അവന്റെ കാര്യം ദൈവം നോക്കിക്കൊള്ളൂo.... അതിനു വേണ്ടി ഒരു വഴിപാടങ്ങു നടത്തുക
@PradeepCk-c7m2 ай бұрын
ആ വഴിപാടിന്റെ 30000 രൂപ ദൈവത്തിന് തന്നെ കൊടുക്കണേ 😅
@abdulazeez23512 ай бұрын
💀💀💀
@Jeweller-Ullas2 ай бұрын
ദൈവത്തിന് കാശ് വേണ്ട , വഴിപാട് പറഞ്ഞു കുറെ ഉണ്ടാക്കുന്നില്ലേ , കുറച്ചൊക്കെ പോട്ടെ , സാരമില്ല 🙌🙌ദൈവത്തിന്റെ പേരൂപറഞ്ഞു 30000 ഒക്കെ മേടിക്കുന്ന ഇവന്മാര്ക്ക് ഇതല്ല ഇതിന്റെ അപ്പുറം വരണം . എടക്ക് ഇങ്ങനത്തെ പണികളൊക്കെ കിട്ടുന്നത് നല്ലതാ എന്നു തികഞ്ഞ ഒരു ദൈവ വിശ്വാസി , നോ വഴിപാടു നാടായി മാറാൻ പ്രാർത്തിക്കുന്നു . കൃഷ്ണ ഗുരുവായൂരപ്പാ 💕💕
@sanilbalan11462 ай бұрын
❤😂
@techieplex2 ай бұрын
angane arum chyilla enu poojari tane parayundallo.
@abdulgafoor61462 ай бұрын
ദൈവത്തെയും പറ്റിക്കുന്ന കള്ളൻ 😭
@kdiyan_mammu2 ай бұрын
ഒരെ കടയിൽ പോയി ഒരെ ബണ്ടിലിൽ നിന്നും തുണി എടുത്ത് അടുപ്പിച്ച 3 പേർ 😅😅😅
2 പിഴിഞ്ഞ പന്തീരാഴി.... വഴിപാട് തുക വാങ്ങാനുള്ള ആക്രാന്തം അവൻ മുതലാക്കി 😄
@Lovewith5532 ай бұрын
അങ്ങനെ വേണം.. പൈസ ഉള്ള വരെ കാണുമ്പോൾ അമ്പലത്തിൽ ഉള്ള സ്റ്റാഫുകൾ കാല് വരെ നക്കും.., ഇഷ്ട്ട പെട്ടു ആ കള്ളനെ 🙏
@sree9432Ай бұрын
പണം മുഖ്യം
@Monuttan69592 ай бұрын
ഇപ്പൊ ആരേലും ക്ഷേത്രത്തിൽ വഴിപാട് കഴിപ്പിക്കാറുണ്ടോ. ഒടുക്കത്തെ പൈസയാണ്
@VasanthaLakshmi-q3c2 ай бұрын
Athenthaa ivite B.Desh aayippoyoo
@ajayakumar7462 ай бұрын
ശ്യാംകുമാറെ, ഈ ഷർട്ടും ഇട്ട് മൈക്ക് കയ്യിലില്ലാതെ ഇനി ഒരിടത്തും പോകരുത്. ആരോഗ്യത്തിന് നല്ലതായിരിക്കും!
@AntonyVarkey-n8h2 ай бұрын
അമ്പലങ്ങളിൽ എന്ത് കൊള്ളയ പുജയുടെ പേരും പറഞ്ഞ് തട്ടുന്നത് 1500 എന്ന് ഉള്ളതു 5000 മേടിക്കണ്ടത് ആയിരുന്നു. പറ്റിയ പുജാരിയും ഇങ്ങനെയുള്ള മുതലുകൾ ഇനിയും ഉണ്ടോ
@AnonymousEAT2 ай бұрын
മൂന്ന് എണ്ണം കൂടി അള പറ്റിക്കാൻ ഒരേ ഷർട്ട് ഇട്ടു ഇറങ്ങിയിരിക്കുന്നു😂😂😂😂 ..
