''സ്ത്രീകൾ മാത്രം ഇരകളും പുരുഷൻ എന്നും വേട്ടക്കാരും'' :Rahul Easwar | BoChe Bail | Boby Chemmanur

  Рет қаралды 34,309

News18 Kerala

News18 Kerala

Күн бұрын

Пікірлер
@simple2415
@simple2415 10 сағат бұрын
രാഹുൽ പറഞ്ഞതാണ് സത്യം.
@SakeenaHaris-m8j
@SakeenaHaris-m8j 8 сағат бұрын
സത്യത്തിൽ രാഹുൽ 👌👍👍👍👍
@Nasarbayev
@Nasarbayev 6 сағат бұрын
പുരുഷൻമാർ അതുകൊണ്ട് ഇനി സ്ത്രീകളെ നോക്കരുത്.. പുരുഷൻമാർ തമ്മിൽ കൊഴപ്പമില്ല എന്നല്ലേ ഇതിൽ നിന്നും നാം മനസ്സിലാക്കേണ്ടത്..
@AhammedSubair-of3eh
@AhammedSubair-of3eh 10 сағат бұрын
Rahul 100% correct
@JosephCv-lx7ws
@JosephCv-lx7ws 9 сағат бұрын
ഇവിടെ സ്ത്രീകൾ രക്ഷപെട്ടു പോകുന്നു, പുരുഷന്റെ ഗതി കേട്, രാഹുൽ കറക്ട് 👍100%
@ഭാരതദേശ്മേരാ
@ഭാരതദേശ്മേരാ 10 сағат бұрын
ശ്രീ രാഹുൽ ഈശ്വര്. 100% 👌👌👌👌❤️🙏
@ndp3212
@ndp3212 10 сағат бұрын
ഇക്കാര്യത്തിൽ 100% രാഹുലിനോപ്പം
@christinjohnvilson3324
@christinjohnvilson3324 9 сағат бұрын
രാഹുൽ ഈശ്വർ correct.
@shabnanajeeb3418
@shabnanajeeb3418 10 сағат бұрын
Support Rahul ❤🎉
@rasheedk3473
@rasheedk3473 9 сағат бұрын
രാഹുലിനോടൊപ്പം
@ReethaTS-il1bc
@ReethaTS-il1bc 9 сағат бұрын
കിട്ടുന്ന പൈസക്ക് ആൽമാർഥമായി ജോലി ചെയ്യുന്ന മാധ്യമ മാഡം 😂
@VinodKumar-wm8cc
@VinodKumar-wm8cc 8 сағат бұрын
Maadhyama Prosecutor😂😂😂😂😂😂😂
@shaikmuhamed1169
@shaikmuhamed1169 10 сағат бұрын
രാഹുൽ 👌👌
@KcRasheed-h2o
@KcRasheed-h2o 10 сағат бұрын
രാഹുൽ പറയുന്നതാണ് ശരി
@nizarmk246
@nizarmk246 10 сағат бұрын
എന്ത് വസ്ത്രം ധരിക്കാൻ സ്വാതന്ദ്ര്യം ഉണ്ടങ്കിൽ...... അയ്യോ ഇനി എന്താകും സ്ഥിതി
@nizarmk246
@nizarmk246 10 сағат бұрын
രാഹുൽ പറയുന്നതിൽ കാര്യം ഉണ്ട്
@AmanAman-w4l
@AmanAman-w4l 10 сағат бұрын
Rahul🎉🎉🎉🎉❤❤❤❤
@safiyaputhukkudillsafiya7927
@safiyaputhukkudillsafiya7927 10 сағат бұрын
നവീൻ ബാബു സാറിന്റെ കാര്യത്തിൽ ഒന്നും ഇത്ര വലിയ വേദന ആർക്കും കണ്ടില്ല
@manilal5333
@manilal5333 10 сағат бұрын
നമ്മുടെ സമൂഹം അങ്ങനെയാണ്, എന്തു ചെയ്യാം
@umaibaputhanpura
@umaibaputhanpura 9 сағат бұрын
നവീൻ ബാബുവിന്റെ കാര്യത്തിൽ മാത്രമല്ല ഇപ്പോൾ വയനാട് വിജയന്റെ കാര്യത്തിലും
@SubramanianKunju-f3o
@SubramanianKunju-f3o 9 сағат бұрын
​@@umaibaputhanpura👍
@Nasarbayev
@Nasarbayev 6 сағат бұрын
പുരുഷൻമാർക്ക് എന്നും ഒരു ബോട്ടിൽ അല്ലെങ്കിൽ കയർ അല്ലെങ്കിൽ ദൈവം മാത്രം തുണ..
