മോഷണം പോയ ബൈക്ക് കണ്ടെത്തിയത് സിനിമാ സ്‌റ്റൈല്‍ അന്വേഷണത്തില്‍ | ernakulam | bike theft

  Рет қаралды 119,821

Marunadan Exclusive

Marunadan Exclusive

Күн бұрын

Пікірлер: 100
@deveshd5880
@deveshd5880 Ай бұрын
പോലീസ്സിന് ഇത്തരം ഒരു സപ്പോർട്ട് ആദ്യം ആയിരിക്കും... കൂട്ടുകക്ഷികൾക്കും പോലീസിനും അഭിനന്ദനങ്ങൾ.... 👌🏻👏🏻👏🏻👏🏻👏🏻👌🏻🙏🏻
@shylasuresh3679
@shylasuresh3679 25 күн бұрын
ഇങ്ങനെയാണങ്കിൽ പല കേസും തെളിയും ഒത്തഒരുമിച്ചാൽ മാത്രം മതി. എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട്.. 👏👏👏👏👏
@neog3461
@neog3461 Ай бұрын
കാണാൻ എന്ത് യോഗ്യന്മാർ. നല്ല സുന്ദരി കാമുകിമാരും കാണും ഇവന്മാർക്ക് ഒക്കെ 😂 ഏതായാലും ഇന്ന് അവന്മർക്ക് ഓണം😢
@samuelalanambooken9081
@samuelalanambooken9081 Ай бұрын
ആ കാമുകി മാരെ യും സ്റ്റേഷനിൽ കിണ്ടുവന്നു ലാത്തി കയറ്റി ചോദിക്കണം 😊
@JobinJobin.j
@JobinJobin.j 26 күн бұрын
Ente ayal karan an oruthan kollath ollatha rich family an 😂
@AbdulAzeez-ux7mn
@AbdulAzeez-ux7mn 20 күн бұрын
​@@JobinJobin.jമോഷ്ടിച്ച് റിച്ചായതാകും.
@mgmohanan5047
@mgmohanan5047 28 күн бұрын
എല്ലാവർക്കും ഒരു ബിഗ് സല്യൂട്ട് 🙏
@sunnythottakara3506
@sunnythottakara3506 Ай бұрын
Frendship ഇന്റെ ബലം 🌹🌹🌹🌹
@achulachu7713
@achulachu7713 25 күн бұрын
Team work 🔥🔥🔥🔥🔥🔥🔥🔥
@MuhammedMusthafa-d1u
@MuhammedMusthafa-d1u 26 күн бұрын
പോലീസിൽ പരാതി കൊടുത്താൽ മാത്രം പോരാ സ്വന്തമായി ഇത് പോലെ അന്വേഷണം നടത്തിയാൽ കാര്യം എളുപ്പമാണ്
@chandrankkb5476
@chandrankkb5476 20 күн бұрын
ഫൈസിന്റെയും സുഹൃത്തുക്കളുടെയും പരിശ്രമം ഫലം കണ്ടു , പോലീസും അലംഭാവം കാണിച്ചില്ല എന്റെ മകന്റെ മൊബൈൽ ഫോൺ കളവു പോയപ്പോൾ ഏകദ്ദേശം ഇതുപോലൊരു അന്വേഷണത്തിൽ കണ്ടെത്തിയപ്പോൾ അവന്റെ ആ സന്തോഷം ഇന്ന് ഫൈസിന്റെ മുഖത്തു ഞാൻ കണ്ടു
@EXOTICFISHFARM
@EXOTICFISHFARM Ай бұрын
That area padappakkara, kollam. ... ariyunnavark manasilaavum
@lovemedia142
@lovemedia142 Ай бұрын
😂
@missingoldfriends1979
@missingoldfriends1979 Ай бұрын
😂
@radhulkrishnan.r8936
@radhulkrishnan.r8936 18 күн бұрын
Andi padappakkara
@missingoldfriends1979
@missingoldfriends1979 18 күн бұрын
@@radhulkrishnan.r8936 andi ala kundi ethil kednhe konkuly ni
@ValsalaValsala-x3i
@ValsalaValsala-x3i 20 күн бұрын
ദേഹം അനങ്ങാതെ വല്ലവന്റെയും കഷ്ടപ്പെട്ട് മേടിക്കുന്ന വണ്ടി കട്ടെടുക്കുന്നവന്മാരെ എന്താ പറയേണ്ടത്. ജാമ്യത്തിൽ വിട്ടാൽ നാളെ വീണ്ടും മോഷണം നടത്തും.
