'അണ്ണാ ഞങ്ങള് കണ്ടൊരു മുഖ്യമന്ത്രിയുണ്ട്...' ഷാഫി പറമ്പിലിന്റെ പ്രസം​ഗം | Shafi Parambil | Protest

  Рет қаралды 343,474

asianetnews

asianetnews

Күн бұрын

'ഇംഎംഎസ് മുതൽ ഉമ്മൻചാണ്ടി സാർ വരെ കസേരയിട്ടിരുന്ന ഓഫീസിൽ ഇപ്പോഴിരിക്കുന്നത് ഒരു തനി ​ഗുണ്ടയാണ്...', മുഖ്യമന്ത്രി ചെവിയിൽ നുള്ളിക്കോളാൻ ഷാഫി പറമ്പിൽ, പ്രസം​ഗത്തിന്റെ പൂർണ്ണരൂപം
#YouthCongress #shafiparambil #congress #vdsatheesan #Congress #navakeralasadas #pinarayivijayan
Shafi Parambil | Youth Congress Protest | Kerala News
#asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | PV...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 669
@mv2552
@mv2552 9 ай бұрын
അഭിവാദ്യങ്ങൾ ❤ ഈ സമരം കോൺഗ്രസുകാരുടേതല്ല കേരളത്തിലെ ജനങ്ങളുടെ സമരമാണ്
@Aysha_s_Home
@Aysha_s_Home 9 ай бұрын
അതെ❤❤❤❤
@Werterfobas
@Werterfobas 9 ай бұрын
ഉവ്വ്, നിങൾ ആണ് ആളുകളെ തെറ്റ് ധരിപ്പിക്കാൻ best, കള്ളന്മാർ കോൺഗ്രസ്സ് pocket വീർപ്പിക്കാൻ ആരെക്കാളും അറിയാം congikalkk...
@ajeeshjoseph7257
@ajeeshjoseph7257 9 ай бұрын
👍
@naseemaraf7308
@naseemaraf7308 9 ай бұрын
Yes
@Janaki-y5t
@Janaki-y5t 9 ай бұрын
Sathyam
@Sobha-z1l
@Sobha-z1l 9 ай бұрын
കെരളം നിങ്ങൾക്ക് സപ്പോർട്ട് കോൺഗ്രസിന് അഭിവാദ്യങ്ങൾ 👍👍👍👍👍👍👍🔥🔥🔥🔥🔥🔥
@arathys2154
@arathys2154 9 ай бұрын
കേരളം
@handlewithcare9090
@handlewithcare9090 9 ай бұрын
100%
@anuvlogs1356
@anuvlogs1356 9 ай бұрын
ജനാധിപത്യ ഭരണത്തിൽ ഇത്രയും വൃത്തികെട്ട ഭരണം കേരളത്തിൽ ഉണ്ടായിട്ടില്ല
@sudheeshes8936
@sudheeshes8936 9 ай бұрын
സത്യം
@anilasamji8065
@anilasamji8065 9 ай бұрын
Correct
@Neo.555
@Neo.555 9 ай бұрын
പാലക്കാടിന്റെ അഭിമാനം.... ഷാഫി പറമ്പില്‍ ❤
@Tony_Montana659
@Tony_Montana659 9 ай бұрын
For what what he did for palakkad
@aswvin
@aswvin 9 ай бұрын
​@@Tony_Montana659 He's a good guy , njngalde ground nte kaaryam sabhayil avtharipichu ( Mathur panchayath) and he's good at communicating with kids and hearing the problems 👍
@Tony_Montana659
@Tony_Montana659 9 ай бұрын
@@aswvin OK
@hahaha..397
@hahaha..397 9 ай бұрын
​@@Tony_Montana659angana choicha😂
@habeebhabi3256
@habeebhabi3256 9 ай бұрын
ഷാഫീക്ക ഇങ്ങള് പുലിയല്ല പുപ്പുലിയാണ് ട്ടാ❤❤
@vidyavichu7301
@vidyavichu7301 9 ай бұрын
അത് പൊളിച്ചു 👏👏👏 ഞാൻ ഒരു പാർട്ടിയും അല്ലാ പക്ഷെ നമ്മുടെ ഇപ്പോൾ ഉള്ള രാജ ഭരണം കാരണം കോൺഗ്രസ്‌ നെ സപ്പോർട്ട് ചെയ്യുന്നു 👍👍
@bibyJoseph-h6b
@bibyJoseph-h6b 9 ай бұрын
പൊളിക്കടാ മക്കളെ കേരളം കൂടെ ഉണ്ട് ❤❤❤❤❤
@Tony_Montana659
@Tony_Montana659 9 ай бұрын
Where is iuml
@reaction_lover
@reaction_lover 9 ай бұрын
​@@Tony_Montana659Kammi sudapikalude pavada thaangi nadakkunnu
@rahulsls
@rahulsls 9 ай бұрын
​@@Tony_Montana659😂😅😂 ഒര് Address പോലും മില്ല ...