@iqbalmzh7387
@iqbalmzh7387 10 сағат бұрын
Rahul 💯👌
@zaidmattannur
@zaidmattannur 9 сағат бұрын
രാഹുൽ 🔥🔥🔥🔥🔥🔥🔥
@Kabeer-q9e
@Kabeer-q9e 9 сағат бұрын
രാഹുൽ ഈശ്വാർ പറയുന്നതിൽ പലതും സത്യമുണ്ട്
@satheeshansatheesh4603
@satheeshansatheesh4603 9 сағат бұрын
മനുഷ്യനും മൃഗങ്ങളും തമ്മിൽ വ്യത്യാസമുണ്ട്. വാതോരാതെ സംസാരിക്കുന്നവർ ഇത്, മനസിലാക്കുക.
@Charlie..8055
@Charlie..8055 10 сағат бұрын
Rahul❤
@josephvsjoseph355
@josephvsjoseph355 9 сағат бұрын
കോലക്കുറ്റം ഒന്നും ചെയ്തില്ലല്ലോ കോലാകുറ്റം ഇതിലും വലിയ കുറ്റും ചെയ്യതാവർ പുറെത്ത് വേലസ്സിനടക്കുന്നു😅😂
@vyshakhkrishnan1021
@vyshakhkrishnan1021 8 сағат бұрын
Sexual harrasment cheythathe thette thanna
@shameershameer4434
@shameershameer4434 10 сағат бұрын
രാഹുൽ സപ്പോർട്
@AbdulRahoof-uj5uv
@AbdulRahoof-uj5uv 9 сағат бұрын
രാഹുൽ പറഞ്ഞത് സത്യം
@nikhilsj4523
@nikhilsj4523 8 сағат бұрын
കുന്തി ദേവി എന്ന വാക്ക് ഉപയോഗിച്ചതു തെറ്റായ അർത്ഥത്തിൽ ആണോ അല്ലയോ എന്ന് മനസ്സിലാക്കുന്ന അതെ ബുദ്ധി കൊണ്ടു ഹണി റോസിന്റെ വസ്ത്രധാരണം ശരിയാണോ അല്ലയോ എന്ന് മനസ്സിലാക്കാൻ ഉള്ള കഴിവും മലയാളികൾക്കു ഉണ്ട്....
@bijusubramanian9163
@bijusubramanian9163 6 сағат бұрын
correct
@shafreenashafreena4113
@shafreenashafreena4113 8 сағат бұрын
രാഹുൽ 💯💯👍🏻
@nowfallatheef8755
@nowfallatheef8755 10 сағат бұрын
Rahul100%
@muhammedchchirammalh3365
@muhammedchchirammalh3365 9 сағат бұрын
ഇയാളെയും അകത്തിടാനാണോ ചാനലിന്റെ ഉദ്ദേശം
@user-m_d.b65
@user-m_d.b65 8 сағат бұрын
ഈ ആങ്കർ കുറച്ച് ഓവറാണ്.
@BRIGHTKITCHEN-u8n
@BRIGHTKITCHEN-u8n 10 сағат бұрын
Rahul eashwar,🔥✅
@venucp3510
@venucp3510 10 сағат бұрын
Rahul very true talking....
@BRIGHTKITCHEN-u8n
@BRIGHTKITCHEN-u8n 10 сағат бұрын
Rahul eeswar 🔥
@abuhannaarimanal3128
@abuhannaarimanal3128 8 сағат бұрын
രാഹുൽ കറക്റ്റ്.....