@vaishakDas
@vaishakDas 19 күн бұрын
പോലീസും പൊതുജനവും ഒന്നിച്ചാൽ ബഹുഭൂരിപക്ഷം കുറ്റകൃത്യം ഇല്ലാതാകും
@5625-c1r
@5625-c1r Ай бұрын
Exactly! Kerala Police is very busy, they can't do things for the needy public. Even it is stealing or other criminal activities, those involved should take it into their own hands ✋️ and make necessary enquiries and actions 🎬. Congratulations to Marunadan for bringing this point 👉. 😂
@sijinchandran7051
@sijinchandran7051 Ай бұрын
Well said🙏🏻
@men_n_beast
@men_n_beast 20 күн бұрын
കേരളം ആയത് കൊണ്ട് മാത്രം തിരിച്ചു കിട്ടി 💯. എന്റെ R15 V4 M തമിഴ്നാട് കൃഷ്ണഗിരിയിൽ നിന്ന് ഏപ്രിൽ 2023 -04th മോക്ഷണം പോയി... CCTV visual ഉണ്ടായിട്ട് പോലും വണ്ടി കിട്ടിയില്ല. FIR register ചെയ്യാൻ കൃഷ്ണഗിരി പോലീസ് എന്റെ കയ്യിൽ നിന്ന് 5000/- കൈകൂലി വാങ്ങി. 😖
@rajeshjoseph7156
@rajeshjoseph7156 18 күн бұрын
കഷ്ടപെട്ട് അടിച്ചു മാറ്റിയവർക്ക് അവരുടെ അധ്വാനത്തിന് എന്തെങ്കിലും കൊടുക്കണം
@imotions1902
@imotions1902 16 күн бұрын
കണ്ടാൽ നല്ല മാന്യന്മാരായ ചെറുപ്പക്കാർ. പണി എടുക്കാതെ തിന്നാൻ നോക്കുന്നു. വല്ല ലഹരി മേടിക്കാനാകും. ഇടതുഭരണം സൂപ്പർ. കേരളം ശരിയാക്കി തന്നു
@Snehak.p676
@Snehak.p676 17 күн бұрын
ഇവർക്ക് എന്ത് നിയമം എന്ത് കോടതി എന്ത് പോലീസ്
@mathewcherian9022
@mathewcherian9022 18 күн бұрын
മറുനാടൻ ഇതുപോലെയുള്ള പകൽ കൊള്ള വെളിച്ചത്ത് കൊണ്ട് വരണം മറുനാടനു അഭിനന്ദനങ്ങൾ🙏🙏🙏
@networktechallvendors
@networktechallvendors 18 күн бұрын
😂
@missionwithvision38
@missionwithvision38 22 күн бұрын
❤🎉 better than state police ❤🎉 brilliant boys ❤🎉 big salute ❤🎉 no words to say ❤🎉 hats off ❤🎉
@replier69
@replier69 22 күн бұрын
സത്യം പറഞ്ഞാൽ ഇങ്ങനെയൊക്ക ഉള്ള scenes കണ്ടാൽ അത്‌ വീഡിയോ എടുക്കുന്നത് നല്ലതായിരിക്കും. പോയി ചോദിക്കാമെന്ന് വച്ചാൽ ഈ കള്ളന്മാർ ഏത് തരത്തിൽ ഉള്ള ആൾക്കാർ ആണെന്ന് അറിയില്ലല്ലോ. വശ പിശകായി എന്ത് കണ്ടാലും അത്‌ notice ചെയ്യുന്നത് നല്ലതാണ്
@mangalapilly
