@@vishnu2589നിൻ്റെ ഓക്കേ ചിന്ത അതി ഭീഗരം. മനുഷ്യനെ മൃഗത്തിൻ്റെ പേരിൽ kollunna സംഘിഗൽ ഈ നാടിൻ്റെ ആപത്ത്..
@sarathps4478 Жыл бұрын
I think the videographer wanted to become a landscape photographer.... Excellent shots...and as always, gum programme is so good to watch because of the way of presentation and sarcasm in it
@jigsaw2561 Жыл бұрын
😂
@vismayaku4629 Жыл бұрын
കൃഷ്ണകുമാർ സർ ഇന്റർവ്യൂ കലക്കി ഗം എനിക്ക് പ്രീയപ്പെട്ട പരിപാടിയാണ്
@bharathykk6319 Жыл бұрын
He is a good human being ❤️
@jayarajg2558 Жыл бұрын
എന്ത് രസമുള്ള എപ്പിസോഡ്..☺️👌🏻
@bindu8937 Жыл бұрын
Krishna Kumar and Suresh Gopi are genuine leaders no matter thei groups they belong.
@Ambience756 Жыл бұрын
കൃഷ്ണ കുമാർ ജനങ്ങളിൽ ഇറങ്ങി പ്രവർത്തിക്കണം ❤❤❤❤
@kumarashok3371 Жыл бұрын
ഇങ്ങനെയും തേക്കാം അല്ലേ!സൂപ്പർ അവതരണം ❤❤❤❤
@sreelathas1771 Жыл бұрын
Very rare face of bjp...usually bjp leaders of kerala are clueless of what they are speaking..but krishnakumar sounds so genuine
@babumullachery7315 Жыл бұрын
കൃഷ്ണകുമാറിന്റെ ഈ അഭിമുഖം കണ്ടാൽ ആരാണ് ഇദ്ദേഹത്തെ ഇഷ്ടപ്പെടാത്തത്
@sihabp3431 Жыл бұрын
Satyam.. nalla oru comedian aanu
@dylan2758 Жыл бұрын
@@sihabp3431അത് താൻ മദ്രസ്സ പൊട്ടൻ ആയത്കൊണ്ട് തോന്നുന്നത് ആണ് കോയ 😅
@christothomas Жыл бұрын
@@sihabp3431sathyam😅
@sihabp3431 Жыл бұрын
@@dylan2758 alla, ath Ente thalayil chanakavum njan kudikkunnath gomuthravum allathath kondanu😊
@Hydra-zl3xu Жыл бұрын
@@dylan2758കോമഡി ഇഷ്‌ടല്ല😂?
@lijoabrahamjose Жыл бұрын
Adipoli episode, keep continuing it, we all enjoy this far better than other boring. Interviews
@shyrac7962 Жыл бұрын
കൃഷ്ണ is a good leader 🎉
@vishnuprasadk5118 Жыл бұрын
😂😂😂😂
@vishnu2589 Жыл бұрын
Good episode... Genuine questions...Genuine answers 👌👌👌
@soulsoul1110 Жыл бұрын
kk. ..ആത്മാർത്ഥത ഉള്ള നല്ല നേതാവ്...❤
@sujanpillai860 Жыл бұрын
ഗം അവതാരകൻ്റെ രാഷ്ട്രീയം വ്യക്തമാണ്. അത് പക്ഷേ മഹാബോറാണ് ഒരു മാദ്ധ്യമപ്രവർത്തനത്തിൽ. നിഷ്പക്ഷത പാലിക്കുന്നതാണ് അന്തസ്സ്.🎉
@madhusoodhanannambiar9014 Жыл бұрын
അതെ... Kairali Lal, Nikesh, Shani, Mathu, Abhilash എന്നീ നിഷ്പക്ഷ ജേർണലിസ്റ്റിനെ പോലെ നിഷ്പക്ഷ Journalism അല്ലെ?... അല്ലെ?
@vysakhak191 Жыл бұрын
@@madhusoodhanannambiar9014 🤣
@shine1302 Жыл бұрын
തിരുവനന്തപുരത്തെ ജനങ്ങൾ ശ്രീ കൃഷ്ണകുമാറിനെ തെരെഞ്ഞെടുക്കട്ടെ..ഒരുപാട് നല്ലകാര്യങ്ങൾ ചെയ്യാൻ പ്രാപ്തിയുള്ള energetic ആയ നേതാവാണിദ്ദേഹം..