@RajeevV-z6n
@RajeevV-z6n 9 сағат бұрын
Rahul 👍👍👍
@ALphA-jy7gp
@ALphA-jy7gp 8 сағат бұрын
രാഹുൽ പറയുന്നതിലും കാര്യമുണ്ട്😮
@Genuine987
@Genuine987 9 сағат бұрын
കൺടെൻറ് നോക്കാതെ എല്ലാ കമൻ്റിനും ലൈക് അടിച്ച ഒരു ന്യൂസ്, എല്ലാ ചാനലിലും ഒരു പോലെ.😂😂 രാഹുൽ ❤❤❤❤💯💯💯💯💯
@noufalahmu1504
@noufalahmu1504 9 сағат бұрын
രാഹുൽ പറഞ്ഞത് നൂറു ശതമാനം ശരിയാണ്
@ajayakumar2025
@ajayakumar2025 9 сағат бұрын
കോടതി പറയുന്നത് മാത്രം ശരി യെന്ന വാദം ശരിയല്ല
@sreejithg4830
@sreejithg4830 7 сағат бұрын
രാഹുൽ ഈശ്വർ പറഞ്ഞത് 100% കറക്ട്. ഈ തൊള്ള തുറന്നു കൂവുന്ന ഈ മാധ്യമ പ്രവർത്തക (?) എന്തൊരു അരോചകമാണ്.
@rafeekk9367
@rafeekk9367 8 сағат бұрын
അല്ലയോ അവതാരകേ.... ആദ്യം സഭ്യതയും... അസഭ്യതയും എന്തെന്ന് മനസിലാക്കൂ!... രണ്ട്.... സന്ദർദ്ഭവും സാഹചര്യവും അനുസരിച്ച്... വ്യത്യാസപ്പെടില്ലെ? മറ്റൊന്ന്... ആരാണ് ഈ സഭ്യതയും അസഭ്യതയും നിർണയിക്കേണ്ടത്.... കുറേ ഒച്ച വച്ചത് കൊണ്ട്..... അൽപ വസ്ത്രധാരണം സഭ്യമാകുമോ?
@thomaskp1188
@thomaskp1188 8 сағат бұрын
ഈ കുന്തി ദേവിയുടെ ഒറ്റ cinema ഇനി ആരും കാണരുത്..
@jintavarghese4769
@jintavarghese4769 10 сағат бұрын
💯 Rahul eshwar 💯 👍▶️
@shyjusaif
@shyjusaif 9 сағат бұрын
എന്ന് റിപ്പോർട്ടർ ഹണിയുടെ കുഞ്ഞമ്മയുടെ മകൾ 😮😮
@ShibuKonganoor
@ShibuKonganoor 5 сағат бұрын
ഉത്ഘാടനം ബഹിഷ്കരിക്കുക 👍
@HajaraHaraja
@HajaraHaraja 8 сағат бұрын
രാഹുൽ സത്യം
@abdullahabdulwahabslaistra1945
@abdullahabdulwahabslaistra1945 8 сағат бұрын
രാഹുൽ 100%✊✊
@Kunhammed-zq6mf
@Kunhammed-zq6mf 8 сағат бұрын
രാഹുൽ ഈശ്വർ പറഞ്ഞതാണ് ശരി
@ravanraja8079
@ravanraja8079 9 сағат бұрын
വേഷം സ്വാതന്ത്ര്യം, വാക്ക് ദുസ്വാതന്ത്ര്യം. ഈ വാദം വിചിത്രം! ഒന്നുകിൽ മാന്യത ഒന്നിലും വേണ്ട. അല്ലെങ്കിൽ രണ്ടിലും വേണം. അതാണ് ന്യായം. പിന്നെ മാനദണ്ഡം: അത് ഓരോ നാടിന്റെയും സംസ്കാരമാണ് തീരുമാനിക്കുന്നത്. വിവേചന നിയമങ്ങൾ അല്ല. ഡ്യൂപ്ലിസിറ്റിയ്ക്ക് ഒരതിരോക്കെ വേണം.
@cholamsreligare4077
@cholamsreligare4077 8 сағат бұрын
Vesha swadindram onum paraamarsikkurathu ennaal fashion parade judge cheyyunnavare enthu venam.