@mangalapilly 19 күн бұрын
ഇതാണ് പോലീസ്, ഇതാവണം പോലീസ്
@JayanJayn-uv9ry
@JayanJayn-uv9ry 23 күн бұрын
🎉ഈ വണ്ടിക്ക് നാലുലക്ഷം ഇല്ല
@RamRamram-nq9oz
@RamRamram-nq9oz 21 күн бұрын
Ayin😂
@bijuabraham6587
@bijuabraham6587 22 күн бұрын
ബെസ്റ്റ്.. കണ്ണാ. ബെസ്റ്റ്.. 👍🏻
@shajipp761
@shajipp761 Ай бұрын
Great 👍
@Leg_end___07
@Leg_end___07 Ай бұрын
Dialogue kurachal bgm nannayit kelkarnnu😢
@sabuisaacsothly6310
@sabuisaacsothly6310 22 күн бұрын
പത്രക്കാരന്... കുഞ്ചാക്കോ ബോബന്റെ ശബ്ദം... ശബ്ദം🤭
@Sreejith7846
@Sreejith7846 23 күн бұрын
4 ലക്ഷം? ഇച്ചിരി കുറക്ക്
@navak6587
@navak6587 19 күн бұрын
₹3.27 lakhs
@networktechallvendors
@networktechallvendors 18 күн бұрын
Kerala police ആയത് കൊണ്ട് കിട്ടി. വേറെ നാട്ടിൽ ആണെങ്കിൽ പോയെന്ന് വിചാരിച്ചാൽ മതി
@Sukumaran-d9k
@Sukumaran-d9k 23 күн бұрын
നാലു ലക്ഷത്തിന്റെ ബൈക്കിന്റെ ഉടമ എന്തു ജോലി ചെയ്യുന്നു. അയാളുടെ വാർഷിക വരുമാനം എത്ര?
@timestarest9249
@timestarest9249 23 күн бұрын
Naalu lakhs chaaya Paisa. Onnu pode.
@sreenivasapai4719
@sreenivasapai4719 23 күн бұрын
BALACE SHEET VENO ??? JAI HIND
@Sabu-ct1gk
@Sabu-ct1gk 23 күн бұрын
Kk
@jaacksmedia2838
@jaacksmedia2838 22 күн бұрын
Ninak endhina ithra chorichil ..aru endh venelum vangikotte
@vislivenet
@vislivenet 21 күн бұрын
Poii Swantham Pani Nokku Mai 😂
@kuruvilla4011
@kuruvilla4011 28 күн бұрын
Such a smart police and youth in Kerala, but p p Divya is still missing...😂😂😂
@The_cassieL
@The_cassieL 10 күн бұрын
Elamakara police station cheridanakilum Avida work chayuna sirumaru poli anu 💯🔥
@Malayali.ff_2.0
@Malayali.ff_2.0 3 күн бұрын
😮
@Rajudevraju
@Rajudevraju 21 күн бұрын
Good
@milans3747
@milans3747 Ай бұрын
koode ithryum peru illlarrno ? idich avnmarde nattell oori edukkandarno ....
@milans3747
@milans3747 Ай бұрын
@@missingoldfriends1979 katt kond poitt dialogue vereyo ?