@christothomas Жыл бұрын
Inger chiripich kollum
@Spiderman66DD Жыл бұрын
Ys
@aznazjtk2768 Жыл бұрын
Shashi Taroor athra prapthi undo ashaane
@christothomas Жыл бұрын
@@aznazjtk2768 ind.. but nattukark eppazhim super hero ne venam.. dialogue adikunna aalkar.. like pinarayi
@Adfghjk-f7i Жыл бұрын
Athrakku veno
@jinzdas47 Жыл бұрын
10:23 ആ താറാവിനെക്കൊണ്ട് ചിരിപ്പിച്ചത് കൊള്ളാം 😹😹😹
@anandhukrishnawoodwinds2248 Жыл бұрын
😂😂
@rafeek1110 Жыл бұрын
😂😂😂
@steeverodz8967 Жыл бұрын
ഇങ്ങേര് അല്ലേ ബിജെപി തിരിഞ്ഞു പോലും നോക്കുന്നില്ല എന്ന് പറഞ്ഞു കരഞ്ഞത് 😅
അടിപൊളി 👌🏻👌🏻👌🏻👌🏻ഇതാണ് ഇന്റർവ്യു പറയാനുള്ളത് തുറന്ന് ചോദിക്കുന്നു 👌🏻👌🏻👍🏻
@raihn5252 Жыл бұрын
Not a right wing person at all, but really liked this man
@godwinkjacob305 Жыл бұрын
നോട്ട് നിരോധനത്തിൽ ആര്‍ക്കാണു ബുദ്ധിമുട്ട് ഉണ്ടായതെന്നു. അടിപൊളി.
@amruthar981511 ай бұрын
നിഷാന്ത് ചേട്ടന്റെ സംസാരം കേൾക്കാൻ എന്തൊരു രസം ❤
@sajinsomarajan Жыл бұрын
ഹരീഷ് പൊങ്ങുംമൂടന്റെ വീഡിയോ കണ്ടിട്ട് വന്നിട്ടുള്ളവർ ഉണ്ടോ?
@ashiqaziz8202 Жыл бұрын
1:25 സൂക്ഷിച്ച് പോണേ 🤣🤣🤣 ഒന്നു മനസ്സ് വെച്ചാൽ next meme ആകാം 😂🤣
@kalidph956 Жыл бұрын
😂😂
@anupchandran Жыл бұрын
😂😂😂
@deeparahul1113 Жыл бұрын
രണ്ട് പേരും നന്നായി സ്കോർ ചെയ്തു.❤️
@trader.1446 Жыл бұрын
എന്തൊക്കെ കുറ്റങ്ങൾ ഉണ്ടെങ്കിലും കേരളത്തിലെ ബിജെപി നേതാക്കൾക്ക് ഉള്ള ഒരു ഗുണം പറയാതിരിക്കാൻ പറ്റില്ല. മുന്നിൽ പിടിച്ച് നിർത്തി തുണി അഴിച്ചാലും "ഇതാണ് എൻ്റെ പ്രത്യേകത" എന്ന് എളിമയോടെ പറഞ്ഞു നെഞ്ച് വിരിക്കും. ❤❤
@keyyessubhash8020 Жыл бұрын
ഏറെ രസകരമായിരുന്നു, ഇരുവർക്കും ആശംസകൾ.
@anjalinair6424 Жыл бұрын
Representatives of BJP in Kerala are itself the reason for BJP's drastic failure
@mnoushad8258 Жыл бұрын
ഇതിന് പ്രത്യേകം ട്രോൾ വേണ്ട😂😂
@munninair Жыл бұрын
അടിപൊളി കൃഷ്ണകുമാർ
@akp5980 Жыл бұрын
4:25 ഇജ്ജാതി
@FazilKareem-t2b Жыл бұрын
അടിപൊളി 😂👍 Nice, കൃഷ്ണ കുമാർ കൊള്ളാം.......