@simibaby3269
@simibaby3269 9 сағат бұрын
രാഹുൽന്നോടൊപ്പം..... 👍👍👍
@ajayakumar2025
@ajayakumar2025 9 сағат бұрын
ഒരു കുടുംബം മരണപെട്ടിട്ട് അത് മഹത്യയാണ് മത്മഹത്യ ചെയ്തപ്പോൾ തല തെറിച്ച് പോയി എന്ന പോലിസ് വാദം അംഗീകരിച്ച കോടതി ഒരു നമ്പുതിരി കുടുംബം ആത് മാഹത്യ ചെയ്തിട്ട് അച്ഛൻ മകളെ ലൈകിക ചൂഷണം ചെയ്തതിനാലന്ന് വിശ്വസിച്ച കോടതി ഒരു പാവം സ്ത്രീ മയക്ക് മരുന്കേസിൻ കുടുക്കിയപ്പോൾ മയക്ക് മരുന്ന് കച്ചവടക്കാരിയാക്കി നിരവതി ദിവസം ജയിലാക്കിയ കോടതി അങനെ സത്യാവസ്ഥ മനസ്സിലാക്കാതെ നിരവതി പേരെ അകാരണ മായിജയിലിലടച്ച കോടതി ഇതിനെല്ലാം ഒരു ക്ഷമാപണം പോലും പറയാത്ത കോടതി പറയുന്നത് മാത്രം ശരിയെന്ന് ഈ അവധാരികയല്ലാതെ മറ്റ് ആരും വിശ്വസിക്കില്ല
@jafaredappal163
@jafaredappal163 7 сағат бұрын
രാഹുലിനെ വാക്കുകൾ എല്ലാവർക്കും മനസ്സിലാകുന്നുണ്ട്. നിയമത്തെ പേടിച്ച് എല്ലാവരും പലതും പറയുന്നത് യേറ്റ് പറയുകയാണ്
@RafeqA-u4x
@RafeqA-u4x 8 сағат бұрын
വസ്ത്രധാരണത്തേക്കുറിച്ച് രാഹുൽമാത്രമല്ല തീരുമാനിച്ചു അഭിപ്രായം പറയുന്നത് കേരളത്തിൽ ജീവിക്കുന്ന എല്ലാവരും പറയും അല്പം മാനം മര്യാദയോടെ വസ്ത്രം ധരിക്കണമെന്നും. ഇങ്ങനെ പകുതി വസ്ത്രം ധരിച്ചുകൊണ്ട്. വന്നു. ജനങ്ങളെകൂട്ടുന്ന തരത്തിൽ. ഒരു സ്ഥാപനങ്ങളും ഉദ്ഖാടനം നടത്തുന്നരീതിയും വേണ്ട. ഇത് രാഹുലിന്റെ മാത്രം തീരുമാനമല്ല
@Cmasalam
@Cmasalam 7 сағат бұрын
പിന്തുണ രാഹുൽ 👍👍👍👍വാക്കിലും വസ്ത്രത്തിലും മിതത്വം പാലിക്കണം
@ramarajendran9228
@ramarajendran9228 9 сағат бұрын
രാഹുൽ correct 👍
@kingjasmine327
@kingjasmine327 8 сағат бұрын
രാഹുൽ 100% ശരി 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😄😄😄😄😄😍😍😍🥰🥰🥰🥰🥰
@Ali-zy3si
@Ali-zy3si 8 сағат бұрын
ബോച്ചേ പൊട്ടനാണെന്ന് കരുതരുത്
@ibrahimcp4790
@ibrahimcp4790 10 сағат бұрын
rahul.nalla.manushian.aneethikkethire.shabdam.uyarthunnavan.nalla.mathapithakalku.janichavan
@Adventures_uncharted
@Adventures_uncharted 9 сағат бұрын
Rahul 🤝
@saheedvengoli3992
@saheedvengoli3992 10 сағат бұрын
രാഹുൽ ❤❤
@alantabraham8601
@alantabraham8601 9 сағат бұрын
ഏത് വസ്ത്രമോ ഇടട്ടെ നാളെ ബിക്കിനി ഇട്ടു വന്നാൽ അത്രയും സന്തോഷം ഫുൾ സപ്പോർട്ട് 👍👍
@raheenamtp2227
@raheenamtp2227 7 сағат бұрын
സത്യം
@Thaha-x6e
@Thaha-x6e 9 сағат бұрын
Rahul ok
@BijuChacko-i5k
@BijuChacko-i5k 9 сағат бұрын
Rehul100/tk
@FunFineyt
@FunFineyt 8 сағат бұрын
Justice for boche
@PrajeeshSona
@PrajeeshSona 9 сағат бұрын
നാളെ ഞാൻ വെറും ജട്ടി ഇട്ട് പ്രതിഷേധിക്കും🎉
@bineeshvpclt
@bineeshvpclt 9 сағат бұрын
Rahul is correct❤
@udayuthaman6469
@udayuthaman6469 8 сағат бұрын
100%❤️❤️❤️🙏🙏🙏🙏
@babycv8862
@babycv8862 9 сағат бұрын
Rahul 🎉🎉🎉🎉🎉 😢😢😢😢😢😢😢😢
@jopanachi606
@jopanachi606 7 сағат бұрын
What Rahul said is one hundred percent true and support his statement.
