർമ്മപ്പെടുത്തിയ കേന്ദ്ര ഗവണ്മെന്റ്നു ഒരു സല്യൂട്ട്
@kamalbnukhalidkamalbnukhal1358
@kamalbnukhalidkamalbnukhal1358 9 ай бұрын
നാടകമെ ഉലകം.
@suhannavk3252
@suhannavk3252 2 жыл бұрын
ഈയിടെ ആണ് വല്ലാത്തൊരു കഥ കണ്ടത്.. നമ്മൾ കേട്ടറിഞ്ഞ കാര്യങ്ങൾ.. നായകർ.. അവതരണത്തിന്റെ പ്രത്യേകതകൊണ്ട് ആ സന്ദർഭത്തിൽ ഞാനും ഉണ്ടെന്ന് തോന്നുന്നു.. വിവിധ competative examinu prepare ചെയ്യാൻ വളരെ helpful ആണ്
@anwaraugust83
@anwaraugust83 2 жыл бұрын
നേതാജി ❤💪💪💪💪💪He is the real hero ❤
@ushakurup4960
@ushakurup4960 3 жыл бұрын
Netaji ....Proud of BHARAT ❤❤❤Jai Hind 🇮🇳
@onlineworld8881
@onlineworld8881 3 жыл бұрын
1943 ഒക്ടോബർ 21-നു രാവിലെ ഇന്ത്യൻ ഇൻഡിപ്പെൻഡൻസ് ലീഗിന്റെ ഒരു വിശേഷാൽ പൊതുയോഗം സിംഗപ്പൂരിലെ കാഥേഹാളിൽ വച്ചു കൂടുകയുണ്ടായി. ഇവിടെ വച്ച് താൽക്കാലിക സ്വതന്ത്രഭാരത സർക്കാരിന്റെ രൂപവത്കരണം നേതാജി പ്രഖ്യാപിച്ചു. അതിനുശേഷം രാഷ്ട്രത്തലവനായി നേതാജി സത്യപ്രതിജ്ഞ ചെയ്തു. ഒക്ടോബർ 22-നു വനിതകളുടെ സേനാവിഭാഗമായ ഝാൻസിറാണി റെജിമെന്റ് നേതാജി ഉദ്ഘാടനം ചെയ്തു. അടുത്തദിവസങ്ങളിൽ സ്വതന്ത്രഭാരത സർക്കാരിന്റെ മന്ത്രിസഭയോഗങ്ങളിൽ വച്ച് അമേരിക്കൻ ശക്തികൾക്കെതിരെ സ്വതന്ത്രഭാരത സർക്കാർ യുദ്ധം പ്രഖ്യാപിച്ചു. ജപ്പാന്റെ കൈവശമായിരുന്ന ആന്തമാൻ നിക്കോബാർ ദ്വീപുകൾ ദ്വീപസമൂഹങ്ങൾ സ്വതന്ത്രഭാരത സർക്കാരിനു കൈമാറുന്നതാണെന്നും മേലാൽ പിടിച്ചെടുക്കുന്ന ഏതു ഭാരതപ്രദേശവും ആസാദ് ഹിന്ദ് സർക്കാരിന് വിട്ടുകൊടുക്കുന്നതാണെന്നും ജാപ്പനീസ് പ്രധാനമന്ത്രി ജനറൽ ടോജോകൂടുതൽ പഠനങ്ങൾ ആവശ്യമാണ് പ്രസ്താവിച്ചു. 1943 ഡിസംബർ 29-‍ാ‍‍ം തീയതി ആന്തമാൻ നിക്കോബാർ ദ്വീപുകൾ ദ്വീപസമൂഹങ്ങൾ ഏറ്റെടുക്കാൻ നേതാജി ആൻഡമാനിലെത്തി. ആൻഡമാൻ ദ്വീപിന് ‘ഷഹീദ്’ ദ്വീപെന്നും, നിക്കോബാർ ദ്വീപിന് ‘സ്വരാജ്’ ദ്വീപെന്നും നേതാജി പുനർനാമകരണം ചെയ്തു. മേജർ ജനറൽ ലോകനാഥനെ ഷഹീദ് സ്വരാജ് ദ്വീപസമൂഹത്തിന്റെ ആദ്യത്തെ ഭരണാധികാരിയായി നേതാജി നിയമിച്ചു. ജപ്പാന്റെ സഹായത്തോടെ 1944-ൽ ആസാദ് ഹിന്ദ് ദേശീയബാങ്കും രൂപവത്കരിക്കപ്പെട്ടു. താൽക്കാലിക ഗവണ്മെന്റിനുവേണ്ടി നേതാജി കറൻസി നോട്ടുകൾ അച്ചടിച്ചിറക്കുകയും ചെയ്തു.
