അരി കൊമ്പൻ മാത്രമേ പോയുള്ളു അനി വരാൻ ഇരിക്കുന്ന ചക്ക കൊമ്പൻ ആണ് നീ വല്ലാണ്ട് സന്തോസിക്കണ്ടേ 😂
@abhayp49352 жыл бұрын
Ee operation teemil ente cousin undu. Jishnu 👏👏👏👍👍👍🥰🥰🥰🥰
@itsme19382 жыл бұрын
കൊമ്പനെയും മോഴെയെയും അറിയാത്ത നേരോടെ നിർഭയം നിരന്തരം മ്യാമൻ🤣🤣🤣
@manumathew66012 жыл бұрын
Ha. Ha...
@klgodfather19152 жыл бұрын
😂😂😂👌
@sudeep83792 жыл бұрын
സത്യം 🤣
@kappilakathmohammed5942 жыл бұрын
al a
@entelokam38672 жыл бұрын
Endhanu mozha?
@anilkumar-xp9su2 жыл бұрын
വർഗ്ഗ വഞ്ചകരായ സൂര്യക്കും സുരേദ്രനും അഭിവാദ്യങ്ങൾ
@sudheeshmukundan94202 жыл бұрын
Pandalur Makhna - അതാണ് pm 2 code name of that elephant. "Pandalur" taluk in Nilgiri District of Tamilnadu. "Makhna" മോഴ
@_d_r_i_s_y_a6272 жыл бұрын
ആനക്കി നല്ലത് വരട്ടെ 🙂
@angry7402 жыл бұрын
മോഴ എന്നത് പൊതുവെ കൊമ്പ് ഇല്ലാത്ത ആണാനകൾക്ക് ആണ് പറയുക...............
@aruns47382 жыл бұрын
Elephants are my favourite 🥰🥰🥰🥰🥰🥰😆🧡🧡🧡🧡🧡🧡🧡
@GangaMNair Жыл бұрын
1:22 pm2 കുഞ്ഞ ആണല്ലോ
@abhipoykayil2 жыл бұрын
Konni Surendran🐘❤️🔥
@sreejasajith64902 жыл бұрын
കോന്നിയിലെ സുരേന്ദ്രൻ ആണോ 🙏🙏❤️
@abhipoykayil2 жыл бұрын
@@sreejasajith6490 yes
@shamsudeenth51134 ай бұрын
Please be shown continued. Okay. Thanks. √
@abdurahimanchokkad22722 жыл бұрын
ആദ്യമായി മേലനങ്ങി പണിയെടുത്ത വനംവകുപ്പിന് ആശംസകൾ നേരുന്നു
@mohanvinu81102 жыл бұрын
കഷ്ടം..നീ കണ്ടിട്ടാണോ ഇതൊക്കെ പറയുന്നത്
@ummerk88272 жыл бұрын
രഹിമാനെ. വനപാലകർ. മേലാണങ്ങുന്നവരാണ്. . പക്ഷെ. എന്നും. ഇല്ല. അനങ്ങുമ്പോൾ. അവർ. നന്നായി. അനങ്ങും. . 🇮🇳
@sanuwayanad77582 жыл бұрын
ഏറ്റവും ബുദ്ധിമുട്ടും അപകടമായ പണിയാണ് ഇത് നിങ്ങക്ക് ഇതിനെക്കുറിച്ചൊന്നും അറിയില്ല എന്ന് തോനുന്നു രാത്രിയും പകലും കാട്ടിലൂടെ പെട്രോളിംഗ് നടത്തുന്നത് തന്നെ ജീവൻ പണയംവെച്ചിട്ടാണ് ബ്രോ 👍 ഞാൻ ഈ നാട്ടുകാരനാണ് എനിക്ക് ഇതിന്റെ കഷ്ടപ്പാട് മനസിലാവും
@abdurahimanchokkad22722 жыл бұрын