@sabirape6022
@sabirape6022 7 сағат бұрын
രാഹുൽ 100% ശെരി
@luckoseo.j329
@luckoseo.j329 8 сағат бұрын
കേരളം ഒരു ഭ്രാന്തലയം ആണ് എന്ന് സ്വാമി വിവേകാന്ദൻ പറഞ്ഞത് എത്ര ശരിയാണ്
@maxmad4049
@maxmad4049 4 сағат бұрын
1902ൽ മരിച്ച വിവേകാനന്ദൻ 1960ൽ രൂപീകരിച്ച കേരളം ഭ്രാന്താലയം ആണെന്ന് എങ്ങനെ പറയും
@AnsariSajeena
@AnsariSajeena 9 сағат бұрын
Rahul 👍
@DavidDavidson-z8t
@DavidDavidson-z8t 9 сағат бұрын
സത്യമാണ്
@sameeraliom5604
@sameeraliom5604 9 сағат бұрын
Rahul🔥🔥🔥
@nothuman1681
@nothuman1681 8 сағат бұрын
Rahul
@MuhammadHaneefa-wh5cx
@MuhammadHaneefa-wh5cx 9 сағат бұрын
RAHUL❤❤❤❤
@FAISALPV-g2v
@FAISALPV-g2v 10 сағат бұрын
രാഹുൽ കറക്റ്റ്
@shabeermk8895
@shabeermk8895 8 сағат бұрын
ഇതൊരു കൃത്യമായ മെസ്സേജും അല്ല. ഒന്നും നോക്കാതെ പെണ്ണിന്റെ ഭാഗത്തു നിന്നാൽ ജനം ഒപ്പം നിൽക്കുമെന്ന ഭരണ പക്ഷത്തിന്റെ കാഞ്ഞ ബുദ്ധി. പക്ഷെ ജനം ചൂഷണം ചെയ്യുന്ന സ്ത്രീകളെ തിരിച്ചറിയുകയും പിന്നീട് പുരുഷന് നീതി ലഭിക്കുന്ന നിയമ നിർമാണ തിൽ എത്തുകയും ചെയ്യും. തീർച്ച. ആണായാലും പെണ്ണായാലും നീതി നിലനിൽക്കണം.
@jafaredappal163
@jafaredappal163 7 сағат бұрын
ഈ ചെലക്കുന്നവർ അവരൊന്നും ഈ രീതിയിലുള്ള വസ്ത്രധാരണം അവർ അവരുടെ വേണ്ടപ്പെട്ടവരോ ചെയ്യുന്നില്ലല്ലോ
@latifra
@latifra 7 сағат бұрын
രാഹുൽ 100% ശരി..
@eabinjpullukattu9572
@eabinjpullukattu9572 9 сағат бұрын
Jai jai Rahul eeswar❤❤❤❤
@sraji5785
@sraji5785 8 сағат бұрын
കേരളത്തിൽ ഒരാള് പോലും ഇവള്ളൂ ഡേ സിനിമ കാണരുത് കണ്ടാൽ പോയ്‌ ചാവുന്നതാ എല്ലാവർ ക്കും നല്ലത്
@santoshkappanykappany4424
@santoshkappanykappany4424 9 сағат бұрын
Raphul 🙏👍
@sainudheenpo953
@sainudheenpo953 7 сағат бұрын
രാഹുൽ 👍👍100%
@MuhammadHaneefa-wh5cx
@MuhammadHaneefa-wh5cx 9 сағат бұрын
Rahul ❤❤❤❤ പറയുന്നത് ❤❤❤ കണ്ണ് അടച്ച് ഇരുട്ടകല്ലേ
@lindaav9931
@lindaav9931 9 сағат бұрын
Rahul you are right
@jayarajbatherywayanad9541
@jayarajbatherywayanad9541 7 сағат бұрын
100 ശതമാനം സത്യം
@kingjasmine327
@kingjasmine327 8 сағат бұрын
രാഹുൽ മാത്രമല്ല തീരുമാനിക്കുന്നത് നിങ്ങൾ ഇതിനടിയിൽ വരുന്ന കമന്റുകൾ നോക്കൂ നിങ്ങൾ എന്ത് ഇങ്ങനെ സംസാരിക്കുന്നു
@MuhammedaliAli-t9j
@MuhammedaliAli-t9j 8 сағат бұрын