@NoushadNoushu-d8i
@NoushadNoushu-d8i 9 ай бұрын
കേരളത്തിൽ ജനം കോൺഗ്രസ്‌ ആയ സമയം. 👍👍👍
@anilvbbalan
@anilvbbalan 9 ай бұрын
ചുണക്കുട്ടൻ ഷാഫിക്കും... യൂത്ത് കോൺഗ്രസ്‌ ചുണക്കുട്ടികൾക്കും... കട്ട സപ്പോർട്ട്.. അഭിവാദ്യങ്ങൾ.. 👌👌👍👍😍
@Joker____007_94
@Joker____007_94 9 ай бұрын
അവസാനത്തെ ഭീഷണി എനിക്ക് ഇഷ്ടായി... ഷാഫി 🔥🔥🔥🔥
@treesapb5330
@treesapb5330 9 ай бұрын
ഷാഫി, രാഹുൽ, അബിൻവർക്കി അങ്ങനെ നെഞ്ചുവിരിച്ചു നിൽക്കൂ മക്കളെ കൂടെ ഞങ്ങളുണ്ട്. ❤❤❤❤❤❤
@ambikadevi1330
@ambikadevi1330 9 ай бұрын
അവരെ പിണറിയിയോട് ഉപമിക്കണ്ട വ്യത്തികെട്ട മുഖ്യമന്ത്രി
@Haran.R
@Haran.R 9 ай бұрын
അതെ 😂
@ajuzi998
@ajuzi998 9 ай бұрын
🤣🤣
@rathikakr1603
@rathikakr1603 9 ай бұрын
തെ
@jaisonjoseph7411
@jaisonjoseph7411 9 ай бұрын
പിണറായി ഉള്ളിടത്തോളം കാലമെങ്കിലും കോണ്ഗ്രസ് ഗാന്ധിജിക്ക് റെസ്റ്റ് കൊടുക്കുക. ഇനി സുഭാഷ് ചന്ദ്രബോസ് ആണ് ഈ കാലത്തിന് പറ്റിയ നേതാവ്. അഹിംസ, സത്യം, ധർമ്മ മർഗ്ഗത്തിലൂടെയുള്ള സമരങ്ങൾ മനുഷ്യരോടെ ആകാവൂ. പേ പിടിച്ച മൃഗങ്ങളോട് യുദ്ധമേ വിജയിക്കൂ.
@Sinajsha
@Sinajsha 9 ай бұрын
👍
@dakshagauthamk-fe2hk
@dakshagauthamk-fe2hk 9 ай бұрын
Sathyam .Congress leadership enne paranjth kettille ethu vare oru kadalas churitt pollum eriyaruth ennane avr pravarthakarod paranjth enne ..enne ath paranjavr thanne matti paranju adik thirichadi..athod enne nalla reethyil ellarum react akki..but kaivittu povathirikkan leaders nokkundenni.That should be appreciated. Peaceful samaram okke Congress enne kurch kalathek matti vekkenam ..adi kittiyal thirich kodukknanam allathe samaram samaram paraje nadakkala .Congress nte thalayil Keri anne ldf circus kalikkathollu...bjp karde aduthek povunilla ethu kond avide onne koduthal pathennam thirich kittum enne ariyam athu kond. But Congress Evide evar democratic reethyil ulla protests paranje erikkum..kittunnath motham medikkum police oru sidenine adikkubol ldf matte sidil nine adikkum.ath full miss akkathe avide erinne kollum😂
@jayansjayan598
@jayansjayan598 9 ай бұрын
Aakramamanu.nallapradhirodham
@mohammedali584
@mohammedali584 9 ай бұрын
👌👌 അതാണ് ഷാഫി പരമാർത്ഥം 🌹👍
@4thepeople185
@4thepeople185 9 ай бұрын
ഗാന്ധിജി മാത്രമല്ല സുഭാഷ് ചന്ദ്ര ബോസും സർദാർ വല്ലാഭായി പട്ടേലും കോൺഗ്രസ്‌കാരനായിരുന്നു 🔥🔥🔥
@arjunr105
@arjunr105 9 ай бұрын
Ivar ellarm aayirunnu ... Avarellm party vit😢
@infocountry16
@infocountry16 9 ай бұрын
Don't compare them with your uncultured congress
@ajuzi998
@ajuzi998 9 ай бұрын
Yes ❤
@ranup1982
@ranup1982 9 ай бұрын
When Sardar Patel left INC?