@aameenc296
@aameenc296 2 жыл бұрын
""നിങ്ങളെനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം"!!! ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ തങ്ക ലിപികളാൽ ഉല്ലേഖനം ചെയ്യപ്പെട്ട വാക്കുകൾ !!ഇന്നും ഓരോ ഇന്ത്യൻ പൗരന്റെയും മനസ്സിൽ ദേശ സ്നേഹം വാരിവിതറുന്ന മഹത്തായ മൊഴികൾ!!!ബിഗ് സല്യൂട്ട് "ബോസ്സ് ".
@hariprasadpm212
@hariprasadpm212 3 жыл бұрын
ദേശസ്നേഹം വളർത്തുന്ന ഒരു Episode കൂടി ചെയ്തതിൽ വളരെ നന്ദി ഉണ്ട് ബാബു ചേട്ടാ
@sudarsananpadmanabhan5092
@sudarsananpadmanabhan5092 2 жыл бұрын
ശ്രീ. ബാബു സാറിനു ഒരായിരം നന്ദി. ഓരോ പോയിന്റം സൂക്ഷ്മതയോടെ നല്ല കഴിവോടെ അവതരിപ്പിക്കുന്ന ബാബു സാർ യൂ. ജി. സിക്ക് യോഗ്യത യുൾളള ഒരു പ്രൊഫസർ ആയിരിക്കണമായിരുന്നു എന്നാണു എൻറ് മനസ്സില്‍ ഉള്ള ആഗ്രഹം.
@nitheeshkumarkr
@nitheeshkumarkr 3 жыл бұрын
സ്‌കൂളിൽ പഠിച്ചു തുടങ്ങിയ അന്ന് മുതൽ ഇന്ന് വരെ ഒരിക്കലും വെറുക്കാത്ത നേതാവ് സുഭാഷ് ചന്ദ്ര ബോസ്.ലാൽ പാൽ ബാൽ,ഭഗത് സിംഗ്,ചന്ദ്രശേഖർ ആസാദ്...
@b4bright38
@b4bright38 2 жыл бұрын
കാലങ്ങൾക്കിപ്പുറവും ചോരത്തിളപ്പോടെ മാത്രം ഓർക്കുന്ന നേതാജി.... പ്രണാമം
@ameerkn199
@ameerkn199 3 жыл бұрын
അവാർഡ് ജേതാവിന് അഭിനന്ദനങ്ങൾ👏👏
@jibinkumar8584
@jibinkumar8584 3 жыл бұрын
രാജ്യസ്നേഹികളുടെ രാജകുമാരൻ 🥰🥰 നേതാജി🔥🔥
@MrCOPze
@MrCOPze 3 жыл бұрын
ഒരു ജോലി കിട്ടാൻ കഷ്ടപെടുമ്പോൾ മാത്രം ചരിത്ര കഥകൾ അറിയേണ്ടി വരുന്നു എന്ന വലിയ സങ്കടം ബാബു സാറിന്റെ ❤ അവതരണത്തിലൂടെ ഞങ്ങൾ മറക്കാൻ ശ്രെമിക്കുന്നു...