@Marcos12385 Жыл бұрын
കൃഷ്ണകുമാർ ❤🔥💪
@shynlank8981 Жыл бұрын
Hai krishna kumar sir.... Good morning ❤❤❤
@ashbinasok Жыл бұрын
ഇന്റർവ്യു തന്നെ ട്രോൾ ആയത് കൊണ്ട് പ്രത്യേകം ട്രോളിന്റെ ആവശ്യം ഇല്ല
@mohan.g Жыл бұрын
കേരളജനത ഒരുപരിധി വരെ ഏതുഫൗൾസ്മെല്ലും ഇഷ്ടപ്പെടുകയും ആസ്വദിക്കുകയും ചെയ്യുന്നവരായതുകൊണ്ട്അങ്ങനെപെട്ടൊന്നൊന്നും ആർക്കും എടുക്കാൻ പറ്റില്ലന്നേ .😂😂😂
@vishnu_s_world Жыл бұрын
Nice മനുഷ്യൻ 😄❤
@amambili Жыл бұрын
Nice Talks🎉
@sreepadjs829 Жыл бұрын
അടിപൊളി എപ്പിസോഡ് 👍
@mackut1825 Жыл бұрын
കൃഷ്ണകുമാർ ഇപ്പോൾ അദാനിയുടെ കേരളത്തിലെ ബെനാമി യാണ്. തിരുവനന്തപുരം ജില്ലയുടെ കടലോര മേഖലയിലുള്ള പല റിസോർട്ട് ഓണർമാരെയും ഫോണിൽ വിളിച്ച് റിസോർട്ട് വിൽക്കാൻ താത്പര്യമുണ്ടോ എന്ന് ചോദിക്കലാണ് ഈ അടുത്ത കാലത്തായി ഇയാളുടെ പ്രധാന ജോലി!
@SindhuKrishnaOnYoutube Жыл бұрын
Oru mayathinu thallu bhai 🙈🙈
@behindthemagic8325 Жыл бұрын
Great Camera shots…. Lovely episode
@bijupushpan242 Жыл бұрын
👍...Positive Attitudes.... 👍
@jessysarahkoshy1068 Жыл бұрын
Nishanth, programme valare nallathanu. Nalla future ulla oru person anu Nishanth.Nannayirikkatte.. All Talented persons in Keralam should follow Mammotty 's healthy habits
@agunnikrishnan531 Жыл бұрын
ശ്രി കൃഷ്ണകുമാറിനോടുള്ള ചോദ്യം കേരളത്തിൽ എത്ര നാഷണൽ കൗൺസിൽ അംഗങ്ങൾ ഉണ്ടെന്ന് അദ്ദേഹം പറഞ്ഞു10 എന്ന് എന്നാൽ ഒരു ലോക്സഭാ മണ്ഡലത്തിൽ നിന്ന് ഒന്ന് എന്ന കണക്കി 20 എണ്ണം സാധാരണ നിലയിൽ ഉണ്ടാകും ഇതു കൂടാതെ നോമിനേറ്റും ചെയ്യാം ഏതാണ്ട് 40-ൽ കൂടുതൽ കേരളത്തിൽ ഇപ്പോൾ തന്നെ നാഷണൽ കൗൺസിൽ അംഗങ്ങളുണ്ട്
@Smpk12 Жыл бұрын
Genuine leader❤
@davidsling5923 Жыл бұрын
എന്താണെങ്കിലും ഒരു കാര്യം പറയാം.. കോൺഗ്രസ്സും.... കമ്മ്യൂണിസ്റ്റ്കരുകൂടെ മാറി മാറി അഡ്ജസ്റ്റ്മെന്റ്റ് ഭരണം നടത്തിയിട്ട് കേരളത്തിൽ എന്തുണ്ടായി..4ലക്ഷം കോടി കടവും... ഇന്ത്യയിലെ ഏറ്റവും tax പിഴിയുന്ന സ്റ്റേറ്റ് എന്ന പദവിയും... നിങ്ങൾക്ക് തന്നെ വിലയിരുത്തം ആര് വന്നാൽ കേരളം നന്നാവും എന്ന്...
@nandhu3331 Жыл бұрын
കോൺഗ്രസ്സ് തിരിച്ച് വരണം... ഇവിടെ വർഗീയ പാർട്ടികൾ ജയിക്കാൻ പാടില്ല
@Ramesh-t6g Жыл бұрын
Bjp varammm Keralamm up poleaaa avnmmmm
@indian7479 Жыл бұрын
കേന്ദ്ര സർക്കാരിൻ്റെ കടം എത്രയെന്ന് ആരിയമോ 😂😂
@vishnu2589 Жыл бұрын
@@indian7479എത്രയാ..