ആളൂർ സർ വന്നാലോ ,, രാഹുൽ പറഞ്ഞത് സത്യം ,
@ShibuGlobal
@ShibuGlobal 7 сағат бұрын
രാഹുൽ 100%❤❤❤
@majeedvaniyamkinnu
@majeedvaniyamkinnu 7 сағат бұрын
രാഹുലിന് പൂർണ്ണ സപ്പോർട്
@fishtv9283
@fishtv9283 6 сағат бұрын
യുദ്ധം അല്ല. സമൂഹം ഇവോൾവ് ചെയ്യുമ്പോൾ സഭ്യതയുടെ അതിർവരമ്പുകൾ എവിടെ വരയ്ക്കണം എന്ന് തിരിച്ചറിയാനുള്ള ഒരു ചർച്ച. വളരെ മനോഹരമായ വാക്കുകൾ. രാഹുൽ ഈശ്വർ. താങ്കൾ എന്താണ് പറയുന്നത് എന്ന് മനസ്സിലാക്കാനുള്ള വിവരം ഇവർക്ക് ഇല്ലാതെ പോയി. ഈ അതിർവരമ്പുകൾ എന്തൊക്കെയാണെന്ന് പൊതുവായ ഒരു അവബോധം നിയമപരമായി തന്നെ വരക്കേണ്ട കാലം കഴിഞ്ഞു. അവർ ഡ്രസ്സ് ചെയ്തത് സഭ്യത ഉള്ള രീതിയിലാണോ എന്ന് തീരുമാനിക്കാൻ ഞാനാളല്ല. ആരെങ്കിലും തുണിയില്ലാതെ നടന്നാലും അത് ചോദ്യം ചെയ്യാൻ ഞാൻ വരില്ല. അത് അവരുടെ ഇഷ്ടമാണ്.
@subairkutasheridreamhome9005
@subairkutasheridreamhome9005 7 сағат бұрын
രാഹുൽ സാർ 👍
@abdullahabdulwahabslaistra1945
@abdullahabdulwahabslaistra1945 8 сағат бұрын
അവതാരക ഒന്ന് ശ്രദ്ദിക്കു താങ്കൾ മലയാളി അല്ലെ കേരളം അല്ലെ സംസ്കാരം ഉള്ള സ്റ്റേറ്റ് ആണ് ഹണിറോസ് വസ്ത്ര ദാരണ ശരിയാണെന്നാണോ
@r.kallachichanal4224
@r.kallachichanal4224 8 сағат бұрын
രാഹുൽ 100%
@unaispkupku6537
@unaispkupku6537 6 сағат бұрын
നമ്മുടെ നിയമം പൊളിച്ചു എഴുതേണ്ട സമയം കഴിഞ്ഞു 👍
@EldhouJoseph
@EldhouJoseph 10 сағат бұрын
രാഹുൽ പറയുന്നത് ശെരിയല്ലേ
@kabeerkuzhippuram3499
@kabeerkuzhippuram3499 7 сағат бұрын
രാഹുൽ മാത്രമല്ല ഈ മലയാളക്കരയിലെ മുഴുവൻ മനുഷ്യർക്കും അതുതന്നെയാണ് അഭിപ്രായം
@bavupi2987
@bavupi2987 9 сағат бұрын
സപ്പോർട്ട് രാഹുൽ
@noushidasavad4668
@noushidasavad4668 9 сағат бұрын
Rahul full support Hema committee report Vannappol Nigalude e ulsaham onnum kandillallo
@habeebkalicg9276
@habeebkalicg9276 5 сағат бұрын
അനാവശ്യമായി സ്ത്രീകൾക്ക് കൂടുതൽ ഹൈപ്പ് കൊടുത്തത് വലിയ സംഭവം ആക്കാൻ പോവരുത്
@phinnyadoor
@phinnyadoor 8 сағат бұрын
Rahul 🎉
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН
Their Boat Engine Fell Off
0:13
Newsflare
Рет қаралды 15 МЛН
БАБУШКА ШАРИТ #shorts
0:16
Паша Осадчий
Рет қаралды 4,1 МЛН
Почему Катар богатый? #shorts
0:45
Послезавтра
Рет қаралды 2 МЛН