പഴുതടച്ച നീക്കം, മുഖ്യമന്ത്രിയുമായി സംസാരിച്ച് ഹണി റോസ്, അറസ്റ്റ് ഉന്നതതല ഇടപെടലിന് ശേഷം |Honey Rose

  Рет қаралды 55,537

asianetnews

asianetnews

Күн бұрын

Пікірлер: 233
@ferosali111
@ferosali111 Күн бұрын
സാധാരണ പെൺകുട്ടി ആയിരുന്നെങ്കിൽ മുഖ്യമന്ത്രി വിളിക്കുമായിരുന്നോ? ജില്ല മേധാവി അടക്കം ഇടപെടുമായിരുന്നോ?
@haritashaji5557
@haritashaji5557 Күн бұрын
അതാണ് സ്വപ്ന പറഞ്ഞത് മുഖ്യമന്ത്രി ഒരു ബെല്ലെ ഡാൻസ് ആരാധകനാണ് എന്ന്.
@kunjumonchiravakkadu
@kunjumonchiravakkadu Күн бұрын
100%സത്യം
@Teaklandnilambur
@Teaklandnilambur Күн бұрын
Congress aanu ഭരിക്കുന്നത് എങ്കിൽ ഈ അറസ്റ്റ് പോലും.ഉണ്ടാവില്ല 😂😂😂😂😂
@alfredsunny800
@alfredsunny800 Күн бұрын
Hani rose angotu vilika cheythe
@abhinandkc4062
@abhinandkc4062 Күн бұрын
കോൺഗ്രസ്‌ ആണെങ്കിൽ ഒരു അണ്ടിയും നടക്കില്ല അതറീലെ....ദിലീപിനെ തൂക്കിയിടാൻ അറിയാമെങ്കിൽ ബോച്ചേ ഒന്നും ഒരു വിഷയവും അല്ല
@ShibuKumarNilamamoodu
@ShibuKumarNilamamoodu Күн бұрын
ഇതൊന്നും മറ്റ് അന്വേഷണങ്ങളിൽ കാണുന്നില്ലല്ലോ
@hareeshkumartptp
@hareeshkumartptp Күн бұрын
ഇലക്ഷനടക്കാറായി PR വർക്ക് പൊലിപ്പിക്കണ്ട സമയം
@gracyanu5778
@gracyanu5778 Күн бұрын
സാധാരണ ക്കാർക്കും സെലിബ്രിറ്റി ക്കും നമ്മുടെ നാട്ടിൽ രണ്ട് നിയമം സാധാരണ പെൺകുട്ടി ആയിരുന്നെങ്കിൽ ഒരു പെറ്റികേസ്‌ പോലും ഉണ്ടാകില്ലാരുന്നു പോലീസ് ചോദിച്ചേനെ നീയൊക്കെ ഇങ്ങനെ നടന്നിട്ടല്ലേ എന്ന്
@pappan3787
@pappan3787 Күн бұрын
ഇത് ഇപ്പം തിരിയുന്നതേ ഉള്ളൂ
@shijuks1058
@shijuks1058 Күн бұрын
ഒരു സാധാരണ പെൺകുട്ടിയാണെങ്കിൽ ഇങ്ങനെ ഒരു ഇടപെടൽ ഉണ്ടാകുമോ
@SureshPn-l3o
@SureshPn-l3o 23 сағат бұрын
എല്ലാ സ്ത്രീകളോടും വേണം ഈ ശ്രദ്ധ
@publitemallu6092
@publitemallu6092 22 сағат бұрын
ഇത് കാണുന്ന വാളയാറിലെ.. 2 പെൺകുഞ്ഞുങ്ങളുടെ അമ്മ😢
@eldhopaul7977
@eldhopaul7977 Күн бұрын
ഇവരൊക്കെ ആരാ? മുഖ്യമന്ത്രി, പ്രധാനമന്ത്രി, എസ്പി, ഡിജിപി. ഇതിൽ കുറഞ്ഞവരെ കാണില്ല. ഞങ്ങളൊക്കെ ഒരു കേസ് കൊടുക്കാൻ പോലീസ് സ്റ്റേഷനിൽ വെയ്റ്റിംഗ് ലിസ്റ്റിൽ നിൽക്കണമല്ലോ.
@harikk1490
@harikk1490 Күн бұрын
മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ഒക്കെ പ്രത്യേകതയുണ്ടോ
@shameerm2738
@shameerm2738 22 сағат бұрын
പാവം ബോബി പണം മാത്രേ ഉള്ളു.... ഉന്നതര്മായി പിടിപാട് ഹണിക്കാണ്....
