ഡിഎൻഎ പരിശോധന ഇല്ല, അ‍ർജുന്റെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും | Arjun's lorry recovered

  Рет қаралды 380,867

asianetnews

asianetnews

Күн бұрын

Пікірлер: 225
@sunithaunni195
@sunithaunni195 Ай бұрын
എത്രയോ മരണങ്ങൾ കണ്ടു എന്തോ ഇത്രയും വേദനിച്ച ഒരു സംഭവം എനിക്ക് ഉണ്ടായിട്ടില്ല,, മോനെ ആദരാഞ്ജലികൾ 🌷
@Ammuwayanad-u2e
@Ammuwayanad-u2e Ай бұрын
Sathyam 😢😢😢
@susanreji8021
@susanreji8021 Ай бұрын
Athe
@JasnaKhadeeja
@JasnaKhadeeja Ай бұрын
Sathym
@shahidha1575
@shahidha1575 Ай бұрын
Enikum😢😢
@shahidha1575
@shahidha1575 Ай бұрын
Sheriyanu😢
@sindhus6320
@sindhus6320 Ай бұрын
പൊന്നു മോനെ സഹിക്കാൻ പറ്റുന്നില്ല നിനക്ക് വേണ്ടി കേരളം മുഴുവൻ പ്രാർത്ഥിച്ചതാണ് അതു വിഫലമായല്ലോ ആദരാഞ്ജലികൾ മോനെ 🙏🌹🌹🌹
@lattylatteesha7398
@lattylatteesha7398 Ай бұрын
അർജുൻ എന്നും കേരളീയരുടെ പ്രിയപ്പെട്ട സഹോദരൻ ആയി നില നിൽക്കും... ആദരാജ്ഞലികൾ 😭🙏🙏🙏
@shahidha1575
@shahidha1575 Ай бұрын
Sheriyanu😢
@irfanbasha3640
@irfanbasha3640 Ай бұрын
ഇത്രയും ദിവസമായപ്പോൾ ജീവനോടെ ഉണ്ടാകില്ല എന്ന് ഉറപ്പുണ്ടായിരുന്നു..... എന്നാലും കണ്ടപ്പോൾ മനസ്സ് വിങ്ങുന്നു.... കണ്ണുകൾ നിറയുന്നു....😢😢 Rip brother..... 💐💐
@Sreelakshmi.SLsksmi.S-md2rs
@Sreelakshmi.SLsksmi.S-md2rs Ай бұрын
😭😭😭
@shibusnair9926
@shibusnair9926 Ай бұрын
അതാണ് DNA വേണ്ട എന്ന് പറഞ്ഞത്
@Blj791
@Blj791 Ай бұрын
True
@shahidha1575
@shahidha1575 Ай бұрын
Sheriyanu ente kannum njan ippoyum karanju kondu kidakanu😭😭
@salinishalu7831
@salinishalu7831 Ай бұрын
😔ഉള്ളിൽ ഒരു നോവ് ബാക്കിയാകുന്നു..പ്രിയ സഹോദരന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി.😭🌹🌹
@georgejohn7522
@georgejohn7522 Ай бұрын
😥😥😥😥അനുശോചനങ്ങൾ 😥😥DNA പരിശോധന നിർബന്ധമായും നടത്തണം ഇല്ലെങ്കിൽ വളരെയേറെ നിയമ പ്രശ്നങ്ങൾ ഉണ്ടാകും.
@Malutty827
@Malutty827 Ай бұрын
തിരിച്ചു വരില്ലെന്ന് ഉറപ്പായിരുന്നു എങ്കിലും നെഞ്ചിൽ ഒരു നീറ്റൽ 🥺💔 അർജുന്റെ കുടുബത്തിന് ഇതൊക്കെ സഹിക്കാൻ കഴിയട്ടെ 🙏🏻🙏🏻🙏🏻🙏🏻
@SajeshKk-di4oh
@SajeshKk-di4oh Ай бұрын
ഇത്രയും ദിവസം എവിടെ എഗില്ലും ജീവിനോട് ഉണ്ടാവണം എന്ന് ആഗ്രഹിച്ചു ഇരുന്നു 😢. എന്നു മനസ്സിൽ ഒരു നോവായി പോയല്ലോ ചേട്ടാ
@JasnaKhadeeja
@JasnaKhadeeja Ай бұрын
ഞാനും ഒരുപാട് ആഗ്രഹിച്ചു പോയി മനസ് ഇത്രമാത്രം വേദനിച്ച ഒരു വാർത്തയിരുന്നു
@PankajNair-xh1yz
@PankajNair-xh1yz Ай бұрын
DNA should be done. Otherwise insurance claim may be rejected lack of identity certification. Please be careful.