@@sanuwayanad7758 BRO, ഇവരുടെ കഷ്ടപ്പാട് മനസ്സിലാകാഞ്ഞിട്ടല്ല... നടപടിയെടുക്കാൻ വൈകുന്നു എന്നതിനെയാണ് വിമർശിച്ചത്. നാട്ടിലേക്ക് ഇറങ്ങിയ കടുവയെ പിടികൂടാത്തതിന് നാട്ടുകാർ ബത്തേരി റോഡ് ഉപരോധിച്ചത് പ്രത്യേകം ഓർക്കണം
@abdurahimanchokkad22722 жыл бұрын
@@ummerk8827 അനങ്ങണമെങ്കിൽ ജനങ്ങൾ സമരം ചെയ്യണം. കടുവയെ പിടികൂടാത്തതിന് ബത്തേരി റോഡ് ഉപരോധിച്ച നാട്ടുകാരോട് ചോദിച്ചാൽ മതി
@preethiprakasan2192 жыл бұрын
Pavam Pavam Anakuttan athine ull kattilekku vidamayirunnille pavam ini Dushtan marude peedanam sahichu chagalayil kidannu narakikkanalle....... Ee pahayan maru pattikalkku vere paniyonnumille Anaye piduthamano Even marude joli ...... Ivaneyokke pidichu kambaka koottil adachu Anaye peedippikkunna pole peedippikkanam ..... Pavam Anakkuttan .... 🐘🐘♥️♥️
Tamil Nadu forest department aanu athu pidipiche ennittu ulkattil konde vittu,200 km thandi nammude ivide ethi aashan
@brilliantbcrrth41982 жыл бұрын
@@rejeevmohan8705 oww ntedaa
@happy78542 жыл бұрын
Yellavarkkum big sallute 💐💐💐🔥🔥
@MANOJ94242 жыл бұрын
എല്ലാ കാട്ടു മൃഗങ്ങളെയും കൂട്ടിലാക്കി കാട് നാട്ടുകാർക്ക് പതിച്ചു നൽകുക !!!!
@unitedat58542 жыл бұрын
താങ്കൾ പിന്നെ കടലിൽ ആണോ വസിക്കുന്നത്
@ummerk88272 жыл бұрын
എന്നിട്ടു. വേണം. നിനക്ക് കാട്. നാടാകാൻ...... 🇮🇳
@abhayaakhil5877 Жыл бұрын
Ohhoh .manussarkku mathram alla ee bumi . Avarkkum kudi ullaya
@_d_r_i_s_y_a6272 жыл бұрын
മനുഷ്യമ്മാർക്ക് എന്താപ്പം പറ്റാത്തെ 🙂👩🏿🦯
@josea.v345910 ай бұрын
Ok❤🎉
@mariyampp9098 Жыл бұрын
ഒന്നും പൊടോ പാവം ആ മിണ്ടാ പ്രാണിനെ പിടിച് കൂട്ടിൽ അടച് വലിയ ബിരുദം മാറവല്ലേ,, കാട്ടു മൃഗം കാടിന്റെ ഉള്ളതാണ്,, ക്കാട്ടിൽ സ്വാതന്ത്രനായി നടക്കുന്ന ആന നിങ്ങളുടെ വീട്ടിൽ ചോർ ചോദിക്കാൻ വന്നോ?, അവർ അവരുടെ ക്കാട്ടിൽ തന്നെ യാണ്, മനുഷ്യൻ ആണ് കാട്ടിൽ അതിക്രമിച്ചു കീരുന്നത്,, നല്ല ചോറ് തിന്നുന്ന ആർക്കായാലും മനസ്സിലാവും,, ആരാണ് തെറ്റ് ചെയുന്നത് എന്ന്,, തോന്ന പോലെ കിട്ടിയത് വിളിച്ചു കുവല്ലേ,, നാടിനെ വിറപ്പിച്ചു ആര് മനുഷ്യൻ ആലെ 😡😡😡
@mr_parappalli_5961 Жыл бұрын
അരികൊമ്പൻ ഫാൻസ് ഉണ്ടോ?
