സര്‍വ്വജ്ഞപീഠം കീഴടക്കിയ ശങ്കരാചാര്യരെ തിരുത്തിയ പൊട്ടന്‍ തെയ്യം | Pottan Theyyam

  Рет қаралды 126,838

asianetnews

asianetnews

Күн бұрын

#Theyyam #PottanTheyyam #SocialSatire #AsianetNewsLive #KeralaNewsLive #MalayalamNewsLive
പൊട്ടന്‍കളി കളിച്ച് നാട്ടുനടപ്പുകളെയും ജാതിവ്യവസ്ഥയെയും പരിഹസിക്കുന്ന പൊട്ടന്‍ തെയ്യം.
Story of Pottan Theyyam
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Asianet News Live | Ma...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Instagram ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 81
@adarshpanayanthil8109
@adarshpanayanthil8109 Жыл бұрын
ജാതി വ്യവസ്ഥയോടുള്ള ചോദ്യചിഹ്നം..പൊട്ടൻ ♥️🔥
@aim_family
@aim_family 7 ай бұрын
പുലയ ജന്മത്തിൽ ഉള്ള മന്ത്രാവേദം എല്ലാത്തിനെയും രക്ഷിക്കും ഞാൻ അത് സേവിക്കുന്നു അഭിമാനം ആണ് പുലയൻ ❤️❤️
@sarathmaniyeri7254
@sarathmaniyeri7254 3 ай бұрын
എട്ടില്ലമെന്ന പട്ടകത്തിനകത്ത് മാറ്ററിഞ്ഞു സൂക്ഷിച്ചിരിക്കുന്ന നവരത്നം ❤️മഹാമായ ദൈവം 🙏🏻
@maxvideos3.935
@maxvideos3.935 2 жыл бұрын
കാസർകോട് കണ്ണൂർയിലെ അനുഷ്ഠാനകല നമ്മുടെ ദൈവം🙏🏻
@Arun-us6fv
@Arun-us6fv Жыл бұрын
No. കല
@pramodv1388
@pramodv1388 Жыл бұрын
നിങ്ങൾ പിന്നോക്ക ജാതിക്കാരുടെ മാത്രം ദൈവം, സവർണ്ണന്മാരുടെ ദൈവം അല്ല
@akvgamer2gb606
@akvgamer2gb606 Жыл бұрын
Poda​@@Arun-us6fv
@akvgamer2gb606
@akvgamer2gb606 Жыл бұрын
​@@pramodv1388onn poyeda vaaname
@Ballatorrr
@Ballatorrr 11 ай бұрын
@@pramodv1388 ningal savarnaranenn ningal matrame parayoo🤣
@SanthoshSanthosh-mr7bi
@SanthoshSanthosh-mr7bi 2 жыл бұрын
ഇത് എന്റെ തറവാട് ആണ് 🙏🙏🙏🙏ചെറുവത്തൂർ മലക്കര
@sidharththekkeveed
@sidharththekkeveed Жыл бұрын
മല്ലക്കര പൊട്ടൻ ❤
@dkdlshn1255
@dkdlshn1255 Жыл бұрын
Bro.. ചെറുവത്തൂർ എവിടെ?? എങ്ങനെ അവിടെ എത്താൻ. 👍👍
@m7ANU
@m7ANU 11 ай бұрын
Mine also
@aswinkrishna3941
@aswinkrishna3941 Жыл бұрын
ഈ കഥ ഞങ്ങൾ ba മലയാളംകാർക്ക് പഠിക്കാനുണ്ട് 😊
@rajkirankarunakaran9450
@rajkirankarunakaran9450 Жыл бұрын
Google il kittumo story
@lifeactor241
@lifeactor241 Жыл бұрын
പൊട്ടൻ എന്ന് വിളിച്ചപ്പോൾ തീയിൽ ഇട്ടു കത്തിച്ചപ്പോൾ കുളിരണ് കുളിരണ് എന്ന് പറഞ്ഞു എന്ന് കേട്ടിട്ടുണ്ട്
@pradeesht4869
@pradeesht4869 2 жыл бұрын
പുലയസമുദായത്തിന്റെ പ്രധാന ദൈവം പുലപൊട്ടൻ വരവിളി പോലും അങ്ങനയാണ്
@wanderer2667
@wanderer2667 2 жыл бұрын