@abdulazeezc60242 ай бұрын
എന്താണിവിടെ നടക്കുന്നത് ⁉️⁉️⁉️⁉️
@SobinxavierThomas2 ай бұрын
അതിനു അവിടെ ആരാണ് മോഷ്ടിക്കാത്തത്
@Illuminatieeshwar2 ай бұрын
1500₹കിട്ടിയിട്ട് ഒരു കുപ്പി മേടിക്കാൻ ആവും പാവം അല്ലാതെ ആർത്തിയാവില്ല ഇതൊന്നു 😅😅
30000₹ ക്ക് 😂 ആളുകളെ പറ്റിക്കുന്നതിൽ ആർക്കും ഒരു കുഴപ്പവും ഇല്ല🤭🤣
@jeffrindcotho62352 ай бұрын
😂😂😂
@EmiG-tt5cm2 ай бұрын
Attakoya thangale pole
@MmM010M2 ай бұрын
🤣🤣🤣
@Asq-wx6jt2 ай бұрын
😂😂😂
@tulunadu55852 ай бұрын
മൊത്തം പറ്റീരാണ്, അപ്പോൾ മൂത്ത കള്ളൻ ചെറിയ കള്ളന് എതിരെ പരാതി 😜
@sajadtopline11862 ай бұрын
ന്യൂസ് റീഡർ ആരാ, റിപ്പോർട്ടർ ആരാ, കള്ളൻ ആരാ എന്ന് തിരിച്ചു അറിയാൻ വയ്യല്ലോ ദൈവമേ....ഇവർ കൂട്ട് പ്രതികൾ ആണോ ആയിരത്തി അഞ്ഞൂറ് വാങ്ങി അഞ്ഞൂറ് വെച്ച് എടുക്കുന്ന രീതി ആണോ... 😝
@osologic2 ай бұрын
ഏതൊരു സമൂഹവും സ്വയം തിരുത്തപ്പെടുന്നതും നന്മയിലേക്ക് വളരുന്നതും ആ സമൂഹത്തെ നയിക്കുവാൻ നന്മയുo ഇച്ഛാശക്തിയുമുള്ള നേതൃത്വം ഉണ്ടാകുമ്പോൾ മാത്രമാണ്.
@BalaKrishnan-my8ez2 ай бұрын
ഉയർന്ന ജോലി വാങ്ങിത്തരാം എന്നു പറഞ്ഞു ലക്ഷങ്ങളും കോടികളും പറ്റിക്കുന്ന വിധം ആളുകളുണ്ട് ഇവിടെ ഇതൊക്കെ ചെറിയൊരു മിനിമം തട്ടിപ്പല്ലേയുള്ളൂ
@BR-vu8wx2 ай бұрын
കള്ളൻമാരെ കള്ളൻ പറ്റിച്ചു😂
@AkhilAkhil-yt5br2 ай бұрын
👍👍
@MmM010M2 ай бұрын
🤣🤣
@sethumadhavanmp95442 ай бұрын
ആരാ കള്ളന്മാർ
@jibinraju5782 ай бұрын
😂😂
@babukrishnan23602 ай бұрын
അതാണ് ശരി 😢
@Shibikp-sf7hh2 ай бұрын
മാധ്യമ പ്രവർത്തകനും കള്ളനും ഒരേ ഷർട്ട് 😄
@tholoorshabu13832 ай бұрын
😢😢😢😢 പണം കൊടുത്ത് നേർച്ച നേരുന്നവരെ മാത്രം അനുഗ്രഹിക്കുന്നത് ദൈവമാണോ? ദൈവത്തിന് ആരാധനയല്ലേ വേണ്ടത്? പണത്തിൽ പ്രതീപ്പെടുന്നത് ദൈവാരൂപിയാണോ? ദൈവത്തിന് പണം എന്തിനാണ്😢😢😢😢 എന്താണോ എന്തോ? 😮😮😮😮 അയ്യോ... എന്നെ തെറിവിളിയ്ക്കല്ലേ.. ''😅😅😅😅😅
@NasnaNasna-do4cf2 ай бұрын
അമ്പലത്തിനും പള്ളികൾക്കും ഒരു പാട് ക്യാഷ് കിട്ടുന്നുണ്ട്.., എന്റെ ഒരു അറിവിൽ വലിയ വലിയ പള്ളികളിലും അമ്പലത്തിലും എത്ര എത്ര ക്യാഷ്യ.. പള്ളികളൊക്കെ പുതിയത് ഉണ്ടാക്കുന്നു പൊളിക്കുന്നു.. പൊളിക്കുന്നു ഉണ്ടാക്കുന്നു.... അതിന്റെ ചുറ്റുപാടും തന്നെ തിന്നാനും കുടിക്കാനും ഉടുക്കാനും ഇല്ലാതെ എത്ര പേര്....