@Nishpakshanvarggeyavirodhi
@Nishpakshanvarggeyavirodhi Күн бұрын
എന്ത് വസ്ത്രം ധരിക്കാനും ഇവിടെ സ്വാതന്ത്ര്യമുണ്ടെന്നതു തെറ്റാണ്. അഭിപ്രായം പറയലും, വസ്ത്രം ധരിക്കലും ഇന്ത്യയിൽ പൊതു ക്രമം, ധാർമ്മികത, ആരോഗ്യം എന്നിവയുടെ താൽപ്പര്യത്തിൽ ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാകണം എന്നതാണ് ഭരണഘടന അനുശാസിക്കുന്നത്. ഹണി റോസ് പൂർണ്ണമായും അത് പാലിക്കുന്നുണ്ടോ എന്നത് സംശയമാണ്. മലയാളിയുടെ ലൈംഗിക ദാരിദ്യം ഈ നടി കാശാക്കി മാറ്റുന്നു. ഇത് സത്യമല്ല എന്ന് അഭിപ്രായമുള്ളവർ ഉണ്ടോ? എന്തുകൊണ്ട് , മഞ്ജുവാര്യരെയോ, ഉർവശിയെയോ അല്ലെങ്കിൽ ശ്വേതാ മേനോനെ പോലും ആരും കളിയാക്കുന്നില്ല.
@Sindhusanthosh-p4u
@Sindhusanthosh-p4u Күн бұрын
You are currect😂
@mindmatter1986
@mindmatter1986 Күн бұрын
True....new generationu idhonnum ariyilla
@Birdviewe
@Birdviewe Күн бұрын
Enthu darikkanam ennathu vyakthi swathanthryam aanu. Manushyanavu commentadikkunnenu munb
@AlexH-re5lw
@AlexH-re5lw Күн бұрын
ഇങ്ങനെ ന്യായീകരിച്ചു കൊണ്ടിരിക്ക് എന്നിട്ട് സ്വന്തം ഭാര്യയെ, മകളെ,അമ്മയെ ആരെങ്കിലും അധിക്ഷേപ കമന്റ്‌ അടിച്ചാൽ കമന്റ്‌ അടിച്ചവനെ തല്ലാനും ഇറങ്ങ് 😂
@jerinantony106
@jerinantony106 Күн бұрын
Entha vagupp.. Madarassa sudu
@radhakrishnans1591
@radhakrishnans1591 Күн бұрын
മുഖ്യമന്ത്രി ക്കു ഇമ്മാതിരി കാര്യങ്ങളിൽ അതിയായ താല്പര്യം ഉണ്ട്, പണ്ട് ഉമ്മൻ‌ചാണ്ടിയും, സരിതയും ചേർത്ത കഥയിൽ അന്വേഷണം നടത്തി
@shamspayyoli
@shamspayyoli Күн бұрын
Onnu podo desh ninne pegale n0 kodukku
@HzjsjsbBhhhb
@HzjsjsbBhhhb Күн бұрын
😂😂
@MuhammadShaSha-zh5zr
@MuhammadShaSha-zh5zr Күн бұрын
മുഖ്യമന്ധ്രിയുടേത് അവിശുദ്ധ ബന്ധം
@jomonjore1199
@jomonjore1199 Күн бұрын
മുഹമ്മദ്‌ 😂😂😂😂😂
@revathy6194
@revathy6194 Күн бұрын
Case varutto😂
@mastervishnubal137official
@mastervishnubal137official Күн бұрын
പിണുവിന് ഇതിലൊക്കെ ഭയങ്കര താൽപര്യമാണ്... @gokulnathg5801 ഭീഷണി... അടിമയാ൭ണ൬് തോ൬ു൬ു
@gokulnathg5801
@gokulnathg5801 22 сағат бұрын
സ്ക്രീൻ ഷോട്ട് എടുത്തിട്ടുണ്ട്... കൊടുത്തോലാം
@mastervishnubal137official
@mastervishnubal137official 22 сағат бұрын
@gokulnathg5801 ഭീഷണി... അടിമയാ൭ണ൬് തോ൬ു൬ു
@basheerkv7651
@basheerkv7651 Күн бұрын
ഇത് പോലുള്ള കേസുകൾ ഉള്ളത് കൊണ്ട് മീഡിയക്ക് വാർത്ത തേടിപോകേണ്ട ആവശ്യമില്ല..അവർക്ക് പ്രധാന വാർത്ത നമുക്ക് നല്ലൊരു കോമഡി.