@milans3747
@milans3747 Ай бұрын
@@missingoldfriends1979 ni aa sthalam onn paranje ... namakk nokam ninne kond kootiyal kooduvonn
@shaheelahammed3400
@shaheelahammed3400 Ай бұрын
​@@missingoldfriends1979 aaaananengi malappuram vaado thala auth pattil itt kodkkum
@missingoldfriends1979
@missingoldfriends1979 Ай бұрын
@@shaheelahammed3400 ok Malappuram kundnmr🤣🤟🏻
@shaheelahammed3400
@shaheelahammed3400 Ай бұрын
@@missingoldfriends1979 haha 😄 enne ariyaaathonda neee eee parayne
@nikhilanchery2795
@nikhilanchery2795 Ай бұрын
👍🏻
@vipinns6515
@vipinns6515 18 күн бұрын
4lakh vilayulla bike,pulayadimakkalk paniyeduth vangikoode
@aromalajith1645
@aromalajith1645 23 күн бұрын
fayazine policil edukkanam
@DatS-l3v
@DatS-l3v 18 күн бұрын
ഒരു ഹെല്പ് ചെയ്യാൻ സാധിക്കുമോ ഞങ്ങൾക്കെല്ലാം(നാട്ടുകാർക്കെല്ലാം) ഉപദ്രവകരമായ രീതിയിൽ ഓട്ടോറിക്ഷ പാർക്ക് ചെയ്യുകയും സീബ്ര ക്രോസ് ഉപയോഗിക്കുന്നവർക്ക് അത് വളരെയധികം ബുദ്ധിമുട്ടായി മാറുകയും ചെയ്യുന്ന രീതിയിൽ വാഹനം പാർക്ക് ചെയ്യുകയും മറ്റുള്ളവരുടെ മോശമായി പെരുമാറുകയും അവരെ ഉപദ്രവിക്കുകയും ചെയ്യുന്ന ഒരു ഓട്ടോ സ്റ്റാൻഡ് ഇവിടെയുണ്ട് അതിനെന്തെങ്കിലും പരിഹാരം കാണാൻ സാധിക്കുമോ
@MartinaThomas-s4g
@MartinaThomas-s4g 25 күн бұрын
Eandea. Makandea. Sports. Bike. Baggglure. Veachu. Kalzvu poyi. Einnnu varea kittiyillla.
@swaranas5908
@swaranas5908 Ай бұрын
Police കർക് അഭിനന്ദങ്ങൾ
@user-Jaykumar
@user-Jaykumar 25 күн бұрын
അടിമ പോലീസുകാർക് എന്ന് para
@Alexmathewzz
@Alexmathewzz Ай бұрын
😂
@JosephPhilip-v4y
@JosephPhilip-v4y Ай бұрын
You should show us 4la bike
@AshLOOP-111
@AshLOOP-111 Ай бұрын
Kanu thirumit nokada
@anilKuryan
@anilKuryan 23 күн бұрын
അല്ല ചേട്ടാ ഹലോ ഇത്രയും വിലയുള്ള വണ്ടിക്ക് ഒരു സേഫ്റ്റിലെ കമ്പനി കൊടുക്കുന്നില്ലേ പിന്നെ ചേട്ടൻ നല്ല ഭ്രാന്ത് ഉണ്ടോ ഇത്രയും കാശുകൊടുത്ത് മേടിക്കാൻ നല്ല ഭ്രാന്തോ നല്ല ഭ്രാന്ത്
@networktechallvendors
@networktechallvendors 18 күн бұрын
അസൂയ ഒട്ടും ഇല്ല അല്ലെ..😂😂😂
@zyrox6735
@zyrox6735 17 күн бұрын
Ayisheri nee ok ethada vaname
@rajunair302
@rajunair302 23 күн бұрын
4 lakhs🤣🤣🤣🤣
@1NonlyZorooo
@1NonlyZorooo 23 күн бұрын
nthe broo chirikan 🤔
@JayanJayn-uv9ry
@JayanJayn-uv9ry 23 күн бұрын
നാലുലക്ഷം രൂപയ്ക്ക് വണ്ടി വാങ്ങിക്കാൻ ഇവന് എന്താണ് വരുമാനം
@ramshadramshuramsh9288
@ramshadramshuramsh9288 23 күн бұрын
nee andiyum pidich veetil irikumbol ivantay uppa hard work chayunnudavum 👍 nintay makkal nee Karanam bakky andi pidich nikunnudavum😅 maira
@amroy5224
@amroy5224 22 күн бұрын
Nalla asooya undallo, vere commentil ithin 4 lac illa ennu ningalu thanne comment ittindallo..😅
@stephennedumpilli8059
@stephennedumpilli8059 22 күн бұрын
മാസം കറക്റ്റ് ആയിട്ട് അടയ്ക്കാൻ പറ്റും എങ്കിൽ 4 അല്ല 6 ലക്ഷത്തിന്റെ ബൈക്ക് ഉം എടുക്കാം
@pathuqueen
@pathuqueen 22 күн бұрын
Thanikku Athu chodhikkanulla yoghyatha illa
@AbdulAzeez-ux7mn
@AbdulAzeez-ux7mn 20 күн бұрын
ഒരു കോടിക്ക് മുകളിലുള്ള ബൈക്കുമുണ്ട്.