@nambuzz7382
@nambuzz7382 3 жыл бұрын
ഇന്ത്യ സ്വാതന്ത്ര്യം നേടുന്ന സമയത്ത് നേതാജി ജീവനോടെ ഇന്ത്യയിൽ ഉണ്ടായിരുന്നെങ്കിൽ ജിന്നയേക്കാൾ നെഹ്‌റുവിനേക്കാൾ ഏറ്റവും നല്ല ഭരണാധികാരിയും ഏറ്റവും ഉയർന്ന രാഷ്ട്ര തലവനും ആയിരുന്നേനെ ചിലപ്പോൾ ഇന്ത്യയെ മതത്തിന്റെ പേരിൽ വെട്ടികീറുമായിരുന്നില്ല ആ വിഭജനത്തിന്റെ പേരിൽ ഇന്ത്യയിലും പാകിസ്ഥാനിലും ബംഗ്ലാദേശിലും കുറെ പേര് കൊല്ലപ്പെടുമായിരുന്നില്ല.. ബ്രിട്ടീഷ് കാരുടെ ഏറ്റവും വലിയ ശത്രു നമ്മുടെയെല്ലാം ഹൃദയത്തിലെ ഏറ്റവും വലിയ പോരാളി 😘😘😘 ഇനി ഭഗദ് സിംഗിനെയും, dr. BR അംഭേത്കറിന്റെയും വല്ലാത്തൊരു കഥക്ക് കട്ട വെയിറ്റിങ് ❤️ വല്ലാത്തൊരു കഥ രോമാഞ്ചം 😍
@bhageerathanpillai2566
@bhageerathanpillai2566 3 жыл бұрын
നേതാജി ഇല്ലാതായാൽ മാത്രമേ.. പട്ടേൽ ഇല്ലാതായാൽ മാത്രമേ.. അങ്ങനെ ചിലർ ഇല്ലാതായാൽ മാത്രമേ... ചിലർക്ക് നേതാവ് ആകാനും ചരിത്രത്തിൽ എഴുതി ചേർക്കാനും സാധിക്കു എന്ന് അറിയാമായിരുന്നു... *legends never die* നേതാജി 🔥
@bipin00716
@bipin00716 3 жыл бұрын
Nehru family'😀
@HS-bj7cs
@HS-bj7cs 3 жыл бұрын
കൂട്ടായ പരിശ്രമം വഴി ആണ് സ്വന്തന്ത്ര്യം ലഭിച്ചത്.. ഗാന്ധിക്കും നേതാജിക്കും നെഹ്‌റുവിനും ഭഗത്തിനും ആസാദിനും തുടങ്ങി ആയിരക്കണക്കിന് പേർക്ക് അതിൽ പങ്ക് ഉണ്ട്..ആരെയും താഴ്ത്തി കമന്റ്‌ ഇടുന്നത് ശെരി അല്ല..ഇന്ന് ഇവിടെ എല്ലാ സ്വാതന്ത്ര്യവും ഉള്ളപ്പോൾ കമന്റ്‌ ഇടാൻ സുഖമാണ്.. അവരൊക്കെ വളരെ കഷ്ടപ്പെട്ടിട്ടാണ് സ്വാതന്ത്ര്യം നേടി തന്നത്.
@Taylordurden9658
@Taylordurden9658 3 жыл бұрын
രണ്ടാം ലോക മഹായുദ്ധം ആണ് സ്വാതന്ത്ര്യം കിട്ടാൻ ഉള്ള പ്രധാന കാരണം ♥️
@PixelPioneer32
@PixelPioneer32 3 жыл бұрын
@@Taylordurden9658 yes..2nd world war totally affected Britain and that too was the reason.!
@visruthk2554
@visruthk2554 3 жыл бұрын
@@Taylordurden9658 വെറുതെ അങ്ങ് എടുത്തു തന്നത് ആണല്ലോ 🙏
@Taylordurden9658
@Taylordurden9658 3 жыл бұрын
@@visruthk2554 nthvaanu udeshicheee
@NEHRUVIAN_14
@NEHRUVIAN_14 3 жыл бұрын
@@Taylordurden9658 യെന്റെ പൊന്നേ , സ്വാതന്ത്ര്യം ബ്രിട്ടീഷുകാരുടെ ഔദാര്യമല്ല, ഇന്ത്യക്കാരുടെ അവകാശമാണ്. ആ അവകാശം നേടാനാണ് സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് നിരവധി മനുഷ്യർ ജയിലിൽ കിടന്നതും, വീരമൃത്യു വരിച്ചതും. താങ്കൾ പറഞ്ഞ Logic ഉപയോഗിച്ച് നോക്കിയാൽ ഒരു സുപ്രഭാതത്തിൽ ബ്രിട്ടീഷുകാർ ഭിക്ഷയായി തന്നതാണ് ഇന്ത്യയുടെ സ്വാതന്ത്ര്യം എന്ന് കരുതും. അപ്പോൾ ജാലിയൻവാലാബാഗ് രക്തസാക്ഷിത്വം, നിസ്സഹകരണപ്രസ്ഥാനം, ഖിലാഫത്ത് പ്രസ്ഥാനം, സൈമൺ വിരുദ്ധ സമരം, പൂർണ സ്വരാജ്, സിവിൽ നിയമ ലംഘനം, ഉപ്പ് സത്യാഗ്രഹം , ക്വിറ്റ് ഇന്ത്യാ സമരം ഉൾപ്പെടെയുള്ള സ്വാതന്ത്ര്യ സമരത്തിന്റെ ഉജ്ജ്വല അദ്ധ്യായങ്ങൾക്ക് താങ്കൾ വില കൽപിക്കുന്നില്ലേ? പിന്നെ, ബ്രിട്ടീഷുകാർ കോളനികളാക്കി ഭരിച്ചിരുന്ന രാജ്യങ്ങളിൽ സ്വാതന്ത്ര്യ സമരം വളരെ ശക്തമായിരുന്നു. രണ്ടാംലോക മഹായുദ്ധത്തിനു ശേഷം ഈ ഒരു കാര്യവും ഇന്ത്യയടക്കമുള്ള പല രാജ്യങ്ങളും സ്വതന്ത്രമാവാൻ കാരണമായി.