@shamsudheenk3106
@shamsudheenk3106 Күн бұрын
എനിക്കൊരു സംശയം., ഞാൻ തുണിയില്ലാതെ നടന്നാൽ ആളുകൾ വിമർശിക്കുമോ,അങ്ങനെ വിമർശിച്ചാൽ അവർക്കെതിരെ കേസ് കൊടുക്കാൻ പറ്റുമോ, കേസു കൊടുത്താൽ അവരെ അറസ്റ്റ് ചെയ്യുമോ
@mindmatter1986
@mindmatter1986 Күн бұрын
Purushan aanenkil nalla adi kiittum...sthree aanenkil purogamanavadham ennu parayum😊
@adarshpp1446
@adarshpp1446 Күн бұрын
🥶kuthiravattathileke ayakum
@falcon1c-k5u
@falcon1c-k5u Күн бұрын
Aniku kananda..cheyyy😂
@jerinantony106
@jerinantony106 Күн бұрын
Thuni udakathe nadanal case edukum.. Marakendath mathram marichal mathi.. Sudu
@rahulrdev4535
@rahulrdev4535 Күн бұрын
ഇതേ പോലെ എല്ലാ പരാതികളിലും പരിഹാരം ഉണ്ടാക്കാൻ മുഖ്യൻ ശ്രമിക്കണം... including kk രമയുടെ പരാതിക്കും...
@sathyanmenadath5752
@sathyanmenadath5752 23 сағат бұрын
രമ തെളിവ് സഹിതം പരാതി നൽകട്ടെ
@Anish-lt3xz
@Anish-lt3xz 21 сағат бұрын
ഇത് അത്രമേൽ വലിയ ഒരു വിഷയമാണോ
@thankachanscaria488
@thankachanscaria488 Күн бұрын
കേരള പോലീസിന് നന്ദി 🙏🙏🙏
@Anjusujileah
@Anjusujileah Күн бұрын
വസ്ത്രം ധാരണത്തെക്കുറിച്ച് ഒരു നിയമം ഉണ്ടാക്കാൻ പറ്റിയിരുന്നേൽ പെണ്ണിന് മാത്രം ഉള്ള വൃത്തികെട്ട സ്വഭാവം ആണ് എല്ലാം പ്രദർശിപ്പിക്കുക എന്നുള്ളത്
@ShibuKumarNilamamoodu
@ShibuKumarNilamamoodu Күн бұрын
ബോബി ചെമ്മണ്ണൂർ അംഗീകരിക്കുന്നില്ല പക്ഷേ ഈ നടിയെ അംഗീകരിക്കുന്നില്ല
@eldhopaul7977
@eldhopaul7977 Күн бұрын
ഈ കേസ് ചീഞ്ഞ് നാറാൻ ഉള്ള എല്ലാ സാധ്യതകളും ഉണ്ട്. ഒരു കാര്യവും ഇല്ല. സ്കൂളിപ്പടിപ്പിക്കേണ്ടത് പഠിപ്പിക്കാതെ തെരുവിൽ നേരെയാക്കാൻ നോക്കുന്നു പോലീസ് നാടകം. Useless
@user-everything.is-here
@user-everything.is-here Күн бұрын
എന്തായാലും രണ്ട് ദിവസം എല്ലാവരും പിന്നാമ്പുറം കേസിന് പിന്നാലെയായിരിക്കും 😀
@BoomBoomfunny7
@BoomBoomfunny7 Күн бұрын
നവീൻ ബാബു ന്റെ കാര്യത്തിൽ ഈ ചടുല നീക്കം കണ്ടില്ലലോ ഏമാൻ മാർക്കു
@RekhaRekha-c3s
@RekhaRekha-c3s Күн бұрын
Athe nhanum athalojikayirunnu pp divya mookkinte thumbathundayittum police kandilla
@ibrahimk.v.maniyil6620
@ibrahimk.v.maniyil6620 Күн бұрын
പച്ചക്കള്ളം പറയാൻ അല്പം ഉളുപ്പ് ഇല്ലേ അവതാരകേ ഇന്നലെ വൈകുന്നേരം ബോബി മാപ്പ് പറഞ്ഞതല്ലേ
@AskerAli-h8ph8p
@AskerAli-h8ph8p Күн бұрын
ഈ തീരുമാനം മറ്റുള്ള കാര്യങ്ങളിലും കാണിക്കണം 😂😂😂😂
@RayeesHussain-x2o
@RayeesHussain-x2o 23 сағат бұрын
ഹണി റോസ് കേരള ജനതക്ക് ഒരു സന്ദേശവും നൽകുന്നില്ല ബോച്ചേ കൊപ്പം
@abdullapv855
@abdullapv855 Күн бұрын
നിയമ സഹായം എല്ലാ ഇരകൽക്കും ഒരു പോലെ ഉറപ്പ് വരുത്തുക.