ഇത് എന്റെ തറവാട് ആണ് ❤️😍
@prajeeshm5986
@prajeeshm5986 2 жыл бұрын
അവതരണം 👏🏼👏🏼👏🏼
@sarojinipp7208
@sarojinipp7208 2 жыл бұрын
എന്റെ പൊട്ടൻ ദൈവമേ❤️🙏🙏🙏
@vinvisionsvinodanc.k8257
@vinvisionsvinodanc.k8257 2 жыл бұрын
🙏
@amalkc5663
@amalkc5663 Жыл бұрын
പൊട്ടൻ തെയ്യം
@vinvisionsvinodanc.k8257
@vinvisionsvinodanc.k8257 Жыл бұрын
@@amalkc5663 🙏
@akchandran4954
@akchandran4954 Жыл бұрын
അലങ്കാരൻ എന്ന പേരു്. ശിവന്റെ താണോ . നാവ് പിഴുത് തീയിലിടുന്നത് ശിവന്റെ നാവാണോ . ശിവനാണെങ്കി എന്തുകൊണ്ട് . മഹാക്ഷേത്രങ്ങൾ . പെട്ടൻ ദൈവത്തിന് പണിയുന്നില്ല. അലങ്കാരൻ എന്ന പുലയ യുവാവിന്റെ നവ് പിഴ തു തീയിലിടുന്നതു്. ശങ്കരന്റെ . കിങ്കരൻ ന്മരാല്ലെ . ഒരു പുലയന്റെ മുൻ മ്പിൽ . തോറ്റു എന്ന് പറയുന്നതിലെ . പോരായ്മകൊണ്ടാണ് ശിവൻ എന്ന് പറഞ്ഞ് .. മാനം രക്ഷിക്കാൻ നോക്കു ന്നതു്. ഭഗവാന്റെ നാവ് പിഴുതു തീയിലുടുകയോ, ശിവ. ഗിവ. കെട്ടുകഥകൾ . പറഞുണ്ടാക്കി മറ്റുള്ളവരെ . പോട്ടൻ ന്മാരാക്കുന്നു ...
@renjithrenjith3772
@renjithrenjith3772 11 ай бұрын
പൊട്ടന്റെ പേര് അലങ്കാരൻ എന്നല്ല കണ്ണങ്കൻ എന്നാണ് ഈ പൊട്ടനാണ് കണ്ണൻപുലയ പെര്മാൾ സ്വമി ❤❤
@luccamourinho
@luccamourinho Жыл бұрын
മലയർ അല്ല പൊട്ടൻ തെയ്യത്തിന്റെ പ്രധാന കോലാധരികൾ, പുലയർ ആണ് പ്രധാനമായും പൊട്ടൻ തെയ്യം കെട്ടാർ (research it) പിന്നെ ഈ ഡോക്യുമെന്ററി മലയരുടെ തെയ്യം ആണ് മലയർ കെട്ടുന്ന പൊട്ടനും പുലയർ കെട്ടുന്ന പൊട്ടനും ഒരുപാട് വെത്യാസം ഉണ്ട് please research and do your work
@sujithavilad6541
@sujithavilad6541 3 ай бұрын
Pakshe kooduthal kavukalilum kettunnath Malaya samudayam Aanu Bro
@sarathmaniyeri7254
@sarathmaniyeri7254 3 ай бұрын
തെയ്യത്തിന്റെ ഭംഗിയും വാദ്യവും തോറ്റവും ചടങ്ങുകളും എല്ലാം മലയ സമുദായത്തിന്റെ ആണ് അടിപൊളി
@SudeepKumar-mu7zk
@SudeepKumar-mu7zk Ай бұрын
​@@sujithavilad6541അത് ആ സമുദായത്തിൽ ആളുകൾ എല്ലാം ഇതൊക്കെ ഒഴിവാക്കി.. അവരുടെ കൂടെ ആരുമില്ല.. ഇപ്പോൾ ഇതൊക്കെ ചെയ്യാൻ
@maheshmahi4431
@maheshmahi4431 2 жыл бұрын
ഈശ്വരന് (പരമശിവൻ) ജാതിയും മതവുമില്ല. ഈശ്വരതുല്യമായ പ്രവൃത്തി ചെയ്യുന്നയാളെ ഈശ്വരനായി കാണുന്നതാണ് ഭാരതീയ സംസ്കാരം. പുലയ രൂപത്തിൽ വന്നയാൾ പറഞ്ഞതെല്ലാം ഈശ്വരന്റെ സന്ദേശങ്ങളാണ്. അതുകൊണ്ട് അദ്ദേഹത്തെ ഈശ്വരന്റെ അവതാരമായി കാണുന്നു. ശങ്കരാചാര്യരുടെ ജാതിചിന്ത ഈ സംഭവത്തോടെ ഇല്ലാതായി. വേദത്തിലെ എല്ലാം ഒന്നാണെന്നും രണ്ടില്ലെന്നും (അദ്വൈത സിദ്ധാന്തം) എന്ന സന്ദേശം അദ്ദേഹം മനസ്സിലാക്കി, പ്രചരിപ്പിച്ചു.