@JencyMariaTherase
@JencyMariaTherase 9 ай бұрын
മിടുക്കൻ. നിന്നെ പോലെ ഉള്ളവരെ ആണെടാ കേരളത്തിന്‌ ആവശ്യം.
@midhilajmsamad2948
@midhilajmsamad2948 9 ай бұрын
Shafi പറമ്പിൽ അടുത്ത കേരള മുഖ്യമന്ത്രി ആയി കാണാൻ സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ🙏🙏🙏🙏🙏
@Arunpkd
@Arunpkd 9 ай бұрын
കോൺഗ്രസിന് അഭിവാദ്യങ്ങൾ.. ഇപ്പോഴാണ് പ്രതിപക്ഷം സ്ട്രോങ്ങ്‌ ആയത്... അടിക്കുത്തരം മുറിപ്പത്തൽ അങ്ങനെ തന്നെ വേണം. ഇത് ജന രോഷം ആണ്
@shrpzhithr3531
@shrpzhithr3531 9 ай бұрын
*ഇതുപോലെയൊരു നക്കി കഴുവേറി മുഖ്യമന്ത്രി* *കേരളത്തിന്റെ ചരിത്രത്തിൽ ഉണ്ടായിട്ടില്ല* *പിണുv8നെ താരതമ്യം ചെയ്യുമ്പോൾ ഹിറ്റ്‌ലർ* *എത്രയോ മാന്യൻ* *യൂത്ത് കോൺഗ്രസിന്* *അഭിവാദ്യങ്ങൾ* ... 🌹❤️
@sudheeshes8936
@sudheeshes8936 9 ай бұрын
അതെ പരനാറി pinugandi
@sreejitha9776
@sreejitha9776 9 ай бұрын
അതെ കോൺഗ്രസുകാരെ ഇതു പോലെ കോമാളികളാക്കി മാറ്റിയ ഒരു ദുഷ്ടനായ മുഖ്യമന്ത്രി.
@aboobacker6171
@aboobacker6171 9 ай бұрын
ഷാഫിക്കാ മുന്നേറൂ ജനങ്ങൾ പിന്നിലുണ്ട്
@vijayankrishnankutty5612
@vijayankrishnankutty5612 9 ай бұрын
കോൺസിന്റെ യുവ തലമുറ ശക്തമായി മുന്നോട്ട് വരുക., പ്രവർത്തിക്കുക, പിടിച്ചെടുക്കുക.❤👍
@vijinvijay
@vijinvijay 9 ай бұрын
കാര്യം എന്തൊക്കെയായാലും ഷാഫി മിടുക്കനാണ്... എല്ലാ പാർട്ടിക്കാർക്കും ഇതേ അഭിപ്രായം തന്നാരിക്കും.. ബോധമുള്ള ആളാണെങ്കിൽ.. 🤷🏻‍♂️
@gamechanger6769
@gamechanger6769 9 ай бұрын
Youth Congress 💙🔥🔥 അടിച്ചാൽ തിരിച്ചടിച്ചിരിക്കും
@sujeshp4062
@sujeshp4062 9 ай бұрын
ഉമ്മൻ ചാണ്ടി ❤️. He was a great leader in KERALA
@jayageorge5435
@jayageorge5435 9 ай бұрын
അതേ, ഞങ്ങളും ഉണ്ടു കൂടെ., 🙌🙌🙌
@Tony_Montana659
@Tony_Montana659 9 ай бұрын
In KZbin
@bijujayadevan5661
@bijujayadevan5661 9 ай бұрын
കോൺഗ്രസ്‌ 💙💙💙❤❤❤❤💪🏽💪🏽💪🏽💪🏽
@rojanantony8360
@rojanantony8360 9 ай бұрын
കോൺഗ്രസ്‌ 💙💙💙💯🔥🔥🔥🔥🔥🔥🔥
@mpstalinpolic2836
@mpstalinpolic2836 9 ай бұрын
VD 🔥❤🔥 FIREBRAND LEADER VD 🔥❤🤍💚 UDF 🔥❤🔥 VD🔥❤🔥 രാഹുൽ മങ്കൂട്ടത്തിൽ വന്നു യൂത്ത്കോൺഗ്രസ്‌ തീ 🔥🔥🔥 ആയി പടർന്നു തുടങ്ങി 🔥❤🔥 ഷാഫി ❤🔥❤ ഇക്കാ UDF ന്റെ എനർജി ബ്രാൻഡ് 🔥🔥❤❤ UDF ❤🔥❤ ജനപക്ഷം ❤
@lovinglovelovinglove
@lovinglovelovinglove 9 ай бұрын
ലാസ്റ്റ് ഡയലോഗ് പൊളിച്ചു ഷാഫി സർ 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
@studiointimate9159
@studiointimate9159 9 ай бұрын
ഓർമ്മ വന്നത് മുതൽ കമ്മ്യൂണിസ്റ്റ് ആയിരുന്നു ഞാൻ, പക്ഷേ ഷാഫിയുടെ ഈ വാക്കുകൾ അത്രയും കേട്ടപ്പോൾ കയ്യിലെ രോമം എണീറ്റ് നിന്ന്, സത്യം...പറഞ്ഞത് അത്രയും കറക്ട....👌
@reneanil
@reneanil 9 ай бұрын
🌟🌟
@itsmejk912
@itsmejk912 9 ай бұрын
ജനങ്ങൾക്ക് വേണ്ടിയാണ് ഈ സമരം
@rasheedkkr5024
@rasheedkkr5024 9 ай бұрын
Shafi പറമ്പിൽ 🔥🔥🔥INC, രാഹുൽ മാങ്കുട്ടം, അഭിൻ വർക്കി, ഷിയാസ്,.......