@minnaltom7785 Жыл бұрын
Illa potta
@evansonthakidiyel87172 жыл бұрын
ആനയുടെ (മൃഗങ്ങളുടെ ) ആവാസ വ്യവസ്‌ഥ മനുഷ്യർ ... അതിക്രമിച്ചു കടക്കുമ്പോൾ... അവയുടെ പ്രതിരോധം മാത്രം..... അവയുടെ സ്വൈര്ജീവിതം നാം എന്തിനു കെടുത്തുന്നു.... ചാനൽ കൾക്ക് വാർത്ത... അവയെ പിടിച്ചു കെട്ടിയാൽ ജനങൾക്ക് ആഘോഷം ... കഷ്ട്ടം ....
@shihablukman55592 жыл бұрын
മോഴ ആന ആണോ 🙄🙄🙄 danger very danger ⚠️⚠️
@ummerk88272 жыл бұрын
Mp?.. 2🇮🇳
@Bhagya3652 жыл бұрын
Great job 👏 👍
@nellickan4you7562 жыл бұрын
ആനമല കലീമിന്റെ ഒരിടിക്ക് ഇല്ല ഈ പീക്കിരി ആന 😃😃
@ummerk88272 жыл бұрын
വേണ്ടിവന്നില്ല.... 🇮🇳
@arjjun80572 жыл бұрын
😂
@unni3472 жыл бұрын
PM2 എൻധക്ക പേര് കളാണ് ഉവ്വേ ആനക്ക് ആന ഇത് അറിയാത്തത് ഈ പേര് ഇട്ട മാമൻ്റ ഭാഗിയം🙄😂
@vrindavenu96522 жыл бұрын
😄😄😄😄
@GangaMNair Жыл бұрын
സുരേന്ദ്രൻ super
@gurudasmc1665 Жыл бұрын
കൊമ്പൻ അല്ല മോഴ ആണ്..
@SanjuSanju-ns4my2 жыл бұрын
Nice ❤
@viralexpress6254 Жыл бұрын
Cheriya. Ana anallo
@arunkumar6384 Жыл бұрын
അതിനെ ഇഞ്ചിഞ്ചായി കൊല്ലാതെ കൊന്ന് ഒരു വർഷത്തിനു ശേഷം മനസും ശരീരവും തളർത്തി കാട്ടിൽ വിടാൻ വിദഗ്ദ സമിതി ആലോചിക്കുന്നു. (കൂരമ്മാരായ ഈ പിശാചുകൾ എന്നു നന്നാവും ദൈവമേ .
@pradeepgopinath31992 жыл бұрын
Nice..oru cinema tanne edukkam...😊
@nisamareecod44702 жыл бұрын
എന്തൊരു ബെടലാണ് ബാബു ഏട്ടാ നിങ്ങൾ
@kabeerkalathil92212 жыл бұрын
ഇതിലും ഭേദം അതിനെ വെടിവെച്ചു കൊല്ലുന്നതായി രുന്നു.🙏🙏🙏
@ummerk88272 жыл бұрын
13/??
@budgie1432 жыл бұрын
കുങ്കി ആനകൾ 💗💗
@khalidkm68042 жыл бұрын
Kadinteullil gadagam undo
@muhammedsalimmsl43222 жыл бұрын
PM 2 എന്ന പേര് ശരിയായില്ല ! PM എന്നതിന് prime minister എന്ന് സംശയിച്ചാലോ ?