@Becareful-e1p
@Becareful-e1p Күн бұрын
വിജയൻ വീണു 😂😂😂 ഇല്ല വീഴിച്ചു 😢😢😢
@ashok554
@ashok554 21 сағат бұрын
മറ്റുള്ള സ്ത്രീകൾക്കെതിരായ കേസ്സുകളിലും മുഖ്യമന്ത്രിയുടെയും പോലീസ് മേധവികൾക്കും മുന്നിലും പരാതി അവധരിപ്പിക്കാനുള്ള അവസരം കൊടുക്കണം
@Allabhakshius-z6w
@Allabhakshius-z6w Күн бұрын
മുഖ്യമന്ത്രിക്കും ഇല്ലേ ഹണിയും ആയി സംസാരിക്കാൻ പൂതി 😍😍😍😁😁😁🤭🤭🤭
@mathewvs8598
@mathewvs8598 Күн бұрын
പാവം കുഞ്ഞു കുട്ടികളെ പീഡിപ്പിക്കുകയോ കൊലപാതകം ആയിരുന്നെങ്കിൽ പോലീസ് സർക്കാരും വെറുതെ വിട്ടേനെ
@tomy1843
@tomy1843 Күн бұрын
What about Mukesh mla
@Nirvinivedh
@Nirvinivedh Күн бұрын
ഇതൊക്കെ കാണുന്ന വാളയാർ കേസിലെ കുട്ടികളുടെ അമ്മ...കവിയൂരിൽ കൂട്ടത്തോടെ ക്രൂര പീഠനം യേറ്റ് മരിക്കേണ്ടി വന്ന പെൺകുട്ടിയും കുടുംബവും...അങ്ങനെ എത്ര കേസുകൾ...കഷ്ടം പുച്ഛം തോന്നുന്നു...
@NavasNavas-fo1qm
@NavasNavas-fo1qm Күн бұрын
മുഖ്യൻ.....😂
@jerinantony106
@jerinantony106 Күн бұрын
Njamate sudu
@amerdasdk2534
@amerdasdk2534 Күн бұрын
എല്ലാർക്കും ഈ സംരക്ഷണം കിട്ടുമോ ആവോ??
@THEHAPPYVLOGS-g8y
@THEHAPPYVLOGS-g8y Күн бұрын
സിദ്ദിഖിന്റെ അഡ്വകേറ്റ് എവിടെ വിളിക്കു ബോബി
@bijudevasia4416
@bijudevasia4416 Күн бұрын
Cm 👍
@mukeshanandan5440
@mukeshanandan5440 Күн бұрын
പിന്നെ മുഖ്യമന്ത്രി ഇപ്പോൾ കുറേ ഒലത്തും.
@nagappannair6627
@nagappannair6627 Күн бұрын
4:41 ഈ നാട്ടിൽ ഒരു നിയമ വ്യവസ്ഥയുണ്ടല്ലോ! അതിനുള്ളിൽ നിന്ന് ഒലത്താൻ പറ്റുന്നത് ഒലത്തും ......!
@mukeshanandan5440
@mukeshanandan5440 21 сағат бұрын
@nagappannair6627 എന്നിട്ട് ഹേമ കമ്മറ്റി റിപ്പോർട്ടിൽ ഉണ്ടായവൻ മാരെ ആരെയെങ്കിലും ഒ ലത്തിയോ..
@SumeshM-t4g
@SumeshM-t4g Күн бұрын
ദീലിപ് ,,,, ഭാവന 😁😁😁😁 ഇപ്പൊ എന്തായി ... ദീലിപ് ഇപ്പൊ പുറത്ത് ഇറങ്ങി നടക്കുന്നു ... ഈ കേസ് നില നിൽക്കില്ല..
@Minimol-yw5on
@Minimol-yw5on Күн бұрын
Very good decision, congratulations kerala police
@manojkm3477
@manojkm3477 Күн бұрын
പിണറായിക്ക് പോലീസിന് അഭിവാദ്യങ്ങൾ
@RenjKavilayil
@RenjKavilayil Күн бұрын
സർക്കാർ തീരുമാനം നന്നായി. എല്ലാ ഞരമ്പന്മാർക്കും ഒരു മുന്നറിയിപ്പ്
@suryas6553
@suryas6553 Күн бұрын
Nita achan😂
@RenjKavilayil
@RenjKavilayil Күн бұрын
@@suryas6553 മനസ്സിലായി, ഇങ്ങിനെ സ്വന്തം തള്ളയെ പറയിപ്പിക്കുന്ന താങ്കളാണ് യഥാർത്ഥ രോഗി.