@davidsling5923 Жыл бұрын
@@indian7479 Central government... ആ money കൂടുതലും ഇൻവെസ്റ്റ് ചെയ്തിരിക്കുന്നത്... Infrastructure developmentന് ആണ്... അല്ലാതെ കേരളത്തിലെ പോലെ ഗവണ്മെന്റ് ജീവനിക്കാർക്ക് സാലറി കൊടുക്കാൻ അല്ല... കേരളത്തിന്റെ വരുമാനത്തിൽ 60 % ഗവണ്മെന്റ് ജീവനക്കാരുടെ സലാറിക്കും... ബാക്കിയുള്ളത് ലോണിന്റ തിരിച്ചടവിനും ആണ്... എന്നിട്ടും തികയുന്നില്ല...ആറായിരം... എണ്ണായിരം കോടി കടവും എല്ലാ വർഷവും എടുക്കുന്നുണ്ട്..... ലോൺ കൂടി കൂടി അടക്കാൻ ഇല്ലാതെ ശ്രീലങ്കയുടെയോ പാക്കിസ്ഥാന്റെയോ അവസ്ഥ ആകും... എത്ര നാൾ പ്രവാസികളുടെ പണം കൊണ്ട് നിലനിൽക്കും... നാട്ടിൽ വരുമാനത്തിനുള്ള മാർഗങ്ങൾ ഉണ്ടാക്കണം...
@afsal8154 Жыл бұрын
എന്റെ പൊന്നു അണ്ണാ രണ്ടാളും പൊളിച്ചു മുഖത്തു നോക്കി ട്രോളി ലെ 😃
@renji9143 Жыл бұрын
ഇന്ന് ജീവിച്ചിരിക്കുന്നതിൽ കേരളത്തിൽ ജനങ്ങളോട് ആന്മർതദ ഉള്ള ജനപ്രതിനിതികൾ കൃഷ്ണകുമാർ, സുരേഷ്‌ഗോപി, കുമ്മനം രാജശേഖർ, ഗണേഷ് കുമാർ nk പ്രേമചന്ദ്രൻ തുടങ്ങിയ ചുരുക്കം ആളുകളെ ഉള്ളു.
@sarunkumar6753 Жыл бұрын
എല്ലാവരും ഒരു പ്രത്യേക ജാതി ആണല്ലോ 🤣🤣
@Hydra-zl3xu Жыл бұрын
Ivare ഒകെ ഒരു മൂലക്ക് ആക്കുന്നത് shradhikkunnundallo lle
@Hydra-zl3xu Жыл бұрын
പിന്നെ aa മാങ്ങാണ്ടി അനിൽ ആൻ്റണി നെ പൊക്കി കൊണ്ട് നടക്കുന്നത് എന്തിനാ ബിജെപി?😂
@niftytrades2604 Жыл бұрын
@@sarunkumar6753 ethu jathiya ?
@babumk8398 Жыл бұрын
@@sarunkumar6753വന്നല്ലോ വനമാല
@Usmanmundott Жыл бұрын
ജയിക്കുമെന്ന് പറഞ്ഞവൻ തുന്നം പാടി തോറ്റു
@jaiselawrance2708 Жыл бұрын
0:55 ഞാൻ അസംബ്ലി ഇലക്ഷന് നിന്ന് , ഞാൻ തോറ്റു.... കൊക്കിൻ്റെ കരച്ചിൽ ..... 😅😅😅 എൻ്റെ ഗം അണ്ണാ 😅
@ViVith007 Жыл бұрын
ഭാര്യയും മക്കളെയും ഉണ്ടായിരുന്നെങ്കിൽ ഇന്ന് അവരുടെ 5 യൂട്യൂബ് ചാനലിലും ഈ വ്ലോഗ് വന്നേനെ 😆
@khaleelcherani5792 Жыл бұрын
He is genuine and innocent, athukond thenne iyaale aarokke paranju pattichittund, allathe ithra athmarthaayi mandatharam parayaan engana kazhiya oraalk
Those who cry abt petrol price plse consider the price increase in USA and Pakistan, i lived in USA in 2019 and also in 2022 ie pre and post covid price was in 1.98 $ and in 2021 end it was 3.44 so almost 60 % increase. People in our state should do some current affair study rather than relay on troll and what’up university
@praveenanappara2227 Жыл бұрын
നോട്ടു നിരോധനം മൂലം ആശുപത്രിയിൽ കുട്ടികളേയും കൊണ്ട് പോയ ഞാൻ അക്കൗണ്ടിൽ പണമുണ്ടായിട്ടും ഒരു കുപ്പിവെള്ളം പോലും വാങ്ങാൻ പറ്റാതെ ഞാൻ വളരെ കഷ്ടപ്പെട്ടു.