@alexravi59582 ай бұрын
നിങ്ങൾ റെസിപ്റ്റ് കൊടുത്തു പണം മോട്ടിക്കുന്നു.അവൻ അല്ലാതെ മോട്ടിച്ചു.
@bobbyd10632 ай бұрын
പകരം ഒരു ശത്രുസംഹാര വഴിപാട് നടത്തുക.
@ajayanpk97362 ай бұрын
അതേ അവൻ വീഴട്ടെ... ഈ😂😂😂എന്തിനും പരിഹാരമുണ്ടല്ലോ..😂😂😂
@ajayanpk97362 ай бұрын
അമ്പല കമ്മിറ്റി ആളുകളെ പറ്റിക്കുന്നു.ചിലർ തിരിച്ചും പണി കൊടുക്കുന്നു. അത്ര മാത്രം.
@sreedharawarrier92152 ай бұрын
വഴിപാട് തട്ടിപ്പാണ്.. വരാനുളളത് വഴിയിൽ തങ്ങില്ല എന്നല്ലെ പ്രമാണം. അത് വന്നോളും. അത് വന്നിരിയ്ക്കും. അതേ വരു. അതിന് വഴിപാടും വേണ്ട, പ്രാർത്ഥനയും വേണ്ട. വഴിപാടിന്റെ പേരിൽ മുടക്കുന്ന സംഖ്യ (എത്രയായാലും ) ശാരീരികവൈകല്യത അനുഭവിയ്ക്കുന്നവർക്ക് കൊടുത്താൽ, അതിലും വലിയ പുണ്യം മറ്റൊന്നില്ല.
@Sajida-sk6wg2 ай бұрын
ആ പണംനിൻറെ മാനസിക വൈകല്യത്തിന് തന്നാലോ
@sreedharawarrier92152 ай бұрын
@@Sajida-sk6wg ഹിതകരമല്ലാത്ത മറുപടി കിട്ടുമ്പോൾ ക്ഷോഭിയ്ക്കുക സ്വാഭാവികം മാത്രം. വരുമാനത്തിന് ക്ഷീണം തട്ടുന്നതും. വിദ്യയാണ് വിത്തം. "വാശിയ്ക്ക് നാശം, ദേഷ്യം ദോഷം" എന്നാണ് പഴമൊഴി.
@Sajida-sk6wg2 ай бұрын
@@sreedharawarrier9215 വഴിപാട് പണം നിനക്ക് തന്നേക്കാം
@techieplex2 ай бұрын
njanum oru atheist anu.. but ambalangal koode pravarthichu pokande.. they dont have income.. kasu ullavan kodukatte..