@vinuck
@vinuck 9 ай бұрын
കോൺഗ്രസിനൊപ്പം❤
@enjecreations6945
@enjecreations6945 9 ай бұрын
ഷാഫിക്ക 👍👍👍
@divinemagic777
@divinemagic777 9 ай бұрын
ദുർഭരണത്തിനെതിരെ ഗുണ്ടായിസത്തിനെതിരെ support കോൺഗ്രസ്‌ 💪
@kalyanikalyani7667
@kalyanikalyani7667 9 ай бұрын
മിടുക്കന്മാർ 🔥🔥🙏🔥🔥
@Priya-gi3lz
@Priya-gi3lz 9 ай бұрын
ഒരു ചീമുട്ട എങ്കിലും അയാൾക്ക് കൊടുക്ക് പാവം ഉമ്മൻ‌ചാണ്ടി sir എത്ര കഷ്ടത അനുഭവിച്ചു ❤️❤️
@ManojFg
@ManojFg 4 ай бұрын
എന്നാൽ അടികൊണ്ട് ചൂരുളും ചാപ്പി
@krishnakumarak889
@krishnakumarak889 9 ай бұрын
ഷാഫി നിങ്ങള്‍ പ്രതിപക്ഷ ആണെങ്കിലും നിങ്ങളുടെ പ്രവൃത്തി ഒരു congress പ്രവര്‍ത്തകര്‍ ക്ക് വലിയ oorjamannu ..... njan oru കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനാണ്.....ennalum താങ്കളുടെ പ്രവര്‍ത്തികളുടെ ഫലമായി കോൺഗ്രസ്സ് valarunillalo.. എന്നൊരു sandavum unde
@arifmuhammed3083
@arifmuhammed3083 9 ай бұрын
Shafikka innu Nalla glamour 💙
@Tony_Montana659
@Tony_Montana659 9 ай бұрын
Why league not supporting
@knightofgodserventofholymo7500
@knightofgodserventofholymo7500 9 ай бұрын
പണ്ടേ ഗ്ലാമറല്ലേ
@4thepeople185
@4thepeople185 9 ай бұрын
ലാസ്റ്റ് ഡയലോഗ്🔥🔥🔥...... ❤❤❤❤❤രോമാഞ്ചം
@shahalvlp7444
@shahalvlp7444 9 ай бұрын
Last dialogue 🔥
@chandrannair4208
@chandrannair4208 9 ай бұрын
Shafi Sir, we are with you and proud of you.