@maverick12632 жыл бұрын
😀😀
@tintuviju311 Жыл бұрын
പന്തലൂർ മഗ്ന 2
@dhanuvijayan17902 жыл бұрын
Mm radio collar ullathu nannathayi
@thejussambu12612 жыл бұрын
കൊമ്പൻ തന്നെ🔥
@kabeerkalathil92212 жыл бұрын
പാവം ആന. മൃഗങ്ങളുടെ ബുദ്ധി പോലും ഇല്ലാത്ത മനുഷ്യജന്മങ്ങൾ
@ashiqueali15782 жыл бұрын
Swondham veedinte muttath vann nikumbozhum ith thanne parayanm😂
@kabeerkalathil92212 жыл бұрын
@@ashiqueali1578 സഹോദരാ അവരും വേണ്ടേ...ഭൂമിയിൽ
@ashiqueali15782 жыл бұрын
@@kabeerkalathil9221 bro, 2 aalukale konn,orupaad perude veedukal nashipich tamilnaadu forest departmentinu polum onnum cheyn pataatha aa aanaye kerala forest department nu pidikan kazhinju ennathil abimaanikaan vendathinu, ithrayum commentukalkidayil oro oru negative comment😂 hats off you brother, malayali thanne
അപ്പോൾ ഇനി ഒരിക്കലും അവനു അവന്റെ അമ്മയുടെ അടുത്ത വരാൻ കഴിയില്ല എന്ന് ആണ് പറങ്ങു വരുന്നത്
@suneeratp7578 Жыл бұрын
No
@jomonvarghesechira2 жыл бұрын
So everything is possible.nammmde manthrimarum government mum ethupole onnu prevarthichal keralom Thane rekshapettane 🕸️
@Milenmannil2 жыл бұрын
കൊമ്പൻ ആണോ മോഴ അല്ലെ
@aavaniammu28232 жыл бұрын
ഇതിപ്പോ കുങ്കി ആനകളെ കണ്ടാൽ ആണല്ലോ കാട്ടനാ പറയാ 😂 പിടിച്ചവൻ ഒരു ഇത്തിരി കുഞ്ഞൻ ആണല്ലോ 🙄 കാന്താരി കൂടുതൽ വേണ്ടല്ലോ അല്ലെ.. ഇത്രേം ദിവസം എല്ലാവരേം വിറപ്പിച്ച ഇവനെ കുങ്കി ആനകളുടെ നടുക്ക് കാണുമ്പോ കുഞ്ഞി കുട്ടി പോലെ ഉണ്ട് 😂
@manu63012 жыл бұрын
കോന്നി സുരേന്ദ്രൻ 👌👌👌 ലക്ഷണം ഒത്ത ആന ആണ്
@ummerk88272 жыл бұрын
ആനക്ക്. പകരം. ആന... ... 🇮🇳
@emperor11372 жыл бұрын
Aanakkutty aanu.. Athikam parayam ella
@josnimoljoseph Жыл бұрын
പക്ഷേ മോഴ ആന അല്ലേ അവർ സാധാരണയിലും ശക്തിമാൻമാർ ആയിരിക്കും മെരുങ്ങാനും പാടാണ് എന്ന് കേട്ടിട്ടുണ്ട്
@emperor1137 Жыл бұрын
@@josnimoljoseph athe. Sheriyan..
@akhilasokan12632 жыл бұрын
എന്തിനാണ് ഇപ്പഴും എല്ലാ മാധ്യമങ്ങളും സർക്കാരും ഉൾപ്പെടെ കുംകി ആന എന്ന് പറയുന്നത് എന്ന് മനസിലാകുന്നില്ല... കുംകി എന്നത് തമിഴ് വാക്കാണ്... താപ്പാന ആണ് മലയാളം വാക്ക്... അത് ഉപയോഗിച്ചു കൂടെ
@sajeevan.p.s49232 жыл бұрын
Ith മോഴാ അല്ലെ
@zodiacgaming81112 жыл бұрын
❤️❤️🥳
@georgegeorge23892 жыл бұрын
വയനാട്ടിൽ രണ്ടുപേരെ കൊന്നപ്പോൾ ആനയെ തളച്ചു , എന്നാൽ ധോണിക്കാരനെ ഇനിയും തളക്കാൻ പരിപാടിയില്ല
@prakashmathew36682 жыл бұрын
മന്ത്രി പറഞ്ഞിട്ടും കാലതാമസം വരുത്തിയ വൈൽഡു ലൈഫ് വാർഡനേ മാതൃകാപരമായിരിക്ഷിക്കണം ഇല്ലേങ്കിൽ ബത്തേരിയിലെ ജനങ്ങൾക്കു വിട്ടു കൊടുക്കുക
@ummerk88272 жыл бұрын
കാലത്തമാസം. എന്തിനു. ആനയെ. പിടിക്കാനോ ഇത്. ആനയാ.. കുഴിയാണയല്ല... 🇮🇳
@vineethjango52142 жыл бұрын
Kombu illallo kombane pidichu ennu paranjittu 😂
@lathas92612 жыл бұрын
ഇനി ഇത് നാട്ടിൽ എത്ര പേരെ കൊല്ലും ?