@shibusnair9926
@shibusnair9926 Ай бұрын
അതാണ്
@safooramohammed3928
@safooramohammed3928 Ай бұрын
DNA നടത്തിയില്ല എങ്കിൽ ശെരിയാകുമോ body അർജുന്റെ ആണെന്ന് ഉറപ്പിക്കണ്ടേ
@AneeshKrishnan-z4h
@AneeshKrishnan-z4h Ай бұрын
DNA പരിശോധിക്കുണ്ട് ഇവമാർ വായിൽ വന്നത് പറയുകയാ
@shijuld8633
@shijuld8633 Ай бұрын
😢😢😢 ഞാനും ഒരു ഡ്രൈവറാണ് ഇത് സഹിക്കുന്നില്ല സഹോദരാ അർജുനെ 😢😢😢
@Pookalam1122
@Pookalam1122 Ай бұрын
സഹോദരാ തിരിച്ചു വരും എന്ന് പ്രതിഷ ഉണ്ടായിരുന്നു...😢ആദരാഞ്ജലികൾ
@ShahidaP-p1u
@ShahidaP-p1u Ай бұрын
അർജുന്റെ മരണം ദൈവത്തിന്റെ തീരുമാനം ആണ് അതോണ്ട് അവന്റെ മരണം അങ്ങനെ യായിരിക്കും വിധിച്ചിരിക്കുക 😢😢 എന്നാലും അർജുൻ ഭാഗ്യവാൻ ആണ് അവൻ നമ്മുടെ എല്ലാവരുടെയും പ്രാർത്ഥനയും സ്നേഹവും കിട്ടി അത് ഒരു മഹാ ഭാഗ്യം തന്നെയാണ് 😢😢😢😢😢😢😢❤❤❤❤❤❤
@mathewdevasia2377
@mathewdevasia2377 Ай бұрын
പ്രിയ സഹോദരന് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി
@appuzmalu7225
@appuzmalu7225 Ай бұрын
ദൈവം നിശ്ചയം ഇതായിരുന്നു. ഒരു തരത്തിൽ അർജുൻ ഭാഗ്യവാനാണ്. കോടികളുടെ പ്രണാമം ഏറ്റുവാങ്ങി. എന്നും കേരളീയരുടെ മനസുകളിൽ മറക്കാത്ത ഓർമയായി. എന്നും എല്ലാവരിലും ഉണ്ടാകും. 🌹🌹🙏
@mayadevisunil7395
@mayadevisunil7395 Ай бұрын
പ്രിയപ്പെട്ട സഹോദരന് ആദരാജ്ഞലികൾ 🙏
@ammuaadi4204
@ammuaadi4204 Ай бұрын
അർജുൻ.. മോനെ 🙏🙏🙏
@SusobhVlogs4
@SusobhVlogs4 Ай бұрын
Dna പരിശോധന വേണം. എന്നാലേ ഇൻഷുറൻസ് കിട്ടൂ. 50 ലക്ഷം കിട്ടും വാഹനത്തിനു ഇൻഷുറൻസ് ഉണ്ടെങ്കിൽ
@FajruAnees
@FajruAnees Ай бұрын
പ്രിയ സഹോദരാ കണ്ണീരിൽ കുതിർന്ന ആദരാജ്ഞലികൾ
@suryasuresh-y9j
@suryasuresh-y9j Ай бұрын
മനസിലാകുന്ന. രീതിയിൽ. വിവരങ്ങൾ. നൽകിയതിനു. നന്ദി. Vinusir... 100%.🎉🎉🎉🎉
@neenuanil5450
@neenuanil5450 Ай бұрын
Arjun ❤
@basheerkulambil1134
@basheerkulambil1134 Ай бұрын
Aa kudumbathin kshamikkanulla shakthi nalkane Allah.. 😭😭😭
@AminaSadiq-o4z
@AminaSadiq-o4z Ай бұрын
Ameen 🥹🤲🤲
@Butterfly-s9h
@Butterfly-s9h Ай бұрын
Shakthi kodukane enna alathe Kshama alla.