@babulouis93182 ай бұрын
എന്തു വിവരം😢😢😮@@Sajida-sk6wg
@Nixxxxxxxxxxxxxxx2 ай бұрын
ന്യൂസ് reader, റിപ്പോർട്ടർ, കള്ളൻ ഒരേ ഷർട്ട് ഒരേ പാന്റ് മൂന്നും താടിക്കാർ! 😂
@bibsan2 ай бұрын
അതാരകനെ കണ്ടാൽ കള്ളൻ്റെ ലുക്ക്..3 പേർക്കും ഒരേ ഷർട്ട് ..,🤣😝
@rstvssss2 ай бұрын
എപ്പോഴും ക്യാഷ് ഉള്ളവൻ തന്നെ തിന്നണ്ട എന്ന് ദൈവത്തിന് തോന്നിയിട്ടുണ്ടാകും... ആവശ്യക്കാരൻ അല്ലെ വിട്ടേക്ക് 😂😂😂😂
@davidf26232 ай бұрын
പട്ടാപ്പകൽ press meet നടത്തി കോടികൾ കക്കുന്നു അത്രേം ഒന്നും ഇല്ലല്ലോ..
@srkdevil30402 ай бұрын
😅😅
@vr077442 ай бұрын
Press meet nadatumbi ngana anu potta panam tattunatu
@MmM010M2 ай бұрын
🤣🤣🤣🤣
@e.x72172 ай бұрын
എന്താടാ കിളിക്കുന്നത് സുടാപ്പി...
@Ma_ya_vi2 ай бұрын
😂😂😂🔥🔥
@Ksukumaran-v6b2 ай бұрын
വഴിപാട് വേണം എന്ന് ദൈവം പറഞ്ഞോ? മനുഷ്യൻ ഉണ്ടാക്കിയ വിഡ്ഢിത്തം.🎉
@tech4sudhi8372 ай бұрын
വഴിപാട് മൈക്കിലൂടെ വിളിച് പറയേണ്ട എന്നാ.. പിള്ളേച്ചൻ പറയുന്നേ... 😜😜😜😂😂
@niroopettanofficial2 ай бұрын
30000 രൂപയൊ അത്രേം പൈസ പറ്റിക്കുന്ന നിങ്ങളോ🤣🤣
@rangoli29072 ай бұрын
30,000 രൂപയുടെ വഴിപാട്🤔 ദൈവങ്ങൾക്ക് ഇത്ര അർത്തിയോ " 1500 രൂപയല്ലെ വീടൊന്നും കൊള്ളയടിച്ചില്ലല്ലോ. പാവം ജീവിച്ചു പോട്ടെ.😅😅😅
@sethumadhavanmp95442 ай бұрын
ഈ വഴിപാട് nu പൈസ നിശ്ചയിക്കുന്നത് ദൈവങ്ങൾ അല്ല. ദേവസ്വംബോർഡ് ആണ് 😁😁
@vipinpg2 ай бұрын
@@sethumadhavanmp9544 kalakki😂😂
@Picture120-c7q2 ай бұрын
എന്റെ കുടുംബ ക്ഷേത്രം ആണ് ഇത്..... പറഞ്ഞിട്ട് കാര്യമില്ല ഒറ്റന്നതിനും ബുദ്ധിയില്ല
@sathyantk89962 ай бұрын
നിങ്ങളുടെ കീഴിലല്ലേ
@DipinkadakkalKannan-di4wj2 ай бұрын
ഇത്രയും വലിയ വഴിപാട് നടത്തിയവനു സ്വന്തം ആയി വണ്ടിയില്ല കഷ്ട്ടം 😂😂😂സാമാന്യ ബുദ്ധി ഉള്ളവരാണേൽ ഇങ്ങനെ പറ്റിക്കപെടില്ല
@loganyt96602 ай бұрын
പറ്റിച്ച് ജീവിക്കുന്നവരെ പറ്റിച്ച് ജീവിക്കുന്ന കള്ളൻ 😂😂
@santhoshthazhathuveettil78762 ай бұрын
ചിലർ ക്ഷേത്രംതന്നെ അടിച്ച് മാറ്റുന്നു. 1500രുപകെണ്ട് അയാൾ എന്തെങ്കിലും വാങ്ങി കഴിക്കട്ടെ😮
@arathyvr7922 ай бұрын
Vallathum kazhikanam engl, pani eduthu undakanam. Allathe aalakare pattichum moshtichum alla.