@AskerAli-h8ph8p
@AskerAli-h8ph8p Күн бұрын
ഇതൊക്കെ കാണുബോൾ സാധാരണ ജനങ്ങളുടെ ഒരു നിലവാരം 🤣🤣🤣🤣🤣🤣
@ameershaameer3499
@ameershaameer3499 Күн бұрын
ഇത് രണ്ട് നിതി ആണ്
@k.p.varghese115
@k.p.varghese115 Күн бұрын
മറ്റൊരു സരിതയായി ഹണിറോസിനെ പിണറായി ഉപയോഗിക്കും
@anil.k.s8697
@anil.k.s8697 20 сағат бұрын
how much gold they bring from outer state and international?
@vishnuvnair6019
@vishnuvnair6019 Күн бұрын
Very good🔥
@ashh7272
@ashh7272 Күн бұрын
Aval mukhiya mantriyumayi samsarichittu undenkil keralathinte ella prashnamgalkum pariharamayiii..eni keralathil ullavarkku vere entho venam...
@philipvarghese-k5q
@philipvarghese-k5q 22 сағат бұрын
Everyone is under Law. A big salute for Kerala Police Inteligent dept.
@rahuln10
@rahuln10 Күн бұрын
പ്രത്യേക കേസ് ആണല്ലോ.. ഉടൻ നടപടി...
@simisalim4230
@simisalim4230 Күн бұрын
Psc age relaxation തരാൻ ഒരു മന്ത്രിമാരും ഇല്ല ഇവിടെ
@raghavankvr9753
@raghavankvr9753 Күн бұрын
ബൊക്കെ യുടെ വാക്കുകളേക്കാൾ മാരകമാനല്ലോ brahma boomer yutube channel കാരൻ്റേത്
@Csk3232
@Csk3232 20 сағат бұрын
കേരളം അഭിമുഖകരിക്കുന്ന മുഖ്യ പ്രശ്നങ്ങളിൽ നിന്ന് വഴി തിരിച്ചു വിടൽ
@reny2797
@reny2797 Күн бұрын
എത്രാ പെട്ടന്നു കാര്യങ്ങൾക്കു നീക്കു പോക്ക്. കൊള്ളാം. ഒരു 100 കൂട്ടം പ്രേശ്നങ്ങൾ അതിന്റെ ഇടയിൽ.. 🤷🏻‍♀️🤷🏻‍♀️🤷🏻‍♀️🤷🏻‍♀️. എനിക്ക് രണ്ടിനേം ഇഷ്ടം അല്ല
@see2love2004
@see2love2004 Күн бұрын
ഒരു മരണവീട്ടിലോ അല്ലെങ്കിൽ കോടതിയിലോ ഹണി ഇങ്ങനെ പോകുമോ ?നമ്മുടെ വേഷം മേല്പറഞ്ഞ സാഹചര്യത്തിൽ മാന്യതാ കാണിക്കും..അല്ലാതെ സ്വഭാവ സർട്ടിഫിക്കറ്റ് മാത്രമല്ല.
@anoopparameswaran6359
@anoopparameswaran6359 Күн бұрын
അതിപ്പോ താൻ കല്യാണത്തിന് ഇടുന്ന ഡ്രസ് ഇട്ടല്ലല്ലോ മരണത്തിന് പോവുന്നത്, എന്തുവാടെ ഇത്😂
@aloftinfomag9307
@aloftinfomag9307 22 сағат бұрын
ഭാരതീയ നിയമ സംഹിതയുടെ പവർ എന്താണെന്ന് ബോബി ചേട്ടൻ അറിയുക തന്നെ ചെയ്യും
@BHAKTHiRASAMRUTHAM93
@BHAKTHiRASAMRUTHAM93 Күн бұрын
നന്നായി 👍👍🔥❤️
@JunaBR-t5i
@JunaBR-t5i Күн бұрын
ബോച്ചയ്ക്ക് പറ്റിയ ചതി മുഖ്യമന്ത്രിയുമായി ഒരടുപ്പം സ്ഥാപിക്കാൻ തോന്നിവാസത്തിനിടയിൽ പുള്ളി മറന്നു അലി മുതലാളി ആയിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു ഇനി ഇത് എത്രത്തോളം മുന്നോട്ടു പോകും എന്ന് കണ്ടു തന്നെ അറിയാം
@basheermarva8828
@basheermarva8828 Күн бұрын
ഈ ചടുല നീക്കം എപ്പോഴും കാണണം ബോച്ചേ അതിന് മാത്രം തെറ്റ് ചെയ്തോ? നിയമം പരിശോധിക്കട്ടെ
@jerinantony106
@jerinantony106 Күн бұрын
Njamante parutha idathath anno preshnam