@VaadhilebanVaadhileban
@VaadhilebanVaadhileban Ай бұрын
സഹോദരൻ അർജുനന്... ആയിരം പ്രണാമങ്ങൾ 💐💐💐💐💐💐💐💐.. ഇതര മദസ്തനായ സഹോദരൻ. നിത്യയ. ശാന്തി നേരുന്നു കുടുംബത്തിനു വീശിഷ്യ ആ ഭാര്യകും.. പൊന്ന് മോനും. ക്ഷേമ. ഉണ്ടാവട്ടെ 🥲🥲🙏🙏🙏🙏🙏
@binumakkar2497
@binumakkar2497 Ай бұрын
പ്രിയ സഹോദര കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ 🌹🌹🌹
@shibusnair9926
@shibusnair9926 Ай бұрын
നിങ്ങൾ എന്താണ് DNA വേണ്ടാന്ന് പറയുന്നത്
@shibusnair9926
@shibusnair9926 Ай бұрын
മരിച്ചത് അർജ്ജുൻ എന്ന് ഉപ്പ് വരുത്തണ്ടേ
@geethas7944
@geethas7944 Ай бұрын
അർജുൻ മോനെ പ്രണാമം 🙏🙏
@Kxchxzzz-z5e
@Kxchxzzz-z5e Ай бұрын
Deivam aa arjun etande aathmavin shanthi nalgatte 😔😔🙏
@RaghavanRaghavan-i1x
@RaghavanRaghavan-i1x Ай бұрын
ഇതു, സാധ്യമായല്ലോ, സമാധാനം 😢😢
@reshma_pillai
@reshma_pillai Ай бұрын
😢🥺ജീവിച്ചു ഇരിപ്പുണ്ട് എന്ന് ഉള്ള പ്രതിഷ നഷ്ട്ട ആയി 🥺🥺🥺
@babymolusebabymoluse4301
@babymolusebabymoluse4301 Ай бұрын
ആദരാഞ്ജലികൾ 🌹🌹🌹
@Jose-e6m
@Jose-e6m Ай бұрын
സഹിക്കാൻ കഴിയാത്ത അവസ്ഥ .....
@SukuVN
@SukuVN Ай бұрын
പ്രിയ സഹോദര പ്രണാമം 🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@aibelg19
@aibelg19 Ай бұрын
Pranamam❤❤❤
@shibusnair9926
@shibusnair9926 Ай бұрын
അത് എന്താ DNA പരിശോധന വേണ്ടാന്ന് വച്ചത് അത് വേണമെല്ലോ
@AkeelasiyadSiyad-hp7pu
@AkeelasiyadSiyad-hp7pu Ай бұрын
Condolences 🙏
@VaadhilebanVaadhileban
@VaadhilebanVaadhileban Ай бұрын
മനാഫ് കാ. നിങ്ങളുടെ പിറകിൽ പ്രാർഥനയോടെ. കേരളത്തിലെ എല്ലാ മത സൗഹാർദ്ദം കാത്ത് സൂകിഷിക്കുന്ന മുസ്ലിമും ഹിന്ദുവും ക്രിസ്ത്യനും ഉണ്ട് നിങ്ങളെ ഒന്ന് കെട്ടി പിടിക്കാൻ ആഗ്രഹം ഉണ്ട് . പരസ്പരം വൈര്യം ഉണ്ടാക്കുന്ന മനുഷ്യരെ നിങ്ങൾ ഇതു കാണൂ. വയനാടും നമ്മൾ മനുഷ്യസ്യർ ഇത്രേം ഒള്ളു കിട്ടിയ ആയുസ് നമുക്ക് സമാധാനത്തിലും സന്ദോഷത്തിലും സ്നേഹിച്ചും ജീവിച്ചുകൂടെ അങ്ങിനെ ആയിരുന്നെങ്കിൽ നമ്മടെ കേരളം എത്ര സുന്ദരം ആയിരിക്കും. ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️💐💐💐💐💐💐💐💐💐
@jaseelamuneer361
@jaseelamuneer361 Ай бұрын
Enganathoru vidhi eni aarkkum kodukkalle rabbhe, sahikkan pattunnilla😢😢
@RajeshSickling
@RajeshSickling Ай бұрын
അന്ന് അവിടെ ഉണ്ടായ തെറ്റായ ഇൻഫർമേഷൻ കൊടുത്ത മലയാളികൾ ഇല്ലായിരുന്നെങ്കിൽ എന്ന് ഓർത്തു കഷ്ടം തോന്നുന്നു
@shibusnair9926
@shibusnair9926 Ай бұрын
DNA വേണ്ടാന്ന് പറയാൻ കാരണം
@muhammedpp1715
@muhammedpp1715 Ай бұрын
Arjunded.an.enn..endenkilum..teliv.kitty.kanum.