@sreenarayanram5194
@sreenarayanram5194 Жыл бұрын
തെക്കൻ മാർ മിക്കവാറും തെയ്യത്തെ ഒരു ഫാൻസി ഡ്രസ്സ് പരേഡ് സ്റ്റേജ് ഡാൻസ് ആകും കാൻ്റാരക്ക് ശേഷം തെയ്യത്തിൻ്റെ കാര്യത്തിലും ഏകദേശം ഒരു തീരുമാനം ആയി
@nibinmattannur
@nibinmattannur 2 жыл бұрын
ശങ്കരാചാര്യർക്ക് മുന്നിൽ വന്നത് പുലയൻ തന്നെയാ ശിവൻ അല്ല…സവർണ്ണ വർഗ്ഗം അതിനെ തിരുത്തി😂
@Aami_S
@Aami_S 2 жыл бұрын
Yes... അതാണ് എനിക്കും മനസ്സിലായ കാര്യം... തെയ്യത്തിന്റെ popularity കൂടിവന്നത്തോടെ അതിന്മേൽ ആധിപത്യം സ്ഥാപിക്കാനുള്ള സവർണ്ണരുടെ ബോധപൂർവ്വമായ ശ്രമമാണ് ഇത്... പല രീതിയിലും മാറ്റങ്ങൾ കൊണ്ടുവരാൻ അവർ ശ്രമിക്കുന്നു 🤷‍♀️
@Aami_S
@Aami_S 2 жыл бұрын
@@vishnu.c.nambiarnambiar9219 ആര് മണ്ടത്തരം പറഞ്ഞു? പുള്ളി പറഞ്ഞതാണ് സത്യം.
@Aami_S
@Aami_S 2 жыл бұрын
@@vishnu.c.nambiarnambiar9219 അങ്ങനെ എങ്കിൽ മഴു എറിഞ്ഞാണോ ബ്രോ കേരളം ഉണ്ടായത് 😂😂 ഈ ഐതീഹ്യമൊക്കെ വെറും myth ആണ്.. അതൊക്കെ ആർക്ക് വേണമെങ്കിലും ഉണ്ടാക്കാം... സത്യം പറയുമ്പോൾ പിടിച്ച് വിരോധി ആക്കീട്ട് കാര്യമില്ല 🤷‍♀️
@Aami_S
@Aami_S 2 жыл бұрын
@@vishnu.c.nambiarnambiar9219 എന്തിനാ സുഹൃത്തേ ഇങ്ങനെ മണ്ടത്തരം പറയുന്നേ...! ലോജിക് വെച്ച് ചിന്തിച്ചാൽ മനസ്സിലാക്കാലോ.. പിന്നെ പൊട്ടൻ തെയ്യത്തിന്റെ ഐതീഹ്യം.., ശിവൻ വേഷംമാറി വന്നെന്ന് പറയുന്നതിന് എന്താണ് അടിസ്ഥാനം? AD 8ലെ മനീഷാപഞ്ചകത്തിൽ ചണ്‌ഡാളനുമായുണ്ടായ വാക്ക്പ്പോരിന്റെ reference മാത്രമേ ഉള്ളൂ... ഒരു ചണ്‌ഡാളൻ സാക്ഷാൽ ശങ്കരാചാര്യനെ ഉത്തരം മുട്ടിച്ചെന്ന് പറഞ്ഞാൽ അവർക്ക് കുറച്ചിലല്ലേ..! അതോണ്ട് പിന്നെ 16ആം നൂറ്റാണ്ടിൽ പടച്ച്‌ വിട്ട കഥയാണ് ശിവൻ വന്ന് പറ്റിച്ചെന്ന്....പൊട്ടൻ തെയ്യത്തിന്റെ കഥ പുലയൻ ബ്രാഹ്മണന് ബോധോദയം നൽകുന്നതാണ്.. ആ രീതിയിലാണ് അതിനെ കാണേണ്ടതും... പക്ഷേ, its manipulated by High strata Hinduism through the interpolation of Sankara's story to revitalize and legitimize caste
@Aami_S
@Aami_S 2 жыл бұрын