@basheermarva8828
@basheermarva8828 Күн бұрын
@jerinantony106 യഥാർത്ഥ കുരിശ്
@pappan3787
@pappan3787 Күн бұрын
പണക്കാരൻ്റെത് മാത്രമല്ല ഈ ലോകം
@rajeevkamalan8947
@rajeevkamalan8947 Күн бұрын
എന്തായാലും ബോബിന്റെ കയ്യിൽ നിന്നും പൈസ കിട്ടും അണി റോസിന്റെ കയ്യിൽ നിന്നും പൈസ കിട്ടും, അതുമാത്രം നടക്കുന്നുള്ളൂ
@ShibuKumarNilamamoodu
@ShibuKumarNilamamoodu Күн бұрын
ഓഗസ്റ്റ് മാസത്തെ സംഭവിച്ചപ്പോൾ റിപ്പോർട്ട് ചെയ്തെങ്കിൽ നമ്മൾ അതിനെ അംഗീകരിക്കുന്നു സമൂഹം
@MidhinM-l9k
@MidhinM-l9k Күн бұрын
ബെസ്റ്റ് ഇനിയിപ്പോ ഒരു തീരുമാനമായി
@mohanank4343
@mohanank4343 Күн бұрын
Is this CASE is ONE that DESERVES CARE of CM of a STATE?!!! IF MEN or WOMEN APPEAR in PUBLIC places WITHOUT WEARING PROPER DRESS and EXPOSING their SEXUAL BEAUTY of BODY PARTS, that MAN of WOMAN is purposefully and CROOKEDLY doing so to PROVOKE PERSONS in the SOCIETY Caused by Such PROVOCATION some persons may REACT by NEGATIVE expressions Actually IPC have provisions to PUNISH persons APPEAR in PUBLIC to PROVOKE others
@santhakumart.v181
@santhakumart.v181 Күн бұрын
ഈ വിഷയത്തിൽ കേരള പോലീസിനും കേരള മുഖ്യമന്ത്രിക്കും അഭിനന്ദനങ്ങൾ.
@Joker-n9y
@Joker-n9y Күн бұрын
😀😀😀😀😀😀
@Sidheek-qt1kz
@Sidheek-qt1kz Күн бұрын
ആണോ വേശ്യെ
@nissybali6621
@nissybali6621 Күн бұрын
​@@Sidheek-qt1kzനിനക്ക് പ്രാന്താണോ
@nagappannair6627
@nagappannair6627 Күн бұрын
​@@Sidheek-qt1kzച്ഛെ! എന്തോന്നെടെയിത്? എല്ലാറ്റിലും ഇങ്ങിനെ നിൻ്റെ തള്ളയെ വലിച്ചിഴക്കുന്നതെന്തിന്?
@AR-ds7fi
@AR-ds7fi Күн бұрын
Ha nadakkattte Naveen sir inte wifine orkkunnu!!!!
@ShibuKumarNilamamoodu
@ShibuKumarNilamamoodu Күн бұрын
ഹലോ മാഡം ശരിയാണോ
@jamunajamuna5419
@jamunajamuna5419 Күн бұрын
അയാളുടെ ബിസിനസ് സാമ്രാജ്യം തകർക്കുവാനുള്ള പദ്ധതികൾ ഇത് ഇതിന്റെ പിന്നിൽ വമ്പന്മാർ ഉണ്ട്
@Jithuz-t3n
@Jithuz-t3n Күн бұрын
Onnnu podo🤬🤬🤬🤬🤬🤬
@jcsn596
@jcsn596 Күн бұрын
എന്ത് സാമ്രാജ്യം?? കുറച്ച് സ്വർണക്കടകൾ ഉണ്ട്, പിന്നെ ഒരു റിസോർട്ടും. സമ്മാനകൂപ്പണിൻ്റെ പേര് പറഞ്ഞു 20 രൂപയുടെ ചായപ്പൊടി 40 രൂപയ്ക്ക് വിൽക്കുന്നു. വൃത്തികേട് വിളിച്ച് പറഞ്ഞ് സ്വന്തം റീച്ച് കൂട്ടുന്നു. പക്കാ ഫ്രോഡാണ്
@sivadaspc3015
@sivadaspc3015 Күн бұрын
🐊🐒⁉️
@Sanchari-fr9km
@Sanchari-fr9km Күн бұрын
പിന്നെ സാമ്രാജ്യം😂😂😂
@Abdulsathar-jv8tb
@Abdulsathar-jv8tb Күн бұрын