@adarshmanimala2 жыл бұрын
കൊമ്പൻ അല്ല മോഴയാണ്..
@prasanthsivaram50472 жыл бұрын
സുരേന്ദ്രൻ 🔥🔥🔥🔥🔥
@mukundan.kmukundan.k85542 жыл бұрын
കൊമ്പനാനയല്ലാ മോഴ ആനയാണ്
@ղօօք2 жыл бұрын
ആദ്യം മുതൽ ആനയെ വെടികുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ ഫോറെസ്റ്റുകാർ വീഡിയോ എടുത്തു ഒരു ഡോക്യൂമെന്ററി പോലെ ഇറക്കണമായിരുന്നു.
@sree41032 жыл бұрын
Correct👍
@ummerk88272 жыл бұрын
വിഡിയോ. പിന്നാലെ. വരും.. . 🇮🇳
@unni32312 жыл бұрын
കൊമ്പൻ അല്ല മോഴ
@pratheeshbabu9118 Жыл бұрын
കഷ്ടം
@babuthomas79612 жыл бұрын
എന്തോന്നെടേയ് മോഴയാന ആണ് കൊമ്പനല്ല
@johngeorge32772 жыл бұрын
Saturday elephant It came from forest for food
@travelking6822 жыл бұрын
വനം വകുപ്പ് അധികൃതർ കണ്ണൂർ ജില്ലയിലെ ആറളം ഫാം(3500 hector area) പുതിയ ആന വളർത്തൽ കേന്ദ്രം തുടങ്ങി. നിലവിൽ 50 ഇൽ അതികം ആന കളെ യാ ന്. ഫാം il forestഅധികൃതർ വളർ തുന്നത്. Government farm ayathukond arum ചോദിക്കാൻ ഇല്ല. വന്യ ജീവികൾ ശല്ലം രൂഷമായത് കാരണം നിരവധി പേർ മരണം വരെ സഭവിചിട്ടും government Shandharan . Asia ile biggest coconut producing farm ya Aralam farm enn nashathite വക്കിൽ Ann. Divasavum 50 അതികം coconut trees Ann elephants നശിപ്പിക്കുന്ന ത്. 5 മാസം ആയി ഫാം ഇലെ ജീവന ക്കാർ ക്ക്. Salary കൊടുത്തിട്ട് . Aathaghilum ഒരു ഫാം ഇന്ത്യയിൽ eghane undaghil ath Aralam farm ആയിരിക്കും. Government farm ne സംരക്ഷിക്കാൻ വേണ്ട നടപടികൾ ആരംഭിക്കനം. അത് coconut.coaco.pepper.cashew.etc തുടങ്ങിയ crop കളുടെ commercial production vazhiorukkum നിരവധി ഓപെട്ടുനിറീസ് ann ഫാമിൽ ഉള്ളത് . goverment ഇതും കൂടി കാണുക.arum അറിയയാണ്ട് പോകരുത്
@vargheset70012 жыл бұрын
കൊമ്പന് എന്താണ് കൊമ്പില്ലാത്തത്.
@peace83262 жыл бұрын
Oru komb thoongi kidakkanath kandille😅
@vysakhgeethagopi78872 жыл бұрын
മോഴ ആണ്. അവർക്ക് കൊമ്പ് ഉണ്ടാകില്ല. പക്ഷെ കൊമ്പനെക്കാൾ പവർ ഉള്ളവരാണ്