@Tony_Montana659
@Tony_Montana659 9 ай бұрын
Who we
@reaction_lover
@reaction_lover 9 ай бұрын
​@@Tony_Montana659Kammi sudapiye koottiyittilla
@MohananKK-e1g
@MohananKK-e1g 9 ай бұрын
Excellent Mr Shafi parambil MLA
@antoivin3395
@antoivin3395 9 ай бұрын
കോൺഗ്രസ്‌ ഇപ്പോഴാണ് യഥാർത്ഥ കോൺഗ്രസ്‌ ആയത് ഇങ്ങനെ ഇത് പോലെ അടിക്ക് തിരിച്ചടി കൊടുക്കണം 💪
@sajithanazar8381
@sajithanazar8381 9 ай бұрын
ഷാഫിക്ക 👍👍👍❤️❤️❤️❤️
@sujibiju-fe8qs
@sujibiju-fe8qs 9 ай бұрын
അന്ന് അടികൊണ്ടിട്ട് തന്നാണ് ഇന്ന് നേതാവ്... ഇന്ന് അടികൊണ്ടേ നാളെ നേതാവക്കു
@Democracy369
@Democracy369 9 ай бұрын
അഴിമതിയാണ്... ധൂർത്താണ് ... ക്യാമറ ... കേ റയിൽ ... നീന്തൽ കുളം.... വാഹനം.... വാഹന എസ്കോർട്ട്.... വിദേശയാത്ര..... പിൻവാതിൽനിയമനം... ദുരിതാശ്വാസ നിധി ചാമ്പൽ.... വിലക്കയറ്റം.... എങ്ങനെ നോക്കിയാലും പാവം ജനങ്ങൾ ബുദ്ധിമുട്ടുകയാണ്.... പിണറായി എന്ന് കാലുകുത്തിയ അന്ന് തുടങ്ങിയതാണ് നാശം.... പിണറായി എന്നിറങ്ങുന്നു അന്ന് നാട് നന്നാവും😂😂😂
@IAMANINDIAN-n7t
@IAMANINDIAN-n7t 9 ай бұрын
കേരളം നിങ്ങള്‍ക്ക് support തരുന്നു.. യൂത്ത് കോണ്‍ഗ്രസ്സിന് അഭിനന്ദനങ്ങള്‍
@afzalafsu9934
@afzalafsu9934 9 ай бұрын
Shafi ekka 😘😘😘
@akhilash7538
@akhilash7538 9 ай бұрын
Comment boxil pinarayi gundkal irunnn choriyunnnu😂😂🎉
@dasherrrgaming119
@dasherrrgaming119 9 ай бұрын
Ummanchandiyude vaalikirikan undo kunarayi
@mansusetup3480
@mansusetup3480 9 ай бұрын
തിരി കൊളുത്തി ഷാഫി മുങ്ങി 🤣😀
@akhilash7538
@akhilash7538 9 ай бұрын
Parangandi bijayan undayirunno 😂😂😂mara potta
@Werterfobas
@Werterfobas 9 ай бұрын
Pension ne പറ്റി പറയാൻ നാണമില്ലേ കോങ്ങികളെ😂😂😂
@AanjanayaDas
@AanjanayaDas 9 ай бұрын
​@@Werterfobasഎന്ന നിന്റ അപ്പനെ പറ്റി പറയാം
@sairashefeek6183
@sairashefeek6183 9 ай бұрын
​@@Werterfobasnanam ellathathu kondanallo avar kongi ayathu 18 masam penshan kodukkan pattathavar athum 600
@reaction_lover
@reaction_lover 9 ай бұрын
​@@Werterfobas Mariyakkutti ammayod chodikk 😂😂
@Praveenkumar-zh9xb
@Praveenkumar-zh9xb 9 ай бұрын
കുറച്ചു കാലം കോൺഗ്രസ്സ് ഗാന്ധിസം മാറ്റി വച്ച് സുബാഷ് ചന്ദ്രബോസിനെ പിൻപറ്റുക..പേ പിടിച്ച നായ്ക്കളോട് വേദം ഓതിയിട്ട് കാര്യമില്ലെന്ന് കോൺഗ്രസ്സ് മനസ്സിലാക്കുക.