@nmv298 Жыл бұрын
ഉരുളയ്ക്ക് ഉപ്പേരി എന്ന പോലെയാണ് കൃഷ്ണകുമാറിന്റെ മറുപടികൾ. ഗം ന്റെ വായിലെ വെള്ളം വറ്റിപ്പോയി. ഗ മ്മിന്ന് . ഒന്നും ചോദിയ്ക്കാൻ ഇല്ലാത്ത അവസ്ഥയിലേയ്ക്ക് കൃഷ്ണകുമാർ എത്തിച്ചു😊
@777shameem Жыл бұрын
Ooku manasilakanum illa budhille😂😂
@bharathmahan14252 Жыл бұрын
@@777shameem ഞമ്മന്‍റെ ഭുദ്ദി അല്‌ല പുള്ളേ
@kidstv8201 Жыл бұрын
അതിന് ഇത് സംവാദം അല്ല ഇന്റർവ്യൂ ആണ്
@sandeeppaulose Жыл бұрын
ഡെയിലി ബൈക്കിൽ ആ വഴി പോണ ചേട്ടനോട് സൂക്ഷിച്ചു പോണേ എന്ന് 😂😂😂 എന്ത് കരുതലാണ് ഈ മനുസൻ
@shamnadkym2547 Жыл бұрын
😂😂😂😂
@mortalgod. Жыл бұрын
😂what an act
@trueindian4549 Жыл бұрын
Camera on ale 😂
@Shibili313 Жыл бұрын
മെയിൻ ജി ക്ക് പഠിക്കുകയാണ്. Camera കണ്ടാൽ നന്മ തുളുമ്പും
@vijaisankar6541 Жыл бұрын
ഡെയിലി പോകുന്നയാളാണ് എന്ന് നീയെങ്ങനെ അനുമാനിച്ചു? ഒരു വീതി കുറഞ്ഞ റോഡ്. അപ്പുറത്ത് വെള്ള ചാൽ. ബൈക്കിൽ പോകുന്ന ആളോട് നോക്കി പോകണേ എന്ന് പറഞ്ഞത് പിണറായി ആയിരുന്നെങ്കിൽ കയ്യടിച്ചേനെ അല്ലെ. 😂
@cloudalamy1077 Жыл бұрын
I still remember running from one ATM to another. The worst day was I travelled 14km+ and more than ten ATM to withdraw money. I remember this so particularly as I was in a serious emergency. 😢
@drbeachcomber5676 Жыл бұрын
Now you should realise how easy UPI is ...Negatives matram parayan eluppam aanu bro...Chidambaram pole etrayo per pattilla enn paranja karyam aanu...UPI and our digital payment is revolutionary and convenient.
@anandhukrishnakumar7322 Жыл бұрын
Super interview 😊
@vineearts710 Жыл бұрын
Good Interview 😊
@mnoushad8258 Жыл бұрын
ബിജെപി ഇൻറർവ്യൂ കണ്ടാൽ ആദ്യം കാണുന്നത് കമൻറ് ആണ്😂😂
@Wazirx786 Жыл бұрын
ഇദ്ദേഹം വീണ്ടും തിരിച്ചു വന്നതായി മെല്ലെ പ്രഖ്യപിക്കുന്നതിന്റെ ഒരു ' ഇത്! അതായത് ഒരു ഇത് ... ഈ program ൽ കാണുന്നു!
@Aswinkurukankunnel Жыл бұрын
9:04 ട്രോൾ item😂
@itsSHOWTYM Жыл бұрын
Krishnakumar❤️
@dilanpulimoottil Жыл бұрын
Beautiful presentation and camera work 🎥.