@dilnasherin8128
@dilnasherin8128 Ай бұрын
🥺🥀🥀AlaHha🥀
@anilkg2070
@anilkg2070 Ай бұрын
അനിയാ പ്രണാമം
@RajeshS-he8ds
@RajeshS-he8ds Ай бұрын
🙏🙏🙏🙏🙏🙏ജയ് ദഔ വിത്യം👍👍
@nishadma4822
@nishadma4822 Ай бұрын
Priya arjun vida🙏
@SudhaKV-o6z
@SudhaKV-o6z Ай бұрын
പ്രണാമം 😭😭😭 🙏🙏🙏
@Sriyauk
@Sriyauk Ай бұрын
Sahodara sahikkan patunnilla orupadu prarthichu thirichu varanennu viphalamayi aadaranjalikal
@RashidAbubakkar-bz6np
@RashidAbubakkar-bz6np Ай бұрын
ഡ്രഗ്ജറിന് മുകളിൽ കുറചുകൂടെ സ്ഥലം ശേഷികുന്നു ആളുകൾക്കേറാം ആവശൃകാർക് സെൽഫി എടുകാം
@SajenaBeevi
@SajenaBeevi Ай бұрын
❤❤❤❤❤❤
@KunjumolJoy-yr8hm
@KunjumolJoy-yr8hm Ай бұрын
അർജുൻ ജീവനോടെ വരാൻപ്രാത്ഥിച്ചു പക്ഷെ ദൈവ നിശ്ചയോം ഇങ്ങനെ
@anandss2446
@anandss2446 Ай бұрын
Salute to Karwar MLA Sri Sathish sir❤
@omanaasokan5346
@omanaasokan5346 Ай бұрын
Priya arjun.vida.😢😢😢😢🙏🙏🙏🙏
@christeenageorge8799
@christeenageorge8799 Ай бұрын
പ്രീയ മകനെ പ്രണാമം🌹🌹🌹🌹🌹
@anoop1514
@anoop1514 Ай бұрын
ആദരാഞ്ജലികൾ സഹോദര
@theogmayavi
@theogmayavi Ай бұрын
Dna examination nirbantham ayum cheyyanam insurance polathe karyangalkkokke idintification akum
@AjayAjay-uq2qt
@AjayAjay-uq2qt Ай бұрын
കർണ്ണാടക സർക്കാറിന് ഒരു ബിഗ് സല്യൂട്ട്👍
@bijinasudeesh9901
@bijinasudeesh9901 Ай бұрын
DNA venam😢
@AbiDili-vu3kc
@AbiDili-vu3kc Ай бұрын
പ്രിയ സഹോദരൻ 🙏
@kumaranothayoth4932
@kumaranothayoth4932 Ай бұрын
Pranaamam
@aijujacob9646
@aijujacob9646 Ай бұрын
RIP BROTHER ❤❤
@sethumadhavankottayil4807
@sethumadhavankottayil4807 Ай бұрын
ആദരാജ്ഞലികൾ
@sarahmohan5540
@sarahmohan5540 Ай бұрын
ആദരാജ്ഞലികൾ 🙏
@shylavinod8137
@shylavinod8137 Ай бұрын
Arjun pranamam😢😢😢😢😢
@LissyThomas-v3c
@LissyThomas-v3c Ай бұрын
Ellavarum aa chinthamariyapol arjunane kittan sadhichu thanks god
@PremaManoj-qq9zc
@PremaManoj-qq9zc Ай бұрын
ആദരാഞ്ജലികൾ 🙏🙏
@shinythomas4837
@shinythomas4837 Ай бұрын
🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻ആദരാജ്ഞലികൾ
@divyanair5560
@divyanair5560 Ай бұрын
Pranamam Arjun 🙏😔
@josesingaraj5283
@josesingaraj5283 Ай бұрын
RIP
@Biluvlog9056
@Biluvlog9056 Ай бұрын
അർജുൻ monee😢😢😢🙏🏻🙏🏻🙏🏻
@LekshmiRajesh-wg3xx
@LekshmiRajesh-wg3xx Ай бұрын
Pranamam brother😢
@HABEEEBEEEEEEEEEEEEEEEEEEE
@HABEEEBEEEEEEEEEEEEEEEEEEE Ай бұрын
Ennalum aa kudumbathinu aswathikkalo😢😢 neeri neeri kayyukayayirunnille
@indiras4059
@indiras4059 Ай бұрын
May his departed soul Rest In Peace
@neenanarayanan4619
@neenanarayanan4619 Ай бұрын
Pranamam ,,,🌹🌹Arjun broo thirichu varumennu urappu paranju pravachicha aaaa jyolsyan avide thanne undonnu urap varuthanam
@Sufaira-mh7wi
@Sufaira-mh7wi Ай бұрын
Sahodaran Aadaraanjalikal
@SudiyaKabeer
@SudiyaKabeer Ай бұрын
😢😢😢😢. Urupaad. Dua cheidirunnu. Jeevanode kittan. Pakshe
@usharajan2868
@usharajan2868 Ай бұрын
🙏🙏🏼
@LaalusWorld
@LaalusWorld Ай бұрын
😢 🙏
@ibrahimibru8287
@ibrahimibru8287 Ай бұрын
😊
@shafeerpv3580
@shafeerpv3580 Ай бұрын
Arjun pranamam 😢😢😢😢😢
@veenanagappankalindhi9791
@veenanagappankalindhi9791 Ай бұрын
DNA പരിശോധന വേണം.