@kk-1979
@kk-1979 9 ай бұрын
Shafikka🔥🔥
@jmythomas
@jmythomas 9 ай бұрын
Kerala Youth Congress❤ For the people, always with the people❤
@nijamnijam307
@nijamnijam307 9 ай бұрын
ഈ മുഖ്യനെ പിണറായി എന്ന് വിളിക്കല്ലേ, അത് ആ നാടിന് താങ്ങാനാവില്ല വിജയാ എന്ന് വിളിച്ചാൽ മതി. ഒരു നാടിന്റെ പേര് അദേഹത്തിന് തീരെഴുതിയതല്ല
@AB-lg6gz
@AB-lg6gz 9 ай бұрын
VERY GOOD SPEECH. 💯👏🏼👏🏼👏🏼💪🏽💪🏽💪🏽💪🏽💪🏽💪🏽
@sbrview1701
@sbrview1701 9 ай бұрын
*തല്ലു കൊള്ളാൻ ചെണ്ട പണം വാങ്ങാൻ മാരാര്* 🤣
@SJ-yg1bh
@SJ-yg1bh 9 ай бұрын
ബാക്കി പാർട്ടികളിൽ എങ്ങനാ
@sbrview1701
@sbrview1701 9 ай бұрын
@@SJ-yg1bh അപ്പൊ അതും കോപ്പി അടിയോ
@reaction_lover
@reaction_lover 9 ай бұрын
​@@sbrview1701Punnapra vayalar kaalath nadanna pole
@sbrview1701
@sbrview1701 9 ай бұрын
@@reaction_lover ഇവന്മാർ എല്ലാം കോപ്പി ആണല്ലോ
@SJ-yg1bh
@SJ-yg1bh 9 ай бұрын
ഇതൊക്കെ ആരുടെ എങ്കിലും കുത്തക ആണോ 😏
@varghesethomasm919
@varghesethomasm919 9 ай бұрын
മുഖ്യന്റെ കസേരയിൽ ചിലന്തി വല കെട്ടി. 🕸️🕸️🕷️🕷️
@midhuntr8472
@midhuntr8472 9 ай бұрын
ഷാഫി നല്ല ചങ്കൂറ്റം 🙏🙏🙏
@ponnammaabraham3677
@ponnammaabraham3677 9 ай бұрын
ഉമ്മൻ ചാണ്ടി 👍
@chinnuchinnu2294
@chinnuchinnu2294 9 ай бұрын
Full support to Shafi nd Rahul.❤❤❤❤.new generation are strong..but u should support nd cover them..all keralites r behind u❤❤❤❤
@BalanAmbadi-x9d
@BalanAmbadi-x9d 9 ай бұрын
പിണറായി വിജയന്റെ രോമതിൽ തൊടാൻ പറ്റുമോടാ നിങ്ങൾക്ക് '
@RajendranKR-cg3lm
@RajendranKR-cg3lm 9 ай бұрын
ഇത് ഞങ്ങളുടെ പാലക്കാടിലെ മുത്താണ്
@SajiSaji-j2z
@SajiSaji-j2z 9 ай бұрын
ഷാഫി പിണറായിയുടെ നെഞ്ചത്ത് ആണിയടിച്ചു 👍👍👍
@NavasNavas-fo1qm
@NavasNavas-fo1qm 9 ай бұрын
അടി അണികൾക്ക് .. ഫോട്ടോ ഷൂട്ട് നേതാക്കൾക്ക് ..😂😂
@funburger41
@funburger41 9 ай бұрын
cheratta chankane polayalla .....................
@salmanulfarist6862
@salmanulfarist6862 9 ай бұрын
അതെ പെരട്ട ചങ്കെന്റെ പാർട്ടി അങ്ങനെ 😂
@bijujayadevan5661
@bijujayadevan5661 9 ай бұрын
Navas പരനാറി ക്കു അടിമ പണിയടുക്ക്ന്നവർ 🤣
@dakshagauthamk-fe2hk
@dakshagauthamk-fe2hk 9 ай бұрын
Onnu podo full kanditte para
@akhilash7538
@akhilash7538 9 ай бұрын
Parangandi bijayan samarathinu undayirunnu😂😂😂😂
@Mr_John_Wick.
@Mr_John_Wick. 9 ай бұрын
അടുത്ത ഇലക്ഷന് waiting... ലോകത്തിൽ ഒരു പാർട്ടിക്കും കിട്ടാത്ത വലിയൊരു തോൽവി ഇപ്പോഴത്തെ സർക്കാരിന് കിട്ടും. അത് കാണാൻ waiting...
@reneanil
@reneanil 9 ай бұрын
Agnae mathram aveetaee...🙏
@ElizuMol
@ElizuMol 9 ай бұрын
Wow.. what a strong speech.
@mammoottymavara1750
@mammoottymavara1750 9 ай бұрын
❤അങ്ങിനെ പശ്ചിമ ബംഗാളിന് ശേഷം കമ്മ്യുണിസ്റ്റ് മുക്ത സ്റ്റേറ്റ് ആയി കേരളം മാറി മക്കളെ 💕 Love കോൺഗ്രസ്സ് Love രാഹുൽജി
@sudheesh1656
@sudheesh1656 9 ай бұрын
പ്രതിപക്ഷം ഈ രീതിയിൽ മുന്നോട്ട് പോവണം എന്ന് ആഗ്രഹിക്കുന്നു ഭരണപക്ഷത്തിന് എത്തും ആകാം ആ സ്ഥിതി മാറണം മാറ്റണം
@jyothy7846
@jyothy7846 9 ай бұрын
Shafi you are correct, but not one goonda, full of goondas.... I have seen and experienced it personally in his " darbar"
@NIYASH-g6k
@NIYASH-g6k 9 ай бұрын
♥️♥️♥️ഷാഫിക്ക ♥️♥️♥️♥️👌🏽👌🏽👌🏽👌🏽👌🏽
@JayahariSathish
@JayahariSathish 9 ай бұрын
Congress oru koode cheyyanam. 2026 vere manthrisabha munnottu kondupokkallu 2024 il Manthri sabha ye vizhithanam. Ennittu Kendrabharanam konduveranam. Athu kazhinju nadakkunna election il UDF ne Adhikarathil ethikkanam. Ethu sure aaittu cheyyanam.