@MrRoshanfiroz
@MrRoshanfiroz 3 жыл бұрын
They all did their part well India is a nation engineered by Ambedkar with Spirit of Gandhi Vision of Nehru Courage of Bhagat singh Aggressiveness of Netaji Reforms of Rajaram Mohan Roy, Tagore, Srinarayana guru etc. and the Blood of countless patriots. Now the real question instead of ranking who the best is "are we doing our part?"
@NEHRUVIAN_14
@NEHRUVIAN_14 3 жыл бұрын
🧡🤍💚
@NEHRUVIAN_14
@NEHRUVIAN_14 3 жыл бұрын
and Shoe polishing of Veer Savarkar and Jinnah
@angeleyes4413
@angeleyes4413 3 жыл бұрын
You have my respect..🤝
@abhijagath2937
@abhijagath2937 3 жыл бұрын
One of the best comment
@abhijagath2937
@abhijagath2937 3 жыл бұрын
@@NEHRUVIAN_14 yes.shoevakkr
@ma137706nu
@ma137706nu 3 жыл бұрын
Please make a video series on modern Indian history. From 1857 to 1947.
@Motorhead-5
@Motorhead-5 3 жыл бұрын
Psc aspirant
@deepakms1054
@deepakms1054 3 жыл бұрын
നിങൾ എനിക്ക് രക്തം തരു...ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം....ufff.....🔥🔥🔥.... ഭഗത് സിങ്ങിൻ്റെ വല്ലാത്തൊരു കഥക്ക് കട്ട വെയിറ്റിംഗ്....
@amaljithjithu2109
@amaljithjithu2109 3 жыл бұрын
നേതാജി ഇഷ്ട്ടം❤️❤️❤️❤️
@joharam2758
@joharam2758 Жыл бұрын
സുഭാഷ് ചന്ദ്രബോസിന് ഒരായിരം പ്രണാമങ്ങൾ🙏🙏🙏🙏
@jacksonbimmer4340
@jacksonbimmer4340 3 жыл бұрын
ഗാന്ധിജി,ചാച്ചാജി,നേതാജി, പട്ടേൽ, അംബേദ്കർ ഇന്ത്യക്ക് മറക്കാനാകാത്ത പേരുകൾ ❤️❤️
@NEHRUVIAN_14
@NEHRUVIAN_14 3 жыл бұрын
ആധുനിക ഇന്ത്യയുടെ ശില്പി എന്നറിയപ്പെടുന്ന ജവാഹർലാൽ നെഹ്റുവും 🧡🤍💚
@zaanmalik723
@zaanmalik723 5 ай бұрын
baghath sing🔥
@arunkc5627
@arunkc5627 3 күн бұрын
നേതാജി > അംബേദ്കർ >>>>>>നെഹ്‌റു >ഗാന്ധി
@earlragner9748
@earlragner9748 3 жыл бұрын
വല്ലാത്തൊരു കഥയുടെ പ്രേക്ഷകരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ആവശ്യപ്പെട്ട ഒരു വിഷയം ആയിരുന്നു നേതാജിയുടേത്....നന്ദി.....