@an..tha82252 ай бұрын
@@arathyvr792 ഇതോക്കെയാണ് കഴിവ് വലിപ്പിക്കുന്നവനെ മൂഞ്ചിക്കുന്നതങ
എന്തോനെടേയ് കള്ളനും ,വാർത്ത കൊടുത്തവനും റിപ്പോർട് ചെയ്തവനും ഒക്കെ ഒരെ ഷർട്ട് 😅😅 എനി നിങ്ങൾ ഒരു ഗാങ് ആണോ
@abdulrasheedk27202 ай бұрын
🤣🤣🤣
@brijithid2 ай бұрын
ഇത് ഇവൻമാരുടെ ഔദ്യോഗിക യൂണിഫോം ആണ് മൂന്ന് കള്ളൻമാരും ഒരു ടീമാണ്.😂😂 വാർത്ത കൊടുത്ത പാവം തിരുമേനിക് മേനിയിൽ ഇടാൻ ഷർട്ട് പോയിട്ട് ഒരു ബനിയൻ പോലും നഹീ😅😅😅😂
@SujasudharSujasudhar2 ай бұрын
🫢🫢🫢🫢
@kingajmal7772 ай бұрын
Zudio Effect 😂🌹
@fazilt.k58582 ай бұрын
എല്ലാവരുടെയും പ്രേശ്നങ്ങൾക്ക് വഴിപാടിലൂടെ പരിഹാരം കാണുന്ന ഇവരുടെ ഈ പ്രശ്നത്തിന് എന്ത് വഴിപാട് ആരു ചെയ്യും
@Sajida-sk6wg2 ай бұрын
മൂന്നു വെടിവഴിപാട്
@sajeerp92112 ай бұрын
ന്യൂസ് റീഡറും കള്ളനും റിപ്പോർട്ടർക്കും എല്ലാം ഒരേ ഷർട്ട് എനിക്ക് തന്നെ കൺഫ്യൂഷനായ്😂
@brijithid2 ай бұрын
ദേവസ്വം പൊട്ടൻമാരെ നൈസായി പറ്റിക്കുന്ന യെവനെ സമ്മയിക്കണം😂😂 MN നമ്പ്യാർ : എട്ടോ എൻ്റെ പേരിൽ ഒരു 5 ലക്ഷം വഴിപാട് എഴുത്. എന്നിട്ട് എനിക്ക് വണ്ടിക്കൂലിക്ക് ഒരു 500 രൂപ താ .. ദേവസ്വം പൊട്ടൻ : ശരി സർ ok Sir വണ്ടിക്കൂലിക് ഇതാ എൻ്റെ വക 500 ഇരിക്കട്ടെ MN നമ്പ്യാർ സാറേയ്...
@devarudra2 ай бұрын
സത്യം പറ മാധ്യമപ്രവർത്തക തന്നല്ലേ ആ കള്ളൻ 🙄 അടിപൊളി ഷർട്ടൊക്കെ ഇട്ടു ഇറങ്ങീരിക്കുവാ ഞങ്ങളെ പറ്റിക്കാൻ 😂😂😂
@sanals8112 ай бұрын
ഇങ്ങനെയുള്ള ആൾക്കാർക്ക് സംസാരിച്ചു ഫലിപ്പിക്കാൻ ഒരു പ്രത്യേക കഴിവുണ്ട്.... എല്ലാം ഒരു വിശ്വാസം മാത്രം...
@pngrao9552 ай бұрын
You have lost the chance to catch the thief by giving the news for TRP. If you had only informed the temples, and not the public, they would have caught him by now. Sometimes you/police should use the correct strategy.
@princedavidqatarblog63432 ай бұрын
ഇനിയിപ്പോ കട്ടോണ്ട് പോയി എന്ന് പറയില്ലല്ലോ മാന്യമായിട്ട് ചോദിച്ചു വാങ്ങിച്ചു 😂😂😂
@musiccollabs48322 ай бұрын
ദൈവത്തിന് സ്വന്തം പൈസ സൂക്ഷിക്കാൻ പറ്റിയില്ലെന്നോ,ശിവ ശിവാ ...