@dilse..3232
@dilse..3232 9 ай бұрын
ഷഡിയുടുക്കാതെ സമരത്തിന്‌ പോയാ ഷഡി ഫെഡറേഷൻ ഓഫ്‌ ഇൻഡ്യ (SFI)യുടെ പിള്ളാരല്ല മോനെ ഇത്‌..🎉
@sairashefeek6183
@sairashefeek6183 9 ай бұрын
Athukondu jivithal jetti edatthavar yellam ennu jetti ettu adikoallan vannekuva 😄 mashi kuppi redi ano
@maheshuma8211
@maheshuma8211 9 ай бұрын
തീർച്ചയായും കോൺഗ്രസ് നേതൃത്വത്തിൽ ശക്തമായ സമരമായി മുന്നോട്ടുവന്നാൽ കേരളത്തിലെ അടിമകൾ അല്ലാത്ത പൊതുജനം കോൺഗ്രസ് ഒപ്പം അണിചേരും
@rameshkumaraleputhiyottil3519
@rameshkumaraleputhiyottil3519 9 ай бұрын
നിങ്ങള്ക്ക് ഇപ്പോളാണോ ബോധം വന്നത്.13 ജില്ലകളിൽ നിന്ന് അടി വാങ്ങിയില്ലേ. പണ്ടേ ഇങ്ങനെ തിരിച്ചടി കൊടുക്കണമായൊരുന്നു
@mahesh_bpV
@mahesh_bpV 9 ай бұрын
Evde thiricchadi koduthu ? Eathelum DYFI kkarane muttedo dhairyam undel..😅
@shameerkhanshameerkhan5381
@shameerkhanshameerkhan5381 9 ай бұрын
Jena Kerala valappu😂😂
@vishnu.chirakka9394
@vishnu.chirakka9394 9 ай бұрын
അഭിവാദ്യങ്ങൾ ❤😊
@RamadasMudavakkat
@RamadasMudavakkat 9 ай бұрын
ഡിഫിക്കാർക്ക് യുവമോർച്ചസമ്മാനം കൊടുക്കുന്നത് കണ്ടപ്പോൾ, യുത്ത്കോൺഗ്രസ്ക്കാരും കൊടുക്കാൻ പഠിച്ചു.
@rajalakshmia7834
@rajalakshmia7834 9 ай бұрын
ആർഎസ്എസ് ൽ.ലയിച്ചു പോയ.കോൺഗ്രസ്സ്. ഗതികേടിൽ.ആയലീഗും😅😅😅😅😅😅
@babumonbabumon4262
@babumonbabumon4262 9 ай бұрын
അടുത്ത പ്രതിപക്ഷ നേതാവ് ആവാനുള്ള എല്ലാ യോഗ്യതയുണ്ട് ഷാഫിക്ക്
@sajinc7359
@sajinc7359 9 ай бұрын
Palakkad MLA
@thomasjoseph5945
@thomasjoseph5945 9 ай бұрын
ഓട്ടം കണ്ടപ്പഴേ തോന്നി.😂😂
@Werterfobas
@Werterfobas 9 ай бұрын
😂😂😂
@sajinc7359
@sajinc7359 9 ай бұрын
@@thomasjoseph5945 enthayalim arsho nte atra varillallo
@reaction_lover
@reaction_lover 9 ай бұрын
​@@thomasjoseph5945Kunuvaave poor show 💩💩
@NATUR369
@NATUR369 9 ай бұрын
അഭിവാദ്യങ്ങൾ ❤ ഈ സമരം കോൺഗ്രസുകാരുടേതല്ല കേരളത്തിലെ ജനങ്ങളുടെ സമരമാണ്
@jaganat3333
@jaganat3333 3 ай бұрын
ഷാഫിയെ good ...പക്ഷെ ഈ പറഞ്ഞ പേരുകൾ ഒക്കെ best ആൾക്കാർ ആണ് എന്നൊന്നും പറയരുത് .....
@kuttees_verb
@kuttees_verb 8 ай бұрын
ഉമ്മൻ ചാണ്ടി സർ കേരളത്തിന് തീരാ നഷ്ട്ടം 😢😢😢😢😢
@sajeeribrahim7996
@sajeeribrahim7996 9 ай бұрын
Endhina samaram....athu maathram manasilayilla...enikku maathrano atho.ellarkum anganano
@mersonkv3765
@mersonkv3765 9 ай бұрын
ഇതിൽ പാർട്ടിയല്ല മുഖ്യം, ഇതേ പോലെയുള്ള നട്ടെല്ലു വരെയാണാവശ്യം, കട്രോളില്ലാതെ ഓടി നടക്കുന്ന വനെ പൂട്ടണ്ടത് അത്യാവശ്യമാണ്.