@@vishnu.c.nambiarnambiar9219 വളരെ നല്ലത്... ഇലക്ട്രിക് പോസ്റ്റിന് വെള്ളം ഒഴിച്ചിട്ട് കാര്യം ഇല്ലെന്ന് അറിഞ്ഞിട്ടും പറയാൻ നിന്ന എന്നെപറഞ്ഞാമതി😁 നിങ്ങളുടെ വിശ്വാസമൊക്കെ നല്ലതാണ്.. പക്ഷെ അതിനെ വിമർശിക്കുന്നവർ മുഴുവൻ മണ്ടന്മാർ ആണെന്ന ധാരണ അത്ര നല്ലതല്ല... Anyways bye
@shibinpunnathiriyan5889
@shibinpunnathiriyan5889 2 жыл бұрын
മലയർ മാത്രം അല്ല പുലയർ കെട്ടാറുമുണ്ട് 8 കോട്ടങ്ങളും ഭൂരിഭാഗവും പുലയരാണ് kettaru
@gokulmalappuram476
@gokulmalappuram476 Жыл бұрын
Athe😍
@flooatt
@flooatt 4 ай бұрын
8 കോട്ടങ്ങൾ ഏതൊക്കെയാണ്?
@sarathmaniyeri7254
@sarathmaniyeri7254 3 ай бұрын
​@@flooattകയ്യത്ത് കോട്ടം, മുയ്യത്ത് കോട്ടം, കാവുമ്പായി കോട്ടം, പട്ടാണി കോട്ടം, പറങ്കി കോട്ടം, മുങ്ങത്ത് കോട്ടം, മുഴങ്ങോത് കോട്ടം, മണത്തണക്കാവ് ഏട്ട് കോട്ടം 😊
@flooatt
@flooatt 3 ай бұрын
@@sarathmaniyeri7254 thank u🤗
@naveengopi17
@naveengopi17 2 жыл бұрын
മാപ്പിള തെയ്യത്തെപ്പറ്റി ഒരു വീഡിയോ ചെയ്യുമോ ? ഒന്നറിയാനാ
@dudegaming5690
@dudegaming5690 2 жыл бұрын
കീഴൂർ കടപ്പുറം ചെമ്പില്ലം കൊട്ടൻ തറവാട് ഇന്നലെ പൊട്ടൻ തെയ്യത്തിന്റെ അഗ്നി പ്രവേശനം ആയിരുന്നു ഏറ്റവും പുരാതനമായ തറവാടാണ് കീഴൂർ കടപ്പുറത്ത് ചെമ്പില്ലംകോട്ടെട്ടൻ തറവാട്
@harimaluz1051
@harimaluz1051 5 ай бұрын
🙏🏻🙏🏻🙏🏻എന്റെ ദൈവേ
@Hariprasad-vo6vy
@Hariprasad-vo6vy 5 ай бұрын
Nte tharavaad aahn ❤ mallakara 🥰
@aswinsreedharan7972
@aswinsreedharan7972 2 жыл бұрын
പരമശിവൻ... 🤣🤣🤣🤣പുലയൻ ബ്രഹ്മണന് ബോധം കൊടുത്തപ്പോൾ ബ്രാഹ്മണർ പുലയൻ ശിവൻ ആക്കി 😂😂
@adithyalal8197
@adithyalal8197 2 жыл бұрын
Seriya🤣
@sheejakj5744
@sheejakj5744 2 жыл бұрын
🤣🤣🤣🤣
@SailorMan38
@SailorMan38 5 ай бұрын
Ninde ayuss theeran pokunnu parasahayam thedum nokkikko
@harimaluz1051
@harimaluz1051 5 ай бұрын
ഇത്‌ എന്റെ തറവാട് ആണ് മല്ലക്കര 🙏🏻🙏🏻🙏🏻
@purushothamanvt684
@purushothamanvt684 Жыл бұрын
ഇതെല്ലാം പിൽക്കാലത്ത് ചിലർ കെട്ടിച്ചമച്ച കഥകളാണ് ചരിത്രവുമായി ഒരു ബന്ധവുമില്ല ഇവിടെ രണ്ടും ഒരാൾ തന്നെയാണ് താനും
@Snorlax108
@Snorlax108 Жыл бұрын
parayunnath kettal thonnum thangal pilkaalathu jeevichitt aa charithramellam padichavananenn.