@സുനിൽസുധ
@സുനിൽസുധ 3 жыл бұрын
മനോഹരമായ അവതരണം.... അടുത്തത് നമ്മുടെ ഭരണഘടന ശില്പി BR അംബേദ്കറുടെ ആവട്ടെ... അദ്ദേഹതിന്റെ ജീവിതവും ഒരുപാട് പ്രചോദനവും ഊർജ്ജവും നൽകുന്ന വല്ലാത്തൊരു കഥയാണ്..... ഉടനെ അങ്ങനെ ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു..... സ്നേഹത്തോടെ.... ❤
@libin15mathews
@libin15mathews 3 жыл бұрын
Netaji Subhash Chandra Bose was a Legend, He Didn't Die in the Plane Crash but lived in Oblivion as Gumnami Baba, India 🇮🇳 Will Always be Indebted to Your Freedom Struggle & Resilient Fighting Spirit Against Britishers
@bottlecreator7643
@bottlecreator7643 3 жыл бұрын
"വല്ലാത്തൊരു കഥ " അതു കേൾക്കുമ്പോൾ തന്നെ ഒരു ഫീൽ ആണ് 👍
@itsme-em1jv
@itsme-em1jv 3 жыл бұрын
നല്ല നട്ടെല്ലുള്ള ആണൊരുത്തൻ,,, നേതാജി,,, ❤❤❤❤
@BLACK-cv5sn
@BLACK-cv5sn 3 жыл бұрын
Waiting ഭഗത് സിങ്🔥🔥🔥🔥
@sandeeppai2271
@sandeeppai2271 3 жыл бұрын
Goosebumps when he says "Ath Vallathoru Katha aanu" !
@ViVith007
@ViVith007 3 жыл бұрын
നിങ്ങൾ എനിക്ക് രക്തം തരൂ... ഞാൻ നിങ്ങൾക് സ്വാതന്ത്ര്യം തരാം...
@ajeeshradhakrishnan
@ajeeshradhakrishnan 3 жыл бұрын
ഇന്ത്യയുടെ യഥാർത്ഥ രാഷ്ട്ര പിതാവ്. നേതാജി ആണ്..... നെഹ്‌റുവും ഗാന്ധിജിയും നടത്തിയ ഗൂഡലോചനയിൽ എരിഞ്ഞടങ്ങിയ യഥാർത്ഥ രാഷ്ട്രപിതാവ്.... ജയ് ഹിന്ദ്
@gulfappdeveloper2849
@gulfappdeveloper2849 3 жыл бұрын
😀
@sarank2910
@sarank2910 3 жыл бұрын
💯
@abhinandthilakan1121
@abhinandthilakan1121 3 жыл бұрын
ഗാന്ധിയെ നമ്മർ പരമാവധി താഴ്ത്തണം
@gulfappdeveloper2849
@gulfappdeveloper2849 3 жыл бұрын
@@abhinandthilakan1121 ഗാന്ധി തീവ്രവാദി 😀
@sreejithsreelal2756
@sreejithsreelal2756 3 жыл бұрын
Correct
@deepuvjmd4866
@deepuvjmd4866 3 жыл бұрын
ഗാന്ധിയെകാൾ എന്റെ ഹീറോ നേതാജിയാണ്.
@jithus6592
@jithus6592 3 жыл бұрын
Enikk gandhi
@anandhumadhanan8650
@anandhumadhanan8650 3 жыл бұрын
The Great Netaji ❤️ Did You Hear that എൻ. എൻ. പിള്ള 💥🔥😮
@rkrishnamoorthy31
@rkrishnamoorthy31 3 жыл бұрын
Netaji is true hero.. An international indian icon
@sanjos6964
@sanjos6964 3 жыл бұрын
😊
@vishnukannanulakanayakan2189
@vishnukannanulakanayakan2189 2 ай бұрын
ഇവിടെ ഗാന്ധി ജയന്തി ചാച്ചജി ദിനം ഉണ്ട് ബാക്കി എല്ലാവരുടെയും പിറന്നാളിനും ഒക്കെ ഓർക്കാൻ ദിവസങ്ങൾ ഉണ്ട്, എന്നാൽ നേതാജിയെ ഓർക്കാൻ ഉള്ള ഒരു ദിവസം പോലും ഇല്ല കലണ്ടർ ഇൽ എന്നുള്ളതാണ് വളരെ രസകരം, ilove you netaji jai hindh
@Mr.KUMBIDI96
@Mr.KUMBIDI96 3 жыл бұрын
ബാബു ഏട്ടന്റെ അവതരണം... അത് വല്ലാത്തൊരു അവതരണമാണ്.... 💙
@jishnus4865
@jishnus4865 3 жыл бұрын
നേതാജിയെപ്പോലെ ഇത്രേം സംഭവബഹുലമായ ജീവിതം മറ്റൊരു സ്വാതന്ത്ര്യസമര സേനാനിക്കും കാണില്ല
@Hummer4321
@Hummer4321 3 жыл бұрын
പ്രീയപ്പെട്ട ചേട്ടന്, വല്ലാത്തൊരുകഥ തുടർച്ചായി കാണാറുണ്ട് വളരെ ഇഷ്ടവുമാണ്. നേതാജിയുടെ കഥ ഏറെ ആവേശത്തോടെയാണ് കണ്ടുതുടങ്ങിയത് പക്ഷെ പ്രതീക്ഷിച്ച അത്ര ആഴത്തിൽ വിശദീകരിച്ചില്ല, (മറ്റുള്ള എപ്പിസോഡിന്റെ ആപേക്ഷിച്ചു) എന്ന് തോന്നി. അതിൽ സങ്കടവും നിരാശയും ഉണ്ട്
@abhisrt18426
@abhisrt18426 3 жыл бұрын
നിങ്ങളെനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യം തരാം...🔥🔥🔥 നേതാജി...❣️❣️❣️
@arjunmohandas641
@arjunmohandas641 3 жыл бұрын
കേട്ട് തുടങ്ങും മുൻപേ like അടിച്ചവർ ഇവിടെ കം ഓൺ.. 😜👍
@subin.santony9998
@subin.santony9998 3 жыл бұрын
This video is very informative.Thank you Babu Ramachandran sir...