@azadaachu8726
@azadaachu8726 9 ай бұрын
രാജാവാണെന്നു നിങ്ങൾ തന്നെ പറയല്ലേ ബ്രോ.. രാജാക്കന്മ്മാർക്ക് attitude വേണം charector വേണം 😍😍😍😍😍 ഇത് രാജാവാണോ??😅😂
@dadug4fun
@dadug4fun 9 ай бұрын
Mukhya Goonda Pinarayi...right from his 8th standard to date
@AffuAlana
@AffuAlana 6 ай бұрын
പണ്ട് വിഎസ് മുഖ്യമന്ത്രിയായിരുന്നപ്പോൾ കോൺഗ്രസുകാർ പറഞ്ഞിരുന്നത്..
@Mr_John_Wick.
@Mr_John_Wick. 9 ай бұрын
പേര് എഴുതി വെച്ചോ ആ പോലീസ് കാരുടെ ഒക്കെ... ഭരണത്തിൽ കേറി കഴിയുമ്പോൾ എല്ലാം പലിശ സഹിതം തിരിച്ചു കൊടുത്തേരെ...
@arshadkarakkadan5784
@arshadkarakkadan5784 9 ай бұрын
ഇപ്പോഴാണ് യുഡിഫ് യുഡിഫ് ആയത് 🫡🫡🫡🫡🫡
@minijayakrishnan8258
@minijayakrishnan8258 9 ай бұрын
now we feel that there is a wise opposition in kerala
@muhammadrahoof8117
@muhammadrahoof8117 9 ай бұрын
Shafi 💚💚💚💚🔥🔥🔥🔥🔥
@omanammalmm4619
@omanammalmm4619 9 ай бұрын
കാസർകോട് മുതൽ പറശാല വരെ അണ്ടി പുഴുങ്ങി തിന്നില്ലേ നേതാവേ ....
@karthikeyanpp4005
@karthikeyanpp4005 3 ай бұрын
കോൺഗ്രെസ്ദിനോട് താല്പര്യം കൊണ്ടു മാത്രം അല്ല ഇവിടെ UDF വിജയിച്ചത്,പിണറായി വിജയനോടുള്ള എതിർപ്പ്,ഈ ഭരണത്തോടുള്ള എതിർപ്പ് ആണ് ഈ വിജയം
@yadhusscienceexperiments1633
@yadhusscienceexperiments1633 9 ай бұрын
സൂപ്പർ മാസ് ഡയലോഗ് ഷാഫി അണ്ണാ
@sivadasanmeethelmadam9766
@sivadasanmeethelmadam9766 9 ай бұрын
ഡബിൾ സ്ട്രോങ്ങുള്ള പിള്ളേരെ 137 മണ്ഡലത്തിൽ അടി വാങ്ങിയപ്പോഴും കണ്ടില്ല വെറുതെ പാവം കേരളത്തിലെ വോട്ടർമാരെ പൊട്ടന്മാർ ആക്കല്ലേ ഷാഫി
@RockingSun-jb2rf
@RockingSun-jb2rf 9 ай бұрын
Udda.... Nigal mudija azhimadikkar ....... Thamil thallidichu adhikkaram pidikkan nadakkunnnar..... Nigal verethe kidannu kurakkukayullee MLA ayyal kavathu marakkum MLA avunnavare mudija daikolu annupolun
@noufalc575
@noufalc575 9 ай бұрын
പുതിയ പിള്ളേര് അല്ല.... വ്യാജ പിള്ളേര് അത് മറപ്പിക്കാൻ ഡബിള്‍ സ്ട്രോങ്ങാ....... സാപ്പി....... കാപ്പി കുടി
@AJAYAKUMARKS-s8y
@AJAYAKUMARKS-s8y 9 ай бұрын
Rajasthan, madhyapradesh congress.. Poyi.. Bhrandu pidich avastha😂😂😂😂😂
@abinshaji2591
@abinshaji2591 9 ай бұрын
Shafi❤️❤️❤️
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 2,2 МЛН
Остановили аттракцион из-за дочки!
00:42
Victoria Portfolio
Рет қаралды 3,8 МЛН
The day of the sea 😂 #shorts by Leisi Crazy
00:22
Leisi Crazy
Рет қаралды 2,2 МЛН