@Rkanathil
@Rkanathil Жыл бұрын
താൻ എല്ലാം അറിയുന്ന മഹാനായ വ്യക്തി....😮😮
@krishnendu.ckichus6455
@krishnendu.ckichus6455 Жыл бұрын
അപ്പോൾ ശെരിക്കും ചരിത്രം എന്താണ് സുഹൃത്തേ... അതും കൂടി പറഞ്ഞു തരു
@purushothamanvt684
@purushothamanvt684 Жыл бұрын
@@krishnendu.ckichus6455 ശങ്കരാചാര്യർ രചിച്ച മനീഷാ പഞ്ചകം വായിക്കുക പഠിക്കുക
@mohith_mg4128
@mohith_mg4128 11 ай бұрын
❤Thiyya❤
@bijubiju8262
@bijubiju8262 Жыл бұрын
എന്റെ മല്ലക്കര തറവാട് 🙏🙏
@azad8339
@azad8339 2 жыл бұрын
അദ്വൈതം 🔥
@Pranav_770
@Pranav_770 10 ай бұрын
Thambachi ❤
@RajeshKumar-hw2km
@RajeshKumar-hw2km 2 жыл бұрын
ചിറവനല്ല. , മാവിലൻ എന്നാണ് ശരി. ചിറവൻ തെയ്യം കെട്ടാറില്ല.
@Celestial.o.p
@Celestial.o.p Жыл бұрын
Crct ahn but chiravanenn vilichal adipottum ( njangale malavettuvar akki )😁
@hitha89
@hitha89 Жыл бұрын
Great story 🙏🙏🙏🙏👌👌💖💖💖
@Pratheepan-c9c
@Pratheepan-c9c 3 ай бұрын
👍
@ramachandran9620
@ramachandran9620 2 жыл бұрын
Thyyam
@anjana4807
@anjana4807 2 ай бұрын
😊😊🥰
@gamerswathik788
@gamerswathik788 2 жыл бұрын
MAHAAMAAYAPOTTANDHAIVAM.......❤
@sinupv8223
@sinupv8223 Жыл бұрын
❤❤❤
@shammiprabhagar44552
@shammiprabhagar44552 Жыл бұрын
Ente dhaivamee
@viswanathanviswan7137
@viswanathanviswan7137 Жыл бұрын
🎆🎆🎆🎆
@jacksusmartlife2057
@jacksusmartlife2057 2 жыл бұрын
Pottan theyyam saranam rakshikkane
@sabi8564
@sabi8564 2 жыл бұрын
Mallakkara pottan❤
@pramodv1388
@pramodv1388 Жыл бұрын
റസ്സ് മുതലാളിയുടെ ചാനൽ സവർണ്ണ ഹിന്ദുക്കളെ അപമാനിക്കുന്നത് ശരിയല്ല, തെയ്യം പിന്നോക്ക ജാതിക്കാരുടെ മാത്രം ദൈവം ആണ്
@mrthagli4557
@mrthagli4557 Жыл бұрын
❤❤❤
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.
I Sent a Subscriber to Disneyland
0:27
MrBeast
Рет қаралды 104 МЛН
UFC 287 : Перейра VS Адесанья 2
6:02
Setanta Sports UFC
Рет қаралды 486 М.