അയാളുടെ നാക്ക് ആണ്പ്രശ്നം പയം എടുത്തു ഇത്കേരുമോ ദോശക്ക് ചന്തി ചമ്മന്തി ഇല്ലേ എന്റെ എടുത്തുവാ എന്റെ സാധനം പവർ ഉണ്ടോ കാണിച്ചു തരാം ഇങ്ങനെ 100കണക്കിന് പറയുന്നുണ്ട് നിന്നെ സ്റ്റെജിൽ നിറുത്തി ഒരു സ്ത്രീമുന്പാഗം കണ്ടാൽ ആനമുട്ടപോലെ എന്ന് പറയുന്നപോലെ
@ChristopherThompson-q4u
@ChristopherThompson-q4u 12 сағат бұрын
നിങ്ങളുടെ പരിശ്രമങ്ങൾ ഞാൻ നന്നായി പ്രശംസിക്കുന്നു! എനിക്ക് ഒരു ചെറിയ ചോദ്യം ഉണ്ട്: എനിക്ക് USDT ഉള്ള SafePal വാലറ്റ് ഉണ്ട്, കൂടാതെ എനിക്ക് seed phrase ഉണ്ട്. (wonder obey dial dash soon tank spike scout region undo zero such). എനിക്ക് അവയെ Binance-ലേക്ക് മാറ്റാൻ എങ്ങനെ കഴിയും?
@rahulgopalakrishnan9801
@rahulgopalakrishnan9801 Күн бұрын
Enkil pinne kuzhapamila
@johnsonkv314
@johnsonkv314 Күн бұрын
Rape accused Mukesh, Siddique,Vijay Babu are not arrested . Kunti Devi comparisons enough to arrest? Santra Thomas complained against many film personnel. How law works in Kerala?
@sanilalathur2543
@sanilalathur2543 Күн бұрын
All other cases no proof or the victim failed to provide proof But bochetta case proof flying in social media 😂😂 he will be remanded for sure Money can't buy you good behaviour is the moral of the story
@alfredsunny800
@alfredsunny800 Күн бұрын
Mukesh oke arrest cheythathu arinjille kashtam😂😂
@ShibuKumarNilamamoodu
@ShibuKumarNilamamoodu Күн бұрын
നമ്മുടെ സമൂഹത്തിന് പഠിപ്പിച്ചു കൊടുക്കണം നമുക്കൊരു സംസ്കാരമുണ്ട് നമുക്കൊരു ജീവിതരീതിയുണ്ട് ജീവിതചര്യകളുമുണ്ട് ഇതെല്ലാം മനസ്സിലാക്കി കൊടുക്കണം പുതിയ തലമുറയ്ക്ക്
@jerinantony106
@jerinantony106 Күн бұрын
😂😂😂😂 6 am nuttand gothra rethi nadakilla ammava.. Njamante samskaram.. Enthan ellarkum ariyam... Pulayanum parayanum okke maru marachath ennu muthula.. Samkarika nayyaka
@shanilvarghese2591
@shanilvarghese2591 Күн бұрын
കുറച്ചു നാളത്തേക്ക് രണ്ടും സഹിക്കേണ്ടല്ലൊ... ദ്വയാർത്ഥവും പ്രദർശനവും
@aniarg210
@aniarg210 22 сағат бұрын
Pazhuthadachenno... 😅 OMG 👁️👄👁️
@lathikas6478
@lathikas6478 Күн бұрын
Ith nirbandhamaayun case edukkanam .pine manjusha kodutha case okey enthu.
@SatheeshNadarajan-j2u
@SatheeshNadarajan-j2u 22 сағат бұрын
ഹണി is wrong but bobby very very wrong
@thambinelloore7795
@thambinelloore7795 Күн бұрын
Every one should maintain dignity in their personal life. 😢
@bijunambiar4995
@bijunambiar4995 Күн бұрын
ഫിനോയിൽ രമേശനും പ്രതിയാണ്
@sanjuvp9320
@sanjuvp9320 Күн бұрын
ബോച്ചേ തമാശ രുപെണ്ണാ പറയുന്നതൊക്കെ കേസാകുമെങ്കിൽ എന്തോരം കാണണം 😂😂..