@digambardas6203
@digambardas6203 5 ай бұрын
जय भारत माता ❤🙏💯🔱🇮🇳 জয় ভারতবর্ষ ❤🙏💯🔱🇮🇳 Jai bharatvarsh ❤🙏💯🔱🇮🇳 I salute to The great leader, 1st pm of India, real father of the nation, our national hero Netaji Subhash Chandra Bose ❤🙏💯🔱🇮🇳 Jai hind, Bandemataram ❤🙏💯🔱🇮🇳 Jai bharatvarsh 🙏❤💯🌺🇮🇳 জয় ভারতবর্ষ 🙏❤💯🌺🇮🇳 মানবতা সর্বোপরি। ভগবান শ্রীকৃষ্ণ মানবতা রক্ষার জন্যই মহান বাণী গীতা আমাদের প্রদান করেছেন। আর আমাদের সংবিধানে সেই মানবতা রক্ষার কথাই বলা রয়েছে। তাই আমাদের সংবিধান সর্বোপরি!!!।।। 🙏❤💯🌺🇮🇳 Jai bharatvarsh ❤🙏🔱🇮🇳
@mtasamadmta
@mtasamadmta 3 жыл бұрын
ഭാരതത്തിന്റെ ജ്വലിക്കുന്ന വിപ്ലവ നക്ഷത്രം ..🇮🇳🇮🇳🇮🇳
@vishnushivanand2538
@vishnushivanand2538 2 жыл бұрын
The undisputed freedom fighter 🔥 The one and only netaji Subhash Chandra Bose ⚡
@libin7957
@libin7957 3 жыл бұрын
നേതാജി 🔥❤️
@syamalraj6852
@syamalraj6852 Жыл бұрын
My favourite show, my attitude changed from this show.. thanks for your show... don't stop and keep continue your show...
@lijop.j4614
@lijop.j4614 3 жыл бұрын
നേതാജി 😍 ജയ് ഹിന്ദ് 🙏🏻
@arjunrajeev5107
@arjunrajeev5107 3 жыл бұрын
ഇനി B.R അംബേദ്കറുടെയും ഭഗത് സിങിന്റെയും വല്ലാത്തൊരു കഥക്കായി കാത്തിരിക്കുന്നു.
@linceandgibi1833
@linceandgibi1833 3 жыл бұрын
അത് ഉറപ്പായും വരണം.. വരും...
@sravanraj4101
@sravanraj4101 3 жыл бұрын
Fanboy of Netaji..💖💖😍😍
@arjunlumier9851
@arjunlumier9851 3 жыл бұрын
Waiting for this episode about subash chandra bose 🔥🔥🔥
@sujithks1876
@sujithks1876 3 жыл бұрын
ദേശസ്നേഹികളുടെ രാജകുമാരൻ നേതാജി സുഭാഷ്ചന്ദ്രബോസ് ❤️
@Sanchari_98
@Sanchari_98 6 ай бұрын
ശരിക്കും ഒരു SUPERHERO 🔥
快乐总是短暂的!😂 #搞笑夫妻 #爱美食爱生活 #搞笑达人
00:14
朱大帅and依美姐
Рет қаралды 12 МЛН
Hoodie gets wicked makeover! 😲
00:47
Justin Flom
Рет қаралды 132 МЛН
Can You Find Hulk's True Love? Real vs Fake Girlfriend Challenge | Roblox 3D
00:24