@ansadansad7102
@ansadansad7102 23 күн бұрын
ഹോ ഈ വണ്ടി കട്ടവൻ മാരുടെ ഒരു ദൈര്യം സമ്മധിക്കണം
@stephennedumpilli8059
@stephennedumpilli8059 22 күн бұрын
പോലീസ് ഉം ആയി പോയത് കൊണ്ട് ബൈക്ക് കിട്ടി നിങ്ങൾ മാത്രം ആണ് പോയിരുന്നത് എങ്കിൽ ചിലപ്പോൾ അവിടെ നിന്നും തിരിച്ച് പോകാൻ പറ്റാത്ത അവസ്ഥ ആയേനെ സ്ഥലം കൊല്ലം കുണ്ടറ പടപ്പക്കര പോലീസ് ചെന്നാൽ പോലും ചിലപ്പോൾ ഒന്നും ചെയ്യാൻ പറ്റില്ല കുഴപ്പം പിടിച്ച സ്ഥലം ആണ് അകത്ത് ചെന്ന് പെട്ടാൽ ആൾക്കാർ വളയും പിന്നെ രക്ഷപെടാൻ പാടാണ്
@kingsman045
@kingsman045 Ай бұрын
MVD കണ്ടാൽ ഒരു 2 ലക്ഷം രൂപക്ക് ഉള്ള ഫൈൻ ഉണ്ടല്ലോ😊😊😊
@sreejavs1355
@sreejavs1355 23 күн бұрын
ആ വണ്ടിയിൽ എന്ത് മോഡിഫിക്കേഷൻ ആണ് ഉള്ളത് ഒന്ന് പറയാമോ
@SOLO-vu7vg
@SOLO-vu7vg 23 күн бұрын
​@@sreejavs1355exhaust ann thonnunn
@zyrox6735
@zyrox6735 17 күн бұрын
​@@sreejavs1355Aake athinte handil mattiyitt und pinne red rooster exhaust um
@podipooram2024
@podipooram2024 23 күн бұрын
👍🏻👍🏻👍🏻
@ReejaSreenivas
@ReejaSreenivas 18 күн бұрын
👍👍👍
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 42 МЛН
FOREVER BUNNY
00:14
Natan por Aí
Рет қаралды 22 МЛН
Молодой боец приземлил легенду!
01:02
МИНУС БАЛЛ
Рет қаралды 1,8 МЛН
бабл ти гель для душа // Eva mash
01:00
EVA mash
Рет қаралды 10 МЛН
Новости дня | 22 ноября - вечерний выпуск
11:48
Euronews по-русски
Рет қаралды 28 М.
The Singing Challenge #joker #Harriet Quinn
00:35
佐助与鸣人
Рет қаралды 42 МЛН