@nagappannair6627
@nagappannair6627 Күн бұрын
4:41 എടോ ഇവൻ തമാശയെന്ന മട്ടിൽ പ്രായമാകാത്ത പെൺകുട്ടികളോടു പോലും ഇത്തരം ചെറ്റ വർത്തമാനം പറയാറുണ്ട് ! ഇനിയെങ്കിലും അതൊന്നു നിർത്തുമോന്നു നോക്കാം!
@dubaivlog8638
@dubaivlog8638 Күн бұрын
Wait an see
@PrasanthNk-n8s
@PrasanthNk-n8s Күн бұрын
Kerala police❤❤❤
@sreekandannair6447
@sreekandannair6447 Күн бұрын
Eni Alla LDF GOVERNMENT Program Nadakkumbol Honey Rose will be The Chief Guest.. Because She is Very Happy with the Prompt Action of LDF Government and Chief Minister.
@mindmatter1986
@mindmatter1986 Күн бұрын
Valiya sambhavam aayipoyi😂😂😂😂 I don't like pseudofeminism 😡
@chekavar8733
@chekavar8733 12 сағат бұрын
കഷ്ടം😂😂 തീവ്രത ഉണ്ടല്ലേ
@JayakrishnanNair-g6e
@JayakrishnanNair-g6e Күн бұрын
പഴുത് ! ഇനി ജയസൂര്യാ പിന്നെ ആട് പിന്നെ സിദി ഒരു പ്രഹനനം' ചമ്മന്നൂർ അട് കല്യാൺ ഐലി കോപ്പ് ! കഷ്ടം
@ShibuKumarNilamamoodu
@ShibuKumarNilamamoodu Күн бұрын
കാശ് കാണുമ്പോൾ വിട്ടുകൊടുക്കല്ലേ മാഡം
@mehsoomaminnu3407
@mehsoomaminnu3407 Күн бұрын
Anwer. Vishayam. Marakkanulla. Thanthram 😅😅
@alukkalhussain6030
@alukkalhussain6030 Күн бұрын
തേൻ റോസ് കേസ് കൊടുത്തില്ലേ
@rajeshtjohny5404
@rajeshtjohny5404 Күн бұрын
ഇപ്പോൾ ആണ് ശരിക്കും വൈറൽ ആയത്😅😅😅
@DuaD-z2u
@DuaD-z2u Күн бұрын
Kallan pinarayik Bobby chemnannuril ninnum ini mukkam, honey rose inte Manassil nalla unni cm
@Birdviewe
@Birdviewe Күн бұрын
Athijeevithakku neethi labikkatte
@mercyjoseph9623
@mercyjoseph9623 Күн бұрын
ഇനി യെങ്കിലും ഹണി മര്യാദക്ക് തുണി ഉടുക്കുമല്ലോ 🙏🙏
@aniarg210
@aniarg210 22 сағат бұрын
Unnatha thala idapedal... 😂🤣
@Chacko-bx9py
@Chacko-bx9py Күн бұрын
ബോബി ചെമ്മന്നൂർ എന്ന പാവം മനുഷ്യൻ
@SoldierSoldier-u5u
@SoldierSoldier-u5u 22 сағат бұрын
Boxhe toddy shpp addappikkannam...... police pleace help
@shegar3357
@shegar3357 Күн бұрын
നാണയം ഒന്നും ഇല്ലേ ചേട്ടാ
@padiyath7173
@padiyath7173 Күн бұрын
Boby❤️
@alexantony1841
@alexantony1841 Күн бұрын
bobbyde kayyil ninnum ini party fund sweekarikkathe irikkumo ini vijayan
@kunjumonchiravakkadu
@kunjumonchiravakkadu Күн бұрын
ഇത് ലോട്ടിയും ചായയും ആണ് പ്രശനം
@SonyJoseph-p5m
@SonyJoseph-p5m Күн бұрын
ഏതു വെറും ഗോസിപ് കേസ് mathram!!!
@navabbabu7234
@navabbabu7234 Күн бұрын
valayar penkuttikalkk neethi kattende . athil enthe pinarayikk thalpryamillathath
@ragabk7397
@ragabk7397 Күн бұрын
nadakame ulakam, bochekk suka yathra sir vili 5 star food ,
@shoukathali7785
@shoukathali7785 Күн бұрын
വല്ല്യ കാര്യമായിപ്പോയി
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН
When you have a very capricious child 😂😘👍
00:16
Like Asiya
Рет қаралды 18 МЛН
To Brawl AND BEYOND!
00:51
Brawl Stars
Рет қаралды 17 МЛН
REAL or FAKE? #beatbox #tiktok
01:03
BeatboxJCOP
Рет қаралды 18 МЛН
Каха и дочка
00:28
К-Media
Рет қаралды 3,4 МЛН