@ajo3636 Жыл бұрын
വരുന്ന ഇലക്ഷന് ശശി തരൂർ തന്നെയാണ് തിരുവനന്തപുരത്ത് നിക്കുന്നതെങ്കിലും ചേട്ടൻ മത്സരിക്കാതിരിക്കുന്നതാ നല്ലത്
@shahinpalat Жыл бұрын
സംസ്ഥാന ബിജെപി ഒക്കെ നക്കണക്കെ നക്കണക്കെ ആണു 3:59😂😂
@vinodpn6316 Жыл бұрын
കൃഷ്ണകുമാർ ആൾ കിടു ആണ് അല്ലേ...😊
@Nanmacreators Жыл бұрын
Krishna kumar നല്ല വ്യക്തിയാണ് പക്ഷേ ബിജെപി വർഗീയ നിലപാട് ഉള്ള രാഷ്ട്രീയം ആയത് കൊണ്ട് അദ്ദേഹത്തെ വിജയിപ്പി ക്കുന്നതിന് തടസ്സം,
@Aaron99949 Жыл бұрын
ബിജെപി തീർച്ചയായിട്ടും കേരളത്തിൽ വരേണ്ടത് ഇവിടെയുള്ള സാധാരണക്കാരായ ജനങ്ങളുടെ ആവശ്യമായി മാറിയിരിക്കുന്നു
ബിജെപി 2024 അല്ല ലക്ഷ്യം, വരുന്ന 15 വർഷം ഉള്ളിൽ കേരളം ബിജെപി അധികാരത്തിലോ, predipakhshathoo വരും
@is1this2a3thing4 Жыл бұрын
15 varsham kazhiyumbol vargeeya partykal onnum kanilla. world communism varanam.
@indiancitizen3412 Жыл бұрын
Mm mm 😂
@ascscs618 Жыл бұрын
India yude history nokiyaal mathi, pand BJP India bharikkum annu parannappol eth pole parannavar und, ഇപ്പൊ അവർ രാജ്യം ഭരിക്കുന്നത്
@renjithbose654 Жыл бұрын
@@thewaystosuccess1995 cable ulla keralathile oru 10 sthalam paranju tharamo😂 fun ishtam ayi
@jacobvysakh7568 Жыл бұрын
@@renjithbose654Thiruvalla undaarnu
@rosalina4134 Жыл бұрын
ബന്ധം ഉണ്ടാകാൻ പറഞ്ഞിട്ട് അവിഹിത ബന്ധം ഉണ്ടാകുമോ
@anwarfazalet Жыл бұрын
ഗംമ്മിനെ തോൽപിക്കുന്ന കോമഡി ഇൻ്റർവ്യൂ😅😅
@Delta_del Жыл бұрын
Oru pavam eravadhiyude muzhakkam..
@rwjarrows4201 Жыл бұрын
Nalla oru interw
@jacobsebastian1245 Жыл бұрын
09:05 enne trollan njn matram mathi 😂😂
@sabirmarakkar5760 Жыл бұрын
വിളിച്ചു വരുത്തി ഇങ്ങനെ അപമാനിക്കേണ്ടായിരുന്നു 🤭
@mantizzz430 Жыл бұрын
Just change Surendran from state presidency and maybe bjp can do something.....maybe ! . He don't give any chance to good leaders and dont get anything from anyone too😂.Need someone like Annamalai who can use logic and speak in a good way that will get into people's mind
@shibilashifasafamarwa6706 Жыл бұрын
Sookshichu poone 👍👍Aa manass kanathe pokaruth
@DamoclesMallu Жыл бұрын
Very good one
@anandhu1793 Жыл бұрын
ചുമ്മാ നക്കണക്കെ നക്കണക്കെ എപ്പിസോഡ് 😜🔥
@elizabethvarghese5511 Жыл бұрын
അങ്ങനെയാണെങ്കിൽ 2000 രൂപ ഡിനോമിനേഷൻ എന്തിന് ഇറക്കി?
@bijuradhakrishnan6788 Жыл бұрын
This year my vote is for Modi❤
@personalcommonts432 Жыл бұрын
അല്ലാ ഈ interview ഇടയിൽ ഒരു വാഴ കുല camera മാൻ കാണിച്ച്.അത് എന്തിനാണ് എന്ന് മനസിലാകുന്നില്ല.