@shemeenashemi4392
@shemeenashemi4392 Ай бұрын
Allah🥺🥺🥺😢😢
@rameshliji7463
@rameshliji7463 Ай бұрын
Pranamam sahodhara😢
@RiyasK-gn1pg
@RiyasK-gn1pg Ай бұрын
അല്ലഹ് 🤲🏻🤲🏻
@bijitha.r1271
@bijitha.r1271 Ай бұрын
🥵🥵🥵അർജുൻ മാപ്പ് നിന്നെ രക്ഷിക്കാൻ ആയില്ലല്ലോ 😂കേരളത്തിൽ ആയിരുന്നു എങ്കിൽ ഇത്രയും ദിവസം എടുക്കില്ലായിരുന്നു
@devikaajimon7270
@devikaajimon7270 Ай бұрын
🙏
@bindukrishnakumar-i3z
@bindukrishnakumar-i3z Ай бұрын
🙏🙏🙏
@soumyamaneesh
@soumyamaneesh Ай бұрын
Dna examination venam ayirunnu
@sunimolg3236
@sunimolg3236 Ай бұрын
ADRANJALIKAL❤
@irfanabasheer1934
@irfanabasheer1934 Ай бұрын
Allah😢enthoru vidhi
@indirasp1519
@indirasp1519 Ай бұрын
🙏🏻🙏🏻🙏🏻
@jahangheermoosa5685
@jahangheermoosa5685 Ай бұрын
പ്രണാമം പ്രിയ സഹോദരാ 😞
@fairuza5069
@fairuza5069 Ай бұрын
Anne nokkiyirunnenkl😢😢😢
@LissyThomas-v3c
@LissyThomas-v3c Ай бұрын
Ethrayum sadenedsmanushyarku kodukumo
@sreeragk.s4220
@sreeragk.s4220 Ай бұрын
🙏🏻🙏🏻🙏🏻😢😢😢😢
@Ramsi.k
@Ramsi.k Ай бұрын
😢
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 Ай бұрын
🙏🙏😭😭😭
@rashirashida6676
@rashirashida6676 Ай бұрын
🤲🤲🤲
@sheebasubran1330
@sheebasubran1330 Ай бұрын
മോനേ എങ്ങനെ ജീവൻ പോയി
@ഡേവിഡ്10
@ഡേവിഡ്10 Ай бұрын
കഷ്ടം
@sumimolgeorge6593
@sumimolgeorge6593 Ай бұрын
😭😭🙏🙏🙏
@veenad9257
@veenad9257 Ай бұрын
😭😭😭😭😭😭😭
@FathimaKeloth-o6q
@FathimaKeloth-o6q Ай бұрын
arjune veettukark vittu kodukkuka karamangal cheyyanulla avasarangal veettukark kodukkuka
@Naseerakalidp3089
@Naseerakalidp3089 Ай бұрын
😭😭😭😭😔😔😔
@ummusalma645
@ummusalma645 Ай бұрын
എന്നാലും മരിച്ചാലും കിട്ടിയല്ലോ എന്തായി aringallo സമാദാന
@Sreelakshmi.SLsksmi.S-md2rs
@Sreelakshmi.SLsksmi.S-md2rs Ай бұрын
I am believe to live on Arjun 🙏, but Arjun is dead I know as the I can't to Believe 😮oh my God 😭😭😭😭😭!
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 34 МЛН
😜 #aminkavitaminka #aminokka #аминкавитаминка
00:14
Аминка Витаминка
Рет қаралды 3,1 МЛН
They Chose Kindness Over Abuse in Their Team #shorts
00:20
I migliori trucchetti di Fabiosa
Рет қаралды 12 МЛН
amazing#devil #lilith #funny #shorts
00:15
Devil Lilith
Рет қаралды 18 МЛН
World’s strongest WOMAN vs regular GIRLS
00:56
A4
Рет қаралды 34 МЛН